Sancharam | By Santhosh George Kulangara | Kolkata - 02 | Safari TV

  Рет қаралды 159,504

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 346
@maneshk.m1202
@maneshk.m1202 3 жыл бұрын
ഏതൊക്കെ ട്രാവൽ ചാനൽ വന്നാലും സഞ്ചാരത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും... സഞ്ചാരം ഇഷ്ടം 💓💓💓
@maheshvarmack4220
@maheshvarmack4220 3 жыл бұрын
ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും ഒരടി മുന്നോട്ടു പോവാൻ സാധിക്കാതെ ഇന്നും പുറകോട്ടുപോയിക്കൊണ്ടിരിക്കുന്ന ദയനീയ ' മഹാ'നഗരം...…സങ്കടം തോന്നുന്നു.
@sobinjoseph4739
@sobinjoseph4739 3 жыл бұрын
വേണ്ടവിധം സംരക്ഷിച്ചിരുനെനകിൽ ലണ്ടൻ നഗരം പോലെ കോൽക്കത്തയും സുന്ദരമായിരുന്നേന
@vipinpv3696
@vipinpv3696 3 жыл бұрын
സത്യം
@HS-bj7cs
@HS-bj7cs 3 жыл бұрын
34 കൊല്ലത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണം ആണ് കാരണം..
@aravindmk1273
@aravindmk1273 3 жыл бұрын
@@HS-bj7cs കമ്മ്യൂണിസം ഇല്ലാത്ത മറ്റ്‌ ഇന്ത്യൻ നഗരങ്ങളൊക്കെ ലോക നിലവാരം ഉള്ളതുകൊണ്ട്‌ കുഴപ്പമില്ല. അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ... ബംഗാളിനെ ഇത്രയെങ്കിലും എത്തിച്ചത്‌ തന്നെ കമ്മ്യൂണിസം ആണ്‌. ഇനി കമ്മ്യൂണിസം കുറ്റം പറയൽ മാത്രമാണ്‌ ലക്ഷ്യമെങ്കിൽ അത്‌ വേറേ കടി ആണ്‌. പറഞ്ഞിട്ട്‌ കാര്യമില്ല
@HS-bj7cs
@HS-bj7cs 3 жыл бұрын
@@aravindmk1273 34 കൊല്ലം ഭരിച്ച അവിടത്തെ സർക്കാരിന് ഒരു ഉത്തരവാദിത്വവുമില്ലേ... കേരളം bengal പോലെ ആയില്ലലോ, എന്താ കാരണം. ഇടതു പക്ഷം ഭരണത്തിന്റെ പുരോഗതി കാരണം ആണല്ലോ ഇപ്പോൾ അവർ ബംഗാളിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത്.. അക്രമണവും, കൊള്ളയും, ഗുണ്ടായിസവും, കാരണം ജനങ്ങൾ അവരെ വെറുത്തു. അത് കൊണ്ടാണ് ഇത്രയും തകർന്നത്.. ഒരു പുരോഗതിയും അവിടെ ഉണ്ടായില്ല .. അത് മനസ്സിലായപ്പോൾ ആണ് ജനങ്ങൾ അവരെ തോല്പിച്ചത്. കേരളത്തിൽ പുരോഗതി ഉണ്ടായത് കൊണ്ട് ഇപ്പോഴും നിലനിൽക്കുന്നു.
@v2win837
@v2win837 3 жыл бұрын
@@aravindmk1273 best avide ullor kekkanda ith😂😂. 34 വർഷം ഒരു സംസ്ഥാനം ഭരിച്ചിട്ടും ഇന്ന് അവിടെ ആ പാർട്ടിയുടെ വേര് വരെ അറ്റ് പോയിട്ടുണ്ടെങ്കിൽ ,അവിടെ അവർ വരുത്തി വച്ചത് എന്താണെന്നു ഒന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.
@NILGIRIMALAYALI
@NILGIRIMALAYALI 3 жыл бұрын
സഞ്ചാരം കാണുന്നത് ഒരു സിനിമ കാണുന്ന ത്രില്ല് ആണ് ശെരിയല്ലേ 👍👍sgk
@kiranrs7959
@kiranrs7959 3 жыл бұрын
അതുക്കും മേലെ
@akccj7765
@akccj7765 3 жыл бұрын
യൂറോപ്പിലും .അമേരിക്കൻ വൻകര കളിലും എല്ലാം ചരിത്രസ്മാരകങ്ങളും പുരാതനമായ ആരാധനാലയങ്ങൾ പോലും കാഴ്ചകൾക്കും ക്യാമറകൾക്കും എല്ലാമായി തുറന്നിടുമ്പോൾ എന്തുകൊണ്ടോ നമ്മുടെ ഇന്ത്യയിൽ ഇതൊക്കെ ആർക്കോവേണ്ടി മറച്ചു പിടിക്കുകയാണ് .അതുകൊണ്ടുതന്നെ ലോകശ്രദ്ധ ആകർഷിക്കുന്ന പല മന്ദിരങ്ങളും കുടീരങ്ങളും ആരാരും അറിയാതെ പോവുകയാണ് .ഹൗറ ബ്രിഡ്ജ് ഉൾപ്പെടെയുള്ള കൽക്കത്തയുടെ തനതായ കാഴ്ചകൾ അതിഗംഭീരം . അലവിക്കുട്ടി ഏ.കെ . ഒളവട്ടൂർ .പുളിക്കൽ
@noushadparambadannoushad8306
@noushadparambadannoushad8306 3 жыл бұрын
കാഴ്ചകൾ കാണാൻ മാത്രമല്ല പുതിയ ചിന്തകളിലേക്ക് കണ്ണുതുറക്കാൻ കൂടി യാണ് sgk... യുടെ ഓരോ വാക്കുകളും... അഭിമാനം... sgk
@mohammedashruf3642
@mohammedashruf3642 3 жыл бұрын
സഫാരി ചാനൽ ഒരു ചരിത്ര പഠന സഹായി തന്നെയാണ് .... ലോക ചരിത്രത്തിന് ഇത്രയധികം പ്രാധാന്യം കൊടുത്ത് അത് വീഡിയോയിലാക്കി നമുക്ക് എത്തിച്ചു നൽകുന്ന താങ്കൾക്ക് ഒരായിരം നന്ദി .... ചരിത്രത്തിനുള്ള നോബൽ സമ്മാനം ഒരിക്കലെങ്കിലും താങ്കളെ അന്വേഷിച്ചു വരട്ടെയെന്ന് ആശിക്കുന്നു👍👍👍
@sabinsarala8680
@sabinsarala8680 3 жыл бұрын
കൊൽക്കത്ത പോയപ്പോൾ ഏറ്റവും വൃത്തിഹീനമായി കണ്ടത് ഹൗറയാണ്. കൊൽക്കത്ത സാൾട്ട് ലേക്ക് അടിപൊളിയാണ്. ഒരു യൂറേപ്യൻ ടച്ചാണ്.
@abeyvarghese4782
@abeyvarghese4782 3 жыл бұрын
കൊൽക്കൊത്തയുടെ പുറം ചുവരുകളിൽ പഴമയുടെ പൊടി പുരണ്ടിട്ടുണ്ടെങ്കിലും... ഉള്ളിലെവിടെയോ നിലയ്ക്കാത്ത സംഗീതവും നനവാർന്ന സാഹിത്യവുമുണ്ട്. പഴകിയ ട്രാമുകൾ പോലും പതിഞ്ഞ താളത്തിൽ പറയുന്നത് പോരാട്ടത്തിന്റെ കഥകളാണ്. കൊൽക്കൊത്ത വീണ്ടെടുക്കപ്പെടേണ്ട നഗരമാണ്.
@anilvm2426
@anilvm2426 3 жыл бұрын
കൊൽക്കത്തയെ അറിയുന്നു. നോവലുകളിലൂടെയും കഥകളിലൂടെയും പരിചയപ്പെട്ട നഗരം, നേരിൽ കാണുന്നതു പോലെ Thanku SGK💙
@pradeepank9453
@pradeepank9453 3 жыл бұрын
കേരളത്തിലെ റോഡുകളിൽ ഒരു 30 വർഷം മുമ്പേ ഓടിയ തരം ബസ്സുകളാണ് , ഇപ്പോൾ കൊൽക്കത്തയിൽ ഓടുന്നത്..... 34 വർഷം ബംഗാൾ ഭരിച്ച cpm അവിടെ ഒരു പുരോഗതിയും ഉണ്ടാക്കിയില്ല. , ..... തൊഴിലില്ലാത്ത ബംഗാളികൾ കൂട്ടത്തോടെ കേരളത്തിൽ കുടിയേറ്റം നടത്തുന്നു.......
@naveenbenny5
@naveenbenny5 3 жыл бұрын
😒😒😒😒👍👍
@AmruthaHela
@AmruthaHela 3 жыл бұрын
കൽക്കട്ട എന്ന് കേൾക്കുമ്പോൾ ചേതന ഗൃദ്ധാമല്ലിക്കിനെ ഓർമ്മ വരുന്ന ആരേലും ഉണ്ടോ ❓
@indian6346
@indian6346 3 жыл бұрын
KR മീര രണ്ടു വർഷം കൽക്കട്ടയിൽ താമസിച്ചാണ് ആരാച്ചാർ എഴുതിയതെന്ന് പറയുന്നു.സുന്ദരമായതും ബൃഹത്തായതുമായ ആ നോവലിനെ അവസാനത്തേ മൂന്നോ നാലോ പേജുകൾ കൊണ്ട് വെറുമൊരു സീരിയലിന്റെ നിലവാരത്തിലേക്ക് ഇറക്കിക്കളഞ്ഞു. ഞാൻ ഉദ്ദേശിച്ചത് നോവലിന്റെ ക്ലൈമാക്സ് മാത്രമാണ്.
@indian6346
@indian6346 3 жыл бұрын
ഒരു കാര്യം കൂടി എഴുതാൻ മറന്നു പോയി.പേരുകളൊക്കെ മറന്നു. വായിച്ചിട്ടു മൂന്നാലു വർഷമായി. ചേതനയേ നായകൻ ( ? ) ജയിലിലെ ആരാച്ചാർ കുഴിയിൽ വച്ച് മാനം നശിപ്പിക്കുക. അതും പോലീസ് ഉൾപ്പെടെ മൂന്നാലു പേർ മുകളിൽ നില്ക്കുമ്പോൾ .ഇരുട്ടായിരുന്നു എന്നൊക്കെ പറയുന്നുണ്ട്. എന്നാലും അല്പം പോലും യുക്തിക്കു നിരക്കാത്തതും ദഹിക്കാത്തതുമായ ഒരു സംഭവമായിപ്പോയി. ബാലിശം എന്നു പറയുന്നതുപോലെ.
@harsha5125
@harsha5125 3 жыл бұрын
Yes. ചേതനയാണ് എന്നെ ഇവിടെ എത്തിച്ചത്.കഥ വായിക്കുമ്പോൾ മനസ്സിലേക്ക് പതിപ്പിച്ച അതേ ബംഗാൾ ദൃശ്യങ്ങൾ.
@a13317
@a13317 2 жыл бұрын
ഗാംഗുലി യെ ഓർമ്മവരും
@NILGIRIMALAYALI
@NILGIRIMALAYALI 3 жыл бұрын
ഈ സമയത്തു 8.00pm സഞ്ചാരം കണ്ടപ്പോൾ ഞാൻ 😳😳നിങ്ങളോ
@vinodnarendran1204
@vinodnarendran1204 3 жыл бұрын
11:20 in uae
@Mallutripscooks
@Mallutripscooks 3 жыл бұрын
*മലയാള സാഹിത്യത്തോടെ ചേർന്ന് നിൽക്കുന്ന ബംഗാൾ* 💯💯😍😍
@007arunc
@007arunc 3 жыл бұрын
1943 ഇൽ പണിഞ്ഞ ഒരു പാലം.കാലങ്ങൾക്ക് ഇപ്പുറം ഇന്നത്തെ തിരക്കിനെ വരെ ഉൾക്കൊള്ളുന്ന ദീർക്കവീക്ഷണം. പകരം നമ്മൾ 30 വർഷം കൊണ്ട് പണി തീർത്ത കൊല്ലം bypass. ഒരു double ലൈൻ പോലും അല്ല.ഭാവിയിൽ ഉണ്ടാകുന്ന തിരക്കുകൾ പോലും മുൻകൂട്ടി കാണാതെ ഉള്ള നിർമാണം.2 വർഷം കൊണ്ട് പൊളിഞ്ഞു പോയ പാലാരിവട്ടം പാലം.30 വർഷം കഴിഞിട്ടും തീരാത്ത ആലപ്പുഴ bypaas. 😣🤦
@User67578
@User67578 3 ай бұрын
കൊല്ലം ബൈപാസ് 6 വരിയുടെ ഭാഗമാണ്. നിർമ്മാണം നടക്കുന്നു
@007arunc
@007arunc 3 ай бұрын
@@User67578 കൊല്ലം ബൈപ്പാസ് 30 വർഷം മുന്നേ ഉള്ള പ്ലാൻ ആണ്,ഇനി ഇപ്പൊ 6 lane highway വരുമ്പോൾ അതിൻ്റെ ഭാഗം ആകും,
@nandhu8285
@nandhu8285 3 жыл бұрын
എല്ലാ ദിവസവും സഞ്ചാരം ന്യൂ എപ്പിസോഡ് പോസ്റ്റ്‌ ചെയ്തു കൂടെ. ഇടവിട്ട ദിവസങ്ങളിൽ ഇടുമ്പോൾ കാത്തിരിക്കാൻ മടിയാകുന്നു. അത്രക്ക് മനോഹരമാണ് സഞ്ചാരം
@amalkrishna2518
@amalkrishna2518 2 жыл бұрын
സത്യം
@aneeshmc380
@aneeshmc380 3 жыл бұрын
ബ്രിട്ടീഷ് കമ്പനിയുടെ നിർമ്മിതികൾ കുഴപ്പം കൂടാതെ നിലനിൽക്കുന്നു.👍🏿
@axnsmanchu
@axnsmanchu 3 жыл бұрын
ബ്രിട്ടീഷ് കാരുടെ നിർമ്മാണം അവർക്ക് കീശ നിറക്കാൻ വേണ്ടി അല്ല വികസനം കൊണ്ട് വന്നത് , എന്നാല് ഇന്ന് വികസനം പലരുടെയും കീശ നിറക്കാൻ ഉള്ള വികസനവും,
@hwueiejej
@hwueiejej 3 жыл бұрын
ബ്രിട്ടീഷ് നിർമതി നശിപ്പിച്ച കാഴ്ച കാണമെങ്കിൽ മുംബൈയിലേക്ക് പോകണം 😄
@itsmejosh7405
@itsmejosh7405 3 жыл бұрын
@@hwueiejej etha athu
@harikrishnan4183
@harikrishnan4183 2 жыл бұрын
@@axnsmanchu പിന്നല്ലാതെ ഇന്ത്യയുടെ വികസനത്തിന്‌ വേണ്ടിയോ 45 trillion dollar ആണ് ബ്രിട്ടീഷുകാർ ഇവിടെ നിന്നും അടിച്ചു മാറ്റികൊണ്ട് പോയത്. നീ ശരിക്കും പൊട്ടൻ ആണോ
@beinghuman2034
@beinghuman2034 3 жыл бұрын
നമ്മുടെ ഇന്ത്യയിലെ നഗരങ്ങൾ ആണെങ്കിൽ കാതടപ്പിക്കുന്ന ഹോണടി ശബ്ദം അതു നിർബന്ധമാണ് 🤐 കീ കീ കീ
@AdiNarayan-z5z
@AdiNarayan-z5z 3 күн бұрын
ഞാൻ ഇപ്പോ വെസ്റ്റ് ബംഗാളിൽ ഇരുന്നു അങ്ങയുടെ സഞ്ചാരം വീഡിയോ കാണുന്നു. അങ്ങയ്ക്ക് big salute
@nandhu8285
@nandhu8285 3 жыл бұрын
ഇന്ത്യയിൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾ അത് കോൺക്രീറ്റ് ആണെങ്കിൽ പോലും ബ്രിട്ടീഷുകാർ പണിതത് പോലെ സൗന്ദര്യ ബോധത്തോടെ ഇന്ത്യൻ വാസ്തു വിദ്യയിൽ പണിയണം. ഒരു ഭരണാധികാരികളും അത് ശ്രദ്ദിക്കില്ല
@arunajay7096
@arunajay7096 3 жыл бұрын
അതിന് cash വേണം... ഇവിടെ അഴിമതി കാണിക്കാൻ തന്നെ cash തികയുന്നില്ല അപ്പഴാ പണച്ചിലവ് ഉള്ള മനോഹര കെട്ടിടങ്ങൾ പണിയുന്നത് !.. !!!ബ്രിട്ടീഷ് ഭരണകാലത്തു അഴിമതി ഇല്ലായിരുന്നു... long lasting buildings ആണ് അവർ നിർമിച്ചത്..
@nandhu8285
@nandhu8285 3 жыл бұрын
@@arunajay7096 പണിയുന്ന കെട്ടിടങ്ങൾക്ക് തന്നെ അല്പം ഡിസൈൻ വർക്ക്‌ നൽകിയാൽ തന്നെ അത് സാധാരണ കെട്ടിടങ്ങളെക്കാളും ഗംഭീരമാകും, അത് ചെയ്യാനാറിയാഞ്ഞിട്ടല്ല. ഭരിക്കുന്നവർക്ക് ബാക്കിയുള്ളതിലൊക്കെയല്ലേ ശ്രദ്ധ
@anindianpilgrim4295
@anindianpilgrim4295 3 жыл бұрын
ee video il parayunna braithwaite &Co. Braithwaite burn & jessop construction company ivayellam innum kolkatayil und.Ennal aa pazhaya prowdi peril mathre ollooo
@merinjosey5857
@merinjosey5857 3 жыл бұрын
സമയം മാറി വന്നാലും സഞ്ചാരം കാണാൻ ഓടി വരും 🏃‍♀️😊
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
നടന്ന് വന്നാ മതി ഓടണ്ട 😆
@merinjosey5857
@merinjosey5857 3 жыл бұрын
@@user-wx4fo1up9e ഓടിയും വരും നടന്നും വരും 🏃‍♀️🚶‍♀️ചിലപ്പോൾ പറന്നും വരും ✈️അതാണ് സഞ്ചാരം ഫാൻസ്‌,,😊
@shihabmullasheri5526
@shihabmullasheri5526 3 жыл бұрын
ബ്രിട്ടീഷുകാർ നിർമിച്ച കെട്ടിടങ്ങൾ കാണാൻ നല്ല ബാംഗിയുണ്ട്
@georgepaul7974
@georgepaul7974 3 жыл бұрын
@year 1990, I also walking across this bridge😊, Nostalgic memories 🥰, Thanks sgk 👍
@jordijordi3485
@jordijordi3485 3 жыл бұрын
3:06 - 3:14 ഇത് തന്നെ കേരളത്തിന്റെ അവസ്ഥ, ട്രേഡ് യൂണിയൻ കളിച്ചു കമ്പനി പൂട്ടിക്കും, തൊഴിലാളി പട്ടിണി, union നേതാവിന്റെ മക്കൾ വിദേശത്ത് businessഉം
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
കണ്ണൂർ ബാസൽ മിഷൻ കംബനി നാറിനായനാർ ച്മാരകം
@speakerpp345
@speakerpp345 3 жыл бұрын
*"വികസനം എത്തിനോക്കാത്തത് കൊണ്ട് ചരിത്ര ശേഷിപ്പുകൾ (മാത്രം) അങ്ങനെതന്നെ ഇപ്പോഴും കാണാൻ പറ്റുന്നു"*
@shameeluruniyangal3491
@shameeluruniyangal3491 3 жыл бұрын
Ath ningal avide povathathukondu thonunnathaanu
@shameeluruniyangal3491
@shameeluruniyangal3491 3 жыл бұрын
Kolkata new town and salt lake are amazing. Better than any new cities.
@salusimon8336
@salusimon8336 3 жыл бұрын
Watching from Kolkata 😍
@rohithtu2512
@rohithtu2512 3 жыл бұрын
My dream city ❤️❤️❤️
@annievarghese6
@annievarghese6 3 жыл бұрын
ഹൗറപാലം.കൻടപ്പോൾനമ്മുടെപാലാരിവട്ടംപാലംഓർമ്മവന്നു.1943ൽനിർമിച്ചഹൗറപാലം.ഇന്നും കുലുങ്ങാതെനിൽക്കുന്നു.
@shylasadanandan5627
@shylasadanandan5627 3 жыл бұрын
Athum nadiyil oru thoonu polum illaathe.
@amstrongsamuel3201
@amstrongsamuel3201 3 жыл бұрын
@@shylasadanandan5627 tram line was there through the bridge upto howrah railway station. now tram line eliminated from there
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
മൂവാറ്റുപുഴ പഴയ പാലം അതിലും പഴയതാണ്
@JaiHind-tl7zt
@JaiHind-tl7zt 3 жыл бұрын
നേതാജി സുഭാഷ് ചന്ദ്ര ബോസും , സ്വാമി വിവേകാനന്ദനും , ബങ്കിം ചന്ദ്ര ചാറ്റര്ജിയും , രവീന്ദ്ര നാഥ ടാഗോറും ജന്മം കൊണ്ട ആ മഹാനഗരം ഒന്നുമില്ലാതായി തീർന്നത് എന്ത് കൊണ്ടാണെന്ന് അറിയാമോ . 35 കൊല്ലം ഭരിച്ച കംമുഞ്ചലിസം .
@anindianpilgrim4295
@anindianpilgrim4295 3 жыл бұрын
Bro Netaji was born in Cuttak, Orissa
@JaiHind-tl7zt
@JaiHind-tl7zt 3 жыл бұрын
@@anindianpilgrim4295 yes .but bro അദ്ദേഹം ബംഗാൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത് .
@anindianpilgrim4295
@anindianpilgrim4295 3 жыл бұрын
You are right bro his mentor C R Das was a bengali and he worked with him in kolkata.
@romanc009
@romanc009 3 жыл бұрын
Mindaruthu suhruthe. Communism is the best..
@angel1031
@angel1031 3 жыл бұрын
ഇതിനേക്കാൾ മലിനമാണ് ബിജെപി ഭരിക്കുന്ന ഗുജറാത്ത്‌ അതൊന്നും മോൻ കണ്ടില്ലേ
@salmanmullashery7594
@salmanmullashery7594 3 жыл бұрын
ഇന്ത്യയിൽ എന്താ ഇല്ലാത്തത് മലനിരകൾ വനങ്ങൾ മരുഭൂമി കടൽതീരം മഞ്ഞു മലകൾ വെത്യസ്തമായ കാലാവസ്ഥ മഴക്ക് മഴ വെയിലിന് വെയിൽ മഞ്ഞിനു മഞ് വിവിധ തരം സംസ്കാരങ്ങൾ നാനാജാതി മതങ്ങൾ ആചാരങ്ങൾ മഹത്തായ ചരിത്രങ്ങൾ (മോശമായ ചരിത്രങ്ങളും ഉണ്ട്‌ )ചരിത്ര സ്മാരകങ്ങൾ പലവിധ കൃഷികൾ ലോകത്തിൽ ഏറ്റവും കൂടതൽ ജനങ്ങളുള്ള( 2nd) രാജ്യം ഇതെല്ലാം ഉണ്ടായിട്ടും വേണ്ട പോലെ ഉപയോഗപ്പെടുത്താൻ സാധിക്കാത്തെ ഭരണകൂടമാണ് നമ്മുടെ രാജ്യത്തെ പിറകോട്ടടിക്കുന്നത് എന്തിനും ഏതിനും കൊടി പിടിച്ചു ഇറങ്ങുന്ന പാർട്ടികൾ ഇതൊക്കെ എന്ന് ശരിയാകും 🤔 എന്തായാലും നമ്മുടെ ഇന്ത്യയും മാറും ഇന്നല്ലങ്കിൽ നാളെ ഉറപ്പ്‌ ഒരു നല്ല സമൂഹം ഇന്ത്യയിലും ഉണ്ടാവും ജാതിയും മതവും പറഞ്ഞു കലാഹിക്കാത്ത ഒരു സമൂഹം ഇന്ത്യയിലും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു വരും തലമുറയെങ്കിലും നല്ല വിദ്യാഭ്യാസം നേടി നല്ല പൗരബോധമുള്ളവരക്കട്ടെ എന്നെ സ്കൂളിൽ പഠിപ്പിച്ച ഒരു ടീച്ചർ ഉണ്ടായിരുന്നു ക്ലാസിൽ വന്നു ചുമ്മാ എന്തെങ്കിലും ഒക്കെ പറഞ്ഞു സമയം കളഞ്ഞു പോവും എന്നിട്ട് ഒരു ഡയലോഗും നിങ്ങൾ പഠിചാലും ഇല്ലേലും എനിക്ക് എന്റെ ശബളം കിട്ടുമെന്ന് പറഞ്ഞ അ ടീച്ചറെ 🤦‍♂️ഇന്നും ഞങ്ങളുടെ സ്കൂൾ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇപ്പോഴും ഞങ്ങൾ സ്മരിക്കാറുണ്ട് വേറെ ഒരു മാഷുണ്ടായിരിന്നു പുള്ളി👌 അ സ്കൂളിൽ ഇല്ലായിരുന്നെങ്കിൽ കുറെ കുട്ടികളുടെ ഭാവി നഷ്ട്ടപെട്ടനെ (13 വർഷം മുന്നേ ഉള്ളതാണ്) ഇതാണ് ഇവിടുത്തെ സർക്കാർ സ്കൂളിലെ അദ്ധ്യപ്പകരുടെ അവസ്ഥ നല്ലവരുമുണ്ട് സ്കൂളിൽ ആദ്യം പഠിപ്പിക്കേണ്ട വിഷയം നാം എങ്ങനെ നല്ല ഒരു മനുഷ്യൻ ആവണമെന്നാണ് അങ്ങനെ മാത്രമേ നല്ല പൗര ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളു എന്തായാലും ഒരു നല്ല നാളെക്കായി കാത്തിരിക്കുന്നു
@sevenstars8361
@sevenstars8361 3 жыл бұрын
Njaanum tr aanu Hr secondary (private school) Maths is my subject ente studentsinu njaan avarude frnd aanu, amma aanu. chila stds enne vilikkunnathu thanne Amma ennanu.
@rashidak7821
@rashidak7821 3 жыл бұрын
🌷❤👍
@kiranrs7959
@kiranrs7959 3 жыл бұрын
കമ്മ്യുണിസത്തിന്റെ യഥാർത്ഥ മുഖം, വ്യവസായങ്ങളും സംരംഭങ്ങളും തകർക്കാനല്ലാതെ സൃഷ്ട്ടിക്കാൻ അവർക്ക് കഴിയില്ല, തൊഴിലാളികളെ പട്ടിണിയിലാക്കിയിട്ട് അവർ പറയും എല്ലാം തൊഴിലാളികൾക്ക് വേണ്ടിയാണെന്ന്
@romanc009
@romanc009 3 жыл бұрын
We escaped because we had UDF in between..
@stalinkylas
@stalinkylas 3 жыл бұрын
👍
@pvvishnu143
@pvvishnu143 3 жыл бұрын
@@romanc009 UDF😂എന്തിന് ...?
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
കണ്ണൂർ ബാസൽ മിഷൻ കംബനി സമരം ചൈയ്തു സ്വന്തമാക്കി നാറി നായ നാർ സ്മാരക മാക്കി..
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
kolkatas new city is in newtown area. hope santhosh sir will cover that area in the coming episodes.
@jayakrishnang4997
@jayakrishnang4997 3 жыл бұрын
Howrah bridge,Belur madam, writer's building, VBD bagh, St Andrew's church, Stephen house, Central telegraph office
@sevenstars8361
@sevenstars8361 3 жыл бұрын
Kolkata ennu kelkumbol enakku mother Theresaaye orma varum
@angel1031
@angel1031 3 жыл бұрын
എനിക്കും അതാണ് ഓർമ വന്നത്
@sevenstars8361
@sevenstars8361 3 жыл бұрын
@@angel1031 👍
@nike7503
@nike7503 3 жыл бұрын
ഈ പോഗ്രാം കാണുന്ന എല്ലാവരും മനസ്സ് കൊണ്ട് താങ്കളെ പോലെ ആകുവാൻ ആഗ്രഹിക്കുന്നവർ ആണ് 👍👌
@rj_olive7
@rj_olive7 3 жыл бұрын
Waiting for New Town and Salt Lake City....
@roshanjc7752
@roshanjc7752 3 жыл бұрын
Yes....
@rajeebrichu3501
@rajeebrichu3501 3 жыл бұрын
First......😆
@v2win837
@v2win837 3 жыл бұрын
ഒരു കാലത്ത് ചരിത്രങ്ങളിലും പുസ്തകങ്ങളിലും പ്രൗഢിയോടെ നിന്നിരുന്ന കൽക്കത്ത നഗരത്തിൻ്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു. എന്നാണാവോ ഈ നഗരം തൻ്റെ നഷ്ടപ്രതാപം വീണ്ടെടുക്കുക.
@Jon_Snow212
@Jon_Snow212 3 жыл бұрын
Bjp will rule bengal after 2021 election
@GoodByeToCorruptKerala
@GoodByeToCorruptKerala 3 жыл бұрын
2:52 A warning for Kerala. After 5 years we may see the same scenes from Kerala too.
@VenuGopal-gu2ol
@VenuGopal-gu2ol 3 жыл бұрын
I traveled through this marvelous bridge in 1990. But it is poorly maintained in present Years.
@faisalmanakadavu7063
@faisalmanakadavu7063 3 жыл бұрын
SGK രാഷ്ട്രീയം പറയുന്നില്ല അതു കൊണ്ട് ഈ ചാനലിൽ നമുക്കും രാഷ്ട്രീയം വേണ്ട ചരിത്രം ഉൾക്കൊണ്ട്‌ കൊണ്ട് SGK കൊപ്പം സഞ്ചരിക്കാം
@amstrongsamuel3201
@amstrongsamuel3201 3 жыл бұрын
seems changed lot from compared to 1991. only planned city is salt lake area
@natarajan650
@natarajan650 3 жыл бұрын
Go to kolkota new town...its beautiful
@amstrongsamuel3201
@amstrongsamuel3201 3 жыл бұрын
@@natarajan650 i was there from 1988 to 1991.
@natarajan650
@natarajan650 3 жыл бұрын
@@amstrongsamuel3201 new town is outside kolkota..a new planned smart satellite city of kolkota..start in late 1990s,now its one of the new smart cities..fully completed now,
@muhammedyaseen9761
@muhammedyaseen9761 3 жыл бұрын
3:00 3:15 ആരെയാണ് പറഞ്ഞത് എന്ന് പറയാൻ പറ്റുമോ? ക്ലൂ ഒന്നും വേണ്ടാതെ തന്നെ എല്ലാവരും പറയും
@fasilmancheri1614
@fasilmancheri1614 3 жыл бұрын
ഏതായാലും സഖാക്കളല്ല.
@muhammedyaseen9761
@muhammedyaseen9761 3 жыл бұрын
@@fasilmancheri1614 പിന്നെ ആരാ
@ABC003
@ABC003 3 жыл бұрын
WaitinG for CheNNai ePisoDes😍😍
@leninkuttan2038
@leninkuttan2038 3 жыл бұрын
Hai🙏🙏🙏
@ashamerin5649
@ashamerin5649 3 жыл бұрын
Hi sgk ഫാൻസ്‌ ഇവിടെ ചായം മുക്കിയെ
@leninkuttan2038
@leninkuttan2038 3 жыл бұрын
Hai👍👍👍👍
@fahadpachu1366
@fahadpachu1366 3 жыл бұрын
My favorite channel
@sureshckannur7760
@sureshckannur7760 3 жыл бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി അതിമനോഹരമായ നഗരം നശിപ്പിച്ചത് നോക്കൂ ....ബ്രിട്ടീഷ്കാർ പണിത കെട്ടിടങ്ങൾ മാത്രമേ ഇന്നും മനോഹരമായി കാണുന്നുള്ളൂ ...! മറ്റുള്ള കെട്ടിടങ്ങൾ ജീർണിച്ച അവസ്ഥയിലാണ് ! കമ്പനികളെ സമരം ചെയ്തു പൂട്ടിച്ചിരിക്കുന്നു ! ബ്രിട്ടീഷുകാർ പണിത പാലം നോക്കൂ ...ഗംഭീരം ! കോടികൾ മുടക്കി കെട്ടിടങ്ങൾ പണിയുമ്പോൾ അതിനു മനോഹരമായ രൂപഭംഗി വേണമെന്ന് എന്തുകൊണ്ടാണ് അധികൃതർ ചിന്തിക്കാത്തതു !?
@angel1031
@angel1031 3 жыл бұрын
ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അവസ്ഥ ഇതിനേക്കാൾ മലിന ആണ് അത് ചേട്ടൻ കണ്ടില്ലേ
@stalinkylas
@stalinkylas 3 жыл бұрын
@@angel1031 bjp ഭരിക്കുന്ന ഗുജറാത്തിന്റെ ഗ്രാമ കാഴ്ചകൾ ആണു കണ്ടത്
@amalkkannur5439
@amalkkannur5439 3 жыл бұрын
@@angel1031 chinnayek vendi pani adukunnver alle ividathe cammunsit kar averk india nashiche alle kannandathe
@rejinsr3109
@rejinsr3109 2 жыл бұрын
@@stalinkylas njn kandittund....roadum parisarvum pttum virthillla....pakshe buildings ..shops ellam keralthinekal ethreyo valuth anu.
@CANVASARTS123
@CANVASARTS123 3 жыл бұрын
Notification വന്നാൽ അപ്പോൾ തന്നെ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല
@truefactsthoughts
@truefactsthoughts 3 жыл бұрын
ഈ vedio ഏത് വർഷം എടുത്തതാണ്?
@kallumedia2044
@kallumedia2044 3 жыл бұрын
kalkattaye kurichu manassilaakkan avasaram orukkiya safari tv
@miriamverghese6339
@miriamverghese6339 3 жыл бұрын
My dad's brother worked in Statesman from 1944 for 40 years. Like to watch the statesman office bldg.
@natarajan650
@natarajan650 3 жыл бұрын
Kolkota new town is beautiful
@gcc3028
@gcc3028 3 жыл бұрын
എത്ര സുന്ദരമാണ് കേരളം...🥰🥰🥰
@godofsmallthings2511
@godofsmallthings2511 3 жыл бұрын
Apt music in background ❤️
@roshanjc7752
@roshanjc7752 3 жыл бұрын
The following KZbin channels showcase the situation of Indian cities:- Newway Journey, Mystical Rose Channel India, Explore YRS, Vlog Nation.
@Mainadslr
@Mainadslr 3 жыл бұрын
😍s1st
@sreekalac820
@sreekalac820 3 жыл бұрын
Thank you sir.
@system5739
@system5739 3 жыл бұрын
Dislike adikkunna chettanmare chechimare..... Dislike adikkunnathinte karanam onnu parayamo please.....
@rah8985
@rah8985 3 жыл бұрын
They must have not liked the city .
@afreedamir1253
@afreedamir1253 3 жыл бұрын
KOLKATA 💖
@Thejomation
@Thejomation 3 жыл бұрын
*Annum innum Sancharam kanan oru pratheka feeling aanu...*
@amnasclub9148
@amnasclub9148 3 жыл бұрын
First Ayilla santhosh sir enne eny pokumbole kotto najn ente chev idkaam charithram padikanna
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏👍
@warrior-ql1wp
@warrior-ql1wp 3 жыл бұрын
Union indakukka company pootikkuka ennanalo nammajde partyde nayam
@pvvishnu143
@pvvishnu143 3 жыл бұрын
ആണോ ?
@sureshthalassery9059
@sureshthalassery9059 3 жыл бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച പട്ടണം ആവേണ്ട കൊൽക്കത്തയെയും ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം ആയിരുന്ന ബംഗാളിനെയും ഇന്നീ അവസ്ഥയിൽ എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം 25 കൊല്ലം അടക്കിഭരിച്ച കമ്യുണിസ്റ്റുകൾക്കാണ്. നന്ദിഗ്രാമിലും സിംഗൂരിലും പുതിയ ടാറ്റ പ്ലാന്റിന്റെ നിര്മ്മാണത്തെ ചൊല്ലി സ്ഥലം ഏറ്റെടുക്കാൻ വെടിവെപ്പും മറ്റും ഉണ്ടായപ്പോൾ ആണ് കമ്യുണിസ്റ് പാർട്ടിക്ക് അടി പതറിയത്. അന്ന് മോഡി ടാറ്റയോട് ഗുജറാത്തിലോട്ട് വരൂ ഞാൻ നിങ്ങൾക്ക് സ്ഥലം തരാം പകരം ഇത്രപേർക്ക് ജോലി കൊടുക്കണം എന്ന ഒറ്റ അഗ്രിമെന്റിൽ ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച ടാറ്റ പ്ലാന്റ് ഗുജറാത്തിന് കിട്ടിയത്
@kishorp396
@kishorp396 3 жыл бұрын
Nice comment 🤝👍
@Jon_Snow212
@Jon_Snow212 3 жыл бұрын
അന്ന് ടാറ്റാ പ്ലാന്റ് വന്ന അഹമ്മദാബാദ് നു അടുത്ത് സൻസദ് എന്ന ഏരിയ automobile ഹബ് ആയി മാറി ടാറ്റാ കൂടാതെ ford susuki hero mg എന്നിവരുടെ പ്ലാന്റ് അവിടെ ആണ്
@angel1031
@angel1031 3 жыл бұрын
ബിജെപി ഭരിച്ച ഗുജറാത് കണ്ടിലേ ചേട്ടൻ അത് ഇതിനേക്കാൾ മലിന ആണ്
@Jon_Snow212
@Jon_Snow212 3 жыл бұрын
@@angel1031 ഗുജറാത്തു video 6 -7 കൊല്ലം മുൻപ് ഉള്ളത് ആണ് ഇപ്പോൾ ഒന്ന് അഹമ്മദാബാദ് surat രാജ്കോട്ട് ഒക്കെ യൂട്യൂബിൽസെർച്ച്‌ ചെയ്തു കണ്ടു നോക്കു
@angel1031
@angel1031 3 жыл бұрын
@@Jon_Snow212 കോറോണക് മുൻപ് 8 മാസം മുൻപ് ഗുജറാത്തിൽ പോയ എന്നോടോ ബാല
@vpgnair2574
@vpgnair2574 3 жыл бұрын
I am imagining that if this bridge was constructed by Ibrahim Kunju and company, what would have been the fate of it?
@vipinns6273
@vipinns6273 3 жыл бұрын
സഞ്ചാരം 😍👌👏👍❤️
@aishwarya8019
@aishwarya8019 3 жыл бұрын
Always safari fan
@digitalworldstudio7571
@digitalworldstudio7571 3 жыл бұрын
aviduthe bharanadhikarikalkku athile povumbol athonnu paint enkilum cheyyickam ennu thonnunniilleyavo........
@ribinrameshkp2798
@ribinrameshkp2798 3 жыл бұрын
Thank you
@niyascp1
@niyascp1 3 жыл бұрын
Wow 🔥🔥
@varundas7569
@varundas7569 3 жыл бұрын
katta waiting arunnuu..❤️❤️❤️
@Sherinmubarak
@Sherinmubarak 3 жыл бұрын
British kaar thanne aayirunnu best ......enna look oru kettidangalum
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Yenthayalum Kolkata valiya nagaram thanne Kolkataykk randu vashangalullath pole oru bhagam muzhuvan mushinja kettidangal marubhagam colorful aaya kettidangal sheriyane praudiyum prathapavumulla nagaram.
@ashamerin5649
@ashamerin5649 3 жыл бұрын
പഴയചരിത്ര നിർമതി ഇങ്ങനെ മറച്ചു സൂക്ഷിക്കേണ്ട കാര്യം എന്താണെന്ന് മനസിലാവുന്നില്ല ഇതൊക്ക കാരണം ആവാം നമ്മള ടൂറിസം മുരടിപ്പ് പഴയ നിര്മിതിയെ അതെ പടി സൂക്ഷിക്കാൻ ചരിത്രകാരൻ മാർ പോലും ശ്രെമിക്കുന്നില്ല അറിയുമ്പോൾ വിഷമം തോന്നുന്നു. ചുമ്മാതെ അല്ല നമ്മൾ ഇന്ത്യകാർ വിദേശികളെ കണ്ടുപഠിക്കണം എന്ന് പറയുന്നത്
@ArunASChaithanya
@ArunASChaithanya 3 жыл бұрын
Sir, please upload the sancharam episodes you covered on 2003 to youtube is possible
@rah8985
@rah8985 3 жыл бұрын
Thanks to the Britishers for building such monuments and buildings and H. bridge without which most of Kolkata wouldn't have anything to showcase . I had visited the city in 2012 and was appalled by the disdainful condition and saw it for myself how shabby the city looked for most of the parts. City of Joy is a joke . The city is in poor shape and condition . Communism , labour union and politics really destroyed the once beautiful city . Add to it the lazy crowd that dwells it.
@haseebpv2972
@haseebpv2972 3 жыл бұрын
ഹൗറ ബ്രിഡ്ജ് ഒരു തവണ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. വളരെ സുന്ദരമാണ് അവിടം. പക്ഷേ ടൂറിസ്റ്റുകൾക്ക് കൊൽക്കത്തയിൽ നിലനില്പ് അസാധ്യമാണ്.. വൃത്തിഹീനമായ പരിസരവും പിടിച്ചു പറിയും ഇവിടെ മുംബൈയെ അപേക്ഷിച്ച് കൂടുതൽ ആണ്.. റൂമെടുക്കെമ്പോൾ പോലും നാം വളരെ ശ്രദ്ധിക്കണം
@nichuvs8344
@nichuvs8344 17 күн бұрын
അതെന്താ
@jalajab2118
@jalajab2118 3 жыл бұрын
Sancharam super
@kajaleel8873
@kajaleel8873 3 жыл бұрын
ഇഷ്ടം❤️SGK
@jithinphilip6840
@jithinphilip6840 3 жыл бұрын
Cultural capital of India
@AbhisTalks
@AbhisTalks 3 жыл бұрын
ഇത് 2010 ലേ video ആണോ....?
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
super......................
@orurasathinu5064
@orurasathinu5064 3 жыл бұрын
ടിപ്പു സുൽത്താന്റെ പിന്തലമുറക്കാർ താമസിക്കുന്നത് ഈ നഗരത്തിൽ ആണ്
@sureshtl1332
@sureshtl1332 3 жыл бұрын
What development we got after independence
@rajaniyer6144
@rajaniyer6144 3 жыл бұрын
Adipoli
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks ❤️
@athulmohan85
@athulmohan85 3 жыл бұрын
അലസം എന്ന തോന്നുന്ന ഒരു നഗരം
@nesmalam7209
@nesmalam7209 2 жыл бұрын
Present...
@jrhyd
@jrhyd 3 жыл бұрын
Its not Bag...it is pronounced as baag
@Yadukrishnan_Charachatt_Illam
@Yadukrishnan_Charachatt_Illam 3 жыл бұрын
Telegraph service തുടങ്ങിയത് 1851 ൽ അല്ലെ 70s അല്ലല്ലോ? 🤔🤔
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 жыл бұрын
പത്തുമുപ്പത്തഞ്ച് വര്‍ഷം സഖാക്കന്‍മ്മാര്‍ ഭരിച്ച് മുടിപ്പിച്‌ നിറം കെടുത്തിയ നഗരം ഇപ്പോള്‍ മോടിപിടിപ്പിച്ച് ഭംഗിയാക്കുവാ. അപ്പോഴും ദുര്‍സൂചനയെന്നപോലെ ചൈനയിലും,റഷ്യയിലും ഉളളപോലുളള പൊതു മൈക്കുകള്‍ രബീന്ദ്രസംഗീതം പൊഴിച്ചും,ചുമരുകളില്‍ അരിവാള്‍ച്ചുറ്റിക ചുവന്നും കാണപ്പെടുന്നു
@Mrfacts_ge
@Mrfacts_ge 3 жыл бұрын
Calcutta oru Indian city 🖤🖤🖤
@arunajay7096
@arunajay7096 Жыл бұрын
"കമ്മ്യൂണിസ്റ്റ്‌ കാർ തകർത്തെറിഞ്ഞ നഗരം 😥
@kl10safar
@kl10safar 3 жыл бұрын
Super good 👍
@mhdsulaim9462
@mhdsulaim9462 3 ай бұрын
❤❤
@vineethtv9487
@vineethtv9487 3 жыл бұрын
ആദ്യ 15 ൽ ഇടം പിടിച്ചു😍
@Shadowgrapher2024
@Shadowgrapher2024 2 жыл бұрын
കൊൽക്കത്തയിലേക്ക് പോകാൻ ആഗ്രഹമുള്ളവർ ആരൊക്കെ?
@ummerhassan4072
@ummerhassan4072 3 жыл бұрын
Gujarat kandu,calcutta kandu kondirikkunn thammil ethrayo kadham bedham nammude kochu keralam. Keralathin thulyam keralam maathram.
@iyeraishu1
@iyeraishu1 3 жыл бұрын
pravasikal ullath kondu
@namithaskumar193
@namithaskumar193 2 жыл бұрын
🤣🤣🤣🤣
@Vishalvk7
@Vishalvk7 3 жыл бұрын
First
@IrfanIrfan-cn1nc
@IrfanIrfan-cn1nc 2 жыл бұрын
കോഴിക്കോട് റഫറെൻസ് 🔥🔥
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3,2 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН