SANKARAVATHARANAM - EPISODE 2 | ശങ്കരാവതരണം | OMKARESHWAR | SARITHA IYER

  Рет қаралды 11,729

Saritha Iyer

Saritha Iyer

Күн бұрын

Пікірлер: 118
@radhaakrishnan5275
@radhaakrishnan5275 Жыл бұрын
ജയ് ജയ് ശങ്കര...🙏
@sobhaguptha2374
@sobhaguptha2374 9 ай бұрын
എല്ലാം ഈശ്വര നിശ്ചയം. സാരിയുടെ നിറവും അനുഗ്രഹം 🙏🙏🙏
@AjithkumarDayanandan-tc6mn
@AjithkumarDayanandan-tc6mn Жыл бұрын
എന്റെ ഏറ്റവും ആരാധ്യയായ സരിതാജീയുടെ ശങ്കരാ വതരണത്തിന്റെ രണ്ടാം ഭാഗവും അതി മനോഹരമായിരിക്കുന്നു. ഈ ചടങ്ങിന് പങ്കെടുക്കാൻ സാധിച്ച സരിതാ ജീ എത്ര ഭാഗ്യവതിയാണ്. ജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ജനനം കൊണ്ട് പരമ പവിത്രമായ ഈ കേരളത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ച മലയാളികളായ നാമെല്ലാം എത്ര ധന്യരായി. സരിതാ ജീക്ക് എല്ലാ വിജയങ്ങളും നേർന്നു കൊണ്ടു നിർത്തുന്നു. അനന്തപുരിയിൽ നിന്ന് സരിതാ ജീയുടെ കടുത്ത ആരാധകൻ . അച്ചുത ഗിരി ധാരി ദാസ് . നാരായണ നാരായണ നാരായണ
@sumamenon6395
@sumamenon6395 Жыл бұрын
കാവിക്കിടയിലെ പച്ച! ഗംഭീരം. Looking forward to more updates. Thank you
@sreedevis9684
@sreedevis9684 Жыл бұрын
നമസ്തെ ടീച്ചർ കിട്ടിയ ആ മഹാഭാഗ്യത്തിന്റെ ഒരംശം ഞങ്ങൾക്കും തന്നതിന് ഒരുപാടു നന്ദി. ഞങ്ങളെയും ഒപ്പം കൂട്ടി. 🙏🏼🙏🏼
@sobhanasaji2220
@sobhanasaji2220 Жыл бұрын
പ്രണാമം സരിതാജി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഞങ്ങളെയെല്ലാം ആ ചടങ്ങിൽ പങ്കെടുപ്പിച്ച് ആത്മനിർവൃതി പകർന്നു തന്നു , യാത്ര വിവരണത്തോടൊപ്പം പകർന്നു തരുന്ന ഈ അറിവ് അതു സരിതാ ജിക്കു മാത്രമേ നൽകാനാവൂ കോടി പ്രണാമം❤🙏🥰
@kumarim.v4736
@kumarim.v4736 Жыл бұрын
സരിതാ ജീ!🙏🙏🙏🙏❤
@sulochanapk1157
@sulochanapk1157 Жыл бұрын
Radheshyam radheshyam namasthe
@REMESH-cf7lr
@REMESH-cf7lr Жыл бұрын
നമസ്തേ🙏 സരിത ജി 🙏🙏
@jayasree6592
@jayasree6592 4 ай бұрын
തൊഴുകൈകളാൽ നമസ്കരിക്കുന്നു.🙏🙏🙏🙏
@kutteerihouse8355
@kutteerihouse8355 Жыл бұрын
ഹര ഹര ശങ്കര ജയ ജയ ശങ്കര 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ Жыл бұрын
നമസ്ക്കാരം🙏 ശങ്കരം ലോകശങ്കരം🙏
@catmouse6977
@catmouse6977 Жыл бұрын
നമസ്തേ ടീച്ചർ, വിവരണം കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, മനസ്സു കൊണ്ട് ഓംകാരേശ്വരത്ത് എത്തിയ ഒരു അനുഭവമുണ്ടായി , ഒത്തിരി നന്ദി ടീച്ചർ , മൂന്നാമത്തെ ഭാഗം കാണാൻ കാത്തിരിക്കുന്നു .
@lalithambikakvkv8256
@lalithambikakvkv8256 Жыл бұрын
ശ്രീ ശങ്കരാചാര്യർ ജി... 🙏🌹നന്ദി യോടെ Sarithaji ❤🦚🦚
@sreedevisnair3346
@sreedevisnair3346 Жыл бұрын
Hariom swameiji
@ambikakrishnan8169
@ambikakrishnan8169 Жыл бұрын
നല്ല വിവരണം നേരിട്ടു കാണുന്ന പോലെ 🙏
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
നമസ്തേ സരിതജി 🙏🏻 നന്ദി 🙏🏻🙏🏻
@parthansarathy9858
@parthansarathy9858 Жыл бұрын
സരിതാജി🙏🙏
@AnilKumar-br4zs
@AnilKumar-br4zs Жыл бұрын
🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@ushasasidharannair5451
@ushasasidharannair5451 Жыл бұрын
Pranaams swamiji 🙏
@nkunnikrishnankartha6344
@nkunnikrishnankartha6344 Жыл бұрын
Aum namah Shivaya
@vijayakumarim7192
@vijayakumarim7192 Жыл бұрын
വിവരണം അതിഗംഭീരം. അടുത്തതിനായി കാത്തിരിക്കുന്നു 🙏
@viswanathannair2020
@viswanathannair2020 Жыл бұрын
The efforts taken by Professor Sarithaji to explain the details of your tour in connection with the inauguration of Adi Shankara Statue is really praise worthy. I have already heard the first part . Waiting to hear more details in the next episode.Thank you 🙏🙏🙏
@prabijamp7211
@prabijamp7211 Жыл бұрын
Om namasivaya
@rajanirajesh7297
@rajanirajesh7297 Жыл бұрын
🙏🙏🙏
@ra_j19
@ra_j19 Жыл бұрын
Ok shankaraaya nama ha..
@vidyavathyvidyavathysaseen1355
@vidyavathyvidyavathysaseen1355 Жыл бұрын
പ്രണാമം സരിതമോനേ ഞാൻ ഗ്വാളിയാറിലാണ് പഠിച്ചത് ഈ ഡോർ കണ്ടിട്ട്ണ്ട്.1976 ൽ ഒരു മുത്തശ്ശി
@HariKrishnan-ix3ug
@HariKrishnan-ix3ug 4 ай бұрын
Sarvam krishnarpanamastu 🌹 Jai shree Radhe Radhe Shyam 🌹🌹
@brijeshbalanbrijesh2417
@brijeshbalanbrijesh2417 Жыл бұрын
നന്ദി ജി 🙏
@D34TH._.
@D34TH._. Жыл бұрын
വളരെ നല്ല വിവരണം സരിതാജി..... 🌹🌹
@shylajabalakrishnan6226
@shylajabalakrishnan6226 Жыл бұрын
🙏🏻നമസ്തേ ജീ ❤️💐
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 Жыл бұрын
Namaste sister 🙏🙏🕉️om nama sivaayaa ..🙏🕉️🕉️🕉️💐💐💐 🙏
@sreekumarma9022
@sreekumarma9022 Жыл бұрын
മാഢം.' നേരിട്ട് കണ്ട ആനന്ദം മനസ്സാകെ ::❤ ഉഷശ്രീകുമാർ
@sureshtruline8074
@sureshtruline8074 Жыл бұрын
സായിരാം 🙏🙏🙏മാഡത്തിന്റെ യാത്രയിൽ ഞാനും ഉണ്ടായിരുന്നതുപോലെ ഒരു തോന്നൽ അനുഭവപ്പെട്ടു. വളരെ യധികം നന്ദി... 🙏🙏🙏മാഡത്തിന്റെ നമ്പർ മെസ്സേജ് ആയി അയച്ചു തരുകയാണെങ്കിൽ ഒരു ഉപകാരമായിരുന്നു. കുറെ സംശയങ്ങൾ ഉണ്ടായിരുന്നു.. ഓം ശ്രീ സായിരാം 🙏🙏🙏
@lakshmypillai3709
@lakshmypillai3709 Жыл бұрын
Thankyou verymuch ❤️
@ambikakrishnan8169
@ambikakrishnan8169 Жыл бұрын
നല്ല വിവരണം🙏
@Ingodsowncountry
@Ingodsowncountry Жыл бұрын
Hari Aum
@sasikaladevi8882
@sasikaladevi8882 Жыл бұрын
പ്രണാമം സ്വാമിജീ❤🙏🙏
@sethumadhavanm6105
@sethumadhavanm6105 Жыл бұрын
വിവരണം മനോഹരം. ഇനി യുള്ള തും പ്രതീക്ഷിക്കുന്നു. 🙏🙏
@jayasreeunnikrishnan6971
@jayasreeunnikrishnan6971 Жыл бұрын
ഭാഗ്യവതിയായ ടീച്ചർ🙏🙏🙏
@seemamaneesh2707
@seemamaneesh2707 Жыл бұрын
അനുഗ്രഹീതമായ യാത്ര 🙏
@priyasahajan
@priyasahajan Жыл бұрын
❤super sarithaji
@rekharaju5731
@rekharaju5731 Жыл бұрын
Sairam 🙏
@sudhakarankn4846
@sudhakarankn4846 Жыл бұрын
സരിത അയ്യർ ടീച്ചർ എത്ര വൃക്തമായാണ് പറഞ് വിവരിച്ച് തന്നത് അവിടുത്തെ പാദങ്ങളിൽ തൊഴുകയ്യോടെ നമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@asokkumarkp1383
@asokkumarkp1383 Жыл бұрын
നമസ്കാരം ടീച്ചർ. ഞങ്ങളുടെ മനസ്സുകളെ ഭഗവാന്റെ ഈ പാദങ്ങളിലേക്ക് നയിച്ചതിന്നു നന്ദി 🙏🙏🙏 ഹരേ രാമ.. ഹരേ കൃഷ്ണാ... 🙏🙏🙏
@kiranpillai
@kiranpillai Жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
ഭക്തിയോടും, ആദരവോടുo കൂടിയുമുള്ള ഒരു അവതരണം 🙏 കൂടാതെ സന്ദർഭത്തിനൊത്തുള്ള voice clip, photos കൂടുതൽ മനോഹരമാക്കുന്നു. Thank you Sarithaji 🙏💐
@vikramanpillaig4735
@vikramanpillaig4735 9 ай бұрын
നല്ല വിവരണം. നേരിൽ പോയി കണ്ട അനുഭവം. നന്ദി❤
@santhammakaimal8217
@santhammakaimal8217 Жыл бұрын
Sairam🙏🏻 അടുത്ത episode നു വേണ്ടി കാത്തിരിക്കു ക ആയിരുന്നു🙏❤❤
@sasikaladevi8882
@sasikaladevi8882 Жыл бұрын
വിവരണവും നന്നായിട്ടുണ്ട്❤🙏🙏സരിത മോളേ
@mayamenonvinay3614
@mayamenonvinay3614 Жыл бұрын
ആ പുണ്യ സ്ഥലം സന്ദർശിക്കാനും അനുഗ്രഹം ലഭിക്കാനും കഴിഞ്ഞതു തന്നെ മഹാഭാഗ്യം, മുജ്ജന്മ സുകൃതം. പിന്നെ ഞങ്ങളെ പോലെയുള്ളവർക്ക് വേണ്ടി, മറന്നു പോവാതെ photo, video എടുത്ത് അതിനെ കുറിച്ച് വിവരണം പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി സന്തോഷം. കുറച്ചു ദിവസം കഴിഞ്ഞാണ് എങ്കിലും ആ പുണ്യ സ്ഥലങ്ങൾ കാണുവാൻ ഞങ്ങളെ അനുഗ്രഹിച്ച ഭഗവാനും, ഗുരുക്കന്മാർക്കും, ടീച്ചർക്കും ഒരു പാടു നന്ദി നമസ്കാരം. സർവ്വം കൃഷ്ണാർപ്പണ നമസ്തു
@manohar8229
@manohar8229 Жыл бұрын
The description are taking all the viewers along.We are all with you. Teacher,Thank you.
@binduanil9344
@binduanil9344 Жыл бұрын
Beautiful narration Saritha❤🙏🙏🙏
@sreedevisnair3346
@sreedevisnair3346 Жыл бұрын
Thank you sarithji
@ramadasankg4671
@ramadasankg4671 Жыл бұрын
Be blessed. Always.
@sreejithbalan9515
@sreejithbalan9515 Жыл бұрын
🙏🙏🙏🚩🚩🚩
@mayadevi9302
@mayadevi9302 Жыл бұрын
🙏🙏🙏🙏💓💓💓💓
@Srikanth6174
@Srikanth6174 10 ай бұрын
@jaysree2766
@jaysree2766 Жыл бұрын
💝🙏🙏🙏🙏🙏
@sarithananthanath9551
@sarithananthanath9551 Жыл бұрын
നമസ്‌തെ 🙏 നന്നായിട്ടുണ്ട് വിവരണവും, കൃഷ്ണാത്മാ നന്ദസ്വാമിജിയുടെ സ്തോത്രങ്ങളും വളരെ നന്നായിട്ടുണ്ട്. 🙏🙏
@lalithaak4486
@lalithaak4486 9 ай бұрын
പ്രണാമം സരിതജി
@bhattathiry
@bhattathiry Жыл бұрын
Excellent
@indiranair897
@indiranair897 Жыл бұрын
Verygood. Even we came with u all and enjoyed.
@ramdasv9368
@ramdasv9368 Жыл бұрын
നല്ലൊരു യാത്ര വിവരണം തന്നതിന് ഒരായിരം നന്ദി ടീച്ചർ🙏🙏🙏🙏🙏🙏🙏🙏🙏🙏
@minigeet7787
@minigeet7787 Жыл бұрын
❤❤❤
@sarasammadevakaran1032
@sarasammadevakaran1032 Жыл бұрын
ഹരി ഓം 🙏 വിവരണത്തിലൂടെ ഞങ്ങളെയും പങ്കെടുപ്പിച്ചു, നന്ദി
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
Nice explanation 👌👌👌👌👍thank you so much....🙏
@subhadranair1470
@subhadranair1470 Жыл бұрын
I feel blessed after hearing your narration,vi felt as if even i am traveling with you, looking forward for next part,pls accept my humble pranamam
@saradanair8873
@saradanair8873 Жыл бұрын
HariOm 🙏🙏🙏
@sreedharanr3098
@sreedharanr3098 Жыл бұрын
പ്രണാമം. 🙏🏽🙏🏽വിവരണം വളരെ നന്നായിട്ടുണ്ട്. കേൾക്കുന്നവക്ക് പരിപാടിക്ക് എത്തിയ തോന്നൽ 🙏🏽🙏🏽🙏🏽🙏🏽
@lathikamenon9341
@lathikamenon9341 Жыл бұрын
Hari om..... Excellent narration....
@sureshkumar-wl6td
@sureshkumar-wl6td Жыл бұрын
Om nama shivaya
@padmakumari1507
@padmakumari1507 Жыл бұрын
Thank you Poojya Sarithaji for this description. Very useful
@PadmajaMS
@PadmajaMS Жыл бұрын
എല്ലാത്തിനും നന്ദി
@binduvinod4359
@binduvinod4359 Жыл бұрын
Saritha Sister You are a very blessed soul..beautiful narration well taken video...
@sudhaanilkumar9311
@sudhaanilkumar9311 Жыл бұрын
Sairam Sairam🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreedevip1101
@sreedevip1101 Жыл бұрын
Namaskkaram Ohm nama sivaya 🙏🙏🙏🙏
@GeethaMenon-qj1vz
@GeethaMenon-qj1vz Жыл бұрын
Orupadu Nandi,Saritha ji aviduthe prabhashanam ,Omkareshwara yatra vivaranam kelkkumbol really feeling that we are also one among them, thanks so much 🙏🎉🎉🎉💕
@deepamanoj3058
@deepamanoj3058 Жыл бұрын
SAIRAM SAIRAM SAIRAM 🙏🙏🙏🙏🙏🙏🙏🙏🙏
@radhamonys2718
@radhamonys2718 Жыл бұрын
വളരെ നന്നായിരുന്നു നന്ദി 🙏
@lolithaa6408
@lolithaa6408 Жыл бұрын
നന്ദി, നമസ്കാരം സരിത ജീ 🙏🏽🙏🏽🙏🏽മനോഹരമായ വിവരണം 🙏🏽
@shobhashenoi4184
@shobhashenoi4184 Жыл бұрын
Koti pranam to you Sarithaji. Thank you for taking us there and experiencing this event. That's how you narrate everything in detail. I have been watching your videos regularly. Want to meet you once I visit Kerala. I am in US now.
@santhoshkvarma3850
@santhoshkvarma3850 Жыл бұрын
ജയ് ശങ്കരാ ജയ് ജയ് ശങ്കരാ❤
@kswarnalathawc
@kswarnalathawc Жыл бұрын
ഞങ്ങളും കൂടെ വരുന്നതാ യാ അനുഭവം ഉണ്ടായി 🙏
@benoypullathil708
@benoypullathil708 Жыл бұрын
Excellent narration
@chinthawilson796
@chinthawilson796 Жыл бұрын
പ്രണാമം 🙏🏻🙏🏻🙏🏻 ഒത്തിരി അഭിമാനം തോന്നിയ നിമിഷം 🙏🏻🙏🏻🙏🏻നന്ദി നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤ഞങ്ങൾക്കായി ഇതു സമർപ്പിച്ചതിൽ ❤❤❤
@bijusudhakaran1093
@bijusudhakaran1093 Жыл бұрын
God bles u❤
@jshreeuday2584
@jshreeuday2584 Жыл бұрын
Blessed again today Mam.Kindly post if you have any divine speeches in My native place Palakkad. May God bless you abundantly with best of health and every blessings.🙏🙏🙏
@syamalamohan1979
@syamalamohan1979 Жыл бұрын
Was looking forward to hear 2 nd episode 🙏🙏🙏
@fxaviermt
@fxaviermt Жыл бұрын
Thank you Sister,illustrations is like I am also visiting along with you team. God bless you..
@asethumadhavan8893
@asethumadhavan8893 Жыл бұрын
Om Namah Sivaya. Madam your explanation is very simple and audible. Humble pranamam
@mohantheerthamevm2310
@mohantheerthamevm2310 Жыл бұрын
മൂന്നാമത്തെ എപ്പിസോഡ് ഇല്ലേ ടീച്ചർ?
@sarithaaiyer
@sarithaaiyer Жыл бұрын
ഉണ്ട്
@harinair9107
@harinair9107 Жыл бұрын
കേരളത്തിൽ നിന്ന് എത്ര സന്യാസിമാർ ഉണ്ടായിരുന്നു.
@sreeminicp5209
@sreeminicp5209 10 ай бұрын
🙏🙏🙏
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
@sureshblangat2628
@sureshblangat2628 Жыл бұрын
🙏🙏🙏🌹🌹🌹
@priyasaisadan4734
@priyasaisadan4734 Жыл бұрын
Sairam 🙏🙏🙏🌹
@lathanair5634
@lathanair5634 Жыл бұрын
❤❤❤
@kuttipparvathyp8519
@kuttipparvathyp8519 Жыл бұрын
വളരെ അധികം നന്ദി. സരിതജി. എന്നെ പോലെ ഉള്ളഒരാൾക്കു ഈ വിവരണം കേൾക്കാൻ കഴിഞ്ഞതിൽ. നമസ്തേ
@ashokkumarr8716
@ashokkumarr8716 Жыл бұрын
🕉️🙏🕉️
@raveendrantk3232
@raveendrantk3232 Жыл бұрын
🙏🙏🙏
@minilatheesh3628
@minilatheesh3628 Жыл бұрын
🙏🙏🙏
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 72 МЛН
LOTUS TEMPLE | DELHI DIARIES | SARITHA IYER
5:51
Saritha Iyer
Рет қаралды 948
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН