സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sasius50682 жыл бұрын
👍
@arirag2richest4702 жыл бұрын
I tried earlier...but the price is too high...
@muhammedhaji5052 жыл бұрын
G FYI
@rajanm59442 жыл бұрын
@@sasius5068 Aa wQ
@lara24092 жыл бұрын
Sir, Please visit Indore, Food Street chappan,sarafa,mahakal mandir, Rajwada. Thanku
@Force52652 жыл бұрын
എത്ര കണ്ടാലും മടുപ്പില്ല... സഞ്ചാരം... മലയാളികളെ ലോകം കാണിച്ച സന്തോഷേട്ടന് ഒരായിരം നന്ദി...
@jalilu2372 жыл бұрын
ഇതൊക്കേ കാണു മ്പോൾ നമ്മുടെ കേരളം സ്വർഗ്ഗം തന്നെ ആശംസകൾ
@ashikmuthukuda17232 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ ചില യാത്ര വ്ലോഗരെ ഒകെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..... ഒത്തിരി ഇഷ്ടം നമ്മൾ പോയ ഫീൽ 🥰😍😍😍😍😍
@munuartkm84942 жыл бұрын
സത്യം 🔥🔥
@starandstar13372 жыл бұрын
ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണ് ലവന്മാർ ഇറങ്ങി പുറപ്പെട്ടേക്കുന്നത്... ഉപ്പോളം വരുമോ ഉപ്പിലിട്ടത്.... സഞ്ചാരം ♥️♥️♥️♥️♥️♥️lovely 🥰🥰
@Joe-ry3pg2 жыл бұрын
ashi vlogs it seems highly professional that's the difference
@viral_works_2 жыл бұрын
❤
@nishagareekkal2 жыл бұрын
ഇത് വ്ലോഗുമായി താരതമ്യം ചെയ്യുന്ന തന്നെ പോലെ ഉള്ളവരെ ആദ്യം എടുത്ത് കിണറ്റിലിടണം 🙏🏻
@riyasdeenk1142 жыл бұрын
നമ്മുടെ കേരളം എത്ര മനോഹരം.... Thanks santosh george sir...
സന്തോഷ് സാറിന്റെ സഞ്ചാരം ഞങ്ങളുടെ ഹൃദയങ്ങളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു നന്ദി ആശംസകൾ 🙏🙏🙏👍👍👍❤️❤️❤️
@Linsonmathews2 жыл бұрын
യാത്ര പോകാൻ കഴിഞ്ഞില്ലേലും, കാഴ്ചകൾ, വിവരണങ്ങൾ 😍 സഞ്ചാരം ❣️❣️❣️
@kirantpkannan30102 жыл бұрын
Namalum pokum oru naal
@apinchofspice47662 жыл бұрын
😍
@saleethhimami85682 жыл бұрын
💯
@balanp41722 жыл бұрын
വിദ്യാഭ്യാസം ലഭിക്കാതെ അന്ധവിശ്വാസവും അനാചാരങ്ങളും നിലനിൽ ക്കുന്ന ഉത്തര്യേന്ത്യ . സ്വാതന്ത്ര്യം കിട്ടിയിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ദയനീയമായ അവസ്ഥ. കേരളത്തിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം.
@anithundiyil43892 жыл бұрын
അങ്ങനെയല്ലല്ലോ സാർ ഇപ്പോൾ up മുഖ്യൻ പറഞ്ഞതും,, ചിലർ അതിനെ സപ്പോർട്ട് ചെയ്തതും.വിമർശിക്കുന്നവർ അവിടെ പോയിട്ടുള്ളവർ ആണോ, അതോ അവരുടെ രാഷ്ട്രീയ നേതൃത്വത്തോട് കൂറ് പുലർത്തുന്നത് ആണോ...
@vimalal86642 жыл бұрын
അതേ, correct
@vishnuashokkumar87452 жыл бұрын
എല്ലാവരും മലയാളികളെപ്പോലെ ആയിരുന്നെങ്കിൽ ഇന്ന് ഉണ്ടും ഉടുത്തും മലയാളിക്ക് പറ്റുമായിരുന്ന... ഇവർ പാവങ്ങൾ ആയിട്ടല്ല അവർ ആർഭാടത്തിൽ വിശ്വസിക്കുന്നില്ല ആർഭാട o ഇഷ്ടപ്പെടുന്നില്ല... അവരൊക്കെ ആത്മാർത്ഥമായി കഷ്ടപ്പെടുന്നുണ്ട്....
@messiverse2 жыл бұрын
@@anithundiyil4389 ആര് യോഗിയോ?🤣
@subinthomas70742 жыл бұрын
ഇപ്പോ എങ്ങനെ ഇരിക്കുന്നു ?😀
@vibin.b.k2 жыл бұрын
ഇത് ഒക്കെ കാണുംമ്പോൾ മനസിൽ ആകുന്നത്. ഇന്ത്യ ഇപ്പോഴും വികസന കാര്യത്തിൽ ഒരുപാട് പുറകിൽ ആണ്.
@radhikasunil92802 жыл бұрын
അത് കൃഷി ചെയ്യത് താമസിക്കന്നവരാണ്. അവർ നാട്ടിന് വേണ്ടി നാട്ടിൽ പണി യെടുക്കുന്നു.'' വലിയ വീടും കാറും മല്ലാ development.. കൃഷിയിൽ സ്വയം പര്യാപ്ത ആകുപ്പോളാണ് നാട്ടിൽ ഐശ്വര്യം വരുന്നത്.. Congrete കെട്ടിട്ടത്തിൽ ജീവിക്കുന്നവർക്ക് ആയുസ്സ് കുറയും... ഇവർ പ്രകൃതി രമണീയമായി ജീവിക്കുന്നു ... ഒരു ചവറ് പോലും ഒരിടത്തും മില്ലാ.''
@rm180682 жыл бұрын
@@radhikasunil9280 why dont you live like that.
@ratheeshkr89742 жыл бұрын
@@radhikasunil9280 പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകണമെങ്കിൽ പ്ലാസ്റ്റിക്കിൽ പാക്ക് ചെയ്ത സാധനങ്ങൾ വാങ്ങാനുള്ള ശേഷിയുണ്ടാകണം.. അവരുടെ പാടത്ത് വിളയുന്ന ഗോതമ്പും പച്ചക്കറിയും മാത്രം തിന്നു ജീവിക്കുന്നവർക്ക് എങ്ങനെ പ്ലാസ്റ്റിക് മാലിന്യം വരും .
@vibin.b.k2 жыл бұрын
@@radhikasunil9280 ആഫ്രിക്കൻ രാജ്യങ്ങളിലേ ഗ്രാമങ്ങൾ പോലേ ഉണ്ട്. ഇത് കണ്ടിട്ട്.
@shajimm97802 жыл бұрын
@@radhikasunil9280 കേരളത്തിൽ സുഖ ശീതലിമയിൽ ജീവിക്കുമ്പോൾ ഇങ്ങനെ ഒക്കെ തോന്നും ഒരാഴ്ച അവിടെ ജീവിക്കുമോ
@uk27272 жыл бұрын
ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ദാരിദ്ര്യത്തിലാണെന്നാണ് ഇതൊക്കെ കാണുമ്പോൾ മനസ്സിലാവുന്നത്. ആര് ഭരിച്ചാലും 'കോരന് കഞ്ഞി കുമ്പിളിൽ തന്നെ' എന്ന പഴഞ്ചൊല്ല് ഓർത്തു പോവുന്നു.
ഇങ്ങനെ ഭരിച്ചത് കൊണ്ടാണ് ജനം ഭരണത്തിൽ നിന്ന് പുറത്തെറിഞ്ഞത് കേരളത്തിലും ഈ ടീം 5 കൊല്ലത്തിൽ ഒരിക്കൽ ഭരിച്ചിരുന്നു 5 കേന്ദ്ര മന്ത്രിമാർ വരെ ഉണ്ടായിരുന്നു എന്നിട്ടും നാഷണൽ ഹൈവേ പഞ്ചായത്ത് റോഡ് പോലെ ആയിരുന്നു ഇത് വരെ
@dheevar96602 жыл бұрын
@@bilalrahim7159 athippo Annu swakarya company alla roadu paninjathu. Innu swakrya company roadu paniyunnu toll edukkunnu keralathil anu ettavum kooduthal toll kittunnathu karanam ividuthe vhicle density mattu statukale 18 iratti aanu. swakrya company kku van labham
@Thankamani.P3 ай бұрын
ഹോ!നമിക്കുന്നു സർ. കണ്ണിനും കരളിനും സന്തോഷം തരുന്ന കാഴ്ചകൾ. സാറ് പറഞ്ഞപോലെ അല്പദിവസമെങ്കിലും അവിടെപ്പോയി താമസിക്കാൻ തോന്നുന്നു. എന്തിനു ഹൈ വിദ്യാഭ്യാസം. വിദ്യാഭ്യാസമുള്ള കേരളത്തിൽ എവിടെനോക്കിയാലും പ്ലാസ്സ്റ്റിക് ചപ്പുചവറുകൾ. എവിടെയും പ്ലാസ്റ്റിക് മാലിന്യങ്ങളും വീട്ടിലെ എല്ലാ വേസ്റ്റും വലിച്ചെറിയാൻ ഒരു മടിയുമില്ലാത്ത കേരളീയർ. ഇടുക്ക് വഴികൾ പോലും എന്ത് വൃത്തിയായിട്ടാണ് ആ ഗ്രാമവാസികൾ സൂക്ഷിച്ചിരിക്കുന്നത്.നല്ലൊരു യാത്ര. നന്ദി.
@blessysaji51922 жыл бұрын
25 വർഷം മുമ്പ് ഞാനും Bhopal, videsha യിൻ ജോലി ചെയ്തിരുന്നു. വീണ്ടും കാണാൻ സാധിച്ച തിൽ സന്തോഷം തോന്നി ഞാൻ ഒരു Nurse ആണ്
@MINTONEWS2 жыл бұрын
3 വർഷം മുൻപ് 2 വർഷം വിഡിഷയിൽ ഉണ്ടായിരുന്നു
@shinojkumar42042 жыл бұрын
Hlo
@naamvlog93012 жыл бұрын
ഇങ്ങനെ മുകളിലേക്കുള്ള വീടുകളുണ്ട്. വീടുകളിലേക്കുള്ള ഇടവഴികളുമുണ്ട്❤️കാഴ്ച്ച പോലെ വരികളും മനോഹരം.
@sherlyfranco62892 жыл бұрын
എന്താ മനോഹാരിത വരികളിൽ.... സ്ത്രീകൾ അവിടെ കുത്തി ഇരുന്നുകൊള്ളും അത് കേട്ടപ്പോൾ ചിരിച്ചു പോയ് 🤣🤣സൂപ്പർ അവതരണം... ❤️❤️❤️❤️
@freejodomini24902 жыл бұрын
Nattinpuram nanmakalal samrudham
@tomperumpally67502 жыл бұрын
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ കാണുമ്പോഴാണ്, നമ്മുടെ സ്വന്തം കേരളത്തോടും, ഇവിടുത്തെ കാലാവസ്ഥയോടുമെല്ലാം, കൂടുതൽ ഇഷ്ടം തോന്നുന്നത്..
@ilnebibob2 жыл бұрын
Pakshe ellarkum bhayankara puchama
@shilupg2 жыл бұрын
Vallare sathyam , namal oru 20yr munbe annennu thonnum
@radhikasunil92802 жыл бұрын
കേരളത്തിൽ ഇതിലും മോശമായ സ്ഥലമുണ്ട്...എല്ലാ ജില്ലയിലും ... ഇത് എത്രയോ ഭേദം... Neat and tidy ... അവരുടെ വീട് ചെറുതാണ് യെങ്കിലും അവർ family യോടെ സന്തേഷത്തോടെ ജീവിക്കുന്നു... ബന്ദും ഹർത്താലും ഇവരുടെ ജീവിതത്തേ ബാധിക്കില്ലാ.'' അവിടെത്തെ climate ന് അനുസരിച്ചുള്ള വീടാണ് .... നമ്മുടെ നാട്ടിലെ ചേരി പ്രദേശത്ത് മൂക്കു പൊത്താതെ നടക്കാൻ പറ്റുകയില്ലാ... Tvmp ന്റെ ഒത്തിരി ചേരി പ്രദേശത്ത് ഞാൻ പോയിട്ടുണ്ട്... എന്തിന് City ൽ പോലും ചവറിന്റെ നാറ്റം കൊണ്ട് മൂക്ക് പൊത്തി നടക്കണം : കടകൾ അടച്ചു കഴിഞ്ഞാൽ പിന്നെ Plastic ന്റെയും പുകയുടെ രൂക്ഷഗന്ധം .... ഇത് എന്നു സഹിക്കുന്നത് കൊണ്ടാണ് പറയുന്നത്. വീട് യില്ലാത്ത ഒരു ഗ്രാമീണ ജനത അവിടെ കാണില്ലാ ....എല്ലാവർക്കും സ്വന്തമായി വീടുണ്ട്....
@ratheeshkr89742 жыл бұрын
@@radhikasunil9280 പോകുന്നോ.. ഉത്തരേന്ത്യയിലേക്ക് .. അടിപൊളി സ്ഥലങ്ങളാണ്.. വെള്ളം ചുമന്നു കൊണ്ട് വരണം.. ഇടിഞ്ഞു വീഴുമോ എന്നു പേടി തോന്നുന്ന വീടുകൾ.. വൈദ്യുതി ബഹുഭൂരിപക്ഷം വീടിലും ഇല്ല.. പ്ലാസ്റ്റിക് ഇല്ലാതിത്തിന്റെ കാരണം പ്ലാസ്റ്റിക്കിൽ പാക്ക് സാധനങ്ങൾ വാങ്ങാനുള്ള അവരുടെ ശേഷിയില്ലായ്മ കൊണ്ടാണ്.. രാവന്തിയോളം പൊരി വെയിലത്തു വയലിൽ പണിയെടുക്കാം. മിക്സിയും ഗ്രൈൻഡറും ഒന്നും ഇല്ലാത്തത് കൊണ്ട് ആട്ടുകല്ലും ഇടിക്കലും ഉപയോഗിച്ച് ഗോതമ്പ് പൊടിക്കാം.. കേരളത്തിൽ കിടന്നു നരകിക്കണ്ട കാര്യമുണ്ടോ.. പൊയ്ക്കൂടെ.. ചത്താലും പോകില്ല അല്ലെ..
@prasadvalappil60942 жыл бұрын
@@ratheeshkr8974 കൊന്നാലും പോകൂല്ല രാധികേച്ചി 😁😁😁
@sirajpalathingal10702 жыл бұрын
കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതി പ്രവാസികളുടെ അധ്വാനത്തിന്റ ഫലമാണ്
@sreevidyasandeep921210 ай бұрын
Alla mone.
@KLMtrader10 ай бұрын
Crct
@aswink.s93409 ай бұрын
എല്ലാം എന്ന് ഒന്നും പറയാൻ പറ്റില്ല ഒരു വിഹിതം അത്ര മാത്രം
@KLMtrader9 ай бұрын
@@aswink.s9340 ഒരു വിഹിതം എന്ന് മാത്രം പറഞ്ഞു ചെറുതാക്കരുത്.. പ്രധാന പങ്കും.. പ്രവാസികൾ ആണ്.. മറ്റുള്ളതിന്ന് കാരണവും മുഖ്യപങ്ക്..
@MUHAMMEDHAQINSAN5 ай бұрын
@@aswink.s9340 ഭൂരിപക്ഷവും അങ്ങനെ ആണ്
@reenasuresh95508 ай бұрын
Santhosh sir.താങ്കളുടെ വാക്കുകളിലൂടെ ഞാൻ നമ്മുടെ ഓരോ ഗ്രാമത്തിലും എത്തുന്നു അവരുടെ ജീവിതത്തെ. അറിയുന്നു എന്തിനേറെ ഭൂമിയിലെ അങ്ങേയറ്റത്തെ ജീവിതം അറിയുന്നു.വിദേശരാജ്യങ്ങളെ അടുത്തറിയുന്നു.ആളുകളെ പരിചയപ്പെടുന്നു.ഇവയൊന്നും നമുക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഇടങ്ങൾ ആണ്. താങ്കളിലൂടെ ഇതൊക്കെ സാധിക്കുന്നു.Thank you so much..God bless you ....
@sajikumarpv72342 жыл бұрын
എത്ര സുന്ദരം എന്റെ കേരളം... 🙏🙏🙏
@apinchofspice47662 жыл бұрын
Athe
@donipeter8472 жыл бұрын
കേരളം മാത്രമല്ല mp യും സുന്ദരമാണ് മറ്റൊരു തരത്തിൽ 😍🙏
@radhikasunil92802 жыл бұрын
ചപ്പും ചവറും നിറഞ്ഞ ചേരി പ്രദേശങ്ങൾ നിറഞ്ഞ ഗ്രാമങ്ങൾ ഉള്ള കേരളം എത്ര സുന്ദരം ... മുക്ക് പൊത്താതെ നടക്കാൻ പറ്റുമോ Town-ൽ ... Gutter യില്ലാത്ത road ഉള്ള കേരം എത്ര സുന്ദരം ...
@sajikumarpv72342 жыл бұрын
@@radhikasunil9280 അതിൽ നമുക്ക് ഓരോരുത്തർക്കും പങ്കുണ്ട്. സ്വന്തം കാര്യം സിന്ദാബാദ് ആണ് നമ്മളിൽ പലരുടെയും മുദ്രാവാക്യം.. 😄😄
@ajeeshs18832 жыл бұрын
@@radhikasunil9280 വടക്കേ ഇന്ത്യയിലെ താണ ജീവിത നിലവാരം വെച്ചുനോക്കുമ്പോൾ കേരളം സുന്ദരം മാത്രമല്ല വൃത്തിയുള്ളതും കൂടെയാണ് ................... അത് പൊട്ടകിണക്കിൽ കിടക്കുന്ന അലവലാതികൾക്ക് മനസ്സിലാകില്ല !!
@anilasubran54032 жыл бұрын
മലയാളത്തിൽ ഇങ്ങനെ ഒരു വ്ലോഗർ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും സാധ്യതയില്ല...... അഭിനന്ദനങ്ങൾ മതിയാകില്ല..... ആശംസകൾ മാത്രം ❣️
@muhamedkunhahammed161210 ай бұрын
താമരവിരിയുന്നത് ഇപ്പോൾമനസ്സിലായല്ലോ😅😅😅😅😅😅😅
@apulse2apluskmkasim76910 ай бұрын
@@muhamedkunhahammed1612അദ്ദേഹത്തെ കേവലം ഇന്നത്തെ സാധാ vlogger മാരോട് ഉപമിക്കുന്നത് ശരിയല്ല. ഇദ്ദേഹം YT ഒക്കെ പ്രചരിക്കും മുമ്പ് ഒരു സഞ്ചാര സാഹിത്യകാരനായി രാജ്യങ്ങളെ അവിടെത്തെ geography, Culture, customs, സാഹിത്യം, ആചാരം അനുഷ്ഠാനം , വിശ്വാസം ഭാഷ എന്നിങ്ങനെ എല്ലാം പ്രതിപാദിക്കുന്നു. എന്നാൽ ഇന്നത്തെ Vlogger മാർ രാജ്യ തലസ്ഥാനത്തെത്തിയിൽപോലും അത് പോലും സൂചിപ്പിക്കാതെയാണ് വ്ളോഗ് ചെയ്യുന്നത്.
@kunhimohamed2282 жыл бұрын
കേരളത്തിലെ ഈ പുരോഗതിക്ക് കാരണം പ്രവാസികളുടെ കഠിനാധ്വാനമാണ്
@aryananil41862 жыл бұрын
അതാണ് യാഥാർഥ്യം. പക്ഷെ തള്ളലുകാർ കമെന്റ് ബോക്സിൽ മെഴുകുന്നത് കാണുമ്പോൾ ചിരി വരും.
@@aryananil4186 Avarodu gulfil pokkanda ennu ara paranje??? 😂😂😂
@bijoytjohn23932 жыл бұрын
വിദ്യാഭ്യാസം ആണ് ഇവിടുത്തെ മാറ്റത്തിനു കാരണം
@aravindraj51142 жыл бұрын
സത്യം
@rajanpk68572 жыл бұрын
കേരളം എത്ര മനോഹരം 🙏
@yathrayathra22422 жыл бұрын
എന്റെ കേരളം എത്ര സുന്ദരം 😍😍😍😍💪💪
@rammohanbhaskaran38092 жыл бұрын
🤣🤣
@aswinpc4232 жыл бұрын
@@rammohanbhaskaran3809 enthe
@akhilks34642 жыл бұрын
Entea india ethra sundram🇮🇳❤
@k12musiczz292 жыл бұрын
@@akhilks3464 👍🥰
@sojajose98862 жыл бұрын
@@akhilks3464 ❤️❤️🇮🇳
@rajsinghsingh60932 жыл бұрын
Good job safari team Thanks .i am from tamil nadu I know malayalam .really like it your program .
@apinchofspice47662 жыл бұрын
👍🏾
@haniyavalasery1992 Жыл бұрын
ഈ മനോഹരഗ്രാമങ്ങൾ എന്നും നിലനിൽക്കണം ഇവിടെ വിദ്യാഭ്യാസസ്‌ഥാപനങ്ങൾ കൊണ്ടുവന്നു അവ നശിപ്പിക്കരുത്. എന്നാൽ മാത്രമേ നമ്മുടെ മനോഹരമായ വോട്ടൂബാങ്കുകൾ നശിക്കാതിരിക്കയുള്ളൂ
@Shizael7372 Жыл бұрын
ഇജ്ജാതി 👍😂....ആദ്യം വായിച്ചപ്പോൾ താങ്കൾ പൊട്ടത്തരം പറയുകയാണ് എന്നാണ് വിചാരിച്ചത്. അവസാനത്തെ ആ സെന്റെൻസ് കണ്ടപ്പോഴല്ലേ സർക്കാസമാണെന്ന് മനസ്സിലായത്😅
@JerryJerildev11 ай бұрын
😂😂😂😂
@balaggopalan8462 жыл бұрын
ഉത്തര ഇന്ത്യ ഇപ്പോഴും 1980 കാലഘട്ടം തോന്നിക്കുന്നു
@apinchofspice47662 жыл бұрын
👍🏾
@vgc02 жыл бұрын
Edo ithinte bakkiyum koode kaanu North lekk nokkumpol negative mathram nokkiyal ingineyirikkum ivde nammal pottanmarakukayum cheyyum
@manjushaaaa16422 жыл бұрын
Ippozhathe Keralam vende venda.Miss those 1980 Kerala
@shenojcp2102 жыл бұрын
👍👍😄
@ショーガンアリアンサウス2 жыл бұрын
@@vgc0 anna I lived in north india for 20 years as my dad is in army. Kerala is 100 times better than north india. Development is only in cities while entire kerala is well developed
@rijithns1602 жыл бұрын
എന്റെയും ജീവിത ലക്ഷ്യം ഒരുപാട് യാത്ര ചെയ്യണം ജീവിതങ്ങൾ കാണണം എല്ലാം കാണണം അനുഭവിക്കണം. അതാണ് ജീവിതം അല്ലാതെ കുറെ പണമുണ്ടാക്കി അതിൽ സന്തോഷിക്കുന്നത് അല്ല എന്നാണ് എന്റെ കാഴ്ചപ്പാട്🥰
@JamesBond-bi4ct2 жыл бұрын
സത്യം പറഞ്ഞാൽ കേരളം വേറൊരു രാജ്യമാണ്...❤️❤️❤️
@eshak19922 жыл бұрын
😄
@johnhonai46012 жыл бұрын
പക്ഷേ കൺസ്യൂമറിസ്റ്റ് State ആണ്.
@renjinirobert78322 жыл бұрын
@@johnhonai4601 ആയിക്കോട്ടെ.. 😌
@muhammedrafeeq46732 жыл бұрын
satym
@muhammedrafeeq46732 жыл бұрын
satym
@lachuvlog94482 жыл бұрын
This is my first ever episode of Sancharam...I always had this feel to start watching some day ...today it happened ...really ...as I believed ...I am addicted...now not a day will pass by without watching ...Thankyou Dear Santosh George Sir...wishing U the very best Always...🙏💖🙏😊
@nithintg102 жыл бұрын
Watching since 2008
@KA_simon2 жыл бұрын
മലയാളികളുടെ മനസിലേക്ക് യാത്ര ചെയ്യാൻ ഉള്ള ആഗ്രഹം കൊണ്ട് വന്ന SGK. ഇങ്ങേരുടെ ചാനൽ അല്ലാതെ വേറെ ഒരു മലയാളി വ്ലോഗറുടെയും ചാനൽ ഞാൻ കാണാറില്ലാ🥰
@majeedtm Жыл бұрын
ആ നിലപാട് തെറ്റാണ്
@shemi61162 жыл бұрын
വളരെ നല്ല നിലവാരമുള്ള അവതരണം. എല്ലാം നേരിൽ ക്കാണുന്ന പോലെ.❤️
@leogameing97642 жыл бұрын
അവിടെ വളരുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. ഈ ആധുനിക കാലത്തും അവരുടെ ജീവിത നിലവാരം ഉയരാത്തത് എന്തുകൊണ്ടാണ്.
@apinchofspice47662 жыл бұрын
👍🏾
@donipeter8472 жыл бұрын
ജന്മി കുടിയാൻ വ്യവസ്ഥ ഇപ്പോളും അവിടെ ഉണ്ട്...
@sajayannair67502 жыл бұрын
Sariya but nammude Hill area you ipozhum ithrem purogathy undo
@nasirc84962 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് കേരളത്തിൻറെ വില മനസ്സിലാക്കുക എൻറെ കേരളം എത്ര സുന്ദരം
@LekhaB-pw5io11 ай бұрын
ഉള്ളി സുരയെ ഒന്നു വിട്ടാലോ😂😂😂😂😂😂😂
@Ps5progames2 жыл бұрын
ഈ നരഗത്തിലോന്നും ജനിക്കത്തിരുന്നത് മഹഭാഗ്യമയി തോന്നുന്നു
@radhikasunil92802 жыл бұрын
കൃഷി യില്ലാത്ത ഈ നരകത്തിൽ ജനിച്ചത് ഭാഗ്യം..'
@Ps5progames2 жыл бұрын
@@radhikasunil9280 feel free to leave anytime
@radhikasunil92802 жыл бұрын
@@Ps5progames അതേ മറ്റു സംസ്ഥാനക്കാർ കൃഷി ചെയ്യുന്നത് വച്ച് തൽക്കാലം adjust ചെയ്യാം.... അവിടെത്തെ കൃഷി കുറയുമ്പോൾ Srilanka ക്കാരെ പോലെ പട്ടിണി കിടക്കാം ....ഇല്ലെങ്കിൽ congret കെട്ടിടങ്ങൾ മാന്തി പറിച്ച് തിന്നാം...
@ajeeshs18832 жыл бұрын
@@radhikasunil9280 അവർ കൃഷി ചെയ്തു ജീവിക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങൾ അവ വാങ്ങുന്നതുകൊണ്ടല്ലേ ?? അല്ലാതെ അവൻമ്മാർക്ക് സ്വയം പുഴുങ്ങി തിന്നാൻ അല്ലല്ലോ ???
@bctechmalayalam53912 жыл бұрын
@@radhikasunil9280 നിങ്ങളുടെ ഒക്കെ പറച്ചിൽ കേട്ടാൽ തോന്നും അവർ മലയാളികൾക്ക് എല്ലാം ദാനമായി തരുന്നു എന്ന്. നമ്മൾ അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊടുത്തിട്ട് തന്നെയാണ് അവർ നമുക്ക് തരുന്നത്. പിന്നെ ശ്രീലങ്കയിൽ നയപൈസ ഇല്ലാഞ്ഞിട്ടാണ് അവിടെ ആളുകൾ പട്ടിണി കിടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ remittance(വിദേശ വരുമാനം) ഇന്ത്യയിലേക്കാണ്. അതിൽ ഏറ്റവും കൂടുതൽ വരുന്നത് കേരളത്തിലേക്കാണ്.നോർത്ത് ഇന്ത്യക്കാർ തന്നില്ലെങ്കിൽ നമ്മൾ കിട്ടുന്നിടത്തു നിന്ന് പൈസ കൊടുത്തു ഇറക്കുമതി ചെയ്യും.
@vishnumohandas27892 жыл бұрын
ഇന്ത്യൻ ഗ്രാമീണ കാഴ്ചകൾ എന്നും അത്ഭുതം തന്നെയാണ്. അതുപോലെ സഞ്ചാരവും....
@binuthajudeen2 жыл бұрын
സഞ്ചാരം കാണുബോഴാണ് കേരളത്തിൽ ജനിച്ച ഭാഗ്യത്തിന്റെ കാര്യം ഓർക്കുന്നത്
@kabeerkalathil92212 жыл бұрын
ഒപ്പം വേദനയും.
@Shizael7372 Жыл бұрын
ഒപ്പം അസ്വസ്ഥതയും
@noahnishanth97662 жыл бұрын
കേരളം എത്രയേറെ മുൻപിലാണു എന്നതാണു ഇത് കാണുമ്പോൾ മിക്കവരുടേയും മനസിൽ... ചിലർക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് പക്ഷെ അവരെ മലയാളി കണക്കിലെടുക്കാറില്ലല്ലോ😅
സുഹൃത്തേ കേരളത്തിൽ ഇതുപോലെ ഉള്ള ഒരുപാട് സ്ഥലം ഉണ്ട്..നമ്മൽ നമ്മളെ വിമൽ കുമാർ എന്ന് വിളിച്ചിട്ട് കാര്യം ഉണ്ടോ
@nps54832 жыл бұрын
@@sajinp7686 ithupolulla sthalam americayilum undaavum, athinaanallo growth development index ullathu. Kannadachu iruttaakkikko, but ellaarum sammadhikkanam ennu parayaruthu plz. Pinne vimal Kumar ennu swayam parayumbol njan enthu parayaan??
@gopalakrishnanc38572 жыл бұрын
I was fortunate to work in M.P for just over 10 years, some 30 years ago. I worked in 3 districts, Hoshangabad, Betul and Khandwa, including rural tribal areas. Wonderful place. Cost of living very less. Soyabean has come as a boon to M.P. Even with just 2 acres of land, a farmer can get all sorts of items for livelyhood. You can find malayalis in almost all government offices, banks and hospitals, in villages too. There are good schools too. To live in villages is really a pleasure.
@ショーガンアリアンサウス2 жыл бұрын
Thats because many malayalee settled in MP during 50s when land was tgiven 1000s of malayees for free by MP govt
@ranijose61812 жыл бұрын
Im, also in mp in chhindwara disrict
@Mrx-fs8xo2 жыл бұрын
@@ショーガンアリアンサウス Free aytt land koduthenno
@johnvarghese29012 жыл бұрын
@@Mrx-fs8xo yes, even in highrange land was given to many for free in 50s and60s
@abdhulsalam40752 жыл бұрын
ഉത്തരേന്ത്യയിലെ ജനങ്ങളിൽ നല്ല പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ചിന്ദകളെ സന്നിവേശിപ്പിക്കണം വർഗ്ഗീയതയും,വംശീയതയും ഒരു തരംചൂഷണമാണന്നുംഅവർക്ക് മനസ്സിലാകണം
@@lathavenugopal8665😂 evide joli illathond ano Bengalikal varunath 😂
@gopalankp54612 жыл бұрын
Although we don't have visited these places we have to understand about these places we've been thank them for giving us by Sree Santhosh George Kulangara and we all are here to be listened.
@apinchofspice47662 жыл бұрын
😍👍🏾
@jayachandran.a Жыл бұрын
Good English.
@udayakumarmenon83732 жыл бұрын
Weldon Nikesh.. A media person should be like this when Nation in a critical stag. He console the students nicely . Politrics is different n Nation interests are different. He done his duty beautifully. My Nation My pride.
@sathyabhamavk97122 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ചാനൽ ആണ് ഇത്. ഞാൻ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീ സന്തോഷ് സർ 🙏🙏🙏🙏🙏
@SomarajanK2 жыл бұрын
In Kerala also we have "janmi - kudiyan " sy. Political leaders are "janmis" and we , the voters are "kudiyans".
@georgemeethal23512 жыл бұрын
Yes,,, you are correct .
@radhikasunil92802 жыл бұрын
😂😂😂
@rm180682 жыл бұрын
No ; Feudalism is destroyed i kerala
@SomarajanK2 жыл бұрын
@@rm18068 That is "navodhana" imagination only.
@rm180682 жыл бұрын
@@SomarajanK No; Show the evidence of Feudalism ? . Its been destroyed . Land reforms , Naxal Uprisings, labor reforms, banning of Zamindari System. Freeing of slave labors have all done. Kerala have transitioned into post feudal economy. T
@sahursahur22002 жыл бұрын
വൃത്തി സമ്മതിച്ചേ പറ്റു 👍
@lajeeshnair81842 жыл бұрын
Kerala is heaven 😍😍
@radhikasunil92802 жыл бұрын
🤣🤣🤣🤣🤣
@yesyouareherefinally10 ай бұрын
@@radhikasunil9280 must be a sanghi
@digivitti84349 ай бұрын
Yes Sanghis hate Kerala. It will change as soon as BJP wins in Kerala
@sherlyudayakumar14662 жыл бұрын
വിവരണങ്ങൾ ഒത്തിരി ഇഷ്ടം 👌🏻👌🏻👌🏻👌🏻🙏😄❣️❣️
@apinchofspice47662 жыл бұрын
👌👌
@dhanyachithra26322 жыл бұрын
ഇൻഡോർ, ഗ്വാളിയാർ 21 വർഷങ്ങൾക്കമുൻപ് മദ്ധ്യപ്രദേശിൽ പോയ അനുഭവത്തിന്റെ ഒരു ഓർമ്മപ്പെടുത്തലായ്.., ഈ യാത്രവിവരണം.ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി പരിഗണിക്കപ്പെട്ടിരുന്നത് ഇവിടത്തെ ഇൻഡോർ സിറ്റിയാണ്. സെക്കന്റ് ബോംബെ എന്നറിയപ്പെടുന്നതും ഈ സിറ്റിതന്നെ.
@sheelapreman55602 жыл бұрын
ഛത്തിസ്ഗഡ് ദിലായിലേക്ക് ആവട്ടെ അടുത്ത യാത്ര
@drfairoosavlogs750310 ай бұрын
Safari is the best channnel i have ever seen....
@gangadharan.v.p.gangadhara27882 жыл бұрын
Safari Channel ഒരു അത്ഭുതമാണ് വീഡിയോയും അവതരണവും പ്രശംസനീയംതന്നെ. കേരളം ദൈവത്തിൻഎ സ്വന്തം നാട് .
@mohamednavas76672 жыл бұрын
Kerala is heaven
@anandgopanag15352 жыл бұрын
Sir best place to visit madhya pradesh. Every villages in India has to be developed by providing best house, industry. Education , medical services , best infrastructure and better roads and better electricity infrastructure is a good solution. If indian villages has been developed then indian economic will become trillion us dollar. Thank you for bringing the beautiful place to our safari viewers
@shamsurvveliankode54406 ай бұрын
ഏത് നാട്ടിൽ ചെന്ന് കണ്ടാലും നമ്മൾ കേരളീയർ എത്രയോ ഭാഗ്യവാന്മാർ.
@merinjosey58572 жыл бұрын
മധ്യപ്രദേശ് ❤💕
@sheelapaul59 ай бұрын
വടക്കേ ഇന്ത്യ മുഴുവനും കണ്ടതിന് ശേഷം ആവും നമ്മുടെ ദീദി കേരളത്തെകുറിച്ച് പാടിയത് എൻ്റ കേരളം എത്ര സുന്ദരം
@yali68912 жыл бұрын
എല്ലാം വിശദമായി പറഞ്ഞു തന്നു thanks
@kavyapoovathingal3305 Жыл бұрын
Super avatharanam beautiful video thankyou so much safari God bless you
@vedapkumarkumar50402 жыл бұрын
miss my army training day's in bhopal EME center byiragad I wisit the all place ... now bhopal is my nostalgiese memory ......mis my all budis ❤️❤️😔💪
@teamomucho76382 жыл бұрын
Why not make a plan to trip to Bhopal and indulge in your nostalgic days .. time is not late bro
@comradeleppi20002 жыл бұрын
@@teamomucho7638 true. We shouldn't miss things
@vedapkumarkumar50402 жыл бұрын
@@teamomucho7638 yes brother 👍👍❤️u r correct
@apinchofspice47662 жыл бұрын
😍👍🏾
@murshidmk83379 ай бұрын
ഇങ്ങനെ കേരളവും ആകാൻ ആഗ്രഹിക്കുന്ന പാർട്ടിക്കാർ ഉണ്ട് എന്നോർക്കുബോൾ 😍😍😍
@underdogs7032 жыл бұрын
ഹിന്ത്യൻ ബിമാരു കൗബെൽറ്റിലൂടെ പോയാൽ ആഫ്രിക്കയൊക്കെ സ്വർഗ്ഗമാണെന്ന് പറയേണ്ടി വരും. കൊടിയ ജാതീയതയും, ബ്രാഹ്മണ്യവും, ജന്മിത്വവും, നിരക്ഷരതയും കൊടികുത്തിവാഴ്ന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങൾ.
@sojajose98862 жыл бұрын
ഇത്രെയും നല്ല vlogger ഉണ്ടാവില്ല.. santhosh bro you are amazing
@sobhaunni93002 жыл бұрын
ഇതൊക്കെ നോക്കിയാൽ നമ്മൾ കേരളീയര് എത്ര ഭാഗ്യവാന്മാരാണ്....ഗ്രാമ ഭംഗി കേരളം തന്നേ.....if we compraed with thm we r richest....
@abybaisal57698 ай бұрын
Ente Keralam ❤
@naseerhussain23332 жыл бұрын
You can never compare Kerala with Uthara Pradesh or Madhya Pradesh. Those states are hundred years behind Kerala.
@vidhu843482 жыл бұрын
Not only up or mp, each nd every state. From karnataka to north end everywhere these are the scenes. Malayalis are likely to stay separately or like more privacy.
@kishorekumar12132 жыл бұрын
But all Cities are Much Better than kerala
@rammohanbhaskaran38092 жыл бұрын
Universities are Much better than Kerala
@apinchofspice47662 жыл бұрын
👍🏾
@shinybinu61542 жыл бұрын
@@rammohanbhaskaran3809 all universities..
@jinuthomas40112 жыл бұрын
Proud to live in Kerala 💓
@gurusukumaran13042 жыл бұрын
ആകെ നല്ല ഒരു ഹൈവെ ഗ്രാമീണരുടെ ജീവിതം ഒരുനൂറ്റാണ്ടായി ഒരു മാറ്റവും ഇല്ല എന്ന് തൊനുന്നു
@sheenajames802810 ай бұрын
Keralam is so good. Our grandparents and parents have spent money for their children's education even in the midst struggles and that is the reason of our empowerment Only education can improve our life status
@vj.joseph2 жыл бұрын
Its refreshing, and feels good to watch your video while the whole two last days was being watching all the ukraine war news.
@comradeleppi20002 жыл бұрын
True af. Safari and sancharam is a refreshment
@apinchofspice47662 жыл бұрын
Yes
@fahadcraftart243110 ай бұрын
𝗞𝗲𝗿𝗮𝗹𝗮𝗺❤❤❤❤ദൈവത്തിന്റെ സ്വന്തം നാട് ❤👌
@ertugrulghazi92522 жыл бұрын
നോർത്ത് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പള്ളിയും അമ്പലവും പാകിസ്താനും ഒക്കെയേ ചെലവാകു. അഭിമാനമാണ് കേരളം 😍
@rajeshbhaskaran17862 жыл бұрын
@sharon Correct ano bro
@airavatham8782 жыл бұрын
@sharon correct
@orionsbelt93812 жыл бұрын
ഒരു സ്ഥലത്ത് ഏത് മതത്തിനാണോ ഭൂരിപക്ഷം ആ മതത്തിൽ പെട്ട ആളെ ഇലക്ഷന് നിർത്തും . പിന്നേ പാകിസ്താൻ ഇല്ലെങ്കിലും പള്ളിയും അമ്പലവും വെച്ചുള്ള വോട്ട് പിടുത്തം 3 പേർക്കും ഉണ്ട്. നോർത്ത് ഇന്ത്യ ഉള്ള അത്രേം ഇല്ലേലും.
@rajeshbhaskaran17862 жыл бұрын
@@orionsbelt9381 Kerala hindu majority an.but no.bop why
@noahnishanth97662 жыл бұрын
@Unni Unni നോർത്ത് ഇന്ത്യയെ വെച്ച് നോക്കുമ്പോൾ നമ്മൾ സൂപ്പർ തന്നെയാ.... അതെങ്ങനെയാ ദുരന്തമാകുന്നത്.
@ayubtanur1842 жыл бұрын
കേരളം ഇത്ര സമ്പന്നവും മനോഹരവുമായത് പ്രവാസികൾ ഒന്ന് കൊണ്ട് മാത്രം
@aslamt.a2196 Жыл бұрын
But agriculture, industry, tourism, infrastructure Keralam puragil aanu.
@baburajk.k.8936 Жыл бұрын
അടിസ്ഥാന കാരണം : ഭൂപരിഷ്ക്കരണത്തിലൂടെ ജന്മി കുടിയായ്മ തകർന്നതാണ്. ഓരോരോ കുടിയാനും സ്വന്തമായ ഭൂമിയും ഇഷ്ടമുള്ള തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യവും ലഭിച്ചു. അതോടെ പുതിയ തലമുറക്ക് സാർവ്വതിക വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ലഭിച്ചതോടെ നട്ടെല്ല് എന്ന ഒരു ആന്തരികാവയവത്തിന് ബലം ഉണ്ടായി. അതിലൂടെ അവകാശ ബോധം ഉണർത്തിയ രാഷ്ട്രീയ കക്ഷികൾ ശക്തിപ്രാപിച്ചു ഇതാണ് കേരളത്തിന് മറ്റിതര സംസ്ഥാനങ്ങളിൽ നിന്നും മാറ്റങ്ങൾ വരുത്തിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിലേക്ക് ജോലി തേടി കുടിയേറ്റം ഉണ്ടായിട്ടുണ്ട്. പക്ഷെ അതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായതിന് കാരണം പല സംസ്ഥാനങ്ങളിലും ഇന്നും തുടരുന്ന ജന്മിത്ത വ്യവസ്ഥിതിയാണ്. ഈ മധ്യപ്രദേശിൽ പോലും അത്തരം അവസ്ഥയുണ്ട് എന്ന് നാം കണ്ടല്ലോ.
@Gopinath-go1tz Жыл бұрын
ചോറുണ്ണാൻ യു പി വേണം
@jaleelvalley4395 Жыл бұрын
കേരളം വിട്ട് ഉത്തരേന്ത്യയിലെത്തിയാൽ കാണുന്നത് ഇത്തരം ദാരിദ്ര്യ കാഴ്ചകൾ. "എവിടെയും ഒരു കാവിക്കൊടി കാണും. ഇവർക്ക് ശാസ്ത്രബോധമോ യുക്തിബോധമോ ഉണ്ടാവില്ല." ഇത് ഞാൻ പറഞ്ഞതല്ല. ഈ വീഡിയോയിൽ പറഞ്ഞതാണ്.
@babut.a.80292 жыл бұрын
Enka jindagi kithana khusi he koi bungla me ye khusi nahi milega, what a heavenly life
@muhammedshanid90092 жыл бұрын
നേതർ ലാൻഡ് എന്ന രാജ്യത്തെ പറ്റിയുള്ള സഞ്ചാരിയുടെ ഡയറി കുറിപ്പ് കണ്ടാൽ മനസ്സിലാവും, അവർ കൃഷി ചെയ്യുന്ന രീതി, ഡ്രോൺ ഉപയോഗിച്ച് വിളകൾക്ക് വെള്ളം നൽകുന്നു, മനുഷ്യന്മാർ ഇല്ലാതെ ഓട്ടോമാറ്റിക് ആയി ഓടുന്ന ട്രാക്കട്ടറുകൾ etc.. ഇത് പോലെ ധാരാളം ആയി സാങ്കേതിക വിദ്യ യൂസ് ചെയ്ത് കൃഷിയിൽ നിന്ന് ലാഭം ഉണ്ടാകുന്നു. കൃഷി എന്ന് പറഞ്ഞാൽ ഇന്ത്യയിൽ കാണുന്ന കൃഷി രീതികൾ മാത്രമല്ല netherlandu പോലെ പല യൂറോപ്യൻ രാജ്യങ്ങളും കൃഷി ചെയുന്നുണ്ട്. ഇന്ത്യ മാതൃകയാക്കേണ്ടതും നടപ്പിലാക്കാൻ ശ്രമിക്കേണ്ടതും ഇത്തരം കൃഷി രീതികള യാണ്. ഒറ്റയടിക്ക് മാറില്ലെന്നറിയാം but പതുക്കെയെങ്കിലും പ്രവർത്തികമാക്കി തുടങ്ങുക.
@s9ka9722 жыл бұрын
Sensible comment .All others were making fun of those poor people .
@Gopinath-go1tz Жыл бұрын
@@s9ka972 ശരിയാണ്.. എല്ലാവരും നോർത്ത് ഇന്ത്യയെ കുറ്റം പറയാൻ കേമൻമാർ ആണ്.. അവരില്ലെങ്കിൽ പട്ടിണികിടന്ന് ചാവും എന്നുള്ള കാര്യം കേരളക്കാർ മറന്നുപോകുന്നു..
@ananthapadmanabhan63406 ай бұрын
Sense ഇല്ലാത്ത comment. അപ്പോൾ കൊടി കണക്കിന് കാർഷിക തൊഴിലാളികൾക്ക് എന്ത് പണി ചെയ്യും??!
@safeero552 жыл бұрын
My India ❤️❤️❤️
@apinchofspice47662 жыл бұрын
Yes💪
@anjabbar14902 жыл бұрын
കേരളം 1000% ഭേദം. അവിടെ യുള്ള പാവങ്ങൾ
@ajikumar86532 жыл бұрын
മലയാളിക്ക് ഉച്ചക്ക് എന്തെങ്കിലും തിന്നണമെങ്കിൽ അവിടെയുള്ള പാവങ്ങൾ കൃഷി ചെയ്യണം
@remsul032 жыл бұрын
@@ajikumar8653 എന്നിട്ടും അവിടെയുള്ളവരെയുടെ ജീവിത സാഹചര്യങ്ങൾ മോശം തന്നെ.
@ajikumar86532 жыл бұрын
@Music lover അയ്യോ പാവം.
@ajikumar86532 жыл бұрын
@Music lover സഖാവിനു വലിയ വിഷമം ആണെങ്കിൽ ഇവിടെ സ്വന്തം ആയി അങ്ങ് ഉണ്ടാക്കി നാട്ടുകാർ ക്കു നൽകു. വടക്കേ ഇന്ത്യ ക്കാർക്ക് ക്യാഷ് കൊടുക്കണ്ടല്ലോ. ഈ നാട് ഒരു മിത്രവും ഇതുവരെ ഭരിച്ചിട്ടില്ലല്ലോ. എന്താ തടസ്സം. 😜
@aswinpc4232 жыл бұрын
@@ajikumar8653 എന്നിട്ട് താങ്കൾ കൃഷി ചെയ്യുന്നുണ്ടോ🤣🤣🤣
@neelanb79652 жыл бұрын
George sir tks for tkg me to this village. oru pratyega lokam
@mumbaionline2 жыл бұрын
കൊള്ളാം... നന്നായി കവർ ചെയ്തു 💕
@balankv66732 жыл бұрын
ഭക്ഷണം അവരുണ്ടാക്കണം കേരളീയന് കഴിക്കാൻ
@sreekutty43632 жыл бұрын
Aa balcony.. ufff!!! Ejjathi idea!!
@donipeter8472 жыл бұрын
Soul of India ❤️❤️❤️...
@hotkitchen1992 жыл бұрын
എന്റെ ദൈവമേ ഇത് കാണുമ്പോൾ ആണ് പ്രവാസികളെ കൈ തോയിതു പ്രാർത്ഥിക്കുന്നു അവർ ഇല്ലായിരുന്നകിൽ ഇത് തന്നയാണ് നമ്മുടെ അവസ്ഥയും കുറെ ദൈവങ്ങളും അന്ധവിശ്വാസവും മനുഷ്യൻ ചെയ്യേടത് ദൈവത്തിനു വിട്ടുകൊടുക്കും അവസാനം ദൈവത്തെയും മനുഷ്യൻ നോക്കെടാ അവസ്ഥ 😩😩😩😩😩😩😩 ഇതുപോലെ ജീവിച്ചാൽ മതി കേരളത്തിൽ 🙏🙏🙏🙏
@shameerm10772 жыл бұрын
എല്ലാം സ്ഥലങ്ങളും സഞ്ചാരം എപി കണ്ടു tnx sir 🌹👍
@praveenarnairasha97642 жыл бұрын
I like സഞ്ചാരം ചാനൽ very much
@rb.5240 Жыл бұрын
njan ettavum adhikam istapedunna channel safari🥰
@vipinns62732 жыл бұрын
സഞ്ചാരം 😍👌👏👍♥️
@apinchofspice47662 жыл бұрын
😍👍🏾
@OnlyPracticalThings2 жыл бұрын
Nammade keralathile rashtriya karodum janagalodum nammal parayan agrahikunath Santhosh sir sancharathilude parayunu. Thank you sir.
@mahaneeshforyou20902 жыл бұрын
കേരളത്തിലെ ഗ്രാമങ്ങൾ ...കേരളത്തിൽ ജനിച്ചത് ഭാഗ്യം
@akhilp0952 жыл бұрын
പക്ഷെ അന്യ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന സാധനങ്ങൾ ആണ് കേരളത്തിൽ ഉള്ളവർ കഴിക്കുന്നത്.
@pradeepsankaran94892 жыл бұрын
കാർഷിക മേഖലയിൽ കേരളത്തിന്റെ സംഭാവന എന്താണ്? വടക്കേ ഇന്ത്യയിൽ ജനങ്ങൾ എത്ര നല്ലവർ.
@shinybinu61542 жыл бұрын
@@akhilp095 Scandinavian countries kar vangunnath eastern Europeans undakunnatha appozho... Scandinavian countries are high . social seured countries inth world.why?
@Rkanathil2 жыл бұрын
അവരുടെ കുടുംബത്തിൽ എല്ലാവരെയും ഉന്നത വിദ്യാഭ്യാസ ത്തിനു വിടില്ല അങ്ങനെ വിട്ടാൽ കൃഷി നശിക്കും എന്ന് അവർ പേടിക്കുന്നു പഠിക്കാൻ മിടുകാരായ വരെയും അതിന്റ വഴിക്കു വിടും..100 രൂപ കൊണ്ട് നിന്റെ കുടുംബം ഒരു ദിവസം കേരളത്തിൽ ജീവിക്കാൻ പറ്റുമോ എന്നാൽ അവർക്കു പറ്റും..100 രൂപ മീൻ വാങ്ങാൻ തികയാത്ത കേരളത്തിൽ ഇരുന്നു കൊണ്ട് അറിയാത്തവരെ കുറ്റം പറയുന്നു 🤭
@arjunraj8232 жыл бұрын
@@pradeepsankaran9489 😂😂ഭയങ്കര നല്ലവർ 😂😂
@rajasekharanpb22172 жыл бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞു സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾ വരെ വികസിതമായി പക്ഷെ ഇവിടുത്തെ അഴിമതി ധൂർത്തു ജനസംഖ്യ വർധന ഇതൊക്കെ കാരണം വികസനം ഒരു തടസ്സമായി എപ്പോഴും നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്നു 🙏
@ഒരുമനുഷ്യൻ-പ3ശ2 жыл бұрын
ഇപ്പോ തോന്നുന്നു ബ്രിട്ടീഷുകാർ ഇവിടം വിട്ട് പോവേണ്ടിയിരുന്നില്ലെന്ന് തോന്നുന്നത്.
@ananthapadmanabhan63406 ай бұрын
@@ഒരുമനുഷ്യൻ-പ3ശഅവർ ആണ് ഭരിച്ചിരുന്നെങ്കിൽ നീ ഇത് പറയില്ലായിരുന്നു
@Devil131992 жыл бұрын
ഇതൊന്നും കേരളത്തെ കുറ്റം പറയുന്ന കമാൻ്റോളികൾ കാണില്ല
@ashrafpc53272 жыл бұрын
സഫാരി എത്രയും പെട്ടെന്ന് 2. മില്യൺ അടിക്കട്ടെ 👍
@reghunathak51592 жыл бұрын
I daily watch this video. I like village visit. I like this simple village life. Thank you. Message from reghunath Cochin Kerala
@mathsipe2 жыл бұрын
നിങ്ങളുടെ വിവരണവും ഒരു രക്ഷയുമില്ല..🥰😍
@onlyz14792 жыл бұрын
I can watch sancharan whole day
@apinchofspice47662 жыл бұрын
I love it too
@sreevidyasandeep921210 ай бұрын
Proud of my kerala❤❤❤
@ksmathew64942 жыл бұрын
A hundred years won't be enough for these poor people to be like Kerala
@lijuabraham84182 жыл бұрын
യാത്രയെ സ്നേഹിക്കുന്നവർക്ക് sgk നിങ്ങൾ പൊന്നപ്പൻ അല്ല തങ്കപ്പൻ ആണ് 💕💕💕💕💕💕💕💕💕💕
@annievarghese62 жыл бұрын
മദ്ധ്യ പ്രദേശിലെ ബേത്തൂൾജില്ലയിലെ ഒരുഗ്രാമത്തിൽ എന്റ ഒരുബന്ധുതാമസിക്കുന്നുണ്ട് ഒരിക്കൽ അവരെകാണാനുള്ള ആഗ്രഹത്തിൽ അവിടെ പോയി .കൊച്ചുകുട്ടികൾമുതൽ വലിയ ആൾക്കാർ വരെ കാലിൽതൊട്ടുതൊഴും മുതിർന്ന വരോടു ഒട്ടുംബഹുമാനമില്ലാത്തനമ്മുടെ ന്യൂജെൻമക്കളെമാത്രം കണ്ടിട്ടുള്ളവർക്കു ഇതുവലിയ അത്ഭതമാണു.നമുക്കുംഒരുതരം സങ്കോചമാണു.നിഷ്കളങ്കരായമനുഷ്യർ ഇവരെ രാഷ്ട്രീയ പാർട്ടികൾക്കുഎങ്ങനെവേണമെങ്കിലു പറ്റിക്കാം.ഇന്ദിരാഗാന്ധി പ്രധാന മന്ത്രി യായിരുന്നപ്പോൾ കൃഷിക്കുവേണ്ടിവലിയകനാലുകൾജലസേ ചനത്തിനുവേണ്ടിഉണ്ടാക്കികൊടുത്തിട്ടുണ്ടു .നെല്ലും ഗോതബും കടലയുംചോളം പയറ് ഇവയെല്ലാമുണ്ട് നല്ലഭംഗിയാണുഗ്രാമങ്ങൾ കാണാൻ.വൃത്തിയായി സൂക്ഷിചിരിക്കുന്നു.
@NZTH132 жыл бұрын
കാലിൽ തൊട്ടു തഴുകി വണങ്ങി നക്കിയാലെ ബഹുമാനം ആകൂ എന്ന് നിങ്ങളോട് ആരു പറഞ്ഞു
@rajeshbhaskaran17862 жыл бұрын
@@NZTH13 da in china people eat snake tHat is Chinese culture this is.indin culture
@NZTH132 жыл бұрын
@@rajeshbhaskaran1786 എന്റെ പൊന്ന് മരയൂളേ, നിന്റെ വിവരക്കേട് ഇങ്ങനെ വിളിച്ച് അറിയുക്കല്ലേ. First of all not everyone eats snake meat in China, its not a culture, its just a food habit. In North East India some people eat dog meat, does that mean all Indians eat dog meat and its Indian culture? Secondly learn the difference between culture and food. Third, dont compare a food with sign of respect. Fourth, read a lot, travel as much as u can and get some common sense.
@rajeshbhaskaran17862 жыл бұрын
@@NZTH13 da pinne.they do not use. Water in toilets it is good
@NZTH132 жыл бұрын
@@rajeshbhaskaran1786 ആഹ് ബെസ്റ്റ്, തന്നോട് ഇതൊക്കെ പറഞ്ഞത് ആണ് ഞാൻ ചെയ്ത തെറ്റ്
@manik46802 жыл бұрын
VERY GOOD WELCOME SUPER SAFARY VERY BEAUTYFUL AREA CONGRATULATIONS GOD BLESS YOU MY CHANCHARAM💐🙏🏼💟🇮🇳🇮🇳🔔
@jacksonmanuel7812 жыл бұрын
Santhoshettante ee varshathe 1st travel anennu thonnunnu!