'SP സുജിത് ദാസ് കള്ളനാണ്...ഞാൻ മുഖ്യമന്ത്രിക്ക് കത്തയച്ചതാണ്' | SP Sujithdas

  Рет қаралды 311,895

Mathrubhumi News

Mathrubhumi News

Күн бұрын

SP സുജിത് ദാസ് കള്ളനാണ്...ഞാൻ മുഖ്യമന്ത്രിക്ക് കത്തയച്ചതാണ് - കെ.എം ബഷീർ, പൊതുപ്രവർത്തകൻ
#spsujithdas #pvanvarmla #allegationsagainstSP
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 754
@Mujeebcraneservice
@Mujeebcraneservice 2 ай бұрын
അധോലോക ക്രിമിനൽ സുജിത്ത് ദാസിനെ അറസ്റ്റ് ചെയ്യുക 💪🏻
@userktl1162
@userktl1162 2 ай бұрын
👍👍
@sibikumarck7970
@sibikumarck7970 2 ай бұрын
Arrest cheyyavandavarude oru lust umdakkuvoo menoneeee​@@userktl1162
@muhammedshafi4814
@muhammedshafi4814 2 ай бұрын
യെസ് 👍
@chandranbaliiyod1356
@chandranbaliiyod1356 2 ай бұрын
❤❤❤❤❤❤❤❤​@@userktl1162
@girishgiri3534
@girishgiri3534 2 ай бұрын
ഇപ്പോൾ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ആഭ്യന്തരമന്ത്രിയുടെയും ലോ ആൻഡ് ഓർഡർ എവിടെപ്പോയി!?
@sayidkkl3579
@sayidkkl3579 2 ай бұрын
സർവീസിൽ നിന്നും മാറ്റി നിർത്തിയിട്ട് അന്വേഷണം വേണം
@alimanithodi2921
@alimanithodi2921 2 ай бұрын
ഏറ്റവും നിർണായക വിവരം. ഇനിയും സഹിക്കാൻ ഈ സർക്കാരിനെ.
@KrishnanTv-xt8gx
@KrishnanTv-xt8gx 2 ай бұрын
P
@abdulsathar979
@abdulsathar979 2 ай бұрын
വേണ്ടത് നാട്ടുകാർ കൈകാര്യം ചെയ്യുക ബാലറ്റിലൂടെ അത് കൈകാര്യം ചെയ്താൽ ഇനിയൊരിക്കലും ഈ സർക്കാർ കേരള ഉള്ള കാലത്തോളം അധികാരത്തിൽ വരരുത് ഇത്രയേറെ മാഫിയകളെ പോറ്റിവളർത്തുന്ന ഈ സർക്കാരിന് എന്ത് വിളിക്കാൻ ഈ പോലീസുകാരനെ കയ്യാമം വെച്ച് ജയിലിൽ അടക്കണം അല്ലെങ്കിൽ ഇനിയും മാഫിയകളുടെ കൂടെക്കൂടി ഇത്തരം വൃത്തികൾ ചെയ്യാൻ മടിക്കില്ല
@nithu8658
@nithu8658 2 ай бұрын
mukhyanmanthrikk kathayachaal mukyamanthrikk neritt kittumo?? bandhapetta vakupp medhavikk alle aa kath pokuka , neritt kandu karyam paranjatho kath kayyil neritt koduthatho allallo
@niano987
@niano987 2 ай бұрын
ഇനിയും നല്ല തീരുമാനങ്ങൾ എടുത്തു പൊതുജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ല എന്കിൽ മന്ത്രി കസേരയിൽ നിന്ന് ഇറങ്ങിപ്പോ പിണറായി അപ്പൂപ്പൻ താടി
@asokancmadhavichangan5812
@asokancmadhavichangan5812 2 ай бұрын
ഇപ്പോ അജിത് കുമാറിനെ വെളുപ്പിക്കൽ ആണ് പ്രധാനം... ദാസ് ആൾറെഡി പെട്ടു കഴിഞ്ഞു... ഇങ്ങനെ പല പ്രമുഖരും പൊതുപ്രവർത്തകരും ഇനി എത്തിക്കൊണ്ടിരിക്കും അജിത് കുമാറിനെ വെള്ളപൂശാൻ...
@RobelindaII-ml1yj
@RobelindaII-ml1yj 2 ай бұрын
കേരളം മുഴുവൻ കേട്ട ടെലിഫോൺ സംഭാഷണം മാത്രം മതി സുജിത് ദാസിനെ അകത്തിടാൻ
@noojimohiyaddeen512
@noojimohiyaddeen512 2 ай бұрын
raajyam muzuwanum kettu😊😊😊
@kabeermt7395
@kabeermt7395 2 ай бұрын
@@noojimohiyaddeen512q aaa
@XoPlanetI
@XoPlanetI 2 ай бұрын
അത് പോരാ. അതിനാണ് കോടതികൾ ഉള്ളത്
@navaneethk2605
@navaneethk2605 2 ай бұрын
Dhasanu ath pora
@jaseeltdyl9108
@jaseeltdyl9108 2 ай бұрын
Sankiyude romathil thodan kazhiyumoo
@MohananMohanan-tt5wf
@MohananMohanan-tt5wf 2 ай бұрын
എന്തിനാണ് കേന്ദ്രം കള്ളൻമാരെ കസ്റ്റംസിൽ ജോലി ക്ക് വെച്ചിരിക്കുന്നത്
@Sangeer-sd2dn
@Sangeer-sd2dn 2 ай бұрын
Entire system is corrupt.
@abbasrabbani2905
@abbasrabbani2905 2 ай бұрын
Bond kallan modi valiya kallanalle
@saneeshvr6147
@saneeshvr6147 2 ай бұрын
Suresh Gopi alle 😅😅
@eyememyself6307
@eyememyself6307 2 ай бұрын
Aake motham total full udaayippanu.. Everywhere. Nammal corect aayi jolikku pokuka tax kettuka mindaathe irikkuka
@homedept1762
@homedept1762 2 ай бұрын
അവൻ വലിയ കള്ളൻ.
@AjithKumar-wq8xg
@AjithKumar-wq8xg 2 ай бұрын
കേരളം മുഴുവൻ തുലച്ചു കയ്യിൽ തരും 😂😂😂
@Jose-e6m
@Jose-e6m 2 ай бұрын
എന്താ നമ്മുടെ കേരളത്തിൻ്റെ അവസ്ഥ .....? നേതാക്കളും ഉദ്യോഗസ്ഥരും എല്ലാം സമ്പാദിക്കുന്നു..... ഭരണകൂടം ഉറങ്ങുന്നു.... ഭരിക്കുന്നവരും 'ഇപ്പോൾ അൻവർ MLA വെളിപ്പെടുത്തിയില്ലെങ്കിൽ....... ???? സൂപ്പർ ഭരണം..... ഈ കേസും മുങ്ങിപ്പോകും.... കാരണം എല്ലാത്തിൻ്റെയും പിന്നാമ്പുറം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു കിടക്കുന്നു..... എന്നാലും ൻ്റെ ED....... രാഷ്ട്രീയ പക പോക്കാൻ വേണ്ടി മാത്രം പുറത്തിറങ്ങല്ലേ...... ???
@krishnakumarkrishnan9027
@krishnakumarkrishnan9027 2 ай бұрын
ഈ സർക്കാരിൽ എസ് പി ആയി മിനിമം ഒരു കള്ളനെങ്കിലും വേണം. ഇല്ലെങ്കിൽ പിണറായിക്ക് ആണ് നാണക്കേട്
@noushadnoushad1724
@noushadnoushad1724 2 ай бұрын
Kerala, Bharanam,Kollakkarudethu
@memmeme8806
@memmeme8806 2 ай бұрын
😂🎉😅💯💯🤠🤣🙉
@sayidkkl3579
@sayidkkl3579 2 ай бұрын
ഇവനെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണം
@hanif1450
@hanif1450 2 ай бұрын
മരം മുറിച്ചത് ലൈവ് ആയി തെളിഞ്ഞു എന്നിട്ടും നടപടി ഇല്ലാ വിയെസ് വില ഇപ്പോൾ മനസിലാകും ജനനായകൻ
@usmanvattakkandan1338
@usmanvattakkandan1338 2 ай бұрын
Pinarai ,vs ellam kallanmar
@hanif1450
@hanif1450 2 ай бұрын
@@usmanvattakkandan1338 വിയെസ് great cm വി യെസ് cm ആയിരുന്ന കാലത്ത് നല്ല ഓഫീസർ മാര് പേര് കേൾക്കാമായിരുന്നു ഇപ്പോൾ ഉമ്മച്ചാണ്ടി ഭരിക്കുന്ന പോലെ ആയി അവസ്ഥ 🤣
@rmp1967
@rmp1967 2 ай бұрын
​@@hanif1450വർഗീയവാദി അച്ചുമാമ 😡 ഇന്ന് നാളെ എന്നും പറഞ്ഞ് ഇരിക്കുന്നു
@voice6068
@voice6068 2 ай бұрын
സ്വർണ്ണം കടത്തുകാർ തമ്മിലുള്ള പകയാണ് 😂😂😂😂പുക പോലെ പുറത്ത് വരുന്നത്
@savithrynair9950
@savithrynair9950 2 ай бұрын
Pugayilum oru voice undallo?
@rayyanmohammed916
@rayyanmohammed916 2 ай бұрын
കോൺഗ്രസ്സ് എവിടെ ഇതൊന്ന് ഇതെടുത്തൂടെ ഒരുപാട് അവസരം ഉണ്ടായിട്ടും ഉറങ്ങുന്ന കോൺഗ്രസ്സ് 🥱🥱🙁
@pj7838
@pj7838 2 ай бұрын
Athinu Satheesan adutha fraud anu. Ramesh chennithala varanam
@sajimathew3994
@sajimathew3994 2 ай бұрын
ഉറക്കം നടിക്കുന്ന രാഷ്ട്രീയക്കാർ
@fumingperfume9399
@fumingperfume9399 2 ай бұрын
ഇതിലും ഷെയർ ഉണ്ടാകും so മിണ്ടില്ല
@sajipzacharias5253
@sajipzacharias5253 2 ай бұрын
സ്വർണ്ണം കുറച്ച്
@thanimamanu2184
@thanimamanu2184 2 ай бұрын
ഇതൊക്കെ കോൺഗ്രസ് സംഘപരിവാർ അനുഭാവികളാണ്
@AbdulKareem-rj6oc
@AbdulKareem-rj6oc 2 ай бұрын
അൻവർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എലിയല്ല പുപ്പുലിയാണ്❤❤❤❤❤
@navazma7230
@navazma7230 2 ай бұрын
pinai vijayane kanunnthinu mumb vare
@AbdulKareem-rj6oc
@AbdulKareem-rj6oc 2 ай бұрын
@@navazma7230 വിഷയം യാഥാർത്ഥ്യം ആണ് എന്ന് പല കോണിൽ നിന്നും അഭിപ്രായം വരുന്നു
@alivk181
@alivk181 2 ай бұрын
😢😢😢 പിണറായി വിജയനെ നടു മദ്ധ്യത്തിൽ തല്ലേണ്ട സമയം കഴിഞ്ഞു❤❤❤
@fumingperfume9399
@fumingperfume9399 2 ай бұрын
പേ പട്ടിയെ പോലെ തല്ലണം
@majeedppl7365
@majeedppl7365 2 ай бұрын
കിടക്കാനുള്ള ഒരു ഖബറും കരുതി പോയാല്‍ മതി തല്ലാന്‍ !
@lambuchan9967
@lambuchan9967 2 ай бұрын
Ninnepole ulla kammi adimaklanu pnarayiyude vijayam
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 2 ай бұрын
​@@majeedppl7365last ഭരണമല്ലേ ഡയലോഗ് അടിച്ചോളൂ..
@truevision75
@truevision75 2 ай бұрын
കള്ളൻ എങ്ങിനെയാണ് SP യായി തുടരുന്നത് എന്നതിന്റെ ഉത്തരം വേണമെങ്കിൽ പറഞ്ഞു തരാം. Simple അതാണ് കാലാ കാലാമായി CPM പാർട്ടി ഇവിടെ തുടർന്ന് കൊണ്ടിരിക്കുന്നത്.
@anandss2446
@anandss2446 2 ай бұрын
കേരളം മറ്റൊരു ബീഹാർ ആകും, വേലി തന്നെ വിളവ് മൊത്തം തിന്നുന്നു
@baiju67
@baiju67 2 ай бұрын
ഒന്ന് തമിഴ്നാട്ടിൽ പോയി നോക്ക് കേരളം എത്ര പിന്നിൽ ആണ് എന്ന് അരി തൊട്ടു കർപ്പുരം വരെ തമിഴൻ കനിയണം അതിനു അവസ്ഥ.
@Remy-sb7cd
@Remy-sb7cd 2 ай бұрын
ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു mla യിൽ മാത്രം പ്രദീക്ഷ ❤️
@bhasikadu881
@bhasikadu881 2 ай бұрын
സർകാർ രാജി വെച്ച് തിരഞ്ഞെടുപ്പ് നടത്തട്ടെ
@mmmichael2299
@mmmichael2299 2 ай бұрын
സുജിത് ദാസ് ന് രക്ഷിക്കുന്നത് ശശി അണ്ണൻ 😅😅😅
@HUMAN2829
@HUMAN2829 2 ай бұрын
അജിത് കുമാർ വഴിയാണ് ഇയാളെ സംരക്ഷിക്കുന്നത്
@abrakadabradumdum
@abrakadabradumdum 2 ай бұрын
കെ സുരേന്ദ്രൻ അറിഞ്ഞില്ലേ . സാധാരണ കാളപ്പെറ്റെന്നു കേട്ടാൽ കയറും കൊണ്ട് വരാറുണ്ടല്ലോ
@asifrifa2405
@asifrifa2405 2 ай бұрын
Ips ias, ബെന്ഫിഷ്യറി 🧐
@Bastian-o7x
@Bastian-o7x 2 ай бұрын
കയറ് പുള്ളിയുടെ കഴുത്തിൽ മുറുകും, പുള്ളിയെ പ്രതീക്ഷിക്കണ്ട😂😂😂😂
@asifrifa2405
@asifrifa2405 2 ай бұрын
@@Bastian-o7x 😜
@riz416
@riz416 2 ай бұрын
ആരെങ്കിലും സ്വയം കുഴിതോണ്ടുമോ 😂😂
@majeedandikkadan5860
@majeedandikkadan5860 2 ай бұрын
രാമനാട്ടുകര കര പുലർച്ചെ കള്ളക്കടത്തു മാഫിയ 5 പേര് മരിച്ചു ആ വണ്ടി ഫറോക് പോലിസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു ആ അപകടം ദുരൂഹത
@JkG7778
@JkG7778 2 ай бұрын
Mafia, terrorist chavattu😂😂😂.
@mkunhi4573
@mkunhi4573 2 ай бұрын
അതിന് ശേഷമാണ് സ്വർണം പിടി കൂടാൻ തുടങ്ങിയത്
@sobhanababu5297
@sobhanababu5297 2 ай бұрын
Accident created akum
@shameemkallungal1091
@shameemkallungal1091 2 ай бұрын
രാമനാട്ടുകര രാത്രിയിൽ ഒരു മഹിന്ദ്ര താർ ജീപ്പ് ആക്‌സിഡന്റ് സംഭവിച്ചു ഒന്നോ രണ്ടോ ആളുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു,, അതിലും ദുരുഹത കാണുന്നു,,, ഒരു ബ്ലാക്ക് മഹിന്ദ്ര താർ,, അറിയുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ....
@mydocs-v1u
@mydocs-v1u 2 ай бұрын
അമ്മസനും മരുമോനും ശിങ്കിടികളും കൂടെ എട്ടു കൊല്ലം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പ്രബുദ്ധ നവകേരളം 😢😢
@josephsunny6726
@josephsunny6726 2 ай бұрын
ജനങ്ങൾ ഒന്നടങ്കം ഒരുമിക്കണം , തെരുവിലിട്ടു ഇവനെയൊക്കെ വിചാരണ ചെയ്യണം
@kgfchennaichennai9374
@kgfchennaichennai9374 2 ай бұрын
Best bharanam😂😂😂😂😂
@Dominiarvaani
@Dominiarvaani 2 ай бұрын
സുജിത് കുമാറിന്റെ വീടിന്റെ base mentil gold സൂക്ഷിച്ചിട്ടുണ്ട്
@Sreeramansreeraman441
@Sreeramansreeraman441 2 ай бұрын
ഇതൊന്നും ഇങ്ങനെ പറഞ്ഞിട്ടോ വാർത്തയായി കാണിച്ചിട്ട് ഒരു കാര്യവുമില്ല ഇവർക്കെതിരെ ഒരു നിയമം നടപടിയും ഒരു കോടതിയും സ്വീകരിക്കാൻ പോകുന്നില്ല ഇവർക്ക് ഒരു ശിക്ഷയും കിട്ടുകയുമില്ല പ്രത്യേകിച്ച് സ്വർണ്ണം കൊള്ളക്കിടത്തും മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന ഇത്തരം മാഫിയക്കെതിരെ ആര് പ്രവർത്തിക്കാൻ ഇനിയും കുറെ പാവങ്ങളെ കള്ളക്കടത്തിൽ പെടുത്തും അതു മാത്രമേ നടക്കൂ
@bittupaul1839
@bittupaul1839 2 ай бұрын
വളരെ കഴിവുകേട്ട ഒരു ഭരണം സഹിക്കുക ജെനങ്ങൾ
@Varshadeaf1991
@Varshadeaf1991 2 ай бұрын
❤yes true right ❤
@ashbhkl148
@ashbhkl148 2 ай бұрын
ഈ പ്രതിപക്ഷം ഇതുവരെ എവിടെപ്പോയിരുന്നു....
@faseelath.n9970
@faseelath.n9970 2 ай бұрын
കഷ്ടം എന്തൊരു ഗതികേട്
@thomaskutty2487
@thomaskutty2487 2 ай бұрын
എല്ലാവനും സ്വർണം കടത്തണം, പങ്കും വേണം... അതിനൊരോ വേഷങ്ങൾ
@granitefinefloors6195
@granitefinefloors6195 2 ай бұрын
പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. ഈ ഫ്രോഡുകൾ സർവീസിൽ തുടരേണ്ടത് അവരുടെ ആവശ്യമാണ്
@Joseph9001-c9h
@Joseph9001-c9h 2 ай бұрын
അദേഹത്തെ മലപ്പുറം ത് നിന്ന് ഓടിച്ചത് ലീഗാണ്
@GeethaRpajan
@GeethaRpajan 2 ай бұрын
പാവങ്ങൾ 500 രൂപ എടുത്താൽ ജീവപര്യന്തം കോടികൾ മോഷ്ടിച്ചാൽ പോലീസ് സംരക്ഷണം
@johnsonvettom4273
@johnsonvettom4273 2 ай бұрын
ഇപ്പൊൾ ഏറ്റവും നല്ലത് ,സുജിത്തിനെ ചീഫ് സെക്രട്ടറി ആയി എത്രയും പെട്ടെന്ന് നിയമിക്കുക😂😂
@asifrifa2405
@asifrifa2405 2 ай бұрын
😂😂👍🏼
@sobhanababu5297
@sobhanababu5297 2 ай бұрын
Eyale Dissmiss cheyuka
@weedlock
@weedlock 2 ай бұрын
Kerala no 1 😂
@NajeemKM-lp1xe
@NajeemKM-lp1xe 2 ай бұрын
ജനങ്ങളുടെ സംരക്ഷണത്തിനാണ് പോലീസ് പക്ഷേ ഒരു കാര്യവും ഇല്ല ഇവരെ കൊണ്ട്ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്
@alimathary1304
@alimathary1304 2 ай бұрын
😢 എത്രയൊക്കെ നടന്നി ട്ടും കേരള സമൂഹം ജനാധിപത്യം സോഷ്യലിസം എന്നൊക്കെ പറഞ്ഞു. പുരോഗമനം. ഇങ്ങനത്തെ പോലീസു ഉത്തരേന്ത്യയിലെ യുപിയിലും.. രാജസ്ഥാനിലും. ഒക്കെ കാണും.. കേരളം മണ്ണാങ്കട്ട. ഇടതുപക്ഷ ജനാധിപത്യം 😢😢
@jyothipv9361
@jyothipv9361 2 ай бұрын
പ്രതിപക്ഷം എല്ലാത്തിനും കൂട്ട്.. നിർജ്ജീവം
@RajyasnehiUm
@RajyasnehiUm 2 ай бұрын
സുജിത് ദാസിന്റെ വീടും ഒന്ന് പരിശോധിക്കണം 👆..
@jabirk4879
@jabirk4879 2 ай бұрын
അവധിയിൽ പ്രവശിച്ചത് എല്ലാം മാറ്റാൻ...😂
@moidupv4264
@moidupv4264 2 ай бұрын
ADGP... യുടെ ഇപ്പോൾ എടുക്കുന്ന വീട് പണി നിർത്തിക്കുക. സ്വത്തുകളല്ലാം . സർക്കാർ കണ്ട് കെട്ടുക.......
@bhangarukurple1067
@bhangarukurple1067 2 ай бұрын
കള്ളൻമാർ തമ്മിലുള്ള തർക്കങ്ങൾ തുടങ്ങി.
@mmshaji5259
@mmshaji5259 2 ай бұрын
ശശി വന്നു എല്ലാം ശരിയാകും (ശരിയാക്കും )
@musthafapkd2906
@musthafapkd2906 2 ай бұрын
സർക്കാർ മുൻകൈ എടുക്കില്ല. അവർക്കും ഇതിൽ പങ്കുണ്ട് ജനങ്ങൾ കൈകാര്യം ചെയ്യുക ജനങ്ങളാണ് ഇവർക്ക് ശമ്പളം കൊടുക്കുന്നത് അവർ തന്നെ കൈകാര്യം ചെയ്യട്ടെ
@safarshihab7441
@safarshihab7441 2 ай бұрын
എയർപോർട്ടിൽ നിന്നും കടത്തുന്ന സ്വർണം കസ്റ്റംസ് പോലീസിന് ചോർത്തി കൊടുക്കും പോലീസ് എയർപോർടിൻ്റെ പുറത്ത് വച്ച് പിടികൂടും 3 കിലോ പിടിച്ചാൽ ഒരു കിലോ പിടിച്ചു എന്നും പറന്നു റിപ്പോർട്ട് ചെയ്യും 2 കിലോ മുക്കും
@voice6068
@voice6068 2 ай бұрын
സ്വർണ്ണം പിടിക്കുന്നത്. തന്നെയാണ് പ്രശ്നം 😂😂😂
@jeejamurali3117
@jeejamurali3117 2 ай бұрын
ആരും ആരെയും ഇനി കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കരണം മഖൃമന്ത്രി നേരെ ആണെങ്കിലല്ലേ മറ്റുള്ളവർ നേരെ ആവൂ. അയാള്ക്ക് ആകാമെങ്കിൽ എന്തു കൊണ്ട് നമുക്ക് ആയിക്കൂടാ എന്നാണ് ഒരുവിധം എല്ലാ ഉദ്യോഗസ്ഥരും ചോദിക്കുന്നത്.
@nithu8658
@nithu8658 2 ай бұрын
athil oru udyogasthan ningal aano?
@YesFreshIndia-gw7mw
@YesFreshIndia-gw7mw 2 ай бұрын
അപ്പോൾ എല്ലാം അറിഞ്ഞിട്ടാണ് മുഖ്യ മന്ത്രി ഇരിക്കുന്നത് 😅
@JasmonMK
@JasmonMK 2 ай бұрын
വിജയൻ മുഖ്യനാകുന്നതിനു മുമ്പത്തെ കേരളം മനസ്സിൽ ഫ്രയിം ചെയ്ത് വക്കുക., ഇനി ഒരിക്കലും കേരളം പഴയ പോലെയാവില്ല...! അന്ത്യ ക്രിസ്തു വന്നല്ലേ പറ്റൂ? അത് അബദ്ധവശാൽ കണ്ണൂരിൽ ജനിച്ച മനുഷ്യഗണത്തിൽപ്പെടാത്ത ഒരുത്തനായിപ്പോയി.. ഇത് ദൈവ വിധിയാണ്.. പൊള്ള വാഗ്ദാനങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം കേരള ജനതയുടെ മസ്തിഷ്കം ഹൈജാക്ക് ചെയ്യപ്പെട്ടു.😔😔😔
@edits2427
@edits2427 2 ай бұрын
സർക്കാരിന്റെ ഉത്തരവിന്ന് കാത്തിരിക്കണ്ട ആവശ്യമില്ല ഇനി ജനം തെരുവിൽ കൈകാര്യം ചെയ്യണം മലപ്പുറംകാര് മുമ്പേ കൈകാര്യം ചെയ്യണ്ടതായിരുന്നു
@farisha13
@farisha13 2 ай бұрын
They have guns, you know :)
@cpmohamed7742
@cpmohamed7742 2 ай бұрын
ഭരിക്കുന്നവർ തന്നെ കൊള്ളക്കാർ ആയാൽ പിന്നെ ആരോട് പറയാൻ , പുറത്തു കൊണ്ട് വരേണ്ട പത്രക്കാർക്ക് ഇതിനൊന്നും നേരവുമില്ല ,😂
@muhammedshahabaz3138
@muhammedshahabaz3138 2 ай бұрын
100/100 സെത് മനം സെരിയണ്
@anvat1519
@anvat1519 2 ай бұрын
SUJITH AND TEAM GOLD BUSI ONLY
@bijoypillai8696
@bijoypillai8696 2 ай бұрын
തൈകണ്ഡി മാഫിയ യുടെ ഭാഗം .. അജിത് കുമാറിൻ്റെ വിശ്വസ്തൻ..
@shameerali5043
@shameerali5043 2 ай бұрын
Oru cinema 🎥 story vakyunde😂
@Civicc
@Civicc 2 ай бұрын
വലിയ കള്ളൻ കേരളം ഭരിക്കുമ്പോൾ കള്ളന് കഞ്ഞി വെക്കുന്നവർക്ക് മുൻപിൽ നിയമം വഴി മാറി പോകുന്നു.
@kgmohananmohanan679
@kgmohananmohanan679 2 ай бұрын
ആഭ്യന്തര വകുപ്പ് ഇനിയെങ്കിലും ഉപേക്ഷിച്ചു കൂടെ.
@shalimarmetals243
@shalimarmetals243 2 ай бұрын
ഇവന്മാർ രണ്ടിനെയും സർവീസിൽ നിന്ന് പുറത്താകുന്നത് വരെ അൻവർ വിശ്രമം വേണ്ട.
@dineshkumarnair753
@dineshkumarnair753 2 ай бұрын
ബെസ്റ്റ് 👌.
@AbdulssalamSsalam-t2q
@AbdulssalamSsalam-t2q 2 ай бұрын
എല്ലാം തിരുടൻ മാർ
@defender8481
@defender8481 2 ай бұрын
വേലി തന്നെ വിളവു തിന്നുന്നു 😀
@sajudeenabduljabar1217
@sajudeenabduljabar1217 2 ай бұрын
Very correct
@BonyVMathew
@BonyVMathew 2 ай бұрын
ഈ സുജിത് ഇനി ഈ ജോലിക് കൊള്ളാത്ത ഒരു പാഴ് ജന്മം
@dasanb.k2010
@dasanb.k2010 2 ай бұрын
നമുക്ക് കള്ളനും പോലീസും കളിക്കാ൦, ചെറുപ്പത്തിൽ നല്ല കളി ആയിരുന്നു, ഇദ്ദേഹം ഇപ്പോഴും കളി തുടരുന്നു. 🤣🤣
@Snehak.p676
@Snehak.p676 2 ай бұрын
നിയമപാലക്കർ കുറ്റം ചെയ്തത് 4 ഇരട്ടി ശിക്ഷ കെടുക്കണം
@faisalme920
@faisalme920 2 ай бұрын
പോലീസിൽ കൊടും ക്രിമിനലുകളോ
@Manui7ts
@Manui7ts 2 ай бұрын
ഈ പറഞ്ഞത് വസ്തുത
@shameerali5043
@shameerali5043 2 ай бұрын
Support anver❤❤
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 ай бұрын
എന്തായാലും... താങ്കൾ ഇത് പറയാൻ ധര്യം കാണിച്ചതിന് 👍
@krishnakumarkrishnan9027
@krishnakumarkrishnan9027 2 ай бұрын
സുജിത് ദാസ് കക്കുന്നതിന്റെ വിഹിതം ആർക്കൊക്കെ പോകുന്നു എന്ന് അന്വേഷിക്കണം. പക്ഷെ ആര് അന്വേഷിക്കാൻ
@Rajprasad-hc1yz
@Rajprasad-hc1yz 2 ай бұрын
കൃത്യമായ വീതം അമ്മോച്ചനും മരുമോനും ഉണ്ട്. ഇല്ലങ്കിൽ ഒരു ദിവസം പോലും ആ സ്ഥാനത്ത് ഇരിക്കില്ലായിരുന്നു.
@yoosafpv929
@yoosafpv929 2 ай бұрын
സ്വർണ ചെമ്പ്
@jolsamathew6629
@jolsamathew6629 2 ай бұрын
ജനങ്ങളെ സേവിക്കേണ്ടവർ, ജനങ്ങളുടെ പൈസ തിന്ന് അവരെ ഉപദവിക്കാ😢. അവനെ വെറുതെ വിടരുത്😡.
@preethavrpreethavr2586
@preethavrpreethavr2586 2 ай бұрын
Good 👌🏻👌🏻👌🏻👌🏻
@mdpal7166
@mdpal7166 2 ай бұрын
പോലീസ് എന്ന ബോർഡ് മാറ്റി കേരള സംസ്ഥാന കൊട്ടേഷൻ വകുപ്പ് ( കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാന സ്ഥാപനം) എന്ന ബോർഡ് വെക്കുന്നതാണ് നല്ലത്.😂😂😂
@shadowmedia7642
@shadowmedia7642 2 ай бұрын
"കഷ്ടംസ് ടീം" 😂😂
@moideenak8388
@moideenak8388 2 ай бұрын
സുജിതദാസിന്റെ വീട്പരിശോദിക്കുനനതിന് മുന്പ് കൊളളതലവന്റെ വീടും ആസ്തിയുംപരിശോദിക്കണം
@gopisaiju6493
@gopisaiju6493 2 ай бұрын
പഷ്ട്ട് 😂
@shajukallungal9593
@shajukallungal9593 2 ай бұрын
ദാസ് പേടിക്കണ്ട. ദാസനുണ്ട്
@Aneesh-s1x
@Aneesh-s1x 2 ай бұрын
രാഷ്ട്രപതി ഭരണം അല്ലേ നല്ലത്
@satheeshk.s4183
@satheeshk.s4183 2 ай бұрын
വെറുമൊരു മോഷ്ടവയെന്നെ കള്ളാണെന്നു വിളിച്ചില്ലെ
@abbasvattoli1213
@abbasvattoli1213 2 ай бұрын
എല്ലാ തെളിവുകളും ഉണ്ടായിട്ടും ഈ ഈ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് ആരാണ് സർക്കാർ അല്ലാതെ വേറെ ആര്
@mjafar86118
@mjafar86118 2 ай бұрын
പ്രതി പരാതിപക്ഷം vd രാജി വെക്കുക എന്തിനു കൊള്ളാം യുഡിഫ്
@DarussalamManzil
@DarussalamManzil 2 ай бұрын
മലപ്പുറം ജില്ലയിൽ ജോലി ഇവർക്ക് വൻ കൊയ്ത്ത് ആണ്, ശേഷം ജില്ലക്കാരെ കുറ്റവും പറയും.
@surendrankp4990
@surendrankp4990 2 ай бұрын
അനുഭവിച്ച..അനുഭവിച്ച....മരണം വരിക്കട്ടെ ...god 😅😅😅😅
@Usb616
@Usb616 2 ай бұрын
ജനങ്ങൾക്ക് എല്ലാം ശരിക്കും മനസ്സിൽ ആയി... പക്ഷെ പിണറായി ക്ക് ഒന്നും മനസ്സിൽ ആയില്ല... ആവില്ല 🤣🤣🤣അതാണ് രാഷ്ട്രീയ കളികൾ 🤣🤣🤣
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 2 ай бұрын
സ്വർണം കൊണ്ടുവരുന്നത് കൊണ്ടല്ലേ പിടിക്കുന്നത്, tax അടച്ചു കൊണ്ടുവരാത്തത് രാജ്യദ്രോഹമല്ലേ
@NaseNase-s5q
@NaseNase-s5q 2 ай бұрын
കേരളത്തിൽ ഉടൻ ആഭ്യന്തരമന്ത്രിയെ നിയമിക്കുക
@user2888a2c
@user2888a2c 2 ай бұрын
ആ..... ബെസ്റ്റ്😂😂😂
@saneeshvr6147
@saneeshvr6147 2 ай бұрын
Suresh Gopi raaji vekkanam 😅😅😅
@mmathew4519
@mmathew4519 2 ай бұрын
ഒരാൾ അവിടെ ഇപ്പോഴും ഉണ്ടല്ലോ.
@MuhammedCk-c8n
@MuhammedCk-c8n 2 ай бұрын
ഇത്ആർക്കുവേണ്ടിയാണ്എന്നാണ് അന്വഷിച്ചു കണ്ടുപിടിക്കണം പലരും പലത്തരത്തിലുള്ള പരാതികളുമായി വരുന്നത് സുജിത് ഒരു ഉപകാരണം മാകാംഇതിനു മറഞ്ഞിരിക്കുന്ന ഒരു തല കാണുംഇതുതുഴഞ്ഞുപോയാൽസ്വാപ്നയും അതിന്റെ കൂട്ടുകാരും എല്ലാം ഒരുചങ്ങാലയിലെ ചില കണ്ണികൾ മാത്രമാകാം
@shamilktellicheryshamilkte5848
@shamilktellicheryshamilkte5848 2 ай бұрын
ഇവരുട പേരിൽ ഒരു നടപടിയു ഉണ്ടാകില്ല. നേരെ മറച്ച് ഒരു സാധാരണക്കാരൻ അണ്എങ്കിൽ ഇപ്പോൾ എന്തുയിരിക്കും പറയാനുണ്ടോ
@shreya9648
@shreya9648 2 ай бұрын
ബഷീറിനെ തട്ടാൻ കൊട്ടേഷൻ കൊടുത്തു കാണും..സൂക്ഷിക്കുക സാറേ..
@thambiulahannan1282
@thambiulahannan1282 2 ай бұрын
ആലിബാബയുടെ 41കള്ളന്മാരിൽ ഒരാൾ മാത്രമാണ് SP
@SunilKumar-xn8pj
@SunilKumar-xn8pj 2 ай бұрын
👍💯💯
@BabuKoch-h2s
@BabuKoch-h2s 2 ай бұрын
All the custom officers must be transferred every year to other departments. Otherwise, they will establish an underground criminal network.
@inckerala3192
@inckerala3192 2 ай бұрын
6 months kazhinjal Avan veendum varum
@Madhu-n3v
@Madhu-n3v 2 ай бұрын
അടിപൊളി വാ പോകാം 🙄🙄🙄
@BabuKoch-h2s
@BabuKoch-h2s 2 ай бұрын
CBI must check the telephone calls of these Police officers. If you get a chance to work in the customs, one can make truckload of money and gold illegally. We need honest Police officers in the department not criminals.
@PradeepKumar-tw5bs
@PradeepKumar-tw5bs 2 ай бұрын
എന്തൊക്കെയാണിത്... 😲
@kathalan162
@kathalan162 2 ай бұрын
😂😂 അജിത് കുമാറിന്റെ ആളാ പുള്ളി.
@shebaabraham687
@shebaabraham687 2 ай бұрын
സുജിത്ത് കോട്ടയംകാരൻ ആണല്ലേ പറയുന്നതൊക്കെ ശരിയാണെങ്കിൽകോട്ടയംകാർക്ക് തന്നെ നാണക്കേട് കഷ്ടം
@sajan8888
@sajan8888 2 ай бұрын
മോഡി അമിത്ഷാ എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നത്
@johnthomasjohnthomas4304
@johnthomasjohnthomas4304 2 ай бұрын
ഇന്ത്യ മുഴുവൻ അവരുടെ വറുതിയിലാക്കാൻ
@saneeshvr6147
@saneeshvr6147 2 ай бұрын
Suresh Gopi raaji vekkanam ...keralam barikkunnadh aa kazhiv kettavan allle setttaa😢😢
@malabaree7210
@malabaree7210 2 ай бұрын
ഇതിപ്പോ മസാല ബോണ്ടക്ക് Chicken Curry free ന്ന് പറഞ്ഞപോലെ എല്ലാരും പെട്ടത് തന്നെ. 😂 അൻവറിക്ക വേറെ Level 🔥🔥💥💥
@SaidSayyid-f7m
@SaidSayyid-f7m 2 ай бұрын
❤️
@roopamstudiopta6035
@roopamstudiopta6035 2 ай бұрын
All are A good
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,8 МЛН
When u fight over the armrest
00:41
Adam W
Рет қаралды 30 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 131 МЛН