KiteSeries #1 | ഭഗവത് ഗീത ആധുനിക സമൂഹത്തിന് ആവശ്യമുണ്ടോ? | Tomy Sebastian x Sanku T Das

  Рет қаралды 28,964

esSENSE Global

esSENSE Global

17 күн бұрын

KiteSeries #1 | ഭഗവത് ഗീത ആധുനിക സമൂഹത്തിന് ആവശ്യമുണ്ടോ? | Tomy Sebastian x Sanku T Das | Rakesh V (Moderator) | Is Bhagavad Gita necessary for modern society?

Пікірлер: 883
@ranjutnr
@ranjutnr 15 күн бұрын
Shanku❤️❤️🔥🔥
@neo3823
@neo3823 15 күн бұрын
Ustadu fans level 😂
@Chand-co4no
@Chand-co4no 15 күн бұрын
ശങ്കുവിന് ഇനി ബ്യൂട്ടീഷനെത്തേടി നടക്കേണ്ട, ചെരക്കാൻ 😊
@anilkumarbhaskarannair5623
@anilkumarbhaskarannair5623 15 күн бұрын
വിഷയ അവതരണത്തിലെ സമയം മുഴുവൻ ചോദ്യങ്ങൾ ചോദിക്കുക വഴി ശങ്കുവിനെ പെടുത്താൻ കാണിച്ച ആ ബുദ്ധി... അത് ആരും കാണാതെ പോകരുത്. ഒന്നുകിൽ ടോമിക്ക് സംവാദത്തിലെ മര്യാദ അറിയില്ല, അല്ലെങ്കിൽ അധർമ്മം മനഃപൂർവം നടത്തി. കാരണം ഇതിനൊന്നും ഉത്തരം തരുവാനുള്ള സമയം പിന്നീട് ശങ്കുവിനു കിട്ടില്ല. ഇത് തന്നെയാ മഹാഭാരതം. ഇതല്ലേ മഹാഭാരതം. 🤣🤣
@user-xyz766-aBclmpq
@user-xyz766-aBclmpq 7 күн бұрын
യെസ്. ചോദ്യം ചോദിക്കുന്നവനും മറുപടി പറയുന്നവനും ഒരേ സമയം. ഇതെന്ത് ന്യായം? സർവ്വകലാശാല പരീക്ഷയിൽ ചോദ്യം ഒന്നോ രണ്ടോ വരി ആണെങ്കിൽ ഉത്തരവും ഒന്നോ രണ്ടോ വരിയിൽ ഒതുക്കണം ഉത്തരം ലേഖനം മാതിരി എഴുതാൻ പാടില്ല എന്ന നിബന്ധന ഒട്ടും ന്യായീകരിക്കാൻ പറ്റില്ല. ആ ഒരു പരിമിതിയിൽ നിന്നിട്ടും ശങ്കു തകർത്തു. ടോമ്മി നമ്മുടെ പപ്പുവിൻ്റെ അകന്ന ബന്ധു ആണെന്നു തോന്നുന്നു. തൻ്റെ നറേറ്റിവിന് ചേർന്ന് നിൽക്കുന്നത് മാത്രം എടുക്കുന്നതും മറ്റത് എല്ലാം തള്ളുന്നതും ആണ് പുള്ളിയുടെ രീതി. ഇംഗ്ലീഷിൽ cognitive bias എന്ന് പറയും. As you said he is not only biased, but also unethical. He is only interested in asking questions, not interested in answers, that too at the level of a high school debate. It is very cheap and silly of Tommy to suggest a reading list to Shanku at the end knowing fully well that the latter will not have a chance to report. On the whole a highly avoidable toxic and narcissistic self-propagandist. Sadly that is the case with most atheists and rationalists who want to bring the world round to their view.
@PTSp-o5l
@PTSp-o5l 15 күн бұрын
പ്രിയപ്പെട്ട സംഘാടകരോട്..... ഇത് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ഉടൻതന്നെ ഈ ചോദ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് തന്നെ അടുത്തൊരു സംവാദം പ്രതീക്ഷിക്കുന്നു സംഘാടകർ അതിനുള്ള മാർഗ്ഗം ഉണ്ടാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു🎉🎉🎉
@keralakeral4114
@keralakeral4114 15 күн бұрын
Scientific
@user-xu5zo6qh1e
@user-xu5zo6qh1e 13 күн бұрын
കൂടുതൽ ടൈം കൊടുത്താലോ വസ്തു നിഷ്ടമായി ചർച്ച നടത്തിയാലോ പണ്ട് ശ്രീജിത്ത് പണിക്കരെ caa ചർച്ചയ്ക്ക് കൊണ്ട് വന്ന പോലെ ആവും ഇവർക്ക് 😂
@chandrakumarcs
@chandrakumarcs 15 күн бұрын
ടോമി ബ്രോ മൂഞ്ഞസ്യ
@Chand-co4no
@Chand-co4no 15 күн бұрын
പാവാടവിസയിൽ പറന്നു തൊമ്മൻ പാവാടത്തൊമ്മാന്നു പേരുവന്നു.
@aliensage2191
@aliensage2191 15 күн бұрын
New title suggestion for the video: "ടോമിച്ചന്റെ പുച്ഛവും പരിഹാസവും നിറഞ്ഞ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ശങ്കുവിന്റെ ഗീതോപദേശം"
@manikandansa1941
@manikandansa1941 15 күн бұрын
1.മോഡറേറ്റർ എന്തിനാണ് പക്ഷം പിടിക്കുന്നത്?? 2. Debate നടത്തുന്നത് പരസ്പരം എന്തേലും പുതിയതായി അറിയണം എന്നാഗ്രഹമുള്ള രണ്ടുപേർ തമ്മിൽ ആയിരിക്കണം. അല്ലാതെ എല്ലാം നിഷേധാത്മകമായി സമീപിക്കുന്ന ഒരാൾ debate നടത്തുന്നത് എന്തിനാണാവോ? ആദ്യമേ തന്നെ അയാൾ വിഷയത്തിൽ നിന്ന് മാറി പോയി മഹാഭാരതം എന്താണ് എന്ന് പോലും അറിയാതെ വന്നിരുന്ന് അതിനെക്കുറിച്ചു സംസാരിക്കുന്നു. മോഡറേറ്റർ ആണെങ്കിൽ സംവാദകർ പറയുന്നതുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു പ്രസ്താവന നടത്തി ഇനി അതിനെ കുറിച്ചു സംസാരിക്കൂ എന്നു പറയുന്നു, ശങ്കു റ്റി ദാസ് ഇത്രയും സഹിഷ്ണുത കാണിച്ച് വിഷയത്തിലൂന്നി സംസാരിച്ചതിലൂടെയും ലീഡ് ചെയ്തു
@KaleshCn-nz3ie
@KaleshCn-nz3ie 11 күн бұрын
ഈ ഒരു ചോദ്യം തന്നെ അപ്രസക്തമാണ്.. കാരണം ഭഗവത്ഗീത ആധുനിക സമൂഹത്തിന് ആവശ്യം മാത്രമല്ല അത്യാവശ്യം ആണ്.. ശങ്കു ടി ദാസ് നമസ്തേ 👍🔥
@SureshKumar-iy9hl
@SureshKumar-iy9hl 9 күн бұрын
ശങ്കു നന്നായി പറഞ്ഞു യുക്തി വാദി സ്ഥിരം നുണ പറഞ്ഞു കൊണ്ടിരിക്കുന്നു..
@JesusChristBathlahem
@JesusChristBathlahem 15 күн бұрын
ഇതുപോലെ പരിമിതമായ സമയം വെച്ച് ഈ ചർച്ച വെച്ചത് തന്നെ വലിയ മണ്ടത്തരം ശങ്കു ടി ദാസിന് ചുരുങ്ങിയ സമയം കൊണ്ട് സംസാരിക്കാൻ പറ്റിയ ചോദ്യങ്ങൾ അല്ല അത് ഓരോന്നും വ്യക്തമാക്കാൻ തന്നെ മണിക്കൂറുകൾ ആവശ്യമാണ്.
@NethiNethibyOmnathCP-du2qm
@NethiNethibyOmnathCP-du2qm 15 күн бұрын
ഇതിൽ ആരാണ് ‘യുക്തിവാദി’ എന്ന സംശയം ഉണ്ടാക്കുന്നു! യുക്തിവാദി എന്ന അവകാശപ്പെടുന്ന ആൾ തീരെ യുക്തി ഇല്ലാതെ അല്ലേ സംസാരിക്കുന്നത്? സംവാദങ്ങൾ നടക്കട്ടെ, എന്ത് ഭംഗിയിലാണ് സനാതന ധർമ്മത്തിന്റെ സൗന്ദര്യം ശങ്കു അവതരിപ്പിക്കുന്നത്! അഭിനന്ദനങ്ങൾ 🙏
@loma1234561
@loma1234561 12 күн бұрын
ഈ പറഞ്ഞതിന് Confirmation bias എന്ന് പറയും!
@NethiNethibyOmnathCP-du2qm
@NethiNethibyOmnathCP-du2qm 12 күн бұрын
@@loma1234561 ആയിരിക്കാം, അല്ലാ എന്ന് പിടിവാശിപിടിക്കുന്നവൻ യുക്തി ഇല്ലാതെ സംസാരിക്കുന്നു എന്ന് പറയേണ്ടിവരും. പക്ഷെ, ഭാഗവാദ്ഗീതയെക്കുറിച്ച് ടോമി പറയുന്ന പലതും ശരിയല്ല, പകുതി അറിവ് മാത്രമാണ് എന്ന് എനിക്ക് വ്യ്കതമായി മനസ്സിലാവുമ്പോൾ പിന്നെ ഞാൻ എന്ത് പറയണം! ചില വാക്യങ്ങൾ അങ്ങനെയാണ്, പകുതി പറഞ്ഞാൽ ഉള്ള അർത്ഥം അല്ലാ മുഴുവൻ പറയുമ്പോൾ ഉണ്ടാവുക. ഇദ്ദേഹം പറഞ്ഞ പലതും പകുതി വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് എന്ന് ഗീത അത്യാവശ്യം നന്നായി വായിക്കുന്ന എനിക്ക് മനസ്സിലാവുന്നുണ്ട് 🙏😊
@PrijiPillai
@PrijiPillai 15 күн бұрын
മോഡറേറ്റർ ലോക തോൽവി 40:28 😂😂
@neo3823
@neo3823 15 күн бұрын
Not as much as Sanku 😂
@Chand-co4no
@Chand-co4no 15 күн бұрын
ശങ്കുവിന് ഇനി ബ്യൂട്ടീഷനെത്തേടി നടക്കേണ്ട, ചെരക്കാൻ 😊
@Vyshnavss-oe6pl
@Vyshnavss-oe6pl 15 күн бұрын
​@@neo3823 Ha ha Madrassa chap😂
@PrijiPillai
@PrijiPillai 15 күн бұрын
@@neo3823 സ്വാതന്ത്ര്യ അടിമ ചിന്തകൻ... 😂
@Democrazee
@Democrazee 15 күн бұрын
Actually moderator was good by citing highlights of each speaker in the breaks
@ramachandranpandikkad4764
@ramachandranpandikkad4764 15 күн бұрын
ഭഗവത് ഗീതയുടെ നല്ലൊരു വ്യാഖ്യാനമായി ശ്രീ ശങ്കു .ടി .ദാസിൻ്റെ അവതരണം.
@Ajuppaan
@Ajuppaan 15 күн бұрын
Aiwa 😂. വന്നു പെട്ടുപോയല്ലോ എന്ന് പുള്ളി പലവട്ടം ഇതിനിടയിൽ ചിന്തിച്ചിട്ടുണ്ടാവും
@Chand-co4no
@Chand-co4no 15 күн бұрын
ഇവന്റപ്പൻ രവിചന്ദ്രൻ പണ്ട് ചിദാനന്ദനോട് ഏറ്റുമുട്ടി കണ്ടം വഴിയോടിയിടത്ത് ഇനിയും പുല്ല് മുളച്ചിട്ടില്ല.
@Allwelfare
@Allwelfare 15 күн бұрын
​@@Ajuppaanശ്രീകൃഷ്ണന്റെ മുൻപിൽ അർജുനൻ പെട്ട പോലെ ഉള്ള അത്രയും ആപത്തില്ല. സ്വന്തം ബന്ധുക്കളെയും കളിക്കൂട്ടുകാരെയും കൊല്ലാൻ ആയിട്ടാണ് കൊലവിളി നടത്തിയത്. അർജുനൻ മറ്റൊരാർത്ഥത്തിൽ വ്യക്തമാക്കുന്നുണ്ട് തോൽവിയിൽ ജയം ഇല്ലേ എന്ന്? നമ്മൾ നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ കളിക്കുമ്പോൾ തോറ്റു കൊടുക്കാറില്ലേ? അതൊരു ജയം അല്ലേ?
@junipercarson2224
@junipercarson2224 15 күн бұрын
​@@Chand-co4noഭാഗവത് ഗീത വായിച്ചാൽ ഭാഷക്ക് ഇത്രക്കും നിലവാരം ഒക്കെ വരുമോ... ഇതിലും ഭേദം ബാലമംഗളം തന്നെ... പിന്നെ ഓടിയത് പുരി ആണോ രവി ആണോന്നു അത് കണ്ടവർക്ക് അറിയാം... 😜
@Naveenamrutham
@Naveenamrutham 15 күн бұрын
എന്താ സംശയം രവി ഓടി 😂​@@junipercarson2224
@PTSp-o5l
@PTSp-o5l 15 күн бұрын
ഈ ചർച്ചയിൽ വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടത് ആർക്കും വേണ്ടത്ര സമയം ഇല്ല എന്നുള്ളതാണ്😢😢😢
@user-dv8pd7wh1k
@user-dv8pd7wh1k 15 күн бұрын
ആദ്യം തന്നെ 2 നുണയും, ആമുഗം പറയാൻ പറഞ്ഞപ്പോൾ 10 ചോദ്യവും ചോദിച്ച ടോമിയും😂. 10 ചോദ്യം കഴിഞ്ഞു 5 മിനിറ്റ് ഉത്തരം പറയാൻ കൊടുത്ത എസ്സെൻസും 😂.ഗീതയിലെ തെറി എന്ന് പറഞ്ഞാൽ അമ്മ തെറി വിളിക്കുന്നത് പോലെ ആണത്രേ 😂
@SureshBabu-ok6ct
@SureshBabu-ok6ct 11 күн бұрын
മത ഗ്രന്ഥങ്ങൾ കാലഹരണപ്പെട്ടു. ആധുനിക സമൂഹത്തിൻ്റെ വളർച്ചയാണ് ഇതിനു കാരണം ' രചിക്കപ്പെട്ട കാലത്ത് നിലവിലുള്ള അറിവ് മാത്രമേ മതഗ്രന്ഥങ്ങളിൽ ഉണ്ടാവു. മതങ്ങളും ദൈവങ്ങളുമെല്ലാം ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇത്തരം കഥകൾക്ക് ന്യായീകരണം കണ്ടെത്താൻ വിയർക്കേണ്ടിവരും. ശങ്കു ടി ദാസ് നല്ല സൗമ്യനായ വ്യക്തിയാണ് 'വളരെ ഇഷ്ടം
@mkarichery
@mkarichery 2 күн бұрын
@@SureshBabu-ok6ct ആധുനിക അറിവ് വച്ചു അതിനെ ഖണ്ടിക്കൂ സുഹൃത്തേ അതിനല്ലേ ഡിബേറ്റ് വച്ചിരിക്കുന്നത് അല്ലാതെ വീണ്ടും പറഞ്ഞത് തന്നെ പറഞ്ഞോരിക്കുകയാണോ. തൂറിതോല്പിക്കല്ലേ
@aksuraj29
@aksuraj29 15 күн бұрын
ഇത് ഡിബേറ്റ് അല്ല. ടോമിച്ചന്റെ ചോദ്യങ്ങൾക്ക് ഉള്ള ശങ്കുവിന്റെ മറുപടി മാത്രമാണ്. ചോദ്യങ്ങൾ ചോദിക്കുന്ന ആൾക്കും ഉത്തരം പറയുന്ന ആൾക്കും ഒരേ സമയം എന്നത് യുക്തിരഹിതവും വകതിരിവ് ഇല്ല്യായ്മയും അമാനവീകവും ആണ്. ആ നിലക്ക് ഈ പരിപാടി ഡിബേറ്റ് എന്ന ടൈറ്റിൽ മാറ്റി ടോമിയുടെ സംശയങ്ങൾക്ക് ശങ്കുവിന്റ മറുപടി എന്ന് മാറ്റിയാൽ നന്നാവും. ഒരു പുസ്തകത്തിന്റെ യുക്തി അളക്കാൻ യുക്തിരഹിതമായ മാർഗം സ്വീകരിച്ചത് ശരിയായില്ല. പിന്നെ ടോമി ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കുരു കണ്ട പോലെയുള്ള സംസാരം ഒഴിവാക്കി കുറച്ചു കൂടി അടുക്കും ചിട്ടയോടും കൂടി സംസാരിക്കാൻ ശ്രമിച്ചാൽ കേൾക്കുന്നവർക്ക് ഉണ്ടാവുന്ന അരോചകം ഓക്കാനവും ഒഴിവാക്കാൻ പറ്റും. മാത്രവുമല്ല ടോണി കൂടുതലും പരിഹസിക്കാൻ ആണ് ശ്രമിച്ചത്. തിരിച്ചു ടോണിയെ തോണ്ടാൻ ശങ്കു മിനക്കേട്ടില്ല.
@user-dv8pd7wh1k
@user-dv8pd7wh1k 15 күн бұрын
ടോമിയുടെ വക ആദ്യം തന്നെ 2 നുണയും, ആമുഗം പറയാൻ പറഞ്ഞപ്പോൾ 10 ചോദ്യവും ചോദിച്ച ടോമിയും😂. 10 ചോദ്യം കഴിഞ്ഞു 5 മിനിറ്റ് ഉത്തരം പറയാൻ കൊടുത്ത എസ്സെൻസും 😂.ഗീതയിലെ തെറി എന്ന് പറഞ്ഞാൽ അമ്മ തെറി വിളിക്കുന്നത് പോലെ ആണത്രേ 😂
@nidhin133
@nidhin133 15 күн бұрын
​@@user-dv8pd7wh1kenthanu theri ennu mansilakku ,,mosham karyam parayunnathine anu theri ennu pulli udheshiche ,,allathe po, ma tha onnum alla bro
@Sreekalanair-go7on
@Sreekalanair-go7on 14 күн бұрын
Shri. Sanku is just intellectually great..he is a learned person..verudhe endhengilum vayil thonniyadhalla parayane..so much facts and information.. inspirational he is..great young man.. promising personality..Geetha is the ultimate..thudakkavum avasanavum adhinte idaiyil ulla jeevidhavum..sanku is so tolerant and brilliant..hats off
@bijukumar1874
@bijukumar1874 14 күн бұрын
😂😂😂😂😂😂
@idominator98
@idominator98 14 күн бұрын
ചോദ്യം ചോദിക്കാൻ കൂടുതൽ സമയം വേണ്ട ഉത്തരം പറയാൻ ആണ് കൂടുതൽ സമയം ആവശ്യം മിസ്റ്റർ ടോമി
@johncysamuel
@johncysamuel 15 күн бұрын
Thanks 👍🙏
@meeras.g8087
@meeras.g8087 15 күн бұрын
അങ്ങനെ അല്ല Mr. Tomy. ഞാൻ ഒരു മത വിശ്വാസി അല്ല. പക്ഷെ മഹാഭാരതം എന്ന ഗ്രന്ഥത്തിന്റെ ആരാധിക ആണ്. ആസ്വാദകയാണ്. എത്രയോ കവിഭവനകൾ, നൃത്ത ശില്പങ്ങൾ, നോവലുകൾ അങ്ങനെ എത്ര എത്ര... അതിൽ നിന്നുണ്ടായി? കുട്ടികാലം മുതൽ മഹാഭാരതം കിളിപ്പാട്ട് ഈണത്തിൽ ചൊല്ലിക്കെട്ടിട്ടുണ്ട്. യുദ്ധവർണനകൾ ഭാവനയെ നിറം പിടിപ്പുച്ചിട്ടുണ്ട്. അർജുനനെയും, കൃഷ്ണനെയും പ്രണയിച്ചിട്ടുണ്ട്. കഥകളി അരങ്ങിൽ ദുസ്സസനനെ കണ്ടു ഭയന്നിട്ടുണ്ട്. പാർഷത്തിയുടെ ചോദ്യത്തിന് മുന്നിൽ ചൂളിയിരുന്ന ഭീഷ്മ, വുദുരന്മാരെ കണ്ടു തൃപ്തി അടഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു ഗ്രന്ഥത്തെ, ഒരു മലയാളം സീരിയൽ വിമർശിക്കുന്ന പോലെ വിമർശിച്ചു കണ്ടപ്പോൾ താങ്കളുടെ lack of knowkedge, lack of work behind your soeeches. കണ്ടിട്ടാണ് എന്നെ പോലെ പലരും വിമര്ശിച്ചത്. This has nothing todo with relegion or faith. Simply you dont have enough knowledge or maturity to handle such subjects.
@neo3823
@neo3823 15 күн бұрын
Did you get anything from your education? Basic Common sense? basic critical thinking? What is the difference between you and Taliban ? You are just blinded by Blind faith 😊 I feel sorry for you .
@sumangm7
@sumangm7 15 күн бұрын
Absolute nonsense... U dont need any special knowledge to decipher gita or mahabharata or ramayana. It is all petty stories... That too sub-standard stories. We should be ashamed to even have these kinda debates now in 21st century. And somehow u like to claim urself as a non-believer.... Nonsense. Retrospect....
@stardust7309
@stardust7309 15 күн бұрын
Same like people who love Marvel and Disney stories. എത്രയെത്ര കഥകളാ അവർ ഉണ്ടാക്കിയത്..😊 അതിൽ നിന്ന് എത്രയെത്ര നോവലുകൾ, എന്തോരം അനിമഷനുകൾ, എത്ര നല്ല തിയേറ്റർ എക്സ്പീരിയൻസ്.. അതിലെ വില്ലന്മാരെ ഒക്കെ കണ്ടു എന്തു മാത്രം ഭയന്നിരിക്കുന്നു ഞാൻ 😊
@murdock5672
@murdock5672 15 күн бұрын
ഞാൻ ഒരു വിശ്വാസി അല്ല. പക്ഷേ ബാലമംഗളം ആരാധകൻ ആണ്. അതിലെ ഡിങ്കൻ്റെ ലീലാവിലാസങ്ങൾ കണ്ട് കോൾമയിർ കൊള്ളാർ ഉണ്ട്.. 😌
@sumangm7
@sumangm7 15 күн бұрын
@@meeras.g8087 You are a 916 വിശ്വാസി... വലിയ decoration ഒന്നും വേണ്ടെന്നേ... 😂
@thejaskrishna6061
@thejaskrishna6061 15 күн бұрын
A clear win for Tomy, seriously his questions about the contradictions in time line nd all was left completely unanswered
@l_Jayk_l
@l_Jayk_l 14 күн бұрын
Its not looking like a win for anyone, looking like a good failure for the moderator and coordinators though. He was not there to ask questions, but to prove some point , which he couldn't do.
@idominator98
@idominator98 13 күн бұрын
ചർച്ചകൾ അറിയാനും അറിയിക്കാനും ആണ്. ജയവും തോൽവിയും ഗാലറിയിൽ ഇരിക്കുന്നവർക്ക് ചുമ്മാ പറഞ്ഞു നടക്കാം എന്ന് മാത്രം
@unnikrishnankovilthekkeval553
@unnikrishnankovilthekkeval553 15 күн бұрын
5 മിനുട്ടിൽ 10-20ചോദ്യം ചോദിക്കുന്നു, ഉത്തരം പറയാനും 5 മിനിറ്റ്
@skariapj1798
@skariapj1798 15 күн бұрын
അതേയ്, ചോദ്യങ്ങൾക്ക് പെയിന്റ് അടി കൂടാതെ ഡിറക്ട് ആയി ഉത്തരം പറയാൻ ചോദിച്ച സമയം തന്നെ മതി മാഷേ. ശംഖു സാറിനോട് പുട്ടി അടിക്കാൻ ഇവിടാരെങ്കിലും പറഞ്ഞോ ? ഉത്തരത്തിന് താമസമുണ്ടാക്കുന്നത് ഈ അനാവശ്യ പുട്ടി അടികൊണ്ട് അല്ലെ??
@l_Jayk_l
@l_Jayk_l 14 күн бұрын
@@skariapj1798 റിലേറ്റിവിറ്റി എന്താണ് എന്ന് ചോദിച്ചാ താൻ 5 മിനിറ്റ് കൊണ്ട് പറയുമോ? എവല്യുഷൻ പറയുമോ? ചോദ്യത്തിനും ഉത്തരത്തിനും ഒരേ സമയം എങ്ങനെ ആണ് ന്യായീകരിക്കുന്നത്? വിഡിതതിന് ഒരു അതിരോക്കെ ആവാം 😂
@idominator98
@idominator98 14 күн бұрын
​@@skariapj1798 ഊളത്തരം പറയല്ലേ ചില ചോദ്യങ്ങൾ സിംപിൾ ആയി തോന്നുമെങ്കിലും ഉത്തരം വളരെ സങ്കീർണ്ണമായിരിക്കും. ഉദാഹരണത്തിന് 1+1=2 എന്ന് തെളിയിക്കാൻ എത്രയോ സയന്റിസ്റ്റുകൾ എത്രയോ വർഷങ്ങൾ പാഴാക്കിയിട്ടുള്ളതാണ്.
@skariapj1798
@skariapj1798 14 күн бұрын
@@l_Jayk_l ബൈ ദി വേ, താങ്കൾ മുസ്ലീമാണോ ? ചോദിക്കാൻ കാരണം മുസ്ലീങ്ങളോട് മതകാര്യങ്ങൾ ചോദിച്ചാൽ അവർ പായ തെറുക്കുന്ന പോലെ ഉരുട്ടുന്നതു കാണാം. ഒരിക്കലും തീരാത്ത ഉരുട്ടൽ. ചിലർ അതിനെ പെയിന്റ് അടി എന്നു വിളിക്കുന്നു. മറ്റു മതസ്തരുടേം അവസ്ഥ വിഭിന്നമല്ല കേട്ടോ. റിലേറ്റിവിറ്റിയുടെ അത്ര ഗഹനമായ സബ്ജെക്ട് ആണ്‌ മതപുസ്തകങ്ങളിലെ വാകൃങ്ങളെന്ന് ശെരിക്കും പറഞ്ഞാല്‍ ഇപ്പോഴാ ബോധ്യപ്പെട്ടെ. പക്ഷേ ഒരു സംശയം. സ്‌കൂൾ കോളേജുകളിലൊക്കെ റിലേറ്റിവിറ്റി എടുത്തു അട്ടത്തു വെച്ചിട്ടു നമ്മുടെയൊക്കെ മതപുസ്തകങ്ങൾ അഫ്‌ഗാനിൽ പഠിപ്പിക്കുന്ന പോലെ അങ്ങ് പഠിപ്പിച്ചാൽ പോരെ മാഷേ. സംഗതി വളരെ ഗഹനമാണല്ലോ. അധികാരികൾക്കൊന്നും ഒരു ബോധോമില്ല. എന്തു ചെയ്യാന്‍...!!
@AnupamaJoze
@AnupamaJoze 9 күн бұрын
@@l_Jayk_lഅതും കഥ പുസ്തകങ്ങളും ഒക്കെ ആയി താരതമ്യം വേണോ 😛
@thekkumbhagam3563
@thekkumbhagam3563 15 күн бұрын
ശങ്കു തകർത്തു സൂപ്പർ 👍👍👍👍♥️♥️
@sreevidyanarayanan5492
@sreevidyanarayanan5492 15 күн бұрын
ഭഗവാൻ ഗീതയിലെ ആദ്യ ഭാഗത്തു സ്വർഗ്ഗം കിട്ടുമെന്നൊക്കെ പറയുന്നത് പൂർണമായ അർത്ഥത്തിൽ അല്ല. അർജുനൻ പെട്ടന്നുണ്ടായ മാനസിക ദൗബല്യത്തിന് അത്രപോലും അടിമപ്പെടരുത് എന്ന അർത്ഥത്തിലാണ് പറഞ്ഞത്. ഗീത Chapter 2 (ശ്ലോകം 41 -45 ) ഭഗവൻ പറയുന്നുണ്ട് സ്വർഗ്ഗത്തെ ചിന്തിച്ചുകൊണ്ടിരുക്കുന്നവർ മൂഢന്മാരാണെന്ന്. ശങ്കു ടി ദാസ് പറഞ്ഞു സ്ത്രീകളെയും ശൂദ്രരെയും മറ്റും അന്നത്തെ സാമൂഹിക കാഴ്ചപ്പാടിൽ മോശക്കാരായി ചിലർ കാണുന്നെങ്കിലും, അതല്ല സത്യം മറിച്ച് എല്ലാവരിലും ഒരേ ദൈവചൈതന്യം ആണ് ഉള്ളത് എന്ന് ഭഗവാൻ പറയുന്നു. ഇതടിസ്ഥാനപ്പെടുത്തിയ സമദൃഷ്ടി തന്നെയാണ് ആരംഭം മുതൽ തന്നെ ഗീതയിലെ ഭഗവദ് ഉപദേശങ്ങളെല്ലാം. ഇതു ശങ്കു ടി ദാസ് പറഞ്ഞപ്പോൾ ടോമി ആ ഭാഗത്തേക്കൊന്നും പോകാതെ എന്തൊക്കയോ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു . പിന്നെ യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ രാഷ്ട്രത്തിന് അഹിംസ വാദം എപ്പോഴും ഗുണകരമല്ല എന്ന് ഭഗവദ് ഗീത പറയുന്നു എന്ന് ശങ്കു ടി ദാസ് പറഞ്ഞപ്പോൾ, ടോമി കുടുംബവഴക്കും സ്വത്തുതർക്കവും ഒക്കെ വെച്ച് പറയുന്നു. ഭഗവദ് ഗീത വായിക്കാത്തവർ അത് വിമർശിക്കാൻ നടക്കുന്നത് നിരാശാജനകമാണ്.
@363sun
@363sun 14 күн бұрын
ഈ ടോമിയെപ്പോലെയുള്ള ആൾക്കാരോട് ഭഗവദ്ഗീത പോലെയുള്ള ഗ്രന്ഥങ്ങൾ മനസ്സിലാക്കിക്കൊടുക്കാനുള്ള, Sanku-വിന്റെ ശ്രമം കാണുമ്പോൾ ‘പോത്തിന്റെ ചെവിയില് വേദമോതിയിട്ട് കാര്യമില്ല’ എന്ന പഴമൊഴി ആണ് ഓറ്മ്മ വരുന്നത്. 😂😂
@Jayaprakashan.N.P
@Jayaprakashan.N.P 15 күн бұрын
Sankuji.....suuperr.....
@ARVVALLYEDATH
@ARVVALLYEDATH 6 күн бұрын
10Jul24 എൻറെ അഭിപ്രായത്തിൽ സർവ്വ മതങ്ങളും പറഞ്ഞുണ്ടാക്കിയ കഥകൾ മാത്രമാണ് എന്നിരുന്നാൽ കൂടി ആ കഥകളിൽ എന്തെങ്കിലും നമുക്ക് ജീവിതത്തിൽ പഠിച്ച് ചേർത്ത് ഉപയോഗിക്കാൻ പറ്റിയ സിദ്ധാന്തങ്ങൾ വല്ലതും ഉണ്ടെങ്കിൽ സ്വീകരിക്കുക എന്ന് മാത്രമേ എനിക്ക് ഇതിൽ താല്പര്യം ഉള്ളതായി തോന്നിയിട്ടുള്ളൂ അതിന് ദൈവീകത്വം കൽപ്പിക്കുകയോ ഒന്നും വേണ്ട എന്നുള്ളതാണ് എനിക്ക് തോന്നിയിട്ടുള്ളത്. സൂര്യന് മക്കൾ ജനിക്കുന്നു ഇതുപോലെ ഉള്ളത് ഇന്ന് നമുക്ക് മനസ്സിലാകും ഇത് കഥ ആണ് എന്നുള്ളതിന് മറ്റൊരു തെളിവുകൾ ആവശ്യമില്ല എന്ന് ഇങ്ങനെ രണ്ടു പേര് ഒരു സമയം വീതിച്ച് തർക്കിക്കുന്നതിനു പകരം ആദ്യം പത്തോ പതിനഞ്ചു മിനിറ്റ് ഓരോരുത്തരും സംസാരിച്ചതിനുശേഷം രണ്ടുപേരും മുഖാമുഖം ഇരുന്നു ഒരു പോയിന്റിൽ തർക്കിക്കുകയാണ് വേണ്ടത് ഇത് ഒരാൾ എന്തൊക്കെയോ പറയുന്നു അതിനുശേഷം മറ്റേയാൾ മറ്റെന്തൊക്കെയോ പറയുന്നു ഇങ്ങനെ സമയം വിധിച്ചു തർക്കിക്കുന്നു എന്നുള്ളതല്ലാതെ വ്യക്തമായ ഒരു ധാരണ കേൾക്കുന്നവർക്ക് അവസാനം ഉണ്ടാകാതെ പോകുന്നു ഇത്തരം തർക്കത്തിന് എനിക്ക് വളരെ വിയോജിപ്പാണ് ഉള്ളത്
@naadan_ruchi3190
@naadan_ruchi3190 15 күн бұрын
Gita is usefull to modern society
@kristhom1662
@kristhom1662 15 күн бұрын
Both were nice 👌.. Tomy questions and Sanku answered him polite
@venugopal.g4304
@venugopal.g4304 15 күн бұрын
ശങ്കൂട്ടൻ പൊളിച്ചു
@Usermkv3399
@Usermkv3399 15 күн бұрын
ഗീത വെറും ഒരു കഥ അല്ല ലൈഫ് ലെസ്സൺസ് ആണ്. മനുഷ്യരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള മഹത്തായ ഗ്രന്ഥം ആണ്. ഒരിക്കലെങ്കിലും വായിച്ചവർക്കു മാത്രമേ അത് മനസിലാകൂ
@beenasivani7093
@beenasivani7093 15 күн бұрын
ഹോ!!!!
@ArunSukumaran-ny6sc
@ArunSukumaran-ny6sc 14 күн бұрын
😅😅😅 ഞാൻ വായിച്ചു, മതിയായി...
@bindugopalakrishnan4056
@bindugopalakrishnan4056 13 күн бұрын
ശരിയായ അർത്ഥം മനസ്സിലാക്കി വായിക്കണം... അല്ലാതെ വെറുതേ വായിച്ചു പോകാനുള്ള ഗ്രന്ഥമല്ല അത്‌ 🙏
@raveendranpk8658
@raveendranpk8658 13 күн бұрын
@@ArunSukumaran-ny6sc മനസ്സിലായതെന്ത്?
@ArunSukumaran-ny6sc
@ArunSukumaran-ny6sc 12 күн бұрын
@@raveendranpk8658 ടോമി പറഞ്ഞത് കേൾക്കൂ അത് തന്നെ
@Naveenamrutham
@Naveenamrutham 15 күн бұрын
ശങ്കു t ദാസ് നന്നായി അവതരിപ്പിച്ചു
@neo3823
@neo3823 15 күн бұрын
Broyum Jihadikalum tammil entu difference 😂 ?
@Chand-co4no
@Chand-co4no 15 күн бұрын
ശങ്കുവിന് ഇനി ബ്യൂട്ടീഷനെത്തേടി നടക്കേണ്ട, ചെരക്കാൻ 😊
@l_Jayk_l
@l_Jayk_l 14 күн бұрын
ഒരാൾ നന്നായി സംസാരിച്ചു എന്ന് പറയുന്നത് കെട്ട് ഇത്ര അസഹിഷ്ണുത എന്തിനാണ് . യുക്തിവാദികൾ വന്ന് വന്ന് കമമിജിഹാദികളെ പോലെയായി
@prasadpr9739
@prasadpr9739 11 күн бұрын
​@@Chand-co4no നീ നന്നായി ചെരക്കുന്നുണ്ടല്ലോ.. നീ പൊക്കോ..
@kuttapanaotp
@kuttapanaotp 15 күн бұрын
Essence ടീമിനെ കൊണ്ട് എന്തുപകാരമാണ് ലോകത്തിനുള്ളത്?
@gdp8489
@gdp8489 15 күн бұрын
അവർ കമ്മികൾ ആണ്. പിണുവിന് ഉപകാരം കാണും
@antonyjoseph1218
@antonyjoseph1218 15 күн бұрын
: നിന്നെക്കൊണ്ട് എന്തു പകാരമാണ് നാട്ടുകാർക്കുള്ളത്.
@mathsipe
@mathsipe 13 күн бұрын
Great work
@raveendranpk8658
@raveendranpk8658 14 күн бұрын
വ്യാസരും പുഴുവും കൂടി സംസാരിയ്ക്കുന്ന ഭാഗമുണ്ട് - അത് വായിച്ചിട്ട് വിശ്വസിയ്ക്കയും, അത് സംഭവ്യമല്ലെന്ന് തർക്കിയ്ക്കയും ചെയ്യുന്നവർ ,ഒരു സാഹിത്യകൃതിയെ സമീപിക്കേണ്ടതെങ്ങനെയെന്നു കൂടി അറിയണം
@bindugopalakrishnan4056
@bindugopalakrishnan4056 13 күн бұрын
പുരാണങ്ങളിൽ നദികളും വൃക്ഷങ്ങളും പക്ഷിലതാദികളും മേഘങ്ങളും എല്ലാം ആശയവിനിമയം നടത്തുന്നു ❤️
@raveendranpk8658
@raveendranpk8658 13 күн бұрын
@@bindugopalakrishnan4056 മകനേ എന്ന് വ്യാസർ വിളിച്ചപ്പോൾ അച്ഛാ എന്ന് പ്രതിവചിച്ചത് ഒന്നോ രണ്ടോ വൃക്ഷങ്ങളല്ല - ഒരു വന എന്നെയാണ് -സാഹിത്യാസ്വാദനം പരിചയം കൊണ്ടേ സാധ്യമാകൂ
@sureshkumar-dk2rp
@sureshkumar-dk2rp 15 күн бұрын
നന്ദി, ടോമി സർ.
@Chand-co4no
@Chand-co4no 15 күн бұрын
ശ്ലോകത്തിൽ ഇല്ലാത്ത ചണ്ഡാളനെ കയ്യോടെ പൊക്കി ശങ്കു. പാവാട വിസയിൽ നാടുവിട്ടോൻ ഇതോടെ മതിയാക്കിയാൽ അവനുകൊള്ളാം...
@gdp8489
@gdp8489 15 күн бұрын
എന്തിനു😮😮😮
@skariapj1798
@skariapj1798 15 күн бұрын
​@@gdp8489 കഥകളെ കഥകളായിത്തന്നെ കാണണം എന്നു പഠിപ്പിച്ചു തന്നതിന് ..!!
@abhilashpk8
@abhilashpk8 12 күн бұрын
​@@gdp8489ഗീത മണ്ടത്തരം തുറന്നു കിട്ടിയതിനു
@mukeshmklm
@mukeshmklm 12 күн бұрын
@@gdp8489മണ്ടൻ ചോദ്യങ്ങൾ ചോതിച്ചതിന്😂
@PrijiPillai
@PrijiPillai 15 күн бұрын
ശങ്കു 🔥🔥
@neo3823
@neo3823 15 күн бұрын
Ustad fans pole tanne 😂
@Chand-co4no
@Chand-co4no 15 күн бұрын
പാവാട വിസയിൽ നാടുവിട്ടോന്റെ കളി ശങ്കുവിനോടാ?
@PrijiPillai
@PrijiPillai 15 күн бұрын
@@neo3823 യുക്തിവാദി അടിമ...
@PrijiPillai
@PrijiPillai 15 күн бұрын
ആയിരം യുക്തിവാദിക്കു അര വേദാന്തി...​@@neo3823
@PrijiPillai
@PrijiPillai 15 күн бұрын
ആയിരം യുക്തിവാദിക്കു അര വേദാന്തി.....😅​@@neo3823
@mkarichery
@mkarichery 15 күн бұрын
ശങ്കു തകർത്തു. താങ്കൾ പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധി പോലും മറ്റവന് ഇല്ല. വരികൾക്കിടയിൽ തപ്പുന്നു.
@neo3823
@neo3823 15 күн бұрын
Jihadi level balancing 😂 sangies jihadies alla are same 😂
@agnesdiaries
@agnesdiaries 15 күн бұрын
Oh തകർന്ന് തരിപ്പണമായി 😂😂😂
@shaneermr
@shaneermr 15 күн бұрын
കഷ്ട്ടം😢😢😢
@bijubalakrishnan1773
@bijubalakrishnan1773 15 күн бұрын
😂aano kunje?
@sath296
@sath296 15 күн бұрын
😂
@ratheeshgezelle2580
@ratheeshgezelle2580 14 күн бұрын
ഭഗവത് ഗീത വായിക്കാതെയും ടോമി പറഞ്ഞ പുസ്തകങ്ങൾ വായിക്കാത്തയും ഞാൻ ഇവിടെ എല്ലാ ധാർമിക ബോധത്തോട് കൂടിയും ജീവിക്കുന്നു 😂 ഇനി ഈ പറഞ്ഞ പുസ്തകം വായിച്ചിട്ട് അതാർമികനാവനും പോകുന്നില്ല തിരിച്ചറിവ് വേണം അതാണ്‌ ആദ്യം വേണ്ടത് നിങ്ങൾക് ഇല്ലാത്തതും അതാണ്
@1990Kid
@1990Kid 11 күн бұрын
അത് നല്ലൊരു വാദമാണ്. 👌🏻👌🏻👌🏻👍🏻👍🏻👍🏻
@SureshSarayu
@SureshSarayu 15 күн бұрын
ടോമി ❤
@thiruvaloor
@thiruvaloor 13 күн бұрын
ടോമിയുടെ ചോദ്യങ്ങൾ സംവാദത്തിന്റെ ഒഴുക്കിനെ നന്നായി ബാധിച്ചു... ഒരു സംവാദം ആകുമ്പോൾ നിശ്ചിത രീതിയിൽ ആയാൽ കൂടുതൽ നന്നാവും
@jayakumarnair9475
@jayakumarnair9475 12 күн бұрын
Shanku u r beautiful ❤
@Nidhin.T.Thomas
@Nidhin.T.Thomas 15 күн бұрын
Tomy on 🔥🔥
@YaraJay-p1m
@YaraJay-p1m 15 күн бұрын
ഓരോകാലവും അതതിന്റെ കാലത്തിൽ ആധുനികമായിരുന്നു. വായിച്ച് മനസിലാക്കാൻ പ്രാപ്തമായ ആൾക്കാരുളളത് വരെ കാലാതീതമായി നിലനിൽക്കും
@junipercarson2224
@junipercarson2224 15 күн бұрын
വായിച്ചു മനസ്സിലാക്കാൻ ആർക്കും പറ്റും, വ്യാഖ്യാനിച്ചു വെളുപ്പിക്കുന്ന പെയിന്റ് പണിക്കാർ ഉള്ളത് കൊണ്ടാണ് എല്ലാ മത കഥാ പുസ്തകങ്ങളും നില നിൽക്കുന്നത്.. 🤗🤗
@l_Jayk_l
@l_Jayk_l 14 күн бұрын
@@junipercarson2224 എന്ത് വായിച്ച് മനസിലാക്കിയിട്ടാണ് ഈ പറയുന്നത്. സംസ്കൃതം വായിക്കാൻ അറിയാമോ? മലയാള പരിഭാഷ വായിച്ചിട്ടുണ്ടോ? ടോമി പോലും വായിച്ചിട്ടില്ല . ഓരോ തളളുമായി ഇറങ്ങും 😂
@moomoo9143
@moomoo9143 14 күн бұрын
എന്ത് ആവശ്യമുണ്ട് എന്താവശ്യമില്ല എന്ന് ആലോചിക്കാൻ ആരാണ് ഇവിടെ തീരുമാനിക്കുന്നത് കാര്യങ്ങൾ... ആവശ്യമുള്ളവർ കണ്ടോളും കേട്ടോളും വായിച്ചോളും. അതു വേണോ വേണ്ടയോ എന്നുള്ളത് അവനവൻ തീരുമാനിച്ചോളും.. പണിയില്ലെങ്കിൽ, തുമ്പപ്പണിക്ക് വരാമെങ്കിൽ എനിക്ക് പറമ്പുണ്ട്.. കിളച്ചാൽ 1000 രൂപ വെച്ച് തരാം ദിവസം വെറുതെ ഇന്റർനെറ്റ് ഡാറ്റ പ്ലാൻ പാഴാക്കിക്കളയാൻ ഓരോന്നും ഉണ്ടാക്കിക്കൊണ്ട് ഇറങ്ങും.. പാഴുകൾ.
@bindugopalakrishnan4056
@bindugopalakrishnan4056 13 күн бұрын
സ്വന്തം മതഗ്രന്ഥത്തെ വിമർശിച്ചാൽ മെഴുകാൻ മുൻപിൽ nilkkum🤣
@rajuen4022
@rajuen4022 11 күн бұрын
എവിടെയാ സ്ഥലം പണി ഇല്ലാത്ത ദിവസം വരാനാ. ഭക്ഷണം കൂടി തരണംട്ടോ.
@moomoo9143
@moomoo9143 11 күн бұрын
@@rajuen4022 ഇപ്പൊ ചെയ്യുന്ന പണി അങ്ങ് തുടർന്നു ചെയ്താൽപ്പോരെ... 😂. അതും ഇതുപോലെ കൊള്ളാതാകുമ്പോൾ ആരെങ്കിലുമൊരു ഓഫർ തന്നോളും. ഞാൻ ഒരു യു ട്യൂബ് ചർച്ചപ്പണിക്കു കൊള്ളാത്തവന്, അവന്റെ നിലവാരത്തിനൊത്ത ഒരു പണി പറഞ്ഞുകൊടുത്തതാ.... മാഷ് വിട്ടോ...
@moomoo9143
@moomoo9143 8 күн бұрын
@@rajuen4022 പുന്നല, പത്തനം തിട്ട.. PHC യിൽ വന്നാല് മതി.. അവിടെയാ എനിക്ക് ജോലി... അവിടുന്ന് വണ്ടിയിൽ തോട്ടത്തിൽ കൊണ്ടുപോയി വിടാം. തീറ്റ തരാൻ കഴിയില്ല.. വച്ച് ഉണ്ണാൻ പലചരക്ക് വാങ്ങിത്തരാം
@Smlal24
@Smlal24 14 күн бұрын
@user-np9sw2se8g
@user-np9sw2se8g 13 күн бұрын
Continue these talks
@bharat3587
@bharat3587 15 күн бұрын
Sanku❤❤
@ktashukoor
@ktashukoor 15 күн бұрын
0:39
@Jay-dp8cu
@Jay-dp8cu 14 күн бұрын
ഞാനൊരു ഹിന്ദുവാണ് .ഞാൻ ഗീത വായിച്ചിട്ടില്ല ,എന്തിന് കണ്ടിട്ടുപോലുമില്ല എങ്കിലും ഗീത ഒരു മഹത് ഗ്രന്ഥമാണ്..😊
@l_Jayk_l
@l_Jayk_l 13 күн бұрын
😂
@arunkc5627
@arunkc5627 13 күн бұрын
😂 അതെങ്ങനെ.. ഞാൻ രണ്ട് അധ്യായം വായിച്ചു. എനിക്ക് മനസിലായി, ഇത് ഇപ്പോൾ വായിക്കാൻ ഉള്ളതല്ല.. 60 വയസ്സ് ആകുമ്പോ വായിക്കാം എന്ന്. എന്നാൽ നല്ല ഒരു സാഹിത്യ ഗ്രന്ഥം ആണ്
@1990Kid
@1990Kid 11 күн бұрын
​@@l_Jayk_l ഈ പറഞ്ഞത് കറക്റ്റ്. ഒരു ഗ്രന്ഥം മുഴുവൻ വായിക്കാതെയും മനസ്സിലാക്കാതെയും അത് പൂർണ്ണമായും നല്ലതാണെന്ന് പറയുന്നത് ശരിയല്ല. പിന്നെ, ഇതിന്റെ ഒരു മറുവശം കൂടിയുണ്ട്. മേൽപ്പറഞ്ഞ പോലെതന്നെ, ഒരു ഗ്രന്ഥം വായിച്ചു മനസ്സിലാക്കാതെ, അത് മോശമാണെന്ന് പറയുന്നതും ശരിയല്ല. ഗ്രന്ഥങ്ങൾ മാത്രമല്ല, സിനിമയോ, ആളുകൾ പറഞ്ഞ കാര്യങ്ങളോ മുഴുവൻ മനസ്സിലാക്കാതെ അത് ശരിയാണെന്നും തെറ്റാണെന്നും പറയുന്നത് ശരിയല്ല.
@l_Jayk_l
@l_Jayk_l 11 күн бұрын
@@1990Kid ആരാപ്പോ അല്ലാണ് പറഞ്ഞേ ? കമെൻറ് ഇട്ടയാൾ ഒരു കോമഡി പറഞ്ഞു, ഞാൻ ചിരിച്ചു. പേര് രണ്ടും ഒരുപോലെ ആണ്.
@GeethaMk-dp9cl
@GeethaMk-dp9cl 7 күн бұрын
ഈ ഗ്രന്ഥെo ഇല്ലായി🙏🏽ല്ലായിരുന്നകാലത്ത് ജനങ്ങൾ ജീവിചിരുത്തു
@SABARI95969798
@SABARI95969798 13 күн бұрын
Shanku T Das tommy paranja karyangal thannayanu parayunnathu. Alkalkku mansilavunnarithiyil podippum thongalum vachu kadha unadkkiyennu thannaya Shaku T Das parunnathu athinartham issop ,balarama ude okke athe nilavaram. Ee balaramayum elakalthum avshmullathana vadham arum paryunnthu kettittilla. Athilulla chathanum manthravdhi kalum okke ivide undyrunnavarannum avarkku vendi samayam kanalyanu ano Shakuvinte. Abhipryam? Tommy excellent Job🔥🔥
@bijugoodhope748
@bijugoodhope748 15 күн бұрын
ശങ്കു ടി ദാസ് പറയുന്ന ചിന്തകളെ മനസ്സിലാക്കാൻ പോലുമുള്ള കഴിവ് അവതാരകനോ ടോമിയ്ക്കോ ഇല്ലെന്ന് തെളിഞ്ഞു. സ്വന്തമായി ഒന്നും പറയാനില്ല കുറെ ചോദ്യങ്ങൾ മാത്രം... Congrats Sanku T Das
@hashim1273
@hashim1273 15 күн бұрын
മതങ്ങൾ കൂടുതൽ കാലം ഉണ്ടാകില്ല....
@sreejithMU
@sreejithMU 14 күн бұрын
​@@hashim1273മരണം ഉള്ളടത്തോളം കാലം മതങ്ങളും ഉണ്ടാകും.
@bijukumar1874
@bijukumar1874 14 күн бұрын
എവിടം കൊണ്ടാണ് കേട്ടത്
@haridasanmn5801
@haridasanmn5801 15 күн бұрын
bhagavath geetha oru nalla novel anu. athine angine kandal mathi
@arunvk301
@arunvk301 15 күн бұрын
😂 നോവലോ.... എൻ്റെ പൊന്നു ചേട്ടാ കുറഞ്ഞ പക്ഷം അതോന്ന് വായിച്ച് നോക്ക് . മഹാഭാരതം ഒരു നോവൽ ആണെന്ന് പറഞാൽ പിന്നെയും ഒരു ഇതുണ്ട്..... ഗീത പലത്തരം തത്വചിന്തകളുടെ ക്രോഡീകരണമാണ്
@PraveenKumar-pr6el
@PraveenKumar-pr6el 15 күн бұрын
Tomy❤
@ramyakr7851
@ramyakr7851 15 күн бұрын
49:13 marichu ennalla ‘Chathu’
@completehealthcare1808
@completehealthcare1808 13 күн бұрын
Tomy ❤🔥🔥🔥
@Shrikrishnakadumata
@Shrikrishnakadumata 14 күн бұрын
Shankunii Das please answer all these question privately please please ....
@sijoyp.s1818
@sijoyp.s1818 15 күн бұрын
Tomy Sebastian 🎉
@naveencv3793
@naveencv3793 14 күн бұрын
Verum Tomy😅😅
@blah_blah_blahhh
@blah_blah_blahhh 15 күн бұрын
7:52 thenga udakku swamiee
@shijuvadakkettil6115
@shijuvadakkettil6115 14 күн бұрын
ബോക്സിങ് റിങ് ഇൽ മുന്നിട്ട് നിൽക്കുന്ന പോരാളി അയാൾക്ക് സമയം അയാളുടെ വില്ലൻ ആയിരിക്കും എന്നാൽ അടി കൊണ്ട് കിറുങ്ങി നിൽക്കുന്ന വ്യക്തി ക്ക് ആ മണി ശബ്ദം വല്ലാത്ത ഒരു സുഖം ആണു അതുപോലെ ആണു ശങ്കു വും ടോമി യും. ടോമി റിങ് മൊത്തം ഓടി ആ വേദി മൊത്തം ഓടി പക്ഷെ അയാളുടെ വിഷയത്തിൽ മാത്രം എത്തിയില്ല. മഹാഭാരതം മൊത്തം പറഞ്ഞിട്ടും ഗീതയിലേക്ക് എത്താൻ കഴിയാത്ത ആളാണ്‌ ഗീത ആധുനിക സമൂഹത്തിനു ആവശ്യം ഉണ്ടോ എന്ന് ചോദിക്കുന്നത്. എനിക്ക് ശങ്കു ന്റെ അത്ര വിവരം ഒന്നും ഇല്ല പക്ഷെ ഗീത വച്ചു പിടിച്ചു നിൽക്കാൻ കഴിയും അത് എന്റെ ഗുണംഅല്ല ഗീതയുടെ ഗുണമാണ് ഇനിയും ഇമ്മാതിരി സംവാദം സംഘടിപ്പിക്കണം എമ്മാതിരി ലെവൽ. ശങ്കു നിർത്തരുത് എന്ന് തോന്നിപോകുന്ന രീതിയിൽ മോഡറേറ്റർ ഇടയ്ക്കു കേറി നമ്മുടെ സുഖം കളയുന്ന അവസ്ഥ. ശങ്കു നിങ്ങൾ ഭയങ്കര brilliant തന്നെ ആണു ഗ്രേറ്റ് man.
@sunneythomas5418
@sunneythomas5418 13 күн бұрын
ടോമി 👏👏👏
@KarthikS-cz8hh
@KarthikS-cz8hh 15 күн бұрын
ശങ്കു ടി ദാസ് കാര്യങ്ങൾ വ്യക്മായി അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ🇮🇳🇮🇳🇮🇳👍
@nandhakrishnan77
@nandhakrishnan77 15 күн бұрын
താൻ അയാളുടെ മാത്രം കണ്ട് ബാക്കിയുള്ള ഭാഗം സ്കിപ് ചെയ്തു കണ്ടിട്ട് ആണു ഈ comment ഇട്ടെ എന്ന്‌ മനസിലാക്കാൻ വലിയ പാടൊന്നും ഇല്ല.
@beenasivani7093
@beenasivani7093 15 күн бұрын
Tomy sebastian ❤great❤
@bijujohn9167
@bijujohn9167 13 күн бұрын
ടോമി സെബാസ്റ്റ്യൻ തകർത്തു ❤❤❤❤
@CalmCroquet-hr5ov
@CalmCroquet-hr5ov 9 күн бұрын
🎉Moderator Tomy ude Pasham pidikunnathen thin a
@vishnu9119
@vishnu9119 14 күн бұрын
Tomy Sebastian 🔥
@padminiachuthan7073
@padminiachuthan7073 15 күн бұрын
എന്തുമാവട്ടെ ഹിന്ദുവിൻ്റെ ഗ്രന്ഥങ്ങൾ ടോമിയെ പോലുള്ള പരാന്ന ജീവികൾക്ക് അന്നത്തിനുപകരിക്കുന്നുണ്ടല്ലോ
@jumuomal
@jumuomal 14 күн бұрын
😂😂
@jayaashokan
@jayaashokan 13 күн бұрын
😂😂
@62alexs
@62alexs 15 күн бұрын
ശങ്കു മുട്ടാ ന്യായങ്ങൾ പറയുന്ന പോലെ തോന്നി, ബുദ്ധി പരമായി ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.
@mkarichery
@mkarichery 15 күн бұрын
അതു മനസ്സിലാക്കാൻ കുറച്ചു ബുദ്ധി വേണം
@gseven701
@gseven701 11 күн бұрын
നിനക്ക് ഒന്നും അറിയില്ല മൈ ഡിയർ 😅
@V_always_4U
@V_always_4U 14 күн бұрын
ടോമിക്ക് വേണ്ടത് മാത്രം സത്യം, ടോമിക്ക് വേണ്ടാത്തത് അസത്യം 😄😄 അർജുനനെ തെറി വിളിച്ചു എന്നു പറയുമ്പോൾ അർജുനനും കൃഷ്ണനും ഉള്ള / ജീവിച്ചിരുന്ന വ്യക്തികൾ ആണ് ടോമിക്ക്... എന്നാൽ കൃഷ്ണന്റെ മഹത്വം പറയുമ്പോൾ അത് സ്വീകര്യമല്ല, ആ സമയം അവർ വെറും വമൊഴിയായി വന്ന കഥാപാത്രങ്ങൾ മാത്രം... എന്തോന്നെടേയ് ഇതു???.. ഭഗവദ് ഗീതയുടെ ആധികാരികതയെ പറ്റിയോ ഇന്നിന്റെ അതിന്റെ ആവശ്യമില്ലായ്മയെ പറ്റിയോ പറയുന്നതിലും സ്ഥാപിച്ചെടുക്കുന്നതിലും അയാൾ അമ്പേ പരാജയപെട്ടു... ഇതിഹാസം കഥയാണെങ്കിൽ അതിലെ കഥാപാത്രം മാത്രമാണ് കൃഷ്ണൻ എന്നതു മാത്രമാണ് അയാൾ ഉന്നയിച്ച കാതലായ ഒരു വാദം... ബാലമംഗളം കഥാപുസ്തവും ഡിങ്കൻ കഥാപാത്രവും എന്ന ഉദാഹരണം വച്ച്.... കാതലായ വാദം പക്ഷെ വളരെ ബാലിശമായി പോയി... അല്ലെങ്കിൽ തന്നെ ഇതിഹാസങ്ങൾ കഥയാണെന്ന് വയ്ക്കുക, അപ്പോൾ അതിലെ കഥാപാത്രം മാത്രം ദൈവമാകുന്നത് എങ്ങിനെയാണ് എന്ന പൊട്ടൻ ചോദ്യം!!! ഗാന്ധിജിയെ കുറിച്ച് നാളെ ഞാൻ ഒരു കഥ എഴുതിയാൽ അതിനർത്ഥം ഗാന്ധിജി ഇല്ലാത്ത ഒരു വ്യക്തിയാണ് എന്നാണോ??? കൃഷ്ണനെ കുറിച്ച് മോശം കാര്യങ്ങൾ പറയാൻ നേരത്ത് കൃഷ്ണൻ ജീവിച്ചിരുന്നയാളും നല്ല കാര്യങ്ങൾ പറയുമ്പോൾ കഥാപാത്രവും ആകുന്നതെങ്ങിനെയാ ടോമിയെ??? കൃഷ്ണനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമേ ടോമിക്കുള്ളൂ... അതിനയാൾ കൃഷ്ണനാണു യുദ്ധം ഉണ്ടാക്കുന്നത്, 16008 ഭാര്യമാർ ഉണ്ട്... ആത്മീയ ഭാര്യമാരിൽ എങ്ങിനെയാ കുട്ടികളെ ഉണ്ടാക്കുന്നത് ഇങ്ങനെ പോകുന്നു അധിക്ഷേപങ്ങൾ.... കൃഷ്ണന്റെ കുട്ടികളുടെ പേര് പറഞ്ഞു അയാൾ അയാളുടെ വാദങ്ങൾക്ക് അരക്കിട്ട് ഉറപ്പിക്കുന്നു.. കൃഷ്ണ പത്നിമാരായ അഷ്ടലക്ഷ്മികളുടെ {അഷ്ടവസക്കളുടെ} പുത്രന്മാരുടെ പേര് പറഞ്ഞാണ് ഈ തെറ്റിദ്ധരിപ്പിക്കൽ... ബാക്കിയുള്ള 16000 പേരെക്കുറിച്ചു അതിക്ഷേപിക്കുന്ന നേരത്തല്ലാതെ വസ്തുതകൾ നിരത്തുന്ന നേരത്ത് സമർത്ഥമായി അയാൾ ഒഴിവാക്കുന്നു... ഇയാൾ ഒരു നിരീശ്വരവാദിയല്ല, തികഞ്ഞ ഹിന്ദു വിരുദ്ധനായ സുവിശേഷ പ്രചാരകൻ മാത്രമാണ്.
@neo3823
@neo3823 14 күн бұрын
Nalla balarama story 😂
@naveencv3793
@naveencv3793 14 күн бұрын
Ivanokke fund kittunnundakum
@cmntkxp
@cmntkxp 14 күн бұрын
Ah 😂 ധാണ്ട് കിടക്കുന്...ഇപ്പൊ എങ്ങനെ ഉണ്ടു... നി ഇയാളെ ഇന്ന് ആണോ കാണുന്നത് കിടാവേ... ടോമി ബൈബിൾ വിമർശിച്ചു മടുത്ത് ബോർ അടിച്ചിട്ട് തുടങ്ങിയത് ആണ് ഗീത
@cmntkxp
@cmntkxp 14 күн бұрын
​@@naveencv3793 എന്തുവടെ...ഇവൻ്റെ essense ബൈബിൾ പ്രസംഗം താൻ കേട്ടിട്ട് ഇല്ലേ... 😅
@V_always_4U
@V_always_4U 14 күн бұрын
@@cmntkxp ഇല്ല bro, ഈ ടീമിനെ ആദ്യായിട്ടാ കാണുന്നത്
@PTSp-o5l
@PTSp-o5l 15 күн бұрын
നല്ല ഒരു ചർച്ചയായിരുന്നു പക്ഷേ ചർച്ചചെയ്ത് പൂർണമല്ല ടോമി സെബാസ്റ്റ്യൻ ചോദിച്ച പല ചോദ്യങ്ങൾക്കും ശങ്കു വിനു മറുപടി പറയാനുണ്ട് അതിനുള്ള സമയം ഇതിൽ ലഭ്യമല്ല ടോമി ചോദിച്ച പല ചോദ്യങ്ങൾക്കും ശങ്കു ടി ദാസ് മറുപടി നൽകിയിട്ടുണ്ട് അത് കൃത്യമാണ് എന്നുള്ളതാണ് എൻറെ നിലപാട് അതിൽ ഒരു ഉദാഹരണമാണ് ഒരു വ്യക്തി ആകുമ്പോൾ നമുക്ക് അഹിംസയെ പിന്തുണക്കാം അതേസമയം ആ വ്യക്തി ഒരു രക്ഷിതാവ് ആകുമ്പോൾ അദ്ദേഹത്തിന് എല്ലാസമയവും അഹിംസയെ പിന്തുണയ്ക്കാൻ സാധിക്കില്ല അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തികൾക്ക് നാശം സംഭവിക്കും അതുപോലെയാണ് ഒരു രാജാവ് അല്ലെങ്കിൽ ഭരണാധികാരി
@skariapj1798
@skariapj1798 15 күн бұрын
ഈ പറഞ്ഞ ഫിലോസഫി ഇന്നത്തെ കാലത്തു പ്രായോഗികമാണോ എന്നതാണല്ലോ മാഷേ ഇവിടത്തെ ചോദ്യം. ചോദ്യം മനസിലായില്ലാ ??
@l_Jayk_l
@l_Jayk_l 14 күн бұрын
​@@skariapj1798 ആ കമെൻറ് ൽ പറഞ്ഞ ഫിലോസഫി അനുസരിച്ചയാളെ ഞാനും താനും ഒക്കെ ജീവിക്കുന്നത്. ഇതൊക്കെ കഥകൾ ആണ്, എങ്കിലും മോറൽ ഉണ്ട്. ബാലരമ കഥകളിലും അതുണ്ട്. പഴയ എല്ലാത്തിനെയും എതിർക്കുന്നത് അല്ല പുരോഗമന വാദം. നല്ല കാര്യങ്ങൾ ഉണ്ടെങ്കിൽ ബുദ്ധി ഉള്ളവര് സ്വീകരിക്കും. അല്ലാതെ കഥയില് എവിടെ എങ്കിലും മണ്ടത്തരം ഉണ്ടെന്ന് പറഞ് ഫുൾ മണ്ടത്തരം ആണെന്നു പറയുന്നതാണ് മണ്ടത്തരം
@skariapj1798
@skariapj1798 14 күн бұрын
@@l_Jayk_l എല്ലാ കഥകളിലും അപ്പോൾ മോറൽ ഉണ്ടല്ലേ. അതുകൊണ്ട് അവയില്‍ ചിലതിലെ കഥാപാത്രങ്ങളെയൊക്കെ നാം പൂജിച്ചുകൊണ്ടിരുന്നോണം അല്ലെ. അല്ലാതെ ആ മോറലുകൾ ഉൾക്കൊണ്ടാൽ മാത്രം പോരാല്ലെ...!!
@l_Jayk_l
@l_Jayk_l 14 күн бұрын
@@skariapj1798 അത് മാത്രേ ഞാനും പറഞ്ഞുള്ളൂ. എല്ലാ കഥകളിലും മോറൽ ഉണ്ടെന്ന് ആരു പറഞ്ഞു. കഥാപാത്രത്തെ പൂജിക്കാൻ ഇവിടെ ആര് പറഞ്ഞു. നല്ല കാര്യങ്ങൾ ഉണ്ടെങ്കിൽ അത് എടുക്കാതെ കഥ ഫുൾ ഊടായ്പ് ആണെന്നു പൂച്ചവും പരിഹാസവും കാണിക്കുന്നത് മണ്ടൻമാർ ആണെന്നാണ് ഞാൻ എഴുതിയത്. അത് റിലേറ്റിവിറ്റി അറിയാത്ത സമയത്ത് ന്യൂട്ടൺ പറഞ്ഞത് മണ്ടത്തരം , ന്യൂട്ടൺ മണ്ടൻ എന്ന് പറയുന്ന പോലിരിക്കും
@PTSp-o5l
@PTSp-o5l 14 күн бұрын
@@skariapj1798 അതിന് ഇത് എക്കാലത്തേക്കും ഉള്ള ഒരു മാതൃകയാണ് എന്ന് ഇവിടെ പറയുന്നില്ലല്ലോ മാഷേ നിങ്ങൾക്കിത് ശരിയും തെറ്റും ചിന്തിക്കാനുള്ള കഴിവുണ്ട് അതിനനുസരിച്ച് നിങ്ങൾ മുന്നോട്ടുപോകുക
@raveendranpk8658
@raveendranpk8658 14 күн бұрын
ദൈവം എന്ന് ഹിന്ദുക്കൾ പറയുന്നതിനെന്താണർത്ഥമെന്നറിയാത്തതാണ് ഏറെ കുഴപ്പം
@raveendranpk8658
@raveendranpk8658 14 күн бұрын
10 മിനുട്ടേയുള്ളു - 100 ചോദ്യം ചോദിച്ചാൽ ?
@Democrazee
@Democrazee 15 күн бұрын
1:08:13 looks like Arjun was a contract killer 😊
@narayanannarayanan2332
@narayanannarayanan2332 15 күн бұрын
ഇവിടെ ഞാൻ എൻ്റെ മുതലായപദ് ങ്ങൾ ഒരുവ്യക്തിയെ uddeshi ച്ച ല്ല അത് comananu hiñdumathathile 1: ഈശ്വരൻ എന്നത് ടോട്ടൽ ഇണർജിയയാണ് അത് സർവ്വവ്യാപിയം സർവ്വാൻ്റര്യാമിയുമാണ്
@skariapj1798
@skariapj1798 15 күн бұрын
സമ്മയ്ച്ചു...!!
@MrAjitAntony
@MrAjitAntony 13 күн бұрын
ഇത്രയും സമയം ഇല്ലെങ്കിൽ പിന്നെ എന്തിന് ഡിബേറ്റ് വയ്ക്കുന്നു
@midhunrm4226
@midhunrm4226 10 күн бұрын
ടോമി scored ❤
@hariprasads8635
@hariprasads8635 9 күн бұрын
01:02:25🤣🤣
@happy2video
@happy2video 15 күн бұрын
From 1:34:00 is enough... Shanku 🙏🏻🙏🏻🙏🏻
@sijoyp.s1818
@sijoyp.s1818 15 күн бұрын
Free aayittu aano koduthatha e paranja book vittavar Paisa undakki
@VadakkanSapian-zn3pq
@VadakkanSapian-zn3pq 10 күн бұрын
രണ്ടു കാര്യങ്ങൾകൊണ്ട് ഈ സംവാദം പരാജയമാണ് ടോമി തീർത്തും നിലവാരമില്ലാത്ത ചോദ്യങ്ങൾ വളരെയധികം ഉന്നയിക്കുകയും അന്നാൽ ശങ്കു ടി ദാസിന് മറുപടി പറയാൻ പരിമിതമായ സമയം അനുവദിക്കുന്നുമില്ല.
@greatestgreat
@greatestgreat 15 күн бұрын
Tomy Sebastian 👌👏
@HariNair108
@HariNair108 15 күн бұрын
😂
@Chand-co4no
@Chand-co4no 15 күн бұрын
പാവാട വിസയിൽ നാടുവിട്ടോന്റെ കളി ശങ്കുവിനോടാ?
@bineeshbinu4766
@bineeshbinu4766 12 күн бұрын
Tommy❤
@abhipnath
@abhipnath 14 күн бұрын
ഇത്ര ചോരക്കൊതിയന്മാരായ ദൈവങ്ങൾ .. അവർ തന്നെ ഉണ്ടാക്കിയ ലോകത്തു കിടന്നു കുത്തിത്തിരിപ്പുണ്ടാക്കി കൊല്ലിക്കുന്ന ഭ്രാന്തൻ മൂർത്തികൾ .. യുദ്ധം ഇല്ലാത്ത സ്നേഹം മാത്രം ഉണ്ടാക്കുന്ന ഒരു ദൈവം ഉണ്ടയിരുന്നെങ്കിൽ ആളുകൾ ഇത്ര വെറുക്കില്ലായിരുന്നു തമ്മിൽ തമ്മിൽ 😢.. ഗോത്ര കാലഘട്ടത്തിലെ ചോരകൊതിയന്മാരായ ഈ ദൈവങ്ങളെ ഇപ്പോഴും പിന്തുടരുന്നവർക് എന്നാണോ ബോധം വെക്കുന്നത് .. 😢
@1990Kid
@1990Kid 11 күн бұрын
ശരിയാണ്. പക്ഷേ, അങ്ങനെ അഹിംസാ ദൈവങ്ങളെ പിൻതുടരണമെങ്കിൽ, ലോകത്ത് എല്ലാവരും അഹിംസാ വാദികൾ ആവണം. അല്ലാത്തപക്ഷം, എങ്ങനെ ആവുമെന്നതിന് ദലൈലാമയുടെ അവസ്ഥ ഉദാഹരണം. അല്ലെങ്കിൽ, ആര് എന്ത് ചെയ്താലും (നമ്മളെയോ നമ്മുടെ കൂട്ടത്തിൽ ഉള്ളവരെയോ) സഹിക്കുന്നതരം അടിമകൾ ആവേണ്ടി വരും. അത് രണ്ടും പ്രായോഗികമല്ല. അത് കൊണ്ടാണ് ഉഗ്രത കൂടിയ ദൈവങ്ങൾ ഉണ്ടായത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദൈവം എന്ന സങ്കല്പം മനുഷ്യനിർമ്മിതമാണ് എന്നതിനാൽ, ഏറെക്കുറെ മനുഷ്യന്റെ ആവശ്യങ്ങൾ നടത്തുന്ന തരത്തിലുള്ള ശക്തി എന്ന രീതിയിൽ അവ രൂപപ്പെട്ടു എന്ന് വേണം കരുതാൻ.
@balachandrabhat5816
@balachandrabhat5816 14 күн бұрын
ഗീത മന:പാഠമാക്കണം. പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ കുടുംബം കുളം തോണ്ടും.
@sunneythomas5418
@sunneythomas5418 13 күн бұрын
യുദ്ധം ലോകത്തെ പുരോഗതിയിലേക്ക് നയിക്കും …ശങ്കുവിന്റെ വാദം, ഇവന് ഏത് ലോകത്താണ് ജീവിക്കുന്നത്!
@vishnusurendran3301
@vishnusurendran3301 15 күн бұрын
ഫ്രീ ടൈം ഉള്ളവർക്ക് ആവശ്യം കാണും .
@noblemathewfrancis6853
@noblemathewfrancis6853 14 күн бұрын
Q&A rather than a debate
@thomaspj1247
@thomaspj1247 11 күн бұрын
പുതിയ കോമഡി സിന്ദാന്ധം, ഗീത ആണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പിന്നിൽ.
@pbsurendran6626
@pbsurendran6626 9 күн бұрын
അല്ല സർവ്വ മനുഷ്യർക്കും വേണ്ടി അവരുടെ പാപം ഏറ്റെടുത്തു ക്രൂശിൽ മരണംവരിച്ച യേശുവാണ് മോട്ടിവേഷൻ (തൻറെ ഇരുവശത്തും നിന്ന കള്ളൻമാരുടെ പാപം ഏറ്റെടുക്കാൻ കഴിഞ്ഞില്ല എന്നുള്ളത് കാര്യമാക്കേണ്ട അവരെ മനുഷ്യരായി കാണത്തതുകൊണ്ടാണ്)
@PTSp-o5l
@PTSp-o5l 15 күн бұрын
അടുത്ത സംവാദത്തിൽ ചോദ്യം ചോദിക്കുന്ന വ്യക്തിക്ക് അഞ്ചുമിനിറ്റ് ഉത്തരം പറയേണ്ട വ്യക്തിക്ക് പത്തുമിനിറ്റ് നൽകണം
@skariapj1798
@skariapj1798 15 күн бұрын
പറ്റൂല്ല. അങ്ങിനെ ചെയ്‌താൽ ഉത്തരം പറയേണ്ട ആൾ പെയിന്റ് അടി തൊടങ്ങും..!!
@PTSp-o5l
@PTSp-o5l 14 күн бұрын
@@skariapj1798 😄
@jhilmiliqueen
@jhilmiliqueen 15 күн бұрын
ചാതുര്‍വര്‍ണ്യം എന്ന പദം ഒന്ന് നോക്കാം. അതില്‍ നാല് എന്ന സംഖ്യ എല്ലാവര്‍ക്കും അറിയാം. വര്‍ണ്ണം എന്ന പദം ആണ് വിവാദ വിഷയം. വര്‍ണ്ണം എന്നാല്‍ ജാതി എന്ന അര്‍ത്ഥം പിന്നീട് വന്നതാണ്. ശെരിക്കും വര്‍ണ്ണം എന്നാല്‍ നിറം എന്നാണു അര്‍ഥം. സത്വം, രജസ്സ്, തമസ്സ് എന്ന ഗുണങ്ങളെ മൂന്നു നിറങ്ങളെ കൊണ്ട് സൂചിപ്പിക്കുന്നു- യഥാക്രമം വെളുപ്പ്‌, ചുമപ്പ്, കറുപ്പ് എന്നിങ്ങനെ. സത്വഗുണം knowledge workers എന്ന വിഭാഗത്തിലെ ആളുകളെ സൂചിപ്പിക്കുന്നു, അവര്‍ക്ക് physical work ചെയ്യാന്‍ താല്പര്യം ഉണ്ടാവില്ല, ബുദ്ധി related intellectual കാര്യങ്ങള്‍. ചെമപ്പ് അല്ലെങ്കില്‍ രജസ്സ് action oriented ആളുകളുടെ വിഭാഗത്തെ സൂചിപ്പിക്കുന്നു. തമസ്സ് routine ആയി കായിക അധ്വാനം ചെയ്യാന്‍ ഇഷ്ടമുള്ള കഴിവുള്ള aptitude ഉള്ള, comfort zone ഇഷ്ടമുള്ള ആളുകളെ സൂചിപ്പിക്കുന്നു. ഇത് പല combinations ലും വരും. ആരും purely സത്വ, രജോ, തമോ ഗുണങ്ങള്‍ ഉള്ളവരല്ല. കൂടിയും കുറഞ്ഞും ഇരിക്കും. സാധാരണ ഇതിന്‍റെ mix ആണ് എല്ലാവരും. ഇത് മൂന്നും എല്ലാവര്ക്കും വേണ്ടതാണ്, for proper functioning എന്നാണു theory. അങ്ങനെയുള്ള മനുഷ്യാവസ്ഥകള്‍ സൃഷ്ടിച്ചത് ഭഗവാനാണ് എന്നതാണ് അദ്ദേഹം പറയുന്നത്. അല്ലാതെ ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്ന ശ്ലോകം അല്ല അത്. നിര്‍ഭാഗ്യവശാല്‍ അധികാരത്തില്‍ ഇരുന്ന കുറെ ആളുകള്‍ ഈ അര്‍ഥം എല്ലാം അലങ്കോലമാക്കി നാട് ഈ വഴിയാക്കി. ഇതേ പോലെ ആണ് വിരാട്പുരുഷന്‍റെ തല, കൈകള്‍, തുട, കാല് എന്നീ ഭാഗങ്ങളെ കുറിച്ചുള്ള confusion ആന്‍ഡ്‌ mis- interpretation വന്നിട്ടുള്ളത്. അതും ഇങ്ങനെ കുറെ അധികാരത്തിലുള്ള ആളുകള്‍ വ്യാഖ്യാനിച്ചു കൊളമാക്കി വെച്ചു. metaphoric ആയ കാര്യങ്ങള്‍ literal ആയി എടുത്താല്‍ ഇങ്ങനെ ഇരിക്കും. thanks for reading.
@mystackquest
@mystackquest 12 күн бұрын
3 നിറം... 3 ഗുണം... 4 വർണം... എണ്ണം ഒന്നും അങ്ങോട്ട് ചേരുന്നില്ലല്ലോ...
@thomaspj1247
@thomaspj1247 11 күн бұрын
ഹൊ, ഇങ്ങനെ വ്യാഖ്യാനിക്കേണ്ട ഗതികേട്....
@agor928
@agor928 15 күн бұрын
ശങ്കു🔥
@velayudhanananthapuram6138
@velayudhanananthapuram6138 15 күн бұрын
നിലവാരമില്ലാത്ത സംവാദം
@Rey_th7
@Rey_th7 15 күн бұрын
Suggestion -Keep moderator in middle
@dailyviews2843
@dailyviews2843 15 күн бұрын
🧧 ചാതുർവർണ്ണ്യം അല്ലെങ്കിൽ നാല് വർണ്ണനകൾ എന്ന് പറയുന്നതു തൊഴിൽ വിഭാഗങ്ങൾ ആകുന്നു.... കൂടിയ തൊഴിൽ കുറഞ്ഞ തൊഴിൽ എന്നിങ്ങനെ നാല് വിഭാഗങ്ങൾ വേദത്തിൽ വന്നത് അന്യായം ആണെങ്കിൽ ഇന്നും തൊഴിൽ അനുസരിച്ച് ഇവിടെ വേർതിരിയാൽ ഇല്ലേ? പുരോഗമനവാദികൾ പ്രധാനമന്ത്രി ആയാൽ തുല്യത വരുത്താൻ എല്ലാവരെയും ഡോക്ടർ ആക്കി നിയമം ഉണ്ടാക്കുമോ? ബ്രാഹ്മണൻ തലയിൽ നിന്നും ഉണ്ടായി എന്നിങ്ങനെയുള്ള തൊഴിൽ വർണ്ണനകൾ അന്യായം ആണെങ്കിൽ... Head of the department of science എന്ന് പറയുന്നതും അന്യായം അല്ലേ? ശാസ്ത്ര വിഭാഗത്തിന്റെ തല എന്ന് പറയുമ്പോൾ ആ വിഭാഗത്തിലെ കീഴ്ജോലിക്കാർ എന്താ കാലും കയ്യും തോളും ഒക്കെ ആണോ എന്ന് അർത്ഥം വരുന്നില്ലേ? ഭരണഘടന, ശാസ്ത്രം എന്നീ വാക്കുകളുടെ ബലത്തിൽ പുരോഗമന വാദികൾ കളിക്കുന്നവരിൽ seudo പുരോഗമനവാദികൾ ആകുന്നു കൂടുതൽ... യുദ്ധം എല്ലാം അന്യായമാണെങ്കിൽ ഹാപ്പി ഇന്ടെക്സിൽ മുന്നിൽ ഉള്ള രാജ്യങ്ങൾ യുദ്ധം ചെയുന്നത് അപ്പോൾ എന്താണ്? യുദ്ധം എല്ലാം അന്യായമാണെന്നത് മാനസിക രോഗികൾക്കു മാത്രം തോന്നുന്ന കാര്യം ആകുന്നു.. കുലത്തൊഴിൽ, രാജഭരണ കാലത്ത് ഉണ്ടായ കാര്യങ്ങളെ ഇന്നത്തെ വ്യവസ്ഥിതിയുണ്മായി ടോമി താരതമ്യം ചെയുന്നത് കോമഡി ആണ്... കുലത്തൊഴിൽ എന്നതിന്റെ ഇംഗ്ളീഷ് ആയ caste സ്പാനിഷ് വാക്കാണ്. അതല്ലാതെ കുലത്തൊഴിൽ, രാജഭരണം എന്നത് ഇന്ത്യയിൽ മാത്രം ഉണ്ടായിരുന്ന കാര്യം അല്ലായിരുന്നു.
@Chand-co4no
@Chand-co4no 15 күн бұрын
ശങ്കുവിന്റെ ഒരു കൊട്ടു കിട്ടിയതേ ഓർമ്മയുള്ളൂ... മോഡറേറ്റർ മര്യാദരാമനായി 🤩
@Truevideoz
@Truevideoz 14 күн бұрын
otherwise ശങ്കു will cry... poor thing was saying gita is managemejt text...no wonder indians think like this
@subeeshs477
@subeeshs477 15 күн бұрын
Shanku inu time കിട്ടിയില്ല
@fingertips7148
@fingertips7148 14 күн бұрын
വർണ്ണം റിഗ് വേദത്തിൽ നി നും വരുന്നതാണ്.. അവിടെ പറയുന്നത് എല്ലാ വസ്തുക്കളും എന്നാണ്. എന്ന് കണ്ടു.. അത് കുറെ വിഷയം ഉണ്ട് ഓക്കേ. ഗുണം ഉണ്ടാകുന്നതു ജന്മം കൊണ്ടാണോ എന്നാണ് ചോത്യം അതെ എന്നാണ് ഉത്തരം ജന്മം കൊണ്ടുതന്നെയാണ് മനുഷ്യന് ഗുണം കിട്ടുന്നത്... ആ ഗുണത്തിന് അനുസരിച്ചു മനുഷ്യരിൽ കർമ്മത്തിൽ പ്രവർത്തി ശക്തിയിൽ വ്യത്യാസം ഉണ്ടാകും.. കല കായിക ചിന്ത പ്രവർത്തി ഒക്കെ ജന്മമ സിദ്ധാമായി ഉള്ളവരും അതല്ലാത്തവരും ഏറ്റക്കുറച്ചിൽ ഉണ്ടാവും.. എന്നാൽ അത് ഏതെങ്കിലും ജാതിയിൽ ജനിക്കുന്നത് കൊണ്ടല്ല എന്നാണ് ശങ്കു പറയേണ്ടത്... ജാതിയും ജന്മവും ഒന്നാണ് എന്ന തരത്തിലാണ് എല്ലാ സംവതത്തിലും സംസാരിക്കുന്നതു അത് സെരിയല്ല.. ജാതി ഇല്ലെങ്കിൽ ജന്മം ഇല്ലേ. അതോ ഏതെങ്കിലും ഒരു ജാതിയിൽ ജനിക്കുന്നവനു മാത്രം ആണോ ജന്മം എന്ന് പറയുന്നത്..പ്രകൃതി സിദ്ധമാണ് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്.. അങ്ങിനെ തന്നെയാണ്.. ഗുണങ്ങൾ ജന്മമ സിദ്ധവും ആ ഗുണത്തിനനു സാരിച്ചാണ് ഓരോ ആളുകളും അവരുടെ കർമ്മ മേഖലയിൽ കൂടുതലും ശോഭിക്കുന്നത്.. പാട്ടു കാരണനെ വിളിച്ചു ചിത്രം വരപ്പിക്കാൻ പറ്റോ..അതുപോലെ ആണ് ആ വിഷയം. അത് തരം തിരിവ് ആകുന്നതു എങ്ങിനെ.. അങ്ങിനെ എങ്കിൽ പ്രകൃതിയോട് പരാതി പറയണം. ചതുര വർണ്ണ ത്തെ ജാതി തരം തിരിവ് ആക്കി ഉപയോഗിച്ചത് മനുഷ്യരാണ് ടോമിയെ പോലെ മനസിലാക്കിയവർ ആണ്.. അതിനു കൃഷ്ണന്റെ വാക്കുകളെയോ വേദ വാക്ക്യത്തെയോ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@sumeshbright2070
@sumeshbright2070 14 күн бұрын
ടോമി കലക്കി സാധാരണ കാർക് മനസിലാകുന്ന രീതിയിലാണ് അദേഹത്തിന്റെ സംസാരം😅
@naveencv3793
@naveencv3793 14 күн бұрын
😂😂😂
@sreejithMU
@sreejithMU 14 күн бұрын
നിങ്ങൾ മനസ്സിലാക്കിയ ഒരു കാര്യം പറയാമോ?
@abhilashpk8
@abhilashpk8 12 күн бұрын
​@@sreejithMUതാങ്കൾക്ക് മനസിലാവാത്ത കാര്യം പറ 😂 ടോമി clear
@sreejithMU
@sreejithMU 12 күн бұрын
@@abhilashpk8 പ്രപഞ്ചം എവിടെയാണ് വികസിക്കുന്നത്?
@antonyjoseph1218
@antonyjoseph1218 15 күн бұрын
വിമാനം കണ്ടുപിടിച്ചത് രാവണനല്ലേ .....
@raveendranpk8658
@raveendranpk8658 14 күн бұрын
ശ്രുതി എന്ന് പറഞ്ഞാൽ വേദമാണ് - ശ്രമിയ്ക്കുക = കേൾക്കുക - അത് കൊണ്ടാണ് ശ്രവണേന്ദ്രിയം എന്ന് പറഞ്ഞത്- ജൈമിനിയും ശുകനും എല്ലാം പറഞ്ഞു കൊടുക്ക തന്നെയാണ് ചെയ്തത് - ഗ്രന്ഥം കൊടുത്ത് വായിച്ച് പഠിയ്ക്കു എന്ന് പറഞ്ഞില്ല - പിന്നീട് നൂറ്റാണ്ടുകാലം നിന്നെങ്കിൽ മുന്നെ നൂറ്റാണ്ടുകാലം നിലനില്ക്കാം -
@balachandranmenon1366
@balachandranmenon1366 12 күн бұрын
The whole discussion / debate is irrelevant, when Lord Krishna himself grants the freedom to” churn it in mind ,analyse with intellect and accept or reject it”. It will be instructive to see what great thinkers and philosophers like Bertrand Russel had to say about Geetha! The choice is yours! Russel or Tony Sebastian who in his zealousness misinterprets and even resorts to falsehoods! Mediocrity knows nothing higher than itself but, talent instantly recognises genius! Short cut to fame is always to attack the famous!
@sijoyp.s1818
@sijoyp.s1818 15 күн бұрын
Shanku u antha udeshikynnathu kidannu urulukayanallo aaruda nirbantham kavi enda udeshicha
@ajithraj1500
@ajithraj1500 9 күн бұрын
എല്ലാ മത കോമഡി പൊതകങ്ങളും ആധുനിക സമൂഹത്തിന് ആവശ്യം ഇല്ലാത്തത് ആണ് എന്ന് മാത്രമല്ല അത് സമൂഹത്തിൻ്റെ ആധുനികമായ ഉയർച്ചയ്ക്ക് വിലങ്ങുതടിയാണ്
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 32 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 66 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Sanku T Das | Malliyoor Bhagavathamritha Sathram 2023 | January 27
1:01:52
കഥയറിയാതെ | Kadhayariyathe - Tomy Sebastian
1:16:03
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 32 МЛН