ശ്യാമപ്രസാദിന്റെ സിനിമകളിൽ അല്ലെങ്കിൽ കണ്ടിട്ടുള്ള മമ്മൂട്ടിയുടെ വേറൊരു തലത്തിൽ നിൽക്കുന്ന സിനിമകളിൽ ഇപ്പോളും മനസിലെവിടെയോ ഒരു വേദനിക്കുന്ന ഓർമ പോലെ ഓരോ തവണ കാണുമ്പോളും തോന്നുന്ന ഒരു നല്ല നിലവാരത്തിൽ നിൽക്കുന്ന അപൂർവം സിനിമകളിൽ ഒന്നാണ് 🙏👍
@human123.universe-earth6 ай бұрын
എത്ര തവണ "ഒരേ കടൽ " കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല ഓരോ തവണ കാണുമ്പോഴും ഫ്രഷ് ആണ്.. വല്ലാത്തൊരു മാന്ത്രികതയാണ് ഈ സിനിമയ്ക്ക്❤️ Brilliant direction.. വേറെ ഒരു ഡയറക്ടർക്കും ഇങ്ങനെ ചെയ്തുവെക്കാൻ പറ്റില്ല.
@achu490 Жыл бұрын
Amazing film ❤❤❤❤❤
@JohnAbraham1987 Жыл бұрын
Thumbnail text um e video um thammil oru bandhavum ila ! Please don't get fooled. 🙏
@swaminathan1372 Жыл бұрын
🙏🙏🙏
@babumj5732 Жыл бұрын
Fantastic moovie, സംഗീതം ജോൺസൺ മാഷ് ചെയ്യേണ്ടിയിരുന്നു. ഔസേപ്പച്ചൻ വെറും കിഴങ്ങനാണ്.
@aswanthsathyan1693 Жыл бұрын
കാരണം????
@Aathira_AR Жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ ജീവൻ ഇതിലെ പാട്ടുകളാണ്.ഒരു നിമിഷം പോലും സിനിമയുടെ ഉള്ളിൽ നിന്ന് നമ്മളെ വെളിയിൽ വിടാത്ത സംഗീതം അതാണ് ഈ സിനിമ ഡിമാൻഡ് ചെയ്യുന്നതും. ഔസേപ്പച്ചൻ അത് മനോഹരമായി ചെയ്തിട്ടുണ്ട്.
@gundoos1414 Жыл бұрын
@babumj5732 സംഗീതത്തെ പറ്റി വല്ല്യ ഗ്രാഹ്യല്ല്യാന്ന് തോന്നുന്നു. ആർത്തിരമ്പുന്ന കടൽ പോലെ മനുഷ്യമനസ്സിന്റെ പരിഭ്രാന്തിയെ ശുഭപന്തുവരാളി എന്ന മനോഹര രാഗത്തിലൂടെ ശ്രോതാക്കളുടെ മനസ്സിലേക്കും ആ വേദന ഒട്ടും കുറയാതെ ആഴ്നിറക്കാൻ ഒരു സംഗീത സംവിധായകന് സാധ്ധിച്ചെങ്കിൽ അത് തന്നെയാണ് അയാളുടെ വിജയം... ഇതിലെ ഓരോ പാട്ടുകളും ഇതിലും ഭംഗിയായി ചെയ്യാൻ ആർക്കും സാധിക്കില്ല.
@human123.universe-earth6 ай бұрын
ഔസേപ്പച്ചൻ ചെയ്തതിൽ വെച്ച് ഏറ്റവും best ഈ സിനിമയിലേതു തന്നെയാണ്.
@TravisCott-hw6ok2 ай бұрын
ഇതിലെ പ്രണയ സന്ധ്യയൊരു സോങ് എന്തൊരു കിടിലൻ song ആണ് 💜