Rwanda എന്ന രാജ്യം നമ്മിൽ ഒരുപാട് അതിശയം തരുന്നു. സന്തോഷമുള്ള ജനങ്ങൾ..
@aravindann25815 ай бұрын
മലയാളികളുമായി താരതമ് മം ചെയ്യുമ്പോൾ അവർ എത്ര സന്തോഷമുള്ളവർ. അർഭാടത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന നമ്മൾ റുവ ണ്ടായിലെ ജനങ്ങളെ കണ്ട് പഠിക്കു Thanku
@bijoysebastian65475 ай бұрын
You are absolutely right Ji 💯🙏
@userktl11625 ай бұрын
അതന്നെ
@annievarghese65 ай бұрын
ഇന്നത്തെ മലയാളികളുമായി ഇവരെ താരതമ്യം ചെയ്യുന്ന തു ശരിയല്ല അഹങ്കാരത്തെ മുങ്ങിയ മലയാളികളായ ന്യൂജെൻസ്
@ajmaljamal28565 ай бұрын
❤❤❤
@Orthodrsbr5 ай бұрын
5g വേണ്ടേ? Car വേണ്ടേ?
@BeerankoyaBkoya5 ай бұрын
ഒരു മണിക്കൂറിൽ ഒരുപാട് കലാപരിപാടികൾ ഒന്ന് ആശയം 👍👍👍
@vijayakumark.p22555 ай бұрын
ഈ തടി ഇറക്കുന്നത് കണ്ടിട്ട് ഒരു മഹാ അത്ഭുതം തോന്നുന്നു. 1973 -74 കാലഘട്ടത്തിൽ എന്റെ വീട്ടിൽ ഒരു ആജാന ബാഹുവായ ആഞ്ഞിലി മരം ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് വള്ളക്കാർ വരെ വന്ന് വില പറഞ്ഞതാണ്. അന്നത്തരത്തിൽ വാങ്ങുന്ന എല്ലാ മരങ്ങളും ഇതേപോലെ താടി അറത്ത് പീസുകളായാണ് കൊണ്ടുപോകുന്നത്. ചിറ്റപ്പന് ആ തടി വീട് പണിയാൻ വേണമെന്ന് പറഞ്ഞു അച്ഛൻ അത് കൊടുക്കുകയും ചെയ്തു. ആ തടി മുറിച്ച് താഴെ ഇട്ടതിനുശേഷം ഒരാഴ്ചയോളം എട്ട് തൊഴിലാളികളോളം ഇത്തരത്തിൽ മൂന്ന് ഭാഗത്ത് ഇതേപോലെ വാള് വെച്ച് ആ തടി അറത്ത് പീസ് ആക്കി. ഇന്ന് തടി മില്ലിൽ അറുത്ത് എടുക്കുന്നത് പോലത്തെ പലകകളല്ല കുറച്ചുകൂടി വലിയ വണ്ണമുള്ള രീതിയിലാണ് അന്ന് തടികൾ അറുത്തു മാറ്റുന്നത്. അന്ന് ഞാൻ വെറും കൊച്ചു കുഞ്ഞു പയ്യൻ, ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു ഇന്നിപ്പോൾ ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ, എന്തെന്നില്ലാത്ത ഒരു ആത്മ സംതൃപ്തി കൂടി തോന്നുന്നു.
@sathianak3 ай бұрын
വളരെ നല്ല സന്തോഷം നൽകി. ഇനിയും എല്ലാ രാജ്യങ്ങളുംകാണണം Thanks.
@iamhere40225 ай бұрын
മൂപ്പൻ ഒരു മുത്താണ് 😂😄❤️👍സഞ്ചാരം ❤️❤️❤️❤️
@sameerk5 ай бұрын
എന്റെ ചെറുപ്പത്തിൽ ഇത് പോലുള്ള മരമിൽ ഞാൻ കണ്ടിട്ടുണ്ട്
@sreekumarm61555 ай бұрын
We must be happy with what we have like these people 🎉❤
@gooseberry97555 ай бұрын
മനോഹരം 😍
@ratheeshvallikunnam5 ай бұрын
12:25 ഞാൻ ഇതുപോലെ മരം അറക്കുന്നത് 5 വർഷം മുൻപ് Chattisgharh ലെ ഗോത്ര ഗ്രാമങ്ങളിൽ കണ്ടിട്ടുണ്ട്
@jeenas81155 ай бұрын
❤❤❤
@madhavant95165 ай бұрын
@@ratheeshvallikunnam പണ്ട് കേരളത്തിൽ വ്യാപകമായി കണ്ടിരുന്നു.
ഇവിടെ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ കുറച്ചു പാത്രങ്ങളൊക്കെ മേടിക്കാമായിരുന്നു
@ajmalnjr5 ай бұрын
Eposide appooppan eduthu❤
@SPDRAO1235 ай бұрын
People have been commenting how poor or traditional african countries are. But there are ultra modern metro cities in Africa like Johannesburg, cape town, Abidjan etc. They have all ultra modern facilities there like any of us have. ❤❤
@philipjoseph48045 ай бұрын
SGK🙏👍
@pvvvpvvvs77785 ай бұрын
കേരള ത്തിനും അനുകരിക്കാവുന്ന മാതൃക...
@AbbasAbbasmk5 ай бұрын
ഗോറില്ലയേ എന്നാണാവോ കാണാൻ പറ്റുക, അടുത്ത വീഡിയോ അതാവട്ടെ...
@Sabeer_Sainudheen.5 ай бұрын
Njan fiist 🎉🎉🎉🎉
@nasadifferentvlog63495 ай бұрын
യാ മോനേ
@balkeesvv2425 ай бұрын
Rwandayile tradition shyiliyilulla veedukal kara kashala vasttulkalumellam Manoharam👌
@myheartrose24775 ай бұрын
Clean aan mine ❤
@jayachandran.a4 ай бұрын
SGK says 20,000, 40,000 and 2 lakhs for the villas in the resort. Which is correct ?
@VanajaKarunakaran-om8wg5 ай бұрын
Pullu menjakettidangalokke manoharam
@madhavant95165 ай бұрын
കുറച്ചു കൊല്ലം കഴിയുമ്പോൾ Rwanda ഒരു നല്ല tourist attraction അസ്സായി മാറും.
@sharathb5 ай бұрын
കേരളത്തിലെ നിയമത്തിൽ കുറച്ച് മാറ്റം വരുത്തിയാൽ മതി.. ഇപ്പോൾ ഉള്ളതിനേക്കാൾ നല്ല നിലയിൽ എത്തും
@pushpaprabhakaran53305 ай бұрын
Vert active peoples, all of them,, and socially very cooperative also, see how they are.... Appreciated, our peoples arw very lazy to out of home now, 😖😖
@Saisangeethck5 ай бұрын
🤩
@saleeshsunny29515 ай бұрын
🥰👍
@lekshmiappukuttan1085 ай бұрын
👍👌👏👏👏
@iamhere40225 ай бұрын
കേരളത്തിന് ഒരുപാട് പഠിക്കാനുണ്ട്... ഈ ആഫ്രിക്കൻ രാജ്യത്ത് നിന്ന്.
@mohanpmohanp26305 ай бұрын
🌹❤👌👍
@shobinaugustine19245 ай бұрын
Super
@creative_good5 ай бұрын
👍👍👍🎉
@sinojch5 ай бұрын
❤
@deepblue36825 ай бұрын
Safari TV, after santhosh george kulangara what would be its destiny? Intrested in knowing that? Would the channel survive? Is there a strong second line of workers who are capable of leading the channel ,its concepts and values forward?..is santhosh george kulangara giving them space and trust to explore and develop themselves or is he too megalomaniac to allow that ?..as its a good channel would love to see safari outlive a single person or a single generation
@jayachandran.a4 ай бұрын
The channel will close down after his demise since he is the driving force behind it.
@reakajohanson9965 ай бұрын
ivan backil ore poli....🤣🤣
@jeenas81155 ай бұрын
❤❤❤❤🎉🎉🎉🎉
@jayakrishnang49975 ай бұрын
Umudiho, Indore,
@noblekm1395 ай бұрын
👍👍👍👍👍👌💯
@viswanathankongad17485 ай бұрын
😊😊
@beenasam8795 ай бұрын
😊
@georgeka65535 ай бұрын
ഞാൻ വർഷങ്ങൾ ചെയ്ത ജോലി. 👍😃
@albineferno77035 ай бұрын
Tvs bike analo elladuthummm
@royverghese70145 ай бұрын
Oru janatha ,oru ragyum happy life enjoy cheyyanamekkil aviduthe bharathikarikal theerumanikkanum,panum kattu mudichu makkalkkum,kudumbhathinum kunnu koottunnavar thulayanum.
@Basil-ig6py5 ай бұрын
Hi
@mohennarayen71585 ай бұрын
❤🎉🇮🇳💐👍
@georgevarghese775 ай бұрын
ഗോത്ര മൂപ്പന് ഒരു അടൂർ ഭാസി look ഉണ്ടോ എന്നൊരു സന്ദേഹം...
@AayishaM-j3v5 ай бұрын
മേടഞ്ഞ പത്രങ്ങൾ എനിക്കേറെ ഇഷ്ട്ടമായി വാങ്ങാൻ പറ്റില്ലല്ലോ
@SouStories5 ай бұрын
❤sgk ❤app
@lissybenny97175 ай бұрын
Pulikkaliod samyamund
@muhammednhmuhammednh15825 ай бұрын
സൗണ്ട് എന്ത് പറ്റി.... ചെറിയ change ഉണ്ടല്ലോ
@jayachandran.a4 ай бұрын
Punnen has a cold.
@shankarannambuthiri91115 ай бұрын
കേരളത്തിൽ ഒരു പാട് സാദ്ധ്യതയുണ്ട് കഴിവില്ലാത്തവർ ഭരിച്ച് നശിപ്പിച്ചു
@bijukumaramangalam5 ай бұрын
True
@renjithrenju56345 ай бұрын
സഞ്ചാരം ആഴ്ചയിൽ എല്ലാ ദിവസവും ആക്കണം പ്ലീസ് മറ്റു പരിപാടികൾ എല്ലാം എല്ലാ ദിവസവും ഉണ്ടല്ലോ സഫാരി ചാനലിനെ ഹൈലൈറ്റ് തന്നെ സഞ്ചാരം അല്ലേ പിന്നെന്തിനാണ് അത് ആഴ്ചയിൽ നാലു ദിവസവും അഞ്ചു ദിവസം ഒക്കെ ആക്കുന്നെ സന്തോഷ് സാർ സഞ്ചരിച്ച പഴയ വീഡിയോകൾ എല്ലാം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു
@manumathew83385 ай бұрын
ഫസ്റ്റ്
@ShajiMp-yc9wu5 ай бұрын
റുവാണ്ടയിൽ സമാധാന മതക്കാർ ഉണ്ടോ 😍.
@shahanadkhan19365 ай бұрын
Ninte achan undu
@vinodpp40224 ай бұрын
ഇവിടെ തടി അറക്കുമ്പോൾ അടിയിലത്തേ ആൾ ഇരുന്നായിരുന്നു അറത്തിരുന്നത്.
@InternationalEnglish-t1o3 ай бұрын
Nammal build animal not attack
@sheeja.george70075 ай бұрын
ഇത്രയും കഷ്ടപ്പെടുന്ന മൂപ്പന് വല്ലതും കിട്ടുമോ ആവോ
@indiraep66185 ай бұрын
ഞാൻ ഒരിക്കലും സഫാരി സ്പീഡ് അടിച്ച് പൊക്കറില്ല.പക്ഷേ ഇതിൽ പകുതിയും കണ്ടിട്ടില്ല.സഹിക്കുന്നില്ല ബോർ അടിപ്പിച്ച് കളഞ്ഞു. ഈ എപ്പിസോഡ്.
@ponnybabu17125 ай бұрын
ഈ കുത്തിയിരുന്ന് പറയുന്ന സമയത്ത് സന്തോഷ് സാറേ വല്ല ടൂറിസം മന്ത്രിയാവ് എന്നിട്ട് നമ്മുടെ നാട് ഒന്ന് നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റ് സന്തോഷ് സാർ മരം ടൂറിസം മന്ത്രി ആയാൽ ഇതൊക്കെ സാധിക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്
@shafeeqvk34135 ай бұрын
ജീവിത saahajaryam ഒരു പോലെ ആയിരുന്നെങ്കിൽ എല്ലാവരും ഒരു പോലെ വളരും. വെസ്റ്റേൺ opression മൂലം പല രാജ്യങ്ങൾക്കും അന്നന്നത്തെ ഭക്ഷണം തന്നെ കണ്ടെത്താൻ പെടാപാട് വന്നൂ.westerns അടിസ്ഥാന സൗകര്യങ്ങൾ ഉള്ളത് കൊണ്ട് ബാക്കി ഉള്ള മേഖലകളിൽ അവർ വളർന്നു. ഇപ്പൊൾ അവർ മുമ്പ് നശിപ്പിച്ച രാജ്യങ്ങൾ അത് പോലെ ഒക്കെ തന്നെ അല്ലേ എന്ന് കാണാൻ വരുന്നു.ലോകത്ത് സമാധാനം കൊടുത്തിരുന്നു എങ്കിൽ നമ്മളെ pole വളരേണ്ടവർ ആണെന്ന് ചിന്തിക്കാതെ. Westerns മാത്രം അല്ല. ഒരു പാട് രാജാക്കന്മാർ. രാജ്യ വിസ്മൃതിയുടെ ഭാഗം ആയി ഇങ്ങനേ ചെയ്തിട്ടുണ്ട്
@shijupj14915 ай бұрын
ഒരു കാര്യവും ഇല്ലാതെ കുറെ ഡാൻസ് ഓക് കാണിച്ചു ബോർ അടുപ്പിച്ചു