Sancharam | By Santhosh George Kulangara | Zimbabwe 02 | Safari TV

  Рет қаралды 203,214

Safari

Safari

Күн бұрын

Пікірлер: 162
@nikhilvijayan1519
@nikhilvijayan1519 Жыл бұрын
അവിടുത്തെ കെട്ടിടങ്ങൾ കാണാൻ യൂറോപ്യൻ കെട്ടിടങ്ങളെക്കൾ സുന്ദരം
@SanthoshKumar-jc9fl
@SanthoshKumar-jc9fl Жыл бұрын
സിംബാബയുടെ റോഡുകളും പരിസരങ്ങളും നല്ല വൃത്തിയിൽ സംരക്ഷിച്ചിരിക്കുന്നു.
@sumarajesh2867
@sumarajesh2867 Жыл бұрын
ഞാൻ സഞ്ചാരം U ട്യൂബിൽ കാണാറുണ്ട്, ഒരു ആവശ്യം ഉണ്ട് ഓരോ സ്ഥലത്തേയും കാലാവസ്ഥ കൂടി പറയണം, എത്രനാൾ മഴ, വെയിൽ, മഞ്ഞു എന്നൊക്കെ
@jayakrishnankv3777
@jayakrishnankv3777 Жыл бұрын
പണ്ടത്തെ പോലെ ചേർച്ചയുള്ള നല്ല background music വേണം. പണ്ട് എയർപോർട്ടിൽ നിന്ന് മറ്റുള്ള രാജ്യത്തോട്ട് പോകുമ്പോളും ട്രയിൻ യാത്രകൾ നടത്തുമ്പോളും എല്ലാം ആ ഒരു യാത്രയുടെ excitement ഫീൽ ചെയ്തിരുന്നതിനു ഒരു കാരണം ആ BG മ്യൂസിക്കുo ആയിരുന്നു. ഇക്കരണത്താൽ തന്നെ ഞാൻ അതിലെ പല മ്യൂസിക്കും ചിലപ്പോഴെങ്കിലും കേൾക്കാറുണ്ട്.
@NabasLittleHobbies
@NabasLittleHobbies Жыл бұрын
Copyright und thonnunnu.. ath Karanam aanu sir old videos ഒന്നൂടെ ചെയ്തത് എന്ന് ലാസ്റ്റ് video yil പരാമർശിച്ചിരുന്നു
@jayakrishnankv3777
@jayakrishnankv3777 Жыл бұрын
@@NabasLittleHobbies enikkum athu thonniyirunnu but still vereyum feel ulla bgm idallo, sradhichittillanekil sradhikkattennu karuthi
@earthaph5977
@earthaph5977 Жыл бұрын
​@@NabasLittleHobbies araan copyrights kodukunnath?
@NabasLittleHobbies
@NabasLittleHobbies Жыл бұрын
@@earthaph5977 copyright ulla music okke anel youtube thanne msg ayakkum..
@Padmanabhan-rz8jj
@Padmanabhan-rz8jj Жыл бұрын
സാറിനു നന്ദി. ഇനിയും വർഷങ്ങൾ കാണിക്കാൻ പറ്റട്ടെ.
@tripplelock3061
@tripplelock3061 Жыл бұрын
Zimbabwe യിൽ ഒരു മാസം ഷൂട്ടിംഗ് നടത്തണം.. ഉൾ ഗ്രാമങ്ങളിൽ പോകണം 🌹
@anus7246
@anus7246 Жыл бұрын
സന്തോഷേട്ടനും കാലത്തിനനുസരിച്ചു വലിഞ്ഞു കേറൽ തുടങ്ങി 🫢
@മഞ്ചാടികുരു-ഗ5ഭ
@മഞ്ചാടികുരു-ഗ5ഭ 4 ай бұрын
ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ സാറിന്റെ വിവരണം കെട്ട് ഒരു ചെറു ചിരിയോടെ ആണ് ഞാൻ ഇതു കാണുന്നത് 😍😍😂😂😂😂 super sir 😍😍😍
@rainanabeel9530
@rainanabeel9530 Жыл бұрын
അഴിമതിക്ക് ഇപ്പൊ ഇവിടെയും ഒരു കുറവും ഇല്ല 🤣🤣🤣🤣 1:12 ...
@dinesanpr4128
@dinesanpr4128 Жыл бұрын
നമ്മുടെകോഴികൾ എവിടെ വേണമെങ്കിലൂം മുട്ടയിടും ആഫ്രിക്ക ൻ കോഴികൾ അങ്ങനെയല്ല ".ഇതു വളരെയിഷ്ടപെട്ടു സർ.
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK & team safari tv.🙏💐🌻🌺🌸💮🌹
@GirishKrishnan-q7c
@GirishKrishnan-q7c Жыл бұрын
ഞാനും കല്യാണം കൂടി....... എജ്ജാതി അവതരണം ♥️♥️♥️♥️👍🏽👍🏽👍🏽👍🏽👍🏽🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shajimathew5618
@shajimathew5618 10 ай бұрын
വളരെ നല്ല ഒരു Episode 👍✅💖
@Anilkumar_K_B
@Anilkumar_K_B Жыл бұрын
അവർ സമ്മാനം ചോദിച്ചു ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചില്ല.😢
@kukkucjayamon97
@kukkucjayamon97 Жыл бұрын
ഞാനും അത് ഓര്‍ത്തു... 😊😊😊
@starat1975
@starat1975 Жыл бұрын
😅nookkku kooli meedichatharikkum.
@aneeshabasheer7372
@aneeshabasheer7372 Жыл бұрын
I do agree with that sandoshetta...these kind of handmade collection should be brought to the city
@Krish.2001
@Krish.2001 Жыл бұрын
കോഴിക്കോട് നിന്നും തൃശൂർ ലേക്ക് ഉള്ള യാത്രയിൽ ട്രെയിനിൽ ഇരുന്നു കാണുന്നു ! ❤
@riaskolamulathilabdulla552
@riaskolamulathilabdulla552 Жыл бұрын
We have a feeling that Africa countries are almost poor countries but came to know that almost all countries have good planned infrastructure and are maintaining it good. Also town cleanliness is best.
@jestinmathew4503
@jestinmathew4503 Жыл бұрын
Its time for Kerala and India as a whole to improve its urban planning and design.
@bhairava9496
@bhairava9496 Жыл бұрын
കോഴിക്ക് മുട്ടായിടാൻ ഉള്ള കുട്ട കൊള്ളാം നന്നായിട്ടുണ്ട്... 👏👏
@noufalboneza
@noufalboneza Жыл бұрын
ആലഞ്ചേരി ഫാൻസ്‌ ഇവിടെ കമോൺ ❤
@jeenas8115
@jeenas8115 Жыл бұрын
ഇവരെല്ലാവരും കൂടെ,കൈകാരൃം ചെയ്യുമോന്ന് പേടി😂😂😂😂
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
സഞ്ചരിക്കുന്ന നാടിനെയും ചരിത്രത്തെയും ജനജീവിതത്തെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്നു. ഇനിയും ആവാം.
@TheJsa12
@TheJsa12 Жыл бұрын
Adutha cricket world cup Zimbabweil ane 2027
@mohammedashruf3642
@mohammedashruf3642 Жыл бұрын
മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ പോലെ BAJAJ AUTORICKSHAW കാണുന്നില്ലല്ലോ ....
@MohammedHaneefa-d3n
@MohammedHaneefa-d3n Жыл бұрын
നമ്മുടെ നാട്ടിൽ തീരെ അഴിമതി ഇല്ലല്ലോ അല്ലേ
@maxkochi
@maxkochi Жыл бұрын
ഡൽഹി യിൽ നിന്നും കൊച്ചിക്ക് ഉള്ള എന്റെ യാത്രയിൽ നോട്ടിഫിക്കേഷൻ ദാ വന്നു ഉടനെ സിംബവേ കല്യാണം കൂടാൻ കേറി
@Shahid-dy1qx
@Shahid-dy1qx Жыл бұрын
Delhilentha paribadi
@maxkochi
@maxkochi Жыл бұрын
മോൻ അവിടെ ആണ് പഠിക്കുന്നത് 🙋‍♂️
@chopensaji208
@chopensaji208 Жыл бұрын
@v4uworld303k
@v4uworld303k Жыл бұрын
200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏❤
@keralanaturelover196
@keralanaturelover196 Жыл бұрын
​@@v4uworld303kallayidathumundallo
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
അങ്ങനെ ക്ഷണിക്കാത്ത കല്യാണത്തിന് വലിഞ്ഞുകേറി ചെന്നു ❤❤❤❤❤
@venugobal8585
@venugobal8585 Жыл бұрын
😂😂
@MidHuN--dj0
@MidHuN--dj0 Жыл бұрын
Onum njanilla pine entha
@harikrishnankg77
@harikrishnankg77 Жыл бұрын
തല പോകുന്ന കേസ് ആണോ....?
@jchandranraman
@jchandranraman 11 ай бұрын
നല്ല ക്രിക്കറ്റുകളിക്കാരുമുണ്ട്. ഇവരുടെ ടീം ഒരു കാലത്ത് ഇന്റർനാഷണൽ ക്രിക്കറ്റിൽ പ്രശസ്തമായിരുന്നു.
@jollycleetus1290
@jollycleetus1290 Жыл бұрын
Pulavanibha Mela ennoru exhibition EKM Palluruthiyil eppozhum ella varshavum nadakkunnundu.
@thomaskutty3801
@thomaskutty3801 Жыл бұрын
എവിടെ ആയാലും അധികാര വർഗ്ഗങ്ങൾ സമ്പന്നതയിൽ പാവങ്ങളെ കൊള്ളയിടുന്ന ഭൂമി.
@jayakrishnankv3777
@jayakrishnankv3777 Жыл бұрын
I love sancharam in africa❤
@arunnjose8123
@arunnjose8123 Жыл бұрын
Sanjaram ❤️ safari ❤️ santhosh ❤️
@arunsumesh
@arunsumesh Жыл бұрын
60 fps video better option aanu. 👀
@SanthoshPm-nd8df
@SanthoshPm-nd8df Жыл бұрын
Arum phone use cheyunila 👍
@mohammedjasim560
@mohammedjasim560 10 ай бұрын
Good 👌 Thanks ❤
@muneertp8750
@muneertp8750 Жыл бұрын
15.29. അയാൾ പേര് പറഞ്ഞത് morgan എന്നാണ്. Sgk ക്ക് ആ accent catch ചെയ്യാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു
@army12360anoop
@army12360anoop Жыл бұрын
നഗരത്തിൽ എത്തിയത് തന്നെ അതും പിഞ്ഞാണിയും, യൂണിയനും ഉള്ള കാലത്തോളം
@VishnuAlappu-
@VishnuAlappu- Жыл бұрын
അഴിമതിയിൽ സിമ്പവേ🤔 ഞങ്ങടെ പിണറായി വിജയനെ😁 തോൽപ്പിക്കുമോ 😏🤪🤗
@rahimkvayath
@rahimkvayath Жыл бұрын
നടക്കൂല, ഖേരളം # 1😂😂😂
@happyday961
@happyday961 Жыл бұрын
മനോഹരം❤🎉
@maneeshaniz4074
@maneeshaniz4074 Жыл бұрын
Voice back❤
@josevarghese495
@josevarghese495 Жыл бұрын
ബ്രിട്ടീഷ് ഭരിച്ച സ്ഥലം ആണ് സിബവേ പക്ഷേ നമ്മുടെ ഇന്ത്യയും ബ്രിട്ടീഷ് ഭരിച്ചതാണ് എന്തുകൊണ്ട് നമ്മുടെ ഇന്ത്യ ഇങ്ങനെ ആയി ഈ പറയുന്ന ഞാൻ നമ്മുടെ ഇന്ത്യയിൽ എല്ലാം സംസ്ഥാനത്തു ജോലി ചെയ്തിട്ടുണ്ട് അപ്പോൾ നിങ്ങൾ ചിന്തിക്കും ഇയാളുടെ ജോലി എന്താണ് സഹോദരങ്ങളെ എന്റെ ജോലി നിസാരം ആണ് ഒരു സ്കൂൾ ബാൻഡ് മാസ്റ്റർ ആണ് ഞാൻ പക്ഷേ ഇപ്പോൾ ഞാൻ പഞ്ചാബ് ആണ് (സൂറത്തു കോട്ടിലി )പാകിസ്ഥാൻ അതിർത്തി ഇവിടുള്ള വർക്ക്‌ ശേഷം പോകുന്നത് ഗുജറാത്ത്‌ ഗാന്ധി ദം ആണ് പക്ഷേ മുൻപ് പറഞ്ഞ സ്ഥലങ്ങളുടെ അച്ചടക്കം ഒന്നും നമ്മുടെ ഇന്ത്യൻസ് കാണിക്കുന്നില്ല
@xxa6663
@xxa6663 Жыл бұрын
Firos ചുട്ടിപാറയുടെ അസിസ്റ്റൻ്റ് രതീഷിനെ ഓർമ്മ വന്നവർ ഇവിടെ കമോൺ ✌️🔥
@SomarajanK
@SomarajanK Жыл бұрын
Sorry to say that, pls don't underestimate kerala. Kerala is# 1 in correption, not Zimbabwe.
@rahimkvayath
@rahimkvayath Жыл бұрын
😂😂😂 100 %
@-vishnu2948
@-vishnu2948 Жыл бұрын
😂😂
@LolLelLuL
@LolLelLuL Жыл бұрын
Corruption is corruption spelling
@v4uworld303k
@v4uworld303k Жыл бұрын
200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏❤
@LolLelLuL
@LolLelLuL Жыл бұрын
@@v4uworld303k ok da
@ajeshmonk3179
@ajeshmonk3179 Жыл бұрын
ഇവിടെ ആദിവാസി പോലുള്ള മനുഷ്യരെ ഗോത്ര വിഭാഗ മനുഷ്യരെ പ്രധാർശന വസ്തു ആക്കും അല്ലാതെ അവരുടെ കാല സൃഷ്ടി ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യില്ല 😂
@mohanrajnair865
@mohanrajnair865 Жыл бұрын
കേരളീയം!
@sibikm
@sibikm Жыл бұрын
Ente aliyan gino❤😊
@sheeja.george7007
@sheeja.george7007 Жыл бұрын
എന്റെ വീട് അവിടെ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ എല്ലാം മേടിച്ച് ഞാനും വീട്ടിൽ കൊണ്ടുപോയേനെ😥🤣🤣🤣🥰 കൊണ്ടുപോയേനെ
@sajinikumarivt7060
@sajinikumarivt7060 Жыл бұрын
Puthan kazhchakal ❤
@SunilKumar-mh1yo
@SunilKumar-mh1yo Жыл бұрын
എന്താ. കേരളീയം പരിപാടിയിൽ കണ്ടില്ലല്ലോ? മരുമോൻ മണിയടിക്കാൻ അല്ലാതെ ഒന്നിനും കൊള്ളില്ലന്ന് ടുറിസം ഉപദേശകാൻ മനസ്സിലാക്കിയോ.❤❤❤❤❤❤❤
@ManuKK-f2w
@ManuKK-f2w Жыл бұрын
💗💗സഞ്ചാരം 🥰
@quadpixel
@quadpixel Жыл бұрын
5:24 pramanimar aayirikilla.. ath Bridesmaids and groomsmen aan
@Saji202124
@Saji202124 Жыл бұрын
Maaripooo maaripooo ennu padunnund...vegam vitto..🤣
@Youandme-w2m
@Youandme-w2m Жыл бұрын
Zimbabwe Haraare❤
@akshayroj6936
@akshayroj6936 Жыл бұрын
Sancharam❤️
@musicloverdas94
@musicloverdas94 Жыл бұрын
Without Delaying notifications nn play Kodthavar like here
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🔥🔥
@abuziyad6332
@abuziyad6332 Жыл бұрын
Hai sir
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
നാട്ടിൽഞാൻ രണ്ടാഴച്ച മുംബ് ഒരു പൂവൻ കോഴിമുട്ട ഇടുന്നത് കണ്ടു
@catzin3675
@catzin3675 Жыл бұрын
Fst review ❤
@SulochanaGopinath-m9n
@SulochanaGopinath-m9n Жыл бұрын
Great
@AnupAnup-p7i
@AnupAnup-p7i Жыл бұрын
❤❤❤gg
@akshaya7802
@akshaya7802 Жыл бұрын
Good
@antifa0078
@antifa0078 Жыл бұрын
Nice
@army12360anoop
@army12360anoop Жыл бұрын
പുന്നൻ സാലറി കൂട്ടി (1.25) പുന്നൻ ഹാപ്പിയായി തിരിച്ച് വന്നു.😅😅😅😅
@jeenas8115
@jeenas8115 Жыл бұрын
👌👌👌❤️🙏
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 Жыл бұрын
Over ബ്രിഡ്ജിലൂടെ pass ചെയ്യാൻ ആളുകൾക്കു ഇഷ്ടം ഇല്ല റോഡ് cross ചെയ്യാനാണ് ആളുകൾക്കു ഇഷ്ടം 😂😂
@NICE9713
@NICE9713 Жыл бұрын
Keralathe pole aanenn paranjille..
@noushad2777
@noushad2777 Жыл бұрын
👍👍👍🎉
@Saji202124
@Saji202124 Жыл бұрын
Haree haare harare...tune mujko haare..😂
@Prashob2198
@Prashob2198 Жыл бұрын
🇿🇼
@aneesh6108
@aneesh6108 Жыл бұрын
💙💙💙
@TenJahra
@TenJahra Жыл бұрын
🌹🌹🌹
@ansaryasar2067
@ansaryasar2067 Жыл бұрын
🎉🎉
@sanjaypp3844
@sanjaypp3844 Жыл бұрын
💛💛💛💛
@mohennarayen7158
@mohennarayen7158 Жыл бұрын
👍💐🌹
@ksjishnu9193
@ksjishnu9193 Жыл бұрын
@ibrahimtodi117
@ibrahimtodi117 Жыл бұрын
കേരളത്തിലെ കാളു൦ കൂടുതലോ അഴിമതി impossible
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
പൊതുവെ പച്ചപ്പ് കുറവാണ്. എങ്കിലും കണ്ട സ്ഥലങ്ങളിൽ വൃത്തി ഉണ്ട്
@shamsudheenputhukkidi
@shamsudheenputhukkidi Жыл бұрын
saudi fans undo 👍🏻
@shamsudheenputhukkidi
@shamsudheenputhukkidi Жыл бұрын
Taif
@lekshmiappukuttan108
@lekshmiappukuttan108 Жыл бұрын
👍👌👏👏👏
@sajan5555
@sajan5555 Жыл бұрын
ഒരു തെറ്റ് ചൂണ്ടി കാണിക്കുന്നു.. ഹരാരെ നഗരത്തിൽ 21ലക്ഷം ജനങ്ങൾ ഉണ്ട്‌ അതിൽ കാൽ ലക്ഷം വെള്ളക്കാരാണ്.. എന്ന് പറഞ്ഞത്.
@ajinabie
@ajinabie Жыл бұрын
കാൽ ലക്ഷം എന്ന് പറഞ്ഞാൽ 25000
@sajan5555
@sajan5555 Жыл бұрын
@@ajinabie എനിക്ക് അവിടെ ആണ് സംശയം വന്നത്. അതായത് 21ന്റെ നാലിൽ ഒന്ന് ആണോ. താങ്കൾ പറഞ്ഞ 25000ആണോ എന്ന്.. താങ്ക്സ് ബ്രോ. 👌👌👌🌹🌹🌹
@deepumurukesh5909
@deepumurukesh5909 Жыл бұрын
❤❤😂😂😂🎉🎉🎉
@augustinekj9765
@augustinekj9765 Жыл бұрын
👍✋
@muhammedfawas6277
@muhammedfawas6277 Жыл бұрын
😍
@johnvarghese2901
@johnvarghese2901 Жыл бұрын
കേരളത്തെക്കാൾ അഴിമതി ഉള്ള രാജ്യമോ???
@fabteckaluminiumfabricatio8257
@fabteckaluminiumfabricatio8257 Жыл бұрын
😂
@shameemali9046
@shameemali9046 Жыл бұрын
അഴിമതി 😂😂😂
@aqua24698
@aqua24698 Жыл бұрын
8:55 മികച്ച കെട്ടിടങ്ങൾ അർകിടക്റ്റുകളുടെ സംഭാവന മാത്രമല്ല. കാണാൻ സൗന്ദര്യം ഉണ്ടായിട്ട് മാത്രം കാര്യമില്ല. മികവുറ്റ എൻജിനിയേഴ്സിനെ മനപ്പൂർവ്വം മറക്കുന്നു. Cliche of a society 👎
@shibinom9736
@shibinom9736 Жыл бұрын
🇮🇳 S G K 💖💝👍
@Suhail-nj2jw
@Suhail-nj2jw Жыл бұрын
പൊളി ❤
@Sabeer_Sainudheen.
@Sabeer_Sainudheen. Жыл бұрын
Right hand ഡ്രൈവിംഗ് ആണ് ഇന്ത്യൻ ലൈസൻസ് മതിയാകും 🤔
@venugobal8585
@venugobal8585 Жыл бұрын
😂😂In Kerala some, high level,, personalities are giving,, Ministership,,, as,, dowry,,, 😅😅
@mohanrajnair865
@mohanrajnair865 Жыл бұрын
ഭാവിയില്‍ മുഖ്യമന്ത്രി ആകും.
@hakkimnoohukannu8256
@hakkimnoohukannu8256 Жыл бұрын
നായരുടെ കൈയിൽ നിറയെ മന്ത്രിച്ച ചരട് ഒരു പാട് കെട്ടിയിരിക്കുന്നു, അന്ത വിശ്വാസി 😜😜😜ഈ യുഗത്തിലും 🤣🤣
@rajanvarghese7678
@rajanvarghese7678 Жыл бұрын
Africans aharathinu ningale vikichlke
@shajip5129
@shajip5129 Жыл бұрын
i love u
@peopletalk4024
@peopletalk4024 Жыл бұрын
Evare oke karuthathe kond Oru kuzhapamila aale Vivaham aalochikunna nerath nirathinte karyam paranje Kaliyanam mudangilalo aale
@SanthoshPm-nd8df
@SanthoshPm-nd8df Жыл бұрын
Nammude CM.24.alibababum avidea undu.😂
@shinythomas9350
@shinythomas9350 9 ай бұрын
Sounds very robotic. Same tone getting bored to listen.
@vkv9801
@vkv9801 Жыл бұрын
9:15 ഒരു തെറ്റ് ഉണ്ട് 21 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഹാരരെയിൽ 25 ലക്ഷം വെള്ളക്കാരോ ?
@alone1637
@alone1637 11 ай бұрын
ഞാനും ശ്രദ്ദിച്ചു, ഒരു പക്ഷെ രണ്ടര ലക്ഷം ആയിരിക്കും ഉദ്ദേശിച്ചത്
@dp-miv
@dp-miv Ай бұрын
കാൽ ലക്ഷം എന്നാണ് പറഞ്ഞത് അതായത് 25000
@DocRoutes
@DocRoutes Жыл бұрын
African Kozhi 😂
@sathyanvk8869
@sathyanvk8869 Жыл бұрын
സിപിഎം കാർ ഇല്ലാത്തതുകൊണ്ട് കൊടിത്തോരണങ്ങൾ കൊണ്ട് വൃത്തികേടാക്കിയിട്ടില്ല.
@DileepKumar-gn3mg
@DileepKumar-gn3mg Жыл бұрын
സത്യം പറയട്ടെ സന്തോഷ്‌ സർ പറയുന്നതിന്റെ അഞ്ചു അയൽവക്കത്തു നിൽക്കുന്നില്ല ഈ വിവരണം ഒരു ഒർജിനൽറ്റി ഇല്ലാ വേറൊന്നും തോന്നേണ്ട ഒരു സത്യം പറഞ്ഞു അത്രയേ ഉള്ളു
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍❤
@babutp4035
@babutp4035 Жыл бұрын
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,7 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 44 МЛН
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Santhosh George Kulangara | Interview | part 01
22:37
SH Vision
Рет қаралды 175 М.
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,7 МЛН