താങ്കളുടെ ഇന്റർവ്യൂ വളരെ ആകർഷകമായിരുന്നു. കുറഞ്ഞ വാക്കുകളിൽ വടക്കൻ കൊറിയയെ പറ്റി കുറേക്കൂടി അറിവ് പകർന്ന ഡോക്ടർക്കും, ഈ വീഡിയോ ചെയ്ത താങ്കൾക്കും വളരെ നന്ദി.
@jithumpa12 жыл бұрын
Thank you Hema Ma'am 😊 stay connected
@rajmalayali83362 жыл бұрын
He was an economist in Asian Development Bank.
@jithumpa13 ай бұрын
@@rajmalayali8336 thank you
@jaleelchand82332 ай бұрын
എന്ത് അറിവ് പോയ ആൾക്ക് എന്ത് അറിയാൻ കഴിഞ്ഞു?
@faisyzamandud82552 жыл бұрын
ഇൻറർവ്യൂ മുഴുവൻ കേട്ടപ്പോൾ മനസ്സിലായി നരക ജീവിതത്തിനു തുല്യം തന്നെ അവരുടെ ജീവിതം🍃😵😵
@jithumpa12 жыл бұрын
Hm very true brother 😊 but one day evething will change and democracy will be established for sure
@asgharmohamed2 жыл бұрын
@@jithumpa1 first U.S should invade them and execute KiM
കൊള്ളാം നല്ല ഇന്റർവ്യൂ. കണ്ട കാര്യങ്ങൾ സത്യസ്വന്തമായി പറന്നു
@jithumpa12 жыл бұрын
Thank you brother 😊
@കലിപ്പൻ-ത7ഷ2 жыл бұрын
ഭൂമിയിലെ ഏറ്റവും ഹതഭാഗ്യരായ മനുഷ്യർ നോർത്ത് കൊറീയയിലെ മനുഷ്യർ 😓
@jithumpa12 жыл бұрын
I hope it will be better in the future ☺️
@abdurahiman3267 Жыл бұрын
അല്ല ലളിത ജീവിതം എന്ന് പറഞ്ഞൂടെ, അതാനി ടാറ്റാ പോലത്തെ പാണക്കാരുണ്ടോ എന്ന് ചോദിച്ചില്ല 🇮🇳
@sunilpaul2616 Жыл бұрын
Afganistan le sthreekalum
@shijin3642 Жыл бұрын
No അവിടെ ആണ് ഞാൻ nikuna
@7816hh Жыл бұрын
Also indian peoples, അഴിമതി സർക്കാർ തലം മുതൽ ഭരിക്കുന്നവർ വരെ
@amalshaji41311 ай бұрын
the way he telling his experience is superb..
@jithumpa111 ай бұрын
Ishtapeto?
@SABIKKANNUR3 жыл бұрын
യാഹ് മോനെ വേറെ ലെവൽ വീഡിയോ ഇങ്ങനെ ഒരു വീഡിയോ ഭയങ്കര എക്സ്പീരിയൻസ് തന്നെ ആയിരുന്നു 😍😍❤️❤️
@jithumpa13 жыл бұрын
Thank you Sabi
@aamirrazvir10552 жыл бұрын
Pp
@jithumpa12 жыл бұрын
@@aamirrazvir1055 pp means?
@balladofbusterscruggs51511 ай бұрын
@@jithumpa1poor peoples 😢
@jithumpa13 ай бұрын
@@balladofbusterscruggs515 new info 😁
@suryachadran6 ай бұрын
അവർക്ക് സ്വതന്ത്യം എന്തെന്നറിയില്ലല്ലോ അതിനെ പറ്റി അവർ കേട്ടിട്ടില്ല അറിഞ്ഞിട്ടല്ല, മറ്റൊരു നാട് കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ല... പിന്നെ എങ്ങനെ ആഗ്രഹിക്കും
@sasikumar90332 жыл бұрын
ആരാജ്യത്തെപ്പറ്റി ഒരു ചിത്രം കിട്ടി, വളരെ നന്ദി 🙏. ഒരു വിയോജിപ്പുണ്ട് താങ്കൾ ജോർജ് സാറിനെ സ്വതന്ത്രമായി സംസാരിക്കാൻ അനുവദിക്കണമായിരുന്നു. ഉത്തരങ്ങൾ മുഴുമിപ്പിക്കാൻ പോലും പലപ്പോഴും അനുവദിച്ചില്ല.
@jithumpa12 жыл бұрын
If I let him speak, we would not be able to make a compact video. He will be keep on speaking.
@sasikumar90332 жыл бұрын
😁 ok
@angelsdemons6954 Жыл бұрын
@@sasikumar9033 യൂട്യൂബർ അറിവ് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന് ചിന്തിക്കുന്നവരും വരുമാനം മാത്രം പ്രതീക്ഷിക്കുന്ന വരും
@PremThekkathil2 ай бұрын
കറക്റ്റ്..
@Roving27 Жыл бұрын
ചോദ്യങ്ങൾ ഒക്കെ സൂപ്പർ. പക്ഷെ ഫ്രയിമിൽ എപ്പോഴും രണ്ടുപേരെയും ഒരുമിച്ച് കാണുന്നതാണ് ഇന്റർവ്യൂ കാണാൻ സുഖം 🙋♂️
@jithumpa1 Жыл бұрын
Njan interview cheyan otaku poye. 2 camera vekkan pattiyila. Pineedu vanu I edited and added my version. Next time shredikam 😊
@VidhyaNV-z6f8 ай бұрын
But intervew Edukkana Person and your voice are different......why?
@sarathcnair83807 ай бұрын
Oru tripod vechal pore ?
@vibosm16495 ай бұрын
athinu ath vediokk sound kodithath aaanu
@divyavijay19394 ай бұрын
Interviewer has faked this interview. Dr George great explanation .
@mahesanmahesan55432 жыл бұрын
Proud to be indian.
@kuriachanvv81972 жыл бұрын
I am proud that Dr.George is my classmate at degree level
@jithumpa12 жыл бұрын
Oh is it? Do you have contact with him still?
@kuriachanvv81972 жыл бұрын
Oh yes.For the last ten yers we used to meet once ayear at the college.but it was discontinued during the COVID days.now I am looking forward to the day we meet again. He was un advisr afganistan also. Why don't try another video about his experience in afganistan also ?
@kuriachanvv81972 жыл бұрын
Sorry. താങ്കളുടെ അഫ്‌ഗാൻ വീഡിയോകൾ ഞാൻ പിന്നീടാണ് കണ്ടതു്. താങ്കളുടെ ഒരു വീഡിയോ ആദ്യമായി കാണുന്നത് ഒരാഴ്ച മുൻപ് മാത്രമാണ്.
@Aswin-ry5cm2 жыл бұрын
@@kuriachanvv8197 thangal entha padichath ?
@kuriachanvv81972 жыл бұрын
Graduate in economics 67 batch.retired as a Higher Secondary principal
@jomathew80322 жыл бұрын
Well organised interview..many informations we wanted to know about a country with iron curtain.well done 👍
@jithumpa12 жыл бұрын
Thank you sir. Stay connected
@aadarshamat3 жыл бұрын
Wow this is surprising....I believe he has more such unique experience...it will be great to have more of George sir experience as a series or a seperat channel on such facts.....
@jithumpa13 жыл бұрын
He had travelled to more than 50 countries. We will make more exciting travel experience with him for sure
@one-minutecrafts97562 жыл бұрын
Great interview and accurate questions nice 👍🏻 Expecting more interesting and informative traveling 🧳 vedios
@jithumpa12 жыл бұрын
Thank you brother 😊 stay connected
@agrotechmannarkkad17137 ай бұрын
Thank you sir, for your very informative interview.
@jithumpa17 ай бұрын
Thank you for watching sir. Stay connected
@amalraveendran90902 жыл бұрын
കമ്മ്യൂണിസ്റ്റ് ഏകാധിപധ്യം വന്നാൽ ഇതായിരിക്കും എല്ലാ നാടിന്റെയും അവസ്ഥ
@arunsj94212 жыл бұрын
പൊന്നു myre ഇന്ത്യ തൂറി തോല്പിക്കുന്ന bjp പോലെ ആണല്ലോ
@jithumpa12 жыл бұрын
Against communism?
@skylightmedia5552 жыл бұрын
ഏകാധിപത്യം ആയാൽ ഇതാണ് അവസ്ഥ..അതിപ്പോ കമ്മ്യൂണിസ്റ്റ് ആയാലും, സംഘ പരിവാർ ആയാലും, താലിബാൻ ആയാലും, ഹിറ്റ്‌ലർ ആയാലും, മുസോളിനി ആയാലും എല്ലാം ഒരു പോലെയാണ് !!
@muhammedmuhsin12332 жыл бұрын
അവിടെ യഥാർത്ഥത്തിൽ കുടുംബത്തിപത്യം ആണ്
@liyasas26522 жыл бұрын
നീ ഏതാടാ 😂
@ambijintu96352 жыл бұрын
Adipoliii yatooo....you have a good future broo....oru maduppu or veruppikkal illllattooo 👍👍
@jithumpa12 жыл бұрын
Thank you Ambi for your complement
@GLITCH-qr3xb2 жыл бұрын
Everything other than your face appearing in between was amazing !!
@amandagreyjoy68702 жыл бұрын
Exactly 😅
@k70creator2 жыл бұрын
Yeah .. so true 💯
@abayalive99382 жыл бұрын
💯
@jithumpa12 жыл бұрын
Hehe. Anagane parayale boss. Creator ku oru vilayaum ile 😁
@GLITCH-qr3xb2 жыл бұрын
@@jithumpa1 @Jithumpa vlogz haha sry bro if that offended you! No hate it's just that the story is on another mood and randomly your whole face appearing in between felt too odd and kinda killed the mood. Best wishes for your channel 😀
@laijeenak53004 ай бұрын
സത്യത്തിൽ അദ്ദേഹം ഇനിയും സംസാരിക്കുമായിരുന്നു. മുഴുവൻ പറയും മുൻപേ, അടുത്ത ചോദ്യം ചോദിക്കുന്നു
@jithumpa14 ай бұрын
@@laijeenak5300 next time shredikam Chechi
@PranavsovietАй бұрын
Itre parayan padullu 😂😂
@sajanphilip8221 Жыл бұрын
കമന്റ് സെക്ഷനിൽ ഇത് പഴയതാണ് ഇപ്പോൾ നോർത്ത് കൊറിയ സുന്ദരമനോജ്ഞ ദേശമായി എന്ന് തള്ളുന്നവരോട്... ടൂറിസ്റ്റുകൾക്കായി ഉള്ള പ്രൊപ്പഗണ്ട കണ്ട് വന്നവരുടെ വീഡിയോ അല്ല, അവിടുന്ന് ഓടി രക്ഷപെട്ട് പുറത്ത് വന്ന ആളുകൾ അവിടുത്തെ അരക്ഷിതാവസ്ഥയെയും ദാരിദ്ര്യത്തെയും കുറിച്ച് വിവരിക്കുന്ന വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. അത് കണ്ടാൽ എല്ലാ സംശയങ്ങളും തീരും...
@jithumpa1 Жыл бұрын
Yes George sir avide tourist ayitu poyathala. Avide UN representative ayitu poyatha. So he could see the exact reality
@sasidharannair671817 күн бұрын
@@sajanphilip8221 നമ്മുടെ ഗ്രാമങ്ങളും ജനജീവിതവും ഇവിടത്തെ ദാരിദ്ര്യവും 50 വർഷം മുമ്പ് എങ്ങനെ ആയിരുന്നെന്ന് ഇന്ന് അടിച്ചു പൊളിച്ചു ജീവിക്കുന്നവർക്ക് അറിയില്ല. അനുഭവമില്ലാത്തവർ പ്രായമായവരുണ്ടെങ്കിൽ ചോദിച്ചു നോക്കണം.
@vipindas2 жыл бұрын
Your questions were really impressive. All the best
Mansilayi. Next video cheyumbol shredikam brother ✌️
@ebincjoee68472 жыл бұрын
Camera and edit cheythathu araaa machu. Chadapayindu. That zoom in and zoom out feature. He can't hold it steady? Eye was paining
@jithumpa12 жыл бұрын
Sorry man. Njan oru variety try cheythatha 😁 next time I will make sure 😁
@annmariya40818 ай бұрын
Kuwaitil north koreans labours und...avarude salary avarkk kayyil sweekarikkan pattilla...salary direct north korean governmentinu ayachu kodukkanam...naattil avarude familykk government chelavinullath ration aayitt kodukkum...but south koreans lucky aanu...avarkk full freedom und
@jithumpa18 ай бұрын
Athoru puthiya Information aanu. Did you talk to north Koreans in Kuwait in any chance?
@janardhananvaliaveettil7912 жыл бұрын
സ്വത്രന്ത്യം എന്നത് വെറും ആപേക്ഷികമാണ്. അവരുടെ സന്തോഷത്തെ വിലയിരുത്താൽ ഒരു മാസം മാത്രം താമസിച്ച ഒരാൾക്ക് വിലയിരുത്താതാവുമെന്ന് തോന്നുന്നില്ല
@jithumpa12 жыл бұрын
They are ignorant about what is happening around world
@geneshkumar36989 ай бұрын
സ്വർഗം തന്നെ N. കൊറിയ
@janardhananvaliaveettil7919 ай бұрын
@@geneshkumar3698 സ്വർഗമോ നരകമോ എന്ന് അവിടെ താമസിക്കുന്നവർ തീരുമാനിക്കും.അമേരിക്കയെ പോലുള്ള ജനാധിപത്യത്തിൻ്റെ 'കാവൽഭടന്മാരായ ' ഉമ്മാക്കി രാജ്യങ്ങൾ കേറിഇടപെട്ട് ഇറാക്ക് ,ലിബിയ അഫ്ഗാനിസ്ഥാൻ ,സിറിയ തുടങ്ങിയ തേനും പാലും സ്വാതന്ത്ര്യവും കരകവിഞ്ഞ് ഒഴുകുന്ന ' സ്വർഗ 'മാക്കി നോർത്ത് കൊറിയയെയും ആക്കിത്തീർക്കരുതെന്ന് മാത്രമാണ് പറഞ്ഞത്.
@Storyspinner_Am8 ай бұрын
Undaa many are escaping from there
@ar_leo186 ай бұрын
@@jithumpa1are you really fully aware about what's happening around in world 😂😂😂???
@arunradhakrishnana47153 жыл бұрын
കമ്പോഡിയ ഇൽ ജീവിക്കുന്ന /ജീവിച്ച ഒരു മലയാളിയുടെ ഇന്റർവ്യു സങ്കടിപ്പിച്ചു തരാമോ ചേട്ടാ... 🙏
@jithumpa13 жыл бұрын
What happened?
@Zenusfa2 жыл бұрын
അവിടെയൊക്കെ മലയാളികൾ ഇല്ലേ?? എന്റെ നാട്ടിലുള്ള ഒരു family മൊത്തം അവിടെയാണ്
@jithumpa12 жыл бұрын
@@Zenusfa you mean north korea?
@Zenusfa2 жыл бұрын
@@jithumpa1 nop.. Kambodia
@rinuufc99232 жыл бұрын
Cambodia poli yanu njn poyi ninnittund
@salilar.a56517 ай бұрын
ആ ജനങ്ങളുടെ കഥ കേട്ടിട്ട് വിമ്മിഷ്ടം...ശർദ്ധിക്കാൻ വരുന്നു... അപ്പൊ അവിടെ ജീവിക്കുന്ന ജനങ്ങളുടെ ഫീലിംഗ് എന്തായിരിക്കും..... ഭാരതത്തിൽ ജനിച്ച ഞാൻ എത്ര ഭാഗ്യവതി ആണ് 😭😭😭😭😭😭😭😭😭😭😭
@jithumpa17 ай бұрын
But avide religion ila. Aathanu highlights
@vishnutkclt2 жыл бұрын
This is the interview 🔥🔥🔥
@jithumpa12 жыл бұрын
Thank you so much Vishnu. stay connected
@gintoki94742 жыл бұрын
George sir explanation uff 🔥🔥 fluency
@jithumpa12 жыл бұрын
Poli ano?
@gintoki94742 жыл бұрын
pinne poli
@jithumpa12 жыл бұрын
@@gintoki9474 ❤️
@facty_kit17425 ай бұрын
Ohh I felt a bit irritated as he was infusing so many English words and idk why it was difficult for me to get his pronounciation. I had to rehear some sentences to understand. Otherwise it was awesome
@anoopps79032 жыл бұрын
Interview ചെയ്യുന്ന ആളുടെ വിഡിയോയും Sir ന്റെ വിഡിയോയും രണ്ട് സമയത്ത് എടുത്തതാന്ന് പറയുകെ ഇല്ല.. Anyway nice
@jithumpa12 жыл бұрын
If you listen carefully you can understand my active voice in background when he answers.but very feeble so I created a seperate question session
@jerinsamMrbass2 жыл бұрын
😂😂
@UNNIKRISHNANKARUMATHIL2 жыл бұрын
Beijing to Pyongyang is only around 800 Kms. It would not take 4 hours from Beijing to Pyongyang on a direct flight.
@jithumpa12 жыл бұрын
Oh. Have you been to North Korean?
@UNNIKRISHNANKARUMATHIL2 жыл бұрын
@@jithumpa1 No, I have never been. But you can see on Google and Google earth.
@prasanthq82 жыл бұрын
We need to calculate the check in and out time with the traveling time
@UNNIKRISHNANKARUMATHIL2 жыл бұрын
@@prasanthq8 When we say flight time, it doesn't include the check in time. It is the actual flying time from one place to another.
@josejosephpune2 жыл бұрын
Sometimes when you are traveling to such uncertainty every minute can be felt like an hour… so just understand his situation. A man of his caliber who travels all over the world may not always remember the details
@manuvlog68352 жыл бұрын
നേരത്തെ വിഡിയോ കണ്ടു.. കുറച്ചു ചോദ്യം ഉണ്ടാക്കി ചോദിക്കുന്നു....
@jithumpa12 жыл бұрын
No man you are wrong
@venugobal8585 Жыл бұрын
😂😂Achayan knows how to manage even North Koreans people also.. That is Achayan, s ability... 😂😂
@philipvarghese236611 ай бұрын
Even Nair's are no less, Venugobal.
@harinarayananthamattoor155211 ай бұрын
This is self proclaimed nobody knows what actually happened.
@gopakumar6612 жыл бұрын
Of one the best youtube channel... ❤️ You deserve more subscribes...
@jithumpa12 жыл бұрын
Yes brother. But what to do ☹️
@muhammedashique41652 жыл бұрын
@@jithumpa1 dont worry bro your time will come 😍🔥👍
@jithumpa12 жыл бұрын
@@muhammedashique4165 Inshallaha brother
@jithin4105Ай бұрын
2nd part വേണം എന്തായാലും നോർത്ത് korea കൂടുതൽ അറിയണം bro ഉടനെ അത് ഷെഡ്യൂൾ ചെയ്യണം ഡീപ് ആയിട്ട് നടത്തണം
@jithumpa1Ай бұрын
Theercha ayitun cheyam
@eloon7772 жыл бұрын
Thank you for this video 🙌
@jithumpa12 жыл бұрын
I am thankful to you for watching it brother 😊
@Isha6413-x8b27 күн бұрын
ഓഹ് എത്ര നരക തുല്യമാണല്ലേ അവിടുത്തെ ജീവിതം
@nihalazeez17292 жыл бұрын
Doctor de language ishtapettu..!!
@jithumpa12 жыл бұрын
Thank you
@vinodrlm8621 Жыл бұрын
ഇദ്ദേഹം തുടർച്ചയായി കാര്യങ്ങൾ പറഞ്ഞു പോകുന്നു. അവതാരകന് തോന്നുന്നു അങ്ങനെ ഇയാൾ മാത്രം സംസാരിക്കേണ്ട, എനിക്കും റോൾ വേണം. ആ ചിന്തയിൽ നിന്ന് ഇദ്ദേഹത്തിന്റെ സംസാരത്തിനിടയ്ക്ക് മറ്റെങ്ങോ ഇരുന്ന് ചിത്രീകരിച്ച ചോദ്യങ്ങൾ എഡിറ്റ് ചെയ്ത് തിരുകി കയറ്റുന്നു..പൊളി പൊളി😁😁
@jithumpa1 Жыл бұрын
Hehe sathyam. You are an intelligent guy
@arjunchavarkkad2 жыл бұрын
Excellent video bro. Superb interview,liked a lot. Keep going 👏
@jithumpa12 жыл бұрын
Thank you so much brother ❤️ stay connected. Epozhengilum samayam kitumbol ente matuala videos nokittu abhiprayam parayane brother 😊
@arjunchavarkkad2 жыл бұрын
@@jithumpa1 sure bro Lots of luv from UK ♥️
@jithumpa12 жыл бұрын
@@arjunchavarkkad ❤️
@98954585342 жыл бұрын
This was really interesting to hear him. Though I felt he was keep on on speaking and the Questions you were asking him was not the one you have visualized here. This questions must be added on your editting part by changing slightly from the original part of you interactions as to match with the answers as he was keep on speaking. But anyways thanks for the great info.
@98954585342 жыл бұрын
The way you were replying him between (not on camera) the conversation and your questions were not matching with the on going interview footage.....
@jithumpa12 жыл бұрын
Ok brother noted. Will try to make it better next time
@98954585342 жыл бұрын
Appriciate brother..." Way to go ". Great job 👍😊
@priyas81142 жыл бұрын
Many of them are commented and enquired about the time of visit .but you didn't mentioned the year..
@jithumpa12 жыл бұрын
Let that be a suspense
@SabariNath-fn3215 Жыл бұрын
Proud to be an INDIAN🇮🇳
@nrsnishanth Жыл бұрын
അതെ അതെ 😂😂 മണിപ്പൂരുള്ള ഇന്ത്യ
@soorajks6824 Жыл бұрын
@@nrsnishanthyes, manipoor ulla india. Proud to be an Indian. Namukk thalparyam illathavar bharikkununnu ennathkond rajyathe verukkenda avashyam illa.
@sssg7250 Жыл бұрын
@@nrsnishanthManipur ippol prashnangal kore kuranju varika aanu... Jai Bharat
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും perfect aaya interview, Questions and answers perfect ❤
@jithumpa15 ай бұрын
Made my day. Thank you sir
@RashadRabwah2 жыл бұрын
Video Nice... But Editing മോശം.. അനാവശ്യമായി Zoom in zoom out.. താങ്കൾ ചോദ്യം ചോദിക്കുന്ന ഭാഗം കട്ട് ചെയ്ത് ചേർത്തത് ഭയങ്കര അരോചകം ആർട്ടിഫിഷ്യൽ..plz try to improve..
@jithumpa12 жыл бұрын
Adutha video yil shredikam brother. Thank you for you valuable suggestions.
@Hamsterkombat2_242 жыл бұрын
സത്യം
@irepairlabs2 жыл бұрын
true. Its very irritating.
@gangadharan.v.p.gangadhara2788 Жыл бұрын
Thank you very much . വിവരണം അല്പം കൂടി വിശാലമാക്കാമായിരുന്നു .
@jithumpa1 Жыл бұрын
People prefer quick and short videos nowdays sir
@bhaskarv94822 жыл бұрын
നന്ദി ഞാൻ അറിയാൻ ആഗ്രഹിച്ച കുറച്ചു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@jithumpa12 жыл бұрын
Thank you Bhaskar. Stay connected
@rarichanpc6235 ай бұрын
യാഥാർത്ഥത്തിൽ ഉത്തര കൊറിയ വെറും ഒരു പുക മാത്രമാണ് തികച്ചും ദ ര ി ദ്രം. സ്വാതന്ത്ര്യം എന്തെന്ന് അറിഞ്ഞു കുടാത്ത മനുഷ്യർ. ദുഷ്ടനായ കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ നാട്. പാവം ജനങ്ങൾ😢😢
@sabujohn30263 ай бұрын
രണ്ടു തലമുറ മുൻപ് വരെ കമ്മ്യൂണിസ്റ് രാജ്യം ആണെന്ന് പറയാം,,, ഇപ്പോൾ കമ്മ്യൂണിസ്റ്റ് എന്ന് പറയാൻ പറ്റില്ല,, തികച്ചും ഏകധിപത്യ ഭരണം,,,,
@jithumpa13 ай бұрын
That is true
@rinshajcc759221 күн бұрын
Raja baranam aan potaaa ippo😂 . Almost ath poleaa thenneaa . Athineaa engeneaa communist parayaaa athyam communism enthaa padik potaaaa
@Its-Me9205 ай бұрын
Your interview was very interesting. Thank you very much to the doctor and to you who made this video for sharing more knowledge about North Korea in less words.🌹🥰
@jithumpa15 ай бұрын
Glad you enjoyed it!. Stay connected sir
@HiaraHiara-m6x Жыл бұрын
ഇദ്ദേഹം ഇങ്ങനെ അവിടെ എത്തി... Endinu avide poy... Thirichu eghane vannu???? Ethinokke aanu strting thanne intrvw enna nilayil answr tharendathu...
@jithumpa1 Жыл бұрын
Athu suspense annu
@rambo33011 ай бұрын
നരഗത്തിൽ വിശ്വാസം ഇല്ലായിരുന്നു , പക്ഷേ ഈ പ്രോഗ്രാം കണ്ടതിനു ശേഷം വിശ്വാസം വന്നു😂😂😂
Thank you Raja 😊 stay connected and when you get time watch other videos as well
@imrankhanr11 ай бұрын
Interview de idayil than enthina samsarikkunne, audio kelkkupozhe ariyam randum randu sthalamanennu, pinne than samsarikkunnathu oru ishtam illayma aayi
@jithumpa111 ай бұрын
Noted. Ok brother, next video yo yil shredikam
@jojogeorge8912 жыл бұрын
ഒരു രോമഞ്ഞിഫികേഷൻ വീഡിയോ ❤️
@jithumpa12 жыл бұрын
Thank you so much brother ❤️
@murali-gv2zi Жыл бұрын
E videock oruvarsham pazhakkameyullu aru varsham mumpulla air port video kanuka nunayan george
@jithumpa1 Жыл бұрын
Pavam a manushayane parayanda bro. Photo ok njan edit cheythu ketiyatha. Onu sahakarikku brother 😊
@Karakkuttil Жыл бұрын
ഇപ്പോൾ നോർത്ത് കൊറിയ ഒരുപാട് മാറി ചൈന ഒരുപാട് development നടത്തുന്നു
@jithumpa1 Жыл бұрын
But development news is not available online
@jacobct771 Жыл бұрын
Kopanu
@ar_leo186 ай бұрын
@@jithumpa1obviously.. most of the media is controlled by who?? right wing and corporates and those who supports America.. so u can imagine
@jayanmullasseri909611 ай бұрын
ഒത്തിരി അറിവ് തന്നതിന് നന്ദി
@jithumpa111 ай бұрын
Thank you for watching sir. Stay connected
@Underworld1212 жыл бұрын
യെതാർത്ഥ കമ്യൂണിസ്റ്റ് ഐഡിയോളജി പേറുന്ന രാഷ്ട്രം ആണ് നോർത്ത് കൊറിയ
@jithumpa12 жыл бұрын
Oh. Do you support that
@krizz58258 ай бұрын
'In Order to Live' oru north korean girlinte autobiography anu,egane anu rekshapettath ennula story . Njn audio book kettath (audio by that north korean girl) ending vare ugran feel anu
@jithumpa18 ай бұрын
Nice update sir. Kuku fm ano?
@krizz58258 ай бұрын
@@jithumpa1 it's not kuku fm, but eviduna ormyila. it's available on audible
@nidz93052 жыл бұрын
Worth a watch 👍😀 great info about north korea 👍
@jithumpa12 жыл бұрын
Thank you brother stay connected
@musthafa38043 жыл бұрын
നല്ല ശാന്തമായ interview.
@jithumpa13 жыл бұрын
,😁❤️
@iam_vidhin_91083 жыл бұрын
This is very information video...😍❤️🙏🏻
@jithumpa13 жыл бұрын
Thank you
@jinoyjacob43866 ай бұрын
Nice work Bro! Appreciate the straight questions and answers and the authenticity! 👍👍😇
@jithumpa14 ай бұрын
@@jinoyjacob4386 thank you sir
@mahir.zain.10762 жыл бұрын
ഉത്തരം കേട്ടത്തിനു ശേഷം create ചെയ്ത ചോദ്യങ്ങൾ ആണല്ലോ ..
@jithumpa12 жыл бұрын
Chodiyangal njan live ayitu chodichirunu brother. But clarity kuravayathu kondu re created
@gesinr28632 жыл бұрын
എത്ര ഭയാനകം ഈ പാർട്ടി ഭരണം
@jithumpa12 жыл бұрын
Yeah poor people
@kumara43732 жыл бұрын
Pedikkanda changathi ivideyum adhu polae aagum
@khalidsarjano Жыл бұрын
Party ye kuutam parayalle koppe appo Kerala North Korea ye pole ano?? 😂
@thamimta2 жыл бұрын
നിങ്ങൾ ക്വസ്റ്റ്യൻ ചോദിക്കുന്നതിനു പകരം അദ്ദേഹം കൃത്യമായി പറയട്ടെ ....നിങ്ങൾ ഇടയിൽ കയറി ക്വസ്റ്റ്യൻ ചോദികുന്നത് സുഖമായി തോന്നുന്നില്ല ....
@jithumpa12 жыл бұрын
If I don't direct him we cannot cover all the things in 20m
@TibinThomson-y4h7 ай бұрын
എന്നാല്‍ അല്ലെ ഇടക്കിടക്ക് എന്റെ മുഖം കാണിക്കാൻ പറ്റുകയുള്ളു 😅😅
@jithumpa14 ай бұрын
@@TibinThomson-y4h ente thala ente full figure ente thala ente full figure 😁
@MohammedMusthafa-wz7lp27 күн бұрын
Crct
@rejinrajan31842 жыл бұрын
Starting Tension creating bgm , camera zoom in and out and editing is interesting...it reminds me Christopher Nolan's movies and conjuring movies .. 😀👍
@jithumpa12 жыл бұрын
Hehe. Camera man brilliance anu
@richujacobsibi51132 жыл бұрын
Bro interview was perfect..but questions chodhikkumbhol close up il present cheyyunnatu atra bhangi aayi personally enikku toonnunnilla…whole visual ine atu impact cheyyunnu
@jithumpa12 жыл бұрын
Ok brother noted. Will make sure next time
@dailydose65252 жыл бұрын
Question part was shot at different time not on same time ..
50 കൊല്ലം മുൻപ് north korea യിൽ പോയ കഥ ആണ് എന്ന് തോന്നുന്നു... korea യിൽ 2010 നു ശേഷം പോയ കഥ നല്ല വൃത്തിക്ക് സഫാരിയിൽ വന്നിട്ടുണ്ട്...
@jithumpa12 жыл бұрын
Bro that's a tourist story. This is village he visited that too as a guest
@renjithravi44242 жыл бұрын
@@jithumpa1 മച്ചാനെ ഒരു 10 kollam മുൻപ് കേരളം എങ്ങനെയായിരുന്നു എന്നറിയാമോ.... എല്ലാവീട്ടിലും tv വന്നിട്ട് 10കൊല്ലമായിട്ടില്ല... ഇന്നും tv യില്ലാത്ത വീടുകൾ കേരളത്തിലുണ്ട്.... ഇത് കിം ജോങ്ങ് ഇൽ... ഭരണത്തിൽ ഇരിക്കുമ്പോൾ പോയകാര്യമാണ്... അതായത് ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉൻ നിന് ഒന്നോ രണ്ടോ വയസുള്ളപ്പോൾ.... ഇപ്പോഴും അങ്ങിനെയാണെന്നു വിശ്വസിക്കരുത്..... ഈ 2022 ലും ഫിദൽ കാസ്ട്രോയുടെ ക്യൂബയിൽ tv യിൽ ഗവണ്മെന്റിന്റെ പ്രോഗ്രാം മതമേയുള്ളു.... ഇന്റർനെറ്റ് ആ രാജ്യം ഉപയോഗിക്കാൻ തുടങ്ങിയിട്ട് കേവലം 5,6 വർഷം മാത്രം.... പറയാനാണെങ്കിൽ ഇനിയുമുണ്ട്..... നിർത്തുന്നു....
@saijukumar59282 жыл бұрын
Its true
@vinu..44192 жыл бұрын
എല്ലാവർക്കും ഓരോ അനുഭവം അല്ലേ സേട്ടാ.... എല്ലാവർക്കും ഒരുപോലെ ഇണ്ടാവില്ലല്ലോ... സഫാരിയിൽ ഞനും കേട്ടിട്ടുണ്ട്
Hai bro, i have a doubt regarding web check in for domestic flights.....connection flight aanengl destination adress engna kdknam.... If am travellimg from tvm to srinagar and have layover at delhi hw to web check in... Randum seperate seperate ai cheyyano... Atho srinagar final destination kdtha madio... Plz. Help
@jithumpa13 жыл бұрын
Please connect with in Instagram - jithumpa. I can help you there in detail 😊
@radioactive3332 жыл бұрын
Sri nagar kodtha madhi...airport nte pincode um...indigo aahnel...indigo web check in l poya madhi....
@jithumpa12 жыл бұрын
@@radioactive333 Ash please get help from this guy, I think he knows better than me
Bro.. great interview. But idakku interrupt cheyumpol flow vallandu povunna pole thonunundu. Just my opinion. Anyway good work
@jithumpa12 жыл бұрын
Thank you so much brother ❤️ noted your suggestion . Stay connected brother 😊
@k70creator2 жыл бұрын
@@jithumpa1 yeah bro. Question vere shoot cheythu add cheyyathe aa flowil angu chodichu paranju poyal nannayirikkum , viewersum athayirikum kooduthal ishtapedunathu , anyway good luck brother 🤍🫂
@jithumpa12 жыл бұрын
@@k70creator sure brother 😊
@sellifyy25 күн бұрын
North korea Soviet Union nte underil aayirunnu south korea America yude underil aayirunnu
@jithumpa125 күн бұрын
That's valid information
@syedmohamedsadhiqali52335 ай бұрын
Sir, I would love to hear the Dr. George's free talk without any irritating interruptions. He is a beautiful narrator. Looks like so much edited as though speaking about North Korea is an offense in India. Good to hear about that country which is not an alien planet. SQ..
@jithumpa13 ай бұрын
Sure noted sir. I will try to upload a new video with him
This gentleman went to North korea for a UN mission not as a tourist
@MohamedAli-xx1ty2 жыл бұрын
@@jithumpa1 year ariyumo
@abhirambalakrishnan13752 жыл бұрын
കേട്ടിട്ട് കുറെ മുന്നേയുള്ള അനുഭവം ആണെന്ന് തോന്നുന്നു, സഞ്ചാരത്തിൽ ഡോക്ടർ നടരാജൻ ന്റെ യാത്ര വിവരണം ഉണ്ടായിരുന്നു... അതിൽ ഇതിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ പറയുന്നുണ്ട്
@jithumpa12 жыл бұрын
Natarajan paranjathu, capital city ye kurichanu. This is about North Korean village
@abhirambalakrishnan13752 жыл бұрын
@@jithumpa1 okey ഇത് ഏത് വർഷം ഉള്ള അനുഭവം ആണ്
@Arjunkumarp2 жыл бұрын
Dr natarajan antham kammi aayirukkum
@psankarkk2 жыл бұрын
അതെ അതെ ഇപ്പോൾ സ്വർഗ്ഗമാണ്
@roofosev.s61792 жыл бұрын
അവിടെ ജനിച്ചു സൗത്ത് കൊറീയിലേക്ക് രക്ഷപ്പെട്ടവർ വരെ പറഞ്ഞത് തെറ്റാണ് എന്ന രീതിയിൽ ആണ് അങ്ങേര് paranjekkunne
@LearningTheLanguage2 жыл бұрын
Interesting facts. Nice video.
@jithumpa12 жыл бұрын
Thank you . Stay connected
@shravanvarghese67422 жыл бұрын
Etoke ethu yr il ulla karyam anennu kudi mention cheyanam. Safari channel il oral poya karyam with videos kannan idayayi athu kurachu kudi latest anennu tonunu. Kim jong un athikaratil varunathu 2011 il anu. Oru oru 10 yrs munse ulla kadha akane sadyatha ullu.
@jithumpa12 жыл бұрын
Unlike Safari TV video, this is a first hand experience in North Korean villages
കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പരിണതഫലം.ഇങ്ങനെയും ഒരു നരക രാജ്യം ഈ പുതു ലോകത്തിൽ.ഇന്റർവ്യൂ ആകർഷ കം.
@saleemparamban44442 жыл бұрын
When George sir was about to say something about their peculiar complex, the interviewer interrupted and prevented it. Still the video was good.
@jithumpa12 жыл бұрын
Sometimes as an interviewer we have to control the flow due to many factors
@vishnur74542 жыл бұрын
Bro interview was good, informative but oru question pullikaran north korea kandathu ethu varsham anu because epol orupadu mari enna kelkunne entriely different.. Please reply?
@jithumpa12 жыл бұрын
Yeah now may be they improved. In this video is mentioning more about interiors
@Midhunrocks2 жыл бұрын
@@jithumpa1 what year?
@vishnur74542 жыл бұрын
@@jithumpa1 onnum paranjilaa.. Ethu year?
@ronniethomas73142 жыл бұрын
Oru maatavum illa idheham parayunnathilum appuram aane avastha.......2018 poyttunnd
@manuvlog68352 жыл бұрын
അവതാരകൻ വേറെ ആരോ ആണ്.... ഇവൻ അടിച്ചു മാറ്റി ചെയ്തു... അത്...
@jithumpa12 жыл бұрын
Shyo. Kandun pidichu 🤠 aardum parayanda Brother
@SABUDivakaran-np7fh7 ай бұрын
ഡോ:നടരാജൻ അടുത്ത കാലത്ത് ഉത്തരകൊറിയയിൽ പോയ യാത്രാവിവരണം ഉണ്ടായിരുന്നു അതും ഇതും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്
@jithumpa17 ай бұрын
Avid oru difference undu. Natarajan doc poyathu tourist ayitannu. Avarku capital mathrame kaaanan patuo. George sir poyathu guest ayitaanu. Randum velya vethyasam undu
@stq90s5211 ай бұрын
What about China, most developed
@jithumpa111 ай бұрын
Do you think china and north Korea are the same?
@gracymm13052 жыл бұрын
👍👍👍. എന്നാൽ ചിലർ ഉത്തര കൊറിയയേയും വെളിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നു. ഇവർ അവിടുത്തെ മനുഷ്യരെ കാണുന്നേയില്ല്.
@jithumpa12 жыл бұрын
Hm. Did the interview helpful for you?
@MalluBMX2 жыл бұрын
പേടിപ്പിച്ചു ചോദ്യം ചോദിക്കുന്ന പോലെ expression 🤗
@jithumpa12 жыл бұрын
Hehe. True only brother 😊 next time namuku set akam. Stay connected
Bro eniyengilum interview nu ningalude close short face kaanikathirikku please
@jithumpa12 жыл бұрын
Athale e video yode highlight 😁 bore ano?
@syam24072 жыл бұрын
Very interesting video mate👏👏.Thank you.But your camera work is extremely poor . I am watching video in a big screen and your video keep on zooming in and moves all the time. Why can’t you just make it stable. Very disappointed in your camera footage.
@jithumpa12 жыл бұрын
Yeah man. My bad. I will make sure next time
@sanalsurendran27192 жыл бұрын
Proud to be an Indian
@jithumpa12 жыл бұрын
Yeah true. Video ishtapeto.?
@彡彡-o4k Жыл бұрын
@@jithumpa1❤
@shijukiriyath1410 Жыл бұрын
@@jithumpa1 EE GEORGE SIR ALLEY PAADAPUSTHAKANGALIL NINNU "INDIA" MAATTI "BHARATHAM" ENNU MAATHRAMEY VAIKKOO ENNU PARANJATHU
@balladofbusterscruggs51511 ай бұрын
@@shijukiriyath1410അതെ സായിപ്പിൻ്റെ നാമം വേണ്ട എന്ന് മാത്രം , ഭാരതം കേൾക്കാൻ തന്നെ ഒരു എനർജി ഉണ്ട് . റിച്ച് കൾച്ചർ ഫുൾ ഭാരതം തെറ്റുകൾ അംഗീകരിച്ചു പരിഹരിച്ചു മുന്നേറുന്ന ഭാരതം . പാവം ഉത്തര കൊറിയൻ ജനത യഥാർത്ഥ കമ്മ്യൂണിസത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷികൾ😢
Good video. Nice to watch. I think he had travelled earlier. Now Pyongyang got changed a lot . Big Airport modern.Pyongyang Sunan International Airport Unfortunately due to US sanctions no much travellers. Only flight from Russia & China. We can travel via either two countries. Also they have underground metro system from earlier days. Locals depending upon public transportation.
@jithumpa12 жыл бұрын
Have you ever been to NK, sir?
@nissampm6072 Жыл бұрын
@@jithumpa1drew binsky a american vloger ppyathinte videos undu youtube il
@jithumpa1 Жыл бұрын
@@nissampm6072 they are all travellers. But George sir went as a government guest. Experience differs
@thottappillypremachandran75212 жыл бұрын
I have seen a blog by another Indian wherein he shows lot of modern buildings. I am bit confused.
@jithumpa12 жыл бұрын
Sir that is the capital city and tourists are only allowed to see that. George sir was UN representative and he was given acces to Village
@jobincherian1207 Жыл бұрын
ഇത് ഉത്തരകൊറിയയെ കുറിച്ച് വളരെ പണ്ടുള്ള സംഭവമാണ് ഇപ്പോഴത്തെ സംഭവം അറിയാൻ സഫാരി ചാനൽ കണ്ടാൽ മതി
@jithumpa1 Жыл бұрын
Oh in the safari tv version he went as a tourist for a few days. George sir visited Korean villages
@nidheeshgkboys00783 жыл бұрын
ഈ പറഞ്ഞ ഇംഗ്ലീഷ് മലയാളത്തിൽ തർജമ ചെയ്തിരുന്നേൽ ഉപകാരമായേനെ എന്നെ പോലുള്ള പാവങ്ങൾക്ക്
@jithumpa13 жыл бұрын
Ethu English?
@jishnudaskk7462 жыл бұрын
interview was good and the questions are even better,but i have a question actually why your showing interviewer's face back to back closely,??