എന്റെ ഉമ്മയുടെ ഉമ്മാടെ കുടുംബം ഇവിടെ ഉള്ളവരാണ്.. ♥️
@travelingismydestiny40293 ай бұрын
Rakesh is a simple person .. a good guy … I liked him…
@MadCyclist_3 ай бұрын
Rakesh is Such a nice companion 👍🏼👍🏼
@RCKundamkuzhy3 ай бұрын
❤ ഉസ്ബക്കിസ്ഥാൻ്റെ മണ്ണിലൂടെയുള്ള സഞ്ചാരം മനോഹരം. റെയിൽവേസ്റ്റേഷൻ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്.
@TheRajeshvasu2 ай бұрын
Athe @RCkundammzhy
@muhammedbukhari32673 ай бұрын
ഇമാം ബുഖാരിയുടെ ഖബരിസ്താൻ കൂടി ഒന്ന് കാണിക്കാമായിരുന്നു ഇത് സമർഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്, വളരെ മനോഹരവും ഗംഭീരവും ആയ നിർമ്മിതിയാണ് അത്, ധാരാളം ടൂറിസ്റ്റുകൾ വരുന്ന സ്ഥലം ആണ്.
@gopidharanthakadiyel95392 ай бұрын
So much proud you dear Sathosh george Kulangara, nothing more to say, continue
@ThomasMathew-h5o3 ай бұрын
ഒത്തിരി രാജ്യങ്ങളിലൂടെ ഞങ്ങളെയും കൊണ്ടുപോയെങ്കിലും പോയി കാണാൻ മനസ്സിൽ ഒരു വിത്തിട്ട സഞ്ചാരം ആയിരുന്നു
@vijayakumark.p22553 ай бұрын
ആത്മാർത്ഥതയുള്ള ചെയ്യുന്ന തൊഴിലിനോട് നീതി പുലർത്തുന്ന സ്നേഹസമ്പന്നരായ മനുഷ്യരെയും നമുക്ക് ഈ സമൂഹത്തിനിടയിൽ കാണാൻ കഴിയും അതാണ് ഡ്രൈവർ സാർഷദ്, ചെയ്യുന്ന തൊഴിലിനോട് നീതി പിളർത്താൻ ശ്രമിക്കുന്ന അപൂർവ്വം ചിലരിൽ ഒരാൾ ഒരു സ്നേഹ സമ്പന്നൻ, മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര ക്കും മിസ്റ്റർ രാജേഷിനും അറിയാൻ കഴിയാതിരുന്ന കാര്യങ്ങൾ പോലും ആ ഡ്രൈവർ അവരെ ഒപ്പം കൂട്ടി പല സ്ഥലങ്ങളിലും കൊണ്ടെത്തിക്കുന്നു. കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു. അവർക്ക് ആവശ്യമുള്ള കാഴ്ചകളിലേക്ക് അവരെ എത്തിക്കുന്നു. അവരെപ്പോലെയുള്ളവർക്ക് ഈശ്വരൻ നന്മ നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം💞🙏
@mohennarayen71583 ай бұрын
A wonderful O'zebikistan,beautifulnatural scene, glory of old USSR era..remarkable journey..Mr.SGK..❤🎉🎉🎉 move on next time 🇮🇳🌹👍
@aboobackerkalappattil62243 ай бұрын
എന്റെ മകൻ അവിടെ ഒരു university യിൽ പഠിക്കുന്നുണ്ട് ആ നാടിനെ കുറിച്ച് പറയുമ്പോൾ അവനു നൂറ് നാവാണ്, താങ്കളുടെ വീഡിയോ കണ്ടപ്പോൾ ബോധ്യമായി. നന്നിയുണ്ട് 😊
@noushikkp57863 ай бұрын
നല്ല മനുഷ്യർ❤ നല്ല ഇടം❤ സൂപ്പർ സുപ്പർ❤
@unnikrishnanmbmulackal71923 ай бұрын
അടിപൊളി ട്രെയിൻ, ഫ്ലൈറ്റ് പോലെ ഇഷ്ടം ആയി 👌👌👌👌🥰എവിടെ നോക്കിയാലും, ഷെവർലേ കാറുകൾമാത്രം, നമ്മുടെ കേരളത്തിൽ നിന്ന് അവ അപ്രത്യക്ഷമായി😊🥰🥰🥰❤️❤️❤️❤️🌷🌷🌷🌷🙏🙏🙏👍👍👍👍
@spymediacart38092 ай бұрын
എത്ര നല്ല നാട്, എത്ര നല്ല മനുഷ്യർ, നമ്മൾ എത്ര നൂറ്റാണ്ട് കഴിയണം ഇത്രത്തോളമെത്താൻ. ഈ നശിച്ച കള്ളന്മാരായ ഭരണാധികാരികൾ, അവരെ തങ്ങുന്ന വായില്ല കുന്നിലപ്പൻമാരായ അണികൾ ഇതെല്ലം അതിനു കാരണമാണ്. എത്ര മനോഹരമായിട്ടാണ് അവർ ടൂറിസം വികസിപ്പിച്ചിരിക്കുന്നത്. രാകേഷ്, മൻസൂർ, സാർഷത് ഇവരെയൊക്കെ മറക്കാൻ കഴിയാത്ത സുഹൃത്തുക്കളായി. ഞാനും കൂടെയുണ്ടായിരുന്നതായി തോന്നി. ഞാൻ കഴിഞ്ഞ ഒരാഴ്ചയായി താങ്കൾക്കൊപ്പമാണ്. ദിവസം മുമ്പ് അലാസ്ക മുതൽ തുടങ്ങിയതാണ്, ഓസ്ട്രിയ, ബെൽജിയം, കുസ്‌കോ, സൈപ്രസ്, എത്യോപ്യ, ഫ്രാൻസ്, പെറു, സാൻസിബാർ, തജികിസ്താൻ, ടാൻസാനിയ, ടിബറ്റ് (ഏറ്റവും ബോറടിപ്പിച്ച കാഴ്ചകളും പെരുമാറ്റങ്ങളും അവിടെക്കണ്ടു), ഉസ്‌ബെക്കിസ്ഥാൻ. നല്ല മനുഷ്യരുടെ ഇടപെടൽ കണ്ടത് സൈപ്രസ്, ഉസ്‌ബെക്കിസ്ഥാൻ, എത്യോപിയ. ഞാൻ ഒരു ചിത്രകാരനാണ്. പലതും ഞാൻ വരാക്കുവാൻ വേണ്ടി കളക്ട് ചെയ്തിട്ടുണ്ട്. യാത്രകൾ തുടരട്ടെ. ആശംസകൾ
@FarooqueVkpadi3 ай бұрын
നല്ല ആസൂത്രണം ഉള്ള നഗരം നമ്മുടെ നഗരങ്ങളും ഇങ്ങനെയാവണം ഇതുവരെ ഉള്ളതു പോകട്ടെ ഇനി നിർമ്മിക്കുന്ന ഭാഗങ്ങൾ എങ്കിലും വൃത്തിയിലും വെടിപ്പിലും പാർക്കിംഗ് സൗകര്യങ്ങളും ഉണ്ടാക്കണം ഇതുവരെയുള്ള ഭാഗങ്ങൾ പുനർനിർമ്മാണ സമയത്ത് നന്നാക്കിയാൽ മതി
@Sureshkumar-iy3dk2 ай бұрын
21:06 രാകേഷ് ❤
@vijayakumark.p22553 ай бұрын
സൗഹൃദങ്ങളുടെ യാത്ര പറച്ചിൽ രണ്ടുപേരും നേരെ നാട്ടിലേക്ക് പക്ഷേ രണ്ട് ഫ്ലൈറ്റിൽ ആണെന്ന് മാത്രം, ഇവിടെയും ഒരു യാത്ര പറച്ചിലിൽ ഉണ്ടാകുന്ന ആ ഒരു വേർപിരിയലിന്റെ സമ്മർദ്ദം. വീണ്ടും നാട്ടിൽ ഒത്തുകൂടാമെന്ന പ്രതീക്ഷയിൽ, എല്ലാം ഈശ്വരനിൽ പ്രതീക്ഷയർപ്പിക്കുന്നു. വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് വേണ്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ 💞🙏
@tonyjohn80203 ай бұрын
Thanks dear SGK & team safari TV.🙏💐🌻🌸🌼🌺💮🏵🌹
@KannanS-ik2hp3 ай бұрын
Orupad ishttam ❤❤❤❤
@renukand503 ай бұрын
തുണി വ്യവസായവും സ്വർണ്ണവും പ്രകൃതി വാതകവും കൊണ്ടു സമ്പന്നമായ uzbekistan. പിന്നെ sportsman മാരുടെ നാടും. ഒളിമ്പിക്സ് ൽ വാരിക്കൂട്ടിയ മെഡലുകൾ തന്നെ അതിന് ഉദാഹരണം.
@bindhuvm48693 ай бұрын
സഞ്ചാരം🎉🎉🎉❤❤❤
@vappalajayarajmenon44173 ай бұрын
അങ്ങനെ ഉസ്ബെക്കിസ്ഥാൻ സഞ്ചാരം മനോഹരമായി പൂർത്തിയായി
@Paul-gd7ir3 ай бұрын
Thanks for Uzbekistan videos.. Awesome travel videos and narration... Wait for the next video.. Once again thank you SGK.
@Karthika-n873 ай бұрын
സഞ്ചാരം ❤️
@valsalavr77293 ай бұрын
വൃത്തിയും ഭംഗിയും ഉള്ള ഒരു രാജ്യം.നമ്മുടെ റെയിൽവേ സ്റ്റേഷൻ ഓർത്തു പരിതപിക്കാൻ തോന്നുന്നു;ട്രെയിനുകളും ,നമ്മുടെ മനോഭാവം കൂടി മാറേണ്ടതുണ്ട്.പൊതുമുതൽ നശിപ്പിച്ചു സന്തോഷിക്കുന്ന സംസ്കാര ശൂന്യത എന്നാണ് അവസാനിക്കുക?
@prahladvarkkalaa2433 ай бұрын
സഫാരി ❤️❤️❤️❤️❤️
@beenasam8793 ай бұрын
Thankyou for the wonderful tour😊
@Inovasy_tech3 ай бұрын
വലിയ സമ്പന്ന രാജ്യം ഒന്നും അല്ല , പക്ഷെ infrastructure വളരെ നല്ലതാണ്, മിക്ക പഴയ സോവിയറ്റ് ബ്ലോക്ക് ലുളള എല്ലാ രാജ്യങ്ങളും, വൃത്തി ആണ് hilite
@sheeja.george70073 ай бұрын
എനിക്ക് ട്രെയിനിലിരുന്ന് ഇത്രയും വേഗത്തിൽ സഞ്ചരിച്ചപ്പോൾ തലകറങ്ങുന്നതായി തോന്നി 😅😅😅😅
@abdullsathar9422 ай бұрын
എന്നും VERYBEATYFULLPLAICE. GOOD. ബായ്. സഞ്ചാരി
@shajinkt57883 ай бұрын
ഉസ്ബകിസ്ഥാൻ മനോഹര കാഴ്‌ചകൾ 😍❤️❤️❤️🌹🌹🌹
@abdulsathar643 ай бұрын
Very nice history
@sheeja.george70073 ай бұрын
നമ്മുടെ കേരളത്തിലും അനേക ചരിത്രസ്മാരകങ്ങൾ ഉണ്ട് എന്നാൽ അവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇതുപോലെ വൃത്തിയും വെടിപ്പുമുള്ളതായി കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.. 😥😥
@Tradengineer3 ай бұрын
Rakesh what a man ❤
@balkeesvv2423 ай бұрын
Uzbekistan view manoharam
@helpfultips81443 ай бұрын
നമ്മുടെ നാട്ടിൽ കിട്ടുന്ന മോചിട്ടോ പോലെ ഉള്ള ഒരു ഡ്രിങ്ക്‌സ് ആണ് തോന്നുന്നു😊
@suhailabdulla68793 ай бұрын
Uzbek❤
@ske5933 ай бұрын
Good vedio
@jayachandran.a2 ай бұрын
video*
@Sabeer_Sainudheen.3 ай бұрын
Njan first 🎉😂😂😂
@manojsubramanian89073 ай бұрын
👍🏼👍🏼👍🏼👌🏼👌🏼👌🏼.
@ashiquevlogger90803 ай бұрын
👍👍👍അടിപൊളി
@lekshmiappukuttan1083 ай бұрын
👍👏👌👏👏
@ramukunnambath3 ай бұрын
നമ്മള്ളും പഞ്ചവൽസര പദ്ധതി പ്രകാരം ഒരുപാട് പണം കൊണ്ട് കുറേ നേതാക്കമാരേയും ഉദ്യോഗസ്ഥരേയും വീർപ്പിച്ചു😅
@pradeep-pp2yq3 ай бұрын
Super. 😂👌
@varghesenithin59923 ай бұрын
First comment!!
@gdp84893 ай бұрын
Yes...come to the victory stand😅😅😅😅😅😅
@jayachandran.a2 ай бұрын
🏆
@creative_good3 ай бұрын
👍👍👍🎉
@jishaottaplavilayil67293 ай бұрын
❤❤
@augustinekj97653 ай бұрын
👍✋️
@simlashajahan90653 ай бұрын
Uzbekistan ile mbbs studies ine kurich oru vlog cheyyaamo
@maryjoseph89863 ай бұрын
👏🤝💖🙏👌🤩
@ChaluparmbilMohammedAli3 ай бұрын
Let the old one as it is. Renovation and new one last one month, it will fall down a normal two-wheeler sound😅😅😅
@jayachandran.a2 ай бұрын
🙄
@jishidevasreebasu10443 ай бұрын
നൂറ്റി നാല്പതു കോടി ജനങ്ങളെ ഉൾകൊള്ളുന്ന രാജ്യമാണ് നമ്മുടേതു മാറ്റങ്ങള്‍ക്ക് സമയമെടുക്കും
@ebinvarghese35163 ай бұрын
ഫെർഗാന കൂടി ഉൾപ്പെടുത്തായിരുന്നു.
@sameerk3 ай бұрын
കൂടെ ഉള്ളവരാണ് യാത്ര മനോഹരമാക്കുന്നത്, അടുത്ത യാത്രക്കായി കത്ത് നിൽക്കുന്നു
സാമ്പത്തികമായി ഉയർന്ന നിലവാരത്തിലുള്ള രാജ്യം അല്ല ഉസ്ബെകിസ്ഥാൻ. എന്നിട്ടും എന്തൊരു വൃത്തിയാണ് ഈ രാജ്യത്ത്. വൃത്തിയുടെ ഇന്ത്യക്കാരുടെ മനോഭാവമാണ് പ്രശ്നം. ഇതിനു സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവും ഇല്ല.
@JinoshPhilip3 ай бұрын
ചീഞ്ഞളിഞ്ഞ കെഎസ്ആർടിസി ബസിന്റെ ബോഡിയിൽ മുഖ്യമന്ത്രിയുടെ കിണിക്കുന്ന ഫോട്ടോ പതിക്കുന്നത് ജനങ്ങൾ ആയിരിക്കുമല്ലോ, ആറുമാസം കൊണ്ട് പൊട്ടിപ്പൊളിയുന്ന റോഡിന്റെ ഫണ്ട് അനുവദിച്ച ഔദാര്യം ഫ്ലക്സ് അടിച്ചു കാണിക്കുന്നത് ജനങ്ങളായിരിക്കുമല്ലോ. അങ്ങനെ പറഞ്ഞാൽ തീരില്ല. 😇🤣🤣
@narayanannk89693 ай бұрын
നമ്മൾ കോടികളുടെ വീടുകൾ പണിത്, രാത്രിയിൽ മാലിന്യം ആരും കാണാതെ റോഡിൽ തള്ളും.
@joshyjacob15333 ай бұрын
ഇവിടെ അഴിമതി പ്രോത്സാഹിപ്പിക്കുകയും സ്വന്തം കീശ വീർപ്പിക്കയും ചെയ്യുന്നു..
@sunil95303 ай бұрын
Ithokke enth..... international standard station New Delhi or H Nizamuddin kananam 😂. Ticket book cheyyenda avashyam illa.. ticket edukkukaye venda 😂
@v.m.abdulsalam68613 ай бұрын
1888 ൽ നിലവിൽ വന്നതാണ് ഈ റെയിൽവേ ലൈൻ എന്ന് പറയുന്നു. ആ കാലത്ത് തുർക്കി ഉസ്മാനിയ സാമ്രാജ്യത്തിന്റെ കീഴിൽ ആയിരുന്നു ഉസ്ബെക്കിസ്ഥാൻ.
@ikigai38873 ай бұрын
വീട് സ്വന്തം താല്പര്യ പ്രകാരം വെക്കാൻ പറ്റില്ല, സോവിയറ്റ് പറയുന്നപോലെ ചെയ്യണം എന്നുള്ളതായിരുന്നു വിവരണം വേണ്ടിയിരുന്നത്.
@Vagabond6173 ай бұрын
These trains must have been imported, not made in Uzbekistan. Vande Bharat is entirely made in India.
@vineethg62593 ай бұрын
പറഞ്ഞിട്ടെന്താ കാര്യം? സ്വയം ഇതൊക്കെ ഉണ്ടാക്കിയാലും ഒരു സംഗതിയും വൃത്തിയും വെടിപ്പുമായി വെയ്ക്കാനോ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ വിശ്വകുരു ഇത് വരെയും ശീലിച്ചിട്ടില്ല.
@malbariindians3 ай бұрын
ഇമാം ബുഖാരി (റ) വിന്റെ മഖാം കാണിച്ചില്ല 😮
@vineethg62593 ай бұрын
ഇത്തരം വിദേശ രാജ്യങ്ങളിലെ വൃത്തിയും വെടിപ്പും കാണുമ്പോഴാണ് വിശ്വകുരുവിന് സംസ്കാരവും പാരമ്പര്യവും സ്വല്പം കൂടുതലും പൗരബോധവും സാമാന്യബോധവും എത്ര മാത്രം കുറവും ആണെന്നത് വ്യക്തമാകുന്നത്.
@josephap47393 ай бұрын
Mahatma Gandhi
@jayachandran.a2 ай бұрын
??
@Sureshkumar-iy3dk2 ай бұрын
വൈകിയാണെങ്കിലും ഓരോ എപ്പിസോഡും കാണുന്നുണ്ട്. " പയ്യെ " എന്നുള്ള വാക്ക് മാറ്റി " പതുക്കെ " എന്നോ " പതിയെ " എന്നോ ആക്കണം.
@nair45603 ай бұрын
നമ്മുടെ നാട്ടിൽ സർക്കാരുകൾ തന്നെ ജനങ്ങളെ തമ്മിൽ തല്ലാൻ പ്രചോദനം നൽകുമ്പോൾ കൂട്ട് കുടുംബങ്ങളുടെ കാര്യം പറയാനുണ്ടോ, പൗരബോധം തീരെയില്ലാത്ത നാടായി നമ്മുടെ രാജ്യം
@josebaby58253 ай бұрын
ഇൻഡ്യയിൽ എന്ത് തേങ്ങ കൊണ്ടുവന്നാലും അതിനെ തകർക്കാൻ ഒരുവിഭാഗം ഉണ്ട് ഇൻഡ്യ ആദ്യം വേണ്ടത് ഒരു ഏകാധിപതി ആയ ഭരണാധികാരി ആണ് എങ്കിലെ വികസനം കൊണ്ട് ഇൻഡ്യയിൽ എതെങ്കിലും പ്രയോജനം ഉള്ളു