No video

Sanku T Das | Malliyoor Bhagavathamritha Sathram 2023 | January 27

  Рет қаралды 15,025

Malliyoor

Malliyoor

Күн бұрын

102-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷം
മള്ളിയൂർ ശ്രീമദ് ഭാഗവതാമൃത മഹാസത്രം 2023
ശ്രീ. ശങ്കു ടി. ദാസ് #SankuTDas
102nd Malliyoor Bhagavatha Hamsa Jayanthi Celebrations
𝗕𝗮𝘀𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗿𝗲𝗾𝘂𝗲𝘀𝘁 𝗳𝗿𝗼𝗺 𝗻𝘂𝗺𝗲𝗿𝗼𝘂𝘀 𝗱𝗲𝘃𝗼𝘁𝗲𝗲𝘀,
𝘄𝗲 𝗵𝗲𝗿𝗲𝗯𝘆 𝗳𝘂𝗿𝗻𝗶𝘀𝗵 𝗼𝘂𝗿 𝗯𝗮𝗻𝗸 𝗱𝗲𝘁𝗮𝗶𝗹𝘀 𝗳𝗼𝗿 𝗱𝗼𝗻𝗮𝘁𝗶𝗼𝗻 :
Account : Malliyoor Sri Maha Ganapathy Kshethram Trust
Bank : Axis Bank
Branch : Kuravilangad
A/C No : 923010028880863
IFSC : UTIB0004027
Website : www.malliyoort...
Facebook : / malliyoor
Instagram : / malliyoortemple
Twitter : / malliyoor1
Threads : www.threads.ne...
KZbin : / @malliyoortemple
E-Mail Us : malliyoor@gmail.com
Mobile / Whatsapp : +91 6282 671 793
#Malliyoor #MalliyoorTemple #Bhagavatam
#BS2023 #MalliyoorBhagavathamrithaSathram
#102ndMalliyoorJayanthi #SrimadBhagavatam

Пікірлер: 103
@user-jn3cs7kp7u
@user-jn3cs7kp7u Жыл бұрын
വെറുതെയല്ല ആയുസ്സ് നീട്ടിക്കൊടുത്തത്. ഭക്തർക്ക് ഇതുപോലുള്ള ഭക്തിപ്രഭാഷണം കേൾപ്പിക്കാൻ 120 വയസ്സുവരെ ഭഗവാൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.
@sabithaanand8104
@sabithaanand8104 Жыл бұрын
സംശയം ഇല്ല നമ്മൾ ഭഗവാനോട്‌ പ്രാത്ഥിച്ചു തിരിച്ചു തന്നതാ ശങ്കവിനെ
@ajithancnair264
@ajithancnair264 Жыл бұрын
Hare Krishna pranamam ❤
@vijayapb8160
@vijayapb8160 Жыл бұрын
Dr ഗോപാലകൃഷ്ണൻ sir വിട്ടുപോയപ്പോൾ വളരെ സങ്കടം ഉണ്ടായിരുന്നു. ഇപ്പോൾ അത് തീരുന്നു. ശങ്കുവിനെ ലോകത്തിലേക്ക് തിരിച്ചു കിട്ടാൻ എല്ലാവരും പ്രാർത്ഥിച്ചു. തിരിച്ചു വരവ് വെറുതെയായില്ല 🙏
@manikkoths1922
@manikkoths1922 Жыл бұрын
Dr. ഗോപാലകൃഷ്ണൻ സാർ സന്തോഷിച്ചിരിക്കും ശങ്കു അങ്ങയുടെ ഈ പ്രസംഗം കേട്ടപ്പോൾ....ഞാൻ ആദ്യമായി കേൾക്കുന്നു അങ്ങയുടെ ആത്മീയപ്രഭാഷണം....മികച്ചതായി. ആശംസകൾ, സിന്ധ്യ സത്യനാഥ്‌.
@mohananramanath1561
@mohananramanath1561 Жыл бұрын
തന്റെ കഥകൾ..!!ലീലകൾ.!!.സന്ദേശങ്ങൾ..!!ഭക്തരിലേക്കെത്തിക്കുവാൻ ഭഗവാൻ ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്..!!അതിലൊരാളാണ് ശ്രീ ശങ്കു ടി ദാസ് ജി.. 🙏ഹരേ.. കൃഷ്ണ.. 🙏
@venugopalmenon503
@venugopalmenon503 Жыл бұрын
വളരെ വിജ്ഞാന പ്രദമായുള്ള പ്രഭാഷണം. പരസ്യം ഇല്ലാത്തതു കൊണ്ട് disturbance ഒഴിവായി. താങ്കൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നു
@sahadavantk1439
@sahadavantk1439 Жыл бұрын
ഇനിയും വർഷങ്ങളോളം ആയുരാരോഗ്യത്തോടെ ഇത്തരം വേദികളിൽ സംസാരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ശങ്കു ടി ദാസ് തങ്ങൾക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കും, ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
@sahadavantk1439
@sahadavantk1439 Жыл бұрын
താങ്കൾക്കുവേണ്ടി. അക്ഷരതെറ്റ് തിരുത്തിയതാണ്.
@girijanavaneethakrishnan3581
@girijanavaneethakrishnan3581 Жыл бұрын
"യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം." ഇപ്പോൾ ശങ്കുവിന്റെ രൂപത്തിലുള്ളതും ധർമ്മസംരക്ഷണത്തിനായി നിലകൊള്ളുന്ന സാക്ഷാൽ ഭഗവദ്‌ചൈതന്യം തന്നെ. സർവ്വമംഗളങ്ങളും നേരുന്നു. 🙏
@sreenandanas.p9392
@sreenandanas.p9392 Жыл бұрын
വളരെ നല്ല പ്രഭാഷണം 🙏🙏. ശ്രീകൃഷ്ണ പരമാത്മാവിനെക്കുറിച്ച് എത്ര മാത്രം ഹൃദ്യമായി പറഞ്ഞു. 🙏🙏🙏🙏. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@dudegaming5690
@dudegaming5690 Жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
@sureshkumarm8596
@sureshkumarm8596 Жыл бұрын
ശങ്കു. ടി ദാസ് എന്നത് ഒരു വ്യക്തിയല്ല; ഒരു പ്രസ്ഥാനമാണ് എന്ന് പറയേണ്ടി വരുന്നു. ജീവിതം ആദ്ധ്യാത്മിക രംഗത്തേക്ക് വേണ്ടി ഉഴിഞ്ഞു വച്ച ഭാഗവത സപ്താഹ നിത്യന്മാർ പോലും അസൂയപ്പെടാനിടയാക്കുന്ന പ്രകടനം. എന്നിട്ടും തുടക്കത്തിലെ ആ വിനയം പൊന്നും കുടത്തിന് ചാർത്തി കൊടുത്ത ഒരു പൊട്ടായി തീരുന്നു. നമാമ്യഹം 👌🙏🔥
@valsaaryanarayanan5837
@valsaaryanarayanan5837 Жыл бұрын
ആയുധമേന്തിയ കൃഷ്ണനെ ഇതുവരെ സങ്കൽപ്പിച്ചിരുന്നില്ല 🙏🙏❤🌹ഈ സുന്ദര വാക്കുകളിലൂടെ അത് കണ്ടു
@sayeesumathivmenon3026
@sayeesumathivmenon3026 Жыл бұрын
ശങ്കു എന്ന വക്കീലിൽ നിന്ന് ... ശങ്കു എന്ന ഗുരുകൃപയിലേക്ക് ഉള്ള ഈ ഒരു ഉയർച്ച കാണിച്ചു തന്ന . ഗുരുവായൂർ കണ്ണാ ........ 🙏 പൂജനീയ ഭാഗവത ഹംസമേ......🙏 ശങ്കു ന്റെ ജീവിതത്തില ഈശ്വരാനുഗ്രഹ വ്യാപ്തിയാണ് ഞാൻ ഉൾപ്പടെ എല്ലാവരും ഇവിടെ ഈയൊരവസരത്തിൽ കാണുന്നത് .... കേൾക്കുന്നത് .... അഹോ ഭാഗ്യം🙏♥️ ഭാഗവത മാഹാത്മ്യത്തെ ക്കുറിച്ച് അവന്റെ ഇത്രയും മനോഹരമായ ഭാഷണം കേട്ടതിനു ശേഷം അവന്റെ ജീവിതത്തിൽ ഇതിനിടയിൽ സംഭവിച്ച തൊക്കെ, ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അവയൊക്കേയും ഭഗവദ് കൃപ മാത്രമാണെന്ന ബോധ്യം ബോധ്യപെട്ടു തന്നെ എനിക്ക് എഴുതാൻ പറ്റി .... ഇത് എഴുതുമ്പോൾ മാതൃസ്ഥാനത്തു നിൽക്കുന്ന എന്റെ കണ്ണുകൾ വീണ്ടും നിറയുന്നു .... പ്രണാമം വിഭോ .... 🙏🙏 സാഷ്ടാംഗപ്രണാമം🙏🙏❤
@laxmimenon5719
@laxmimenon5719 Жыл бұрын
Namaeskarem
@ushakumar3536
@ushakumar3536 Жыл бұрын
👌👌👌
@ashokae-7380
@ashokae-7380 Жыл бұрын
സങ്കുട്ടി സർ ഒരു പാട് പ്രഭാഷണം നടത്തണം
@sankaranarayananariyandath290
@sankaranarayananariyandath290 Жыл бұрын
Dr.N.ഗോപാലകൃഷ്ണനുശേഷം മറ്റൊരു ശങ്കരകൃഷ്ണൻ
@santaamma1744
@santaamma1744 Жыл бұрын
Sairama..... കോടി പ്രണാമം സ്വാമി.....
@santaamma1744
@santaamma1744 Жыл бұрын
ഒരാൾ മറഞ്ഞാൽ പത്തു പേരെ ഭഗവാൻ തെരെഞ്ഞെടുക്കും. എന്നതിന്റെ തെളിവാണ് ഈ പ്രഭാഷണം. എന്റെ സ്വാമി.. ഈ പൊന്നുമോന് ആയുരാരോഗ്യം കൊടുത്തു കനിഞ്ഞു അനുഗ്രഹിക്കണേ, സ്വാമി... സനാതനധർമ്മം നീണാൾ വാഴട്ടെ. JaiSairam.
@jayanthic5824
@jayanthic5824 Жыл бұрын
Om Namo Narayana ya. ഭഗവാൻ്റെ അനുഗ്രഹം ഇപ്പോഴും ഉണ്ടാകട്ടെ
@renjusudheer233
@renjusudheer233 Жыл бұрын
ഹരേ കൃഷ്ണ 🙏🙏
@subhadraharidas8356
@subhadraharidas8356 Жыл бұрын
😊😇❤....Dharmo Rakshathi Rakshitha.kureyere parayanund.vaakkukal kondu theerillya SHANKUJI....thangalkkum familykkum ee sahodariyude vineetha 🙏...HARIAUM....
@bindubarai4555
@bindubarai4555 7 ай бұрын
Hare Krishna
@minisurendran4857
@minisurendran4857 Жыл бұрын
ഹരേകൃഷ്ണ q🙏🙏🙏സൂപ്പർ 🥰🥰🥰🥰
@haridasanmanjapatta7991
@haridasanmanjapatta7991 5 ай бұрын
ശങ്കു ടി ദാസിന് പാദനമസ്കാരം
@jayamanychangarath6135
@jayamanychangarath6135 Жыл бұрын
Hare Krishna🙏🙏🙏
@rejanisreevalsom8818
@rejanisreevalsom8818 7 ай бұрын
Harekrishna 🙏🌹💖
@ashokae-7380
@ashokae-7380 Жыл бұрын
ഗുരു കൃപ ഉണ്ടാവട്ടെ
@rajanipk4032
@rajanipk4032 Жыл бұрын
നല്ല പ്രഭാഷണം ഭഗവാൻ അങ്ങേക്ക് ആയുരാരോഗ്യങ്ങൾ നല്കട്ടെ
@santhinair8433
@santhinair8433 Жыл бұрын
🙏 Pranamangal 🙏 🙏 Bhaghavane...🙏Hare ..🙏 Saranam 🙏🙏
@satheeshchandran992
@satheeshchandran992 Жыл бұрын
Great bhagavan anugrahicha janmam shaku t das om namo bhagavathe narayanaya
@sasim4679
@sasim4679 Жыл бұрын
വളരെ നന്നായി ശങ്കു കൊറേ പുതിയ അറിവ് നന്ദി
@RajeshMelarcode
@RajeshMelarcode Жыл бұрын
Great discourse. Really happy and excited to hear many stories untold by anyone earlier. Thanks for sharing. Expecting Shri Das to explore the hidden jewels in our culture and puranas and share with the whole world. Thanks to Malliyoor Team for introducing Shri Sanku T Das to all of us. Krishnarpanam!
@vikramanpillaig4735
@vikramanpillaig4735 3 ай бұрын
നല്ല പ്രഭാഷണം❤
@vijayammav300
@vijayammav300 Жыл бұрын
മികച്ച പ്രഭാഷണം. താങ്കൾ ക്ക് അഭിനന്ദനങ്ങൾ ❤
@archanag9250
@archanag9250 Жыл бұрын
ഹരേ കൃഷ്ണാ 🙏
@rckaimal261
@rckaimal261 Жыл бұрын
Excellent. ശതായു ഭവ:
@chandrikava5195
@chandrikava5195 Жыл бұрын
Hare krishna❤
@raveendrantk3232
@raveendrantk3232 Жыл бұрын
Om namo narayanaya🙏🙏👍
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Жыл бұрын
നമസ്തേ... ശങ്കുജി ...ശ്രീ ഗുരുഭ്യോ നമഃ...ഹരി: ഓം🙏🕉️🙏
@balakrishnankirshnan4089
@balakrishnankirshnan4089 Жыл бұрын
In depth knowledge. ; delivered deep in to many many hearts and brains
@narayanapanickeraravindaks1975
@narayanapanickeraravindaks1975 Жыл бұрын
ഭഗവാനേ! അങ്ങയുടെ ലീല ഏതല്ലാം തലത്തിലൂടെ കാണാൻ ഭാഗ്യം സിദ്ദിക്കന്നു
@valsaaryanarayanan5837
@valsaaryanarayanan5837 Жыл бұрын
❤❤🙏🙏 നമസ്തേ... സുന്ദരമായ വാക്കുകൾ 🌹
@thulasisivan4949
@thulasisivan4949 Жыл бұрын
ഹരേ കൃഷ്ണ..... 🙏🙏
@arunnambeesan1350
@arunnambeesan1350 Жыл бұрын
നന്നായി 🙏ഭാവുകങ്ങൾ ☺️
@sujathamohandas8140
@sujathamohandas8140 Жыл бұрын
🙏🙏🙏🙏🙏
@UshaDevi-bv5qn
@UshaDevi-bv5qn Жыл бұрын
Outstanding sir
@valsaaryanarayanan5837
@valsaaryanarayanan5837 Жыл бұрын
കുറെ പുതിയ അറിവുകൾ..ബിംമ്പാരകന്റെ കഥ ആദ്യമായിട്ടാണ് കേട്ടത് 🙏🙏
@mallikachithrabhanunair1514
@mallikachithrabhanunair1514 Жыл бұрын
നമസ്കാരം ❤
@tkraveendran
@tkraveendran Жыл бұрын
A great spiritual discourse by Sanku T Das. An eye opening one. May be to enlighten many many more for years to come, God has given extension and saved him from the tragedy. May God bless him.
@padmamkn3475
@padmamkn3475 Жыл бұрын
Really very inspiring speech.🎉
@manisparkcholakkal3032
@manisparkcholakkal3032 3 ай бұрын
🙏🙏🙏
@RamforDharma
@RamforDharma Жыл бұрын
❤❤ശങ്കു സർ ഇതാണോ ആദ്യം പറഞ്ഞത് ഭാഗവതത്തിൽ അറിവ് കുറവാണെന്ന്!!! താങ്കളുടെ പ്രഭാഷണത്തിന് ശേഷം വീണ്ടും ഭാഗവതം വായിക്കാൻ പോകുന്നു... അറിവുകൾക്ക് നന്ദി!! രാധേ ശ്യാം 🙏 ഹര നമഃ പാർവതി പതേ ഹര: ഹര: മഹാദേവ 🙏🙏
@sindhuanilkumar4295
@sindhuanilkumar4295 Жыл бұрын
Quiet interesting and a fresh perspective 🙏 Thank you for sharing Hare Krishna 🙏
@madhupn8932
@madhupn8932 Жыл бұрын
വളരെ നല്ല പ്രഭാഷണം 🙏🙏
@minirajmohan7676
@minirajmohan7676 Жыл бұрын
Namaskaram 🙏 Hare Krishna 🙏🌹
@vijayavasudevan7900
@vijayavasudevan7900 Жыл бұрын
ഹരേകൃഷ്ണ
@soorajtk7251
@soorajtk7251 Жыл бұрын
Om namo narayana👍🏼🥰
@parvathysiva6650
@parvathysiva6650 Жыл бұрын
🙏🙏
@sathyaradhakrishnan1127
@sathyaradhakrishnan1127 Жыл бұрын
🙏🙏🙏🙏
@naliniv9809
@naliniv9809 9 ай бұрын
അമ്മയുടെ അറിവും ശബ്ദവും കൃഷ്ണൻ മോന് നൽകി അനുഗ്രഹിച്ചിരിക്കുന്നു
@sushamaraj4896
@sushamaraj4896 Жыл бұрын
Hare krishnaaaa🙏🙏🙏so simple explanations for normal devotys🙏🙏
@subhadraharidas8356
@subhadraharidas8356 Жыл бұрын
Kamsan ennu parayenda idathu ravanan ennu parayunnund...❤...satsang edukkumbol enikkyum pattarund..(ente mallu syndrome😅😂).Hariom...
@slkartgalleryglasswishingy9191
@slkartgalleryglasswishingy9191 Жыл бұрын
കോടി കോടി നന്ദി 👌👌🙏🙏🙏😂😍🌹🌹🌹🌹
@anandavallivc6477
@anandavallivc6477 Жыл бұрын
ഹരേരാമ ഹരേരാമ രാമ രാമരാമ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@girijatensingh8981
@girijatensingh8981 Жыл бұрын
Pranamam Guro
@narayanannairpp8297
@narayanannairpp8297 Жыл бұрын
Hare Krishna Guruvayoorappa
@sujathagunaseelan9157
@sujathagunaseelan9157 Жыл бұрын
❤❤❤
@chandrikava5195
@chandrikava5195 Жыл бұрын
Krishna krishna krishna krishna krishna krisha❤
@sitarajan5395
@sitarajan5395 Жыл бұрын
ഹരേ ഹരേ ഹരേ കൃഷ്ണ
@rajeeshparakkadavan8457
@rajeeshparakkadavan8457 Жыл бұрын
Haribol 💐💐💐
@shiburamakrishnanphotography
@shiburamakrishnanphotography Жыл бұрын
🙏🏼
@thankamk1089
@thankamk1089 Жыл бұрын
Puthiya thalamuraiyil ingane oraale kittiyathil angeyattram santhosham arriyikkunnu.....aayur aarogya sowkyam nerunnu... Nalla arrivundu..... Athu yellaavarkkum pakarnnu kodukkaanaavatte..... Bagavaante anugraham dhaaraalam undaavatte......
@shivakumarpallatt1424
@shivakumarpallatt1424 Жыл бұрын
Namasthe
@Oman01019
@Oman01019 Жыл бұрын
🙏🙏🙏🙏🙏🙏
@sreerajnarikkotta9969
@sreerajnarikkotta9969 Жыл бұрын
🙏😊
@jayasaji1673
@jayasaji1673 Жыл бұрын
🙏🏻🙏🏻🙏🏻🌷🌷🌷
@Oman01019
@Oman01019 Жыл бұрын
Ethra manoharamanu ee prasangam. Pinneyum pinnetum kelkan thonnum. Pakhe krishante prayam kootenda keto.😊
@binduuk1060
@binduuk1060 Жыл бұрын
😆😆
@geethabalan2239
@geethabalan2239 Жыл бұрын
കോടി കോടി നമസ്കാരം
@ramsproductions6541
@ramsproductions6541 Жыл бұрын
❤❤
@ushakrishnannair8374
@ushakrishnannair8374 Жыл бұрын
🙏🌹🙏
@santaamma1744
@santaamma1744 Жыл бұрын
Sairama...... മോനു ആയുരാരോഗ്യ സൗഖ്യം കൊടുത്തു കനിഞ്ഞു അനുഗ്രഹിക്കണേ സ്വാമി. സനാതന ധർമം ഒരിക്കലും നശിക്കില്ല. ഒരാൾ മറഞ്ഞാൽ പത്തു പേരെ ഭഗവാൻ തെരെഞ്ഞെടുക്കും. Sairam.
@hariharanen1562
@hariharanen1562 Жыл бұрын
nari om pranam
@suluc2913
@suluc2913 Жыл бұрын
Sir, samsaram anu " Repect" kittunnathu 🙏🙏🙏🙏
@user-mu7el5kc4g
@user-mu7el5kc4g Жыл бұрын
ഭഗവാനെ യുവാവ്ഉം അച്ചനും ആയി കാണാൻ അറിയാഞ്ഞിട്ടല്ല. പക്ഷെ നമുക്ക് ഭക്തി നൽകുന്നത്. വെണ്ണക്കണ്ണനാണ്
@thankamk1089
@thankamk1089 Жыл бұрын
Mon vayyaathe kidannappol yenthumaathram vishamichuvenno...... Easwaro rakshathu....
@ramakrishnan6830
@ramakrishnan6830 Жыл бұрын
ഒരു സംശയം... ശ്രീരാമൻ കഴിഞ്ഞല്ലേ ബലരാമൻ....
@hemumurukanpillai4604
@hemumurukanpillai4604 3 ай бұрын
പ്രഭാഷണം നന്നായി.. പക്ഷെ തെറ്റ് നിറയെ ഉണ്ട്
@hemumurukanpillai4604
@hemumurukanpillai4604 3 ай бұрын
ദശവതാരം polum തെറ്റിച്ചു
@geethajjdas5460
@geethajjdas5460 Жыл бұрын
Hare Krishna 🙏🙏🙏
@radhakrishnanp7958
@radhakrishnanp7958 Жыл бұрын
🙏🙏🙏
@ratheeshkappil03
@ratheeshkappil03 Жыл бұрын
❤❤❤
@soorajpalakkal5241
@soorajpalakkal5241 Жыл бұрын
🙏
@sujathagunaseelan9157
@sujathagunaseelan9157 Жыл бұрын
❤❤❤
@sujathagunaseelan9157
@sujathagunaseelan9157 Жыл бұрын
❤❤❤
@saraledava6991
@saraledava6991 Жыл бұрын
🙏
@sugadadevi7255
@sugadadevi7255 Жыл бұрын
🙏🙏🙏
@DrisyaSkrishna-ur8xe
@DrisyaSkrishna-ur8xe Жыл бұрын
🙏
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
🙏
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН