Sancharam | By Santhosh George Kulangara | Romania 01 | Safari TV

  Рет қаралды 64,470

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | Romania |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #romania #europe #europiansancharam #romaniansancharam #explore #exploretheworld #bucharest #bucharestromania
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 75
@valsalavr7729
@valsalavr7729 Күн бұрын
ദാരിദ്ര്യം ആണെങ്കിലും വൃത്തി യായി പരിപാലിക്കുവാൻ സാധിക്കും എന്ന് ഈ രാജ്യവും തെളിയിക്കുന്നു
@MalayaliMalli
@MalayaliMalli Күн бұрын
ഖത്തർ സമ്പന്ന രാജ്യം ആണ്
@comradeleppi2000
@comradeleppi2000 Күн бұрын
​@@MalayaliMalliathinu qatar airport alle.. Romania pati alle ithil parayunu
@MalayaliMalli
@MalayaliMalli Күн бұрын
@@comradeleppi2000 ഹോ ഞൻ വിചാരിച്ചു ഖത്തറിനെ പറ്റിയാണ് പറയുന്നത് എന്ന്
@MalayaliMalli
@MalayaliMalli Күн бұрын
@@comradeleppi2000 വിഡിയോയിൽ ആദ്യം പറയുന്നത് ഖത്തർ എയർപോർട്ടിനെ കുറിച്ചാണ്
@ajith8739
@ajith8739 Күн бұрын
@@valsalavr7729 കർശന നിയമങ്ങളും അതു നടപ്പിലാക്കുന്നു എന്ന് ഭരണകൂടവും പോലീസും ഉറപ്പ് വരുത്തിയാൽ നമ്മളുടെ നഗരങ്ങളും വൃത്തിയാകും. ഇപ്പൊൾ നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ 2 വീലർ ഓടിക്കുന്നവർ കുറഞ്ഞത് ഇതെ പേടി ഉള്ളതു കൊണ്ടാണ്. റുവാണ്ട എന്ന ആഫ്രിക്കൻ രാജ്യതിൻ്റെ വൃത്തിയും സൗകര്യങ്ങളും കണ്ട് നാണിച്ച് പോയി.
@kabirhamza8541
@kabirhamza8541 Күн бұрын
Santhosh Sir we understand many dates..from the video, but....cannot understand the date of your travel......at least mention the month/ year when yourself made the trip..
@ajith8739
@ajith8739 Күн бұрын
ഖത്തർ എയർപോർട്ടിൽ വെയ്റ്റിംഗ് ഏരിയയിൽ ഉള്ള കസേരയിൽ ജാക്കറ്റ് ഊരി വെച്ച് മറന്നു പോയി.. ഡയറിക്കുറിപ്പ് എപിസോടിൽ പറഞ്ഞിട്ടുണ്ട് 😊
@vazirani.akinosi
@vazirani.akinosi 15 сағат бұрын
aa jacket kandukittiya alde bhagym
@rafeek3636
@rafeek3636 Күн бұрын
ഡ്രാക്കുളയുടെ നാട്ടിൽ ഡ്രാക്കുൾ എന്ന ഒരു രാജാവ് യഥാർത്ഥത്തിൽ ഉണ്ടായിരുന്നു. പക്ഷെ അയാൾ കഥയിലെ ഡ്രാക്കുള പോലെ ആയിരുന്നില്ല. കനത്ത തോതിൽ ബ്ലാക്ക് മാജിനെ അയാൾ ആശ്ര്‌യിച്ചിരുന്നതിനാൽ ഗ്രീക്ക് ഓർത്തഡോക്സ് സഭ അയാളെ കൈയ്യൊഴിഞ്ഞു. ശേഷം കത്തോലിക്കൻ ആയെങ്കിലും കൊടും ക്രൂരതയും ബ്ലാക് മാജിക്കും യുറോപ്പിൽ ആകെ പാട്ടായതോടെ അവരും കയ്യൊഴിഞ്ഞു.. റഷ്യക്കാരുടെ ശത്രുവായ ബ്രിട്ടൻകാരൻ റഷ്യയുടെ സുഹൃദ്‌ രാജ്യമായ റൊമേനിയ സന്ദർശിച്ചപ്പോൾ റഷ്യക്കാരെ കൂടി അധിക്ഷേപിക്കാൻ കൂടിയാണ് " ഡ്രാക്കുള " എന്ന കഥ രചിക്കുന്നത്. അതിന് പ്രചോദനം ആയതാകട്ടെ ഡ്രാക്കുള എന്ന റുമേനിയൻ രാജാവിന്റെ ചരിത്രവും
@cbgm1000
@cbgm1000 Күн бұрын
കമ്മ്യൂണിസ്റ്റ്‌ ഡ്രാക്കുള ചൗഷെസ്ക്യു... കേരള ചൗഷെസ്ക്യു - പിണു
@AbdulJaleel-hx2vo
@AbdulJaleel-hx2vo Күн бұрын
ബുഖാറ കഴിഞ്ഞു ബുഖാറസ്റ്റ് 😂
@geethakv5933
@geethakv5933 Күн бұрын
ജാക്കറ്റ് മറന്നു വെച്ചത്രെ! ഇതൊക്കെ ശ്രദ്ദിക്കണ്ടേ അംബാനെ? 😄
@arjunkrishna1
@arjunkrishna1 Күн бұрын
This video looks much better than previous ones. Colors are natural and there's good contrast. Previous episodes felt like they were recorded with a smartphone camera with too much saturation and over processing. This one feels natural and realistic.
@dragogamming989
@dragogamming989 Күн бұрын
ജോർജിയ വീഡിയോ ഇടയിരുന്നു
@indian6346
@indian6346 Күн бұрын
കോട്ട് കിട്ടാൻ വൈകുന്തോറും എനിക്ക് ഒരു ശ്വാസംമുട്ടൽ.
@markmywords82
@markmywords82 Күн бұрын
പഴയ കഥയാണ് പുള്ളി വേറെ വാങ്ങിച്ചു.
@renukand50
@renukand50 Күн бұрын
പഴയ കാലവും പുതിയതും കൈകോർത്തു നിൽക്കുന്ന കാഴ്ച്ച,, Jacket കിട്ടിയല്ലോ ഇനി യാത്ര തുടങ്ങാം, SGK..
@hariom-cl4qr
@hariom-cl4qr Күн бұрын
റുമേനിയ യൂറോപ്പിലെ ദരിദ്രരാജ്യം ആണ്. എന്നാലോ സ്ഥലങ്ങൾ കാണുമ്പൊൾ..ആ നിലവാരത്തിൽ എങ്കിലും നമ്മൾ എത്താൻ ഇനിയും എത്ര കാലം....
@UsmanIttammel
@UsmanIttammel Күн бұрын
സാറ് യാത്ര ചെയ്യുന്നതിന് മുമ്പ് ആ രാജ്യത്തെ കാലാവസ്ഥ അന്വേഷിക്കാറില്ലെ? എന്ന് അറിയാൻ താൽപര്യപെടുന്നു മറുപടി
@allannatan-gp2wq
@allannatan-gp2wq Күн бұрын
ജാക്കറ്റ് ദോഹ വിമാനത്താവളത്തിൽ മറന്നത് കേട്ടില്ലേ മുൻപ് ഒരു ഇന്റർവ്യൂവിലും പറഞ്ഞിരുന്നു
@saleeshsunny2951
@saleeshsunny2951 Күн бұрын
സന്തോഷ്‌ ചേട്ടൻ വന്ന കാലത്തിൽ നിനോക്കെ റൊമേനിയ കുറെയേറെ പുരോഗതിയിലെത്തി ഇപ്പോൾ 🥰👍
@Alan-un7su
@Alan-un7su Күн бұрын
ഇന്ത്യൻസ് വലിഞ്ഞു കേറി കോളനി ആക്കാതിരുന്നാൽ മതി 🤦🏼‍♂️
@darkkkbkue
@darkkkbkue Күн бұрын
Romania most beautiful country ❤
@shijeevkg807
@shijeevkg807 Күн бұрын
ഇത് ഏത് വർഷം പോയത് ആണ്
@vinnijerry1494
@vinnijerry1494 Күн бұрын
Rajeshine miss cheyyunnu❤
@grateful5566
@grateful5566 Күн бұрын
True😅
@EcomicArt
@EcomicArt Күн бұрын
മൂപ്പരെ കാണാൻ കോഴിക്കോട്ടേക്കൊരു സഞ്ചാരമായാലോ?
@rahmannaduvilothi9560
@rahmannaduvilothi9560 Күн бұрын
ഞങ്ങൾക്കിത് പുതിയതാണ് 🙏🏻
@Saneesh-zd3cr
@Saneesh-zd3cr Күн бұрын
KZbin ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു. ക്യാഷ് മുടക്കി പരസ്യം കാണാൻ ആണെങ്കിൽ..
@EARTHLING1977
@EARTHLING1977 Күн бұрын
KZbin revanced upayogik
@markmywords82
@markmywords82 Күн бұрын
KZbin ന് കാഷോ 😂😂😂😂
@uk2727
@uk2727 Күн бұрын
ഡ്രാക്കുള എന്ന് കേൾക്കുമ്പോഴല്ല ചൗഷസ്ക്യൂ എന്ന് കേൾക്കുമ്പോഴാണ് ശരിക്കും പേടിക്കുന്നത് 😁😁
@Riderjonjo
@Riderjonjo Күн бұрын
എന്റെ നോട്ടത്തിൽ പരിസ് നേക്കാൾ മനോഹരവും അധൂനികവും ക്ലീനും ആണ് ബുക്കാറസ്റ്റ്.
@Rakeshkunnath321
@Rakeshkunnath321 12 сағат бұрын
എനിക്ക് ഒരുപാട് നാളത്തെ അഗ്രെഹം ആണ് ഏട്ടന്റെ കൂടെ എവിടെ എങ്കിലും പോണം എന്ന് ഉള്ളത് 😢
@cyrilsona7059
@cyrilsona7059 Күн бұрын
പുതിയ സഞ്ചാരം വീഡിയോസ് fast ആയി yootubil uplod ചെയ്യാമോ 🙏... Sir plz
@Vlog67245
@Vlog67245 Күн бұрын
എല്ലാ രാജ്യത്തും നല്ല സിംഗിൾ girls എന്റെ മാത്രം സ്വന്തം ആകും. ഞാൻ തപസ്സു ചെയ്യുവാ
@anm7384
@anm7384 Күн бұрын
മധ്യ അമേരിക്കയും തെക്കേ അമേരിക്കയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും കാണിക്കൂ
@bijupanickerinok3457
@bijupanickerinok3457 Күн бұрын
🙄🙄🙄🙄ഖത്തർ എയർ വേസിന് റേറ്റ് കുറവാണു എന്ന് കേൾക്കുന്ന ദോഹയിൽ നിൽക്കുന്ന ഞങ്ങൾ.
@army12360anoop
@army12360anoop Күн бұрын
ഫ്രാഫഷൻ അതാണ് മുഖ്യം സന്തോജീ നമസ്ക്കരിച്ചിരിക്കുന്നു '
@Poothangottil
@Poothangottil Күн бұрын
7:50 driver സീറ്റ്ബെൽറ്റ് ധരിച്ചിട്ടില്ല എന്നു തോന്നുന്നു.
@dragogamming989
@dragogamming989 Күн бұрын
ജോർജിയ വീഡിയോ ഇടയിരുന്നു
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Күн бұрын
അടിപൊളി വീഡിയോ, മനോഹരം ആയ റോഡുകൾ 👏👏👍🙏🙏🙏🌷
@thomasjoseph3660
@thomasjoseph3660 15 сағат бұрын
@Santosh: You can book your train tickets online too, and it turns out to be much cheaper if you book it a few weeks in advance.
@sarjaspk1441
@sarjaspk1441 Күн бұрын
Iam waiting for historycal and beatyfull episode ❤
@comradeleppi2000
@comradeleppi2000 Күн бұрын
Keep putting English subtitles you will have more fans
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 Күн бұрын
വരും എപ്പിസോഡ്സ് നു കട്ട വെയ്റ്റിംഗ് 🥰
@InternationalEnglish-t1o
@InternationalEnglish-t1o Күн бұрын
What vacancies be mentioned, editing or travel
@mohennarayen7158
@mohennarayen7158 Күн бұрын
There is always next time..🌹👍🇮🇳🧡
@arunnjose8123
@arunnjose8123 Күн бұрын
Sanjaram ♥️safari ♥️santhosh ♥️.
@aneeshabasheer7372
@aneeshabasheer7372 Күн бұрын
Shots taken frozen😮
@benzywilson6757
@benzywilson6757 Күн бұрын
🎉🎉
@augustinekj9765
@augustinekj9765 Күн бұрын
👍✋️
@Tramptraveller
@Tramptraveller Күн бұрын
❤❤❤❤
@iamhere4022
@iamhere4022 Күн бұрын
❤❤❤❤സഞ്ചാരം
@vappalajayarajmenon4417
@vappalajayarajmenon4417 Күн бұрын
@johnpgeorge127
@johnpgeorge127 Күн бұрын
Nee kanada
@vineshpv6663
@vineshpv6663 Күн бұрын
❤❤❤❤❤🎉❤❤❤❤
@lekshmiappukuttan108
@lekshmiappukuttan108 Күн бұрын
👍👌👏👏👏
@TalibTalib-xt9wy
@TalibTalib-xt9wy Сағат бұрын
🎉🎉
@sanjaypp3844
@sanjaypp3844 Күн бұрын
🤍🤍🤍🤍
@artist6049
@artist6049 Күн бұрын
❤👍😊
@ZainulAbideen-in2st
@ZainulAbideen-in2st Күн бұрын
🎉
@rajuthomas5195
@rajuthomas5195 Күн бұрын
❤❤
@Ihsan.Malayil
@Ihsan.Malayil Күн бұрын
New country.....
@Karthika-n87
@Karthika-n87 Күн бұрын
സഞ്ചാരം
@gireeshgovind1
@gireeshgovind1 Күн бұрын
First
@bindhuvm4869
@bindhuvm4869 Күн бұрын
❤❤❤
@sheeja.george7007
@sheeja.george7007 Күн бұрын
🎉🎉
@noushad2777
@noushad2777 Күн бұрын
👍👍👍🎉
@Linju-George
@Linju-George Күн бұрын
❤️❤️❤️
@jishaottaplavilayil6729
@jishaottaplavilayil6729 Күн бұрын
❤❤
@sathianak
@sathianak Күн бұрын
. വളരെ സന്തോഷം . Good
@prahladvarkkalaa243
@prahladvarkkalaa243 Күн бұрын
പുതിയ രാജ്യം ❤❤❤
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 65 МЛН