*നോട്ടിഫിക്കേഷൻ കണ്ടാൽ ആദ്യം നോക്കുന്ന പ്രോഗ്രാം സഞ്ചാരം അതൊരു ജിന്നാണ്* ഈ വളരെ ചെറിയ ജീവിതത്തിൽ നമുക്കൊന്നും അഹങ്കാരിക്കാൻ ഒന്നും ഇല്ല എന്ന തോന്നൽ സഞ്ചാരം കാണുമ്പോൾ തോന്നാറുണ്ട്. എല്ലാവരെയും സ്നേഹിക്കുക ഒന്നും അർഹിക്കാതെ.. ❤️❤️❤️
@kcpaulkc32464 жыл бұрын
All building are art pieces .Fantastc.Realy beatiful.Thank you dear Kcpaul
@smithaa10783 жыл бұрын
🙏👍👍👍👍
@NILGIRIMALAYALI4 жыл бұрын
സഞ്ചാരം കണ്ടാൽ നഷ്ടം വരില്ല കാഴ്ചയിൽ ഉപരി അറിവുകൾ നമുക്ക് പകർന്നു തരും sgk👍👍
@NILGIRIMALAYALI4 жыл бұрын
സ്ഥിരം കമെന്റ് നോക്കാൻ വേറുന്നവരുണ്ടോ സഞ്ചാരം ഫാൻസ് 😍😍👍👍
@earlragner97484 жыл бұрын
സഞ്ചാരം കാണുമ്പോള്‍ ഒരേസമയം ഞാന്‍ ചരിത്രവിദ്യാര്‍ത്ഥിയും സഞ്ചാരിയും ആവുകയാണ് ചെയ്യുന്നത്... Thanks Sancharam Tv
@prasanthc37044 жыл бұрын
100 വർഷം മുമ്പ് ബ്രിട്ടീഷുകാർ നിർമ്മിച്ച പാലങ്ങളും, ദേവാലയങ്ങളും,മറ്റ് നിർമ്മിതികളും ഇന്നും വലിയ കേട്പാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. ഇവിടെ ഒരു പാലം പണിഞ്ഞു ഒരു വർഷം പോലും ആകുന്നത് മുൻപ് താഴെ വീഴുന്നു...
@@anandanil2582 athu mthrm alla ...avrku quality und ellathinum
@prasanthc37044 жыл бұрын
ഈ സഞ്ചാരത്തിലെ ഓരോ ദിർശ്യങ്ങൾ എത്രയോ PSC പരീക്ഷകളുടെ ചോദ്യഉത്തരങ്ങൾ ആണ്.
@harikrishnanedanattillam90824 жыл бұрын
ആ പോളി ..oru psc കാരനെ കണ്ടു
@aparnakj67272 жыл бұрын
Correct
@DRISYABKUMAR-mh6dh4 жыл бұрын
കൊൽക്കത്തയിലൂടെ സഞ്ചാരം തുടരുന്നു.......... 😊😍 SGK🤩
@rayees304 жыл бұрын
യൂറോപ്പും, hong kong ഉം എല്ലാo നമ്മുടെ ഇന്ത്യയിൽ തന്നെ ഉണ്ട്... പക്ഷെ ഇന്ത്യ കാരന് അത് എങ്ങനെ സംരക്ഷിക്കണം എന്നറിയില്ല... ദീർഘ വീക്ഷണം ഇല്ലാത്ത നമ്മുടെ ഭരണാധികാരികൾ തന്നെ ആണ് ഇതിനു കുറച്ചൊക്കെ ഉത്തരവാദികൾ
@gokulkrishnan29253 жыл бұрын
Very very correct
@AKM934 жыл бұрын
ജർമൻ നിർമിത ഓർഗൻ കാണിക്കുന്ന സമയത്തു ബാക്ക്ഗ്രൗണ്ടിൽ ജർമൻ ദേശീയ ഗാനത്തിന്റെ സംഗീതം. സഞ്ചാരത്തിലെ ഗവേഷണം ഒക്കെ ഏതു ലെവൽ ആണ് എന്ന് നമ്മൾ മനസ്സിലാക്കാൻ പോവുന്നെ ഉള്ളു ❤️😅😅
@pranavj75804 жыл бұрын
Road ill കൂടെ പോകുന്ന.. amabasidor taxi കാണാൻ ഏതാ ഭംഗി 😇😇😇
@aleenasasidharan3 жыл бұрын
യാത്രകൾ ഇത്രയ്ക്ക് ഇഷ്ട്ടപ്പെട്ടവ ആയി മാറിയത് നിങ്ങളുടെ ഈ പരിപാടി കണ്ടു തുടങ്ങിയതിൽ പിന്നെ ആണ് SGK sir...❣️
@merinjosey58574 жыл бұрын
പള്ളിയിലെ കാഴ്ചകൾ കണ്ടാണ് യാത്ര തുടങ്ങിയത്,രാജ്ഭവൻ നന്നായി കണ്ടില്ല അവിടുത്തെ സീറോ പോലെയിരിക്കുന്ന ഗേറ്റ് കണ്ടു,അങ്ങനെ ഹൈക്കോടതിയും ടൗൺഹാളും കണ്ടു മിസ്ര ചേട്ടന്റെ കാറിൽ യാത്ര തുടർന്നു, ഈഡൻ ഗാർഡൻ സ്റ്റേഡിയവും, വിദ്യസാഗർ തൂക്കുപാലവും , ജെയിംസ് പ്രിൻസെപ്പ് സ്മാരകവും കണ്ട് ഹൂബ്ലി നദിയും നോക്കി നിന്നു,,, യാത്ര പിന്നെയും തുടർന്നു,,,
@rkvisionstorymedia65484 жыл бұрын
Ys
@merinjosey58574 жыл бұрын
@@rkvisionstorymedia6548 😊
@ads81394 жыл бұрын
Around the world ന്റെ കൂടുതൽ episodes ഇട്ടു തരുവോ Safari Application ൽ.... ഞാൻ അത് സ്ഥിരം കാണുന്നയാളായിരുന്നു.... ഇപ്പം ഇട്ടേക്കുന്നതിന്റെ തുടർന്നുള്ളവ.... Plz🙏🙏🙏🙏
@habeebrahman82184 жыл бұрын
വളരെ പാരമ്പര്യം ഉള്ള ഒരു നഗരം ആണെങ്കിൽ പോലും ഇനിയും ഒരുപാട് കാര്യങ്ങൾ അടിസ്ഥാന വികസനത്തിൽ പുരോഗതി കൈവരിക്കേണ്ടതുണ്ട്....
@aparnakj67272 жыл бұрын
ജെയിംസ് പ്രിൻസെപ്, വിദ്യസാഗർ സേതു,ഹൌറ പാലം, നിവേദിദ സേതു, സെന്റ് ജോൺസ് പള്ളി, റൈട്ടേഴ്‌സ് ബിൽഡിങ്, രാജ്ഭവൻ ഇവയെല്ലാം psc എക്സാം ഉൾപ്പെടെയുള്ള മറ്റു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ പഠിച്ചിട്ട് ഉണ്ടെങ്കിലും അവയുടെയെല്ലാം കാഴ്ചകൾ ആദ്യമായാണ് കാണുന്നത്. കാഴ്ചകളും അറിവുകളും ചരിത്രം പഠിക്കുന്നവർക്ക് ഉപകാരപ്രെദം ആണ്.
@priyeshc64 жыл бұрын
ഇത്രേം അറിവും വിവരണവും നൽകുന്ന മറ്റൊരു യാത്ര വിവരണ ചന്നെൽ മലയാളത്തിൽ ഇല്ല അഥവാ ഇന്ത്യയിൽ ഇല്ല.....മറ്റു ചില youtubers ഇതു കണ്ട് പഠിക്കണം.... ആഡംബര യാത്രകൾ നടത്തുന്ന വെറുതെ സ്വന്തം യാത്രകൾക്ക് ചിലവ് കണ്ടെത്താൻ ബിസിനെസ്സ് ഉദ്ദേഷവുമയി ചന്നേൽ നടത്തുന്ന പാൽകുപ്പികൾ ഇത് കണ്ട് ലജ്ജികേണ്ടതാണ്.....luxury കാറിൽ ഉലകം ചുറ്റി 5 സ്റ്റാർ ഹോട്ടൽ സ്റ്റേ കിട്ടാൻ വേണ്ടി ചാനൽ നടത്തുന്ന മാന്യന്മാർ ഉണ്ട് ഇവിടെ.....പോകുന്ന സ്ഥലം അതിൻ്റെ ചരിത്രമോ സവിശേഷതയൊ ഒന്നും പറയാതെ വെറുതെ വായിട്ടടിച്ച് വെറുപ്പിക്കുന്ന ടീംസ്.....
@freedom25643 жыл бұрын
Idokeyanelm viewers koodudal avanmarkaan
@muhammedshamnajm38184 жыл бұрын
Safari addict 🔥❤️🤘🏻❤️🔥
@jayakrishnang49974 жыл бұрын
St John's church, Raj bhavan,high court, town hall, Eden gardens,James Princep memorial, Vidya sagar bridge, Hugly river
@999pv4 жыл бұрын
Kolkata is a wonderful City!
@justinphilip31473 жыл бұрын
"In remembrance of our respected, great freedom fighters with flower of tears"
@ղօօք4 жыл бұрын
പള്ളി കണ്ടാൽ പത്തു വർഷത്തെ പഴക്കം പോലും തോന്നില്ല 😍
@mad_walker4 жыл бұрын
പ്രേമുഖ vlogger മാര് പോകുവാണേൽ ഇത് എന്താ ഇത് മൊത്തം പഴേ കെട്ടിടങ്ങൾ ആണല്ലോ എന്നാവും വിവരണം.
@cmuneer15974 жыл бұрын
😂കിടിലൻ കമന്റ്,സത്യം
@smithaa10783 жыл бұрын
🤣🤣🤣
@dixonmarcel59854 жыл бұрын
നമ്മൾ നിർമിക്കുന്ന ചെറിയ പാലങ്ങൾ പോലും തകരുന്ന ഇക്കാലത്തു 18 -ആം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ നിർമിച്ച പാലങ്ങൾ നമ്മെ നോക്കി ഇന്നും നിലനിൽക്കുന്നത് അത്ഭുതവും അതോടൊപ്പം ചിന്തനീയവുമാണ്...
@vidhyarahul4 жыл бұрын
The church resembles VJT hall, Public library and many other buildings in Trivandrum. It seems the same architecture was followed during British period across India. Even now these buildings outstand the new constructions in the city.
@rkvisionstorymedia65484 жыл бұрын
അങ്ങനേ കൊല്‍ത്തയിലൂടേ യുള്ള സഞ്ചാരത്തിന്റെ മുന്നാം ദിനവും കടന്നു പോയിരികായാണ്...
@CANVASARTS1234 жыл бұрын
Bali ദീപിലൂടെ യുള്ള സഞ്ചാരം upload ചെയ്യുമോ? അല്ലെങ്കിൽ TV ൽ ഇപ്പോൾ ജോർദാൻ ആണല്ലോ? അതിനു ശേഷം Bali ദ്വീപ് സഞ്ചാരം സംപ്രേഷണം ചെയ്യണം. എനിക്ക് സഞ്ചാരത്തിൽ ഏറ്റവും ഇഷ്ടം Bali ദ്വീപ് ആണ്. please🙏🏼🙏🏼🙏🏼
@anilvm24264 жыл бұрын
My day starts with safari
@rinsonouseph47754 жыл бұрын
Kolkata യിൽ വർക് ചെയ്തതിരുന്ന സമയത്തു ചുമ്മാ കറങ്ങി നടന്നിരുന്ന സ്ഥലങ്ങളാണ്. ബ്രിട്ടീഷ് കാർ പണിഞ്ഞതാണെന്നു. കെട്ടിട്ടുണ്ടെങ്കിലും ഇപ്പൊ കൂടുത്ത ലായി മനസിലാക്കുന്നു
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏
@arjunrajan31663 жыл бұрын
Psc പരീക്ഷയിൽ വിജയം കൈവരിക്കാൻ സഞ്ചാരം മാത്രം കണ്ടാൽ മതി
@aswathynairr52354 жыл бұрын
സഞ്ചാരം പ്ലേ ചെയ്തു ലൈക് കൊടുക്കും... പിന്നെ കമന്റ് നോക്കും എന്റെ സഹയാത്രികർ എല്ലാവരും വന്നോ... എന്ത് പറയുന്നു എന്നറിയാൻ 😋😋😋😋
@skariapothen30664 жыл бұрын
It is the high court which is the backdrop for 'Kithne Anjane' by Many Sankar Banerji (one of his greatest novels.) , his memories of Barister Barwell and Culcutta high court.
@ameename17834 жыл бұрын
Arivu pakarannu tharal.aanu saare ivare main + Nalla clarity videoum
@ashrafpc53274 жыл бұрын
ഈഡൻഗാർഡ് സ്റ്റേഡിയവും മോഹൻ ബഗാൻ സ്റ്റേഡിയവും നമുക്ക് പറഞ്ഞു തരുന്നത് ഇന്ത്യയിൽ ഫുട്‌ബോളിനോടുള്ള അവഗണനയാണ് . ഇങ്ങനെ ആയാൽ ഇന്ത്യ ഈ അടുത്ത കാലത്തൊന്നും ലോകകപ്പ് ഫുട്‌ബോൾ യോഗ്യത നേടുമെന്ന് തോന്നുന്നില്ല.
@afsahhasanvp4 жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫുട്ബാളിനെ സപ്പോര്ട്ട് ചെയുന്ന സ്ഥലമാണ് കൊൽക്കത്ത. നഗരത്തിൽ ഉടനീളം ഫുട്ബോൾ മൈതാനങ്ങളും അവിടെ എല്ലാം പരിൽശീലനങ്ങളും കാണാം. ഒരുപാട് ക്ലബ്ബുകളും ഉണ്ട്. ഫുട്ബാളിന് വേണ്ടി Salt Lake എന്ന ഒരു പുതിയ സ്റ്റേഡിയം തന്നെ അവർ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ ആണ് പ്രധാന മത്സരങ്ങൾ എല്ലാം നടക്കുന്നത്
@marseenamaharoof77004 жыл бұрын
❤️⚡💞 SGK❤️
@meenus64284 жыл бұрын
ഇപ്പോളും ഈ പള്ളിയും കെട്ടിടങ്ങളും എല്ലാം ഒരു കോടും വരാതെ നിക്കുന്നു ...നമ്മുടെ ഇപ്പോൾത്തെ ഓരോ നിർമിതികൾ ഓർക്കുബോൾ....കോരിതരിച്ചു ഇരുന്നു പോകും.🙄🙄🙄
@akhilkrishnan23294 жыл бұрын
Latin America sancharam upload cheyoo plz
@vipinns62734 жыл бұрын
സഞ്ചാരം 😍👌👏👍❤️
@josecv74034 жыл бұрын
Excellent. Thank you sir🙏❤️
@164vishal4 жыл бұрын
No life without sancharam
@beinghuman___4 жыл бұрын
Please add year shot the video as text in the video or in the discription
@aneeshmc3804 жыл бұрын
ബ്രിട്ടീഷുകാരോട് ചെറിയ ബഹുമാനം തോന്നുന്നു 👍🏿
@manumadhavan5044 жыл бұрын
സാർ. നമുക്ക് അറിയുന്നത് പാലാരിവട്ടം പാലം മാത്രമാണ്.. പിന്നെ കുതിരായൽ ൻ തുരങ്ക വും😄😄
@smithaa10783 жыл бұрын
😄😄😄😄
@sharuksaidalavi4 жыл бұрын
SGK സഞ്ചാരം ❤️🌼❤️
@bajiuvarkala18734 жыл бұрын
super.......super........
@lissylissymolt52173 жыл бұрын
churukki paranjal....innu indiayil kanunnathellam British kar namukku thannathanu.... Thanks to British people...
@sarfrazmottemmal4 жыл бұрын
Good one
@MASTER-hi2fu3 жыл бұрын
Dalhousi💖
@riyask3024 жыл бұрын
ഇലക്ഷൻ പ്രചരണ തിരക്കിനിടയിലും സഞ്ചാരം കാണാൻ സമയം കിട്ടി
@satheeshunni23444 жыл бұрын
🤩
@nike75034 жыл бұрын
സഞ്ചാരം ഫാൻസ് ഇവിടെ കമോൺ 👍
@firosbabu11854 жыл бұрын
Super 👌
@prasanthprasannan96094 жыл бұрын
Thanks bro Sk
@vinodkumar-xr6jm4 жыл бұрын
എല്ലാം പുതിയ അറിവുകൾ.🙏
@akhilsoman53594 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരു കാര്യം തോന്നുന്നു, ഇനി ഒരു 100 വർഷം കഴിഞ്ഞാലും നമ്മുടെ രാജ്യം ഇതുപോലെ ഒക്കെ തന്നെ ആയിരിക്കും. വലിയ മാറ്റം ഒന്നും സംഭവിക്കും എന്ന് തോന്നുന്നില്ല
@സമാധാനംവേണം4 жыл бұрын
മോഹൻ ബെകാൻ & ഈസ്റ്റ് ബംഗാൾ 😍
@harikrishnansj29174 жыл бұрын
Mohun bagan 😍😍
@muhammedaslam16404 жыл бұрын
ഫസ്റ്റ് കമന്റ്.🌹
@peterjobin13254 жыл бұрын
സഞ്ചാരം പരിപാടിയിൽ ഉഗാണ്ട സംരക്ഷണം ചെയ്യുമോ
@shylaniravath58504 жыл бұрын
Kolkata yilude sancharathinde koode nghanghalum
@kiranrs6831 Жыл бұрын
നമ്മുടെ സിവി ആനന്ദ സാറാണ് ഇപ്പോൾ ( 22.11.2022 ) വെസ്റ്റ് ബംഗാൾ ഗവർണർ
@rajeebrichu35014 жыл бұрын
First....
@shifishoukath4 жыл бұрын
മോഹൻ ബഗാൻ ഫുട്‌ബോൾ ക്ലബിന്റെ ഹോം സ്റ്റേഡിയത്തിന്റെ ഒരു അവസ്ഥ. എന്ത് കൊണ്ട് ഇന്ത്യയിൽ ഫുട്‌ബോൾ വളരുന്നില്ല എന്നതിനുള്ള ഉദാഹരണമാണ്
@uk27273 жыл бұрын
17:00 PRINCEP ഗാർഡനിൽ കാഴ്ചക്കാർക്ക് ഇരിക്കാനുള്ള യാതൊരു സൗകര്യവും ചെയ്തിട്ടില്ല എന്നത് ഖേദകരമാണ്.
@manukannan91824 жыл бұрын
love india
@sreerajsurendran294 жыл бұрын
Safari 🥰🥰🥰🥰sgk❤️❤️❤️❤️
@muhammadsiraj66154 жыл бұрын
ഫസ്റ്റ് കമന്റ് 😉
@hareeshassan14 жыл бұрын
✔ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങൾ മാത്രമാണ് ഇന്ത്യയിൽ വ്യത്തി യായിട്ടുള്ളത് എന്നാണ് സഞ്ചാരം, ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് കണ്ടപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. നമ്മൾ തന്നെ അല്ലെ ആരാധനാലയങ്ങളും പട്ടങ്ങളും ഉണ്ടാക്കിയത്, എന്ത് കൊണ്ട് നമ്മുടെ ഭരണകൂടം ആരാധനാലയങ്ങൾക്ക് കൊടുക്കന്ന പ്രാധാന്യം നാം നമ്മുടെ പട്ടണങ്ങളും ഗ്രാമങ്ങളും ബാംഗിയുള്ളതാക്കാൻ കൊടുക്കാത്തത് .... അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ ഭരണ കൂടങ്ങൾ വൻ പരാജയം ആണ്. കോൺഗ്രസ്, ബി ജെ പി, കമ്മ്യൂണിസ്റ്റ് എല്ലാവരും കൂടി നാടിനെ നശിപ്പിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി.😢
@clintoncletus40633 жыл бұрын
👌
@ashleyjacob59774 жыл бұрын
Good
@TravelBaitz4 жыл бұрын
😍😍😍😍👍
@vktravelogue23494 жыл бұрын
കൊൽക്കത്ത എപ്പിസോഡിനായി കാത്തിരുന്നവർ ഉണ്ടോ
@radhakrishnan63224 жыл бұрын
❤❤❤❤❤
@basithon96424 жыл бұрын
Mohabbagaan kand vannathaaa
@pranavj75804 жыл бұрын
Isl കാണാൻ കാത്തു irikunavar ഒണ്ടോ 💛💙💛💙
@sujasuresh93784 жыл бұрын
വെയ്റ്റിംഗ് .next episode.
@warrior-ql1wp4 жыл бұрын
ഇന്ത്യ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇപ്പോ ഇത് അല്ല ഗുജറാത്തിൽ ഉള്ള പട്ടേൽ സ്റ്റേഡിയം ആണ്
@mahincmcm7784 жыл бұрын
India pedrive price ehtraaann
@sabithlondon20924 жыл бұрын
👏👏
@clintoncletus40633 жыл бұрын
👍
@Kannan-of1hm4 жыл бұрын
3 kannan chittilamchery 🕺🕺🕺🕺🕺🕺🕺🕺🥰🥰😎😎😎😎🥰😎🥰😎
@mohammedjaseer59074 жыл бұрын
😘😘
@mercury52964 жыл бұрын
Indiayile eatum valiya cricket stadium motera stadium anu