ഓസ്‌ട്രേലിയയിലേക്ക് എന്ന് പറഞ്ഞു ഏജന്റ്മാർ പറ്റിച്ചു ഇവിടെ കൊണ്ട് ഇറക്കിയ മലയാളികളും, തമിഴ്മാരും ഇവിടെ ഉണ്ട്. 2008ൽ ഞാൻതിമോർ ഓയിൽഫീൽഡിൽ വർക്ക് ചെയ്തിട്ടുണ്ട്. ഏജന്റ് പറ്റിച്ചുഇവിടെ എത്തിയമലയാളിയും, തമിഴനും ഇവിടുത്തെ സ്ത്രീകളെ വിവാഹം സ്ഥിരതാമസം ആക്കിയിട്ടുണ്ട്. അവർ ഇവിടെ ഹോട്ടൽ തുടങ്ങി നല്ല നിലയിൽ എത്തിയിട്ടുണ്ട്.
@ponnuaikyathil91587 ай бұрын
❤❤❤
@juvinjuvin707 ай бұрын
നിങ്ങൾ തിമോറിൽ ആണോ?
@suhails35407 ай бұрын
ഇനി അങ്ങനെ പോകാൻ പറ്റുമോ? 😁
@adarshpsadarshps7 ай бұрын
@@suhails3540കല്യാണം കഴിക്കാൻ ആണോ 😂😂😂
@suhails35407 ай бұрын
@@adarshpsadarshps 😁😁
@georgepj92697 ай бұрын
എത്ര മനോഹരമായ രാജ്യം. ഒട്ടും കലർപ്പില്ലാത്ത വിഭവങ്ങൾ! കാഴ്ചകൾ ഏതോ സ്വർഗത്തിൽ എത്തിയ പോലെ! എന്തായാലും അവിടെ ഒന്ന് സന്ദർശിക്കണം എന്ന് തോന്നുണ്ട്. പക്ഷെ ഈ 70 കാരന് എന്ത് പറ്റും . ( സന്തോഷ് ജോർജ് അവർകൾക്ക് ) ഒരായിരം നന്ദി .❤ താങ്കൾക്ക് ഒരായിരം നന്ദി
@s9ka9727 ай бұрын
70 ഒക്കെ ഇപ്പൊ അത്ര പ്രായമല്ല
@shylajarpillay90087 ай бұрын
u r just 70❤
@AthulMohanan-wx2vx7 ай бұрын
But the country is not safe. High violence
@vishnuvijayan78917 ай бұрын
73 വയസുള്ള എൻ്റെ അഛൻ കഴിഞ്ഞ വർഷം യൂറോപ്പ് മുഴുവൻ കറങ്ങി . 70 ഒന്നും ഒരു പ്രായമല്ല സർ .
@rajinair92407 ай бұрын
മലയാളി ഇല്ലാത്ത ലോകം ഇല്ല
@rahulrahuladiparambu62147 ай бұрын
ഇതൊക്കെ കാണുമ്പോൾ അങ്ങോട്ട് പോകാൻ തോന്നുന്നു 👍🥰
@kristell19627 ай бұрын
ലോകത്ത് എവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാകും എന്നൊരു ചൊല്ലുണ്ട്…..പക്ഷേ ഇതുപോലെ ആരും കേട്ടിട്ടില്ലാത്ത ഒരു കൊച്ചുരാജ്യത്ത് ഒരു മലയാളിയും കടയും ശരിക്കും ഞെട്ടിച്ചു….thanks SRK
@somankarad58267 ай бұрын
എന്തു നല്ല ഭംഗിയുള്ള രാജ്യം❤❤
@dhinilus3061Ай бұрын
Kattappana❤adimali❤... Oru adimalikaran
@mindspace85337 ай бұрын
മറ്റുള്ളവരെ വഞ്ചിക്കാനും ചതിക്കാനും മടിയില്ലാത്തവരാണ് മിക്കപ്പോഴും ഏജൻ്റുമാരാകുന്നത്. അവരുടെ ദൈവം പണം മാത്രമാണ്.
@lallamidhila53346 ай бұрын
പണമില്ലാത്തവൻ പിണം.
@ShajiMp-yc9wu7 ай бұрын
ഈ വീഡിയോ കണ്ടാൽ പഴയ മലപ്പുറം ജില്ല കാണുന്നത് പോലെ ഉണ്ട്. 👌
@jayachandran.a6 ай бұрын
19:52 The E is missing from Timor Leste at the photo point.
@arunnjose81237 ай бұрын
Sanjaram ♥️safari ♥️ santhosh ♥️
@JoshyNadaplackil-oi7mr7 ай бұрын
Isuzu പോലെയുള്ള ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രക്കുകൾ നിരവധി.. 👌🏼👌🏼
@tipsywolf54665 ай бұрын
Hilux
@rameshtimor70117 ай бұрын
Haiii.. from TIMOR ❤️🇹🇱❤️
@shareena49937 ай бұрын
വെൽക്കം ടു കേരളം
@amalpauly20327 ай бұрын
Hi. Bro❤
@Proud51127 ай бұрын
Any job my dear
@tonyjohn80206 ай бұрын
Thanks dear SGK & team safari TV.🙏🌸💐🌻🌺🌹
@pvvvpvvvs77787 ай бұрын
സഞ്ചാരി.. ❤️❤️
@lijomani90857 ай бұрын
My inspiration sgk❤
@radharamakrishnan63357 ай бұрын
സഫാരി ഉള്ളത് ക്കോട് എവിടെ യും കണ്ടില്ലല്ലോ എന്ന വിഷമം ഇല്ല.
@VanajaKarunakaran-om8wg5 ай бұрын
Adakkakkettu kollam
@unnikrishnanmenon41787 ай бұрын
A hotal of a palghat man at Indonesia!!!!! Mallu is there everywhere!!!!
@eemauyau6 ай бұрын
Many Malayalees are In Indonesia, including me.
@georgemenachery99426 ай бұрын
Nice ❤❤❤
@syamkumars49297 ай бұрын
Good morning SGK and Safari Fans💖💖
@Sharafudheen4455Sharafu7 ай бұрын
❤❤❤❤❤❤❤sgk
@kishorkrishna0077 ай бұрын
1 st ❤❤❤❤❤
@martinusfilipekastonomartins7 ай бұрын
Thanks for visiting us🙏
@anilakshay68956 ай бұрын
തിരക്ക് ഒന്നും ഇല്ല😊😊😊നല്ല വ്യത്തി ഉള്ള സ്ഥലം
@stv08167 ай бұрын
These palakkadans❤
@skbabubabu95347 ай бұрын
ഇഷ്ടം
@jishnu.m7 ай бұрын
Jose vattaparabil എന്നൊരു മലയാളി വൈദികൻ അവിടെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.
@Karthika-n877 ай бұрын
സഞ്ചാരം
@vishnupv94817 ай бұрын
സന്തോഷേട്ടാ ജപ്പാൻ , കൊറിയ ഒക്കെ കാണിക്കില്ലേ 😊
@Anilkumar-kt1qi7 ай бұрын
കിം ജോങ് ഉൻ എന്നങ്ങാണ്ട് പേരുള്ള ഒരു ഏകാധിപതി കൊറിയൻ ഉണ്ടല്ലോ.... അവിടെ പോയാൽ പിടിച്ചു അകത്ത് ഇടും....
@prasannakumaran64377 ай бұрын
🎉🎉🎉
@army12360anoop7 ай бұрын
മുറുക്കാൻ നമ്മുടെ ഫേവറിറ്റ്❤❤❤
@dileepravi-s4e5 ай бұрын
പുളിക്ക് ഇപ്പോഴും അതേ രുചി തന്നെ
@indian63467 ай бұрын
good
@babutp40357 ай бұрын
❤
@tosaysomething67757 ай бұрын
ഇത്തരം കച്ചവടക്കാരെ വിഡിയോയിൽ പകർത്തുമ്പോൾ അവര് വളരെ പ്രതീക്ഷയോടെഎന്തെങ്കിലും വാങ്ങുമെന്ന് കരുതി കാത്തിരിക്കുകയായിരിക്കും... പക്ഷെ വാങ്ങുന്നില്ലെന്ന് അറിയുമ്പോൾ അവരെ അത് നിരാശരാക്കും... അതിനാൽ എന്തെങ്കിലും ഒരു ചെറിയ ടിപ്പ് അവർക്കു കൊടുക്കണമെന്ന് ഒരു അപേക്ഷയുണ്ട് SGK യോട്....അല്ലെങ്കിൽ വളരെ ചെറുതെങ്കിലും ഒരു ശാപം അവരുടെ ഉള്ളിൽ തോന്നാൻ സാധ്യതയുണ്ട് 🙏🙏🙏
@ഓർമകൾ6 ай бұрын
ഞാനും തിമോറിൽ താമസിക്കുന്ന ഒരു മലയാളിയാണ് . ഇപ്പോ ഇവിടെ വിഹാഹം കഴിച്ചു കുടുംബമായി കഴിയുന്നു.
@MubashiraK-u4u5 ай бұрын
ഞാൻ 33വയസ്സുള്ള ഒരു സ്ത്രീയാണ്. പിജി കഴിഞ്ഞതാ. M. Com. എന്തെങ്കിലും ജോലി കിട്ടോ അവിടെ?
@ഓർമകൾ5 ай бұрын
@@MubashiraK-u4u മുൻപ് പുറത്ത് എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ? Curriculum vitae അയക്കു
@lalyamz47147 ай бұрын
👌👌👍
@lekshmiappukuttan1087 ай бұрын
👍👌👏👏👏
@rbkarankaran72176 ай бұрын
💌💌💌💌
@augustinekj97657 ай бұрын
👍✋
@sudheshbabu67267 ай бұрын
❤️❤️👍👍
@Poothangottil6 ай бұрын
11:09 പേരു പറഞ്ഞില്ലെങ്കിലും കന്യാകുമാരി,ആസ്ട്രേലിയ എന്നിവ പറഞ്ഞതിൽ നിന്നു പുള്ളിയുടെ വീട്ടുകാർ മനസ്സിലാക്കിക്കാണും.😊
@laljivasu85007 ай бұрын
🎄
@divyapbr7 ай бұрын
എന്ത് ദരിദ്ര രാജ്യം ആണെങ്കിലും , നമ്മുടെ നാടിനെ അപേക്ഷിച്ചു എന്ത് വൃത്തി ആണ് Touchwood !!... East Timor നല്ല Potential ഉള്ള രാജ്യം ആണെന്ന് തോന്നുന്നു
@JoshyNadaplackil-oi7mr7 ай бұрын
അതേ... നല്ല വൃത്തി 👌🏼
@Leo-do4tu7 ай бұрын
Yes❤
@thanoossoul7 ай бұрын
അത് നിങ്ങളുടെ തോന്നൽ മാത്രം ആണ്.. ഏകദേശം 7 തവണ ഞാൻ അവിടെ സന്ദർശിച്ചിട്ടുണ്ട്
@divyapbr7 ай бұрын
@@thanoossoul നമ്മുടെ നാടിന്റെ വൃത്തി ഹീനത അറിയാൻ സന്ദർശിക്കേണ്ട കാര്യം പോലും ഇല്ല - ഏതെങ്കിലും ന്യൂസ് ചാനൽ വച്ചാൽ മതി
@thomaskannampallil83167 ай бұрын
എന്തൊക്കെ ആയാലും നമ്മുടെ നാടിനെക്കാൾ വളരെ പുരോഗതി, ഈയിടെ സ്വാതന്ത്ര്യം കിട്ടിയ ഒരു നാട്ടിൽ, എല്ലാം ഇവിടുത്തെ ദുഷിച്ച രാഷ്ട്രീയം കാരണത്താൽ
@thanoossoul7 ай бұрын
താങ്കളുടെ തോന്നൽ മാത്രമാണ്.. ഞാൻ ഒത്തിരി തവണ east Timor സന്ദർശിച്ചിട്ടുണ്ട്
@jayaprakash79467 ай бұрын
@@thanoossoulhi
@ashkarali1745 ай бұрын
ഇതൊരു തലസ്ഥാനം നഗരമാണ്, അതാണ്
@Jineshdamodaran5 ай бұрын
Bharatham worlil fastest growing economy and country
@jayaprakash79467 ай бұрын
Hauniatimorleste ❤
@deepumurukesh59097 ай бұрын
Good morning 🎉🎉🎉🎉
@iamindian76707 ай бұрын
20 :53 swift
@tipsywolf54665 ай бұрын
But build quality totaly different....
@faisalfaisal37467 ай бұрын
sanjarathinte ee avatharanam nirthi dairy kurippile avatharanam kond varoo sanjarathil
@ചീവീടുകളുടെരാത്രിC117 ай бұрын
Thimori tribes almost simiar to Austrelian Aboriginals and New zealand's Meori , both ethnicity belongs to Poynesian community .
@MoosakuttyThandthulan7 ай бұрын
💞👌👏👍🥰
@nishadrvguruvayoor64217 ай бұрын
16:29 നമ്മുടെ ടിനി ടോം ആണോ അത് ?🤭
@shijuj-g2j7 ай бұрын
😂😂😂😂😂
@wolverinejay34067 ай бұрын
ഓഹ് പാവം മനുഷ്യൻ. റാംജി റാവു സ്പീക്കിങ്ങിലെ മുകേഷിനെപ്പോലെ 😔
@harisnayarharis5977 ай бұрын
എവിടെയും പ്ലാസ്റ്റിക് മാലിന്യങ്ങളില്ല.റോഡിൽ വലിയ ട്രാഫിക്കില്ല.
@tomscaria38157 ай бұрын
Less traffic is not a good thing . High traffic shows the economic condition of a country
@Observer754875 ай бұрын
There is no red flags or flag poles protruding into the roads, people live by their hard work! No Parannabhojikal!
@jeromvava7 ай бұрын
അവിടെ മനുഷ്യർ ഉണ്ടോ 5:48
@Jaleelpathoor7 ай бұрын
നല്ല വൃത്തിയുള്ള റോഡുകൾ എവിടെയും വെസ്റ്റു കാണാനില്ല ഒരു ഏഷ്യൻ ദരിദ്ര രാജ്യമാണ് എന്ന് തോന്നുകയില്ല യൂറോപ്പിൽ പോയ മാതിരി
@KhadeejaPk-e7q7 ай бұрын
Nadodikat😂
@katherjailani19454 ай бұрын
Safarienakurempapudikum
@madhusoodananr37307 ай бұрын
കണ്ണ് ിനു aarongyam തരുന്ന. പ്രദേശം
@mahathma787 ай бұрын
50 വർഷം മിൻപുള്ള കട്ടപ്പനയാണോ അതോ ഇപ്പോഴത്തെ കട്ടപ്പനയാണോ?
@renukand504 ай бұрын
വലിയ ബ്ഹളം ഒന്നും ഇല്ലാത്ത നാട്.
@sukhino44757 ай бұрын
Transported me there
@valsaable7 ай бұрын
Clnvrats
@ARJUN-xd2nd7 ай бұрын
ingane oru rajyam ondayirunnathu polum nanj arinjila