10 വർഷം ഞാൻ ജോലി ചെയ്ത നാട്......എന്നെ ഞാൻ ആക്കിയ ഈ നാടിനെ ഇത്ര മനോഹരമായി അവതരിപ്പിച്ച താങ്കൾക്ക് ഒത്തിരി നന്ദി. പ്രവാസി ആയിരുന്നപ്പോഴും ഇപ്പോഴും ഞാൻ ഏറെ ഇഷ്ടപ്പെടുന്ന "എൻ്റെ" ഈ ചാനൽ ന് എല്ലാ വിധ ആശംസകളും.
@sathyandran59732 жыл бұрын
രണ്ട് പതിറ്റാണ്ട് എനിക്കും കുടുംബത്തിനും അന്നം തന്ന നാട്.. We love saudi. ❤❤❤❤🌹
@norman8582 жыл бұрын
🤣🤣🤣
@cricinfo14762 жыл бұрын
ഫ്രീ ആയിട്ട് തന്നതാണോ 🙄
@rajasekharan-ckchevikkatho40682 жыл бұрын
ഞാൻ വെറുതെ കമന്റ് എഴുതുന്നില്ല ഈ സ്ഥലം എല്ലാം കണ്ടാൽ നമ്മുടെ നേതാക്കൾ മൂക്കിൽ വിരൽ വെച്ച് പോകും, THANKS SGK 🙏🙏🙏
@vijayfn22 жыл бұрын
ജന സഖ്യ കൂടുതൽ ഉള്ള ഈ രാജ്യത്ത് വികസനം എന്നത് നടക്കില്ല
@vasukallara82782 жыл бұрын
ചൈനയിൽ ജനസംഖ്യ ഇല്ലേ സുഹൃത്തേ
@vijayfn22 жыл бұрын
@@vasukallara82783ഇന്ത്യയുടെ വലുപ്പം ഉണ്ട് ചൈനക്ക് ജനസംഖ്യ കൂടിയ ഏറ്റവും ചെറിയ രാജ്യം ഇന്ത്യ ആണ്
@ratheeshmalayil34272 жыл бұрын
രാജഭരണവും ജനാധിപത്യം തമ്മിലുള്ള വ്യത്യാസമാണ്
@Cartier22552 жыл бұрын
@@vijayfn2 ജന സംഖ്യ അല്ല ഇന്ത്യയുടെ പ്രോബ്ലം. വോട്ട് ന് വേണ്ടി വർഗ്ഗീയത പറഞ്ഞു തമ്മിൽ അടിപ്പിക്കുന്ന രാഷ്ട്രീയക്കാർ തന്നെയാണ്.
@pradeepank94532 жыл бұрын
സൗദി അറേബ്യ നേരിട്ട് കണ്ട പോലെയായി , ചിലപ്പോൾ അവിടെ ചെന്നാൽ പോലും ഇത്രയും വിശദമായി കാണാൻ പറ്റും എന്ന് തോന്നുന്നില്ല.....
@കോഹിനൂർകോഹിനൂർ2 жыл бұрын
ഞങ്ങൾ അവിടെയുള്ള ആൾക്കാരാണ് 16 വർഷമായി ഇത്രയും വിശദമായിട്ട് ഇതുവരെയും കണ്ടിട്ടില്ല 😄
@shafvanek43012 жыл бұрын
എന്തൊരു ദീർഘവീക്ഷണം ഉള്ള ഭരണാധികാരികൾ ആണ് അവിടെ ഒക്കെ ❣️സഞ്ചാരം ഇഷ്ടം ❣️
@malayali8012 жыл бұрын
ഏകാധിപത്യം ആവുമ്പോൾ അതിന്റെതായ ഗുണങ്ങൾ ഉണ്ടാകും ഇവിടെ ഒരു പോർട്ട് നിർമിച്ചാലും റെയിൽവേ കൊണ്ടുവന്നാലും എല്ലാത്തിനും സമരം ചെയ്ത് നശിപ്പിക്കുകയാണ് പരിപാടി ഹർത്താലും കല്ലെറും ഒക്കെ
@homescape74772 жыл бұрын
35 വർഷക്കാലം ഞാൻ സന്തോഷത്തോടെ ജോലി ചെയ്തരാജ്യമാണ് സൗദി അറേബ്യ. ഈസ്റ്റ് വെസ്റ്റ് നോർത്ത് സൗത്ത് എല്ലായിടവും എനിക്ക് പരിചിതമാണ് പാകിസ്ഥാനി ഉണ്ടാക്കിയ റൊട്ടിക്ക് അവിടെ തമീസ് എന്നാണ് പറയുക..
@kunjumon90202 жыл бұрын
മരുഭൂമിയിലും ഭംഗിക്ക് കുറവൊന്നും ഇല്ല... എവിടെ നോക്കിയാലും അതിമനോഹരം.. ബിൽഡിങ്ങുകളായിട്ടും ബ്രിഡ്ജുകളായിട്ടും സൗന്ദര്യത്തിനു മാറ്റ് കൂട്ടുവാൻ അവിടുത്തെ സർക്കാരുകൾക്ക് കഴിഞ്ഞിട്ടുണ്ട്
@sarammachacko89412 жыл бұрын
നല്ല മലയാളം കേൾക്കാൻ "സഞ്ചാരം " സഹായിക്കുന്നു.
@uk27272 жыл бұрын
13:40 മായമില്ലാത്തതും ഗുണനിലവാരമുള്ളതുമായ സാധനങ്ങൾ ഉപയോഗിക്കുന്നതും ശുഷ്കാന്തിയോടെ പണിയെടുക്കുന്നതും കൊണ്ടാവാം കേരളത്തിലുള്ളതിനേക്കാൾ രുചി അവിടെയുള്ള കേരളീയ ഭക്ഷണങ്ങൾക്ക് ഉണ്ടാവുന്നത്. 👌👌
@sajithcp63802 жыл бұрын
സൗദിയിൽ കുറെ കാലമായി ജോലി ചെയ്യുന്നുവെങ്കിലും ഈ നാടിന്റെ ഭംഗി ആസ്വദിക്കാൻ ഇപ്പോഴാണ് സാധിച്ചത്
@syamalar5392 жыл бұрын
2004ൽ ഞാൻ ആറു മാസം സൗദി അറേബ്യ ൽ ഉണ്ടായിരുന്നു ദമ്മാം ൽ ആയിരുന്നു എന്റെ ഭർത്താവ് മുപ്പത്തിയെഴു വർഷം കഷ്ടപ്പെട്ട രാജ്യം 🙏
@manusyanm48972 жыл бұрын
Adhmardhamaya sneha m hussinodundundennu.ithilninnu manassilakkunnu.annam thanna nadinodulla nanniyum.allahu anugrahikkatte
@syamalar5392 жыл бұрын
🙏🙏🙏
@manusyanm48972 жыл бұрын
@@syamalar539 njanum 27 years dammamil moht8 yil undayirunn u ippol nattil ....
@syamalar5392 жыл бұрын
@@manusyanm4897 👍👍🙏😄
@rajeshnair79942 жыл бұрын
ഗൾഫിൽ കിട്ടുന്ന കേരള ഭക്ഷണം നാട്ടിൽ കിട്ടുന്നതിനേക്കാൾ നല്ലതായി തോന്നിയിട്ടുണ്ട്..
@um_fathmah172 жыл бұрын
റിയാദിൽ പോയിട്ടുണ്ടെങ്കിലും ഇത്ര ആസ്വദിച്ച് കണ്ടിട്ടില്ല. അവതരണം കൊണ്ട് കൂടുതല്‍ മനോഹരമാക്കി.
@manaslines21722 жыл бұрын
നമ്മുടെ ആളുകൾക്കും ഭരിക്കുന്നവർക്കും ഒന്നും മനസ്സിലാവില്ല കട്ട് മടിക്കാൻ മാത്രമുള്ള ഇന്ത്യൻ രാഷ്ട്രീയം
@jojimon8107 Жыл бұрын
Yggggg
@vaheeda.mohdrasheed87672 жыл бұрын
ഇതൊക്കെ നമ്മുടെ അധികാരിവർഗം കണ്ടു മൂക്കത്ത് വിരൽ വയ്ക്കും. രാജ്യസ്നേഹവും മനുഷ്യത്വവും വേണം ആദ്യമായി, അതിനും വേണം ഒരു ആരോഗ്യകരമായ ഫിലോസഫി!
@Mgking1072 жыл бұрын
Aarkond rajyasenham 😂
@shareefparappur2 жыл бұрын
4:40.... അത് ഖുബസ് അല്ല... തമീസ്... എന്നാണ് പറയുക.. അതിൽ തന്നെ പല ഐറ്റംസ് ഉണ്ട്.. ജുബന് ചേർത്ത് ഉണ്ടാക്കുന്ന ഐറ്റം വെരി tasty☺️... ഉണ്ടാക്കുന്നത് മിക്കവാറും അഫ്ഗാനികൾ ആണ്.
@moideenpp93012 жыл бұрын
ഒരുപാട് കാലം താമസിച്ചിരുന്ന സ്ഥലം Al. Malaz കാണാം സാധിച്ചതിൽ സന്തോഷം, Al. Mass റെസ്റ്റോറന്റ് മറക്കാൻ കഴിയില്ല
@jayachandran.a2 жыл бұрын
The infrastructure development in Saudi Arabia is stupendous. SGK and his company did justice to the meal at Najjath Village. The attention to detail at Najjath is praiseworthy. Notice the car knocking down the red cone at 12:58.
@sarammachacko89412 жыл бұрын
"ഞങ്ങൾ യുദ്ധം തുടങ്ങി" ഏറെ ഇഷ്ടം തോന്നിയ പദ പ്റയോഗം.
Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍. From KSA.
@jamshijamsheer75532 жыл бұрын
9വർഷം റിയാദിൽ പോയ സ്ഥലങ്ങൾ കണ്ടപ്പോൾ ഒരു വിഷമം 😔 ഇപ്പോൾ അഞ്ച് വർഷം ആയി നാട്ടിൽ 👍
@db254502 жыл бұрын
അൽ കോബാർ / ദമ്മാം /റിയാദ് /ജിദ്ദ / എല്ലാ വെള്ളിയാഴ്ച ത്തെയും /എന്റെ ഭക്ഷണം കുബൂസ്, കബ്സ, മന്തി, 7up തന്നെ 😊😊
@sulthanmuhammed92902 жыл бұрын
ദമാമിൽ ഇരുന്നു വീഡിയോ കാണുന്നു 😊💚ഒരുപാട് സ്ഥലം ഉണ്ട് ഇവിടെ പലരും പോയിട്ടില്ല അബഹ തായി ഫ് കൂടെ കാണിക്കണം ✌️
@Vipin_Ponnu2 жыл бұрын
Taif ലെ ഓരോ മുക്കും മൂലയും അറിയാം അത്ര പരിചയമാണ് അവിടെ... 😊
@sidharth98252 жыл бұрын
ഇത്രയും പരുക്കനായ പ്രകൃതിയിൽ ആഡംബര പൂർണമായി ജീവിക്കാൻ കഴിയും എന്നു തെളിയിക്കുന്നത് ഗൾഫ് അറബികൾ ആണ്. അതാണ് അടിസ്ഥാന സൗകര്യവികസനം.ഇത്രയും പ്രകൃതി രമണീയമായ നമ്മുടെ രാജ്യം വികസിത രജ്യമായൽ എത്ര മനോഹര മാകും എന്ന് ഒന്ന് imagine ചെയ്ത നോക്കൂ.switzerland നേ വെല്ലും..
@alwaficar4212 жыл бұрын
അത് സത്യം ......പക്ഷേ ഒരിക്കലും നടക്കില്ല കാരണം ചോദിക്കരുത്
@haniksd57412 жыл бұрын
Dr ഷാഫിനെ കണ്ടതിൽ സന്തോഷം നമ്മുടെ കൂടെ ദുബായിൽ കുറേ ദിവസം യാത്ര ചെയ്ത ആളാണല്ലോ
@TheRobinmm1232 жыл бұрын
പ്രകൃതി രമണിയമല്ലാത്ത സ്ഥലം സൗദി ഭരണകർത്താക്കൾ സുന്ദരമാക്കി കൊണ്ടുവന്നിരിക്കുന്നു 🌹
@shabeerali39482 жыл бұрын
സൗദി പ്രകൃതി രാമണീയമല്ലെന്ന് ആര് പറഞ്ഞു?
@yaseenmalik17552 жыл бұрын
Nature doesn't mean ALL GREEN. Mountains , Sand Dunes , Rocks and Hills , Deserts are also part of nature
@jishnuj222 жыл бұрын
"പ്രകൃതി രമണീയത" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ താങ്കളുടെ മനസില്‍ വരുന്ന ധാരണ /സങ്കല്‍പം തെറ്റാണ് എന്ന് തോന്നുന്നു.
@hassanvp20192 жыл бұрын
പ്രകൃതി രാമനീയമായ അതായത് കേരളം പോലുള്ള സ്ഥലം സൗദിയിൽ ധാരാളം ഉണ്ട് അതായത് ഹരിതഭമാ യ മലകളും അരുവി കളും കൃഷിയും ഒക്കെ ഉണ്ട് കുടകിലെ പോലുള്ള നാരങ്ങ തോട്ടങ്ങൾ മുന്തിരി തോട്ടങ്ങൾ മറ്റ് പലതരം പഴ വർഗ്ഗങ്ങൾ എല്ലാം ഉണ്ട്
@shajudheens29922 жыл бұрын
Soudi Arabia have beautiful landscapes and mountain belt
@abdulsathar34382 жыл бұрын
Nice commentary 🌹👌very neet and nice place 👍😘
@aviationcalicut48532 жыл бұрын
ഈ സ്ഥലങ്ങളിലൂടെ ദിവസവും അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന😍😘 ഞാൻ
@vivek95pv142 жыл бұрын
Roads like mirror what a shining 💞💞
@ayishaayisha79742 жыл бұрын
ഞാൻ ഇത് കുറച്ചു ദിവസം മുമ്പ് സഫാരി TV യിലൂടെ കണ്ടിരുന്നു ♥️
@suleimanperadathil58272 жыл бұрын
വളരെ നല്ല വിശദികരണം
@radharamakrishnan63352 жыл бұрын
സഞ്ചാരം ❤💞
@shafeerhameed17082 жыл бұрын
സഞ്ചാരം ഇപ്പോൾ കടന്നു പോകുന്നത് എന്റെ റൂമിന്റെ അടുത്തു കൂടിയാണ് കടന്നുപോകുന്നത് ഞാൻ ഈ ബ്രിഡ്ജിന് അടുത്തുള്ള ഫസ്റ്റ് എക്സിറ്റ് ആണ് താമസിക്കുന്ന
@alexgeorge5862 жыл бұрын
ഓഹോ അങ്ങനെയോ... ആട് ജീവിതം അല്ല എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം..
22വർഷം റിയാദിൽ, ഇപ്പോൾ നാട്ടിൽ നിന്ന് കാണുന്നു സഞ്ചാരത്തിലൂടെ.
@JMJMLVA2 жыл бұрын
All the best SGK .. Keep going. Nicely shooted Riyadh city. Katta waiting for the upcoming episodes.
@cr7fanboy7222 жыл бұрын
I'm still in saudi loved this country 🥺❤️🩹😻
@akshayroj69362 жыл бұрын
Sancharam ❤️
@saseendrankv7242 жыл бұрын
നല്ല സുന്ദര മായ കാഴ്ച 👍🌹🌹🌹🌹🌹❤️
@basheermeeran51812 жыл бұрын
വാദി ലെബന്റെ മുകളിൽ പ്രാവിനെ ചുട്ട് തിന്ന് കൊണ്ടിരിക്കുന്ന കാലത്ത് പോലും ഇത്ര ഹൃദ്യമായിരുന്നില്ല കാഴ്ചകൾ... SGK ❤❤
@KunjuCNair2 жыл бұрын
Wonderful... Proud to see all of you together at such a proud historical place... Really missing 🙏❤️
@bemoljose27492 жыл бұрын
Jayachandran sir ne sancharathil kude kandathil valare santhosham
@basheerparangodath2672 жыл бұрын
16 വര്‍ഷം ജൊലി ജൊലി ചെയ്‌ത സ്ഥലം വീണ്ടും കണാന് സാധിച്ചു കാമറ കണ്ണിലൂടെ ❤
@jobymemuriyil2 жыл бұрын
ഡേവിഡ് അങ്കിൾ... 👍🏻🌹
@കോഹിനൂർകോഹിനൂർ2 жыл бұрын
വാദി ലബൻ പാലത്തിലൂടെ ഇടക്ക് പോകാറുണ്ടെങ്കിലും അതിന്റെ സമീപ പ്രദേശങ്ങൾ കാണുന്നത് ആദ്യമായിട്ടാണ്. അതിനായി കാത്തിരിക്കുന്നു ❤❤
@അഞ്ചങ്ങാടിക്കാരൻ2 жыл бұрын
അവിടത്തെ വലിയൊരു കാഴ്ച മിക്കവാറും അടുത്ത എപ്പിസോഡിൽ കാണാൻ പറ്റും.
@muhammadessa32522 жыл бұрын
സൗദി സൂപ്പർ, സഞ്ചാരം കേൾക്കണം നല്ല മലയാളം കേൾക്കാൻ,
@rashifalip44552 жыл бұрын
Since 2015, I have lived in Riyadh 🇸🇦😇❤️
@mcnairtvmklindia2 жыл бұрын
👍🙏
@manuv79772 жыл бұрын
10:06 ഓഫീസില്‍ ഇരുന്ന് ഗ്ലാസ്സ് ചുമരില്‍കൂടെ ഈ റോഡ് ലേക്ക് നോക്കുന്ന ഞാന്‍.... 🙂 @Localizer Mall Riyadh..
@kothu74402 жыл бұрын
❤️ safari ❤️
@salmansalman25552 жыл бұрын
നമ്മൾ ഇപ്പോഴും രാഷ്ട്രീയം പറഞ്ഞു മതം പറഞ്ഞു രാജ്യം കുട്ടിച്ചോറാക്കുകയാണ്
@majumathew87652 жыл бұрын
ഇവിടെ പലർക്കും സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടില്ല 🧐
@adv111392 жыл бұрын
അവിടെ ഒരു മതം മാത്രം അല്ലേ ഉള്ളൂ.... മറ്റ് മതസ്ഥർക്കും PR കൊടുത്ത് നോകെ അപ്പോ കാണാം....അവർ ഒരിക്കലും അത് കൊടുകത്തും ഇല്ലാ.... അങ്ങനെ അല്ലാലോ നമ്മുടെ രാജ്യം...... നമ്മുടെ രാജ്യം പോലെ ഒരു രാജ്യം ലോകത്ത് ഇവിടെയും കാണാൻ പറ്റില....അതിൽ അഭിമാനം കൊള്ളു.....
@salmansalman25552 жыл бұрын
@@adv11139 ഒരേ മതത്തിൽ പെട്ടവർ അതും കർണാടകയിൽ ദളിത് സ്ത്രീ ടാങ്കിൽ നിന്നും വെള്ളം കുടിച്ചതിന് ഗോമൂത്രം കൊണ്ട് ബാങ്ക് വൃത്തിയാക്കിയ നാടാണിത് ഒരു ആഴ്ചയെ ആയിട്ടുള്ളൂ
@adv111392 жыл бұрын
@@salmansalman2555 ഒരേ മതത്തിൽ പെട്ടവർ തന്നേ അല്ലേ... ഇറാനും സൗദിയും....അവന്മാർ തമ്മിൽ പരസ്പരം അടിയല്ലെ....😂😂😂
@renjurenjith85722 жыл бұрын
ഈ കാര്യത്തില്‍ യൂറോപ്യരെ കണ്ട് പഠിക്കണം.. അവിടെ യുവാക്കള്‍ മതം ഉപേക്ഷിക്കുകയാണ്.. അതുകൊണ്ട് അവിടെ സമാധാനവുമുണ്ട്..
@miniabraham71762 жыл бұрын
Nostalgic moments, King Fahad medical city... Almas
@aneeshabasheer73722 жыл бұрын
Dr. Shafi വന്നപ്പോൾ എന്തോ ഒരു സന്തോഷം😊
@jayachandranpadmanabhan6281 Жыл бұрын
beautiful
@shanskkannampally75992 жыл бұрын
സഞ്ചാരം... 😍
@thepassenger15692 жыл бұрын
ഇപ്പോ റിയാദിൽ നിന്ന് കാണുന്നു എന്നും കാണുന്ന ഇടങ്ങൽ 🥰
@serjibabu2 жыл бұрын
കുമ്പ്സ് അല്ല തമീ സ് ആണ് ... മനോഹരമായ വീഡിയോ ..
@Manjus10132 жыл бұрын
Khubs aano khubus ennano
@shibyraoof55082 жыл бұрын
@@Manjus1013 khubs
@blesschacko32642 жыл бұрын
ഫൂലും, തമീസും യെമനി വിഭവങ്ങൾ.
@serjibabu2 жыл бұрын
@@Manjus1013 അവിടെ വന്ന വിദേശികൾ കുബ്ബൂസ് ആക്കിയതാണ്
@aslamexel2 жыл бұрын
ഖത്തർ എപ്പിസോഡ് ഉണ്ടാകുമോ.. 🥰🥰🥰 waiting
@mr.pandii48772 жыл бұрын
thamees.... i really miss tht .... especially sukkar thamees🥲