Sancharam | By Santhosh George Kulangara | Yemen 01 | Safari TV

  Рет қаралды 214,944

Safari

Safari

Күн бұрын

Пікірлер: 404
@lizaantony5767
@lizaantony5767 Жыл бұрын
കാണണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്ന രാജ്യo. ചമയങ്ങളില്ലാത്ത സാധാരണ മനുഷ്യർ. നിഷ്ക്കളങ്കമായ ചിരി. ദൃശ്യ ഭാഗി പകർന്നു നൽകിയ ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ🙏🙏🙏
@routegrey
@routegrey 3 ай бұрын
ഏതു വർഷം നടത്തിയ യാത്ര ആണെന്ന് അറിയുമോ ?
@sumeshkedaar
@sumeshkedaar Жыл бұрын
ഇത് എന്റെ യമനിആയ സുഹൃത്തിന് അയച്ചു കൊടുത്തു.. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു 👍🏻
@rasheedkwt2949
@rasheedkwt2949 Жыл бұрын
യമനികളുടെ സ്വഭാവം എടുത്ത് പറഞ്ഞ സന്തോഷ് ജോർജ്ജ് സാറിന് നന്ദി . യമനികൾ എല്ലാവരോടും നല്ല പെരുമാറ്റമാണ് .
@mohammedshereefmatara7969
@mohammedshereefmatara7969 Жыл бұрын
ലോകത്ത് ഏറ്റവും നല്ല മനുഷ്യർ ആരെന്നു ചോദിച്ചാൽ ഉത്തരം എമെനികൾ അത്രക്ക് സ്നേഹംനിധികളും സൽക്കാരം പ്രിയരുമാണവർ ഒരുപാട് നല്ല യെമേനി സുഹൃത്തുക്കളെ ഇപ്പോഴും ഓർക്കുകയും സ്നേഹംബന്ധം നിലനിർത്തുകയും ചെയ്യുന്നു... 👌👌👌
@ayishaayisha7974
@ayishaayisha7974 Жыл бұрын
👍👍
@Abhhi-h2o
@Abhhi-h2o Жыл бұрын
Appo saudi is oo
@smart123735
@smart123735 Жыл бұрын
🤣🤣 ഇന്ത്യക്കാർ അല്ല അല്ലെ 🤣🤣
@angeldanielasiyonahtheres1169
@angeldanielasiyonahtheres1169 Жыл бұрын
Yes
@provoker1941
@provoker1941 Ай бұрын
തീവ്രമായി വാദിച്ചോ 😂
@mtasamadmta
@mtasamadmta Жыл бұрын
രണ്ടു മൂന്നു വർഷം മുമ്പത്തെ യമൻ ....അന്നു സഫാരിയിൽ വന്നപ്പോൾ കണ്ണിമ ചിമ്മാതെ കണ്ടിരുന്നു ...ഇന്ന് ഇതിലും ദയനീയമായ അവസ്ഥയിലാണവർ .സൗദിയുമായുള്ള പ്രശ്നത്തിൽ വീണ്ടും തകർന്നു ..ഈയടുതായി ചില സമാധാന ദൗത്യങ്ങൾ ആരഭിച്ചതാശ്വാസം .😢
@nishadcheriyon742
@nishadcheriyon742 Жыл бұрын
അവിടെ ഇറാനികൾ കയ്യേറി സൗദിയുമായി പ്രശ്നമുണ്ടാക്കുകയാണ് അതാണ് പ്രശ്നം ഇറാൻശിയാക്കൾ ആണ് അവിടെ ഇങ്ങനെ തകരാനുളള കാരണം . ഹൂത്തികൾ
@mm-fp5cb
@mm-fp5cb Жыл бұрын
സൗദിയിലായിരു ന്നപ്പോൾ എത്രയോ എമിനി സുഹൃത്തുക്കൾ അവരെ എല്ലാം ഓർത്തു പോയി.
@SKYMEDIATv
@SKYMEDIATv Жыл бұрын
യമനിലെ സുന്ദര കാഴ്ചയും തേടി സഞ്ചാരം തുടരുകയാണ് ❤
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
ഒരുപാട് ചരിത്രം ഉള്ള രാജൃം യെമൻ പഴയ പ്രതാപത്തിൽ വീണ്ടും യെമൻ തിരികേ എത്താൻ പ്രാർത്ഥിക്കുന്നു
@spider6660
@spider6660 Жыл бұрын
അറബിരാജ്യങ്ങളിൽ പ്രതാപം വന്നെങ്കിൽ എണ്ണ വേണം. ഇല്ലേൽ വരില്ല.
@azzi9875
@azzi9875 Жыл бұрын
​@@spider6660 athu madyshia yude pazhaya charitram vayichal clear aakum
@rahmanbabu7166
@rahmanbabu7166 Жыл бұрын
Socatra yamen beautiful island ആണ് 😊
@mallutrader6501
@mallutrader6501 Жыл бұрын
അളിഞ്ഞ തീട്ടം സാധനം ഉപേക്ഷിച്ചാൽ യെമൻ, അഫ്ഗാൻ എല്ലാം രക്ഷപ്പെടും 🤷‍♂️. എണ്ണ കണ്ടുപിടിച്ച കൊണ്ട് മാത്രം ആണ് മിഡിൽ ഈസ്റ്റ്‌ലെ ചില രാജ്യങ്ങൾ ഇപ്പോൾ ഉള്ള രീതിയിൽ കാണുന്നത് അല്ലെങ്കിൽ അവരും തമ്മിൽ തല്ലി ചത്തേനെ 🤷‍♂️
@naatuvisesham
@naatuvisesham Жыл бұрын
Jeevikuna rajyathinde charitram etra valutha enn idaykoke orkam
@Raoof-puzhakkara9173
@Raoof-puzhakkara9173 Жыл бұрын
2 വർഷം മുമ്പ് സഫാരി ചാനലിലൂടെ കണ്ട വ്യത്യസ്തമായ യമൻ എപ്പിസോഡുകൾ വീണ്ടും കാണാനുള്ള അവസരം❤
@ayishaayisha7974
@ayishaayisha7974 Жыл бұрын
ഹായ് ഞാൻ കാത്തിരുന്ന സഞ്ചാരം. യമൻ.. യമനിന്റ ചരിത്രം പഴയ ചരിത്രം ഞാൻ വായിച്ചിട്ടുണ്ട്. പണ്ട് യമൻ ഏറ്റവും സമ്പന്ന രാജ്യ മായിരുന്നു. പിന്നെ യുദ്ധം പൊട്ടിപുറട്ടത്തിന് ശേഷം മാണ് എല്ലാംനശിച്ചു അങ്ങനെ യാണ് ദരിദ്ര രാജ്യ മായത്....... ഇനി ഒന്ന്ണർന്നു സമ്പന്ന രാജ്യ മാവട്ടെ.. എന്ന് പ്രാർത്തിക്കാം..... ഇത് ഏത് വർഷത്തിലാണ്. സന്തോഷ് സാർ പോയത്ന്ന് മനസിലായില്ല..........Àയമനിന്റ കണക്കാഴ്ചകൾ തേടി സഞ്ചാരം നമ്മളിലേക്ക് എത്തിക്കുന്നു ♥️♥️♥️♥️♥️♥️♥️
@spider6660
@spider6660 Жыл бұрын
Houthi rebels backed by Iran won't allow that.
@ayishaayisha7974
@ayishaayisha7974 Жыл бұрын
Ok
@aburabeea
@aburabeea Жыл бұрын
@@ayishaayisha7974 2010ലെ വീഡിയോ ആണെന്ന് ഒരു കമൻ്റ് കണ്ടു
@sanusaneesh4124
@sanusaneesh4124 Жыл бұрын
2009മുതൽ 2015വരെ ഞാൻ യെമനിൽ ഉണ്ടായിരുന്നു...
@ayishaayisha7974
@ayishaayisha7974 Жыл бұрын
അവിടെ എന്തായിരുന്നു ജോലി.. പിന്നെ യമനിലേക്ക് മലയാളികൾക്ക് വിസ കിട്ടുമോ..
@Slayer123-g6v
@Slayer123-g6v Жыл бұрын
ഇതേ രാജ്യത്തു ആണ് മുകേഷ് അംബാനി ജനിച്ചതു അദ്ദേഹത്തിന്റെ അച്ഛന് അവിടെ ഒരു പെട്രോൾ പമ്പിൽ അക്കൗണ്ട് ആയിരുന്നു ഇതേ മുകേഷ് അംബാനിയുടെ കമ്പനി ജിയോ കാരണം നമ്മൾ എല്ലാരും ഈ പരിപാടി കാണുന്നു ഇന്റർനെറ്റ് എല്ലാര്ക്കും affordable ആയി☺️🤗
@Tellmedaddy
@Tellmedaddy Жыл бұрын
athinu?
@izzathturak8463
@izzathturak8463 Жыл бұрын
@@Tellmedaddy ആരുഠ India യിൽ നിന്നല്ല പൈസക്കാരയെതെന്ന് ചുരുക്കഠ😂.. ഒക്കെ gulf & Arab countries വേണഠ
@hannibal-y4h
@hannibal-y4h Жыл бұрын
​@@izzathturak8463 ath rich aayath Europeans kandu pidicha oil kondu😂, athinu munb meen pidich nadannavara arabikal. Churukkam paranja sayipp Karanamanu majority aalkkarum rakshappettath
@sanusaneesh4124
@sanusaneesh4124 Жыл бұрын
ഞാൻ യെമനിൽ 6വർഷം ഉണ്ടായിരുന്നു... ഈ കഥ എന്റെ സുഹൃത്ത് പറഞ്ഞു എനിക്കറിയാം
@rashinedat5675
@rashinedat5675 Жыл бұрын
അംബാനി ഇറാനിലെ പെട്രോൾ പമ്പിൽ ജോലി ചെയ്തെന്നാണ് ഞാൻ അറിഞ്ഞത് സത്യത്തിൽ യെമനിൽ ആയിരുന്നോ
@Linsonmathews
@Linsonmathews Жыл бұрын
ഒരു തരത്തിൽ പറഞ്ഞാൽ, ദാരിദ്ര രാജ്യമായ yemen കാഴ്ചകൾ.. സഞ്ചാരം ❣️❣️❣️
@historyempire7706
@historyempire7706 Жыл бұрын
Yemen is a not a richest country not a poor country
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു യെമൻ.
@bobycherian4624
@bobycherian4624 Жыл бұрын
​@@historyempire7706 Yemen is poorest country in middle East that's the fact
@rahulrajeevrajeev3046
@rahulrajeevrajeev3046 Жыл бұрын
​@@basheerkung-fu8787 ഇപ്പോള് എന്തു പറ്റി.
@rosemedia8909
@rosemedia8909 Жыл бұрын
ഇറാനികളും സൗദികളും ഹൂതികളും തദ്ദേശികളും വിദേശികളും എല്ലാ കൂടി മുടിപ്പിച്ച രാജ്യം 😢
@udhamsingh6989
@udhamsingh6989 Жыл бұрын
വർഷങ്ങൾക്കു ശേഷം ഗൈഡ് സയീദിനെ വീണ്ടും കാണാൻ കഴിഞ്ഞു.. സയിദിന് യാതൊരു മാറ്റവുമില്ല..സാധനങ്ങൾ വിൽക്കാൻ ഒരു പെൺകുട്ടി സന്തോഷ് ജോർജിന്റെ പിന്നാലെ കൂടിയത് ഇപ്പോഴും ഓർക്കുന്നു :
@syedjasil6394
@syedjasil6394 Жыл бұрын
ഇത് പഴയ വീഡിയോ ആണല്ലോ?
@ummerfarook9265
@ummerfarook9265 Жыл бұрын
ആ പെൺകുട്ടിയുടെ കല്യാണം കയിഞ്ഞു എന്ന് അറിഞ്ഞു
@aburabeea
@aburabeea Жыл бұрын
ഇത് ആ പഴയ വീഡിയോ ആണ് ഇപ്പോഴാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത്
@febinanwar545
@febinanwar545 Жыл бұрын
പ്രവാസി ആയിരുന്നപ്പോൾ കുറച്ചു യമൻ സുഹൃത്തുക്കളെ കിട്ടിയിരുന്നു അറബികളിൽ വെച്ച് നല്ല സ്വഭാവകാർ ആണ് യമനികൾ അതേപോലെ തന്നെ സുഡാനികളും ഉണ്ട് ഇപ്പോഴും അവരുമായുള്ള ബന്ധം വാട്ട്സാപ്പിൽ ഉണ്ട് ❤️
@ayishaayisha7974
@ayishaayisha7974 Жыл бұрын
👍
@user-hgf3g6h6hg
@user-hgf3g6h6hg Жыл бұрын
ഏറ്റവും പൊട്ട ഈജിപ്താണ് വൃത്തികെട്ട സ്വഭാവം. പണ്ടാരങ്ങൾ അലറിക്കൊണ്ടാണ് വല്ലതും പറയുക. വേഗം ദേഷ്യപ്പെടും
@lyyyyyyy365
@lyyyyyyy365 Жыл бұрын
​@@user-hgf3g6h6hg Egyptians r horrible
@JishadMajeed
@JishadMajeed Жыл бұрын
​@@user-hgf3g6h6hgഎന്തായാലും ഇന്ത്യക്കാരെക്കാൾ നല്ലതാണ് ഈജിപ്തി കാർ 💪💪💪
@positivelife_2023
@positivelife_2023 9 ай бұрын
​@@user-hgf3g6h6hgsathyam ellavarum angane aano ennariyila pakshe kanda Egyptians mikkavarum kurach harsh aanu..ottum adjust cheyan patila
@cvajaleel4234
@cvajaleel4234 Жыл бұрын
ഇങ്ങനെയുള്ള രാജ്യങ്ങൾ ഇടക്ക് നല്ലതാണ് പഴയ കാലം ഓർമ്മ വരും
@abrahamksamuel2780
@abrahamksamuel2780 Жыл бұрын
Correct
@sajeevtb8415
@sajeevtb8415 10 ай бұрын
It is cruel to think so😩
@artist6049
@artist6049 Жыл бұрын
യെമൻ ഒരുപാട് ചരിത്രം പേറുന്ന രാജ്യം❤
@lukhmaniyaacupuncture3292
@lukhmaniyaacupuncture3292 Жыл бұрын
ട്രീസർ ഇറിങ്ങിയിട്ട് 3 വർഷം ആയി ഇപ്പോഴാണ് സഞ്ചാരം വന്നത് 😢😢😢😢 കാത്തിരുന്നു മടുത്ത്... എന്തായാലും സന്തോഷം ❤❤❤
@VIV3KKURUP
@VIV3KKURUP Жыл бұрын
ഈ എപ്പോസോഡസ് മുന്നേ ടെലികാസ്റ്റഡ് ആണ്... എങ്കിലും വീണ്ടും കാണാൻ ഒരു സന്തോഷം... 😊
@lukhmaniyaacupuncture3292
@lukhmaniyaacupuncture3292 Жыл бұрын
@@VIV3KKURUP ഞാൻ കൊറേ നോക്കി കണ്ടില്ല
@yeslamhere9337
@yeslamhere9337 Жыл бұрын
​@@lukhmaniyaacupuncture3292 വേറെ ജോലി ഒന്നും elae?
@lukhmaniyaacupuncture3292
@lukhmaniyaacupuncture3292 Жыл бұрын
@@yeslamhere9337 ലോകത്തെക്കുറിച്ച് അറിയുക അതു തന്നെയാണ് എൻ്റെ ജോലി
@Zigzagentertainment
@Zigzagentertainment Жыл бұрын
അന്ന് സഞ്ചാരം youtube il upload ചെയ്യാറില്ല...teaser മാത്രം undavarollu....ee episodes ഒക്കെ അന്ന് safari channel il telecaste ചെയ്തിട്ടുണ്ട്‌....ഇതിന്റെ repeat um വന്നിട്ടുണ്ട് channelil
@sajeerv4067
@sajeerv4067 Жыл бұрын
നന്ദി സന്തോഷ്‌ സർ... ഇത്തരം കാര്യങ്ങൾ കാണിച്ചു തന്നതിനു...
@kabeerkp1020
@kabeerkp1020 Жыл бұрын
വളരെ സന്തോഷം ഒരുപാടു ദിവസമായി കാണാൻ പറ്റിയില്ലേലും നേരിൽ കണ്ടപോലെ
@ellathsubair617
@ellathsubair617 Жыл бұрын
Yemenis are good people especially to Indians. They are very proud of traditions and their historical past
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
But now really in a pathetic stage
@moosahyder4152
@moosahyder4152 Жыл бұрын
1980 കാലഘട്ടത്തിൽ uae ഇതു പോലെ ആയിരുന്നു ആ പഴയ ഓർമകളിലെക്ക് ഒരു തിരിച്ചു പോക്ക്
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN Жыл бұрын
ഈ നാട് നമ്മുടെ രാജ്യം പോലെ ശാന്തി യിലും സമാധാനത്തിലും എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...
@JishadMajeed
@JishadMajeed Жыл бұрын
നമ്മുടെ രാജ്യത്ത് എവിടെയാണ് മലരേ ശാന്തി സമാധാനവും അതൊക്കെ നശിച്ചുപോയിട്ട് കൊല്ലങ്ങളായി ഹിന്ദു തീവ്രവാദികൾ ഇന്ത്യ ഭരിക്കാൻ തുടങ്ങിയ അന്നുമുതൽ നാട്ടിലെ സമാധാന നഷ്ടപ്പെട്ടു
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.🙏🎆🎄🎉
@keystoneengineering495
@keystoneengineering495 Жыл бұрын
1980 -1985 കാലഘട്ടത്തിൽ oman ഇതു പോലെ ആയിരുന്നു ....
@jaguar45769
@jaguar45769 Жыл бұрын
Yemande episodesn vendi veyttingaayirunnu ❤❤❤❤❤
@nylavlogs55
@nylavlogs55 Жыл бұрын
Super video Yemeni music background adipoli visual❤❤❤
@aamirsuhail4444
@aamirsuhail4444 Жыл бұрын
Thank you santhosh sir ❤️
@mujeebrahman1089
@mujeebrahman1089 Жыл бұрын
അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു ബെസ്റ്റ് യെമൻ
@bijukottarathil7618
@bijukottarathil7618 Жыл бұрын
മുകേഷ് അംബാനി ജനിച്ച രാജ്യം.. ഇപ്പോഴും ആ ചെറിയ വീട് യമനിലെ മറ്റൊരു നഗരമായ ഏദനിൽ ഉണ്ട്. പിതാവ് ദിരുബായി അംബാനി ജോലി ചെയ്‌ത പെട്രോൾ ബങ്കും അവിടെ തന്നെയുണ്ട്
@sanusaneesh4124
@sanusaneesh4124 Жыл бұрын
ഞാനും ഈ കഥ കേട്ടിട്ടുണ്ട്. ഞാൻ 6വർഷം യെമനിൽ ഉണ്ടായിരുന്നു... സന. ഏദൻ. മുക്കല്ല.. മാരിബ്.. ഹോദൈദ
@sanusaneesh4124
@sanusaneesh4124 Жыл бұрын
യെമനിൽ ഉണ്ടായിരുന്നോ
@bewithmusthu4031
@bewithmusthu4031 Жыл бұрын
Njanum yemanil undayirunnu
@jamesmathew8133
@jamesmathew8133 Жыл бұрын
ഞാൻ 1990 മുതൽ 3 വർഷം സനായിൽ ഉണ്ടായിരുന്നു. അന്ന് കലാപമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ആകെ തകർന്നടിഞ്ഞ രാജ്യം... 😭😭
@kL_12_Hasee
@kL_12_Hasee Жыл бұрын
പുതിയ രാജ്യം അറിയാത്ത കാണാത്ത ചരിത്രങ്ങൾ കാഴ്ചകൾ ❤❤
@mof26
@mof26 9 ай бұрын
اقدم حضاره في التاريخ واعظم حضاره ومهد الانسان الاول
@drchris5371
@drchris5371 14 күн бұрын
I was there in bab al yemen for 10 years, that is palqce of sheba
@gopakumarpunalur982
@gopakumarpunalur982 Жыл бұрын
❤യമനിലെ കാഴ്ചകളിലേക്ക്..
@arunnjose8123
@arunnjose8123 Жыл бұрын
Sanjaram ❤️ safari ❤️ santhosh ❤️
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Yeman excellent sir 🙏🙏🙏🙏🙏🙏🙏
@zarshafeeq4404
@zarshafeeq4404 Жыл бұрын
Mashalla 💞
@divyanandu
@divyanandu Жыл бұрын
Yeman munp kanditund. Enalum iniyum kanum. Yeman episodes kazhiyumbo Djibouti telecast cheythal nanayirunu.
@chackochikc7951
@chackochikc7951 Жыл бұрын
യമൻ വാർത്ത കാണാൻ ആഗ്രഹിച്ചത്, നന്ദി
@sreedevimenon7254
@sreedevimenon7254 Жыл бұрын
Sancharam valare ishtam.
@afsalafzi1303
@afsalafzi1303 Жыл бұрын
Road okke kollam
@JUNUTRAVELVLOG
@JUNUTRAVELVLOG Жыл бұрын
20:15 salute u sir As a good human
@sreedevimenon7254
@sreedevimenon7254 Жыл бұрын
Sancharam valare ishtam.
@honeyshots1611
@honeyshots1611 Жыл бұрын
Please upload your 1 st international trip.. Nepal
@rosemedia8909
@rosemedia8909 Жыл бұрын
തലസ്ഥാനം ആവാൻ ഒരുയോഗ്യതയുമില്ലാത്ത നഗരം സനാ ഏദൻ ആണ് ശരിക്കും ഇൻക്രെഡിബിൾ യെമൻ 💥🔥
@prakashp2039
@prakashp2039 Жыл бұрын
യമനിലെ സുന്ദര സ്ഥലങ്ങൾ കാണണമെങ്കിൽ ... സൗത്ത് യമനിൽ വരണം... (ഏദനിൽ) അല്ലെങ്കിൽ IBB, TAIZ എന്നീ സ്ഥലങ്ങളിൽ വരണം...
@Salauddin_Ib
@Salauddin_Ib Жыл бұрын
സഞ്ചാരം🥰🥰🥰
@nidhiponnu
@nidhiponnu Жыл бұрын
വർണ്ണപകിട്ടില്ലാത്ത കാഴ്ചകൾ, അതും ഒരു അനുഭവമാണ്
@KiranKumar-qf7sc
@KiranKumar-qf7sc Жыл бұрын
5:10 that moment ❤❤❤
@johnysplanterfarmings...ke1463
@johnysplanterfarmings...ke1463 Жыл бұрын
Murukkan alla sir, ghatt nnu parayunna leaf 🌿 aanu....yithanu evarudea main time pass.
@abrahamksamuel2780
@abrahamksamuel2780 Жыл бұрын
Thank you sir 🙏
@venugobal8585
@venugobal8585 Жыл бұрын
Most of the yemanis are working in GCC countries.. In Bahrain most of the military and police persons are from Yemen...
@jayachandran.a
@jayachandran.a Жыл бұрын
The narrator is not Anish Punnen Peter. The voice-over makes you sleepy.
@subairchatholi4254
@subairchatholi4254 Жыл бұрын
സഞ്ചാരം ❤️❤️❤️
@subaircheerangan609
@subaircheerangan609 Жыл бұрын
ലോകത്തിലൊ ഏറ്റവും നല്ല സോഭാവമുള്ളവരാണ് എമനികൾ
@SamJoeMathew
@SamJoeMathew Жыл бұрын
സ്വഭാവം.. 👍🏻
@somucs6061
@somucs6061 Жыл бұрын
എല്ലാ രാജ്യത്തും ഉണ്ട് നല്ലവരും കെട്ടവരും
@makkarmm165
@makkarmm165 Жыл бұрын
@@somucs6061 അതേ......
@SureshGopalakrishnan-sy1jc
@SureshGopalakrishnan-sy1jc Жыл бұрын
Ennumuthal
@arbsrb172
@arbsrb172 Жыл бұрын
കള്ളൻമ്മാരാണ് ഭൂരിഭാഗവും....
@JohnWick-tt5uv
@JohnWick-tt5uv Жыл бұрын
യെമൻ ഡാ ❤❤❤
@sujithrds9697
@sujithrds9697 Жыл бұрын
Tnx Sir 🙏🏼👍🏿
@adarshasokansindhya
@adarshasokansindhya Жыл бұрын
Vyethyasthathayulla raajyam❤
@ramees3305
@ramees3305 Жыл бұрын
Socorta island മലയാളിക്കൾ എത്താത്ത ഒരു സ്വർഗം പോലെയൊരു ഐലൻഡ്
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🔥🔥
@shajudheens2992
@shajudheens2992 Жыл бұрын
Full support to SGK for Sancharam telecast in Yemen like dangerous and internal conflict country
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks ❤
@antomathew1784
@antomathew1784 Жыл бұрын
Superrr... 👌👌👌👌
@shahinshereefudeenmuhammed8725
@shahinshereefudeenmuhammed8725 Жыл бұрын
Already watch this episodes
@helloenthund4408
@helloenthund4408 Жыл бұрын
സ്ത്രീകള്‍ മുന്നേറാത്ത ഒരു രാജ്യവും നന്നാവില്ല
@haz7969
@haz7969 Жыл бұрын
Super
@nylavlogs55
@nylavlogs55 Жыл бұрын
Inganeyulla rajyathe videos aanu vendath charithra pradanyam ullath kuttikalk padikanum upakarapedum
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
SGK sir 👍👍👍
@nimrahstudio7060
@nimrahstudio7060 Жыл бұрын
യമനികളുടെ വായിൽ ഉള്ളത് മുറുക്കാൻ അല്ല എന്നാണ് തോന്നുന്നത്. ഖാത് എന്നൊരു ഇല ഒരു ഉണ്ടയാക്കി വെക്കും. വായയുടെ ഒരു ഭാഗം വീർത്തിരിക്കും.
@shajudheens2992
@shajudheens2992 Жыл бұрын
Yemen beautiful country in west Asia
@yusufakkadan6395
@yusufakkadan6395 Жыл бұрын
Indikarod.yallaragikarku.madipude.good
@misalla2725
@misalla2725 Жыл бұрын
നരകവും.... കാ ലൻമാരും
@shabil_ahammed
@shabil_ahammed Жыл бұрын
Ithaare voice..
@libin_sha
@libin_sha Жыл бұрын
യെമനിലെ മാങ്ങ ..thaimoor ❤
@ahammed_
@ahammed_ Жыл бұрын
Ini nammal yamanilek❤
@CallMevipin
@CallMevipin Жыл бұрын
Azerbaijante video upload cheyu please 😢
@routegrey
@routegrey 3 ай бұрын
ഏതു വർഷം നടത്തിയ യാത്ര ആണെന്ന് അറിയുമോ ?
@muzammilfaraz524
@muzammilfaraz524 Жыл бұрын
Lon live Yemen 🇾🇪
@beingman3796
@beingman3796 Жыл бұрын
Yemen is History book
@shahidnazz8332
@shahidnazz8332 5 ай бұрын
Algeria videos varumoo
@Malabarii9453
@Malabarii9453 Жыл бұрын
അറബികളില്‍ ഏറ്റവും നല്ല പെരുമാറ്റം യമനികളും,സുഡാനികളും തന്നെയാണ്..
@vikramv332
@vikramv332 Жыл бұрын
ഇറാക്കികൾ
@Mansooralimanchu
@Mansooralimanchu Жыл бұрын
Gd speech
@muhammadsajeersajeer1459
@muhammadsajeersajeer1459 Жыл бұрын
ഇത് പയ്യ എപ്പിസോഡ് ആണ് ഞാൻ കണ്ടു sacharam
@VIV3KKURUP
@VIV3KKURUP Жыл бұрын
ഇപ്പോൾ ഇങ്ങനെ ഒരു എപ്പിസോഡ് ആവിശ്യം ആയിരുന്നു ...സ്വന്തം രാജ്യത്തെ സമാധാനവും , സുഖങ്ങളും ഒന്നും പോരാ എന്നു ജനങ്ങൾക്ക്‌ തോന്നിത്തുടങ്ങുമ്പോൾ ഇങ്ങനെ ഓരോന്ന് കാണുന്നത് നല്ലതാ.... കാണുമ്പോൾ സങ്കടം തോന്നുന്നു... ഒരു രാജ്യ തലസ്ഥാനം 😢 ഈ രാജ്യം രക്ഷപെടാൻ ചാൻസ് ഇല്ല...90% ആൾക്കാരുടെ വായിലും എന്തോ സംഭവം ഉണ്ട്... മുഴച്ചിരിക്കുന്നു .. Like some kind of drug..
@kldiary7096
@kldiary7096 Жыл бұрын
Rakshapedan ulla vayi okke thudangi.ini rajyam vikasicholum.avidethe yuddam okke avasanipichu
@abdulravoof8696
@abdulravoof8696 Жыл бұрын
അത് ശരിയാണ് ചേട്ടാ 2014 ന് ശേഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്16 ലക്ഷം കപട ദേശീയ വാദികൾ ആയ ഉത്തരേന്ത്യൻ സംഖികളാണ് ഭൂരിഭാഗം
@lathhefpvhmeeran81
@lathhefpvhmeeran81 Жыл бұрын
Gaath
@SreejaR-nd7qm
@SreejaR-nd7qm Жыл бұрын
Mathavum samsakaravum alla educationum human valuesum aanu vendathenn aalukalk manasilakumbol allaam sheri aakumm👍🏻👍🏻👍🏻
@syedjasil6394
@syedjasil6394 Жыл бұрын
​@@SreejaR-nd7qm മതം ഉണ്ടായ്ട്ടും ഇന്ത്യയിലും ഈ human development പോലുള്ള കാര്യങ്ങൾ ഹൈ ആണല്ലോ, കേരളം തമിഴ്നാട് പോലുള്ള സ്ഥലങ്ങളിൽ
@rejeeshrajan3891
@rejeeshrajan3891 Жыл бұрын
കാഴ്ച കാണാൻ ചുറ്റിനും അംബരചുംബികളും, വണ്ടി ഓടിക്കാൻ ഡ്രൈവർ സ്പൽബറും കൂടെ ഉണ്ടെങ്കിലേ, സഞ്ചാരത്തിന് ഒരു ഗുമ്മൊള്ളൂ 😂
@eagleboy369
@eagleboy369 Жыл бұрын
*നോർവ്വേ* ഇടൂ . എത്ര കാലമായി ചോദിക്കുന്നു. യമൻ എത്രതവണ കണ്ടതാ...
@ush.jouhari2816
@ush.jouhari2816 Жыл бұрын
Waiting for 2 years
@kuttai695
@kuttai695 22 күн бұрын
യെമൻനീൾ നല്ല ആളുകൾ ആണ്,,ഞാൻ സൗദി പെട്രോൾ പമ്പിൽ നികുബോൾ സൗദിഗള് വന്നു അലബ് ഉണ്ടാക്കിയാൽ ഇന്ത്യകാരും,ബംഗാളിങ്ങളും, മലയാളികൾ അടക്കം നോക്കി നില്കുബോളും യെമൻനിഗള് വന്നു പിടിച്ചു മാറ്റി തല്ല് കൊള്ളാത്ത രീതിയിൽ വിട്ടാകും ❤️
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe Жыл бұрын
ഞാൻ എമണിൽ സനായിലെ ഹോസ്പിറ്റലിൽ 4 വർഷം work cheythu
@jamesmathew8133
@jamesmathew8133 Жыл бұрын
ഞാൻ സനായിൽ ഉണ്ടായിരുന്നു. 3 വർഷം. 1990-1993
@artist6049
@artist6049 Жыл бұрын
ഇവരിൽ മിക്കവരും ചവയ്ക്കുന്നത് മുറുക്കാനല്ല,, ലഹരി ലഭിക്കുന്ന ഒരു ഇലയാണ് മറ്റു അറബ് രാജ്യങ്ങളിലുൾപ്പടെ ഇവർ ഈ ലഹരി എത്തിക്കുന്നുണ്ട്.
@jamesmathew8133
@jamesmathew8133 Жыл бұрын
അതെ. "കാത്ത് " ആണ് അവർ ചാവക്കുന്നത്..
@jayakrishnang4997
@jayakrishnang4997 Жыл бұрын
Sana old city
@sayinthakalan
@sayinthakalan Жыл бұрын
സർ മുൻപ് ഇവിടെ പോയിട്ടുണ്ടല്ലോ ? ഇതേഹത്തെ ഗൈഡിനെ മുൻപ് കണ്ടിട്ടുണ്ട് . റീകാസ്റ്റിംഗ് അന്നോ ? അതോ പുതിയ യാത്ര അന്നോ ? ആ ഗൈഡിന് ഒരു മാറ്റവും ഇല്ല.
@twinsvlogukdiaries
@twinsvlogukdiaries Жыл бұрын
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കാലത്ത് യമനികളുമായി സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞിട്ടുണ്ട്. സൗദി യമൻ ബോർഡർ ആയ ജിസാനിൽ ജോലി ചെയ്യുന്ന അവസരത്തിൽ അരയിൽ കത്തിയുമായി പാരമ്പര്യ യമനി വസ്ത്രം ധരിച്ച നിരവധി യമനികളെ കണ്ടിട്ടുണ്ട്. പൊതുവെ സൗമ്യരും, സൗഹൃദ ഭാവമുള്ളവരുമായാണ് യമനികളെ തോന്നിയിട്ടുള്ളത്. 𝙻𝚘𝚟𝚎 𝙵𝚛𝚘𝚖 𝙴𝚗𝚐𝚕𝚊𝚗𝚍 💛
@Prashob2198
@Prashob2198 Жыл бұрын
Sancharam burma episode koodi upload cheyyanam
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
❤❤❤
@beingman3796
@beingman3796 Жыл бұрын
sir yemen tareem visit plz
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
0:02 ഖത്ത൪ എയ൪വേഴ്സ് എന്ന് പറഞ്ഞാൽ ചില൪ക്ക് കുറു പൊട്ടു൦🤣 🤣
@anshaddzyn2264
@anshaddzyn2264 Жыл бұрын
ഏതു വർഷം എടുത്ത വിഡിയോയാണ് ഇതെന്നു ആർക്കെങ്കിലും അറിയാമോ..!
@anudevsreepadmam2298
@anudevsreepadmam2298 Жыл бұрын
2014
@faazazzan971
@faazazzan971 Жыл бұрын
Hope there is translation to English language in future videos
@ferandocherry2730
@ferandocherry2730 Жыл бұрын
Very interesting. I would be curious to understand what you said. Maybe you can also make videos in english. Was it hard to make it into Yemen? Did you just get a yemeni visa to visit Huthi controlled territory?
@andusefulknowledge
@andusefulknowledge 5 ай бұрын
Dude. It's safe. I live in the capital Sana'a.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 36 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН
Exploring the World's Most Underrated Country! 🇾🇪 Yemen
35:16
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 36 МЛН