സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@vanajamenon61052 жыл бұрын
.
@philipvarghese13452 жыл бұрын
only in india?
@induprakash012 жыл бұрын
ഓംകാരേശ്വര് 👍👍👍🙏🙏. നമ്മൾ എത്ര യാത്ര ചെയ്താലും ഇങ്ങനെ വിശദമായി കാണാൻ കഴിയില്ല. ഇത്രയും ഭംഗിയോടെയും.
@janeesjaan15042 жыл бұрын
Kazhambulla ore oru comment ningalude aanu…bakiyelllarum bla bla
@induprakash012 жыл бұрын
@@janeesjaan1504 🙏🌹💖
@shazzzaman1642 жыл бұрын
Aurangabad and aurangeswar ...same sthalam aano??
@induprakash012 жыл бұрын
@@shazzzaman164 ourangeshwar അല്ല ഓംകാരെശ്വര് ആണ്. 😳😳😳😳
@shazzzaman1642 жыл бұрын
@@induprakash01 nhan ee stalam adyayitt aan kekkine mister.. athond chodikkine.. auragabad nte old name nhan choichilallo..alla eeth kalakattathil aan ee ' khadki ayirunnee
@abhilashabhis93732 жыл бұрын
ഇന്ത്യ ഒരു അത്ഭുതം തന്നെ അത് സാധാരണകാർക്ക് കാണുവാൻ വേണ്ടി സഞ്ചാരം ❤
@sudhisukumaran87742 жыл бұрын
തൻറെ ഫ്രെയിമിലേക്ക് പ്രകൃതി തന്നെ സ്വയം ഇറങ്ങിവരുന്ന അത്ഭുത പ്രതിഭാസമാണ് സന്തോഷേട്ടൻ
@sumeshkn82182 жыл бұрын
ഞാൻ ഇഷ്ടംപോലെ വ്ലോഗുകൾ കാണുന്ന ആളാണ്... എല്ലാത്തിനും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്. പക്ഷെ സഞ്ചാരത്തിന്റെ നിലവാരം ഉള്ള ട്രാവൽ വ്ലോഗുകൾ ഒന്നും ഇതുവരെ നിലവിൽ ഇല്ല. പ്രൊഫെഷണലിസം , വിശദീകരണത്തിൽ വ്യക്തതയും ഡീറ്റെയിൽസും .. ഘന ഗംഭീര്യമായ ശബ്ദം.. ഗയ്‌സ് ഗയ്‌സ് എന്ന് വിളി ച്ചുകൊണ്ടുള്ള വ്ലോഗുകളെക്കാൾ നൂറിരട്ടി നിലവാരം പുലർത്തുന്ന പ്രോഗ്രാം ആണ് സഞ്ചാരം 👌👌👍💐
@nithishkumar25232 жыл бұрын
2011 ൽ ഞാൻ മധ്യപ്രദേശിൽ ജോലി ചെയ്യുന്ന സമയത്ത് ഓംകാരേശ്വർ സന്ദർശിച്ചിരുന്നു വളരെ രസകരമായ ഒരു അനുഭവം ആയിരുന്നു കൂട്ടുകരുമൊത്തൊള്ള ആ യാത്ര...
@kunjoosworldnasila79612 жыл бұрын
ഒരുപാട് സുന്ദരമായ യാത്രകൾ പോകുവാനും മനോഹരമായ കാഴ്ചകൾ കാണുവാനും ദൈവം അനുഗ്രഹിച്ച മനുഷ്യൻ ആണ് താങ്കൾ ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ജീവിതം കൊണ്ട് വിജയിച്ച മനുഷ്യൻ ആണ് താങ്കൾ 👍👍👌
@sreedevib72142 жыл бұрын
സഞ്ചാരം സ്ഥിരമായി കാണാറുണ്ട്.വളരെ ഇഷ്ടമാണ്. ഹമ്പി എപ്പിസോഡ്സ് കണ്ട് ഇഷ്ടപ്പെട്ടു. സന്തോഷേട്ടന്റെ വീഡിയോസ് കണ്ടിട്ടാണ് ഹമ്പി കാണാൻ പോയത്. വളരെ നല്ല അനുഭവം ആരുന്നു. Thankyou🥰
@abhinandap91392 жыл бұрын
Wow
@shanskkannampally75992 жыл бұрын
നമ്മുടെ ഇന്ത്യൻ കാഴ്ചകൾ സന്തോഷ് സാർ ന്റെ ക്യാമറ കണ്ണിലൂടെ കാണാൻ തന്നെ എന്ത് രസം ആണ്... 😍
@sajeevkumarkr17772 жыл бұрын
എന്റെ ഉപ്പാപ്പക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേരളം ഇരിക്കും... ആമയും മുയലും എന്ന പോലെ മറ്റു സംസ്ഥാനങ്ങൾ എല്ലാ മേഖലയിലും വികസിച്ചു വരുന്നു... പ്രതേകിച്ചും അടിസ്ഥാന സൗകര്യങ്ങളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും... വ്യവസായവും... നമുക്ക് ഇപ്പോൾ ഇതൊക്കെ ഇപ്പോഴും പുറകോട്ടു ആണ് എന്ന് തിരിച്ചറിവ് നമ്മുടെ adrikathar മനഃപൂർവം മറച്ചു പിടിക്കുന്നു
@harikrishnankg772 жыл бұрын
സത്യം ബ്രോ. ഇവിടെ എന്താ ഇല്ലാത്തത് എന്ന് പറഞ്ഞു വീമ്പിളക്കാൻ മാത്രം അറിയാം.
@shazzzaman1642 жыл бұрын
Road facility connectivity nammal mattulllavarekkar orupaad mumpil aan...highway yum prathana roadukalum vikasikkunnathil valare pirakilum..athin govnt ne parnitt karyaalla...oruparithi vere janangalkkum pank und
@antonyk.o22252 жыл бұрын
@@harikrishnankg77 ഒന്ന് മൊത്തം കറങ്ങി നോക്ക് എപ്പോൾ അറിയാം enthokk ഉണ്ടെന്ന്.
പ്രസിദ്ധമായ omkareswar ക്ഷേത്രവും പരിസരവും നർമ്മദയും കണ്ടു. ഇതെല്ലാം ഞങ്ങൾക്ക് കാണിച്ചു തന്ന SGK ക്ക് അഭിനന്ദനങ്ങൾ
@amsubramanian14352 жыл бұрын
വളരെ നന്നായി...സന്തോഷം...നന്ദി...സഞ്ചാരം തുടരൂ....❤❤❤
@KrishnaKumar-qv1ok2 жыл бұрын
ഈ സ്ഥലത്ത് സ്ഥിരമായി ഞാൻ പോകുന്ന സ്ഥലമാണ് കണ്ടു വായിൽ കുറച്ച് മലയാളികൾ ഉണ്ട്
@manoop.t.kkadathy25412 жыл бұрын
എന്തായാലും ഇവിടെ ഒന്ന് പോകണം 👍👍
@KrishnaKumar-qv1ok2 жыл бұрын
പ്രസിദ്ധമായ ഹിന്ദി ഗായകൻ കിഷോർ കുമാർ ജനിച്ചത് കണ്ടു വായിൽ ആണ് ഓങ്കാരേശ റിലെ അമ്പലം സ്ഥാപിച്ചത് ആദി ശങ്കരനാണ് ഞാൻ പല തവണ പോയിട്ടുള്ളതാണ്
@aabhilaash2 жыл бұрын
4.34 ൽ പറയുന്ന പൈപ്പ് ലൈൻ നർമദ ഷിപ്ര ലിങ്ക് പ്രോജക്ട് ആണ്.അതായത് ജലക്ഷാമം നേരിടുന്ന ഷിപ്രാ നദിയിലേക്ക് നർമദയിലെ ജലം പമ്പ് ചെയ്ത് എത്തിക്കുന്നു.അല്ലാതെ അത് ഗ്യാസ് പൈപ്പ് ലൈൻ അല്ല.
@gopakumarnatarajan46612 жыл бұрын
I have stopped seeing other KZbinrs... Talks are too much... This is very informative and can see the places very well.... Thanks to Santhosh...
@romeofoodandtravel20232 жыл бұрын
Omkareshwar temple is considered as the place where sankaracharya met his guru govinda bagavatpada in a cave near the temple. കാച്ചൊരീ ഞാൻ മാധ്യപ്രദേശിൽ വർക്ക് ചെയുന്ന സമയത്തു കഴിച്ചിരുന്നു. അതിനോടൊപ്പം കിട്ടുന്ന പുളികറിയുടെ ടേസ്റ്റ് കൊള്ളാം. പിന്നെ അവിടുത്തെ പ്രധാന ബ്രേക്ഫാസ്റ് poya ആണ്. അവിൽ പുഴുങ്ങി ഉണ്ടാക്കുന്ന ഒരു പലഹാരം. ഒരു പ്ലേറ്റിന് 10 രൂപ. അവിടുത്തെ ചായയിൽ വെള്ളം ചേർക്കില്ല. ഇഞ്ചി, എലകയാ, തുടങ്ങിയവ ചേർക്കും.
@KrishnaKumar-qv1ok2 жыл бұрын
പോ ഹ ആണ്
@areefapu2 жыл бұрын
നാട്ടിലെ ഹോട്ടലിലെ ചായയിൽ പാല് അല്പമെ ചേർക്കൂ.. ബാക്കിയൊക്കെ വെള്ളമാ..
@@0arjun077 സത്യം, പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്.
@ajitharb43472 жыл бұрын
🙏🏿 പോയിട്ടുണ്ടെങ്കിലും രാത്രി ആയതിനാൽ ഈ ഭംഗി ഒന്നും കാണാൻ കഴിഞ്ഞില്ല 🙏🏿🙏🏿
@akshayroj69362 жыл бұрын
Sancharam ❤
@vipinns62732 жыл бұрын
സഞ്ചാരം 😍👌👏👍♥️
@sreejaraj27902 жыл бұрын
Vivaranam.... 👌👌👌super
@venugopalank85512 жыл бұрын
First time I have seen these area. Thank you very much.
@KrishnaKumari-pb3se2 жыл бұрын
🙏🙏🙏
@varun81702 жыл бұрын
Jay Madhya Pradesh
@jajis2 жыл бұрын
Your Sanchaaram Videos are Informative. and interesting..and after watching , its like we have visited the place
@Linsonmathews2 жыл бұрын
സഞ്ചാരം 😍❣️❣️❣️
@gokulkrishna47643 ай бұрын
17:44 മൊബൈൽ ഫോണിൽ ആണോ shoot ചെയ്യുന്നത് ഇതൊക്കെ?
@harikrishnanmidhun16442 жыл бұрын
What a bgm !! What a place !
@kamarudheenkamarudheen76012 жыл бұрын
സൂപ്പർ കാഴ്ച
@Aysha_Aslam11 ай бұрын
Hy Santhosh Sir, Hope you read this comment. Pls add more food varieties of the regions you are visiting,because food is also a major part of culture . I noticed that in recent videos you are trying to add the same.. pls include more of it along with other cultural diversities.. a small suggestion.. 😊
@siljosebastian33972 жыл бұрын
SGK❤️
@യോദ്ധാവ്-ഛ3ഫ2 жыл бұрын
ആ back ground sound ഉം വീഡിയോ ക്ലാരിറ്റി ഉം ഹാർഡ് വർക്ക് ഉം ആണ് സഞ്ചാരതെ ഹൈ റേറ്റിംഗ്... കിട്ടാനുള്ള... പ്രധാനപെട്ട karyam
@4bhishek.k2 жыл бұрын
😌😌 ഓൺ ടൈം
@omkar82472 жыл бұрын
ട്രാവൽ ഗുരു 🙏 🌹🌹
@Jobyjobs2 жыл бұрын
സഞ്ചാരം
@hippofox83742 жыл бұрын
number 1
@locomotive2 жыл бұрын
ക്ഷേത്രം കണ്ട പ്രതീതി
@div41 Жыл бұрын
Nostalgia❤
@mathewkl90112 жыл бұрын
Beautiful place 👌
@sbrview17012 жыл бұрын
SGK ❤❤❤
@aaytrashlist1722 жыл бұрын
Hai safari 👍👍👍👍👍
@akhilramachandran25102 жыл бұрын
If drone camera is also there then it will be more good.Just a suggestion 😉
@creativehunter25632 жыл бұрын
Sir enna soudiyil kku vara trip aayi. Waiting...
@sandhyamanu74722 жыл бұрын
Sancharam nalla oru program aanu..oru vidham ella episodes nan kandu kazhinju.. angu ini ennanu Ireland ilekk varunnath?
@manumadhavan5042 жыл бұрын
Super👌
@JamesBond-bi4ct2 жыл бұрын
അവിടെ ഒരു 50 സെന്റ് വാങ്ങി അവിടെ അങ്ങു കൂടിയാലോ....😁😁
@rajammapipe18142 жыл бұрын
വിട്ടോ. കേരള വിട്ടാൽ കാനഡ
@The9876552 жыл бұрын
Sir contact Kannan indore
@karthiyayinigayakan86182 жыл бұрын
Please show dehradun place also
@creative_good2 жыл бұрын
👍👍👍🤩
@vishnumohan58132 жыл бұрын
🔥🔥🔥
@salusvlog71712 жыл бұрын
😍😍😍😍വിവരണം
@rajammapipe18142 жыл бұрын
Good Camera
@santhoshkandakai26102 жыл бұрын
Please do it in English too
@Rajan-sd5oe2 жыл бұрын
നഗരത്തിന്റെ പളപളപ്പിനൊപ്പം ദാരിദ്ര്യത്തിന്റെ ദൈന്യതയും!കറുപ്പും വെളുപ്പും പോലെ!
@revathienterprises25382 жыл бұрын
സാർ വീട് കണ്ടു ഇന്ത്യകാരെ വില ഇടല്ലെ പണം ബാങ്കിൽ വച്ചിട്ട് സാധാരണ ജീവിതം നയിക്കുന്നവരാണ്, കിട്ടുന്ന സൗകര്യംത്തിൽ സന്ധ്ഷ്ടർ
@vibin.b.k2 жыл бұрын
എന്ന് പറഞ്ഞു കുടിലിൽ കഴിയണോ. അത്യാവശ്യത്തിന് സൗകര്യം ഉള്ള വീട്ടിൽ കഴിഞ്ഞു കൂടേ പണം ഉണ്ട് എങ്കിൽ അവർക്ക്.
@shahnazabdulla99502 жыл бұрын
North Indiakar ollathukondu nanaayi jeevikkum. Malayalikal kadam vedichum illatha kashu undaki 2 nila veedu paniyum. Pani paaliyal thungi chaavum.
@patriot443 Жыл бұрын
@@shahnazabdulla9950😆🤣
@sofiaouseph33432 жыл бұрын
❤️❤️❤️❤️
@ageisjustanumber70442 жыл бұрын
Nalla video
@geethakumari.jgeethakumari76372 жыл бұрын
Spr
@w.b46192 жыл бұрын
❤️❤️
@vibin.b.k2 жыл бұрын
ഇത്രയും നാൾ ആയിട്ടും സിറ്റികൾക്ക് ഒരു പ്ലാനും ഇല്ലാതേ ആണ് നിർമിക്കുന്നത് ഇന്ത്യ. ഒരു രസം ഇല്ലാത്ത കാഴ്ച്ചകൾ.
@connectinghope65372 жыл бұрын
Planned cities varununde navi mumbai, goregon,punne city, Dholera City,gift city but time edukum .
@vibin.b.k2 жыл бұрын
@@connectinghope6537 ഇന്ത്യ പൂർണമായും മാറണം എങ്കിൽ ഇത് പോലേ ദാരിദ്ര്യം നിഴലിക്കുന്ന ചുറ്റുപാടും കൂടേ മാറണം
@francescototti10102 жыл бұрын
🙂💙
@merinjosey58572 жыл бұрын
💕😊❤😘
@reemkallingal11202 жыл бұрын
sir food kazhikunnathu adhyam kanunnu🤣
@akhilp0952 жыл бұрын
കേരളം എന്നാണ് ഇത് പോലെ വികസിക്കുക.
@lekshmiappukuttan1082 жыл бұрын
👍👌👏👏👏
@vymioyt18642 жыл бұрын
❤
@dileepdr15302 жыл бұрын
🙏🙏🙏❤❤❤❤sgk
@jalajabhaskar64902 жыл бұрын
💚💚💚💚
@fasaludheenpz2 жыл бұрын
3.28 കാലത്ത് തന്നെ കൈ വിറയ്ക്കുന്നുണ്ടല്ലോ!😜
@Achayan532 жыл бұрын
👌😘👍
@briju09532 жыл бұрын
Ee Ghat roads okke Tunneled aaki Carved roads Service road aaki vekkan ulla time aayi Indiayil
@nijofrancis97542 жыл бұрын
🔥🇮🇳
@harikrishnankg772 жыл бұрын
ഈ വീഡിയോ ഉൾപ്പെടെ ഒന്ന് രണ്ടു വീഡിയോകളിൽ വീഡിയോ ക്ലാരിറ്റി കുറവായി തോന്നിയത് എനിക്ക് മാത്രം ആണോ....?
@indu8882 жыл бұрын
🥰🥰🥰
@abhilashabhis93732 жыл бұрын
പഞ്ചാബ് റാവു KSRTC ഡ്രൈവർ യുണിഫോം ആണല്ലോ
@Fayis13412 жыл бұрын
🥳
@sooraj.t23372 жыл бұрын
Bgm 🙏🏻
@salahuddeenvp8919 ай бұрын
Rift valley river= narmada
@dansblogs97242 жыл бұрын
സഫാരിയുടെ വീഡിയോകളിൽ ആഡ് വന്നാൽ ഞാൻ സ്കിപ് ചെയ്യില്ല, എനിക്കറിയാം മലയാളിയുടെ ആരാധനാപാത്രമായ ശ്രീ സന്തോഷ് കുളങ്ങരയെ, അദ്ദേഹത്തിന്റെ ശ്രമങ്ങളെ
@savage-is1wf2 жыл бұрын
Atleast rajyathe Ella road polum onnu nannakan pattunillalo 😥
@abhiramiramachandran10622 жыл бұрын
ഈ റോഡുകളുള്ളതും സന്തോഷ് ജി നേരത്തെ പറഞ്ഞ തുടരെ തുടരെ തെരഞ്ഞെടുക്കപ്പെടുന്ന ഒരേ പാർട്ടിയുടെ സർക്കാരുള്ളിടത്ത് തന്നെയല്ലേ?
@IndianTiger-0P2 жыл бұрын
ഒന്ന് ഇറങ്ങി പോവുക please 🙏🏽 മിന്നുകെട്ട് serial കാണ്
@saj7man2 жыл бұрын
👍
@yyhhh29432 жыл бұрын
പഴയ സഞ്ചാരം എപ്പിസോഡുകളും ഇതുപോലെ വിശദമായി കാണിച്ചിരുന്നു എങ്കിൽ......
@agangadharan99562 жыл бұрын
HI
@jayachandran.a2 жыл бұрын
Rs.250 for a half hour boat ride !
@siljosebastian33972 жыл бұрын
1
@bornwanderer12 жыл бұрын
Nammal malayali kal enthina vere countries pone Enna manasilavathe ethrak Nalla sthalagal ullappo . Kurachonnu adjust cheyth jevichal life evidulla pole vere evidem ella
@NICE97132 жыл бұрын
Then why did you "bornwanderer" go to Dubai? wandered every single inch in india? Adjustment, who decides the level of adjustment for others?
@bornwanderer12 жыл бұрын
@@NICE9713 yep I'm back babe
@bornwanderer12 жыл бұрын
@@NICE9713 and who said I was in Dubai I was on a visit buddy
@NICE97132 жыл бұрын
haha! visit or live.. its ones preference
@bornwanderer12 жыл бұрын
@@NICE9713 yes that's why I'm clearly saying India is the heaven
@mini4gineeshgineesh8652 жыл бұрын
കുറച്ചു മാറി നിന്ന് വീഡിയോ പിടിക്ക് 😲
@robinthomas55212 жыл бұрын
ini neyayittu padipikanda
@akhilt.a83322 жыл бұрын
🙏
@kannanrsr8262 жыл бұрын
Bakki epol annu
@UntoldStoriesofAustraliaАй бұрын
The dry voice is too boring to listen
@vivek95pv142 жыл бұрын
Narmada okke vattiyo 🤦🏼♀️🤦🏼♀️
@sebinstanley2 жыл бұрын
Sorry... nowhere nearly as BEAUTIFUL as Vagamon or high ranges in Idukki... So, mallus if travelling here, are there only to feel good about themselves 😆😆😆
@s9ka9722 жыл бұрын
It's not about beauty . It's about exploring new places and cultures . If about beauty , people from countries like Italy and Spain would never move out . Don't spit foolishness . Every places on earth have something new to offer .
@sebinstanley2 жыл бұрын
@@s9ka972 last time I checked it was a free world 😋