ഓണകിറ്റല്ല ചാക്ക് തന്നെ ഇപ്രാവിശ്യം വീടുകൾ കയറി കൊടുത്ത് തുടങ്ങാൻ മുന്നിട്ടിറങ്ങുകയാണ് | Kerala News

  Рет қаралды 13,178

Sani's Media

Sani's Media

Күн бұрын

ഓണകിറ്റല്ല ചാക്ക് തന്നെ ഇപ്രാവിശ്യം വീടുകൾ കയറി കൊടുത്ത് തുടങ്ങാൻ മുന്നിട്ടിറങ്ങുകയാണ് | Kerala News
#keralanews #livenews #streetfoodkerala #poor #family

Пікірлер: 131
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 8 күн бұрын
സാനി പറയുന്നത് വളരെ അധികം മനസ്സിലാക്കാൻ കഴിയുന്ന കുറെ നല്ല മനസ്സുകൾ കൂടെ ഉണ്ട് അവരാൽ കഴിയുന്ന സഹായം ചെയ്യും അർഹതപ്പെട്ടവർ ഓണം ആഘോഷിക്കട്ടെ
@PeterMDavid
@PeterMDavid 8 күн бұрын
ഈ സമയം തീർച്ചയായും മാറും നല്ല സമയം പൂർവാധികം ശക്തമായി തിരിച്ചു വരും 👍❤️👌🙏
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn 8 күн бұрын
ഈ സമയവും കടന്ന് പോകും ❤ എല്ലാം സന്തോഷമായി നടക്കട്ടെ ❤ ഇഷ്ടം മാത്രം ❤
@abhijithkss7029
@abhijithkss7029 8 күн бұрын
സാനിക്കും കൂട്ടർക്കും ഓണാശംസകൾ ❤❤❤❤
@jithinku3460
@jithinku3460 6 күн бұрын
U are great താങ്കളുടെ വഴിയിലേക്ക് വരണമെന്ന് ഉണ്ട് അടുത്തു തന്നെ നടക്കും എന്ന് കരുതുന്നു
@shijumk4425
@shijumk4425 8 күн бұрын
സനി നിങ്ങൾ വലിയ മനസിന്റ ഉടമയാണ് ❤️❤️❤️❤️❤️❤️❤️❤️❤️
@babusss2580
@babusss2580 6 күн бұрын
ഇതുപോലുള്ള ആൾക്കാരെ അല്ലേ നമ്മൾ സഹായിക്കേണ്ടത് നമ്മുടെ സനിയെ എല്ലാവരും ചേർത്തു പിടിക്കുക അതിലൂടെ കുറേ പാവങ്ങൾ രക്ഷപ്പെടുകയാണെങ്കിൽ രക്ഷപ്പെടട്ടെ 🙏🙏🙏
@IMMANUELCHARITABLESADOOR
@IMMANUELCHARITABLESADOOR 8 күн бұрын
ഞാൻ ഒരു സത്യദൈവ വിശ്വാസിയാണ്, എനിക്ക് ഓണം, വിഷു,,ക്രിസ്തുമസ് മുതലായ വിശേഷങ്ങൾ ഒന്നുമില്ല...... ഓരോ ദിനവും എനിക്ക് വിശേഷപ്പെട്ടതാണ്, എല്ലാനാളും പുണ്യദിനങ്ങളാണ്,എല്ലാ ദിവസവും നല്ല ദിവസമാണ് ഏതുനേരവും നല്ല നേരമാണ് ... പക്ഷെ ഇതുപോലെയുള്ള വീഡിയോകൾ കാണുകയും നിർധനരെ പ്രാപ്തിപോലെ സഹായിക്കുകയും ചെയ്യും..... താങ്കളെയും താങ്കളെപ്പോലുള്ളവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കും.....
@mohananpillai7194
@mohananpillai7194 4 күн бұрын
നിങ്ങൾ ഒരു സംഭവമാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@gireeshkumarkp710
@gireeshkumarkp710 8 күн бұрын
ഹായ്,സാനിബ്രോ,സർക്കാർ, തരുന്നഓണാക്കിറ്റിൽകുറച്ചുസാധനങ്ങൾഉണ്ടാകു,❤
@Chandran-kb3sj
@Chandran-kb3sj 8 күн бұрын
❤❤❤ ജഗദീശ്വരൻ അനുഗ്രഹം ഉണ്ടാകട്ടെ അടുത്ത പ്രാവശ്യംപ്രാവശ്യം നമുക്ക് നല്ല രീതിയിലെ കൊടുക്കാം
@rajukr6635
@rajukr6635 8 күн бұрын
സന്മനസ്സുള്ളവർക്ക് സമാധാനം👍👍👍🙋🙋🙋
@abdulrasheed4261
@abdulrasheed4261 7 күн бұрын
🥰🥰🥰🥰🥰🥰എവിടെയും കുടുങ്ങാതെ കയ്യട്ടെ. 🤲🏻🤲🏻🤲🏻🤲🏻
@nishanthchandran1640
@nishanthchandran1640 8 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤
@sushamamohan991
@sushamamohan991 8 күн бұрын
നിൻ്റെ മനസ്സിൻ്റെ നന്മകൊണ്ട് എല്ലാം നടക്കും മോനേ❤❤❤❤❤
@ambikarajmohan3761
@ambikarajmohan3761 8 күн бұрын
ഇത്രയും നല്ല മനസ്സുള്ള സാനി യെ സന്മനസുള്ളവർ സഹായിക്കണം
@IMMANUELCHARITABLESADOOR
@IMMANUELCHARITABLESADOOR 8 күн бұрын
ഒരു "നൂറു രൂപ ചലഞ്ച് " നടത്തിയാലോ....?
@SujithGeorge-c9c
@SujithGeorge-c9c 8 күн бұрын
എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് മാറി സാനിയെ ദൈവം അനുഗ്രഹിക്കട്ടെ
@subairmm7840
@subairmm7840 7 күн бұрын
നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ..
@dineshdinu1320
@dineshdinu1320 8 күн бұрын
ഹപ്പി ഓണം❤❤❤🏵️🌸🌺
@DileepKumar-m6c
@DileepKumar-m6c 8 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@roshanpulickal5254
@roshanpulickal5254 7 күн бұрын
യൂ ർ ഗ്രേറ്റ്‌ ❤❤❤
@user-dx1pn1cr6v
@user-dx1pn1cr6v 8 күн бұрын
സിനിമ നടന്മാരുടെ ഗോസിപ്പ് മാത്രം കുത്തി നിറച്ച ചാനലുകൾ ഒക്കെ ഒഴിവാക്കി ഇത്തരം നന്മ നിറഞ്ഞ ചാനലുകൾ പ്രോത്സാഹിക്കുക സഹോദരന്മാരെ. ❤️❤️❤️
@IMMANUELCHARITABLESADOOR
@IMMANUELCHARITABLESADOOR 8 күн бұрын
അയാം ഓൾറഡി റെഡി.....
@AJ-it8dq
@AJ-it8dq 7 күн бұрын
Very good Bhai Sab
@JayatechnologiesJayan
@JayatechnologiesJayan 8 күн бұрын
ഹൃദയാഭിവാദ്യങ്ങൾ ❤️🎉
@ammuaadi4204
@ammuaadi4204 6 күн бұрын
പ്രിയസഹോദരാ 🙏🙏🙏🌹🌹🌹🌹
@prathaptitus6665
@prathaptitus6665 8 күн бұрын
Sani my favourite youtuber
@abdulrasak9003
@abdulrasak9003 7 күн бұрын
മാഷാഅല്ലാഹ്‌
@vipinj3724
@vipinj3724 7 күн бұрын
Good work
@sreekalack5571
@sreekalack5571 8 күн бұрын
Sani പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് ഹാപ്പി ഓണം
@ramanirajendra5688
@ramanirajendra5688 7 күн бұрын
ഓണാശംസകൾ സാനി 💓 സാനി ഒരിക്കലും പുറകോട്ട് പോകരുതേ. ആദ്യം നിങ്ങളുടെ ആവശ്യതീനെ പൈസ മാറ്റി വച്ചിട്ട് മറ്റുള്ളവരെ സഹായിക്കുക 🙏
@gilbertfernandez5706
@gilbertfernandez5706 6 күн бұрын
You are very grateful, God bless and help your.
@SajivanVijay-hy5jp
@SajivanVijay-hy5jp 7 күн бұрын
സാനിക്കുട്ടാ എല്ലാം . ശെരിയാകും എല്ലാവർക്കും എല്ലാം മനസ്സിലാകും ദൈവം സാനിയെകൈവിടില്ല ഇങ്ങനെ തന്നെ മുന്നോട്ട് പോകു
@knkkinii6833
@knkkinii6833 8 күн бұрын
ഈ ഓണ സമയത്ത് മാത്രമേ പ്രമോഷൻ വീഡിയോ കിട്ടുകയുള്ളൂ. അതുകൊണ്ട് മാക്സിമം കിട്ടാവുന്ന പ്രമോഷൻസ് എല്ലാം ചെയ്തു പണം ഉണ്ടാക്കി പാവങ്ങളെ സഹായിക്കുക സഹായിക്കണം. പൈസ തന്ന സഹായിക്കാൻ ഞങ്ങൾക്കില്ല. എന്നാൽ വീഡിയോ കണ്ട് അതിൽ ആഡ് ഉണ്ടെങ്കിൽ പോലും ആഡ് സ്കിപ്പ് ചെയ്യാതെ കണ്ട് സഹായിക്കാം 🙏🏽🙏🏽🙏🏽🙏🏽
@shinoshambadi7086
@shinoshambadi7086 8 күн бұрын
Daivam anughrahikkatte
@rathispillai
@rathispillai 8 күн бұрын
ഒരു പാട് പേരേ സാഹായിച്ച ഒരു പാട് പേരുടെയും പ്രാർത്ഥനയും, അനുഗ്രഹവും അനിയന് എന്നും ഉണ്ടാവും❤🥰🙏🙏🙏🙏
@SanisMedia
@SanisMedia 8 күн бұрын
💕🙏
@SId-gb1qr
@SId-gb1qr 6 күн бұрын
@@SanisMedia don't put food on floor.
@remya_._
@remya_._ 7 күн бұрын
ഇനിയും , ഇതുപോലെ എല്ലാവരെയും സഹായിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@jitheshperingode6903
@jitheshperingode6903 8 күн бұрын
Great 👍
@minidavis4776
@minidavis4776 8 күн бұрын
Super🎉🎉🎉🎉 God bless you brother🙏🙏🙏🙏
@rahulnair4134
@rahulnair4134 8 күн бұрын
Shariyavum chettai👍
@rojingeorge4194
@rojingeorge4194 6 күн бұрын
Good bro❤❤❤
@finojkp9350
@finojkp9350 6 күн бұрын
Mashaalla
@SUDHISHKVSUDHISH
@SUDHISHKVSUDHISH 8 күн бұрын
Good ❤️
@ushakrishna9453
@ushakrishna9453 8 күн бұрын
Paraunnaver parayette god bless you ❤❤❤
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 8 күн бұрын
Onashamsakal. Sanee 🙏 Ellavarum. Nongale Sahayikkum. Sanee
@bindhusajeev7699
@bindhusajeev7699 8 күн бұрын
ഗോഡ് ബ്ലെസ് യൂ
@foodeating-lh5vl
@foodeating-lh5vl 8 күн бұрын
എല്ലാം ശരിയാകും സനീഷ് ഭായ്
@Deepu-dt6sw
@Deepu-dt6sw 7 күн бұрын
Ayiram umma sani god bless you
@sreejithraveendran9357
@sreejithraveendran9357 8 күн бұрын
Sahayikkam njanum
@vineethv7187
@vineethv7187 8 күн бұрын
Broo negative onnum sredhikkandaa....ningal ningalude karamam cheyyukaa❤❤❤
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 8 күн бұрын
നല്ല മനസ്സുകൾ ഉള്ളപ്പോൾ സാനിക്ക് ഓണകിറ്റ് കൊടുക്കാൻ ഒരു പ്രയാസവും വേണ്ട
@lissyoommen5836
@lissyoommen5836 8 күн бұрын
Happy Onam dear Sani. Please include your Account details so that viewers also can support this good work .
@uncorntolearnwithme2493
@uncorntolearnwithme2493 8 күн бұрын
Keep going bro we are with you ❤️❤️❤️❤️
@binduu.b4397
@binduu.b4397 8 күн бұрын
May God bless you all 🙏
@jayakrishnanveliyil6448
@jayakrishnanveliyil6448 8 күн бұрын
എല്ലാം നന്നായി വരും സനി ദൈവം അനുഗ്രഹിക്കട്ടെ ❤
@ckshaju9926
@ckshaju9926 8 күн бұрын
സാനിദൈവം കൂടെയുണ്ട്🙏🙏🙏
@JGPIUS
@JGPIUS 8 күн бұрын
God bless you and your family ❤
@smithamanesh6828
@smithamanesh6828 8 күн бұрын
Lord Jesus Christ will bless you
@kumarjayakrishna694
@kumarjayakrishna694 Күн бұрын
All the best wishes God will help you 🙏🙏
@gincythomas3905
@gincythomas3905 8 күн бұрын
God bless you sani
@sarithachathannkutty314
@sarithachathannkutty314 8 күн бұрын
My dear brother sani, May God bless you dear 🙏🏻🙏🏻🙏🏻
@asnaachnoos4481
@asnaachnoos4481 8 күн бұрын
Moane allahu anugrahikkatte ❤❤❤
@AjithaBindhu-bt9dw
@AjithaBindhu-bt9dw 8 күн бұрын
God bless you brother ❤❤❤❤
@sukeshbhaskaran9038
@sukeshbhaskaran9038 8 күн бұрын
All prayers
@shantythomas1628
@shantythomas1628 8 күн бұрын
God bless you more sani bro praying for you ❤🙏
@sobhadaniel5447
@sobhadaniel5447 7 күн бұрын
God bless brother
@ASH03ASH
@ASH03ASH 7 күн бұрын
❤❤❤❤
@user-gt4ik5tj3q
@user-gt4ik5tj3q 8 күн бұрын
സാനി ബ്രോ. നെഗറ്റീവ് പറയുന്നവർ പറയട്ടെ. അതൊന്നും സാനി ശ്രദ്ധിക്കണ്ട. എല്ലാം ശരിയാകും. ഹാപ്പി ഓണം
@shajinashameer9976
@shajinashameer9976 8 күн бұрын
👍❤❤❤
@ajirajem
@ajirajem 8 күн бұрын
എന്താണ് ഷാനി യുട്യൂബ് വരുമാനം കുറയാൻ കാരണം. നോക്കുമ്പോൾ നല്ല വ്യൂവേഴ്സ് ഉണ്ടല്ലോ.
@kalendranvk1098
@kalendranvk1098 8 күн бұрын
❤️❤️🙏🏼🙏🏼🙏🏼🙏🏼👍🏼❣️
@minis416
@minis416 8 күн бұрын
Sani ❤
@kannananie8144
@kannananie8144 8 күн бұрын
👍👍🥰🥰🙏🙏
@sajukrishnan6197
@sajukrishnan6197 8 күн бұрын
Happy oanam ♥️♥️shani ബ്രോ 👍🏾👍🏾👍🏾
@binubinumulanthuruthy4469
@binubinumulanthuruthy4469 6 күн бұрын
❤️❤️❤️❤️🥰🥰🥰🥰
@m4a2ztricks80
@m4a2ztricks80 6 күн бұрын
Advance happy Onam 🌸🌸🌸💮💮💮🌼🌼🏵️🏵️🏵️
@georgecyril537
@georgecyril537 7 күн бұрын
Like
@kavil3078
@kavil3078 8 күн бұрын
പ്രമോഷൻ വീഡിയോ കിട്ടുന്നതൊക്കെ ചെയ്യണം നെഗറ്റീവ് പറയുന്നവർ എന്നും പറഞ്ഞുകൊണ്ടിരിക്കും...
@Marykutty-ls6pl
@Marykutty-ls6pl 8 күн бұрын
Happy Onam
@jinopattazhy1898
@jinopattazhy1898 8 күн бұрын
Happy 🌼Onam sani
@user-wg9dg5bp9b
@user-wg9dg5bp9b 8 күн бұрын
👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏
@seldom44
@seldom44 8 күн бұрын
പ്രമോഷൻ ഒരിക്കലും മോശം വീഡിയോ അല്ല ബ്രോ....!!! നിങൾ ഒരു content creator അല്ലേ....പരസ്യം നമ്മുടെ വരുമാന സ്രോതസ്സാണ്...അതിൽ ഒരു തെറ്റുമില്ല...!!!
@shijumonp3265
@shijumonp3265 8 күн бұрын
👍👍👍👍👍👍👍👍
@ashlybaby8744
@ashlybaby8744 8 күн бұрын
Sani bro God bless u & Happy onam❤️
@user-cg1he1ls5d
@user-cg1he1ls5d 8 күн бұрын
Hi🥰
@manumohanan7164
@manumohanan7164 8 күн бұрын
🙏🙏🙏
@user-et9sc7ox3u
@user-et9sc7ox3u 7 күн бұрын
Income,illa thathu,enthanu,karanam,parayan,kuzappamillengi,paranja,mathi
@user-gg2mp3bq5v
@user-gg2mp3bq5v 7 күн бұрын
🙏🙏🙏💞💗
@sumishasaji143
@sumishasaji143 8 күн бұрын
🙏🏻🙏🏻🥰
@shibutk1118
@shibutk1118 8 күн бұрын
❤❤❤❤❤❤❤❤
@minip5662
@minip5662 8 күн бұрын
❤❤❤👍👍🙏🙏🙏
@ROHITH.TK_07
@ROHITH.TK_07 8 күн бұрын
happy onam sani chetta
@jayeshkrishnalayam7513
@jayeshkrishnalayam7513 8 күн бұрын
❤️
@adhamkutty585
@adhamkutty585 8 күн бұрын
🤝❤
@roshanpulickal5254
@roshanpulickal5254 7 күн бұрын
പ്രൊമോഷൻ ഒരു മോശം കാര്യമല്ല🎉🎉
@davidbenny5275
@davidbenny5275 8 күн бұрын
Happy onam
@abdulrasak9003
@abdulrasak9003 7 күн бұрын
💚💚💚🥲🥲🥲🌺🌺🌺
@NithinMurali-hq2qf
@NithinMurali-hq2qf 8 күн бұрын
❤❤❤❤❤❤❤💚💚🔥💚💚💚💚💚❤️❤️
@user-mi9qg6gw2j
@user-mi9qg6gw2j 8 күн бұрын
Saani congrat saaniyude onakittil oru adukkalayile kkulla ellaa itamsum undallo
@user-gy5zk6je7o
@user-gy5zk6je7o 8 күн бұрын
🙏🏿🙏🏿🙏🏿🙏🙏🙏
@SajeevMadhavan-xe3rj
@SajeevMadhavan-xe3rj 8 күн бұрын
വരുമാനം ഉള്ള ഒരുപാട് യുട്യൂബ്ർസ് ഉണ്ട് അവര് ആരും ചെയ്യില്ല നിങ്ങൾ ഇത്രയൊക്കെ ചെയ്യുന്നിലെ 🙏🙏
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 971 М.
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН