Sancharam | By Santhosh George Kulangara | Madhya Pradesh - 10 | Safari TV

  Рет қаралды 153,979

Safari

Safari

Күн бұрын

Пікірлер
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@nabeelksa7330
@nabeelksa7330 2 жыл бұрын
കേരളത്തെ കുറിച്ചുള്ള എപ്പിസോഡ് ഉണ്ടോ
@ajesh111
@ajesh111 2 жыл бұрын
What about the episodes shown in Asianet.. are they available sir??
@mohammedkutty9752
@mohammedkutty9752 2 жыл бұрын
@@nabeelksa7330, b
@mohammedkutty9752
@mohammedkutty9752 2 жыл бұрын
@@nabeelksa7330 se Dr ko jo jo k
@renukand50
@renukand50 3 ай бұрын
ക്ഷേത്രവും അണക്കെട്ടും നർമദാ നദിയും അതിലെ യാത്രയും മനോഹരം.
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
ഭാരതത്തിൻറെ പാരമ്പര്യവും പൈതൃകവും എത്രമാത്രം പ്രകൃതിയുമായി ചേർന്ന് കിടക്കുന്ന സത്യം സല്യൂട്ട് സാർ
@majeed2436
@majeed2436 2 жыл бұрын
ഒരു എപ്പിസോഡും മുടക്കാറില്ല.... ഇതാണ് റിയാലിറ്റി സഞ്ചാരം🤩🤩🤩🤩🥰
@shareena4993
@shareena4993 2 жыл бұрын
👍🏻🙏🏻🙏🏻👌🏻😘😘
@prithvirajcp2504
@prithvirajcp2504 Жыл бұрын
😊💗💗
@shyleshkumar6155
@shyleshkumar6155 2 жыл бұрын
നർമ്മദ - ind യിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി ,നർമ്മദ യിലെ കാഴ്ചകൾ അതിമനോഹരം
@venugopalank8551
@venugopalank8551 2 жыл бұрын
Big salute to SGK. First time I am hearing and seeing this rich heritage of MP. Now I know my knowledge about our country is poor. Thank you very much giving opportunity to see this rich heritage.
@sreerajtp3685
@sreerajtp3685 2 жыл бұрын
SGK...King of all travell vlogers.. ഒരുപാട് പേരെ ലോകം ചുറ്റാനും, ട്രാവൽ വ്ലോഗ് തുടങ്ങാനും പ്രേരിപ്പിച്ച മനുഷ്യൻ.
@meeraramakrishnan4942
@meeraramakrishnan4942 2 жыл бұрын
Amazing blessing of nature. Happy to see River Narmada.prenam Devi River Narmada and Santhoshji.God 🙌.
@sas9077
@sas9077 2 жыл бұрын
ഇനി എത്ര travel വ്ലോഗർമാര് വന്നാലും സഞ്ചാരത്തിന്റെ തട്ട് താണ് തന്നെയിരിക്കും ❤️❤️❤️❤️❤️❤️❤️
@AbdulRasheed-zq1jy
@AbdulRasheed-zq1jy 2 жыл бұрын
കുട്ടികളുടെ ബാലവാടി പോലെയാണ് 60 കഴിഞ്ഞവർക്ക് സഫാരി മലപ്പുറത്തു നിന്ന് ഒരു ബിഗ് സലൂട്ട്.
@mcnairtvmklindia
@mcnairtvmklindia 2 жыл бұрын
സത്യം , സന്തോഷ് സാറിന്റെ ഓരോ എപ്പിസോഡും , കഥകൾ പറഞ്ഞുള്ള വിവരണവും ,
@razaherbals741
@razaherbals741 2 жыл бұрын
What a BGM .... Mesmeric feel....totally making a mesmeric world.....never want stop it..
@Maharoofp-uw1fd
@Maharoofp-uw1fd 2 жыл бұрын
നർമദയുടെ തീരം വൃത്തി ആയിരിക്കുന്ന പോലെ ഇന്ത്യയിലെ എല്ലാ നദീതീരങ്ങളും വൃത്തിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@omkar8247
@omkar8247 2 жыл бұрын
ഭഗവാൻ അനുഗ്രഹിച്ചാൽ ഒരിക്കൽ ഇവിടെ എത്തണമെന്ന് ആഗ്രഹിക്കുന്നു. 🙏🙏
@bhoomika.a1087
@bhoomika.a1087 2 жыл бұрын
ഒരു episodum miss ചെയ്യത്തവർ ഉണ്ടാ?👍🏻👍🏻
@andrewakslee6441
@andrewakslee6441 2 жыл бұрын
Great..Maratha..Hindu.. empire Jai..ho..chatrapati...Shivaji..maharaj
@varun8170
@varun8170 2 жыл бұрын
Jay Madhya Pradesh 🕉️🕉️🕉️🕉️☸️
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@asharafalipattambi9907
@asharafalipattambi9907 2 жыл бұрын
വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് നന്ദി
@satheesannair6841
@satheesannair6841 2 жыл бұрын
നമ്മളുടെ തിരുവിതാംകുറിനെക്കുറിച്ച് ഇതുപോലെ ഒരു ചരിത്രം അവതരിപ്പിച്ചാൽ നന്നായിരുന്നു. എല്ലാവരും കാത്തിരിക്കുന്നു.
@TonyMontana-yp7zt
@TonyMontana-yp7zt 2 жыл бұрын
Maratha Queen Ahilyabai Holkar😘
@Linsonmathews
@Linsonmathews 2 жыл бұрын
സഞ്ചാരം 😍❣️❣️❣️
@shameedabdullah8940
@shameedabdullah8940 2 жыл бұрын
Our inspiration Chanel 😍😍😍
@jamshiarm4728
@jamshiarm4728 2 жыл бұрын
വർഷം 14ആയി സഞ്ചാരം അഡിക്റ്റ ആയിട്ട് skg ഉയിർ... എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ക്രസ്ത്യൻ sgk
@bhoomika.a1087
@bhoomika.a1087 2 жыл бұрын
Sancharam katta fann....👍🏻👍🏻👍🏻
@snedanfrancis3370
@snedanfrancis3370 2 жыл бұрын
Dear viewers(non-malayalis) Do you seriously desire for the subtitles for the current and all the former videos of Santhosh sir. If yes let us plead our sir to add the subtitles.
@keralanaturelover196
@keralanaturelover196 2 жыл бұрын
No need. It will be difficult to see clearly
@siljosebastian3397
@siljosebastian3397 2 жыл бұрын
സഞ്ചാരം😍❣️❣️
@aabhilaash
@aabhilaash 2 жыл бұрын
മഹേശ്വറിന് കിഴക്ക് ഭാഗത്ത്‌ മണ്ഡലേശ്വർ എന്നൊരു പട്ടണം ഉണ്ട്.അവിടെ വെച്ചു മണ്ഡൻ മിശ്രയോട് ശങ്കരാചാര്യർ തർക്കത്തിൽ ഏർപ്പെട്ടു എന്നൊരു കഥ കേട്ടിട്ടുണ്ടു. പിന്നീട് ആ പട്ടണം മണ്ഡൻ മിശ്രയുടെ പേരിൽ അറിയപ്പെട്ടു എന്നാണ് കഥ.
@maheennizar7643
@maheennizar7643 2 жыл бұрын
സഞ്ചാരം❤️😘😍
@romeofoodandtravel2023
@romeofoodandtravel2023 2 жыл бұрын
വളരെ മനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ. This type of scenery is seen now on new kidikya ghat and Varanasi corridor in Varanasi. Sri sankaracharya and Rani Ahaliyabhai holkar statue is now see in the new Varanasi corridor in uttarpradesh. Waiting for the ujjain tour. "The cultural capital "of Madyapradesh. New Mahakal corridor is really a wonderful experience.
@keralanaturelover196
@keralanaturelover196 2 жыл бұрын
This scenery is in south mp different from utherpradesh
@devb1479
@devb1479 2 жыл бұрын
Whole Naramada Valley is very beautiful... Naramada River is life line of MP n Gujarat n Not polluted as Ganga. But sadly ultra religious ppl polluting the River with their ""Pooja Samagrhi ""
@ananthapadmanabhan8297
@ananthapadmanabhan8297 2 жыл бұрын
Sir Ujjain Mahakal corridor onnu pokumo.. on construction aanu but 70% endho work kanzinj
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤
@mohanrajnair865
@mohanrajnair865 2 жыл бұрын
There is hydel power plant at Maheshwar on Narmada.
@abhilashabhis9373
@abhilashabhis9373 2 жыл бұрын
പാവം പഞ്ചാബ് റാവു കുറച്ചു സമയം സുഖമായി ഉറങ്ങി
@sruthirajaneesh5549
@sruthirajaneesh5549 2 жыл бұрын
❤ Sancharam ❤
@aaytrashlist172
@aaytrashlist172 2 жыл бұрын
Wonderful episode
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
സഫാരി 💞സഞ്ചാരം ❤👌👍
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Sheriyane keralathile kottarangal poleyane ahalya bharyude kottaram manoharamaya kshethram.
@jeenas8115
@jeenas8115 2 жыл бұрын
🙏🙏🙏❤
@karthiksreekumar1602
@karthiksreekumar1602 2 жыл бұрын
thankyou santhosh uncle for this good fact
@keralanaturelover196
@keralanaturelover196 2 жыл бұрын
Good 👍 narmada and mp
@JWAL-jwal
@JWAL-jwal 2 жыл бұрын
*നിമഞ്ജനം അല്ല അനീഷ് ചേട്ടാ.. നിമജ്ജനം ആണ്*
@passiontotravelbykarthika9441
@passiontotravelbykarthika9441 2 жыл бұрын
English il koodi ee episode okke upload cheythu koode??other state's, countries' people can also see and understand
@creative_good
@creative_good 2 жыл бұрын
👍👍👍🤩
@sahursahur2200
@sahursahur2200 2 жыл бұрын
💖💖💖💖💖💖👍
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Ella joleem maattivech sancharathinirangi le njan😁
@Sapien231
@Sapien231 2 жыл бұрын
Looking like kerala model palaces
@sankar3275
@sankar3275 2 жыл бұрын
super
@shyamlalshyam7820
@shyamlalshyam7820 2 жыл бұрын
Poyittund...spr..
@adarshasokansindhya
@adarshasokansindhya 2 жыл бұрын
❤❤❤
@abhilashabhis9373
@abhilashabhis9373 2 жыл бұрын
ഒരുപാട് കാര്യങ്ങൾ നമുക്ക് കാണിച്ചുതരുന്നു സഞ്ചാരം പക്ഷെ ഒരുപാട് സ്ഥലത്തു ക്യാമറ അനുവദിക്കില്ല അതാണ് ഒരു വിഷമം
@salbookhcrushers6842
@salbookhcrushers6842 2 жыл бұрын
very beautiful place
@omkar8247
@omkar8247 2 жыл бұрын
👍👍
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
🙏🙏🙏
@BINOJ8341
@BINOJ8341 2 жыл бұрын
😍😍😍Powliii
@babutp4035
@babutp4035 2 жыл бұрын
❤️👍
@sreejithviji3754
@sreejithviji3754 2 жыл бұрын
Please next oman
@muralipk6379
@muralipk6379 2 жыл бұрын
👏👏
@sbrview1701
@sbrview1701 2 жыл бұрын
SGK ❤❤❤
@noufaln2082
@noufaln2082 2 жыл бұрын
✌️✌️✌️
@lekshmiappukuttan108
@lekshmiappukuttan108 2 жыл бұрын
👌👍👏👏👏
@Achayan53
@Achayan53 2 жыл бұрын
👌😘👍
@roshinisatheesan562
@roshinisatheesan562 10 ай бұрын
❤🤝👍🙏❤️🎉🎊🎉
@shamsuak5035
@shamsuak5035 2 жыл бұрын
👍👍👍🌹🌹🌹
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❣️❣️❣️
@dileepdr1530
@dileepdr1530 2 жыл бұрын
❤❤🙏🙏🙏സഞ്ചാരം.... ❤❤❤🙏sgk
@vtc311
@vtc311 2 жыл бұрын
Super
@w.b4619
@w.b4619 2 жыл бұрын
😍😍
@vymioyt1864
@vymioyt1864 2 жыл бұрын
@മഞ്ഞിൻഉറവ
@മഞ്ഞിൻഉറവ 2 жыл бұрын
✋️😍
@rahmank7297
@rahmank7297 2 жыл бұрын
ശിവ ലിംഗം 🤣
@Sajnasadiek.Wayanade
@Sajnasadiek.Wayanade 2 жыл бұрын
👍👍👍👍
@haridasparekkat7918
@haridasparekkat7918 2 жыл бұрын
🙏👍
@nijofrancis9754
@nijofrancis9754 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳
@shanskkannampally7599
@shanskkannampally7599 2 жыл бұрын
😍
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@travelvlogs3291
@travelvlogs3291 2 жыл бұрын
👍
@rajsinghsingh6093
@rajsinghsingh6093 2 жыл бұрын
Regust Y your vedio minimum 21mts atleast 30mints telecast better .
@sallythomas4403
@sallythomas4403 2 жыл бұрын
There is no sati in India,it was Christian missionaries agenda to convert Hindus, read meenakshi Jain book about sati
@Forget_menot
@Forget_menot 2 жыл бұрын
Sati was existed in India. Why should people believe one book other than all other historical texts?
@johnyv.k3746
@johnyv.k3746 Жыл бұрын
രാജാ റാംമോഹൻ റായ് ചരിത്രത്തിൽ മുഖ്യമായി അറിയപ്പെടുന്നത് എന്തിൻറെ പേരിലാണെന്ന് വല്ലതും അറിയാമോ? ആളൊരു ചാണകമാണെന്ന് തോന്നുന്നല്ലോ?
@sajithkumar8706
@sajithkumar8706 2 жыл бұрын
തലോടിയാൽ തേഞ്ഞുപോകുമോ!?
@keralanaturelover196
@keralanaturelover196 2 жыл бұрын
Yes after thousands of years
@Amigos428
@Amigos428 2 жыл бұрын
മുമ്പ് ഇല്ലാത്തതുപോലെ സർ ഇപ്പൊ രാഷ്ട്രീയം പറയുന്നോ എന്നൊരു സംശയം... ഒരു പ്രത്യേക പാർട്ടിയെ താഴ്ത്തി സംസാരിക്കുന്നത് പോലെ.. കഴിഞ്ഞ എപ്പിസോഡിലും കണ്ടു
@johnyv.k3746
@johnyv.k3746 2 жыл бұрын
അങ്ങനെ തോന്നിയെങ്കിൽ അത് ആ പാർട്ടിയുടെ കുഴപ്പമാവാനാണു സാധ്യത . സന്തോഷ് തൻെറ രാഷ്ട്രീയ നിലപാട് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട് .
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
രാഷ്ട്രീയം എല്ലാ നാട്ടിലും എല്ലാ പാർട്ടികളും മതം വച്ച് കളിക്കുന്നുണ്ട്... താങ്കളുടെ സംശയം സംശയം മാത്രം
@malbariindians
@malbariindians 2 жыл бұрын
ഒരു അടുക്കും ചിട്ടയുമില്ല
@praseedpg
@praseedpg 2 жыл бұрын
വളച്ചുഒടിക്കാതെ , ചരിത്രം വേറെ ആണ് കുഞ്ഞാടേ ..സത്യം ഇതാണ് ,.മുഗളൻ മാർ പുരുഷന്മാരെ കൊല ചെയ്തു അവരുടെ ഭാര്യമാരെ ലൈംഗികഅടിമകളായി പിടിച്ചു കൊണ്ടു പോയി വില്കുമായിരുന്നു...അതിൽ നിന്നും രക്ഷനേടാൻ സ്ത്രീകൾ സ്വയം ചിതയിൽ ചാടി മരിക്കുമായിരുന്നു ...ചിതയിൽ ചാടി പൊള്ളൽ ഏൽക്കുമ്പോൾ ,സഹിക്കാൻ പറ്റാതെ പുറത്തു ചാടും ...അപ്പോൾ ചുറ്റും കൂടിനിന്ന ആളുകൾ തിരിച്ചു ചിതയിലേക്കു തള്ളി ഇടും ....ഇത് എല്ലാം white wash ചെയ്തു കേൾക്കുന്ന കഥ മാത്രം , സത്യം അറിയാതെ ഇങ്ങനെ പ്രചരിപ്പിക്കാതെ ...
@sreerajnarayanan3892
@sreerajnarayanan3892 2 жыл бұрын
Mughal empire nte kaalam kazhinjum sati aacharam undarnnu satharnna alukalde edayilum
@praseedpg
@praseedpg 2 жыл бұрын
@@sreerajnarayanan3892 god s own country...devil s own people
@Forget_menot
@Forget_menot 2 жыл бұрын
Sati existed in some regions of india like bengal till 1900s, mughals didn't existed in that time.
@praseedpg
@praseedpg 2 жыл бұрын
@@Forget_menot if u r saying from, after learning from ncert, they r totally manipulated in favor of attackers...if u r saying after funding from convertors, no body can help...now bharatham govt going to rewrite ncert nonsense
@Forget_menot
@Forget_menot 2 жыл бұрын
@@praseedpg first of all events of sati are recorded in historical legal documents not in ncert. And from your way of speaking, you need to find a good therapist, you're having lots of hate and that's needed to be treated.
@jaya2rajanraj811
@jaya2rajanraj811 2 жыл бұрын
ആരാ ഫസ്റ്റ് കണ്ടേ
@thaara......
@thaara...... 2 жыл бұрын
ഞാൻ 😄😄😄
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
@@thaara...... അല്ല ഞാൻ 😅👍
@ashrafpc5327
@ashrafpc5327 2 жыл бұрын
ഇന്ത്യൻ ഗ്രാമങ്ങൾക്കെല്ലാം പൊതുവായൊരു സ്വഭാവമുണ്ടല്ലോ. വഴിയോരത്ത് കിടക്കുന്നു ട്രാക്ടറുകൾ. പൊടി ഉയരുന്ന റോഡുകൾ. ചെറിയ കോവിലുകൾ. പണി തീരാത്ത കെട്ടിടങ്ങൾ. ദുർഗന്ധം വമിക്കുന്ന. പ്ലാസ്റ്റിക്കുകളും മറ്റും നിറഞ്ഞിരിക്കുന്ന അഴുക്കുകൾ കെട്ടികിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഓടകൾ.സിഗരറ്റും മുറുക്കാനും പച്ചക്കറികളും ആവശ്യ സാധനങ്ങളും വിൽക്കുന്ന ചെറിയ ചെറിയ പീടികകൾ. വർക്ക് ഷോപ്പുകൾ. ഉത്തരേന്ത്യൻ ഗ്രാമങ്ങൾ എല്ലാം ഏകദേശം ഇത് പോലെ ഒക്കെ തന്നെയാണ്.
@athulmohan2364
@athulmohan2364 2 жыл бұрын
kochiyile oodakal kanajita😂
@sallythomas4403
@sallythomas4403 2 жыл бұрын
I think 90% of his story is fake ,
@sreerajnarayanan3892
@sreerajnarayanan3892 2 жыл бұрын
Why any evidence
@SalamSalam-mb9ri
@SalamSalam-mb9ri 2 жыл бұрын
👍👍👍🌹
@ckrishnan5958
@ckrishnan5958 2 жыл бұрын
👍
@tinusai2919
@tinusai2919 2 жыл бұрын
💖💖💖
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН