Рет қаралды 212,053
Latest Malayalam Health Tips about arthritis and joint pain by Dr. Sukesh Edavalath MBBS, MD, DM - Starcare Hospital Calicut.
For More Health Videos visit : / arogyam
സന്ധിവാതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ : • സന്ധിവാതം അറിഞ്ഞിരിക്ക...
-------------------------------------------------------------------------------------------
സന്ധിവാതം സത്യവും മിഥ്യയും
---------------------------------------------------------------------------
സന്ധിവാതം വരാനുള്ള പ്രധാന കാരണം എന്ത് ?
സന്ധിവാതം സന്ധികളെ മാത്രം ബാധിക്കുന്ന രോഗമാണോ ?
സന്ധിവാതം ചികിൽസിച്ചു ഭേദമാകാനാവുമോ ?
ദീർഘകാല ചികിത്സ വൃക്ക തകരാറിലാക്കുമോ ?
സന്ധിവാതത്തെ കുറിച്ചു Dr. Sukesh Edavalath MBBS, MD, DM - Starcare Hospital Calicut. സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്
For more contact: 0495 3069 888