Sarin പോയപ്പോൾ പദ്മജ പോയപ്പോൾ അനിൽ ആന്റണി പോയപ്പോൾ ടോം വടക്കൻ പോയപ്പോൾ തിരുത തോമ പോയപ്പോൾ മിണ്ടാത്ത പൂ പൂ കോടൻ...😂
@MalayalamVaartha11 күн бұрын
തിരുത തോമ😅 തോമാച്ചൻ
@bhasir662011 күн бұрын
ഈ ആൾ പിന്നെ മനസ്സിലാക്കിക്കൊള്ളും 😔
@Joney83812 күн бұрын
താ൯ എവിടായിരുന്നു ഇതുവരേ?
@Meenus51112 күн бұрын
ഇത് ആരാ 😂
@SIBY712 күн бұрын
ഇയാൾ ആരാ😂😂 കോൺഗ്രസിന്റെ കാര്യം കോൺഗ്രസ് നോക്കും😂😂താൻ മിണ്ടാതെ ഇരിക്കു
@PACHUSFOODS12 күн бұрын
കുറെണ്ണം പാർട്ടി വിട്ടു പോയല്ലോ അപ്പൊ എവിടെയായിരുന്നു അമ്മാവൻ ഇയാളെ പോലെ ഉള്ള ആളുകള പാർട്ടിയുടെ നാശം
@cherakadath114712 күн бұрын
നിങ്ങടക്കൊണ്ട് എന്ത് കാര്യം ... ആരാണ് നിങ്ങൾ ... ഞങ്ങൾക്കറിയില്ല
@jayarajanpa719512 күн бұрын
അതാണ് കോഗ്രസിൻ്റെ പ്രശ്നം! കാക്കത്തൊള്ള യിരം KPCC സെക്രട്ടറിമാരും KPCC അംഗങ്ങളും ഉണ്ട്. ഇയാൾ AlCC അംഗമായ ആളാണ്.
@SaluSalu-g3z12 күн бұрын
അതാണ് ഞാൻ ആദ്യമായി കേൾക്കുക ഇയാളുടെ പേര്🤣🤣🤣
@sureshnair34612 күн бұрын
പണി edukathavare പുറത്താക്കും എന്ന് പേടിച്ച് ഒര് attention seeking Ini ബിജെപി എടുത്താലോ? 😂😂 ഐഡിയ is good
@AbdulRasheed-dn5el12 күн бұрын
കഴിവും പ്രാപ്തിയും ഉള്ളവർ ഉയർന്നു വരും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണം
@sajeeshkumar172512 күн бұрын
ഇപ്പൊ കോൺഗ്രസ് മെച്ചതിന്റെ അവസ്ഥയിലാണ് കാരണം ഗ്രൂപ്പ് കളിച്ചു അധികാരം വീതം വച്ച പഴയ തല മുറയിൽ നിന്നു പുതു തലമുറ ഏറെ മാറി രാഹുലിന്റെ വിജയത്തിന് അബിൻ വരകിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം ഉദാഹരണം പഴയ ഗ്രൂപ്പ് കളി കോൺഗ്രസ് കണ്ടു പഠിക്കട്ടെ സന്ദീപ് തൃശൂർ കോൺഗ്രസ് നേതൃത്വത്തിൽ വരട്ടെ തൃശൂർ കോൺഗ്രസിലും യൂത്ത് വരട്ടെ
@vivektk254412 күн бұрын
അയാളെ പരിഗണിച്ചില്ലെങ്കിൽ ഭാവിയിൽ കോൺഗ്രസിലേക്ക് ആരും വരില്ല
@mohammedvadama678012 күн бұрын
ചേട്ടാ ഞങ്ങൾ അംഗീകരിക്കുന്നു സന്ദീപിനെ
@GireeshvSugunan12 күн бұрын
തന്റെ അഭിപ്രായം ഇവിടെ ആവശ്യം ഇല്ല ഇത് 2024 കോൺഗ്രസിൽ ഇനിയും വരുന്നവർ വരട്ടെ ഈ പുള്ളിയെ ഒന്ന് പുറത്താക്കമോ സന്ദീപ് വാര്യർ 👍😍
@pradeepkumar524912 күн бұрын
ഈ പറയുന്ന ആളുടെ കാലം കഴിയാറ് ആയില്ലെ പുതിയവർ വരട്ടെ ഒരോ ശകുനം മുടക്കികൾ
@aaface12 күн бұрын
ഇയാൾ ഏതാ.. എവിടുത്തെ കോൺഗ്കാരനാ... ഇടങ്കോലിടാൻ പ്രത്യക്ഷപ്പെട്ടതാണെന്നു തോന്നുന്നു..
@loveindia837212 күн бұрын
ഇവന്റെ കരച്ചിൽ 😂 ❤️സന്ദീപ് വാര്യർ ❤️
@SalahudeenAboobakkar12 күн бұрын
ഇത്രയും കഴിവുള്ള ഈ മഹാനെ മലയാളികൾ ആദ്യമായിട്ടാണല്ലോ കേൾക്കുന്നത്
ഇയാൾ ആരാ😂😂 കോൺഗ്രസിന്റെ കാര്യം കോൺഗ്രസ് നോക്കും😂😂താൻ മിണ്ടാതെ ഇരിക്കു😂😂
@alfredsunny80012 күн бұрын
Ex aicc member ingane apamanikalle swantham party alle
@mychoice-vk769712 күн бұрын
@@alfredsunny800sathyam..ath polum aa Mandanu ariyillla..ithaanu Congress nte avastha 😂
@bmaikkara586012 күн бұрын
സി ജെ പി പൂക്കോടൻ... ഇത് ക്വറ്റേഷൻ... എന്തൊ കിട്ടി....😂
@rg-hw7lz12 күн бұрын
Sudf😂😂
@RegithOommen12 күн бұрын
Etu cash kodutu paryipikunata
@മലബാർ-ജ8ന12 күн бұрын
ഇയാൾക്ക് കൃമികടി😂😂😂
@muhammedchchirammalh336512 күн бұрын
നിങ്ങളാരാ മനസിലായില്ല 😊 സന്ദീപ് വാര്യർ മിടുക്കനായ നല്ല യുവത്വത്തിന്റെ പ്രതീകമാണ് ഇവിടെ ഇയാൾ എവിടെയായിരുന്നു ഉറക്കത്തിലാണോ? ഒന്നും മനസ്സിലാകാത്ത പോലെ
@loveindia837212 күн бұрын
ഇവന്റെ പേര് അറിയില്ല, അത് കൂടി വയ്ക്കാൻ റിപ്പോർട്ടർ തയ്യാറാകണം
@Fairys680811 күн бұрын
എവിടന്ന് കണ്ടെത്തുന്നു റിപ്പോർട്ടറെ ഇതിനെയൊക്കെ
@abhinandsthampi890012 күн бұрын
ആരാ ഇവൻ ഇവൻറെ പേര് ഇപ്പോഴാണ് കേൾക്കുന്നത് പോലും😂😂
@aneeshae408512 күн бұрын
Me too
@purshothamanpurushothaman809611 күн бұрын
എന്താണ് പേര് ആദ്യമായിട്ടാണ് ഈ മുഖം കാണുന്നത്
@RasalMammu12 күн бұрын
ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നോ 😂
@hareeshp605912 күн бұрын
കുറേ നിർജ്ജീവ പൂങ്ങോടൻമാർ ഉണ്ടായിട്ട് അവരുടെ സംഘടനയുടെ വളർച്ചക്ക് എന്ത് സംഭാവന നൽകി എന്നതും ചോദ്യമാണ്..
@radhakrishnapillair55512 күн бұрын
താൻ മിണ്ടാതെ ഇരിക്ക്. നേതൃത്തും തീരുമാനിക്കും. തന്നെ ആരും അറിയില്ല.
@HamzaEk-n1e12 күн бұрын
ഇങ്ങേരോട് ചോദിക്കാതെ പ്രിയങ്കക്ക് വയനാട് സീറ്റ് നൽകിയത് ശരിയായില്ല ഖാർ ഗെയെ പ്രസിഡണ്ടാക്കിയത് ഇദ്ദേഹത്തിന്റെ അനുവാദത്തോടെ ആയിരുന്നു
@chanakyakuttappan209212 күн бұрын
ഇതിനെ ഇപ്പോൾ എവിടന്നുകിട്ടി. ഇ ചങ്ങാതി എങ്ങനെയാണ് കോൺഗ്രസ് കൊണ്ടുനടന്നത്.
@sanjukp295312 күн бұрын
പൂക്കടാൻ ഒരു വാർഡിൽ 50 വോട്ടു നേടാൻ കഴിയില്ല എങ്ങനെയോ AICC മെമ്പർ ആയി
@usualtalklife227511 күн бұрын
Pookadan…. Idh enthaan name aano??? Idh aaraa 🙆♂️❓
@sanjukp295311 күн бұрын
@@usualtalklife2275 ആർക്കും അറിയാത്ത AICC മെമ്പർ ആയിരുന്നു മനുഷ്യൻമാരുമായി ഇടപാടില്ല പുള്ളിക്ക് പാലക്കാട്ടിൽ ആർക്കും അറിയില്ല
@shabeerts952112 күн бұрын
വിദ്യാഭ്യാസം കഴിവുണ്ടായിട്ടു കാര്യമില്ല ബോധം വേണം
@PN-gp2uz12 күн бұрын
Yes correct
@babumathai413212 күн бұрын
ഈ കിളവൻ ഏതാ
@robinmathew78612 күн бұрын
Sandeep warrior❤❤❤❤❤❤❤❤❤❤
@suresh-tz2yd12 күн бұрын
ഈ പറയുന്നവൻ എന്ത് കോൺഗ്രസ് ആയിരുന്നു...... ഇൻഷുറൻസ് കമ്പനിയിൽ നിന്നും വിരമിച്ചതിനു ശേഷം കരുണാകരൻ്റെ അളിയാനാണെന്ന് അവകാശപ്പെട്ട് AlCC മെമ്പറായി ....... ഒരു പ്രവർത്തനവും നടത്തിയിട്ടില്ല ''.... വേദിയിൽ കയറിയിരിക്കും......
@javedmuhammed861012 күн бұрын
ഇദ്ദേഹം ആരാ 🙄
@Mdra39112 күн бұрын
ഇയാൾ ബാലന്റെ ബാക്കി ആകും 😂😊
@shajithkumar700311 күн бұрын
സന്ദീപ് വാരിയർ കി ജയ് ❤
@AbdulazeezMelethil12 күн бұрын
ഈ പെരട്ട കിളവൻ ഏതാണ് ഇതുവരെ കണ്ടിട്ടില്ലല്ലോ
@nvnv297212 күн бұрын
ഇയാൾ അധികാരത്തിന്റെ പിറകെ പോകാത്തത് കൊണ്ടായിരിക്കാം ഒതുങ്ങി പ്രവർത്തിച്ചത് കൊണ്ടായിരിക്കാം അറിയാത്തതു. ഒന്നും പ്രവർത്തിക്കാത്തയാൾക്ക് ഇങ്ങനെ പറയാനാകുമോ?
@salimmoozhikkal383212 күн бұрын
ഇത് പോലെയുള്ള കുത്തിത്തിരിപ്പല്ലാതെ ഇയ്യാളുടെ സംഭാവന എന്താണ്
@ashrafp.a504012 күн бұрын
ഇദ്ദേഹം ആരാ എന്നറിയില്ല ആരായാലും ഒരു കുത്തിത്തിരിപ്പാണ്
@anwarrasheed211 күн бұрын
പ്രഭാകരാ
@haritashaji555712 күн бұрын
💯 Correct 👍👍👍
@subramaniank132712 күн бұрын
ഏതാ ഈ മഹാനായ നേതാവ്😂😂😂
@safuvanmuhammedsafuvan421812 күн бұрын
Sandeeb ❤
@shanavasca844311 күн бұрын
👌🏻സത്യം നിങ്ങൾക്കെങ്കിലും കുറച്ച് ബുന്ധി ഉദ്ദലോ ni
@RajanPK-f1w11 күн бұрын
👍👍👍
@sulaimanathikkai681911 күн бұрын
ഈ മഹാന്റെ പേരെന്താണ്. ആദ്യമായിട്ടാ കാണുന്നത്.
@r.kmajeed158512 күн бұрын
പുതു തലമുറ കോൺഗ്രസിൻ്റെ ഭാഗ്യം. തന്നെപോലെ ഉള്ളവരാണ് പാർട്ടിയെ നശിപ്പിച്ചത്. റിപോർട്ടർക്ക് നന്ദി .. നിങ്ങൾ കാരണം കോൺട്രസ് ശക്തമായി.
@abdulrasak630812 күн бұрын
ഈ പറയുന്നത് ആരാണാവോ മറ സ്പിലായില്ല കഷ്ട്ടം നേതാവെ BJPക്കാർ വന്നാൽ നല്ലത് പാർട്ടി വലുതാവുകയുള്ളൂ കഷ്ട്ടം + = നേതാവ്
@surendranvp917011 күн бұрын
👌👌👌
@mohammediqbal243012 күн бұрын
ഇവൻ ആരാ.. സന്ദീബിനു നല്ല ഒരുപദവി കൊടുക്കണം.
@kkshaji09011 күн бұрын
റിപ്പോർട്ടർക്ക് വിഷയ ദാരിദ്ര്യം ഇയാൾ ഏതാണ്, ഇത്രയുംകാലം കാണാത്ത ഒരു നേതാവ്
@zubairkanarandi383612 күн бұрын
ഇയാളെ പരിഗണിക്കാത്തതാണ് കാരണം
@mohanankp107912 күн бұрын
സത്യം
@prabhu.j318712 күн бұрын
കോൺഗ്രസ് ഇത്ര ദിവസം വർക് ചെയ്തവർ ആരായി 😀😀😀
@karthikvishnu591112 күн бұрын
3G
@gauthamprem883312 күн бұрын
Athrekke eyale janangalkkum ariyu. Appol 3g alla 4g ayalum kuzhappamilla
@guruchandranchambayil177912 күн бұрын
അയാൾ പറഞ്ഞതിൽ കാര്യമുണ്ട് ലൈസൻസ് കിട്ടിയ പാടെ ഹെവി വാഹനം ഓടിക്കാൻ കൊടുക്കേണ്ട കാര്യമില്ല. ആദ്യം ലൈറ്റ് വാഹനം ഓടിച്ച് പഠിക്കട്ടെ😂😂
@sadhashivanv802612 күн бұрын
ആയിരത്തി എട്ട് സെക്രട്ടറിമാരിൽ ഒരു സെക്ടറി സ്ഥാനം സന്ദീപ് വാര്യർക്ക് കൊടുത്തു. കോൺഗ്രസ്സിൽ വാര്യർ മാർകുറവാണ്. വിജയേട്ടാ ക്ഷമിക്കു.
@jojitharakanjohn836112 күн бұрын
ഏതാണ് ഈ മുതൽ..... താൻ എന്തു ചെയ്തു....
@haseebparavoor64812 күн бұрын
ഇയാളാരാ മനസ്സിലായില്ല
@amk367812 күн бұрын
കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ എത്ര നേതാക്കൾ അവരുടെ നിലവിലെ പദവികൾ വഹിക്കാൻ പ്രാപ്തരാണ്? സന്ദീപ് വാര്യർ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, ദയവായി കുറച്ച് സമയം കൂടി കാത്തിരിക്കുക, തുടർന്ന് അദ്ദേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവുമായി വരൂ. അദ്ദേഹം ഒരു പുതിയ കോൺഗ്രസുകാരനാണ്. ദയവായി നിങ്ങൾ അയാളെ അഴിമതിക്കാരനാക്കരുത്.
@AhmedkuttykKutty12 күн бұрын
സാറിന് ഏതാ പോസ്റ്റ്,,,
@sureshkumarp.c634612 күн бұрын
ഏതാണ് ഈ കാർന്നോര് ?
@alpsychobunny566612 күн бұрын
ഇങ്ങനെ ഒരു ആളെ ആദ്യമായി അറിയുന്ന ആരൊക്ക ഉണ്ട് 😂
@babyrappai250312 күн бұрын
കോൺഗ്രസ് ആയി മാറിയവർ വേറെ പാർട്ടിയിലേക്ക് പോകുന്നു ഇവിടെ തന്നെ എന്തുകൊണ്ട് ഉറച്ചു നിൽക്കുന്നില്ല നന്നായി പ്രവർത്തിക്കുന്നവർക്ക് അർഹതപ്പെട്ട സ്ഥാനം കൊടുക്കണം വരുന്നവരെ ഉൾക്കൊള്ളുവാൻ മനസ് കാണിക്കണം
സാക്ഷാൽ k സുധാകരനോടും.. സാതീശാനോടും.. ചോദിച്ചാലും അവർക്ക് പോലും ഇയാൾ ആരാണെന്നു അറിയാൻ വഴിയില്ല ഞാൻ ഇന്നവരെ ഈ മുഖം കണ്ടിട്ടില്ല ആർകെങ്കിലും അറിയുമെങ്കിൽ ഇയാളുടെ പേര് പറഞ്ഞു തരണം
@jafarnp694512 күн бұрын
ഇതാരാ...ഒരു പിടിയും കിട്ടുന്നില്ല...
@MohamedFaizy12 күн бұрын
ഇത് ആരാ
@phshyju794412 күн бұрын
100% correct
@sreenivasanvk240311 күн бұрын
കാശു കൊടുത്ത വർ മീഡിയയേയും ഏർപ്പാടാക്കി വിജയേട്ടൻ പാവാട്ടാ
@Iamjijo711 күн бұрын
അസൂയ...... അത് മനസിൽ നിന്ന് പുറത്ത് ചാടി
@SreekumarA-o3h12 күн бұрын
Supper point
@loveindia837212 күн бұрын
ഇങ്ങേരെ കയ്യിൽ ആണ് അളക്കുന്ന മിഷ്യൻ 😂. വയസൻ മാർ ഭയത്തിൽ 😂
@alipathiyil423112 күн бұрын
ഇയാളെ കഴിവ്. എന്താണ് ഇതുവരെ കണ്ടിട്ടില്ല ല്ലൊ
@salimmoozhikkal383212 күн бұрын
സന്ദീപ് വാര്യർ കോൺഗ്രസ്സ് ആയി മാറിയിട്ടില്ല ഇയ്യാളൊട്ട് കോൺഗ്രസ്സാവുകയുമില്ല...😂😂
@abcdefg-yp8iq12 күн бұрын
CPM ൽ നിന്ന് ഓഫർ വന്നു അല്ലേ അപ്പ് കമിങ് സഖാവേ.
@riyasmajeed531612 күн бұрын
നൂറു ശതമാനം ശരി. ഇപ്പ്പോഴും rss മനസുമായി നടക്കുന്ന ഒരുത്തൻ
@MadhusoodhananNambiar-bg9fp11 күн бұрын
ഇദ്ദേഹം ആരാണാവോ.... എവിടെ ആയിരുന്നു ഇതുവരെ....😂
@rajeevanm403311 күн бұрын
ഇതെവിടെനിന്നാണ് ഈ ചരക്കിനെ എഴുന്നെള്ളിച്ചു കൊണ്ടുവന്നത്?
@SIBY712 күн бұрын
who is this man?
@hakkimsalmath12 күн бұрын
കമെന്റ് വായിച്ച ഞാൻ 🤣🤣🤣🤣🤣
@minumv715812 күн бұрын
വളരെ ശരി അർഹത ഉള്ളവർക്ക് കുമ്പിളിൽ കഞ്ഞി😊
@sudhinraj201612 күн бұрын
ഇത് ഏതാ അച്ചാച്ചൻ 🙏
@ani2kerala12 күн бұрын
ഇപ്പൊ സന്ദീപ് ഓടി വീട്ടിൽ വരും, ചിരിച്ച് കൈ കൊടുത്ത് പിരിയും, എല്ലാം കോംപ്രീമയ്‌സ് ആക്കും.. അതാണ് ഇപ്പൊ കണ്ടു വരുന്ന trend
@HaneefaVellengara12 күн бұрын
റിപ്പോർട്ടർ ന് ഒരാളെ കിട്ടി ലെ 😃ഇയാൾ ആരാ
@SASIDHARANPP-o9j12 күн бұрын
ഇതാരാണ്. ഇതു വരെ കണ്ടിട്ടില്ല.
@nazind12 күн бұрын
ഇദ്ദേഹം ആരാണ്? ഈ വഴി കണ്ടിട്ടില്ലല്ലോ?
@sreenandhabalasreebala986911 күн бұрын
അദ്ദേഹത്തിന്റെത് ശരിയായ വിശകലനമാണ്, പക്ഷേ കമന്റ് ബോക്സ് മുഴുവൻ നെഗറ്റീവ് കമന്റുകളും, നമ്മുടെ സമൂഹം രാഷ്ട്രീയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്ന് മനസ്സിലാകുന്നില്ല
@VinodKochumon-g1y9 күн бұрын
കോൺഗ്രസിനെതിരായി കരുണാകരൻ പുറത്തുപോയി സ്വന്തം പാർട്ടിയുണ്ടാക്കിയപ്പോൾ ആ കൂടെ പോയ ഇയാളാണ് ഇപ്പോൾ കോൺഗ്രസിനെ ഉപദേശിക്കാൻ വന്നിരിക്കുന്നത് -
@alimydreems591912 күн бұрын
യോഗ്യത നോക്കുകയാണെങ്കിൽ പുറത്തു നിന്ന് ആളെ എടുക്കേണ്ടി വരും 🤩
@IbraheemAnsari-pi2fp12 күн бұрын
ഇയാള് ഏതാ? താൻ തൻ്റെ കാര്യം നോക്കടാ
@SonyJoseph-p5m12 күн бұрын
ഈ ആളോട് ആരാണ് അഭിപ്രായം ചോദിച്ചത്!
@subramaniank132712 күн бұрын
തൃപ്തിപ്പെട്ടു വീട്ടിലിരിക്കുകയായിരുന്നി ല്ലേ?😂
@johnyjoseparampi43112 күн бұрын
👍
@jayakumarannair445012 күн бұрын
ഇത്രയും കാലം കോൺഗ്രസ്സിൽ പ്രവർത്തിച്ച എത്രയോപേർ ഒരു സ്ഥാനവും ഇല്ലാതെ നിൽക്കുമ്പോൾ വഴിപോക്കന്മാർ നേതൃസ്ഥാനത്തേയ്ക്ക് വരുന്നു.
@mukundankottukkal43312 күн бұрын
T. V. ചന്ദ്രമോഹൻ എന്ന വ്യക്തി MLA ആയിരുന്നപ്പോൾ ചെയ്ത നല്ല പ്രവൃത്തികൾ എന്തൊക്കയാണ്? ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് എന്ത് സ്ഥാനമാണ് ഉള്ളത്?