Sancharam | By Santhosh George Kulangara | Saudi Arabia 06 | Safari TV

  Рет қаралды 1,108,382

Safari

Safari

Күн бұрын

Пікірлер: 910
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@ഇടുക്കികാരൻ-ബ3ര
@ഇടുക്കികാരൻ-ബ3ര Жыл бұрын
Hi സർ ഇപ്പൊ സൗദി ഉണ്ടോ 🤔
@vinodvinodgr4915
@vinodvinodgr4915 Жыл бұрын
ഞാൻ സൗദി ഹഫർ അൽ ബാത്തിൽ ആട് മെയ്ച്ച കാലം ഓർമ വന്നു
@ArunLechu
@ArunLechu Жыл бұрын
ദമ്മാമിൽ എത്തുമ്പോ വിളിക്കുമോ 🙏🏻 plz സന്തോഷ്‌ ഏട്ടനെ കാണാൻ ആഗ്രഹം ഉണ്ട്‌, 🙏🏻 plz
@ArunLechu
@ArunLechu Жыл бұрын
ചൈന ആണ് ഇവുടുത്തെ മാർക്കറ്റ് വായുന്നത്
@elfew6221
@elfew6221 Жыл бұрын
You should add subtitles in English
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
ആടു ജീവിതം കണ്ട ശേഷം കാണുമ്പോ വല്ലാത്ത വിഷമം 😢
@AbdulAziz-zp5iw
@AbdulAziz-zp5iw 7 ай бұрын
ആടുജീവിതത്തിന്റെ ട്രൈലെർ കണ്ടതിനുശേഷം ഇത് കാണാൻ വന്നവരുണ്ടോ?
@ck-kc2ft
@ck-kc2ft 6 ай бұрын
Icf
@Aamiansa233
@Aamiansa233 6 ай бұрын
😂
@anascheriyodath276
@anascheriyodath276 6 ай бұрын
ഇത് Luxury... നജീബിന്റേ ഭിക്ഷ്വറി 16:26
@Orangemedia..original
@Orangemedia..original 6 ай бұрын
ഈ മൂഞ്ചിയ നാടൊക്കെ 😭
@vishnubro3182
@vishnubro3182 6 ай бұрын
Undallo
@izvibes869
@izvibes869 Жыл бұрын
ഞാൻ ജോലി ചെയ്തിട്ടുണ്ട് ഇവിടെ ഒരു ഫാമി ൽ.. 3വർഷം പുറത്തോട്ട് ഇറങ്ങാതെ.. ഇന്ന് നാട്ടിൽ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു അനുഭൂതി.
@muhammedfayas7845
@muhammedfayas7845 7 ай бұрын
🙂
@sudheeshk4124
@sudheeshk4124 7 ай бұрын
salute you brother
@jeejasatheesh9635
@jeejasatheesh9635 6 ай бұрын
😮
@sureshkalyany
@sureshkalyany 6 ай бұрын
🙏
@Myworld8354
@Myworld8354 6 ай бұрын
Gulfil Orupad Joliyundallo..Pinne ee panikk tanne pokan Karanam?
@jasnapk7490
@jasnapk7490 Жыл бұрын
ഏത് രാജ്യക്കാരനാണങ്കിലും... ആ പാവത്തിനെ കണ്ടപ്പോൾ... വല്ലാത്ത സങ്കടം തോന്നി.....
@fayizkt4595
@fayizkt4595 Жыл бұрын
സത്യം
@gknair4974
@gknair4974 Жыл бұрын
Sudani anennu thonnunnu
@UTUBEVISIONPLUS
@UTUBEVISIONPLUS 6 ай бұрын
Really 😢😢
@aneeshismail4417
@aneeshismail4417 6 ай бұрын
എനിക്ക് സന്തോഷമാണ് തോന്നിയത്. മറ്റു ഫാമുകളിൽ ഇങ്ങനെ സൗകര്യം ഇല്ല ആളുടെ സൗദി നല്ലവനാണെന്ന് തോനുന്നു
@harshakumars5752
@harshakumars5752 6 ай бұрын
Sathyam 😢
@noufalnoufal8815
@noufalnoufal8815 6 ай бұрын
ആടുജീവിതം ഇറങ്ങിയതിനു ശേഷം കാണുന്നവർ ആരൊക്കെ 🤔🤔🤔
@harabesbark
@harabesbark 6 ай бұрын
ലോക തോൽവി ആണല്ലോ... ആടുജീവിതം സിനിമ ഇനിയും ഇറങ്ങിയിട്ടില്ല... 28 നു ആണ് സർ... ഇന്നു 25 ആണ്... 🤭
@sandra09757
@sandra09757 6 ай бұрын
25 march nu ala aadu jeevitham 🙌 28 nu aanu
@saassssss
@saassssss 6 ай бұрын
Aadu jeevitham 50 CR nediyittu kannunnavar arundu
@Onlineontime472
@Onlineontime472 6 ай бұрын
🙋‍♂️🙋‍♂️
@villagetravelandfoodbymani3702
@villagetravelandfoodbymani3702 6 ай бұрын
ആടുജീവിതം ഇന്നലെ റിലീസ് ആയത് 28ആം തീയതി. ഞാൻ രാവിലത്തെ ആദ്യ ഷോ തന്നെ കണ്ടു
@zerox-tv4nq
@zerox-tv4nq 6 ай бұрын
നജീബിനെ.. ഇഷ്ടപ്പെട്ടു വന്നവർ.... ആരൊക്കെ... ♥️♥️
@erfane3997
@erfane3997 6 ай бұрын
എന്നെ പോലെ, 2024-ൽ ഈ വീഡിയോ suggestion വന്നവർ ഉണ്ടോ 😊👍
@NazerKt-f2u
@NazerKt-f2u 6 ай бұрын
ഉണ്ട്.
@shibucthomas6427
@shibucthomas6427 6 ай бұрын
Yes😅😅
@mohammednazim7504
@mohammednazim7504 6 ай бұрын
ഉണ്ട്‌ 😊
@prathyush0790
@prathyush0790 6 ай бұрын
Yes
@SalmanrejiReji
@SalmanrejiReji 6 ай бұрын
Njan undd 😅
@nadeern6670
@nadeern6670 Жыл бұрын
നമ്മൾ പോയാൽ പോലും ഇത്രയും ഡീറ്റൈൽഡ് ആയിട്ട് അറിയാൻ പറ്റില്ല ... സൂപ്പർ സന്തോഷ് ഏട്ടാ
@ayishaayisha7974
@ayishaayisha7974 Жыл бұрын
ഇതാണ് ചരിത്രം സ്പന്ദി ക്കുന്ന വിവരണം.. സഞ്ചാരം ♥️
@najmucholakkal8197
@najmucholakkal8197 Жыл бұрын
ഓരോ രാജ്യത്തും പോകാതെ നമ്മളൊക്കെ ആ രാജ്യങ്ങളെല്ലാം കണ്ടു 😄😄😄
@melodyhunting
@melodyhunting 6 ай бұрын
Aadujeevitham releasin shesham corect ayii suggestion vannu😂
@aboobackervelakkattil2732
@aboobackervelakkattil2732 Жыл бұрын
10 വർഷം ആ തൂക്കുപാലത്തിലൂടെ വണ്ടി ഓടിച്ചിട്ടുണ്ട്. ഇത്ര വിശദമായി ആ പാലത്തിന്റെ ചരിത്രം ഇപ്പോഴാണ് അറിയുന്നത്. താങ്ക്‌യൂ സന്തോഷേട്ടാ 🙏പിന്നെ അത് 8 വരിപ്പാതയല്ല 6 വരിയാണ്.
@Vipin_Ponnu
@Vipin_Ponnu Жыл бұрын
ആരും കാണാത്ത കാഴ്ചകൾ... ആരും പറയാത്ത കഥകൾ... ❤️
@gangsper007
@gangsper007 Жыл бұрын
മാസത്തിൽ 4 തവണയെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന ഭാഗങ്ങളാണ് ഇവയെല്ലാം, (മുസാമിയ, ദുർമ, ഷക്റ, ഹുറൈമില, ഗുവയ്യ) ഒരിക്കൽപോലും യാത്രാമധ്യേ ഇങ്ങനെയൊന്നു ഇറങ്ങിക്കാണാനുള്ള സാഹചര്യവും അവസരവും സമയവും ഉണ്ടാകാറില്ല എന്നതാണ് സത്യം. ഈ പരിപാടിയിലൂടെ ഇതെല്ലം കാണുമ്പൊൾ ആശ്ചര്യവും അത്ഭുതവുമാണ്. 😍
@rabeehkc309
@rabeehkc309 Жыл бұрын
Correct
@Aamiansa233
@Aamiansa233 6 ай бұрын
😂
@Akhilnair-j3k
@Akhilnair-j3k 6 ай бұрын
ദിവസവും പോകുന്ന ഞാൻ
@bajaj111222
@bajaj111222 Жыл бұрын
2.43 ശ്രെദ്ധിക്കണേ കൂട്ടുകാരെ ബ്രിഡ്ജ് പാസ്സ് ചെയ്തു പോകുമ്പോൾ ലെഫ്റ്റ് സൈഡിൽ കാണുന്ന ട്രാൻസ്മിഷൻ ലൈൻന്റെ സർവ്വേ ഞാൻ ആണ് ചെയ്തത് 🙏🙏
@jerink.j8743
@jerink.j8743 6 ай бұрын
Good job bro
@syamks6040
@syamks6040 6 ай бұрын
Super 😊
@abinmohammed3686
@abinmohammed3686 2 ай бұрын
24 വർഷമായി ഈ സ്ഥലങ്ങളിലാണ് ഞാൻ ജോലി ചെയ്യുന്നത്.. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നുന്നു
@saatentertainments6948
@saatentertainments6948 6 ай бұрын
ഇന്നലെ ആടുജീവിതം കണ്ടു. ശേഷം ഇന്ന് ഇത് കാണുന്നു ❤️
@muhammad.thariq7743
@muhammad.thariq7743 6 ай бұрын
Padam engane und chetta 🙂
@saatentertainments6948
@saatentertainments6948 6 ай бұрын
@@muhammad.thariq7743 നല്ല സിനിമ 🥰
@girishv.s4884
@girishv.s4884 6 ай бұрын
I also. I saw Monday from Dubai Mall.
@athithyabaiju23
@athithyabaiju23 6 ай бұрын
Njnum 😊❤
@gangalekshmi8575
@gangalekshmi8575 6 ай бұрын
Njanum
@arunmohanmohan5710
@arunmohanmohan5710 Жыл бұрын
ഇവിടെ വന്നിട്ട് ഏഴുവർഷമായി, ഇപ്പോഴാണ് സൗദി ഇത്ര മനോഹരമായ അറിയാൻ കഴിഞ്ഞത്..🙏 അന്നം തരുന്ന നാട്
@thefilmmaker4932
@thefilmmaker4932 Жыл бұрын
നീയൊക്കെ ഇന്ത്യയിൽ alleda ജനിച്ചത് അതു മറക്കണ്ട നിനക്ക് ജീവൻ നൽകിയത് ഇന്ത്യ ആണ്
@thepassenger1569
@thepassenger1569 Жыл бұрын
@@thefilmmaker4932 സ്വന്തം രാജ്യം പെറ്റ അമ്മ പോറ്റ് അമ്മ gcc 🥰🥰
@AjmalMaddones
@AjmalMaddones Жыл бұрын
@@thefilmmaker4932 ഇന്ത്യയും സൗദിയും അമേരിക്കയും ഒക്കെ മനുഷ്യൻമാർ അതിർത്തി നിശ്ചയിച്ചുണ്ടാക്കിയ വേലിക്കെട്ടുകൾ മാത്രം. അതിനപ്പുറം വലിയ ലോകമെന്ന കാൻവാസിലേക്ക് ചിന്തകളെ വിശാലമാക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാവുന്നത്, സംഘർഷങ്ങൾ ഇല്ലാതാവുന്നത്. ഇത്തരം വേലിക്കെട്ടുകളെ തീവ്രദേശീയതയെന്ന അപകടകരമായ, സങ്കുചിതമായ തലത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു എന്നതാണ് വർത്തമാന കാലത്തെ ചില ഭരണാധികാരികളുടെ സംഭാവന.
@adnanashkar1154
@adnanashkar1154 Жыл бұрын
@@thefilmmaker4932 nagpooril ninn parannuyaru lokam kanu
@jijeeshjiji8569
@jijeeshjiji8569 Жыл бұрын
@@SAFRI795 അവിടെ മതം വിൽക്കുന്നു എല്ലാവരും പറദ്ധ ധരിക്കണം അവിടെ മതം നോക്കൂല്ല ദുഷ്ടന്മാർ 😊
@nujohn9889
@nujohn9889 6 ай бұрын
ഒരു മനുഷ്യൻ ലോകം മുഴുവനും ചുറ്റി അതിൻറെ വിവരണങ്ങൾ തരും...ഇത് സഫാരി എന്ന ചാനലിലൂടെ ലോകം മുഴുവനും കാണുന്നു....thanks for your effert🎉🎉🎉🎉
@anoopmanayath
@anoopmanayath 6 ай бұрын
സഞ്ചാരത്തിലൂടെ കാണുമ്പോ വേറെ ലെവൽ
@Loops___622
@Loops___622 6 ай бұрын
ആട് ജീവിതം എന്ന് കണ്ടപ്പോൾ തന്നെ കേറിയവർ ഉണ്ടോ 🤣
@manoharanmvoo4286
@manoharanmvoo4286 6 ай бұрын
ഇവരും മനുഷ്യരല്ലേ? മൃഗങളുടെ ജീവിതം ഇപ്പോഴുമുണ്ട് ഇത്തരം രാജ്യങളിൽ
@syamasdreamland414
@syamasdreamland414 6 ай бұрын
ഉണ്ട്
@gracevlogs4768
@gracevlogs4768 Жыл бұрын
യാത്രകൾ ജീവിതത്തിന്റെ ഭാഗം ആക്കണം എന്നത് സത്യം.... 🌹👍👌🏻
@sadiqc-jh6sc
@sadiqc-jh6sc Жыл бұрын
നിങ്ങളുടെ യാത്ര മുഴുവൻ കാണാൻ തോന്നും. അത്രക്ക് മനോഹരം❤️❤️❤️
@thankapeethambaran4060
@thankapeethambaran4060 Жыл бұрын
Nj ente school l padikkymbol mudal sancharam fan aanu. Ippo soudhiyil irunnu kaanumbol feel so happy and proud.
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
വളരെ ഭംഗിയായി രൂപകൽപന ചെയ്ത് രാജ്യം ഉയരങ്ങളിൽ എത്തിക്കുന്ന സൗദി അറേബ്യൻ ഭരണാധികാരികൾക്കും സന്തോഷ് ജോർജ് നും അഭിനദ്ധനങ്ങൾ
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
ഈ പാലത്തിനു പിന്നിൽ ഇന്ത്യകാരന്റെ തലയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്👍
@sibivarghesepaulose8442
@sibivarghesepaulose8442 Жыл бұрын
ആ പാലത്തിന്റെ മുകളിൽ കൂടി പോകുമ്പോ വീഡിയോ കണ്ട ഞാൻ 😂😂😂
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*ഞാൻ 5 വർഷത്തോളം സൗദിയിൽ ജോലി ചെയ്തിട്ടുണ്ട്... ഇപ്പോൾ ഖത്തറിൽ ആണ് ഇവിടെ രണ്ടു വർഷം ആവാനായി.... പക്ഷെ ഖത്തറും സൗദിയും താരതമ്യം ചെയ്യുമ്പോൾ സൗദി ആണ് ഗുഡ്... സൗദി സൂപ്പർ ആണ്* *i love saudi arabia* 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
@Legend-zf6vk
@Legend-zf6vk Жыл бұрын
Mannagatta
@nabeelhakeem3593
@nabeelhakeem3593 Жыл бұрын
Y?
@kullamname
@kullamname Жыл бұрын
Njan qathar aan. Pakshe Saudia Arabia valiya rajam aanallo India Enna rajathinte valippam unddu
@shanumoviesvlogs
@shanumoviesvlogs Жыл бұрын
@@kullamname അതും ഞാൻ പറഞ്ഞതും തമ്മിൽ എന്ത് ബന്ധം ബ്രോ... ഈ ചെറിയ രാജ്യത്തിൽ ഇവർക് ഇത്ര അഹങ്കാരം.... ഒന്നു കടൽ കയറി ഇറങ്ങിയാൽ ഖത്തർ തീർന്നു... ശെരിയല്ലേ.... ഖത്തർ പാലക്കാട്‌ ജില്ലയുടെ വലിപ്പം പോലും ഇല്ല...
@sameehasamad
@sameehasamad Жыл бұрын
@@shanumoviesvlogs enthanavo ahankaaram? Onnu paranju tharamo??
@jayachandran.a
@jayachandran.a Жыл бұрын
SGK is the Marco Polo of South India. He is Fa Hien and Ibn Batuta rolled into one. Centuries later men would turn to his documentaries to know about their ancient world and its inhabitants.
@spsree20
@spsree20 Жыл бұрын
വാദി ലാബാൻ പാലം ... ഞാൻ 2 വർഷം ഈ പാലത്തിലൂടെ വണ്ടി ഓടിച്ചു ജോലിക്കു പോയത് ഓർമ്മയിൽ ...from exit 2 to shifa
@fakrudeenali5587
@fakrudeenali5587 6 ай бұрын
ഞാൻ ദുബായിൽ ഒരുപാട് ആട്‌ ജീവിതങ്ങൾ കണ്ടിട്ടുണ്ട് ഇപ്പോഴും അത് ജീവിച്ചു തീർക്കുന്നവർ ഉണ്ട് രണ്ടോ മുന്നോ വർഷത്തിന് ശേഷം ലീവിന് പോയി തിരിച്ചു വന്നു ഇതേ ജോലി ചെയ്യുന്നവരും ഉണ്ട് അപ്പോൾ ഞാൻ ആലോചിച് പോവുകയാണ് എത്ര മാത്രം കഷ്ടപ്പാട് ഉണ്ടാവും അവരുടെ ജീവിതത്തിൽ
@Educastle-dj8sn
@Educastle-dj8sn 5 ай бұрын
Ingane kashtappeduthunnath Muslims thanne aano?daivatinte vazhiyil sanjarikkunnavar mattoraale vedanippikkilla
@abdullapp1810
@abdullapp1810 Жыл бұрын
പഴയ മക്കാ റോഡ് 85/ മുതൽ 2012 വരെ ......... ഓർക്കുമ്പോൾ ഒന്നു കൂടി പോയാ ലോ എന്ന് തോന്നി ഏതായാലും നൗഷാദിനും കൂട്ടുകാർക്കും നന്ദി.
@unnikrishnannr
@unnikrishnannr 6 ай бұрын
ആടുജീവിതം സിനിമ കണ്ട് വന്നവർ ഉണ്ടോ
@djj075
@djj075 6 ай бұрын
Yes tha ippom vannu
@evanajojo9514
@evanajojo9514 6 ай бұрын
Undu
@farisafari4582
@farisafari4582 Жыл бұрын
ഒരോ എപ്പിസോഡുകളും അപ്പപ്പോൾ തന്നെ കണ്ടു തീർക്കുന്നു അടുത്ത എപിസോഡുകൾക്കായി കട്ട വെയിറ്റിംഗ് ഒരു ദിവസം രണ്ട് എപ്പിസോഡ് ഇടാൻ പറ്റുമോ?❤😂😂
@youtubeuser1082
@youtubeuser1082 Жыл бұрын
Mm,.. Nokkatte.
@abdulgafoornellisheri5966
@abdulgafoornellisheri5966 Жыл бұрын
15 varsham munp nhan jolicheydirunna DURMA road &buildings orupaad maariyirikkunnu...... THAKS MR,SANTHOSH JEORGE
@traveldayss
@traveldayss Жыл бұрын
സൗദിയിലേക്ക് വരുമ്പോൾ ഇവിടെ എന്താണ് കാണാൻ ഉള്ളത് എന്ന് ആലോചിച്ച് വിഷമിച്ചിരുന്നു എന്നാൽ ഇവിടെ യാമ്പു എന്ന സ്ഥലത്ത് എത്തി കുറച്ച് കൂട്ടുകാരെയും കിട്ടി പിന്നിട് അവിടുന്ന് തുടങ്ങി യാത്ര ... എത്ര മനോഹരം ആയ കാഴ്ചകൾ ആണ് സൗദിയിൽ എല്ലാം കൊണ്ട് സമൃദ്ധമായ ഒരു രാജ്യം 🇸🇦🇸🇦🇸🇦🇸🇦🇮🇳🇮🇳
@eattravelexplore3997
@eattravelexplore3997 6 ай бұрын
Ooh endhoru raajyamanu 🙏🙏🙏🙏
@ponnybabu1712
@ponnybabu1712 Жыл бұрын
12 വർഷം ചെലവഴിച്ച സൗദി അറേബ്യ കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ
@alexgeorge586
@alexgeorge586 Жыл бұрын
എന്തിനാ തിരിച്ചു വന്നത്?അവിടെ തന്നെ സ്ഥിരവാസം ആക്കാമായിരുന്നുവല്ലോ..
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
സൗദി യിൽ ഇരുന്ന് കാണുന്നവരുണ്ടോ 😊💚
@majidham2778
@majidham2778 Жыл бұрын
S
@hamzapshamza9887
@hamzapshamza9887 Жыл бұрын
S
@SHEFIize
@SHEFIize Жыл бұрын
Sss
@ProudIndian2255
@ProudIndian2255 Жыл бұрын
പിന്നില്ലാതെ
@abhinraj6311
@abhinraj6311 Жыл бұрын
Yes
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഭൂപ്രകൃതിയിൽ സൗദി ഓമാനും ആയി നല്ല സാമ്യം ആണ്, muscat എക്സ്പ്രസ്സ്‌ way യിലെ കൂടി പോയാൽ ഇതേ പോലെ മലകൾ കാണാം
@kukkufm9803
@kukkufm9803 Жыл бұрын
Trending ഇൽ കണ്ടപ്പോ ഒരുപാട് സന്തോഷം❤️❣️സഫാരി😚💞❤️❣️
@4ktakeoff
@4ktakeoff Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ട്രാവലിംഗ് വീഡിയോ കാണുമ്പോൾ ആണ് ചില ട്രാവലിംഗ് ബ്ലോഗർമാരെ എടുത്തു പൊട്ട കിണറ്റിൽ ഇടാൻ തോന്നുന്നത്
@al-islammedia8367
@al-islammedia8367 Жыл бұрын
അബ്ദുവിൻ്റെ ഒറ്റപ്പെട്ട ജീവിതത്തെ കുറിച്ചാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്
@nicetomeetyou..
@nicetomeetyou.. Жыл бұрын
Sancharam trendingil 🙌🙌😍
@illyaszy5369
@illyaszy5369 Жыл бұрын
Traveling video upload cheyunnathil different cultures parichayapeduthunna 100% kodukunna safarik oru salute
@Sayanth075
@Sayanth075 6 ай бұрын
ആടുജീവിതം കണ്ട ശേഷം കാണുന്നവരുണ്ടോ🥺?
@jintojinu
@jintojinu 6 ай бұрын
Yes
@muhammedjalal4676
@muhammedjalal4676 6 ай бұрын
കാണണം
@robinbaby3221
@robinbaby3221 6 ай бұрын
Ond ond💔
@anithapv3358
@anithapv3358 6 ай бұрын
Yes
@reethaedison3486
@reethaedison3486 6 ай бұрын
ഞാനുണ്ട്
@kunheeduttyhaji5811
@kunheeduttyhaji5811 Жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!!🌹🌹
@blueeye3101
@blueeye3101 Жыл бұрын
സൗദിഅറേബൃയിൽ വളരെ മനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്,അസീർ പ്രവിശൃ, പാറകൾ തുരന്നുണ്ടാക്കിയ വീടുകളുള്ള മദായിൻ സാലിഹ്,തബൂക്ക് ഏരിയ, മോശൈ പ്രവാചകൻ തൻറെ അനുയായികളായിരുന്ന ഇസ്റാഈലൃരേയും കൊണ്ട് താമസിച്ചിരുന്ന സ്ഥലങ്ങൾ,അവർ നടന്നു പോയ മലയിടുക്കുകളിലെ ഇടനാഴികൾ,സൗദി ഡാം, ജൈസാനിലെ പർവ്വതങ്ങളുടെ മുകളിൽ അനവധി നിലകളോട് കൂടി നിർമിച്ചിട്ടുള്ള കാസിലുകൾ, മരൂഭൂമിയിൽ കാണുന്ന കറുത്ത പുലികളുള്ള ഏരിയ മുതലായവ അതിൽ ചിലതു മാത്രം. നിങ്ങൾ ഈ ആടുകളുടെ കൂടും ഒട്ടകങ്ങളുടെ ടെൻറുകളുംവിജനമായ മരുഭൂമികളും എടുക്കാതെ അവിടെയൊക്കെ Explore ചെയ്യൂ...
@arjungameing8628
@arjungameing8628 7 ай бұрын
Ith eduthath entha athra pidichille
@ansarianu9586
@ansarianu9586 Жыл бұрын
ഇനി ഈ ഫാമിന്റെ എവിടെ വേണമെങ്കിലും ഷൂട്ട് ചെയ്യാം എന്നുള്ള ധൈര്യമാണ് എനിക്ക്... 😜😜😜അത് പൊളിച്ചു സർ 😍😍😍
@ramlamoideen2808
@ramlamoideen2808 6 ай бұрын
Dhurma..പട്ടണത്തിലേക്ക്..ഞാൻ..1988...ലെആദ്ധ്യ.യാത്ര..
@FRM477
@FRM477 Жыл бұрын
👍❤👌🏻 ഇതൊക്കെയാണ് ട്രാവൽ ❤
@AswathiAchu-cw5dn
@AswathiAchu-cw5dn 6 ай бұрын
Yes. ട്രൈലെർ കണ്ടു വന്നു
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Жыл бұрын
എൺപത്തിഅഞ്ചുകാലഘട്ടത്ത് ഇത് പോലുള്ള ടെന്റിൽ രണ്ട് വർഷത്തിൽ കൂടു തൽ കഴിഞ്ഞു കൂടിയ ഈഞാൻ 😔
@shajinkt5788
@shajinkt5788 Жыл бұрын
കാണാ കാഴ്ചകൾ അൽഭുതം തോന്നൂന്നു ആവേശകരമായ എപ്പിസോടുകൾ 👍🙏🙏🌹🌹🌹❤️
@rajanvarghese7678
@rajanvarghese7678 Жыл бұрын
You are a genius and provides elaborative travel scenes to the peoples who could not afford travels god bless you
@Sreejithkpillaveedu
@Sreejithkpillaveedu Жыл бұрын
വൈക്കോല് മറ്റു രാജ്യത്ത് നിന്ന് കൊണ്ടുവരുന്നതല്ല സൗദിയിൽ തന്നെ ഒത്തിരി ഫാമുകൾ ഉണ്ട്.
@Abhishek100.
@Abhishek100. 7 ай бұрын
🇮🇳 🇸🇦 സൗദി അറേബ്യ എൻ്റെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള രാജ്യമാണ്, UPSC പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങി, IFS തിരഞ്ഞെടുത്ത് ഈ രാജ്യത്തെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥാൻ ആക്കുയെന്ന പ്രതീക്ഷയോടെ ഞാൻ കാത്ത് യിരിക്കുന്നു, MBS ൻ്റെ നാട്ടിലേക്ക് 🐪.
@shibhathrahman2079
@shibhathrahman2079 6 ай бұрын
👍👍
@ajimshamr
@ajimshamr 6 ай бұрын
ഇപ്പൊൾ ഏത് രാജ്യത്താണ്
@Abhishek100.
@Abhishek100. 6 ай бұрын
@@ajimshamr 🇮🇳 ഞാൻ പാലക്കാടിൽ താമസിക്കുന്നു.
@zahraflower_
@zahraflower_ 6 ай бұрын
I hope your dream come true brother💗
@zahraflower_
@zahraflower_ 6 ай бұрын
എംബിസിയിൽ ജോലി കിട്ടാൻ എന്താണ് പഠിക്കേണ്ടത്
@archanaj5835
@archanaj5835 Жыл бұрын
Ithu kandappol aadhyam manasil odi ethiyath najeebum aadukalum masarayum🙂.Aadu jeevithathile marubhoomiyude mukham kurachoke ithiloode kanan kazhinju🍂
@moosamullappilli6904
@moosamullappilli6904 Жыл бұрын
ഹൗസ് ഡ്രൈവേഴ്സ് ഇവിടെ കമോൺ 😂 ആഴ്ച യിൽ ഒരിക്കൽ ദുർമയിലേക്ക് സൗദി ഫാമിലിയും ആയി പോകുന്ന ഞാൻ അപ്പോളൊന്നും കാണാൻ പറ്റാത്ത ഭംഗി ഇങ്ങനെ കണ്ടു ആസ്വദിക്കുന്നു (ഒരു സ്ഥലം പറഞ്ഞില്ല അതിന്റെ പരിസരം ഒക്കെ പറഞ്ഞു മക്ക റിയാദ് റൂട്ടിലെ റിയാദ് മെയിൻ ചെക്ക് പോസ്റ്റ്‌ അത് കടന്നാ പോയത് )
@nazer5929
@nazer5929 Жыл бұрын
Durmayil podikkatadikkunna sthalath bakalayil 5 years indaarnu
@vattuman001
@vattuman001 Жыл бұрын
1999 ൽ ആണ് inagurate ചെയ്തത് എന്നാണ് എന്ന് തോന്നുന്നു, ആയിടക്ക് പോയിട്ടുണ്ട് റിയാദിൽ ഉള്ളപ്പോൾ
@ajaykumar-em8ee
@ajaykumar-em8ee 6 ай бұрын
Saudi Arabia ente ellam
@muhammadrafi593
@muhammadrafi593 Жыл бұрын
സന്തോഷ്‌ ജീവിതം മുതൽ ആക്കി ലോകം മുഴുവൻ കറങ്ങി കണ്ടു. എന്റെ ഒരു കാര്യം
@arifsanchari
@arifsanchari Жыл бұрын
കണ്ട് കഴിഞ്ഞപ്പോഴേക്കും ഒരുപാട് സന്തോഷം തോന്നി
@Aamiansa233
@Aamiansa233 6 ай бұрын
😂
@murshidmurshidkt9622
@murshidmurshidkt9622 Жыл бұрын
സഞ്ചാരം ചാനൽ..👍😍
@ArunLechu
@ArunLechu Жыл бұрын
ദമ്മാമിൽ എന്നു വരും, കാണാൻ ആഗ്രഹിക്കുന്നു
@naviroop
@naviroop 6 ай бұрын
Aadujeevitham kandit vannavar undo?
@hemands4690
@hemands4690 Жыл бұрын
Abdu rahmane kandappol sir paranja pole thanne aadujeevithathile najeeb enna aal krithyamayum manassil vannu 😥 Ithrem soundaryam ulla ethandu veluthathu ennu thanne parayavunna ottakangale aadyam ayita kaanunnathu....ithinte romam kondum use undenna karyam adyam ayita ariyunne 🤩😍
@SKYMEDIATv
@SKYMEDIATv Жыл бұрын
മരുഭൂമിയിലെ സ്വർഗം സൗദി ❤
@shardul.freestyles5720
@shardul.freestyles5720 6 ай бұрын
ആടുജീവിതയാഥാർത്ഥ്യ०പോലെ ഇപ്പോഴു०ആരെങ്കിലു०പെട്ടിട്ടുണ്ടാകുമോ ഓോർക്കുമ്പോ ഞെട്ടലുണ്ടാകുന്നു😢😢
@eunoia7107
@eunoia7107 6 ай бұрын
ആടുജീവിതത്തിലെ നജീബിനെക്കാൾ എത്രയോ ഭേദം ആണ് ഇദ്ദേഹത്തിന്റെ ജീവിതം..
@solomonsunny7968
@solomonsunny7968 6 ай бұрын
No
@YesKeralam
@YesKeralam 6 ай бұрын
എടെ, ആട് ജീവിതം നോവൽ ആക്കിയപ്പോൾ അതിൽ ഒത്തിരി മിക്സിങ് ഉണ്ട്
@MuhammadaliMuhamadalink
@MuhammadaliMuhamadalink 6 ай бұрын
Kafeelintta gunam aan adallam
@jammush2112
@jammush2112 6 ай бұрын
30 വർഷം മുൻപ് അങ്ങനെ ആയിരിക്കും നമുക്കും 30 വർഷം മുൻപ് ഇത്ര സൗകര്യങ്ങൾ ഇല്ലായിരുന്നല്ലോ
@tliyakhathali
@tliyakhathali 6 ай бұрын
ആടുജീവിതത്തെ ചേർത്ത് ഇവിടെ കാണാൻ വന്നവർ ഈ ക്യൂവിൽ നിൽക്കുക
@vibe101
@vibe101 Жыл бұрын
ഈ വോയിസ്‌ കേൾക്കുമ്പോൾ തന്നെ ഒരു ഫീലാ from❤️🇶🇦
@abdulwahidmunambathakam8942
@abdulwahidmunambathakam8942 Жыл бұрын
സാർ: ഹോട്ടൽ "റിഡ്സ് കാൾട്ടൻ" ഷൂട്ട് ചെയ്യാൻ കഴിയാത്തത് വലിയ നഷ്ടം തന്നെ... ആ ഹോട്ടൽ വലിയ സംമ്പവവും 2017 മുതൽ ചരിത്രവുമാണ്
@faisalmanjadifaisal1533
@faisalmanjadifaisal1533 Жыл бұрын
മുൻപുള്ള എപ്പിസോഡിൽ കാണിക്കുന്നുണ്ട് ചെറിയ ഒരു വിവരണം
@sinanbinsaidali7255
@sinanbinsaidali7255 Жыл бұрын
ഒരു പക്ഷേ130 ൽ പരം രാജ്യങ്ങളിലൂടെ യാത്ര നടത്തിയ ഏക മലയാളി 👏👏👏 പലപ്പോഴും ഇദ്ദേഹത്തെ കുറ്റം പറയുന്നവരെ കാണാറുണ്ട്. എന്താണ് അവർ ഇദ്ദേഹത്തിൽ കാണുന്ന തെറ്റ്.
@ഷാരോൺ
@ഷാരോൺ Жыл бұрын
കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും -
@musthafaptmuthu9191
@musthafaptmuthu9191 Жыл бұрын
നാളെ സോർഗത്തിൻ്റെ ഉയർന്ന പതവി നൽകട്ടെ
@LB-aRun
@LB-aRun 6 ай бұрын
ആടുജീവിതം കണ്ടതിനുശേഷം ആട് ജീവിതത്തെപ്പറ്റി കൂടുതൽ അറിയാൻ youtubeൽ ചെയ്തശേഷം ഈ വീഡിയോ കണ്ടു പിടിച്ചു വന്നവരുണ്ടോ
@AkhilrajKARKCREATION
@AkhilrajKARKCREATION 6 ай бұрын
After watching aadujeevithsm film
@iamanindian1531
@iamanindian1531 6 ай бұрын
അടുജീവിതം റീലീസ് ചെയ്യുന്നഈ മാർച്ച് മാസം കാനുന്നവർ ഉണ്ടോ
@sobintb7769
@sobintb7769 6 ай бұрын
*ആട് ജീവിതം start >>* 15:30 *ആട് ജീവിതം കാണാനായി എത്തിയവർ പൊന്നോളൂ..* 😌😅
@akshayroj6936
@akshayroj6936 Жыл бұрын
Sancharam ❤️
@factai4567
@factai4567 6 ай бұрын
Adima jeevitham
@nisharifu8532
@nisharifu8532 Жыл бұрын
10 years അവിടെ ആയിരുന്നു അവിടെ സ്ത്രീ കൾക്ക് തീരെ ഫ്രീഡം ഉണ്ടായിരുന്നില്ല. പുറത്ത് ഏറങ്ങാൻ പേടി ആയിരുന്നു ഒറ്റക്. ഇപ്പോളും ഭർത്താവ് അവിടെ തന്നെ ഇപ്പോൾ നല്ല മാറ്റം ഉണ്ടെന്ന് പറഞ്ഞു
@shanumoviesvlogs
@shanumoviesvlogs Жыл бұрын
*സൗദിയിലോ... സൗദിയിലാണ് സ്ത്രീകൾക് പുറത്തിറങ്ങി നടക്കാൻ പറ്റുന്ന ഏക രാജ്യം...*
@nisharifu8532
@nisharifu8532 Жыл бұрын
@@shanumoviesvlogs അത് ഇപ്പോൾ annu annu അങ്ങനെ ഇല്ലായിരുന്നു.
@shanumoviesvlogs
@shanumoviesvlogs Жыл бұрын
@@nisharifu8532 mmm സാരമില്ല ഇപ്പോ എല്ലാം ഓക്കേ ആണ് 🥰🥰പോലീസ് സ്ട്രോങ്ങ്‌ ആണ്
@arsham.v2648
@arsham.v2648 6 ай бұрын
എനിക്കും തോന്നിയിട്ടുണ്ട് സ്ത്രീകൾക്ക് freedom കുറവാണ്. പിന്നെ അവിടെ ഉള്ള സ്ത്രീകൾക്ക് ആ ജീവിതം ശീലം ആയവരായിക്കും അല്ലെ.. 2023 july യിൽ ആണ് ഞാൻ നാട്ടിലേക്ക് തിരിച്ചു വന്നത്. സ്ത്രീകൾക്ക് അനുകൂലമായ മാറ്റങ്ങൾ ഇപ്പോൾ പതുക്കെ ഉണ്ടായികൊണ്ടിരിക്കുന്നു. മാറ്റങ്ങൾ ഉണ്ടാവട്ടെ.. പുറം രാജ്യങ്ങളിൽ നിന്ന് വരുന്ന സ്ത്രീകൾക്ക് ഇപ്പോൾ പർദ്ദ നിർബന്ധം ഇല്ല
@varunsjster
@varunsjster Жыл бұрын
കാണുമ്പോ മനസ്സിൽ oru വിങ്ങൽ
@mujeeburahman4906
@mujeeburahman4906 Жыл бұрын
9 വർഷം ജിദ്ദയിൽ ആയിരുന്നു ഇതൊന്നും കാണാൻ കഴിഞ്ഞില്ല
@sajinaa309
@sajinaa309 Жыл бұрын
ഈ എപ്പിസോഡിൽ കാണിച്ച തൂക്കുപാലം നേരിൽ കാണാനും അതിന് മുകളിലൂടെ യാത്രചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
@manu6301
@manu6301 Жыл бұрын
നിങ്ങൾ അവിടാണോ ജോലി
@abdrahman9354
@abdrahman9354 Жыл бұрын
ഒടുക്കത്തെ ട്രാഫിക്കാണ് ആ ഏരിയ . അതിക ദിവസങ്ങളിലും അതിലെ യാത്ര ചെയ്യുന്ന ആളാണ് ഞാൻ
@sajinaa309
@sajinaa309 Жыл бұрын
@@manu6301 അതെ
@anez1478
@anez1478 Жыл бұрын
Innumkoodi aa paalathiloode poyittollu...badiyayilekk🙂
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Жыл бұрын
@@sajinaa309 ഒരു വിസ തരാമോ
@beenaanu5069
@beenaanu5069 6 ай бұрын
Pavam ah manushan
@NibrazSexena
@NibrazSexena 6 ай бұрын
ആടുജീവിതത്തിലെ സുഡാനിയെ പോലെ തോന്നി 👍. നല്ല സിനിമ എല്ലാവരും കാണണം ❤️👍
@Vkeeey53
@Vkeeey53 6 ай бұрын
20:40 കൊല്ലാൻ പൊന്നടുത്ത് എന്തിനു ഐശ്വര്യം, പാവം ഒട്ടകങ്ങൾ അവർ എന്ത് സന്തോഷവരാണ് 💔
@hyderman.
@hyderman. Жыл бұрын
സൗദിയിൽ എന്റെ കാറിൽ ഇരുന്നു കാണുന്ന ഞാൻ ❤❤
@shamsilabanu7229
@shamsilabanu7229 6 ай бұрын
Ingane ullavare sahaayich nattil ethichu koode
@aamuhammedrafi
@aamuhammedrafi Жыл бұрын
പാവം ഒട്ടക മനുഷ്യൻ. പണ്ട് ഇന്ത്യയുടെ വടക്ക് കിഴക്കുള്ള ത്രിപുരയിൽ പോയപ്പോൾ വിദൂരവും വിജനവുമായ ഏതോ അതിർത്തി ഗ്രാമത്തിൽ ഇതുപോലെ ഒറ്റയ്ക്ക് ഇന്ത്യയുടെ അതിർത്തി സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു സൈനികനെ കണ്ടു. ഞങ്ങളെ കണ്ടപ്പോൾ അയാൾക്ക് എന്ത് സന്തോഷമായിരുന്നെന്നോ.
@aadil7348
@aadil7348 6 ай бұрын
Pavam ❤
@ms4848
@ms4848 Жыл бұрын
നജീബിന്റെ ജീവിതവുമായി ഇതിനെ താരതമ്യം ചെയ്യാൻ പറ്റില്ല.. ഇത് റോഡരികിലുള്ള ഒരു ഒട്ടക ഫാം. എന്നാൽ നജീബിന്റെ ഫാം ശരിക്കും മരുഭൂമിയിൽ തന്നെ ആയിരുന്നു. റോഡിൽ നിന്നും മൈലുകളോളം അകലെ.
@kaveri5225
@kaveri5225 Жыл бұрын
Ee voice..ath thanne oru feel aane..sherikum ee voice nu udama aarane?
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍
@PrasadSiva-xc6ox
@PrasadSiva-xc6ox 6 ай бұрын
വല്ലാത്തൊരു അവസ്ഥ ഞാനും കുറേ അനുഭവിച്ചിട്ടുണ്ട്
@haibishmgm2232
@haibishmgm2232 6 ай бұрын
അതെ ...നോർത്ത് ഇന്ത്യയിൽ ചിലർ ചെയ്യുന്നതും ഇതൊക്കെ തന്നെ അല്ലേ
@deshadanam_malayali
@deshadanam_malayali Жыл бұрын
എല്ലാ ദിവസവും ഈ ചാനൽ കാണുന്നവർ ഇവിടെ ഉണ്ടോ......?
@ashiqali2916
@ashiqali2916 Жыл бұрын
ഇതേ പോലെ ഒരു സ്ഥലം ഉണ്ട് റിയാദിൽ നിന്ന് 80kmtr huraimala
@balkeesvv242
@balkeesvv242 Жыл бұрын
Santhoshji. God bless you🙏
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 11 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН