ഈ യാത്രയിൽ സാറിനെപ്പം പങ്കെടുക്കാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യം ❤
@shamys773219 күн бұрын
Does he really come with you?
@positivelife_202318 күн бұрын
Enikum povanam ...enganeya selected aaye
@jayachandran.a17 күн бұрын
@@shamys7732But of course.
@myshadowvlogsumaanilkumar16 күн бұрын
നിങ്ങളുടെ ഭാഗ്യം 🙏🏻🙏🏻🙏🏻
@november2201918 күн бұрын
ജന്മത്തിൽ പോകാൻ പറ്റുമോ ഇന്ന് അറിയാൻ പറ്റാത്ത ഈ സ്ഥലമൊക്കെ ഇങ്ങനെ ലൈവ് ആയി കാണുമ്പോൾ വല്ലാത്ത സന്തോഷം ❤️
@jayamenon127919 күн бұрын
Orupadu Eshtamulla SANCHARAM 💙💙💙
@prasathkumarkprasanthkumar721219 күн бұрын
ഒരിക്കൽ ഞാനും പോയിട്ടുണ്ട് നേപ്പാളിൽ.... ബീഹാറിൽ ജോലി നോക്കുമ്പോൾ അതിർത്തി കെടക്കുമ്പോളേ മനസിലാവും വൃത്തിയും വെടിപ്പും..
@kannanvrindavanam972419 күн бұрын
യോദ്ധ സിനിമ ഒരിക്കൽ കൂടി കാണണം.. അന്നും ഇന്നും എങ്ങനെയെന്നു അറിയാം 🤩🥰❤️
@tonyjohn802019 күн бұрын
Thanks dear SGK & team safari TV. 🌻🍁🌸🌲🌹
@mumbaimalayali16 күн бұрын
Good initiative of SAFARI TV for 'sanchaaram' viewers. I am also a viewer of SAFARI TV and Sancharam. Congratulations to all tour participants 👏🎉
@vishnuaravind968819 күн бұрын
സഞ്ചാരം ടീം സ്വയംഭൂ ക്ഷേത്രത്തിന്റെ പുറകിൽ കൂടിയാണു മുകളിലേക്ക് കയറിയത്. മുൻവശം മനോഹരം. യോദ്ധ സിനിമ ഷൂട്ട് ചെയ്തത് അവിടെയാണ്.
@ajmalnjr17 күн бұрын
Njanum und ithil ❤🎉😊
@jamsheersanuJamsheer.p18 күн бұрын
ഏതായാലും നല്ല ചരിത്രബോധം ഉള്ളവരുമായി ആണ് പോയത് 🙎 ചരിത്രത്തെ പറ്റി പഠിക്കാൻ ആർക്കും താൽപര്യമില്ല🙅 എന്നും ഈ വീഡിയോയിൽ നിന്നും മനസ്സിലായി ഒരു വിഗ്രഹത്തിന് അടുത്തുനിന്നും ആ വളണ്ടിയർ പറയുന്ന കാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ നേരമില്ല എത്ര വർഷം പഴക്കമുണ്ട് എന്താണ് ഈ വിഗ്രഹത്തെ കൊണ്ട് അർത്ഥമാക്കുന്നത് എന്നെല്ലാം വിശദീകരിച്ച് കൊടുത്തിട്ടും അത് കേൾക്കാൻ പോലും സമയമില്ലാതെ ഫോട്ടോ എടുക്കാൻ ഉള്ള തിരക്കിലാണ് ചില ആളുകൾ ഏതായാലും അടുത്ത യാത്രയിൽ ഞാനും എൻറെ കുടുംബവും ഉണ്ടാകും ഫോട്ടോയെടുക്കാനും അവിടത്തെ ആളുകളെ കണ്ടു മടങ്ങാൻ അല്ല ചരിത്രത്തെ പറ്റി പഠിക്കാൻ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി ചരിത്രത്തെ മനസ്സിലാക്കാൻ
@georgeka655319 күн бұрын
ചരിത്ര വിവരണം കൂടിയാകുമ്പോൾ ഗംഭീരം. 👌👌❤
@sheeja.george700719 күн бұрын
യോദ്ധയിലെ ഉണ്ണിക്കുട്ടൻ 🥰🥳
@unnikrishnanmbmulackal719219 күн бұрын
നേപ്പാൾ അതി മനോഹരം ആയ പ്രദേശം, വീഡിയോ ഇഷ്ടം ആയി സ്വയംഭൂ നാഥാ tempil 👍👏👏👏🙏🙏🙏❤️❤️❤️❤️🌷🌷❤️❤️
@bastinmathew431019 күн бұрын
വളരെ വിജ്ഞാന പ്രദമായ വീഡിയോ 👍❤
@AbdulMajeed-sk9of18 күн бұрын
Feeling breads an exquisite aura ..apart the scenes l was fleeing to ages back smearing royal colors .in around a paradise-borne Nepal..Best wishes ..SG 🎉☝️☝️☝️🎁🎁
@himalayanblackpearl221019 күн бұрын
Love it❤❤❤
@Slayer123-g6v19 күн бұрын
കൂടെ വന്നവരെ പരിജയ പെടുത്തിരുന്നെങ്കിൽ എപ്പിസോഡ് ഒന്നു കൂടി നന്നായേനെ 🙏
@csatheesc123419 күн бұрын
കുളങ്ങര ഇല്ലാതിരുന്നിട്ടും ഈ വിഡിയോ താങ്കളുടെ സാനീദ്യം തോന്നുന്നു എന്നത് തന്നെ ഒരു രസവും കോമഡിയും തന്നെയാണ് ആ 30 പേരുടെ കുടുമ്പം ഇത് കാണുമ്പോൾ ജോർജിനോട് ഉള്ള വിശ്വാസം പോകില്ലേ എന്ന സംശയവും എനിക്കുണ്ട് 🙏🏻❤️❤️❤️ നല്ലതാണ് ജോർജിന്റെ എല്ലാ വിഡിയോകളും ഞാൻ ബിഗ് ടീവിയിൽ കാണുന്നുണ്ട് കേട്ടോ
@shamys773219 күн бұрын
u said it.
@jayachandran.a17 күн бұрын
You are mistaken. SGK was part of the 32 member team that visited Nepal.
@shamys773217 күн бұрын
@@jayachandran.a how u r so sure ??? Videos doesn’t look like that
@Sabeer_Sainudheen.19 күн бұрын
1-46 yodha movie yill kuttimama yude costume 😊
@RatheeshKaleckkel15 күн бұрын
ഈ യാത്രയിൽ സാറിന് ഞങ്ങൾക്കൊപ്പം പങ്കെടുക്കാനയത് സാറിൻ്റെ ഭാഗ്യം❤
@vinodtp824419 күн бұрын
ഈ യാത്രയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ പോരട്ടെ..
@savithrichandran19 күн бұрын
ആനന്ദവും അറിവും നൽകുന്നു
@anugrahasuresh341219 күн бұрын
പൈലറ്റ് രത്തൻ ലാമയുടെ വീട് സന്ദർശിക്കുന്നുണ്ടോ..? അദ്ദേഹം മരിച്ചു വെങ്കിലും, അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇപ്പോൾ നേപ്പാളിൽ ഇല്ലേ?, അതോ അമേരിക്കയിൽ ആണോ...?
യഥാർത്ഥ ആത്മീയത അവനവന്റെ ഉള്ളിലാണ്, അവിടെ കണ്ടെത്താതെ പുറമെ വിഗ്രഹങ്ങൾ സൃഷ്ടിക്കുന്നത് അനാത്മീയമാണ്, ഭൗതികമാണ്, കച്ചവടമാണ്, ഇപ്പോൾ ടൂറിസവും 😍
@sreejithravindran323319 күн бұрын
ഈ കമന്റ് ആത്മീയമാണോ?
@uk272719 күн бұрын
@sreejithravindran3233 'അസതോമാ സദ്ഗമയ' അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കുന്നത് എന്തും ആത്മീയമാണ്. കാരണം സത്യം ആത്മാവാണ്. 😍
@Njr4567819 күн бұрын
Kachavadamillath ആത്മീയത എവിടെയാണ് ഉള്ളത്
@uk272719 күн бұрын
@@Njr45678 എവിടെ, ആരിൽ നിസ്വാർത്ഥത ഉണ്ടോ അവിടെ ആത്മീയത ഉണ്ട്. എവിടെ കച്ചവടം ഉണ്ടോ അവിടെ ആത്മീയത ഇല്ല.. ഫലേഛയോടെ ചെയ്യുന്ന കർമ്മം ആത്മീയമല്ല, സ്വാർത്ഥതയോടെ ചെയ്യുന്ന കർമ്മം ആത്മീയമല്ല. അഹം (ഞാനെന്ന) ഭാവത്തോടെ ചെയ്യുന്ന കർമ്മം ആത്മീയമല്ല 👌
@deepubalan30616 күн бұрын
♥️♥️❤️❤️
@Karthika-n8719 күн бұрын
സഞ്ചാരം ❤️
@sajinikumarivt706019 күн бұрын
RIM POCHE.... 🥰🥰🥰🥰❤❤❤❤
@sajujoseph247018 күн бұрын
Smile ❤ how we can join with you in the next trip ❤
@sarajohn343119 күн бұрын
Beautiful ❤ how can I join with your next trip ?? How to get in touch with Sancharam office
@valsalaprabhakar557119 күн бұрын
Super
@mohanadasan639119 күн бұрын
സാർ ഒരു ദൈവം തന്നെ
@unnikrishnanks90019 күн бұрын
👌
@STORYTaylorXx19 күн бұрын
പുതിയ കാലഘട്ടങ്ങളും ദർബാർ സ്ക്വയർ പഴയരീതിയിൽ നിർമ്മിച്ചിരുന്നു എങ്കിൽ ഭംഗിയായി കാണാമായിരുന്നു പക്ഷേ ഇപ്പോൾ വികൃതമായ കോൺക്രീറ്റ് നിർമിതികൾ കൊണ്ട് ഒട്ടും ഭംഗിയില്ലാത്ത അവസ്ഥയിലാണ്😢
@kannanvrindavanam972419 күн бұрын
❤️❤️
@lekshmiappukuttan10819 күн бұрын
👍👌👏👏👏
@mohennarayen715819 күн бұрын
🙏🌹
@Mini-th9gm19 күн бұрын
👍💞
@jeenas811519 күн бұрын
❤❤❤❤❤❤🙏
@ramachandrant227519 күн бұрын
♥️👍🙋👌♥️
@augustinekj976519 күн бұрын
👍✋️
@SirajT-w9d19 күн бұрын
ഞാൻ ഇങ്ങനെയാണ് എല്ലാ മതങ്ങളെയും തെറിവിളിയും പാട്ടുമായി നടക്കും ശേഷം അടുത്ത ക്ഷേത്രത്തിലേക്ക് കാമറയുമായി തിരിക്കും ഒരു പ്രത്യക ജീവിതം വേറൊരു പ്രത്യേകത കൂടിയുണ്ട് എനിക് ഒരിക്കൽഉം മാറാത്ത കേരളം ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ഇടയ്ക്കിടെ പറയും സഞ്ചാരം തുടങ്ങിയ കാലം മുതൽ പറയുന്നതാണ് ഇത് പറയുന്നത്. സഞ്ചാരം നിർത്തുകയോ മണ്ടൻ മലയാളിക്ക് ഒരിഞ്ച് മാറ്റം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല
@ajmalnjr17 күн бұрын
Indiyekkaal vrthi und
@malluardor873718 күн бұрын
@abuziyad633219 күн бұрын
Hai
@i_shyam18 күн бұрын
Sgk ❤
@django949415 күн бұрын
ഇങ്ങനെ ഗ്രൂപ്പിൽ പോകുന്നത് കാണാൻ ഒരു ത്രില്ല് ഇല്ല. താങ്കൾ ഒറ്റയ്ക്ക് പോകുന്നതാണ് നല്ലത്
@m.r.anilkumar408311 күн бұрын
buddhism born from hinduism. not two religions
@arunarun594219 күн бұрын
👹
@MountainraidersMr19 күн бұрын
ഒരു അപ്ഡേഷൻ ഇല്ലാത്ത ചാനൽ ജനങ്ങൾക്ക് വെറുക്കാൻ തുടങ്ങിയിരിക്കുന്നു പറയുന്നില്ല എന്നേയുള്ളൂ കണ്ടതുതന്നെ കാണിച്ചുതരുന്നു പല എപ്പിസോഡുകളിൽ ആയി
@lisan4u19 күн бұрын
ശെടാ ഞാൻ ഈ ജനങ്ങളിൽ പെട്ടത് അല്ലേ? എനിക്ക് വെറുത്തിട്ടില്ലല്ലോ
@luanlukose452219 күн бұрын
ആഴ്ചവറ്റത് എല്ലാ ദിവസവും, 9.30 pm to 10.30 pm അപ്ഡേഷൻ ഉണ്ടല്ലോ. ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ ഉള്ള ദിവസങലില്ല്. 😅
@shajudheens299219 күн бұрын
Keep away
@Njr4567819 күн бұрын
Memory ഒന്ന് update cheyy ഒരു like പോലും ഇല്ല comment ന് 7 hr
@JayaPrakash-ng7vi19 күн бұрын
കാണുന്നവർ കണ്ടോട്ടെന്നെ തനിക്ക് വേണ്ടെങ്കിൽ കാണേണ്ട