സാറിൻറെ കാമറ കണ്ണിലൂടെയുള്ള അത്ഭങ്ങളാണ് ഞങ്ങൾ ഒരു റൂമിൽ ഒരു വിരൽ തുമ്പിൽ കണ്ട് ആസ്വദിക്കുന്നത്...ഫുക്കറ്റ് ഭീപ് വിസ്മയങ്ങളുടെ ഒരു സമ്മേളനം തന്നെയാണ് ❤👍👍👍
@yousefkm897511 ай бұрын
ആകാശത്ത് നിന്ന് പൊഴിഞ്ഞ് വീണത് പോലെ ദ്വീപുകൾ. നല്ല ഉപമ.
@earthaph597710 ай бұрын
Ee manushyan ithinu vendi edukkunna effort cheruthalla....😢😢❤❤
@agangadharan995611 ай бұрын
ദൈവത്തിന്‍റെ സ്വന്തം നാട് , വെള്ളമടിക്കാന്‍ മാത്രം
@Babumon.V.J11 ай бұрын
സഫാരി tv ഇല്ലെങ്കിൽ ഈ സഥലങ്ങളൊന്നും ഞാൻ കാണാനേ പോന്നില്ല.
@SreejaB-u8m11 ай бұрын
❤❤❤sanjaram
@prameelavsopanam354111 ай бұрын
Thailand Phuket my dreamplace
@anh757411 ай бұрын
Was waiting for this!
@ascreation22663 ай бұрын
9:03 Ethu Goal enna movie il kandavarundo❤
@Akhiles00011 ай бұрын
Always waiting for the videos.....❤❤
@PkMed-v3u11 ай бұрын
വെറുതെ അടിക്കുന്നതാ ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ, നമ്മൾ തന്നെ കണ്ടില്ലേ ഈ സഞ്ചാരത്തിലൂടെ മനോഹരമായ സ്ഥലങ്ങളും സ്നേഹമുള്ള ജനങ്ങളെയും
@wolverinejay340611 ай бұрын
അയ്യോ അതറിയില്ല അതൊന്നും പണ്ടുള്ളവർ പറഞ്ഞു ഉണ്ടാക്കിയതല്ല ടൂറിസം വകുപ്പിന്റെ ഒരു ക്യാപ്ഷൻ മാത്രമാണ് 😂
@Limited_Edition_74611 ай бұрын
🫣🫣 സത്യകഥ എന്താണെന്ന് വെച്ചാൽ കോടാനുകോടി ദൈവങ്ങൾ ഉള്ള നാടായത് കൊണ്ടാണ് ടൂറിസം വകുപ്പ് അങ്ങനെയൊരു ടാഗ് ലൈൻ നൽകിയത് എന്നാണ്.
@skariahthomas148911 ай бұрын
Kerala can also progress a lot in tourism sector, Major problem is Kerala CPM, for growth in tourism and business, we need a different mind set.
@vinodkumar-xr6jm11 ай бұрын
അത് പിന്നെ പറയണോ, തൈലൻഡിൻ്റെ 7 അയലത്ത് വെക്കാൻ പറ്റില്ല ഇന്ത്യയെ
@babuv297711 ай бұрын
നമ്മുടെ കോഴിക്കോട് വടകരയ്ക്കും മാഹിയ്ക്കും ഇടയിൽ കടലിൽ ഒരു പാറയുണ്ടു്, വെള്ളിയാങ്കല്ല്.അവിടേക്കും ഇതുപോലെ ടൂർ പാക്കേജുകൾ ആരംഭിക്കാവുന്നതാണു്.
@sheejamathew459811 ай бұрын
Thailand is a wonderful tourist place ......the.tourists visit there because of its wonders
@prameelavsopanam354111 ай бұрын
Thanks SKG for the beautiful video ❤❤
@tonyjohn802011 ай бұрын
Thanks dear SGK & team safari TV.🌸🌼🌹🌻💐
@lalithavijayan96411 ай бұрын
❤❤❤❤❤Sancharam❤❤❤
@shibinom973611 ай бұрын
❤❤ A beautiful Place 🎉🎉
@Vibgior1011 ай бұрын
കേരളത്തിൽ ടൂറിസം വളർന്ന കമെങ്കിൽ നല്ല റോഡുകൾ, മാന്യമായി പെരുമാറുന്ന ജനങ്ങളും ടാക്സി ഡ്രൈവർമാറും., വൃത്തിയുളള പരിസരവും ടോയിലെറ്റും, ക്രമസമാധാന വാഴ്ച്ച മാന്യമായി പെരുമാന്ന പോലീസ്, നാട്ടുകാരുടെ സഹകരണം ഇവയൊക്കെ വേണം.
@abdulrahiman850211 ай бұрын
രാഷ്ട്രീയകാരായ ഹിജഡകൾ നമ്മുടെ നാടിനെ സ്വന്തം താൽപര്യങ്ങൾക് വേണ്ടി നശിപ്പിക്കു ഇവർക്ക് രാഷ്ട്രീയ ബോധം മാത്രമെ ഉള്ളു രാഷ്ട്ര ബോധം തീരേ ഇല്ല അതാണ് നമ്മുടെ ശാപം
@payoorj11 ай бұрын
അതെ, കേരളം മാത്രമല്ല ദൈവത്തിന്‍റെ സ്വന്തം നാട്, ദൈവങ്ങള്‍ പലതു ഉള്ളത് പോലെ, നാടുകള്‍ പല തരം
@abineliaskurian698111 ай бұрын
That title was given by an advertisement company
@Karthika-n8711 ай бұрын
സഞ്ചാരം 🙏👍
@vipindas712711 ай бұрын
3:45 ആലഞ്ചേരി ആണോ.... സംശയം 😄
@Poothangottil11 ай бұрын
12:58 കൊടൈക്കനാലിലെ ഗുണാകേവ് കമലഹാസന്റെ ഗുണായുടെ ചിത്രീകരണത്തിന് ശേഷമാണോ ആ പേര് ലഭിച്ചത്?
@revathisvideos71615 ай бұрын
yes
@lekshmiappukuttan10811 ай бұрын
👍👌👏👏👏
@subinmsubair62826 ай бұрын
19:10 - Is that Dwight Schrute from The Office?
@tomnewyorker374911 ай бұрын
Ao Phang Nga National Park , @8:00
@noushad277711 ай бұрын
👍👍👍🎉
@Achayan5311 ай бұрын
👌😘👍
@balkeesvv24211 ай бұрын
👌❤🙏🙏🙏
@bhriguvb613111 ай бұрын
Knick knack
@ashiquevlogger908011 ай бұрын
👍👍👍
@jayakrishnang49978 ай бұрын
Koth Abu. James Bond Island
@jeenas811511 ай бұрын
🎉🎉🎉❤❤❤
@mujeerman462411 ай бұрын
❤❤❤❤
@augustinekj976511 ай бұрын
👍✋
@vinodkumar-lv1oq11 ай бұрын
👍🙏
@abuziyad633211 ай бұрын
Hai sir
@nazbackpacker10 ай бұрын
Most of the coral Islands in Thailand are destroyed by the use of humans, and millions of tourists visit these islands every year, by looking at the color of the water you can understand, that the water is no longer turquoise color or crystal clear... recently Thai government initiated protecting these coral islands by people cannot swim, and placing corals in the seawater, putting sharks, etc. one of the example is Maya bay, Phi Phi Islands.
@VanajaKarunakaran-om8wg5 ай бұрын
Kadalile kazhcha ethra manoharam
@sameerk4 ай бұрын
ആ സിനിമ കണ്ടിട്ടില്ല ഒന്ന് കാണണം
@geethatk391325 күн бұрын
Vava.T.k.Safari.Chanal.Oranugraham.❤
@moosarazid882711 ай бұрын
Jamesbond chithrikaricha flim yeth??
@jayachandran.a11 ай бұрын
Listen to the narration.
@tomthomaskoshy11 ай бұрын
The man with the golden gun Roger Moore movie
@mohennarayen715811 ай бұрын
👍💐🌹
@wolverinejay340611 ай бұрын
ഓ മൈ ഗോഡ് ബോട്ടിൽ മാത്രം വരുമാനം ഒന്നരക്കോടി രൂപ 😮
@army12360anoop11 ай бұрын
ചിരട്ട ചങ്കൻ ഒറ്റ ബിവറേജിൽ നിന്നും ദിവസം 50 ലക്ഷം എടുക്കുന്നുണ്ട്😅😅😅
@micheliachampaca230311 ай бұрын
Pakshe.... ee dweepukalkku oru swaabhaavika anthyam undaaville....?