Sancharam | By Santhosh George Kulangara | Madhya Pradesh - 11 | Safari TV

  Рет қаралды 124,929

Safari

Safari

Күн бұрын

Пікірлер: 113
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@traveldiaries7084
@traveldiaries7084 2 жыл бұрын
സാംസ്‌കാരിക നിർമിതികൾ സംരക്ഷിക്കുകയും അത് മനോഹരം ആയി പ്രദർസിപ്പിക്കുകയും ചെയ്താൽ നമ്മുടെ രാജ്യം നല്ല ഒരു മാതൃക ആകും. ❤
@जयभारत-झ8ह
@जयभारत-झ8ह 2 жыл бұрын
ഇതു പോലെയുള്ള മനോഹരമായ കൊത്തുപണികൾ ഉള്ള ക്ഷേത്രങ്ങളും മറ്റും നശിപ്പിച്ച വൈദേശ മുഗൾ ഭരണാധികാരികൾ ഒരു ദേശത്തോട് ചെയ്തത് എന്തൊരു ക്രൂരതയാണു.
@THIRU8x
@THIRU8x Жыл бұрын
അപ്പോൾ നമുക്ക് ഇത് പറയാൻ ഒരു അർഹതയുമില്ല ഉള്ള ക്ഷേത്രങ്ങൾ പോലും മെറ്റൽ ഷീറ്റ് ഇട്ടു വികൃതമാക്കുന്ന കോൺക്രീറ്റ് കൂടാരങ്ങൾ കൊണ്ട് വികൃതമാക്കുന്നു കാവുകളെ മുടിപ്പുര കളെ ഒക്കെ ക്ഷേത്ര സംസ്കാരത്തിലേക്ക് മാറ്റുന്നത് നമ്മൾ നമ്മുടെ സംസ്കാരത്തോട് ചെയ്യുന്ന വലിയ ക്രൂരത തന്നെയാണ് എന്നുള്ള ബോധ്യം താങ്കൾക്ക് വേണം ആദ്യം ഇതെല്ലാം ഓർമ്മവേണം എന്നിട്ടുമതി നമ്മൾ മുഗളന്മാരുടെ തലയിൽ കയറാൻ
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
മലയാളികൾക്ക് മനസ്സിൽ യാത്രയുടെ വിത്തുപാകിയ മനുഷ്യൻ സന്തോഷ് ജോർജ് സാർ
@vinodkumarv7747
@vinodkumarv7747 2 жыл бұрын
മനോഹരമായ നിർമിതികൾ ഇന്ത്യയിൽ ഉടനീളം ഉണ്ട് പ്രത്യേകിച്ച് ക്ഷേത്രങ്ങൾ....
@romeofoodandtravel2023
@romeofoodandtravel2023 2 жыл бұрын
മധ്യപ്രദേശിന്റെ എറ്റവും ക്ലീൻ ആയ പ്രദേശം ഇൻഡോറാണെകിലും മനോഹരമായ പ്രദേശo gondwana ആണ്. അതു മധ്യപ്രദേശിന്റെ കിഴക്കായി വരും. Jabalpur ആണ് ഇതിന്റെ ആസ്ഥാനം.രുദ്യാർഡ് ക്ലിപ്ലിങ് എഴുതിയ" മൗഗ്ലി" എന്നാ കഥാപാത്രം ജീവിച്ച സ്ഥലം."warrior queen of gondwana"Rani Durgavati ഭരിച്ച സാമ്രാജ്യം. കാടുകളുടെയും, നദികളുടെയും, പാർവതങ്ങളുടെയും നാട്. Very detailed discription about Rani Ahaliya fort 👍👍
@gopalakrishnanc3857
@gopalakrishnanc3857 2 жыл бұрын
True. Jabalpur and Hoshangabad are really beautiful. Not to forget Panchmarhi
@Youandme-w2m
@Youandme-w2m 2 жыл бұрын
ചരിത്രവും ചിത്രീകരണവും ... ക്ലാരിറ്റിയും ക്വാളിറ്റിയുo സൂപ്പർ ....👌👌👌
@asharudml
@asharudml 2 жыл бұрын
കാസർഗോഡ് മുതൽ തിരുവനതപുരം വരെയുള്ള ഒരു യാത്ര അതിൽ മലയാളികൾ ഇന്നും അറിയാത്ത ഒരുപാട് ചരിത്രങ്ങളും പുരാ വസ്തുക്കളും ക്ഷേത്രങ്ങളും പള്ളികളും ചർച്ചുകളും ഉൾകൊള്ളിച്ചുള്ള ഒരു തകർപ്പൻ സഞ്ചാരം അത് സഫാരി ചാനലിലൂടെ മലയാളികൾ കാണണം, വളർന്നു വരുന്ന ഭാവി തലമുറയിക്ക് പഠിക്കാനുള്ള ഒരു അവസരം കൂടിയാകും
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
പൂർവികന്മാർ വരുംതലമുറകൾക്ക് വേണ്ടി മാറ്റിവെച്ചത് നമ്മുടെ പാരമ്പര്യവും പൈതൃകവും വരും തലമുറക്ക് വേണ്ടി നമ്മൾ സംരക്ഷിക്കണം
@iamhappy6721
@iamhappy6721 2 жыл бұрын
Woow എന്താ ഫിനിഷിംഗ് അന്നത്തെ ആളുകളുടെ സമ്മതിച്ചിരിക്കുന്നു
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
So happy to see that the splendid Ahilya fort is maintained so well
@s.k8830
@s.k8830 2 жыл бұрын
കാസർഗോഡിനെ പോലെ ഓർമ്മിപ്പിക്കുന്നു 👌👌😁
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Valare manoharamaya nirmithi prethekathyulla kshwthram.
@Maharoofp-uw1fd
@Maharoofp-uw1fd 2 жыл бұрын
Sand stone structures Just woww
@varun8170
@varun8170 2 жыл бұрын
Jay Madhya Pradesh 🕉️☸️
@ponnu6217
@ponnu6217 2 жыл бұрын
Har har Narmade
@bhoomika.a1087
@bhoomika.a1087 2 жыл бұрын
Super a big salute for SGK👍🏻👍🏻👌💪💪
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 2 жыл бұрын
സഫാരി ഹിന്ദി തമിഴ് കന്നഡ തെലുങ്കു ബംഗാളി ഭാഷയിൽ ഡബ്ബ് ചെയ്തു ഇറക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം 💕
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@chandramathykallupalathing413
@chandramathykallupalathing413 2 жыл бұрын
Oh, അതിമനോഹരo.....!!
@ashrafnm2448
@ashrafnm2448 10 ай бұрын
ഹൃദ്യമായ സ്വരത്തിൽ വികാരപരമായ വിവരണം. I get moved often.
@gopalakrishnanpk1124
@gopalakrishnanpk1124 2 жыл бұрын
There is a description in our Vedas and puranas about the River Narmada.
@sarjaspk1441
@sarjaspk1441 2 жыл бұрын
Manasine kulirma nalkunna samsakara sabhannamaya kazchakal athinu chernna embhamarnna back round sangheethavum 🤩🤩
@sunilmenon507
@sunilmenon507 2 жыл бұрын
You are really opening the culture of Bharat
@harikrishnanmidhun1644
@harikrishnanmidhun1644 2 жыл бұрын
Ah! Magical visuals with magical music !!
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
Thanks for very beautiful visuals 🙏❤️🙏
@akhilramachandran2510
@akhilramachandran2510 2 жыл бұрын
Ahalya fort simply awesome 👌, well preserved and maintained
@madhavant9516
@madhavant9516 2 жыл бұрын
Wow. So beautiful art work.
@augustinobinoy
@augustinobinoy 2 жыл бұрын
12:36 Nice smile Laaliban😄😄😄
@abhiramiramachandran1062
@abhiramiramachandran1062 2 жыл бұрын
അവിടുത്തെ ഗ്രാമീണ ജനതയുടെ ജീവിതത്തെ കുറിച്ച്, കർഷകരെ കുറിച്ച് , വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ കുറിച്ചൊക്കെയുള്ള കൂടുതൽ വിവരണങ്ങളും നേർകാഴ്ചയും പ്രതീക്ഷിക്കുന്നു
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤
@PARTHIK-e6h
@PARTHIK-e6h 2 жыл бұрын
സാരി ആവശ്യമില്ലെങ്കിലും എടുത്തു നിരത്തി ഇട്ട് അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നതു സ്ത്രീകൾക്ക് ഏറെ ഇഷ്ടമുള്ളകാര്യമാണല്ലോ, ഇടയ്ക്ക് ഞങ്ങളെ ഒന്ന് ആക്കിയല്ലേ 😔, സാരമില്ല പറഞ്ഞത് സത്യമായതുകൊണ്ടുമാത്രം ക്ഷമിച്ചു 🥰🥰
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
😀😀
@shibuparavurremani2939
@shibuparavurremani2939 10 ай бұрын
😂😂😂😂😂😂
@prasadpk7490
@prasadpk7490 2 жыл бұрын
മനോഹരമായ കാഴ്ചകൾ.
@krupajubil6883
@krupajubil6883 2 жыл бұрын
Glad to watch this. I'm a resident of this area.. Mandu is a very beautiful place
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ഇഴകൾ തെറ്റാതെ സാരികൾ നെയ്തെടുക്കുന്ന ഇവർ തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ ഇഴകൾ പൊട്ടാതിരിക്കാൻ എത്രമാത്രം പാടു പെടുന്നുണ്ടാവും!😔😔😔
@susheelarajan4877
@susheelarajan4877 2 жыл бұрын
Sanchram.❤❤❤❤❤
@renukand50
@renukand50 3 ай бұрын
മനോഹരമായ വിവരണം 😊
@rajsinghsingh6093
@rajsinghsingh6093 2 жыл бұрын
Sweet voice
@gopalakrishnanc3857
@gopalakrishnanc3857 2 жыл бұрын
Hoshangabad Narmada khatt is also beautiful
@donageorge9464
@donageorge9464 2 жыл бұрын
Dhamnod🥰🥰🥰 I was there
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
സഞ്ചാരം സഞ്ചാരി ❤️👍
@jayalekshmyb1627
@jayalekshmyb1627 2 жыл бұрын
Ahaliyadevi super lady🙏🏻🙏🏻🙏🏻🙏🏻
@mallumasala8245
@mallumasala8245 2 жыл бұрын
വർഷങ്ങൾക്കു മുൻപ് ഇവിടെ ഒന്ന് പോകാൻ പറ്റി..
@prasadkk4705
@prasadkk4705 2 жыл бұрын
Train service ഉണ്ടോ അടുത്ത റയിൽവേ സ്റ്റേഷൻ ഏതാണ്
@sheebakn5629
@sheebakn5629 2 жыл бұрын
സഞ്ചാരം ♥️♥️♥️
@Linsonmathews
@Linsonmathews 2 жыл бұрын
സഞ്ചാരം 😍🔥🔥🔥
@shijiskaria
@shijiskaria 2 жыл бұрын
Loved your channel
@manipalrajmani9984
@manipalrajmani9984 2 жыл бұрын
Great update.. Tq Mr Santhosh sir
@moiduttykc6993
@moiduttykc6993 2 жыл бұрын
സന്തോഷം
@universal8247
@universal8247 2 жыл бұрын
Background sound kurachu kuraikkanam
@aaytrashlist172
@aaytrashlist172 2 жыл бұрын
Sancharam 👍👍👍👍👍
@siljosebastian3397
@siljosebastian3397 2 жыл бұрын
SGK❤️
@vtc311
@vtc311 2 жыл бұрын
Sancharam💥💥💥💥💥
@sbrview1701
@sbrview1701 2 жыл бұрын
SGK ❤❤❤
@thaloravision5221
@thaloravision5221 2 жыл бұрын
beautiful art work.
@sabirvdr3362
@sabirvdr3362 2 жыл бұрын
"Idak nammude kasaragod jillaye pole" exactly correct..👍
@ajmalkp4148
@ajmalkp4148 2 жыл бұрын
Bgm PoLi👌
@rvbroscom9894
@rvbroscom9894 2 жыл бұрын
Amazing
@sallythomas4403
@sallythomas4403 2 жыл бұрын
You should watch Praveen mohan video
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
I am a subscriber 🙂
@vidhu84348
@vidhu84348 2 жыл бұрын
Absolutely. He's doing a great job.
@johnyv.k3746
@johnyv.k3746 2 жыл бұрын
മിക്ക ചരിത്ര നിർമിതികളിലും ഫോട്ടോഗ്രാഫി വിലക്കിയിരിക്കുന്നതെന്താണ് ?
@airavatham878
@airavatham878 2 жыл бұрын
Hmm😔
@harikrishnankg77
@harikrishnankg77 2 жыл бұрын
Theft pedichittayrikkum. Ellam valare valuable items alle.
@manueditart1
@manueditart1 2 жыл бұрын
ഗൈഡിന്റെ സംസാരം കാരണം വോയിസ് ഓവർ ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല
@vichuzgallery7068
@vichuzgallery7068 2 жыл бұрын
Car മാണ്ടുവിൽ എത്തുന്നതും കാത്ത് ഞാനും, അല്ല ഞങ്ങളും
@jeejasatheesh9635
@jeejasatheesh9635 Жыл бұрын
15 05. Njan anghine cheyyarilla😊
@lekshmiappukuttan108
@lekshmiappukuttan108 2 жыл бұрын
👌👍👏👏👏
@jeenas8115
@jeenas8115 2 жыл бұрын
🙏🙏🙏
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@harikrishnankg77
@harikrishnankg77 2 жыл бұрын
എന്തോ ഒരു ഭാഗ്യം കൊണ്ട് ഈ ചരിത്ര നിർമിതിയിൽ ഒന്നും പോസ്റ്റർ, ബാനർ ഒക്ക ഒട്ടിച്ചും, അനാവശ്യ പെയിന്റ് അടിച്ചും വ്രത്തികേട് ആക്കിയിട്ടില്ല.
@rifazmohd5054
@rifazmohd5054 2 жыл бұрын
❤️❤️
@creative_good
@creative_good 2 жыл бұрын
👍👍👍🤩
@nasiruppala5368
@nasiruppala5368 2 жыл бұрын
Kasargod ande swndam jilla
@iamabhijith2634
@iamabhijith2634 2 жыл бұрын
Avdeyanu Mahishmati Samrajyam
@babutp4035
@babutp4035 2 жыл бұрын
❤️👍
@miniram9445
@miniram9445 2 жыл бұрын
😍😍
@leelavathyamma8721
@leelavathyamma8721 2 жыл бұрын
Good
@vishnuvvichu1835
@vishnuvvichu1835 2 жыл бұрын
Sgk😍
@hemands4690
@hemands4690 2 жыл бұрын
❤🤩🥳😍
@Achayan53
@Achayan53 2 жыл бұрын
👌😘👍
@anandsivan9082
@anandsivan9082 2 жыл бұрын
🙏🙏🙏❤️
@bettakids5263
@bettakids5263 2 жыл бұрын
Hai friends...
@homosapien-sapien
@homosapien-sapien 2 жыл бұрын
💞💞💞
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️
@Sajnasadiek.Wayanade
@Sajnasadiek.Wayanade 2 жыл бұрын
👍👍👍👍
@briju0953
@briju0953 2 жыл бұрын
Concrete road!....
@rohith1001
@rohith1001 2 жыл бұрын
👍
@reelsdiary3754
@reelsdiary3754 2 жыл бұрын
എന്നെ പോലുള്ള പ്രവാസികൾക്ക് ഇതൊക്കെ ആണ് ആശ്വാസം
@kuttappanKarthavu
@kuttappanKarthavu 2 жыл бұрын
The bloody care takers do not see plants growing on the wall
@jishadp.m3404
@jishadp.m3404 2 жыл бұрын
1st
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹലോ
@hussainhaji5349
@hussainhaji5349 2 жыл бұрын
മാണ്ടുവിലെത്തിയാൽ വിളിക്കണം നല്ല ഉറക്' വരുന്നുണ്ട്
@jayachandran.a
@jayachandran.a 2 жыл бұрын
Again Rs.500 for the guide !
@muralib406
@muralib406 9 ай бұрын
I think you never travel outside. Some places like hampi you have to give 2000/2500 per day. Bcoz they also have to feed their families. More over its better than nokkukuli robbery of Kerala
@panchukollam7411
@panchukollam7411 2 жыл бұрын
Camera മോശം
@neelanb7965
@neelanb7965 2 жыл бұрын
Ee kulangara kudumbakaar pandu namboodiri maar aayirunnu
@keralanaturelover196
@keralanaturelover196 2 жыл бұрын
Onnu podo. Namboodiri only from 18th century nepali up mixed priests.
@airavatham878
@airavatham878 2 жыл бұрын
@@keralanaturelover196 8th century
@airavatham878
@airavatham878 2 жыл бұрын
@@keralanaturelover196 all are mixed people
@keralanaturelover196
@keralanaturelover196 2 жыл бұрын
@@airavatham878 not all. Tribals dalits etc not much. More is namboodiri mixed castes like nair then jew syrian Christians and arab Muslims.
@airavatham878
@airavatham878 2 жыл бұрын
@@keralanaturelover196 your knowledge is great 🤭namboodiri only from 18th century Nepali up mixed priests. This is your knowledge level so please close your reply comments
@nijofrancis9754
@nijofrancis9754 2 жыл бұрын
🔥🔥🔥🔥🔥
@neelinav4118
@neelinav4118 2 жыл бұрын
❤️
@anassrvithura6922
@anassrvithura6922 2 жыл бұрын
❤️
@Manimal12
@Manimal12 5 күн бұрын
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Ep 716 | Marimayam | What's the key to being smart?
28:08
Mazhavil Manorama
Рет қаралды 1,1 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН