First promotion baagam skip cheythu video kandavar aarokke 🤩
@mujeebmujeeb71672 жыл бұрын
Njan
@shabeertt12 жыл бұрын
✋
@aiswryatnair41472 жыл бұрын
🤚🏻
@nijijustin36542 жыл бұрын
ഞാൻ
@Fahis-c9p2 жыл бұрын
ഞാൻ
@amspoker94762 жыл бұрын
നിങ്ങൾ 2 പേരും സൂപ്പർ ആണ്..👌👌👌👌👌 പക്ഷെ 'അമ്മ ആവുന്ന ആ കക്ഷി... പൊളിച്ചു അടുക്കുകയാണ്.. എനിക്കി അവരെ ഒരുപാട് ഇഷ്ടം👌👌
@moncyvarghese90832 жыл бұрын
Me to
@jaseeraameen60852 жыл бұрын
Ysss
@chelsy_chella Жыл бұрын
What's her name
@bincymathew3858 Жыл бұрын
Parvathi
@dulkiflivazhapat57192 жыл бұрын
തെക്കൻ തല്ലുകേസ് കണ്ടു അടിപൊളി ഞാനും കൂട്ടുകാരനും കൂടിയാ കണ്ടത് ലക്ഷ്മിയെ കണ്ടപ്പോൾ പെട്ടന്ന് കൂട്ടുകാരൻ പേര് ഓർമ്മ വന്നില്ല അവൻ പെട്ടന്ന് "എന്തുവാ അത് " അല്ലെ എന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ammuzz9472 жыл бұрын
Ammeda fans undo 😍 poli comedy and acting
@jishakp87472 жыл бұрын
Yes ❤️🥰
@adarshmohan43352 жыл бұрын
Amma role kidu 😂😂😂😂😂 .
@zeebacker6586Ай бұрын
Amma sprrrr👌🏻
@nityanigil75792 жыл бұрын
അമ്മയായ ചേച്ചി കുട്ടി എപ്പോഴും സൂപ്പർ ആണ് അവർക്കും കൂടി ശരിക്കും ഒരു ചാൻസ് സിനിമയിൽ കൊടുക്കണം
@sindhuroy874810 ай бұрын
Amma acting super എല്ലാവരെയും ഇഷ്ടമാണ് കേട്ടോ
@Iamfindingmyroots2 жыл бұрын
Ammayude Expression 😃❤
@balamanio698018 күн бұрын
ലക്ഷ്മി ഒന്നുകൂടി സുന്ദരിയായിട്ടുണ്ട് കേട്ടോ സഞ്ജു എപ്പോഴും സുന്ദരൻ തന്നെയാണല്ലോ ❤❤❤❤😊
@abhirajviswanathan772 жыл бұрын
നിങ്ങടെ എല്ലാ വീഡിയോസും കാണുന്ന ആളാണ് ഞാൻ..ഓണം വൈബ്,തെക്കൻ തല്ലു കേസ്...എന്റെ അഭിപ്രായത്തിൽ ആവർത്തന വിരസത തോന്നി..love you both🥰❤🙏🏻
Ad scene skip cheyth video kandavarundo enna pole.. 💓💓Anyway video polichutto..💖💖💖 I really love all of your videos.. ❣❣❤❤💔
@sanjuandlakshmy39522 жыл бұрын
❤❤❤
@rahulsubrahmanian85102 жыл бұрын
Athu polichu... Sanju bro nu oduvil avasaram kitty alle... Pinne oru thekkan thallu case dairy ennu kettappol mottham thallu AAVUM ennu pratheekshichu... Polichu dears🥰🥰🥰😍😍😍😍
@sheheeraassim79782 жыл бұрын
അമ്മ അടിപൊളി കിടുക്കി തിമിർത്തു പൊളിച്ചു
@ranjurdravid54482 жыл бұрын
ലക്ഷ്മി transformation 🤗✌🏾
@shriya00962 жыл бұрын
വീഡിയോ കാണാൻ waiting ആയിരുന്നു അടിപൊളി ആയി ❤❤❤❤ലക്ഷ്മി ചേച്ചിയുടെ എന്തുവാ ഇത് miss ചെയ്യുന്നു 😘
@sanjuandlakshmy39522 жыл бұрын
🤩❤🤩❤🤩❤
@sanjuandlakshmy39522 жыл бұрын
😍❤😍❤
@akhilraj84022 жыл бұрын
❤️
@shriya00962 жыл бұрын
@@akhilraj8402 💗
@diyashanu77172 жыл бұрын
പൊളി സാധനം....അമ്മച്ചി..... ഇങ്ങള് ഒരു സംഭവം തനെ...😂😂😂😂 സഞ്ജു ചേട്ടാ, ലക്ഷ്മി ചേച്ചി..... Climx പൊളി പൊളിച്ചു ❤️❤️ഇങ്ങളെ പോലെ ഇങ്ങളെ ഉള്ളു...... ഒരുപാട് ഇഷ്ട്ടവാ.... എല്ലാ wrkum sഅടിപൊളി ❤️😂😂😂😂✌🏻✌🏻✌🏻✌🏻✌🏻❤️❤️❤️❤️❤️❤️❤️❤️
@thecrusader64012 жыл бұрын
സഞ്ജു ചേട്ടൻ : ലക്ഷ്മി കോണ്ടെന്റ് ഒന്നും ഇല്ലെല്ലോ ലക്ഷ്മി ചേച്ചി : എന്തുവാ ഇത്..2 പരസ്യം മിക്സ് ചെയ്ത് ഒരെണ്ണം അങ്ങുണ്ടാക്കണം 😎😎
@swopna51512 жыл бұрын
Kandu kandu kollamayirunnu. 👌👌👌 Sanju also will be soon in movie, 👍👍👍👍
@shrenisudeep73112 жыл бұрын
Movie il adipoliyaayirunnu kettoo.. lekshmiissse…👏👏♥️
@faazifaash6162 жыл бұрын
Ningalde vdos kananamenkii first part skip cheyyathe pattilla ipo😂 entayalum vdo epolum kidu aanneee
@chinjujayesh81382 жыл бұрын
ഞാനും കണ്ടു. ഇനിയും ഒരുപാടു അവസരങ്ങൾ കിട്ടട്ടെ ❤️
@malavikam60192 жыл бұрын
വന്നു വന്നു നിങ്ങൾ പരസ്യം പറഞ്ഞാലും കോമഡി ആണ്😂😂😂
@devarajanss6782 жыл бұрын
ഒരു തെക്കൻ തല്ലിലെ തള്ളു മല തുടക്കം തന്നെ ഗംഭീരമായി .... പ്രധാനപ്പെട്ട ടീമിനൊപ്പം🌈🌈🦚🦚💥💥
@Spicy42 жыл бұрын
എല്ലാ വീഡിയോസും സൂപ്പറാ .. ഇത് പ്ര ത്തേകിച്ച് ....🥰🥰🥰
@Linsonmathews2 жыл бұрын
പ്രതീക്ഷിക്കാത്ത ടൈമിൽ വന്ന വീഡിയോ 😍 ദേ.... സിനിമാക്കാരൻ ഷിബു അണ്ണൻ 🤗😂