തട്ടുകട ചെറുതാണ് വിഭവങ്ങൾ കണ്ട് ഫുഡ് വ്ലോഗർ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിപോയി | Street Food Kerala #streetfoodkerala #foodie #thattukadafood #food
Пікірлер: 87
@sojas2695Ай бұрын
ഹായ് സാനി ഇത് ഞങ്ങളുടെ കുടുംബശ്രീ സെക്രട്ടറി സബിത യുടെ കട ആണ്, ഈ കൊച്ചു കട എല്ലാവരെയും പരിചയപെടുത്തിയതിൽ വളരെ സന്തോഷം, ഒരു കുടുംബം അല്ല, രണ്ടു കുടുംബം ആണ് ഈ കടക്കൊണ്ട് ജീവിക്കുന്നത്, ഹാഷിം, സബി, അൻസർ, സാബി ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
@SanisMediaАй бұрын
💕💓
@saidktl8122Ай бұрын
അതെ ഇനി ഇങ്ങനെ ഒക്കെ ജീവിക്കാൻ പറ്റൂ. പൂർണ സപ്പോർട്ട്.
@ASH03ASHАй бұрын
തട്ടുകട ❌ Fivestar hotel ✅ 😂
@radhakrishnansouparnika9950Ай бұрын
മിക്കവാറും വിഴിഞ്ഞത്ത് വന്ന കപ്പൽ വായിൽകൂടി വഴി തിരിച് വിടേണ്ടിവരും 😂😂ഇങ്ങനെ കൊതിപ്പിക്കല്ലേ ഷാനി 🥰
@user-richusАй бұрын
😂😂👍
@chinnuchinnu2294Ай бұрын
😂😂😂
@anithagomathydamodaran7567Ай бұрын
😋😋😋😋🙊
@philipmervin6967Ай бұрын
Mother ship + tanker ship തന്നെ വായിലൂടെ ഓടി
@shantythomas1628Ай бұрын
😂😂😂
@veenasuresh8193Ай бұрын
Ithinte ellam rate koodi kodukkuvairunnakkil nallathairunnu
@shailaraja3189Ай бұрын
സൂപ്പർ ടെസ്റ്റ് മിതമായ നിരക്കിൽ
@jithinshyam3966Ай бұрын
Bro camera man aranu
@vinodm.k6187Ай бұрын
👌👌👌👌👌കണ്ടിട്ട് തന്നെ കൊതിയാകുന്നു. വീഡിയോ എടുക്കുന്ന ആളുടെ കാര്യം പറയണോ 😃😃😂😂❤️❤️❤️
@riyarahul362Ай бұрын
Hi Sani, adipoli 👍👍👍👍
@shajit1908Ай бұрын
Super
@shibil414Ай бұрын
സാനി..... സൂപ്പർ 👍🏼👍🏼❤️
@user-gy5zk6je7oАй бұрын
സാനി ബ്രോ 👍👍💕💕💕💕
@SusammaMolАй бұрын
ഇവിടെ വലിയ മീൻ തലയെല്ലാം വാങ്ങുന്നത് ബംഗാളികൾ മലയാളികൾ തല വാങ്ങുകയില്ല ഇവിടെ കേരളത്തിൽ എല്ലാവരും തല വാങ്ങും❤❤ സൂപ്പർ സൂപ്പർ
@vishnudas5108Ай бұрын
hi chechi
@vincentozanam8646Ай бұрын
@@SusammaMol ബംഗാളിൽ തല vip കൾക്കേ വിരുന്നിനു കൊടുക്കൂ !!!😂
@unnikottayam4973Ай бұрын
തൃശൂരിൽ വന്നു ഒരു വീഡിയോ ചെയ്യൂ 3 ദിവസം ചിലവഴിക്കു..