@@noblephilip1867 ഇല്ല പൃഥിവിരാജ് തന്നെ വേണം. വിദേശത്തു പോയി ചുമ്മാ കാണുന്നവന്റെ കൂമ്പിനിട്ടു രണ്ടിടി ഇടിച്ചിട്ടു വരട്ടെ. അതല്ലേ ഹീറോയിസം?
@aaansi79762 жыл бұрын
നമസ്കാരം സാർ സാറ് പറഞ്ഞത് കേട്ടപ്പോൾ വളരെ വിഷമം തോന്നി ഇന്ന് എല്ലാവരും സാറിന്റെ ഒരു വാക്ക് കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് സാർ ഒരു പാഠപുസ്തകമാണ് ലോകം ഉള്ളടത്തോളം കാലം സാറിനെ ആരും മറക്കില്ല അതിൽപരം എന്താ വേണ്ടത് വേറൊന്നും വേണ്ട സഞ്ചാരിയുടെ ഡയറി കുറിപ്പ് മാത്രം മതിയല്ലോ ഇത്രയും ഹൃദയസ്പർശിയായ വിവരണവും കാഴ്ചകളും വേറെ ഏത് ചാനലിൽ ആണ് ഉള്ളത് അറിവിന്റെ നിറകുടം അല്ലേ സാർ ♥️♥️♥️🌹🌹🌹👍👌💐💐💐
@layya01232 жыл бұрын
വളരെ നല്ല വരികൾ....
@bettakids52632 жыл бұрын
Yes....
@swaminathan13722 жыл бұрын
മറ്റുള്ളവരിൽ നിന്നും വത്യസ്തനായി, വ്യത്യസ്തനായി ഇവിടെ എത്തിനിൽക്കുന്നു സന്തോഷേട്ടൻ...🙏🙏🙏
@SKYMEDIATv2 жыл бұрын
നിങ്ങളോളം അതിശയിപ്പിച്ച മറ്റാരുണ്ട് ❤️
@vinodkumar-xr6jm2 жыл бұрын
സന്തോഷ് sir ഇത്രയധികം വ്യക്തിപരമായ സഘർഷ്ങൾ പറഞ്ഞ ഒരു ഇൻ്റർവ്യൂ ഉണ്ടായിട്ടില്ല.
@gibin0072 жыл бұрын
ആദ്യത്തെ ഒന്നുരണ്ട് എപ്പിസോഡ് കണ്ടപ്പോൾത്തന്നെ കേരളത്തിലെ മിക്കവരും താങ്കളെ അംഗീകരിച്ചു കഴിഞ്ഞിരുന്നു. താങ്കൾ ആരാണെന്നും ഇതിന്റെ പിന്നിലെ അത്യധ്വാനത്തിന്റെ കഥയറിഞ്ഞപ്പോഴുമാണ് അതൊരു ആരാധനയായി മാറിയത്. ആദ്യ കാലങ്ങളിൽ സഞ്ചാരത്തിന്റെ കാര്യം ദിവസം രണ്ടു പേരോടെങ്കിലും പറഞ്ഞ് അവരെ ഇതു കാണാൻ പ്രേരിപ്പിക്കുക എന്നുള്ളതായിരുന്നു എന്റെ പ്രധാന ഹോബി. ഇതുപോലെ എത്രയോ പേർ കാണും . അതു തന്നെയായിരുന്നു ഇതിന്റെ പരസ്യം . ഇപ്പോഴും പരസ്യമില്ലാതെ പോകുന്നതിന്റെ രഹസ്യവുമിതുതന്നെയാണ്. ഒരാൾ ശരിയായ രീതിയിൽ അദ്ധ്വാനിക്കുകയാണെങ്കിൽ അതിന്റെ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താങ്കളുടെ വിജയം.
@praveensebastian49562 жыл бұрын
25 വർഷങ്ങൾക്കു മുന്നെ ചിന്തിച്ചു പ്രവർത്തിച്ചത് (തുടങ്ങിയത് ) കൊണ്ട് ആണ് ഇതിനു ഇത്ര സുഗന്ധം ❤ ( 916) ആയതു 👍 Thats why
@dr.unnimelady62272 жыл бұрын
Thanks to shv for a meaningful interview. As Gandhiji said "man is the architect of his own destiny what he thinks he becomes". There is no substitute for hard work. Thanks to SGK.
@jishnuskrishnan11522 жыл бұрын
"സന്തോഷം എന്ന വാക്ക് നമുക്ക് അനുഭെദൃമാക്കിയ മനുഷ്യൻ🙏🙏🙏🙏🙏🙏🙏🙏
@sajin92792 жыл бұрын
ഒരു സുപ്രഭാതത്തിൽ നിങ്ങക്ക് ലോട്ടറി അടിച്ചു കിട്ടിയ 10കോടി കാണുമ്പോൾ ആണ് excitement 🙏 നിങ്ങൾ 25 വർഷമായി പണിയെടുത്തുണ്ടാക്കിയ ഒരു 10കോടി രൂപ ഒരു ദിവസം പെട്ടി തുറന്നു നോക്കുമ്പോ കണ്ടാൽ എന്ത് excitement ആണ് തോന്നുക 🙏
@vistinjousep49992 жыл бұрын
🔥🔥🔥🔥
@akhilpvm2 жыл бұрын
*ഇദ്ദേഹത്തിന്റെ അറിവിന്റെ ആഴം എത്രയെന്ന് സങ്കല്പിക്കാൻ കൂടി കഴിയില്ല* ✌️💕
@aslamanadhamangalam17412 жыл бұрын
When we see safari channel and the fame and respect sgk gets from the society now, we should remember and respect the hard times he have gone through... This is a very inspirational interview. And he opens his mind and tells the reality of the life he lived once... Hope our people will learn from him... Thank you for uploading ...
@noblemottythomas76642 жыл бұрын
lokam kanda jeevithavum jeevithathangallum kanda oru global citizente words proud of being keralite and Kerala 🎉😊 hope Safari will talk international languages all around the world and become a brand of Kerala
@abhinav.a7342 жыл бұрын
Always love to hear him...so inspiring
@deepakd11312 жыл бұрын
Great man Santosh ettan ❤️
@Sillypoint1232 жыл бұрын
Pearls of wisdom on what a start-up can expect.
@travelstories5322 жыл бұрын
A real man with real ambition 😍😍
@faisalanjukandi39512 жыл бұрын
ഈ വർത്താനത്തിന് ഒരു അന്തവും കുന്തവുമുണ്ടാകണമെങ്കിൽ ലോകം ഒരു രാജ്യവും നമ്മളെല്ലാവരും ഉപയോഗിക്കുന്ന നാണയം കറൻസി ഒന്നുമാകണം മറ്റൊരു ഭാഷക്കാരൻ കൂടെയുണ്ടാകുമ്പോൾ അയാൾക്കു കൂടി മനസിലാകുന്ന ഭാഷയും നിർബന്ധമാക്കേണ്ടിവരും ദീർഗ്ഗായുസ് 💓
@vipinns62732 жыл бұрын
സന്തോഷേട്ടൻ 😍♥️
@rj-qo8wg2 жыл бұрын
Super... amazing thoughts
@pranavpeterfilms35822 жыл бұрын
Amazing Santosh sir i would like to meet uu one day🥰🥰
@valsammaalex76167 ай бұрын
Your hardwork and intentions ❤❤
@rajanimenon23112 жыл бұрын
You r the best Motivational Speaker i've ever met SIR..... 🙏...
@Rajan-cg7ht3 ай бұрын
ഇന്റർവ്യൂ ആയാലും പ്രസംഗമായാലും സഞ്ചാരം വീഡിയോ ആയാലും കണ്ടിരിക്കാൻ നല്ലരസമാണ്. 🙏
@unnikrishnanmullassery96512 жыл бұрын
ഇത്ര നല്ല വർത്തമാനത്തിൻ്റെ ഇടക്കുള്ള BGM musiq ആരോജകം
@sumeshkn82182 жыл бұрын
സത്യം
@sathyantk89962 жыл бұрын
content ശ്രദ്ധിക്കുന്നവന്നു് എന്ത് B G M
@bijups16802 жыл бұрын
ലോകമേ കേൾക്കൂ......നൂറു വട്ടം....!!!!!
@kutturudradancegroup83542 жыл бұрын
Brother, Inda ye Kelkku ennu para
@jidujku_ff7westfalen132 жыл бұрын
@@kutturudradancegroup8354 yes
@sumeshkn82182 жыл бұрын
Audio not clear.. Could've been better.. but content is a gem 👌 santhosh sir 💝💝 legendary 💐💐
@rasinielachola95012 жыл бұрын
Salute sir💐💐☺️
@shihabn90792 жыл бұрын
Thank you sir
@annasonny12 жыл бұрын
The background music is too loud and so annoying. It affects the quality and also distracts from the content.
@peace-vp2 жыл бұрын
INFORMATIVE and reality
@abidsainul64852 жыл бұрын
Ee face kandadu kond maathram full video kanda Njn. ….SGK FAAAAAANS
@AnuranjAreeparambil2 жыл бұрын
Interview അടിപൊളി ആണ് ... അതിന്റെ ഇടക്ക് ഈ വൃത്തികെട്ട മ്യൂസിക് കുത്തി കേറ്റിയവനെ സമ്മതിക്കണം .. ഹെഡ്‌സെറ് വച്ച് കേൾക്കാൻ പറ്റത്തില്ലന്നേ ...
@fawaz52962 жыл бұрын
SGK ♥
@rajuthomas10592 жыл бұрын
Youngsters should hear this
@jinojohn77352 жыл бұрын
Sir you have inspired many generations to travel and explore the world. Travel is the perfect way to explore and understand yourself. It will be good if you can give voiceover or subtitles for Sanjaram in English too. It may help Malayalee kids outside Kerala.
@Virtualmalayali2 жыл бұрын
Great Man... ❤️❤️❤️
@vipeeshvipeesh87712 жыл бұрын
Sir കേരള ഗെവെന്മേന്റിനോട് ഒരു കാര്യം പറയണം.. നിലവിലുള്ള കേരളത്തിലെ ട്രാഫിക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ.. ഉദ്ദേശിത് ഓവർ ബ്രിഡ്ജ് വേണ്ടടുത്തു ഓവർ ബ്രിഡ്ജ് വേണം.. കേരളത്തിന്റെ ഗതാഗത തിരക്ക് ഒഴിവാക്കാൻ ആദ്യം ഇത്തരം കാര്യങ്ങളാണ്.. പിന്നെയാണ് k റെയിൽ ഇത്തരം പുതുതായ പുരോഗതികൾ..
@deepavinod79902 жыл бұрын
Well done Mathan
@Abin_Luke2 жыл бұрын
Superb😃
@arafasteels8604 Жыл бұрын
Great 👍
@tijigirijasudevan2 жыл бұрын
arodu parayan ee karyangal, i liked it
@victorypresspress43312 жыл бұрын
Good May God Bless U
@neethaa8062 жыл бұрын
Iam respected for you..sgk☺️
@manugangothri2 жыл бұрын
Part 2 when upload
@anitababuraj94272 жыл бұрын
Great man.Salute to him.
@josoottan2 жыл бұрын
കാർക്കശ്യക്കാരനായ അപ്പനാണ് ഒരു കണക്കിന് സന്തോഷ് സാറിനെ ഈ നിലയിൽ എത്തിച്ചത് അല്ലേ? ഇന്ന് മക്കളെ സ്ട്രഗിൾ ചെയ്യാനനുവദിക്കാതെ ഭക്ഷണം വാരി വായിൽ വച്ചൂട്ടുന്ന മാതാപിതാക്കൾ മക്കളുടെയും അവരുടെ തന്നെയും കുഴി തോണ്ടി വയ്ക്കുകയാണ്. അവർ എന്തായാലും സമാധാനമായി കണ്ണടയ്ക്കില്ല! സാറ് പറഞ്ഞതുപോലെ പ്രകൃതിയിലേക്ക് നോക്കിയാൽ ചില ആഞ്ഞിലി മരങ്ങൾ കാണാം 50 അടിക്ക് മുകളിൽ ഒരു ശിഖരം പോലുമില്ലാതെ ഒറ്റത്തടിയായി വളരുന്നത്. കാരണമെന്താണ്? മണ്ണിന് നല്ല വളക്കൂറും ജലാംശവും ഉള്ളപ്പോൾ തന്നെ അത് നല്ല ഇരമ്പത്താണ് വളർന്നത്. ആ ഇരമ്പ് ഒരു തണൽകൂടിയായിരുന്നു. എനിക്കു തോന്നുന്നു, കാർക്കശ്യക്കാരനായ അപ്പനും സ്നേഹമയിയായ അമ്മയും ഉണ്ടെങ്കിൽ അത് ഒരു നല്ല കോമ്പിനേഷനാണ്.
@pavanmanoj22392 жыл бұрын
Intro music കുറച്ചു കൂടി ശബ്ദം കൂട്ടാമായിരുന്നു 😝
@melFzeeN2 жыл бұрын
Njan innu Estonia, enna kochu Eastern European rajyathaanu padikunnath and joli thedunnathum. 5 years njan Dubai’l joli cheythitt pinneedu jeevitham India’l kashtam aayothondanu Estonia ethiyathu. Nammude naatil mechapetta jeevitha saukaryam illatha sahacharyathil, why should I go back?
@myblissindia51032 жыл бұрын
Dear, Really MOTIVATIONAL. 🤝🎊🙏
@lijeshchandran68952 жыл бұрын
സൗണ്ട് എഡിറ്റ് മോണോ ആക്കിയത് നന്നായില്ല..വോയ്സ് change ആയി..clip കുറച്ച് speed ആക്കിയത് പോലെ ഉണ്ട്
@vistinjousep49992 жыл бұрын
The man❤️🔥
@explorevibe90512 жыл бұрын
one&only santhosh george kulanghara
@nosignal91012 жыл бұрын
sound problem
@indumanoj72072 жыл бұрын
Fantastic sir 🥰
@stefypaul30532 жыл бұрын
😍😍❤️
@arjunram66332 жыл бұрын
Arochakathwam undaakkunna music ozhivakkuo.... Oru vallaatha soundum....
@FunTimeAdventures262 жыл бұрын
His voice got heavily reduced and declined to one side of the earphone because of the background music whereas the bgm you use for showing questions is heavily sounded. Please edit/fix it and re upload. It’s because his voice is so feeble, we have to keep the sound high. All of a sudden, your rock music accompanied question pop up and it is a real bad disturbance for ears.
@shareefshareef21232 жыл бұрын
പറയുന്നതെല്ലാം യഥാർത്യം മാത്രം 👍
@thatomnivert15132 жыл бұрын
Real influencer ♥️
@ajuseries11232 жыл бұрын
video mtta audio mono ayitt anu kelkakane. headset vech kelkumbo mono anu audio.
@shabeerfasil23412 жыл бұрын
Annepollea ullea aallukkallea matti chindhikaaan padippichaa manushyann, 😍
Audio problem ond one side mathre headset work cheyunull
@stranger69pereira2 жыл бұрын
*സന്തോഷ് ചേട്ടൻറെ പ്രോഗ്രാം വിജയിക്കുന്നു എന്ന് അറിഞ്ഞിട്ടും മനപ്പൂർവ്വം ഏഷ്യാനെറ്റ് സന്തോഷ് ചേട്ടനെ നല്ലതുപോലെ മുതലെടുക്കുകയായിരുന്നു* 😢😢😢
@കുട്ടപ്പൻപനച്ചേൽ2 жыл бұрын
Kettu kettu madutha contents... but soothing to hear
@manusanker7876 Жыл бұрын
Sound evide...???
@desaradhandesaradhan90177 ай бұрын
❤❤❤
@JJos222 жыл бұрын
Great life. However, I think we need to motivate every Indians to have better dreams regardless of their gender. It is time to eradicate gender biased dreams and careers.
@harrypeter69042 жыл бұрын
Poli
@Ajeesh.c2 жыл бұрын
vocal left side mathrame ollu. editor pls note
@ramachandrakurup39622 жыл бұрын
His philosophy is very good
@cnsushil2 жыл бұрын
le ex asianet channel head: ah last paranjad enikk ittanello machambii...
@eldhothandekkattu35352 жыл бұрын
Enikku മാത്രമാണോ സൗണ്ട് കേൾക്കാത്തത്
@Armwrestlingfire9 ай бұрын
🙏🙏🙏
@divakaranmangalam24452 жыл бұрын
poor audio
@nppkm7712 жыл бұрын
Sound left ayi poyi
@AMallucanadian2 жыл бұрын
My left side ear is only hearing in this video. 😂
@amigovlogs99402 жыл бұрын
Voice ilelo
@adarshspillaipillai43042 жыл бұрын
SGK💕🙏
@Phoenix-hw8yr2 жыл бұрын
🔥🔥🔥🔥
@amulsushilkumar12742 жыл бұрын
സഞ്ചാരങ്ങളുടെ സുൽത്താൻ sgk
@cooltimus892 жыл бұрын
That's SGK's office :)
@shaheem30572 жыл бұрын
💙❤💙
@nesmalam72092 жыл бұрын
SGK evidayo..avide nammal kanum..
@crystalfab65212 жыл бұрын
🥰❤
@prasanthmohan83892 жыл бұрын
Part 2 undo
@prasanthmohan83892 жыл бұрын
കിട്ടി kzbin.info/www/bejne/i4XQoa2aqbljn7c
@aaytrashlist1722 жыл бұрын
❤️❤️❤️❤️❤️🌹🌹🌹🌹🌹
@NoriesMaliyekkal2 жыл бұрын
ആശാനേ നിങ്ങളെ ഒരുപാടു ഇഷ്ടം ആണ്, പക്ഷെ നിങ്ങൾ ആദ്യം തന്നെ പറഞ്ഞ ഒരുപാടു കാര്യങ്ങൾ തെറ്റി. 1 എന്തുകൊണ്ട് കൂലിപ്പണി എടുക്കുന്ന ആളുകൾ ഗൾഫിൽ പോകുന്നു.!! നിങ്ങൾ പറഞ്ഞത് മനോഭാവം കൊണ്ടാണെന്നാണ്. ആമനോഭാവം എന്താണെന്നു നിങ്ങൾ പറഞ്ഞില്ല. ഞാൻ മനസിലാക്കുന്നത് കൂലിപ്പണി (അടിമപ്പണി) നാട്ടിൽ എടുക്കില്ല അന്യനാട്ടിൽ ചെയ്യും എന്നാണ്. അതെ ചോദ്യത്തിൽ തന്നെ രണ്ടാമത്തെ ആളുകളെ കുറിച്ച് പറയുന്നുണ്ട്, അത് പ്രൊഫഷണൽ ജോലി ചെയ്യുന്നവർ അന്യ നാട്ടിൽ പോകുന്ന കാര്യത്തെ കുറിച്ചാണ്. അവർ അന്യ നാട്ടിൽ അതെ സാലറി യിൽ അവിടെ ജോലിചെയ്യാൻ കാരണം നല്ല ജീവിത സാഹചര്യം ആണെന്നാണ്. അവർക്കു അതെ സാഹചര്യം നാട്ടിൽ കൊടുക്കണം എന്നാണ് നിങ്ങളുടെ അഭിപ്രായം. ഒന്ന് തിരിച്ചു ആലോചിച്ചുകൂടെ കൂലിപ്പണിക്കാർക്കും നാട്ടിൽ കിട്ടുന്നതിലും നല്ല ജീവിത സാഹചര്യം അന്യ നാട്ടിൽ കിട്ടിയാൽ അവർക്കു അവിടെ ജോലി ചെയ്തു കൂടെ. അവർക്കും നമ്മുടെ നാട്ടിൽ ജോലി ചെയ്യാൻ പറ്റിയ സുരക്ഷിതമായ, ഞാൻ എടുത്തു പറയുന്നു നാട്ടിൽ ജോലി ചെയ്യുന്നതിലും സുരക്ഷിതമായി സേഫ്റ്റി ഓഫീസറുടെ മേൽനോട്ടത്തിൽ ജോലി ചെയ്യാൻ സാധിക്കുന്നു, ജോലി ചെയ്യുന്ന വ്യക്തിയുടെ ജീവനും അവയവങ്ങൾക്കും സംരക്ഷണം കിട്ടുന്ന രീതിയിൽ ഉള്ള ജോലിയെ അവരെ കൊണ്ട് ചെയ്യിക്കുന്നുള്ളു അതുകൊണ്ടാണ് കൂലിപ്പണിക്കർ എന്ന് നിങ്ങൾ പറയുന്ന അൺ പ്രൊഫഷണൽ ആയ ആളുകൾ മറ്റു രാജ്യങ്ങളിലേക്ക് ജോലിക്കു പോകുന്നത്. നിങ്ങൾ പറഞ്ഞ പോലെ അവർക്കും സുരക്ഷിതമായി ജോലി ചെയ്യാൻ ഉള്ള സാഹചര്യം നാട്ടിൽ ഉണ്ടാക്കിയാൽ അവർ സന്തോഷമായി സ്വന്തം കുടുംബത്തിനൊപ്പം നാട്ടിൽ ജോലി ചെയ്തു സന്തോഷമായി ജീവിക്കും.