Sancharam | By Santhosh George Kulangara | UAE- 04 | Safari TV

  Рет қаралды 307,712

Safari

Safari

Күн бұрын

Пікірлер: 412
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@shahidbusthan6985
@shahidbusthan6985 2 жыл бұрын
Emiratesinte capital abudabi aan
@MonuMonu-nf3nw
@MonuMonu-nf3nw 2 жыл бұрын
Kareena kapoor (Malabar gold)ambassador 🥰
@pratheeshmathew3990
@pratheeshmathew3990 2 жыл бұрын
Emiratesinte thalasathanam abudhabi aanu . Onnu edit cheyyu sir thank you.
@najeelas66
@najeelas66 2 жыл бұрын
എനിക്ക് മുഴുവൻ വോള്യങ്ങളും വേണം സർ 😍
@nibasalim4573
@nibasalim4573 2 жыл бұрын
8888
@pradeepank9453
@pradeepank9453 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ദുബായ് : ഇതുവരെ അവിടെ പോകാൻ സാധിക്കാത്ത എന്നെ പോലുളളവർക്ക് നേരിട്ട് അവിടെ പോയ പോലുള്ള അനുഭവം ഉണ്ടായി...
@annievarghese6
@annievarghese6 2 жыл бұрын
തീർച്ചയായും പോകണം അത്ര ക്കും സുന്ദരമാണു ദുബായ് അതുമാത്രമല്ല ജനങ്ങൾ ക്കു ഏതുഭക്ഷണംകഴിക്കാനു ഏതുവിശ്യാസത്തിൽ ജീവിക്കാനും യാതൊരുതടസവുമില്ല അവിടത്തെഭരണാധികാരികൾ ജാതിവിവേചനംകാണിക്കാത്തവർ പക്ഷെനിയമങ്ങൾ അനുസരിച്ച് ജീവിക്കണം.കേരളത്തിൽ ഒരുനിയമവുംഅനുസരിക്കാത്തവരുംഗൾഫിൽചെന്നാൽ മിസ്റ്റർ ക്ലീനാകും .
@kumarvr1695
@kumarvr1695 2 жыл бұрын
ഇപ്പോൾ വളരെ കുറഞ്ഞ ചെലവിൽ വിസിറ്റിംഗ് വിസ കിട്ടും. ഫ്ലൈറ്റ് ചാർജ്ജ് കുറവുള്ള സമയത്ത് ബുക്ക് ചെയ്ത് നമ്മുടെ ഏറ്റവും അടുത്തു ള്ള ഈ ഇന്റർനാഷണൽ സിറ്റി ഒന്നു പോയി കണ്ടു നോക്കുക. നമ്മളൊക്കെ എത്ര പിന്നിലാണെന്ന് മനസ്സിലാവും. എല്ലാം കൊണ്ടും.
@ИгорКалашников-д7ь
@ИгорКалашников-д7ь 2 жыл бұрын
@@annievarghese6 😅😅💯💯👍👍
@sinanajax1470
@sinanajax1470 2 жыл бұрын
Dubai yil okke pokavunathe ullu Bro... Ang America onnum allalo 😁
@shafeeqpokody
@shafeeqpokody 2 жыл бұрын
ഈ സുന്ദര ഭൂമിയിൽ 11 കൊല്ലമായി ജീവിക്കുന്ന ഞാൻ
@Riskywhiskey.
@Riskywhiskey. 2 жыл бұрын
എന്നും പോകുന്ന വഴികൾ .. ഇതൊക്കെ സഞ്ചാരത്തിൽ കൂടി കണ്ടപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം 😍😍
@shilpasarahissac3474
@shilpasarahissac3474 2 жыл бұрын
exactly
@Riskywhiskey.
@Riskywhiskey. 2 жыл бұрын
തീർച്ച ആയും ഞാൻ ഈ വീഡിയോ കൂടെ ജോലി ചെയ്യുന്ന എമിറാത്തി സുഹൃത്തുക്കളെ കാണിക്കും... അവരുടെ രാജ്യത്തെ കുറിച്ച് പറയുന്നത് കേൾക്കാൻ അവർക്കു പ്രതേക ഒരു സന്തോഷം ആണ്.
@renjithpv3915
@renjithpv3915 2 жыл бұрын
❤️👏👏👍
@rashidkannoth
@rashidkannoth 2 жыл бұрын
Great...
@saeedtvr
@saeedtvr 2 жыл бұрын
ദുബായിലെ പൊതു ഗതാഗത സംവിധാനം ലോകോത്തരം ആണ്. സഞ്ചാരം അതും കൂടെ കാണിക്കുമായിരിക്കും 👌
@sajukasaju6248
@sajukasaju6248 2 жыл бұрын
ദുബൈയെ മനസിലാക്കി തരുന്ന സഞ്ചാരത്തിന് ഒരായിരം അഭിനന്ദനങ്ങൾ...
@kumarvr1695
@kumarvr1695 2 жыл бұрын
യുഎഇ ... നാട്ടിൽ നമുക്ക് കിട്ടാത്ത സുരക്ഷിതത്വവും സ്വാതന്ത്ര്യവും നമുക്കവിടെ അനുഭവിയ്ക്കാം തുറിച്ചു നോട്ടങ്ങളില്ല. അനാവശ്യമായ ഇടപെടലുകൾ ഇല്ല. സദാചാര പോലീസുകാർ തീരെയില്ല. ഒരു സമയം കഴിഞ്ഞാൽ ഭാര്യയുമൊത്തു പോലും പുറത്തിറങാൻ ഇവിടെ നമുക്ക് ധൈര്യമുണ്ടോ ? രാജ ഭരണമാണെങ്കിൽ പോലും ഇച്ഛാശക്തിയുള്ള ഭരണാധികാരികളുടെ കീഴിൽ ലോകത്തെ വിസ്മയിപ്പിച്ച് കൊണ്ട് മുന്നേറുന്ന യു എ ഇ ഒരിയ്ക്കലെങ്കിലും ഒന്നു പോയി കണ്ടാൽത്തന്നെ നമ്മുടെ സങ്കല്ലങ്ങളും മുൻവിധികളും മാറി മറിയും.
@ИгорКалашников-д7ь
@ИгорКалашников-д7ь 2 жыл бұрын
💯💯👌👌
@Sallunavas
@Sallunavas 2 жыл бұрын
അതേ ഞാൻ 15 ഡേയ്സ് നിന്നു അടിപൊളിയാണ്
@crazyboy-ye3po
@crazyboy-ye3po 2 жыл бұрын
Yes💕
@shamskabdhulkhadar8288
@shamskabdhulkhadar8288 2 жыл бұрын
Absolutely correct, you said it.
@amjithamjith7105
@amjithamjith7105 2 жыл бұрын
Correct Bro
@Youandme-w2m
@Youandme-w2m 2 жыл бұрын
ഇനി എത്ര വോൾഗേസ് വന്നാലും SGK യുടെ പെർഫെക്ഷെൻ അത് വേറെ ലെവൽ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@balqueesva1812
@balqueesva1812 2 жыл бұрын
6 മാസത്തെ അബുദാബി വാസത്തിനു ശേഷം ഈ മാസം 1 ന് നാട്ടിലെത്തി. വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ഒരിടം . ദുബായ് , ഷാർജ , ഫുജൈറ അൽ ഐൻ തുടങ്ങിയ സ്ഥലങ്ങൾ കണ്ടു. Expo, Global village. എല്ലാം സന്ദർശിച്ചു. കാണാത്ത സ്ഥലങ്ങൾ അതി മനോഹരമായി സന്തോഷ് സാർ കാണിച്ചു തരുന്നു. നന്ദി!
@hanidq4381
@hanidq4381 2 жыл бұрын
ചുമ്മാ കറങ്ങാൻ ആണേൽ സൂപ്പർ തന്നെ വർക് ചെയ്‌യുന്നവരുടെ കാര്യം അങ്ങനെ അല്ല
@annievarghese6
@annievarghese6 2 жыл бұрын
ഉയർന്നനിലയിൽ ജോലിചെയ്യുന്നവർക്കു നല്ലസുഖമായിജീവിക്കാം കൺസട്രക്ഷൻസൈറ്റിൽ ജോലിചെയ്യുന്നവർക്കുകഷ്ടമാണു.
@aajukumbala217
@aajukumbala217 2 жыл бұрын
ആണുങ്ങൾ ഭരിക്കുന്ന നാട് , മതവും ജാതിയും നോക്കാതെ നീതി നടപ്പിലാവുന്ന നാട് , masha allah
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
ഒരു തുള്ളി പോലും *എണ്ണ* ഇല്ലാത്ത Emirate ആണ് ദുബൈ. അവരുടെ നേതാക്കന്മാരുടെ ദിശാബോധം കൊണ്ട് ഇത്ര മനോഹരം ആയത്.
@tmb22921
@tmb22921 2 жыл бұрын
പക്ഷെ ഇവിടെത്തെ പോലെ ജനാധിപത്യം ഉണ്ടോ അവിടെ.... പിന്നെ press freedom... അതിന്റെ കാര്യത്തിലും ഇത്തിരി സംശയം ഉണ്ട്.... 🤔
@Mark-go7qm
@Mark-go7qm 2 жыл бұрын
@@tmb22921 nee avide jeevichittundo ?
@naturalworlds3607
@naturalworlds3607 2 жыл бұрын
@@tmb22921 ഇന്ത്യയിലെ ഇപ്പോഴത്തെ ജനാധിപത്യത്തിന്റെ അവസ്ഥ എന്താണ്? ജനങ്ങൾക്ക് വില കൽപ്പിക്കുന്ന ഭരണക്കൂടം ഏതായലും പ്രശ്നമില്ല
@shaheedvallil616
@shaheedvallil616 2 жыл бұрын
@@Mark-go7qm അങ്ങനെ ചോദിക്ക് എക്സ്പീരിയൻസ് ചെയ്തിട്ട് അഭിപ്രായം പറയണം മാനുഷിക പരിഗണന എന്ന ഒന്ന് ഉണ്ട് അവിടെ political system എന്നത് പ്രശ്നമല്ല അതിനു ഒരു തവണ എങ്കിലും ദുബൈയിൽ ജീവിക്കണം
@tmb22921
@tmb22921 2 жыл бұрын
@@shaheedvallil616 അവിടത്തെ സൗകര്യങ്ങളെയും സമ്പദ്വ്യവസ്ഥയെയും മറ്റും ഞാൻ കുറ്റം പറഞ്ഞിട്ടില്ല.... അവർ മതേതരത്വം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ മാതൃകപരമായ ചുവടുവെപ്പാണ് മുന്നോട്ട് വയ്ക്കുന്നത്....
@sameervakayad7634
@sameervakayad7634 2 жыл бұрын
സന്തോഷ്‌ കുളങ്ങര യും സമ്മതിച്ചു ദുബൈയുടെ വൃത്തി 👍👍👍👍
@kerala56
@kerala56 2 жыл бұрын
സന്തോഷ്ട്ടൻെറ വിഡീയോ ഒരു രക്ഷയില്ലാ അടിപൊളി .
@rayees30
@rayees30 2 жыл бұрын
ഞാൻ 12 വർഷം ആയി ദുബായിൽ എന്നാലും സഞ്ചരത്തിലൂടെ ദുബൈ യെ കാണുന്നത് ഒരു അനുഭൂതി തന്നെ ആണ്... 🥰🥰
@Paul-u4r9r
@Paul-u4r9r 2 жыл бұрын
ദുബായ് ലോകത്തെ മഹാത്ഭുതം 👌👌👌👌💪💪💪💪💪💪💪. അവിടെ ജീവിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. Thanks god
@nesrudheenmarkmediaartistg4627
@nesrudheenmarkmediaartistg4627 2 жыл бұрын
ഞാൻ നടന്നു കണ്ട സ്ഥലം വീഡിയോയിൽ അടിപൊളി കാഴ്ച 🎉
@sivadasmk7675
@sivadasmk7675 2 жыл бұрын
നമുക്ക് സ്വപ്നം കാണാനേ പറ്റു..... അല്ല സ്വപ്‌നങ്ങൾ യഥാർത്ഥമാക്കാനും പറ്റും...... ഇച്ഛാശക്തി..... മനസ്സ് വെച്ചാൽ വൃത്തികെട്ട രാഷ്ട്രീയ.. കൂട്ടുകെട്ട് ഇല്ലെങ്കിൽ 😪😪😪
@bigtoyz
@bigtoyz 2 жыл бұрын
നമ്മൾ നമ്മുടെ വീടും പരിസരവും ഏറ്റവും വൃത്തിയായും നിലവാരം ഉള്ളതുമായി കൊണ്ട് നടക്കുക , പൊതുവിടങ്ങളിൽ മലിന്യം വലിച്ചെറിയാതെ ഇരിക്കുക , കുറെ ഒക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും . മറ്റ് രാജ്യങ്ങളുടെ വൃത്തിയും മനോഹാരിതയും കണ്ടു കൊതിച്ചിരിക്കുന്നതിനേക്കാളും നല്ലതു അതാണെന്ന് തോന്നുന്നു
@ashrafpc5327
@ashrafpc5327 2 жыл бұрын
മരുഭൂമിയിയെ മരുപ്പച്ചയാക്കിയ അത്ഭുതം ദുബൈ 😍
@sajukasaju6248
@sajukasaju6248 2 жыл бұрын
മരുപ്പച്ച മരുഭൂമി ആക്കുന്ന അത്ഭുതം കേരളം 😍
@airavatham878
@airavatham878 2 жыл бұрын
മനസ്സുവെച്ചാൽ നമുക്കും കഴിയും പക്ഷേ നമുക്ക് എല്ലാത്തിനോടും മടിയാണ് ഇങ്ങനെ കമൻറഇടുവാൻ മാത്രമേ നമുക്ക് പറ്റുകയുള്ളൂ
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@vyomvs9025
@vyomvs9025 2 жыл бұрын
ഞാൻ 14 വർഷം ജീവിച്ചു ദുബായിൽ.😍 ഇപ്പോൾ 17 വയസ്സ് ആയി.
@vyomvs9025
@vyomvs9025 2 жыл бұрын
@ഗുണ്ട ജയൻ കുഞ്ഞുങ്ങൾ ഇല്ലാഞ്ഞിട്ട്, എന്റെ പാരന്റ്‌സ് അവിടെ ട്രീറ്റ്മെന്റ് നടത്തി അങ്ങനെ ഞാൻ ഉണ്ടായി. ആകാശത്തിലൂടെ മാർഗം പോയി ജനിച്ചത് കൊണ്ടു എനിക്ക് വ്യോം ( ആകാശം) എന്ന പേരിട്ടു. 3 വയസ്സ് ആയപ്പോൾ പിന്നേം പോയി.അവിടെ പഠിച്ചു, 😊
@prem9501
@prem9501 2 жыл бұрын
@@vyomvs9025 Interesting. Best wishes for your future. ആകാശത്തോളം വളരാൻ സാധിക്കട്ടെ
@vyomvs9025
@vyomvs9025 2 жыл бұрын
@@prem9501 thank you Mr handsome 💐
@aparnakj6727
@aparnakj6727 2 жыл бұрын
സൂക്കുകളെ കുറിച്ചു ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ഗോൾഡൻസൂക്കിന്റെയും ഗ്രാൻഡ് സൂക്കിന്റെയും കാഴ്ചകൾ അതിമനോഹരം ആയിരുന്നു. സന്തോഷേട്ടാ മലബാർ ഗോൾഡിന്റെ പരസ്യത്തിൽ കരിഷ്മകപൂർ അല്ല കരീന കപൂർ ആണു കേട്ടോ. ദുബായ് നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനവും സൗന്ദര്യവൽക്കരണവും മനോഹരിതയും എല്ലാം ഇന്നത്തെ എപ്പിസോഡിലൂടെ കാണാൻ കഴിഞ്ഞു. സൂക്കുകളുടെ ചരിത്രവും അറിയാൻ കഴിഞ്ഞു. യാത്രവിവരണവും കേട്ടു സഞ്ചാരവും കണ്ടുകൊണ്ടിരിക്കുന്നത് സുഖകരമായ ഒരു അനുഭൂതി ആണ്.
@hameedvelliyath2140
@hameedvelliyath2140 2 жыл бұрын
അതെ അതാണ് ദുബായ്.. യു.എ.ഇ.. ഇവിടെ ആർക്കും അടുത്തതായി ആര് ഭരിക്കണം എന്ന് ആലോചിച്ചു സമയം കളയണ്ട. അതിനായി ഉഴുതു മറിച്ചു സമയം കളയണ്ട.. സമയം നൻമക്കും പുരോഗതിക്കുമായി മാത്രം വിനിയോഗിക്കാം. പക്ഷേ നമുക്ക് നമ്മുടെ നാട്ടിൽ ഒരിക്കലും അങ്ങിനെ കഴിയില്ല..
@Linsonmathews
@Linsonmathews 2 жыл бұрын
ഷാർജ to ദുബായ് 😍👌👌👌
@shafeequept8282
@shafeequept8282 2 жыл бұрын
എന്തൊരു വൃത്തി നഗരങ്ങൾ 👍❤️❤️❤️
@abdullatheef6666
@abdullatheef6666 2 жыл бұрын
10 കൊല്ലം ജീവിച്ചു കണ്ട ദുബായ്.. ഇതെല്ലാം എന്നും കാണുന്ന സ്ഥലം. പക്ഷെ നിങ്ങളെ വീഡിയോ കണ്ടപ്പോൾ വീണ്ടും വീണ്ടും കണ്ടു.. നന്ദി..
@tvoommen4688
@tvoommen4688 2 жыл бұрын
Watching the glamour and glitter of Dubai always makes me gloomy -- it reminds me the harsh truth such as how much under-developed and untidy our own country is.....
@prem9501
@prem9501 2 жыл бұрын
After a few years even African countries will be more clean and developed than our country
@musthafa6005
@musthafa6005 2 жыл бұрын
True
@minilroy8774
@minilroy8774 2 жыл бұрын
ദുബായ് കൃത്രിമമായി, കൃത്യമായി പ്ലാൻ ചെയ്തു വികസിപ്പിച്ച നഗരമാണ്. ദുബായിലെ അടിസ്ഥാന സൗകര്യ വികസനം കണ്ടാൽ നമ്മൾ അന്തം വിട്ടുപോകും. നഗരം വൃത്തിയോടെ നിലനിർത്താൻ കർശനമായി അവർ ശ്രദ്ധിക്കുന്നുണ്ട്. കെട്ടിടങ്ങളുടെ നിറം, structure, തുടങ്ങിയവയ്ക് മുനിസിപ്പാലിറ്റിയിൽ നിന്ന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ബാൽക്കണിയിൽ പുറമെ കാണുന്ന തരത്തിൽ വസ്ത്രം ഉണങ്ങുന്നതിനുപോലും നിയന്ത്രങ്ങളുണ്ട് ചില സ്ഥലങ്ങളിൽ. ഒരു ഏരിയ develop ചെയ്യുമ്പോഴേക്കും അവിടേക്ക് ഭാവിയിലേക്ക് വേണ്ട ഡ്രൈനേജ്, വൈദ്യുതി, ഇന്റർനെറ്റ്, ടെലിഫോൻ ടവർ, ശുദ്ധജല വിതരണം തുടങ്ങിയവയൊക്കെ കൃത്യമായി പ്ലാൻ ചെയ്തു എത്തിച്ചിട്ടുണ്ടാവും. (ഉയർന്ന ചാർജ് വാങ്ങിയാലും, വിതരണം കൃത്യമായിരിക്കും) എല്ലാ കെട്ടിടങ്ങളുടെ മുന്നിലുള്ള വെസ്റ്റ് ബോക്സ്, മാലിന്യ നിർമാജന സംവിധാനം തുടങ്ങിയവ വളരെ മികച്ചതാണ്.
@ys1833
@ys1833 2 жыл бұрын
ഇത്പോലെ കേരളവും ആകണമെന്ന് ആർക്കും തോന്ഞ്ഞിട്ടല്ല .ഇവിടെ നടക്കില്ല ഒരിക്കലും.എത്രയൊക്കെ പറഞ്ഞാലും..ഒന്നാമത്തെ പ്രശനം...രാഷ്ട്രീയക്കാർ,rand ദീർഘ ve ക്ഷണമില്ലാത്ത ഭരണക്കാർ..അഴിമതി മാത്രം ആലോചിച്ചു ജോലി ചെയ്യുന bureaucrats...പിന്നെ നല്ല ശീലങ്ങൾ പഠിപ്പിക്കാത്ത education system വളർത്തിയെടുക്കുന്ന ജനങ്ങളും....നടക്കില്ല മക്കളേ ഇതൊന്നും കേരളത്തിൽ...
@almatymalayali5668
@almatymalayali5668 2 жыл бұрын
ഇന്ത്യ ഇതിന്റെ 7 അയലത്ത് പോലും ആകില്ല
@sandeeptheheartbreaker6078
@sandeeptheheartbreaker6078 2 жыл бұрын
dubai pole avanda pakshe 'vrithi' enna samskaram ath kanichude
@selbinthomas3766
@selbinthomas3766 2 жыл бұрын
കാത്തിരിക്കാം.. 💚👍
@musthafa7433
@musthafa7433 2 жыл бұрын
ഒരു ജോലിക്കു വേണ്ടി ദുബായിൽ വിസിറ്റിംഗിൽ വന്നതാണ് ഞാൻ. ഇന്നത്തേക്ക് 2മാസം ആയി എത്തിയിട്ട്. ജോലിക്കു വേണ്ടി കുറെ നേരിട്ടു പോയി cv കൊടുത്തു online വഴിയും try ചെയ്തു.. ഇപ്പോഴും ട്രൈ ചെയ്തു കൊണ്ടിരിക്കുന്നു. ഒന്നും ശരി ആയിട്ടില്ല.ഇപ്പോ Visit ഇൽ ആദ്യമായി ദുബായിൽ എത്തുന്നവർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ട് .എല്ലാവരും uae experience ആണ് ചോദിക്കുന്നതു
@uckp1
@uckp1 2 жыл бұрын
ഇതൊക്കെ 2008 മുതൽ കാണുന്നു...ഈ രാജ്യത്തോട് ഏറെ ഇഷ്ടം.....കൃത്യമായ ദിശാ ബോധം...പ്ലാനിംഗ് .. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു പാട് പേരുടെ കുടുംബത്തിൽ അന്നമായി മാറുന്നു ഈ നാടിൻ്റെ ഓരോ വികസന തുടിപ്പും എങ്കിലും....ഇത്രയും വേഗം എനിക്കെൻ്റെ നാട്ടിൻ പുറത്തിൻ്റെ വികസനം വരത്തത്തെങ്കീലും ഉള്ളൂ കുളിർക്കുന്ന മര തണൽ പാതകളിലൂടെ നടക്കാൻ തന്നെ കൊതി...വയൽ കരയിൽ വെറുതെ ഇരിക്കാൻ തന്നെ പൂതി...കേരളം ലോകത്തിലെ ഏറ്റവും സുന്ദര ഭൂമി എന്ന് തൊന്നുന്നത് ഞാൻ വെറുമൊരു കേരളീയൻ ആയത് കൊണ്ടാവാം.. ...
@akhilrajendrakurup7524
@akhilrajendrakurup7524 2 жыл бұрын
കഴിഞ്ഞ 3 വർഷമായി ദുബൈ എന്ന സുന്ദര ഭൂമിയിൽ ജീവിക്കുന്നു ❤️
@Sunilpbaby
@Sunilpbaby 2 жыл бұрын
കഴിഞ്ഞ 11 വർഷമായി ദുബായിൽ ജീവിക്കുന്നു 😍 ❤️❤️
@BijulalBabuOfficial
@BijulalBabuOfficial 2 жыл бұрын
5:15 മുകിൽ മുടി തിടമ്പിൽ പകൽ വെയിൽ പടവിൽ സുരഗംഗ തഴുകും മഴവില്ലിൻ നഗരം *Dubai* ❤️
@nano123nano6
@nano123nano6 2 жыл бұрын
ഇതാണ് ദുബായ്, ഇതാണ് വീഡിയോ, കുറെയെണ്ണം പോയി ക്യാമറയും പോകിപ്പിടിച്ചു 🤮ആശാന്റെ തട്ട് താണ് തന്നെ ഇരിക്കും, ❤❤❤🌹🌹Thanks
@farhananishad1611
@farhananishad1611 2 жыл бұрын
Jabish🤣
@Kasaragod
@Kasaragod 2 жыл бұрын
എന്നും വൈകുന്നേരം ഈ പരിസരത്ത് വരാറുള്ള ഈ വിഡിയോ കാണുന്ന ലെ ഞാൻ 😍
@aseemabdul4816
@aseemabdul4816 2 жыл бұрын
ആരൊക്ക വ്ലോഗ് ചെയ്താലും SGK യുടെ വ്ലോഗ് വേറെ ലെവൽ ❤️❤️
@randomguy-on8ef
@randomguy-on8ef 2 жыл бұрын
Ith vlog alla documentery anu 👍
@subin7060
@subin7060 2 жыл бұрын
ദുബായ് അത് ഒരു അത്ഭുതം ആണ് ❤❤❤❤❤
@worldcreations822
@worldcreations822 2 жыл бұрын
ഞാൻ ഞാൻ നിന്ന് വഴികളും റോഡുകളും ഇപ്പോൾ ഓർക്കുന്നു.വളരെ പ്രത്യേകതയുള്ള സ്ഥലങ്ങൾ ആണ് അവിടെ എല്ലാം
@annjohnpothady
@annjohnpothady 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത വഴികൾ 😍😍 sharjah to Dubai❤️❤️
@mohammedashruf3642
@mohammedashruf3642 2 жыл бұрын
Beautiful Dubai through skillful camera of Santhosh Sir...
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
ഷാർജയിലെ alcuzmiya യിൽ ഇരുന്നു സഞ്ചാരം കാണുന്നു....... ദുബായ് ഷാർജ..... സുപ്പർ... 👌👌👌🙏സഞ്ചാരം അതിലേറെ സൂപ്പർ
@sk4115
@sk4115 2 жыл бұрын
Sancharam poli..💥💥💯❤️❤️
@safeerpkd
@safeerpkd 2 жыл бұрын
കണ്ടു കൊണ്ടിരിക്കുന്ന വഴികൾ ❤️❤️😍😍 ദുബായ് ❤️ Man Made സൃഷ്‌ടികളുടെ പറുദീസാ 🥰🥰
@josephek6356
@josephek6356 2 жыл бұрын
Wow what a beautiful place where I live . keep showing Sir. Wonderful
@cmhilihhts7888
@cmhilihhts7888 2 жыл бұрын
കഴിഞ്ഞുതിനേക്കാൾ വലുതല്ല വരാനുള്ളത്. വരുന്നതിനേക്കാൾ വലുതല്ല ഒന്നും എന്ന് മാത്രം ചിന്ദിക്കുക. നാം മാറും.ഉറ്റവർ, ഉടയവർ നിമിഷം കൊണ്ട് നഷ്ട മായ എത്രപ്രളയം, പ്രകൃതി വികൃതി,കോവിഡ് വർഷങ്ങൾ നമ്മെ കെട്ടിയിട്ടു.വികസനം വേണം. ഏറ്റവും ഉയരത്തിൽ ദൃഷ്ടി പായിക്കുക👌be practical💥
@singerbeats8236
@singerbeats8236 2 жыл бұрын
I visited 12 times, a beautiful destination
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤
@kms4810
@kms4810 2 жыл бұрын
ഈ കാഴ്ചകൾ ഷാർജ അൽ തആവുനിൽ ഫ്ലാറ്റിൽ ഇരുന്ന് കാണുന്ന ഞാൻ,
@ibnumuazzinap2529
@ibnumuazzinap2529 2 жыл бұрын
ഹബീബീ, Come to കെർളാ .... 😄😄😄😄
@user-nd1pq5in8s
@user-nd1pq5in8s 2 жыл бұрын
കണാൻ ആഗ്രഹിക്കുന്ന നാടിൻ്റെ ഫുൾ വിവരണം.....thanks......സഫാരി....💕💕💕💕💕💕💕👍👍👍👍💯💯💯💯💯💯💯
@AzeezAloor
@AzeezAloor 2 жыл бұрын
Gold souq ൽ പറഞ്ഞ രണ്ട് പേരുകളിൽ ഒന്ന് കരിഷ്മ കപൂറല്ല - കരീന കപൂറാണ്.😊
@thepassenger1569
@thepassenger1569 2 жыл бұрын
ഗോൾഡ് സൂഖ്,ഇറാനി മാർക്കറ്റ് വര്ഷങ്ങളായി വരുന്നു 👍🏻👍🏻🔥
@ayishaayisha7974
@ayishaayisha7974 2 жыл бұрын
ദുബായ് പോകാൻ കാണാൻ ആഗ്രഹം ഉണ്ട്....... ഇതാ ഞാനിപ്പോൾ uae കാണുന്നു
@warrior-ql1wp
@warrior-ql1wp 2 жыл бұрын
സോനപ്പൂർ വന്നാൽ ee scene ഒക്കെ മാറും
@pcsabith
@pcsabith 2 жыл бұрын
Background score 🎼👌💗
@sayyidmhattunni3550
@sayyidmhattunni3550 2 жыл бұрын
While listening Mr George kulangara you will feel you are being with him there,
@mirshadm929
@mirshadm929 2 жыл бұрын
Deira യിൽ ഇരുന്നു ഇത്‌ കാണുന്ന ഞാൻ 😍
@fazzzBH
@fazzzBH 2 жыл бұрын
നമുക്കും ഇതൊക്കെ സാധ്യമാണ്... മതവും, വംശവും, വർഗീയതയും മാത്രം പറഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണ കൂടെങ്ങളെ പുറംതള്ളി വെളിവും,വിവരവും,വിദ്യാഭ്യാസവും ഉള്ള പ്രഫഷണൽ ആയ ആളുകളെ ഭരണം ഏല്പിക്കുക..
@jojyjohn7496
@jojyjohn7496 2 жыл бұрын
So beautiful we malyalis love UAE more than our own motherland 💖💖💖
@sandeeptheheartbreaker6078
@sandeeptheheartbreaker6078 2 жыл бұрын
that's why malayalis behaves well in UAE and act like crap in their own motherland
@PraveenKumar-pr6el
@PraveenKumar-pr6el 2 жыл бұрын
Ntuvaado...? Mandatharam payano
@NZTH13
@NZTH13 2 жыл бұрын
I am a malayali, i dnt love UAE more than my motherland, not even more than my place of work.
@justsewy
@justsewy 2 жыл бұрын
hey thats not true for 95% of malayalis.we love our india more than any other country in the world
@mts23188
@mts23188 2 жыл бұрын
I love dubai more than India, just bcz of the peaceful life
@ratheesh919
@ratheesh919 2 жыл бұрын
മലായാളികളുടെ നല്ല സ്വഭാവം പുറത്തു കാണിക്കാനുള്ള അവസരം വിദേശ രാജ്യങ്ങൾ ആണ് തരുന്നത് 'മലയാളികൾ സത്യത്തിൽ നല്ലവരാണ്" അവർക്ക് നൽകാനുള്ള തു നൽകി നല്ല രീതിയിൽ ഭരിക്കുന്നു വരുടെ കീഴിൽ ആണെങ്കിൽ മാത്രം .നമ്മുടെ നാട്ടിൽ വിദേശികൾ കുറച്ചു കാലം നിന്നാൽ അവർ നമ്മളേക്കാൾ മോശം ആകാനാണു സാധ്യത.
@leonel441
@leonel441 Жыл бұрын
രാജഭരണം കൊണ്ടുള്ള ഗുണം
@abhilashva576
@abhilashva576 2 жыл бұрын
8:06 it's kareena kapoor, not Karishma. 😬😬 Sancharam ❤️❤️❤️❤️
@uturn2971
@uturn2971 2 жыл бұрын
Karishma is also part of it
@wayanadtoday
@wayanadtoday 2 жыл бұрын
Let it be any pur 😀
@baiz5409
@baiz5409 2 жыл бұрын
പൊളിച്ചു 👍👍❤
@denzilgeorge1
@denzilgeorge1 2 жыл бұрын
worth watching. Marvelous Dubai .....
@shinasn7502
@shinasn7502 2 жыл бұрын
GCC Countries have beautiful and clean cities
@loudspeaker7257
@loudspeaker7257 2 жыл бұрын
UAE യുടെ ഏറ്റവും മടുപ്പിക്കുന്ന ചില കാര്യങ്ങൾ ആണ് വഴിയൊരങ്ങളിലെല്ലാം കാണുന്ന illegal massage spa advertaisment കാർഡുകൾ. അർധ നഗ്നരായ സ്ത്രീകളുടെ ഫോട്ടോ ഉള്ള കാർഡുകൾ കാറിന്റെ ഗ്ലാസിൽ ഉൾപ്പെടെ കൊണ്ടു വെക്കും. പിന്നെ labour abuse. ഒരു റൂമിൽ 10-15 പേര് ഒക്കെ തിങ്ങി താമസിച്ചു നരകിച്ചു ജോലി ചെയ്യിപ്പിക്കുന്നത് സ്വാഭാവികം ആണ്.
@jeniles7394
@jeniles7394 2 жыл бұрын
Pina pani edupichu kollikum food 🍱 paisa kudthal
@abdussamadh557
@abdussamadh557 2 жыл бұрын
26 വർഷം ദുബായിൽ ജോലി ചെയ്ത ഞാനും വീഡിയോ കാണുന്നു
@achu290
@achu290 2 жыл бұрын
5:52 avide super anu 4:29 Dubai Frame
@praveenpadavil
@praveenpadavil 2 жыл бұрын
സ്വന്തം വീട്ടിലെ എട്ടുകാലി വലയും, വീടിന്റെ പരിസരവും വൃത്തിയാക്കാൻ മിനക്കെടാത്തവർ കമന്റിടുന്നു... നമ്മുടെ നാട് നന്നാകില്ല എന്ന്... NB:ഞാനടക്കമുള്ള മലയാളികൾ
@a13317
@a13317 2 жыл бұрын
ഷാർജ 😍
@faaz755imran5
@faaz755imran5 2 жыл бұрын
This is the place where i step everyday
@തൊരപ്പൻകൊച്ചുണ്ണി-ല4വ
@തൊരപ്പൻകൊച്ചുണ്ണി-ല4വ 2 жыл бұрын
6 years aai sharjahyil ith vare Dubayil pokatha njan
@salimmilas9169
@salimmilas9169 2 жыл бұрын
മനോഹരം
@DreamTravel369
@DreamTravel369 2 жыл бұрын
2007 ശേഷം 2022 ഏപ്രിൽ ഞാൻ വീണ്ടും യുഎഇ പോവുന്നു നേരിട്ട് ഒന്നുടെ കണാൻ
@thahirk.n5128
@thahirk.n5128 2 жыл бұрын
safari tv yil aadhyammayi oru ad kandu 😁
@abdulmuhsin906
@abdulmuhsin906 2 жыл бұрын
Deira....Naif♥️♥️🌼
@melbingeorge3561
@melbingeorge3561 2 жыл бұрын
❤❤❤
@nothingisimposible
@nothingisimposible 2 жыл бұрын
Under pass & over bridge എത്ര സുന്ദരമാണ് ❤️💔💋👄
@seejikoottala2311
@seejikoottala2311 2 жыл бұрын
ഇപ്പോഴും ഒരു ദിർഹം മാത്രമാണ് അബ്രയ്ക്ക്
@sajomanwlzswsww9453
@sajomanwlzswsww9453 2 жыл бұрын
മുൻപ് 50ഫിൽ‌സ് ആയിരുന്നു.
@shahulca5960
@shahulca5960 2 жыл бұрын
Oru mistake undu ...UAE capital is ABU DHABI not sharjah. Abu Dhabi infrastructure and cleaning also number one in UAE.
@safnakasim537
@safnakasim537 2 жыл бұрын
Capital of UAE is abudhabi.. Capital of sharjah emirate is sharjah city... Thats what SGK said.
@hanidq4381
@hanidq4381 2 жыл бұрын
അവിടുത്തെ ഭരണാതികാരികർ സൂപ്പർ ആയത് കൊണ്ട്
@anaspalayad
@anaspalayad 2 жыл бұрын
Waiting for Dubai expo episode...
@Optimusprime_683
@Optimusprime_683 2 жыл бұрын
മാതൃരാജ്യം ❤️
@positivelife_2023
@positivelife_2023 2 жыл бұрын
Sir Saudi Arabia yude videos idumo.. Sir perfection ini ethra vlogers vannalum orikalum undavilla.. Njan valare cheriya kutti avumbhol thanne eniku sanjaram kaanan valiya ishtam ayirunu.. Sherikkum nammal avide pogunnath pole thonnum sir nte videos kanumbhol..
@thimothialbani9543
@thimothialbani9543 2 жыл бұрын
ബാബിലോണിയയിലെ തൂങ്ങുന്ന പൂന്തോട്ടം... അത് ഇന്ന് ദുബായില്ണ്
@nsd40444
@nsd40444 2 жыл бұрын
With lot’s of ❤️
@mohammedkoyam6820
@mohammedkoyam6820 2 жыл бұрын
എട്ടു വർഷം ഞാൻ ഇവിടെ ഉണ്ടായിരുന്നു
@sajeevkumarkr1777
@sajeevkumarkr1777 2 жыл бұрын
ഇന്ത്യയിൽ വേണ്ട, കേരളത്തിൽ ഏതെങ്കിലും ടൗണിൽ ഇങ്ങനെ കാണാൻ പറ്റുമോ... N. H റോഡിൽ നടുക്ക് ആയി ധരാളം സ്ഥലം ഉണ്ട്.. അവിടെ പൊലും ചെടികളോ.. മരങ്ങളോ വെക്കാത്ത അവസ്ഥ ഉള്ള.. നമ്മൾ ഇതൊക്കെ കാണുമ്പോൾ.. ഒരു ആശ്വാസം.. കാരണം ഞാൻ എന്റെ ദുബായ് എന്ന മറുപച്ചയെ സ്നേഹിക്കുന്നു 🙏
@stephinjames6964
@stephinjames6964 2 жыл бұрын
6:17 Bajaj pulsar 200 aano aaah munnil pokunnath
@vidyavijayan902
@vidyavijayan902 2 жыл бұрын
Love it... ❤️
@haniksd5741
@haniksd5741 2 жыл бұрын
Waiting for the next episode
@rijeesh2240
@rijeesh2240 2 жыл бұрын
Super video 📹 👌
@nirmalattoor7389
@nirmalattoor7389 2 жыл бұрын
ദുബൈയിനെ കുറിച്ച് പറയുമ്പോൾ ഇവിടത്തെ കടുത്ത ചൂടിനെ കുറിച്ച് പറയാൻ എല്ലാ വ്ലോഗാർമാറും മറന്നു പോകുന്നു
@ahammedmkd8597
@ahammedmkd8597 2 жыл бұрын
Europe poya thanupp ne kurich prethyekam parayal ndo?? Appo dubai le chood ne pati parayo
@giventakeworldonlinehelpin177
@giventakeworldonlinehelpin177 2 жыл бұрын
Ente nadu enna nu ithu pole aavunnathu
@shainjoboy5146
@shainjoboy5146 2 жыл бұрын
UAE🔥🔥🔥🔥🔥
@jamshiarm4728
@jamshiarm4728 2 жыл бұрын
സന്തോഷ് സർ വീണ്ടും 10പേര് വിധമുള്ള ടൂർ ആരംഭിച്ചാലോ
@magicframes4098
@magicframes4098 2 жыл бұрын
ദുബായിൽ ഇരുന്നു ഇത് കാണുന്ന ഞാൻ sir ഇവിടെയുണ്ടോ കാണാൻ ആഗ്രഹം 🥰sir ഈ comment നോക്കുമോ
@shanavasvp6157
@shanavasvp6157 2 жыл бұрын
Anth Dubai keralam super
@SalmanKhan-vc8rh
@SalmanKhan-vc8rh 2 жыл бұрын
Bur Dubaiyil thamasich visit visayil joli nokkunna le njan " i am at perfect place "
@sha2785
@sha2785 2 жыл бұрын
Sathosh Etta we are waiting for next part..
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН
Full Video: Talk by Santhosh G Kulangara at Meetup Cafe Kochi
38:36
Kerala Start-Up Mission (KSUM)
Рет қаралды 2,9 МЛН
City Tour 08 | Leh | SAFARI TV
23:00
Safari
Рет қаралды 1,1 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН