Sancharam | By Santhosh George Kulangara | Vietnam 01 | Safari TV

  Рет қаралды 422,404

Safari

Safari

Күн бұрын

Пікірлер: 437
@regimathew5699
@regimathew5699 6 ай бұрын
ലോകം എന്തെന്ന് കിണറ്റിൽ കിടന്നവരേ കാണിച്ചു തരുകയും ചിന്തിയ്ക്കാൻ പഠിപ്പിയ്ക്കുകയും ചെയ്യുന്ന മരിച്ചാലും ജീവിയ്ക്കുന്ന അതുല്ല്യ പ്രതിഭ ❤💯💯💯💯💯💯💯💯
@annievarghese7367
@annievarghese7367 8 ай бұрын
സഞ്ചാരം കാണുമ്പോൾ, നമ്മുടെ santhosh G. K bros nte അവതരണം കാണുമ്പോൾ, നമ്മൾ അവിടെ പോയ പ്രതീതിയാണ്. ഇതു കാണുമ്പോൾ SGK വേണ്ടി എന്നും പ്രാർത്ഥിക്കും, കാരണം ഇതുപോലെ നമ്മെ കാണിച്ചു തരുന്ന ഒരു അത്ഭുതമനുഷ്യൻ. ഈശ്വരാ ആയുസും ആരോഗ്യവും കൊടുക്കണേ 🙏🏾👍🙏🏾👍
@AayishaM-j3v
@AayishaM-j3v 8 ай бұрын
ആമീൻ
@HonorMan-yg8ff
@HonorMan-yg8ff 8 ай бұрын
👍🏻👍🏻👍🏻👍🏻
@pradeepank9453
@pradeepank9453 8 ай бұрын
ഓം നമഃ ശിവായ :
@anniegeorge7756
@anniegeorge7756 7 ай бұрын
👌👌
@mathewv3470
@mathewv3470 4 ай бұрын
Avanu vendi prarthikanda avunu devathe puchama
@vsdvn
@vsdvn 8 ай бұрын
❤ ഏറ്റവും ഇഷ്ടപ്പെടുന്ന സഫാരി ചാനലും സന്തോഷ് ജോർജ് കുളങ്ങര പിന്നെ പുന്നൻ്റെ മാസ്മരിക ശബ്ദാവിഷ്കരണം' ഇത്രയും പോപ്പുലറായ വേറെ ശബ്ദമുണ്ടോ? സന്തോഷിൻ്റെയും ഡയറിക്കുറിപ്പുകൾ വളരെ പ്രശസ്തമാണ്. സഫാരി ചാനലിൽ ഒരു പരിപാടി പോലും കുറ്റം പറയാനില്ല കോലാലംപൂർ , മലേഷ്യയിലും സിങ്കപ്പൂരിലും, തായ്ലാൻ്റിലുമൊക്കെ സന്ദർശിച്ചതിൻ്റെ ഓർമ്മ പുതുക്കലാണ് ഈ വിഡിയോ❤❤👍👍👍
@ashika9085
@ashika9085 8 ай бұрын
നമ്മുടെ രാജ്യം ഇപ്പഴും ജാതിയും മതവും അമ്പലവും പള്ളിയും എന്നും പറഞ്ഞു പുറകിലൂട് നടക്കുന്നു. 20 വർഷം യുദ്ധം നടന്ന സ്ഥലത്തെ വളർച്ച നോക്കണം 👍🏻👍🏻.
@SheldonCooper-tc8zr
@SheldonCooper-tc8zr 8 ай бұрын
population and too much democracy 😂
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 8 ай бұрын
parachil kettal thonnum india muslim rajyangal pole thakarnnu kidakkuvanu ennu, valla velivum undayittu aano kidannu karayunnathu , INDIA is the 5th biggest economy and as per IMF report INDIA gonna become 3rd biggest economy by 2027 , neethi ayog prakaram 25 kodi janathe extreame povertyil ninnu 8 kollam kondu rakshichu....5 paisakku bodham illa ennithu kona adikkan varunnu oro pottanmar🤣🤣🤣🤣🤣
@peacefoolcommunity
@peacefoolcommunity 8 ай бұрын
രണ്ടു കൊല്ലം കഴിഞ്ഞാൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും വേഗത്തിൽ വളരുന്ന ലോകത്തെ മേജർ എക്കണോമി ആണ് ഇന്ത്യ ചൈന 20 വർഷം കൊണ്ട് വേഗത്തിൽ വളർന്നതുപോലെ ഇന്ത്യയും ആ വളർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് അടുത്ത അഞ്ചുകൊല്ലമാണ് അതിൻറെ നിർണായകം
@sabual6193
@sabual6193 8 ай бұрын
കമ്മ്യൂണിസ്റ്റ് എന്ന് പേരെ ഉള്ളൂ പ്രവർത്തി വേറെ 😂
@Fzzz-nr7yd
@Fzzz-nr7yd 8 ай бұрын
​@@VISHNUMOHAN-hj9sjhunger index , Village in north inda 🫥,happiest countries ranking😵‍💫, world largest slum and red Street 😢,
@muneerabl2166
@muneerabl2166 8 ай бұрын
സഞ്ചാരം ചാനൽ കണ്ടാൽ മനസ്സ് സുഖംമാവും ❤
@sandeepunnirarissanveettle7079
@sandeepunnirarissanveettle7079 7 ай бұрын
ഞാൻ സന്ദോഷേട്ടന്റെ സ്ഥിരം പ്രേക്ഷകൻ ❤️ ഞാൻ ഏറെ ബഹുമാനിക്കുന്ന പേഴ്സണലിറ്റി
@A4agrotech
@A4agrotech 8 ай бұрын
ഒരു കാലത്ത് കേരളത്തിലെ പ്രശ്നബാധിത പ്രദേശങ്ങൾക്കെല്ലാം വിയറ്റ്നാം ചേർത്ത് പേര് ചാർത്തിയിരുന്നു വിയറ്റ്നാം പടി വിയറ്റ്നാം കോളനി വിയറ്റ്നാം റോഡ് അങ്ങനെ ചിലത്.
@suresh7300
@suresh7300 8 ай бұрын
അന്യ സംസ്ഥാന തൊഴിലാകളെ എല്ലാം "ബംഗാളികൾ "എന്ന് വിളിക്കുന്നത്‌ പോലെ
@ishaknm6053
@ishaknm6053 8 ай бұрын
കോലാലംപൂർ എയർപോർട്ട്, അതി വിശാലവും എല്ലാ അത്യാധുനിക സൗകര്യങ്ങളും ലഭിക്കുന്നത് തന്നെയാണ്. മറിച്ചുള്ള വിവരം ശരിയല്ലെന്ന് പറയട്ടെ. ഈ മേഖലയിൽ നിന്നുള്ള സിംഗപ്പൂർ, ഹോങ്കോങ് എന്ന നിരയിൽ തന്നെ കോലാലംപൂർ സ്ഥാനം പിടിക്കുന്നു. എൻ്റെ പതിമൂന്നാം വയസ്സിൽ, 1970 ഇൽ ഷൂട്ടിംഗ് ചെയ്ത MGR ചിത്രം "ഉലകം ചുറ്റും വാലിബനി"ൽ തുടങ്ങുന്നത് തന്നെ ഈ എയർപോർട്ട് ആണ്. അന്നും അതി വിപുലമായ എയർ പോർട്ട് ആയിരുന്നു. SGK യോട് എന്നും ഇഷ്ടം.
@thrissurvlogger6506
@thrissurvlogger6506 8 ай бұрын
വിയറ്റ്നാം.. വളർച്ചയുടെ പാതയിൽ ആണ് 🙏🙏....കമ്മ്യൂണിസം മോശം അല്ല നടപ്പിലാക്കുന്ന രീതിയിൽ ആണ് കാര്യം 🙏🙏
@rambo330
@rambo330 8 ай бұрын
കേരളത്തെ പോലെ
@shoneshaji9380
@shoneshaji9380 8 ай бұрын
​@@rambo330ee episode ok pazhya episode alle kollangalku munpu safariyil vannirunallo
@rambo330
@rambo330 8 ай бұрын
@@shoneshaji9380 ഇന്ത്യ മാത്രം വികസിച്ചിട്ടില്ല ഇതിനുത്തരം പറഞ്ഞാൽ നിഷ്പക്ഷ മറുപടി ആകും
@shoneshaji9380
@shoneshaji9380 8 ай бұрын
@@rambo330 Njan enthu paryunnu than enthu paryunne ithu pazhye episode anu enna njan paranjthu
@sabual6193
@sabual6193 8 ай бұрын
കമ്മ്യൂണിസം മോശം തന്നെ ആണ് 🤔
@PradeepKumar-gc8bk
@PradeepKumar-gc8bk 4 ай бұрын
ഇങ്ങനെ എപ്പോളും കണ്ടു കണ്ട് താങ്കൾ എന്റെ വീട്ടിലെ ഒരാളെ പോലെ ആയിട്ടുണ്ട്... നേരിൽ കാണാൻ ആഗ്രഹം ഉണ്ട്..... ❤ആശംസകൾ ❤🙏
@AayishaM-j3v
@AayishaM-j3v 8 ай бұрын
സഞ്ചാരം ഉത്തര വിയറ്റ്നാം.❤❤❤
@GopiNathan-ic7zr
@GopiNathan-ic7zr 8 ай бұрын
""" എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടൊരു വ്യക്തി ഇതുപോലെയുള്ള ആളുകളെ നമ്മൾ ശരിക്കും ഉപയോഗിക്കണം അതിനുള്ള ബുദ്ധി രാഷ്ട്ടയ്ക്കാരന് ഉണ്ടാവില്ല എനിക്ക് റോൾ ഇല്ല സാർ ഉണ്ടെങ്കിൽ നിങ്ങളെ നല്ലൊരു പദവി തരുമായിരുന്നു 😭😭😭
@sajeesh_mali
@sajeesh_mali 8 ай бұрын
ഒരു പുറം രാജ്യമെങ്കിലും സഞ്ചരിക്കുബോഴേ ശ്രീ. സന്തോഷ് കുളങ്ങരയുടെ അത്യധ്വാനം മനസിലാകൂ.
@Defender123-l7i
@Defender123-l7i 8 ай бұрын
This is his job.
@earthaph5977
@earthaph5977 8 ай бұрын
Ath oru 25 varshm munne pokumbol 10 times difficulty aanu..
@gsmohanmohan7391
@gsmohanmohan7391 8 ай бұрын
SGK എന്നൊരാൾ ഉള്ളപ്പോൾ നമ്മളെന്തിനാ വിദേശയാത്ര നടത്തുന്നത് ! 🌹🌹
@muhammadessa3252
@muhammadessa3252 8 ай бұрын
വിയറ്റ്‌നാം എന്ന് കേൾക്കുമ്പോൾ അമേരിക്ക അവിടെ നടത്തിയ കൂട്ടക്കൊലകളും കടന്നു കയറ്റവും അവസാനം നാട്ടുകാരായ കമ്മ്യൂണിസ്റ്റ് പോരാളികളുടെ പോരാട്ടത്തിന് മുമ്പിൽ പിടിച്ചു നിക്കാനാവാതെ തോറ്റു ഓടിയ കഥകളും മറക്കില്ല
@freethinker5636
@freethinker5636 8 ай бұрын
പിണറായി ഭലിതം 😂😂
@prakashanc3576
@prakashanc3576 8 ай бұрын
​@@freethinker5636സ്വതന്ത്ര ചിന്തകർക്ക് ചെവിയും കേൾക്കാതായോ. രാവിചന്ദ്രന്റെ പ്രഭാഷണം കൂടുതൽ കേട്ടാൽ ചിന്ത ശേഷി നഷ്ടപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം. ലോകത്തിൽ ഒരു സിസ്റ്റവും പൂർണമായും കുറ്റമറ്റതല്ല സുഹൃത്തേ.
@cherumesh
@cherumesh 7 ай бұрын
​@@freethinker5636oru thiyyan sankiyude rodhanam 🥴🥴
@freethinker5636
@freethinker5636 7 ай бұрын
@@cherumesh അതെന്ത് സങ്കി 😂😂
@ar_leo18
@ar_leo18 7 ай бұрын
poda maire ​@@freethinker5636
@virattv3947
@virattv3947 8 ай бұрын
ഈ അ തരണം കേൾക്കുമ്പോൾ വല്ലാത്ത ര ഒരു അനുഭവം താങ്കൾ ഒരു വലിയ ഭാഗ്യവാൻ തന്നെ
@vishnuvijayan3538
@vishnuvijayan3538 8 ай бұрын
കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാം❤
@freethinker5636
@freethinker5636 8 ай бұрын
പറി കേരളം 🔥
@anirudhanka2330
@anirudhanka2330 7 ай бұрын
19:00 കമ്മ്യൂണിസ്റ് രാജ്യമാണ്. പക്ഷ capitalisation, globalization എന്നിവ ഉപയോഗിച്ചാണ് പുരോഗതി നേടിയത്. അതായത് കമ്മ്യൂണിസം പാർട്ടിയിൽ മാത്രമായി ഒതുക്കി.
@ar_leo18
@ar_leo18 7 ай бұрын
​enit enthada mwone ithe capitalism ulla ee rajyathum ath polulla matu pala capitalist rajyangalilum chinayilo vietnamilo ulla pole vikasanam varathath... enthe alukal pattini kidakunnu.. enthe homeless alukal kudi varunnu.. enthe unemployment kudunnu..parayada.. @@anirudhanka2330
@abhirammanu
@abhirammanu 7 ай бұрын
@@anirudhanka2330കരയാതെ mone😂 . എന്ത് ക്യാപിറ്റലിസ ആശയം എടുത്താലും അത് 90% വും കമ്മ്യൂണിറ്റ് ആശയം മാത്രം ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യം ആണ്. നീ ഇങ്ങനെ കരഞ്ഞു നടന്നോ😂 ഒരു സംഘി രാജ്യമോ ഒരു കൊങ്ങി രാജ്യമോ ലോകത്ത് ഇല്ല കേട്ട
@radhu5400
@radhu5400 6 ай бұрын
Pinarayism അല്ല
@Beerankutty.KBapputty
@Beerankutty.KBapputty 8 ай бұрын
നമ്മുടെ രാജ്യം വർഗീയതയിലും പള്ളിപൊളിക്കലും അതിലാണ് പുരോഗതി. .😊
@stalinkylas
@stalinkylas 8 ай бұрын
1921
@hrishi4451
@hrishi4451 8 ай бұрын
പൊളിച്ചു കളയേണ്ടതിനെ പൊളിച്ചു തന്നെ കളയും.... അതിന്റെ ഇടയിലൂടെ തൊലിക്കാൻ വന്നേക്കുന്നു....
@god-fh3wv
@god-fh3wv 8 ай бұрын
കഞ്ഞി കുടിക്കാൻ വകയില്ലാത്തവർ ആണെകിലും മതം തിന്നു ജീവിക്കും
@MJ-lz2xn
@MJ-lz2xn 8 ай бұрын
പളളി പോയാൽ ലോകം രക്ഷപ്പെടും
@LekhaB-pw5io
@LekhaB-pw5io 8 ай бұрын
പൊളിച്ചു പൊളിച് കുളം തോണ്ടി😂😂😂😂😂😂😂😂​@@hrishi4451
@Karthika-n87
@Karthika-n87 8 ай бұрын
സഞ്ചാരം ❤️👍🏻
@shaanksd
@shaanksd 7 ай бұрын
ഇനിയുള്ള ഓരോ രാജ്യങ്ങളുടെ ഫസ്റ്റ് എപ്പിസോഡിൽ ഏത് വർഷമാണ് ആ രാജ്യം സന്ദർശിക്കുന്നത് എന്ന് പറഞ്ഞാൽ നന്നായിരിക്കും.. വർഷങ്ങൾക് ശേഷം കാണുന്നവർക്ക് അത് ഒരു ഉപകാരം ആവും.
@bhishma2829
@bhishma2829 8 ай бұрын
കമ്മ്യൂണിസ്റ്റ്‌ ⚡വിയറ്റ്നാം
@jayarajk2499
@jayarajk2499 8 ай бұрын
ചൈന മാർക്കറ്റ് 1979 ഓപ്പൺ ആക്കി , സിങ്കപ്പൂർ 1965 ,ഇന്ത്യ 1991 ,
@historian07
@historian07 8 ай бұрын
SGK sir please show Delhi NCR and Chandigarh in the next sancharam episodes. Please visit Aerocity, Cyber City, World Street, 32nd Avenue, Gurugram Worldmark, Gurugram Golf Course road and Joystreet. Jai Hind
@Sne-cu7nx
@Sne-cu7nx 2 ай бұрын
കമ്മ്യൂണിസ്റ്റ് വിയറ്റ്നാം ❤️✊️
@rajendranpullad8705
@rajendranpullad8705 8 ай бұрын
Is there a recent change of style in the videos? Is more time spent on narration of trivial things ? The earlier scripts were more compact, I feel.
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 8 ай бұрын
Finally Visual quality improved 💪🏼🥰
@cgbooi
@cgbooi 8 ай бұрын
I think this is old one
@anudevsreepadmam2298
@anudevsreepadmam2298 8 ай бұрын
ഇത് 2019 ലേത് ആണ്
@cgbooi
@cgbooi 8 ай бұрын
@@anudevsreepadmam2298 Yes....20 episodes entho ille
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 8 ай бұрын
🥹😭😭
@lalithavijayan964
@lalithavijayan964 8 ай бұрын
❤❤ സഞ്ചാരം❤❤❤❤❤
@Neerambokku
@Neerambokku 8 ай бұрын
ഞാനും പയ്യന്നൂരാ ❤️
@sheeladevi6030
@sheeladevi6030 8 ай бұрын
ഇന്ത്യ എന്താകും 😂😂😂
@pvvvpvvvs7778
@pvvvpvvvs7778 8 ай бұрын
വിയറ്റ്നാം.. ❤️
@rahulpsoman
@rahulpsoman 8 ай бұрын
പഴയ വിയറ്റ്നാം സഞ്ചാരത്തിൽ രഞ്ചുവിനെ കണ്ടത് ഓർക്കുന്നു 😊
@Aslan_of_Narnia
@Aslan_of_Narnia 8 ай бұрын
പണ്ട് ചീനി പുഴുക്കും കടല ചമ്മന്തിയും കഴിച്ചത് ഓർമ വരുന്നു.
@suryaanil2490
@suryaanil2490 8 ай бұрын
Ith old aano ..new episode aano ..
@timeforchangethings
@timeforchangethings 8 ай бұрын
One of best places for living ✌️👌
@vinodkumar-xr6jm
@vinodkumar-xr6jm 8 ай бұрын
ചൈന കഴിഞ്ഞാൽ ഭക്ഷണത്തിൻ്റെ കാര്യത്തിൽ വിയറ്റ്നാം തന്നെ മുൻപിൽ.
@26diaspaulson-ns92
@26diaspaulson-ns92 8 ай бұрын
Nope... Turkey, Italy, Mexico
@salisalie8793
@salisalie8793 8 ай бұрын
കമ്മ്യുണിസ്റ്റ് വിയറ്റ്നാം❤
@remasancherayithkkiyl5754
@remasancherayithkkiyl5754 8 ай бұрын
നമ്മുടെ രാജ്യം ഇവിടെ എത്തണമെങ്കിൽ ഇനി എത്ര നടക്കണ൦ എന്തെല്ലാം പ്രതിബിംബങ്ങളെ തരണം ചെയ്യണം
@YoonusAp-tr7xc
@YoonusAp-tr7xc 8 ай бұрын
നമ്മുടെ രാജ്യം ലോകത്തെ നാലാമത്തെ ശക്തിയാണ് സാമ്പത്തിക കാര്യത്തിലും വികസന കാര്യത്തിലും
@raavan71
@raavan71 8 ай бұрын
prathibimbangaleyo?
@lathavenugopal8665
@lathavenugopal8665 8 ай бұрын
Prathibimbangal alla,prathibhandhangal
@YoonusAp-tr7xc
@YoonusAp-tr7xc 8 ай бұрын
@@lathavenugopal8665 ഒരു കൈയ്യബദ്ധം നാറ്റിക്കരുത്
@god-fh3wv
@god-fh3wv 8 ай бұрын
​@@YoonusAp-tr7xc ഇന്ത്യ നാലാമത്തെ സാമ്പത്തിക ശക്തി ആയത് 140 കൊടി ജനങ്ങൾ ഉള്ളത് കൊണ്ടാണ്... ജിഡിപി പേർ ക്യാപിറ്റൽ നോക്ക് വളരെ താഴെ ആണ് ഇന്ത്യ... ചൈനയിൽ 140 കോടി ജനങ്ങൾ ഇന്ത്യയിലും 140 കോടി ജനങ്ങൾ ചൈനയുടെ ജിഡിപി 18 ട്രില്യൺ ഇന്ത്യയുടെ ജിഡിപി 3 ട്രില്യൺ....
@ameercheenikkal1846
@ameercheenikkal1846 8 ай бұрын
വിയറ്റ്നാം 💪💪
@gopalanv7943
@gopalanv7943 8 ай бұрын
വാ പാം ഹോം, എന്നുവച്ചാൽ വാ വീട്ടിൽ പോകാമെന്ന്....
@s.kishorkishor9668
@s.kishorkishor9668 7 ай бұрын
" ഭാഗ്യവാനായ മനുഷ്യൻ നമ്മളെ ] ക്കെ വെറും കിണറ്റിലെ തവളകളെ പോലെ കഴിയുമ്പോൾ ഇദ്ദേഹം ലോകം മുഴുവനും സന്ദർശിച്ച് വിശ്വപൗരനായി മാറുന്നു
@najmunnisashameerp6176
@najmunnisashameerp6176 8 ай бұрын
Super❤❤
@sunilkunniyoor2012
@sunilkunniyoor2012 8 ай бұрын
Super Santosh❤...lovely punnen peter❤ .... wonderful vietnam❤
@ALPHONS92
@ALPHONS92 7 ай бұрын
Sancharam is better with light background music it makes watching it more enjoyable, am i right?
@mnmanaf2900
@mnmanaf2900 8 ай бұрын
Valare santhosham ❤😊
@govindank5100
@govindank5100 7 ай бұрын
കമ്മ്യൂണിസം = കാലത്തിൻ്റെ സവിശേഷത + ശാസ്ത്രീയ പുരോഗതി😅
@Thankappan.K.KMuttukad
@Thankappan.K.KMuttukad 7 ай бұрын
_വിയറ്റ്നാം ഒരു നല്ല രാജ്യം 🎉😢😮
@pradeepkrishnan176
@pradeepkrishnan176 8 ай бұрын
ഇവിടെ പള്ളി പൊളിക്കലും ജാതിയും മതവും അറപ്പും വെറുപ്പും
@suhail.1176
@suhail.1176 8 ай бұрын
@vijayanp5342
@vijayanp5342 8 ай бұрын
Ok
@DINESHPM-ux8ln
@DINESHPM-ux8ln 7 ай бұрын
Hello sir njan dubai enna stalathu 24 years jeevicha aalanu avideyum Indiayumayi one and half manikkoor diference unde
@computerhardwarengineer
@computerhardwarengineer 16 күн бұрын
15:01 @linkinpark Mr Hahn 😂 is that you ? 🤣🤣🤣🤣🤣
@midhunprasad6925
@midhunprasad6925 8 ай бұрын
Pls visit Cuba
@vineethmkd1569
@vineethmkd1569 8 ай бұрын
വിസിറ്റ് ചെയ്തിട്ടുണ്ട്.... ഡയരി കുറിപ്പ് കാണു
@benbenxavier8575
@benbenxavier8575 8 ай бұрын
കരീബിയൻ കപ്പൽ ട്രിപ്പിൽ ക്യൂബ യൂടെ ഭാഗമായ ഒരു ദ്വീപിൽ സന്ദർശിച്ചിട്ടുണ്ട്
@malikdinar3766
@malikdinar3766 8 ай бұрын
🎉
@baburajchandrasekharan4160
@baburajchandrasekharan4160 8 ай бұрын
Superb presentation 👏
@shibinom9736
@shibinom9736 8 ай бұрын
❤ i like your videos ❤
@Anilkumar-kt1qi
@Anilkumar-kt1qi 8 ай бұрын
പ്രശ്നബാധിത രാജ്യങ്ങളിലും, ശാന്തമായ രാജ്യങ്ങളിലും സഞ്ചരിക്കുന്ന sgk യുടെ ധൈര്യം സമ്മതിക്കണം.....🙏🙏🙏👍
@sankarak-p4u
@sankarak-p4u 8 ай бұрын
SUPER
@Smachie
@Smachie 8 ай бұрын
This episode was a bit dull, only airport and flights 😅
@Ihsan.Malayil
@Ihsan.Malayil 8 ай бұрын
വിയറ്റ്‌നാം കാഴ്ചകളിലൂടെ
@suryaanil2490
@suryaanil2490 8 ай бұрын
Ithu new episode aano .. Vietnam already...njan kanditund...ith athu thanney sano
@RashidVanimal
@RashidVanimal 8 ай бұрын
അടുത്ത എപ്പിസോടിനു കാത്തിരിക്കുന്നു...
@MMGeorgeMarkose
@MMGeorgeMarkose 4 ай бұрын
നമ്മുടെ രാജ്യം അന്ത വിശ്വാസവും അനാചാരവും ജാതി മത കോമരങ്ങളെയും നിറഞ്ഞു നില്കുന്നത് കൊണ്ടാണ് നന്നാകാത്തത്
@VanajaKarunakaran-om8wg
@VanajaKarunakaran-om8wg 4 ай бұрын
Ella divasam rathri 10manikh vendikathirikkum
@jayachandran.a
@jayachandran.a 6 ай бұрын
The narration is a bit somnolent and funereal. Punnen's intonation induces slumber.
@binuksbinuks5801
@binuksbinuks5801 7 ай бұрын
ദരിദ്ര നാരായണന്മാർ വസിക്കുന്ന ചേരികളാൽ സമ്പന്നമായ 'ഭാരതം' ദാരിദ്ര സൂചികയിലും നമ്പർവൺ തന്നെ. മാറാവ്യധികൾ ഗോമൂത്രവും, ചാണകവും ഔഷധമായി ഉയോഗിച്ച് മാറ്റുന്നതിലും അതിവിദഗ്ധരാണ് ഞങ്ങൾ.
@madhukumarerumad8316
@madhukumarerumad8316 7 ай бұрын
Congress vesyakalum, Communist polayadikalum bharich Bharatham kulamakki.
@noushad2777
@noushad2777 8 ай бұрын
👍👍👍🎉
@famtravvlogs
@famtravvlogs 7 ай бұрын
13000 രൂപക്ക് തിരുവന്തപുരത്തു നിന്നും വിറ്റ്നാമിലേക്ക് റിട്ടേൺ ടിക്കറ്റ് കിട്ടിയിരുന്നു . മലേഷ്യൻ എയർലൈൻസ് . ഇപ്പോൾ 15000 പോയിട്ട് വരാം . എയർ ഏഷ്യ baggage ഫുഡ് ഇല്ല . മലേഷ്യൻ വിമാനം ഇത് രണ്ടും ഫ്രീ
@Uday-Kumar458
@Uday-Kumar458 2 ай бұрын
രഞ്ചു പയ്യന്നൂർകാരൻ ഞാനും
@malavikaskrishnannair989
@malavikaskrishnannair989 8 ай бұрын
Plzzz juthan പ്രോഗ്രാം യൂട്യൂബിൽ എല്ലാം എപ്പിസോഡ് ഇടുമോ.
@sreenisreenivasan1552
@sreenisreenivasan1552 5 ай бұрын
ഇതാണ് ഭരണം......
@severussnape8674
@severussnape8674 8 ай бұрын
ഇദേത് കൊല്ലം shoot ചെയ്തതാണ്
@anudevsreepadmam2298
@anudevsreepadmam2298 8 ай бұрын
2019 ആണ്
@rty3563
@rty3563 8 ай бұрын
2:14 6-jul-2019
@younesparagon
@younesparagon 8 ай бұрын
നേരെ ലാവോസിൽ പോകുവാനാക്കിൽ പെട്ടന്ന് ഏട്ടമായിരുന്നല്ലോ
@ravindranmankuzhi3360
@ravindranmankuzhi3360 8 ай бұрын
Congratulations ❤😊
@madaari3257
@madaari3257 8 ай бұрын
ലാറ്റിനമേരിക്ക യിൽ ഏതങ്കിലും രാജ്യം സാർ വിടുമോ
@anudevsreepadmam2298
@anudevsreepadmam2298 8 ай бұрын
😅എന്താണ് ഉദ്ദേശിച്ചത് ?
@madaari3257
@madaari3257 8 ай бұрын
മേലെ പറഞ്ഞത് തന്നേ ഉദ്ദേശിച്ചത്
@Defender123-l7i
@Defender123-l7i 8 ай бұрын
🥲
@Sabeer_Sainudheen.
@Sabeer_Sainudheen. 8 ай бұрын
ഡ്രൈവർ ഫിലിപ്പിൻ ലുക്ക്‌
@noorumuhammed5543
@noorumuhammed5543 8 ай бұрын
Ee kaalath road panithaal ath valiya vikasanam aanenn paryumnavareyokke madal vetti adikkanam mattulla raajyangal evide ethi nilkkunnu 😢
@mohammedyousuf3146
@mohammedyousuf3146 8 ай бұрын
Nammufe nariya rajyam ethoke kandu padikanam
@mohennarayen7158
@mohennarayen7158 8 ай бұрын
🇮🇳👍🌹
@sman6372
@sman6372 8 ай бұрын
അവിടെ കാര്യം നടക്കാൻ ആരെ കാണണം? കേരളാ മോഡൽ ആണോ?
@indian6346
@indian6346 8 ай бұрын
സാർ
@shaijasha9880
@shaijasha9880 7 ай бұрын
എന്ത് വൃത്തി യാണ് വിയറ്റ്നാം സൂപ്പർ ❤️❤️❤️❤️ നമ്മുടെ ഇന്ത്യ 😅😅😅😅 എത്ര വലിയ രാജ്യം 😅😅😅😅
@jerryjacob5050
@jerryjacob5050 8 ай бұрын
❤ from Chicago 🎉
@Defender123-l7i
@Defender123-l7i 8 ай бұрын
Worry about the SwARm!! Pig Bharma etc ..
@viswanadhvadakara3985
@viswanadhvadakara3985 8 ай бұрын
❤❤
@SurjithSwaminathan
@SurjithSwaminathan Ай бұрын
😮
@JohnAbrahamCA
@JohnAbrahamCA 8 ай бұрын
ചൈന യുടെ സഹായം ലഭിച്ച എല്ലാ രാജ്യങ്ങളുടെയും കാര്യം എല്ലാവർക്കും അറിയാം. അത് പോലെ ആകാതെ ഇരുന്നാൽ മതി
@AlexAlexanderman
@AlexAlexanderman 8 ай бұрын
Andh bakthan aanalle 😂 pottatharam parayale
@tonzey9640
@tonzey9640 7 ай бұрын
❤️🥰
@mohammedyousuf3146
@mohammedyousuf3146 8 ай бұрын
Pav vangan po nalla peru
@aneesh6108
@aneesh6108 8 ай бұрын
💙💙💙💙
@babuimagestudio4234
@babuimagestudio4234 8 ай бұрын
kollam
@arunarun5942
@arunarun5942 8 ай бұрын
💜
@SudheerKumar-ky4zw
@SudheerKumar-ky4zw 8 ай бұрын
കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ പോലും കാലഹരണപ്പെട്ട കമ്മ്യൂണിസം ഉപേക്ഷിച്ച് ക്യാപിറ്റലിസത്തിലും ഉദാരവൽക്കരണവും നടപ്പിലാക്കി മുന്നേറുന്നു. നമ്മൾ കേരളം ഇപ്പോഴും കാലഹരണപ്പെട്ട കമ്മ്യൂണിസം മുറുകെ പിടിച്ച് ഉദാരവൽക്കണത്തെയും ക്യാപിറ്റലിസത്തെയും ഘോരഘോരം എതിർത്തു കടം വാങ്ങി വാങ്ങി തകർന്നു കൊണ്ടിരിക്കുന്നു
@prajeeshr8994
@prajeeshr8994 8 ай бұрын
വയൽക്കിളി സമരം, കുറ്റി പറിക്കൽ സമരം ഒക്കെ ആരാ നടത്തുന്നത് 😄😄
@gopinathannair3887
@gopinathannair3887 8 ай бұрын
കമ്മ്യൂണിസം അടുത്തുകൂടി പോവാത്ത മറ്റു സംസ്ഥാനങ്ങളിലെ സാധാരണക്കാരുടെ ജീവിതം നാം കാണുന്നില്ലേ. വിദ്യാഭ്യാസം, ചികിത്സ, മുതലായ സൗകര്യങ്ങൾ എങ്ങിനെയുണ്ട് എന്ന് നാം കാണുന്നില്ലേ.
@digitalalterations4764
@digitalalterations4764 8 ай бұрын
ജനങ്ങൾക്കെല്ലാം മികച്ച സൗജന്യ വിദ്യാഭ്യാസം, മികച്ച ആശുപത്രികൾ, എല്ലാ മനുഷ്യർക്കും അന്തസായി ജീവിക്കാനുതകുന്ന പാർപ്പിടം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി കൊണ്ടുള്ള ക്യാപിറ്റലിസവും ഉദാരവൽക്കരണവുമാണ് അവിടെ നടപ്പാക്കുന്നത്. സമ്പ്രദായിക ക്യാപ്പിറ്റലസവുമായി അതിന് ഒരു പാട് വ്യത്യാസമുണ്ട്. കാരണം സർക്കാരിൻ്റെ പ്ലാനിങ്ങിലൂടെയാണ് അത് സാധ്യമാക്കുന്നത്. സോഷ്യലിസ്റ്റ് ഐഡിയോളജിയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുള്ളതു കൊണ്ടാണ് അത് നിലനിന്ന് പോകുന്നത്. നമ്മുടേത് പോലെ സർക്കാർ എന്ത് പ്ലാൻ ചെയ്യണമെന്ന് കോർപ്പറേറ്റുകൾ തീരുമാനിക്കുന്ന ഉദാരവൽക്കരണ പരിപാടികളോട് അതിനെ താരതമ്യം ചെയ്യുക പോലും സാധ്യമല്ല. തോന്നിയ പോലെ ആവശ്യ സാധനങ്ങൾക്ക് വില കൂട്ടാനോ, രാജ്യത്തിൻ്റെ പൊതുസ്വത്ത് കൊള്ളയടിക്കാനോ, കർഷരൈ ചൂഷണം ചെയ്യാനോ, ദരിദ്രരെ വീണ്ടും ദരിദ്രരാക്കുന്ന നടപടികൾക്കോ കൂട്ട് നിൽക്കുന്ന പരിപാടിയേ അല്ല.
@manojauth
@manojauth 8 ай бұрын
​കമ്മ്യുണിസ്റ്റ്കാരാണോ ഇവിടെ വിദ്യഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ചത്? പോഴത്തരം പറയരുത്.
@AnilS-v9m
@AnilS-v9m 8 ай бұрын
​@@manojauthപിന്നെ ബിജെപി ആണോ കേരളത്തിൽ സ്കൂൾ കൊണ്ട് വന്നത്? കേരളത്തിൽ സ്കൂളിൽ ഇതുപോലെ എല്ലാവടെയും എത്തിച്ചതിന് കമ്യൂണിസ്റ്കാർക്ക് വലിയ പങ്ക് ഉണ്ട് പക്ഷെ ചില ഉണ്ണാക്കന്മാർക്ക് അത് സമ്മതിച്ചു തരാൻ ബുദ്ധിമുട്ട് ഉണ്ട് അതാണ് മനസിലാകാത്തത്. ഇപ്പോൾ തന്നെ പല ഗവണ്മെന്റ് സ്കൂൾകളും വികസനം നല്ലപോലെ നടത്തിയിട്ടുണ്ട്. പുറത്ത് ഇറങ്ങി നോക്കണം ഹേ അമ്പലം പണിക്ക് കൈ അടിച്ചാൽ പോരാ
@muralidharanpk5492
@muralidharanpk5492 8 ай бұрын
നമ്മുടെ രാജ്യം ഇങ്ങനെ ആയില്ലെങ്കിലും കേരളം ഇപ്പോഴേ വിയറ്റ്നാമായി
@aneeshabasheer7372
@aneeshabasheer7372 8 ай бұрын
Background music is back again 😊
@anwarsadique5873
@anwarsadique5873 8 ай бұрын
This must be old episode which is retelecasting now
@lekshmiappukuttan108
@lekshmiappukuttan108 8 ай бұрын
👍👌👏👏👏
@KhadeejaPk-e7q
@KhadeejaPk-e7q 8 ай бұрын
Super
@BalaKrishnan-my8ez
@BalaKrishnan-my8ez 8 ай бұрын
നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ല എന്നാൽ ദൈവത്തിന് രക്ഷിക്കാൻ കഴിയുമോ എന്ന് ഓരോരുത്തരും സ്വയം കരുതുന്നു അവർ അങ്ങനെയും നോക്കട്ടെ പിന്നെ ഇന്ത്യയെ പോലത്തെ വലിയ രാജ്യത്തിന് ജനസംഖ്യ ഒരു പ്രശ്നവും ആണ്
@BineeshSoman-ft3kd
@BineeshSoman-ft3kd 8 ай бұрын
Sgk= mirror of world
@damodharanak9833
@damodharanak9833 8 ай бұрын
ശ്രീ സന്തോഷ് ജോർജ് കുളങ്ങര കാണാത്ത വല്ല സ്ഥലവും ഈ ഭൂമിയിലുണ്ടോ ഭാഗ്യവാൻ
@s.kishorkishor9668
@s.kishorkishor9668 7 ай бұрын
അമേരിക്ക ഇൗ രാജ്യത്തോട് കാണിച്ച ക്രൂരത ഓർക്കാൻ പറ്റില്ല
@venuuvyouwe4188
@venuuvyouwe4188 2 ай бұрын
വിയറ്റ്നാം എന്ന കമ്യൂണിസ്റ്റ് രാജ്യത്തെ കണ്ടുപഠിക്കു........
@remya.k2081
@remya.k2081 8 ай бұрын
Sir please plan trip to Kashmir.
@shahdaana
@shahdaana 8 ай бұрын
why this again telecasting?
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 12 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН