യുവത്വത്തിൻ്റെ പ്രതിസന്ധികള്‍ -V T Balram ,A.A Raheem,Shanku T Das,T PAshrafali | MBIFL'23 Session

  Рет қаралды 9,646

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

യുവത്വത്തിൻ്റെ പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ വി ടി ബല്‍റാം, എ എ റഹീം, ശങ്കു ടി. ദാസ്, ടി.പി. അഷ്‌റഫാലി എന്നിവര്‍ സംസാരിക്കുന്നു.
യുവത്വത്തിന്റെ പ്രതിസന്ധികള്‍ -V T Balram , A.A Raheem, Shanku T Das, T P Ashrafali | MBIFL'23 Full Session
#MBIFL23 #MBIFL2023 #MathrubhumiInternationalFestivalofLetters
#VTBalram #AARaheem #ShankuTDas #TPAshrafali #MBIFL23FullSession
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2020
Official KZbin Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 46
@mvarunlal
@mvarunlal Жыл бұрын
ശങ്കു പറഞ്ഞ കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്
@aryands9636
@aryands9636 Жыл бұрын
യുവത്വം നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കാൻ 53 വയസുകാരനായ AA റഹീമിനെ ക്ഷണിച്ച മാതൃഭൂമിയുടെ മഹാ മനസ്സിന് നല്ല നമസ്കാരം🙏
@bineeshdesign6011
@bineeshdesign6011 Жыл бұрын
😂 ചർച്ച ചെയ്യാൻ അല്ല നിർത്തി കളിയാക്കാൻ വിളിച്ചത് ആണ്.. അത് പോലും തിരിച്ച് അറിയാൻ കഴിയാതെ വന്ന് ഇരുന്ന് ചിരിച്ച് ഇരിക്കും ഹിക്ക😊😊😊
@freedomfight331
@freedomfight331 Жыл бұрын
Shanku's 2nd session was just 🔥
@SAHO999
@SAHO999 Жыл бұрын
Sanku did very well in this debate
@ekru6717
@ekru6717 2 ай бұрын
വിഷയത്തെ ആസ്‌പദമാക്കി വിലയുള്ള അഭിപ്രായം പറഞ്ഞ ശങ്കു ❤, ഒപ്പം അതിലും രാഷ്ട്രീയം കലർത്തിയ അല്പ ജ്ഞാനികൾക്ക് നല്ല ഉത്തരവും നൽകി
@rajeshpt2577
@rajeshpt2577 Жыл бұрын
ശങ്കു t das 👍
@sulabhk8513
@sulabhk8513 Жыл бұрын
Shanku t das 👏
@cnsaheen
@cnsaheen Жыл бұрын
I dislike Sanku for his political views but he nailed this session. Its sad that the mainstream political party representatives have no clue on what the Kerala youth face!!!!...
@midhunrajvc43
@midhunrajvc43 Жыл бұрын
നല്ല വിദ്യാഭ്യാസവും അതു കഴിഞ്ഞു നല്ല ജോലിയും ഉള്ളവർക്കു അവരുടെ യുക്തിക്കനുസരിച്ചു ജീവിക്കാനുള്ള living standard കൊടുക്കാൻ കേരളത്തിന് കഴിയുന്നുണ്ടോ ...ഇത്രയും ബുദ്ധിയും വിവരവും ഉള്ള സമൂഹം ഇതിലും മികവുള്ള സ്ഥലങ്ങളിലേക് ചേക്കേറുന്നത് തടയാൻ ഇവിടത്തെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടത് ...
@shanku4321
@shanku4321 Жыл бұрын
43:40 മുതൽ ... ബലരാമൻ ഇരുന്ന് പെരുകുന്നത് കണ്ടവരുണ്ടോ ഗുയ്സ്???!
@freedomfight331
@freedomfight331 Жыл бұрын
37:00 റഹീമെ i respect you for this & only for this 😁
@gopakumar00
@gopakumar00 5 ай бұрын
ചർച്ച പരിതാപകരമായിപ്പോയി. ശങ്കുവും, അഷരലിയും ഓകെ. മറ്റേ രണ്ടു മരവാഴകളെ ചർച്ചയ്ക്കു വിളിച്ചതു തന്നെ പരാജയത്തിനു കാരണം. രണ്ടു നേതാക്കളും വിഷയം എന്താണെന്നുപോലും മനസ്സിലാക്കാൻ കഴിവില്ലാത്തവരായി. 100 ൽ 20 മാർക്ക്‌ രണ്ടണ്ണത്തിനും.
@vinuk.v.4315
@vinuk.v.4315 Жыл бұрын
മറ്റുള്ളവർ സംസാരിക്കുമ്പോ എ എ റഹിം ന്റെ മുഖത്ത് ഉള്ള റിയാക്ഷൻ 👌😊
@sonujosemathew
@sonujosemathew Жыл бұрын
ഒരു മണിക്കൂറോളം നീണ്ടുനിന്ന ഈ ചർച്ചയിൽ യുവജങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ ഒരു ശതമാനം പോലും ചർച്ച ചെയ്യപ്പെട്ടില്ല എന്നുള്ളത് തന്നെയാണ് അടിസ്ഥാനപരമായ പ്രശ്നം. ഇതും രാഷ്ട്രീയക്കാർക്ക് കലഹിക്കാനുള്ള വേദിയായി. വർത്തമാന കാലത്തും ഭാവിയിലും നടപ്പിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി അർത്ഥവത്തായ ചർച്ചകൾ നടത്തേണ്ടുന്നതിനു പകരം അടിയന്തരാവസ്ഥ ചർച്ച ചെയ്തു സമയം കളഞ്ഞു.
@agn4321
@agn4321 Жыл бұрын
ബൽറാം അനാവശ്യമായി ചർച്ചയിൽ രാഷ്ട്രീയം എടുത്തിട്ടു.
@RKR1978
@RKR1978 Жыл бұрын
പാവം ബലരാമൻ... വലിയ ബുദ്ധിജീവി ആണ് എന്ന് അറിയിക്കാൻ പാട്പെടുന്നു.. 😃😃
@ajithkp2903
@ajithkp2903 Жыл бұрын
VT Balram❤
@akhilraj1201
@akhilraj1201 Жыл бұрын
Adv Jayashankar ടെ session upload ചെയ്യുമോ
@Common-Man48
@Common-Man48 Жыл бұрын
Debate was good till 30mins then gone to full political fights
@Underworld121
@Underworld121 Жыл бұрын
SFI തന്നെ കാരണം പിൻവാതിൽ നിയമനം.. CPIM കാരെ തന്നെ കൊണ്ടുവന്നത് ഉഷാർ ആയി
@bineeshdesign6011
@bineeshdesign6011 Жыл бұрын
എന്നും തെഞ്ഞ് തീരാൻ വിധിക്കപ്പെട്ട രണ്ട് A ഹിക്കയാണ് എൻ്റെ റോൾ മോഡൽ😅😅😅
@acer1996
@acer1996 Жыл бұрын
ലുട്ടാപ്പി വീണ്ടും വന്നു.... 😂😂😂😂😂
@jishnuvellila3078
@jishnuvellila3078 Жыл бұрын
Kashtam !
@acer1996
@acer1996 Жыл бұрын
@@jishnuvellila3078 എന്തിന് ലുട്ടപ്പിക്കോ 😂
@samthomas5211
@samthomas5211 Жыл бұрын
Sudu luttapi 🤣🤣🤣🤣
@RationalThinker.Kerala
@RationalThinker.Kerala Жыл бұрын
Ninte thanda chathoda
@samthomas5211
@samthomas5211 Жыл бұрын
@@RationalThinker.Kerala illada your are my brother ask your mom she knows my dad.
@roypynadath5820
@roypynadath5820 Жыл бұрын
The main reason for the present state of affairs of Kerala is the bankruptcy of political parties. A very few politicians have social commitment. Kerala is one of the costliest economies of India. To survive here, there are not many employment opportunities that give enough salary. Available opportunities are grabbed by bankrupt politicians through back door entry .
@sunilkumarchellappan2632
@sunilkumarchellappan2632 Жыл бұрын
Luttappy enthenkeyo thalli marikkunnu?
@NavasIndia
@NavasIndia Жыл бұрын
A A റഹീം ❤️
@freedomfight331
@freedomfight331 Жыл бұрын
Balaraman പേടിച്ച് പോയി.. ആദ്യം കുടുംബാധിപത്യം നിർത്താൻ പഠിക്ക്.. എന്നിട്ട് നാട്ടാരെ പഠിപ്പിക്കാം
@rijub300587
@rijub300587 Жыл бұрын
സഖാവേ 'ജോലി ഒന്നും ആയില്ലേ' എന്ന് നാട്ടുകാരുടെ ചോദ്യത്തിലെ പുച്ഛം ഈ കേരളത്തിൽ മൊത്തം ദശബ്ദങ്ങളായി അലയടിക്കാൻ കാരണം താങ്കളും ബലറാമും ഉൾപ്പെടുന്ന മുന്നണികൾ ഇവിടെ മാറി മാറി ഭരിച്ചു കുളമാക്കിയത് കൊണ്ടാണ്. നാളെ ബിജെപി (വരാതിരിക്കട്ടെ) വന്നാലും ഇതൊക്കെ തന്നെയാണ് ഈ നാടിന്റെ അവസ്ഥ. ഇരിക്കുന്ന സപ്രമഞ്ചത്തിൽ നിന്നു താഴെ ഇറങ്ങി രണ്ടറ്റവും കൂട്ടി മുട്ടാൻ ബുദ്ധിമുട്ടുന്ന ആൾകാരോട് ഒന്ന് സംസാരിച്ചാലെ അതു മനസിലാകൂ. അലാതെ എലാത്തിനും കൊടി നിറം നോക്കി ന്യായരീകരിക്കാനും. ഭാര്യക്ക് യൂണിവേഴ്സിറ്റിയിൽ മുന്തിയ പണി ഒപ്പിക്ക്കാനുമല്ല പണി എടുക്കേണ്ടത്.
@sree8603
@sree8603 Жыл бұрын
രാഷ്ട്രീയക്കാരുടെ അഴിമതിയും കുത്തകയും നിർത്തിയാൽ കപടത നിർത്തിയാൽ യുവാക്കൾ നാട് വിടില്ല.
@RationalThinker.Kerala
@RationalThinker.Kerala Жыл бұрын
Shanku T Das chanakam 🔥
@sweetwisdom7708
@sweetwisdom7708 Жыл бұрын
Rational thinker.... Ad hominem....🤣
@SAHO999
@SAHO999 Жыл бұрын
അയാൾ പറഞ്ഞതിൽ കാമ്പുണ്ട്
@jcubeentertainers
@jcubeentertainers Жыл бұрын
Shanku is wrong
@acer1996
@acer1996 Жыл бұрын
In what aspect ,he said the absolute reality of present kerala....
@freedomfight331
@freedomfight331 Жыл бұрын
He said right thing.
@SAHO999
@SAHO999 Жыл бұрын
ശങ്കു ❤️❤️❤️
@RaviJBhaskar
@RaviJBhaskar Жыл бұрын
ആരൊക്കെ വന്നാലും ഡബിൾ A റഹീമിൻ്റെ തട്ട് താണ് തന്നെ ഇരിക്കും
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 69 М.
അമ്മയാണ് സത്യം -V Madhusoodanan Nair | MBIFL'23 Full Session
1:02:39
Mathrubhumi International Festival Of Letters
Рет қаралды 9 М.
Sanku T Das | Malliyoor Bhagavathamritha Sathram 2023 | January 27
1:01:52