Tv ആയാലും u tube ആയാലും കണ്ട സിനിമാക്കരേ വിളിച്ചു ഇന്റർവ്യൂ നടത്തി തള്ളലുകൾ പറയിപ്പിച്ച് കാണുന്നവന് ഒരു ഉപയോഗവും ഇല്ലാത്ത ആളുകൾ കണ്ട് പഠിക്കണം... അങ്ങേയുടെ e വലിയ സേവനത്തിനു വളരെ അധികം നന്ദി സമൂഹത്തിനു ഉപകാരപ്പെടുന്ന ഇതുപോലെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏❤
@SparkStories4 жыл бұрын
Thank-you 🔥
@JAAZDREAMBOUTIQUE12310 ай бұрын
Crrct..
@sunitharadhamony38207 ай бұрын
✌️
@anjanatk80873 ай бұрын
❤
@anjanatk80873 ай бұрын
❤
@v.tdavivadakkan9074 жыл бұрын
സ്വയം വളരുകയും, സഹജീവികളെ മുന്നോട്ടുവരുവാനും, അവരെ സംരംഭങ്ങൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയുന്ന അവരുടെ വലിയ മനസിനെ പ്രെശംമസിക്കുന്നു 👍👍👍
@SparkStories4 жыл бұрын
Thank-you
@loveislove4314 жыл бұрын
എങ്ങനെയാണ് അഭിമുഖം നടത്തേണ്ടത് എന്ന് ഷമീം റഫീഖിൽ നിന്ന് പഠിക്കാം.....! അതി മനോഹരമാണ് ഷമീം റഫീഖിൻ്റെ അവതരണ ശൈലി... 💜❤️💙💚💜
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks for your kind feedback 🙏🙏🙏
@nadeejahusain56474 жыл бұрын
@@SparkStories qq1
@faizalbasheer34364 жыл бұрын
Kazhchakaarkku samshatathinte oru cheru kanikapoolum illa mottham cover cheythaanu thaangalude abhimugam ithu thanneyaanu aavashyam keep it up god bless you
@media14104 жыл бұрын
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രധമായ interview
@THAPAN-PAYODHI4 жыл бұрын
ഒരുപാട് നന്ദി, സംരംഭകർ വളരാൻ രാജ്യത്തു സർക്കാർ ചെയുന്ന സേവങ്ങൾ നാട്ടിലെ മാധ്യമങ്ങൾ മറച്ചു വെച്ചാലും സ്പർക് പോലുള്ള നല്ല ചാനലുകൾ ഇതു പോലെ ജനങ്ങളിലേക്കു എത്തിക്കുന്നു എന്നു ഓർകുമ്പോഴ് ഒരുപാട് സന്തോഷം. അതുപോലെ അതിഥി ആയി വന്ന മാഡത്തിനും ഒരു പാട് നന്ദി.
@SparkStories4 жыл бұрын
Thank-you 🔥
@anoopdas10464 жыл бұрын
കൂടുതൽ സംരംഭങ്ങൾ നമ്മുടെ നാട്ടിൽ സംഭവിക്കട്ടെ.. അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിൽ തൊഴിൽ അവസരങ്ങൾ കൂടുതൽ ഉണ്ടാവട്ടെ.. ഇനി ഉള്ള കാലം എങ്കിലും തൊഴിൽ തേടി അന്യ നാട്ടിൽ പോകേണ്ട അവസ്ഥ മാറട്ടെ... എന്ന് ഒരു പ്രവാസി from ദുബായ്...
@SparkStories4 жыл бұрын
Thank-you
@minzherbalhaircareoil2 жыл бұрын
👍
@hyderalipullisseri45553 ай бұрын
അന്യ നാടുകളിൽ പോയി ജോലിയോ കച്ചവടമോ ചെയ്ത് കാശുണ്ടാക്കി കേരളത്തിൽ വീട് വെച്ച് താമസിക്കുക.കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാക്കുക എന്നത് മാത്രം ആണ് ഇന്നാട്ടിലെ ഏർപ്പാട് 😂
@SparkStories4 жыл бұрын
സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/HvKeszOxGsDH0zkn28RZS3 സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories
@AbdulKarim-wh7hl4 жыл бұрын
മാടത്തിന് നല്ലൊരു മനസ്സ് ഉണ്ട് താൻസ്
@mohammed05274 жыл бұрын
Z
@sureshbabu47724 жыл бұрын
Group full Aanu
@pandagroupthaslim22134 жыл бұрын
ഷമീംക്കാ ... നിങ്ങൾക്കറിയാം ഞങ്ങൾക്കെന്താണ് വേണ്ടത്. ഞങ്ങൾളെന്താണ് അന്വേഷിക്കുന്നത് എന്നെല്ലാം : നിങ്ങൾ great ആണ്
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks
@sureshraman96873 жыл бұрын
അതെ
@sumeeshps.sumeesh87304 жыл бұрын
സാദാരണയിൽ നിന്നും വെത്യസ്തമായാ ഒരു ഇന്റർവ്യൂ...പുതിയ സംഭ്രമ്പകർക്ക് വലിയ അറിവുകൾ ആണ് നൽകിയത് tks
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks Sumeesh
@Wildcook2224 жыл бұрын
വളരെ ഉപകാര പ്രദമായ വിവരങ്ങൾ ആണ് പങ്ക് വെച്ചത് രണ്ടാൾക്കും നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു. ആ മാഡത്തിന്റെ കോൺടാക്ട് നമ്പർ കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരമായേനെ 🙏
@ashraf44614 жыл бұрын
ഇത് വരേ കണ്ടതിൽ യൂ ടൂബിൽ ഏറ്റവും നല്ല ഇഷ്ടപ്പെട്ട എപ്പിസോഡ് ചേച്ചിയുടെ അവതരണം വളരേ ഇഷ്ടപെട്ടു ഒരു 100 ലൈക് ജനങ്ങളെ സഹായിക്കാനുള്ള മനസ് ആ എളിമയോടുള്ള എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം വളരേ ഇഷ്ടപ്പെട്ടു ദൈവം നിങ്ങൾക്ക് ദീർഗായുസും ആരോഗ്യവും നൽകട്ടെ പിന്നെ ഷമീം റഫീഖ് പറയാതെ വയ്യ ബോറടിപിക്കാത്ത ചോദ്യങ്ങൾ വളരേ ഇഷ്ടപെട്ടു ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇൻഷാ അള്ളാ ഫോളോ ചെയ്യും ഒരു പാവം പ്രവാസി
@SparkStories4 жыл бұрын
Thank-you 🔥
@ibrahimkoyi61164 жыл бұрын
കേന്ദ്ര ഗവണ്മെന്റിന്റെ ഇതു പോലുള്ള പല സ്കീമുകളും ഞങ്ങൾ അറിയാതെ പോകുന്നു സ്പാർക്കിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks
@kodakchandrandkchandran34893 жыл бұрын
Vgoodmadam
@bijeeshgopi86943 жыл бұрын
Thank you so much
@sajithk.t95104 жыл бұрын
പ്രിയ സഹോദരാ നന്ദി. വാക്കുകളില്ല താങ്കളുടെ ഈ വിഢിയോ സന്ദേശത്തിന് .പ്രിയ സഹോദരിക്കും നന്ദി പറയാൻ വാക്കുകളില്ല. ഇത്രയും നല്ല, ഇതുപോലെയുള്ള ഉപകാരപ്രധമായ കാര്യങ്ങൾ ഇൻ്റർനെറ്റ് വഴി തെഴിൽ സംരംഭകർക്ക് വഴി കാണിക്കട്ടെ. ആശംസകൾ
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks
@sebinapk86524 жыл бұрын
വളരെ നല്ല അവതാരകൻ കേൾക്കുന്നവർക്ക് വ്യക്തത വരുത്താൻ നന്നായി ശ്രമിക്കുന്നു ആത്മാർതഥയുണ്ട് വിജയിക്കട്ടെ
@SparkStories4 жыл бұрын
Thank-you
@ramsheedramshi21464 жыл бұрын
ഇത് വരെ കണ്ടതിൽ ഏറ്റവു ഉപകാര മായ എപ്പിസോഡ്
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks
@rakeshpadiyath68434 жыл бұрын
well said!
@rejilucid4 жыл бұрын
Yes
@nasiarch937610 ай бұрын
Exactly 💯
@amminivijayan24444 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാർക്ക് മനസ്സിലാക്കേണ്ട ഏറ്റവും വിലപ്പെട്ട അറിവുകൾ പങ്കുവച്ച രേഖ മേഡത്തിനും, ഷമിം സാറിനും അഭിനന്ദനങ്ങൾ
@SparkStories4 жыл бұрын
Thank-you 🔥
@raveendranc-nf6bi Жыл бұрын
മാഡം ഇൻറർവ്യൂ വളരെ ഭംഗിയായി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയൂ പക്ഷേ തീർച്ചയായും എന്നുള്ള വാക്ക് ഒരുപാട് തവണ റിപീറ്റ് ചെയ്തു
@arunvargis42912 жыл бұрын
എത്ര എത്ര നല്ല വിവരങ്ങൾ ആണ് ഈ ചാനൽ വഴി രേഖ മാടത്തിൽ നിന്ന് ലഭിച്ചത്. നന്ദി.
@actorabilashvijayan4 жыл бұрын
OMG.. the way she talks like a teacher... everything Crystal Clear .. Very thankful to the anchor.. perfect questions
@SparkStories4 жыл бұрын
Thank-you 🔥
@samirabdulkarimsamirabdulk41784 жыл бұрын
തീർച്ചയായും എല്ലാ വിവരങ്ങളും വളരെ ഉപകാരപ്പെടുന്നുണ്ട് എല്ലാവരും അഭിപ്രായപ്പെട്ടതുപോലെ ഷമീം സാറിൽ നിന്ന് വിലപ്പെട്ട ഒരു ഒരു അധ്യായം കൂടാതെ അതിഥിയായി വന്ന അവരുടെ വിശാലമനസ്കതയും ഒരുപാട് സംശയങ്ങൾക്ക് മറുപടിയും കിട്ടി വളരെ നന്ദിയുണ്ട്
@SparkStories4 жыл бұрын
Thank-you
@madhusoodanandevibakery59944 жыл бұрын
വളരെ നല്ല അഭിമുഖം നമ്മളെ പോലെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദിയുണ്ട്. ഞാനും കുടുംബവുമായി ഒരുമിച്ച് ഒരു ചെറിയ സംരംഭം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. രേഖാ മാഡത്തിൻ്റെ സഹായം ആവിശ്യമാണ്. അതിനായി അഭ്യർത്ഥിക്കുന്നു. സഹായങ്ങൾ ചെയ്തു തരും എന്നുള്ള വിശ്വാസത്തോടെ....... ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@SparkStories4 жыл бұрын
Thank-you 🔥
@subairpk69104 жыл бұрын
ഷമീം സാർ ആദ്യം താങ്കൾക്ക് നന്ദി പറയുന്നു രേഖ മാഡത്തിനും ഒരു താങ്ക്സ് രേഖ മാഡത്തിൽ നിന്നും കിട്ടിയ ഈ അറിവ് വളരെ വിലപ്പെട്ടതാണ് എന്നെപ്പോലെയുള്ള ഒരു പാട് പേർക്ക് ഈ അറിവ് ഉപയോഗിക്കാൻ കഴിയും എന്നൊരു വിശ്വാസം ഇത് കേട്ടപ്പോൾ ഉണ്ട് ഒന്ന് ശ്രമിച്ച് നോക്കണമെന്നൊരു തോന്നൽ മാഡത്തിന്റെ contact നമ്പർ ഒന്ന് അറിയിച്ചാൽ വളരെ ഉപകാരമാകും ഇതിന് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് സ്പാർക്കിനോടാണ് ഇനിയും ഇത് പോലെയുള്ള വിലപ്പെട്ട അറിവുകൾ പ്രതീക്ഷിക്കുന്നു Thank you
വളരെ ഉപകാരപ്രദമായ ചോദ്യങ്ങളും വളരെ ആത്മവിശ്വാസത്തോടെ ഉള്ള മാഡത്തിന്റെ ഉത്തരങ്ങളും മാഡത്തിന്റെ ഫോൺ നമ്പർ കൂടി ഒന്ന് അറിഞ്ഞാൽ ചെറുകിട സംരംഭം തുടങ്ങുന്ന പലർക്കും ഉപകാരം ആയേനെ... Congratulations Rafeeq sir
@a2r3104 жыл бұрын
ഒരു രക്ഷയുമില്ല..... വളരെ നല്ല എപ്പിസോഡ്...... ഈ വിഷയത്തിൽ തന്നെ ഇനിയും എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു...... 🙏🙏
@ShamimRafeek4 жыл бұрын
Sure Ajith
@gopakumarcr4904 жыл бұрын
രണ്ടു പേർക്കും വളരെ നന്ദി. വളരെ ഗുണകരമായ ഒരു Interview. മാഡത്തിന് പ്രത്യേക സല്യൂട്ട്
@SparkStories4 жыл бұрын
Thank-you 🔥
@sreejithshankark20124 жыл бұрын
വളരെ നന്ദി... എത്ര ഉപകാരപ്രദം ആയ വിവരണം
@SparkStories4 жыл бұрын
Thank-you
@abdulrazak85043 жыл бұрын
സ്പാർക്സ്റ്റോറീസ് ഒരു പാട് വീഡിയോസ് കാണുന്നുണ്ട് but ഈ ഒരു വീഡിയോസ് ഒരു പാട് ഉപകാരപ്പെട്ടു താങ്ക്സ്
@vasikhmirza66884 жыл бұрын
വളരെ ഉപകാര മായിട്ടുള്ള ഒരു video episode ആയിരുന്നു ഇത്. മറ്റുള്ളവരുടെ videos ഒക്കെ അവർ അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യുക മാത്രമായിരുന്നു. But this videos is really very usefull for new entrepreneurs.
@SparkStories4 жыл бұрын
Thank-you
@rainbowsipup5 ай бұрын
Thanks.❤.. Usefull conversation
@mychoice3924 жыл бұрын
Kerala new gen people need like this lady...helping mentality...No words to tell abt her...👍
@SparkStories4 жыл бұрын
Thank-you
@Sujathadevisnairs4 жыл бұрын
Great Rekha Mam.nalla inspiration kittunna interview.Shameer nalla presentation.വേണ്ടതെല്ലാം ചോദിച്ച് അറിയാനുള്ള കഴിവ്. thankyou both of you
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks
@rajchamavilayil53152 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു അഭിമുഖം. എനിക്കും ആഗ്രഹമുണ്ട് ചെറുകിട സംരംഭം തുടങ്ങണമെന്ന്, അതിനുവേണ്ട നിർദ്ദേശങ്ങൾ തങ്കളില്നിന്നും കിട്ടുമെന്നു പ്രതീക്ഷിക്കുന്നു..
@sharafuca4 жыл бұрын
It was very interesting, if you can make a second part. She have more thought and ideas to share. Thanks a lot.
@ShamimRafeek4 жыл бұрын
Thanks. Let’s check the possibilities
@sreeharihairoil69794 жыл бұрын
പാൻ കാർഡ്... ബാങ്ക് എകൗണ്ട്... ബാക്കി കൂടി പറഞ്ഞിരുന്നെങ്കിൽ ഒരുപാട് ഉപകാരം ആകുമായിരുന്നു...... നന്ദി ഒരുപാട് നല്ല പുതിയ അറിവുകൾ നന്നതിനു
@SparkStories4 жыл бұрын
Welcome
@rpravindran1584 жыл бұрын
The interview is marvellous. Thank you both
@SparkStories4 жыл бұрын
Thank-you
@naseefudeenk41074 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ👌
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks
@naufalthalpachery29524 жыл бұрын
Thank you shamim sir Nalla arivukal nalkunna vedio aaaan Sirnum madatinum ella baavukalum nalkunnu
@SparkStories4 жыл бұрын
Thank-You
@kinderworld94484 жыл бұрын
ഒരുപാട് നന്ദി. ഇങ്ങനെ ഒരു കാര്യം അറിയാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു. അഭിനന്ദനങ്ങൾ
@SparkStories4 жыл бұрын
Thank-you 🔥
@bovascs78614 жыл бұрын
സ്പാർക്കിൽ കേട്ടതിൽ ശെരിക്കും spark ആയ ഒരു ഇന്റർവ്യൂ. വളരെ നന്ദി ഇക്ക ShamimRafeek. ഇതുപോലെ ഒരു ഇന്റർവ്യൂ നൽകിയതിന്. മറഞ്ഞിരിക്കുന്ന ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഇടയായി. ഈ ഇന്റർവ്യൂ ഞങളുടെ പുതിയ ബിസിനസിന് ഉറജമാകും എന്ന് ഉറപ്പാണ്... താങ്ക്സ് for the wonderful interview.
കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ കണ്ടതിൽ വെച്ചു ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്. താങ്സ്
@SparkStories4 жыл бұрын
Thank-you
@moideenkuttyk63344 жыл бұрын
@@SparkStories welcome ✌️
@jishnubalakrishnanvv13714 жыл бұрын
ഒരുപാട് നന്ദി സർ
@SparkStories4 жыл бұрын
Thank-you
@jishnubalakrishnanvv13714 жыл бұрын
Sir ഞാൻ സ്പർക് ന്റെ സ്‌ഥിരം പ്രേക്ഷകന് ആണ്, ഒരു വലിയ വെല്ലു വിളി ആണ് പ്രോഡക്റ്റ് മാർക്കറ്റിൽ എത്തികൽ,,, എങ്ങനെ ആണ് ഒരു പ്രോഡക്റ്റ് കേരളം മുഴുവൻ ഡെലിവറി നടത്തുക .. അതിനെ പറ്റി ഒരു vdo ചെയ്യാമോ....plsssss സർ ,,,ഇത് എന്റെ മാത്രം സംശയം അല്ല ഒരുപാട് പേരുടെ ആശങ്ക ആണ്
@mohammedshabeer71214 жыл бұрын
ചെറുകിട ബിസിനെസ്സ് കാർക് ഉപകാരപ്രദമായ ആഭിമുഖം 👍👍👍
@SparkStories4 жыл бұрын
Thank-you
@KRANAIR-jn3wm3 ай бұрын
Again I searched it now and take Video of this valuable explanations to spread others/ Respected Shamim and Rekha Menon/ This video is very very important for the business field/ Because , Rekha Menon's valuable information is more helpful for the New-Comers/ I am also willing to help the others to make-up their standard of living /
@salimneemas98894 жыл бұрын
good Mesege .നല്ല അവതരണം. ചെറു കിട സംരഭം നടത്തണമെന്നുണ്ട് 'എങ്ങനെയൊക്കെ ആകുമെന്നുള്ള ഉൾഭയമുണ്ട്' നോക്കാം
Thank you ma'am. Dear spark stories..team, നിങ്ങളുടെ ചാനലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സംരംഭം തുടങ്ങാൻ പോകുന്ന ഒരു പുതിയ etherpener ആണ് ഞാൻ... ദൈവം സഹായിക്കുക യാണെങ്കിൽ ഒരു ദിവസം ഞാനുമുണ്ടാവും ആ സീറ്റിൽ.... എല്ലാവരും പ്രാർത്ഥിക്കണം.... Thank you റഫീക് & Spark stories..
@SparkStories4 жыл бұрын
All the very best...🔥
@sreejithshankark20124 жыл бұрын
ഞാൻ ചെറുതായി തുടങ്ങി
@sreejithshankark20124 жыл бұрын
എന്റെ ഹെർബൽ ഗാർഡ് എന്ന പേരിൽ ആയുർവേദ സോപ്പ് & ബേബി സോപ്പ് ആണ്... നാച്ചുറൽ herbs ചേർത്ത സോപ്പ്
@sh81154 жыл бұрын
@@sreejithshankark2012 please send the details....info@7days.company
@artofmindfullness4 жыл бұрын
Thankyou Thankyou Thankyou for all your guidance maam. I was seeking this information for a long period of time but I didn't get but now I understood all the details you spoke I'm from tamilnadu and i don't know malayalam but still I understood all the information you provided maam . Thankyou .Thanks a lot
@sunitharadhamony38207 ай бұрын
ഇപ്പോൾ ആണ് ഞാൻ കണ്ടത് എനിക് ഇപ്പോൾ ആണ് ആവശ്യം വന്നത്. Thankyou സർ 🙏❤️
@sandeepvc59504 жыл бұрын
വളരെ നല്ല മെസ്സേജ് ഒരുപാട് നന്ദി.
@SparkStories4 жыл бұрын
Thank-you 🔥
@sajeevchacko4964 жыл бұрын
Thank you sir thank you so much... madam ഒരുപാട് നന്ദിയുണ്ട് god bless you..🙏🙏🙏💓💓💓💓
I am sure that Spark will give great spirit and motivation to thousands of new entrepreneurs...
@SparkStories4 жыл бұрын
Thank-you
@shihabpattuvathil6728 Жыл бұрын
Nikil Tharayath You are absolutely right 👍
@basheerkm94002 жыл бұрын
The best interview ever watched in SPARKS thank you to the guest and the host as well !
@abinjoice48834 жыл бұрын
Thanks to provide more information and knowledge about MSMEs
@SparkStories4 жыл бұрын
Thank-you
@mathewthomas57274 жыл бұрын
Mr. Shameer you are smart. Your interview with Rekha Madam is useful and informative. In addition all of your interviews/ spark stories are very helpful for these days. Keep it up.
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks Mr.Mathew
@SreeneshMohan6 ай бұрын
Great information❤
@sujeenak31014 жыл бұрын
Nalla video, njghajum veetil business thudagan nokiyirikkayiunnu..thanks sir...mam
@SparkStories4 жыл бұрын
Thank-you 🔥
@jayaramk21894 жыл бұрын
Great, mam. All the best. And, Shameem Sir, superb service by u
@SparkStories4 жыл бұрын
Thank-you 🔥
@sanjayrajvp2804 жыл бұрын
ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന ആണോ... thank you very much sir
@abdulnasarmilaha14684 жыл бұрын
Excellent and very knowlegeble thanks mom.
@SparkStories4 жыл бұрын
Thank-you
@amruthnathmedia13364 жыл бұрын
sir nigade orovidiyoum arum kande erunne pokumm nigade oro sharp chodiyam udalo kiduva suppar
@SparkStories4 жыл бұрын
Thank-you
@ShamimRafeek4 жыл бұрын
Thanks
@vishnumohan40714 жыл бұрын
Madam really informative ;Shamir you are always doing great works.
@SparkStories4 жыл бұрын
Thank-you
@Adwikis4 жыл бұрын
Very informative. Very helpful to the persons having a vision. Personaly Rekha ji is very helping.
@SparkStories4 жыл бұрын
Thank-you
@Adwikis3 жыл бұрын
@@SparkStories Welcome Shameem
@Jayalakshmi-dv2cu4 жыл бұрын
Rekha Mam your talk is very very effective.
@SparkStories4 жыл бұрын
Thank-you 🔥
@kanjinkattu4 жыл бұрын
Thanks both of you...very good knowledge
@senthilnathan24114 жыл бұрын
Very useful vedio.. thanks madam. God bless you and your family..
@SparkStories4 жыл бұрын
Thank-you 🔥
@Sdasan82 жыл бұрын
Puthiya. Arivukal. Thanks 🙏🙏🙏🙏
@minimole23354 жыл бұрын
ഒത്തിരി നന്ദി പറയുന്നു
@SparkStories4 жыл бұрын
Thank-you
@SURESHkumar-jy2vc4 жыл бұрын
very good advice we got thank you very much
@SparkStories4 жыл бұрын
Thank-you
@haridaspa73822 жыл бұрын
Thanks Shameem for this informative discussion
@my..perspective4 жыл бұрын
Very informative meet... rekha mam you are a source of an information.
@SparkStories4 жыл бұрын
Thank-you
@riyasb280910 ай бұрын
Thank you ❤❤❤
@sreekalar58383 жыл бұрын
🙏🙏 നല്ലൊരു inspiration sir ഞാൻ Tvm ആണ് ഞാൻ ചെറിയരീതിയിൽ വീട്ടിൽ അച്ചാർ വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്നുണ്ട് എനിക്കും help വേണം
@baijuv.s24914 жыл бұрын
Valuable information. waiting.... 2 part
@lalususeel94924 жыл бұрын
Very informative ...... Thank you...
@SparkStories4 жыл бұрын
Thank-you
@babuek92404 жыл бұрын
Thanks for the Excellent presentation. Ellath Health Care. .
@SparkStories4 жыл бұрын
Thank-you
@MrEmkeyes4 жыл бұрын
An exemplary interview Thank you.Very simple and useful for many. Great job. All the best for Rekha ma'am.
@SparkStories4 жыл бұрын
Thank-you
@bijilvlogs4 жыл бұрын
Sir tell her to start a youtube channel were she explains all things in malayalam related to MSME & other business related things. And thanks for inviting her, really informative 👍
@SparkStories4 жыл бұрын
Thank-you
@abdulrazzaqgulfarabic74934 жыл бұрын
Its my request tooo
@Firoshmh4 жыл бұрын
Best interview ever seen on spark channel.
@ShamimRafeek4 жыл бұрын
Thanks
@abhijithpg76684 жыл бұрын
Sir.. its verry verry verry usefull to many peoples.... thank u sooo muchhh... ❤❤❤😘😘😍😍
@SparkStories4 жыл бұрын
Thank-you
@akshaydas97944 жыл бұрын
Most helpful video ever Thank u sir
@ShamimRafeek4 жыл бұрын
🙏🙏🙏
@TechProgrammingIdeas4 жыл бұрын
Super sir Good information Very helpful Good video Thanks thanks
@SparkStories4 жыл бұрын
Welcome..
@midhun59184 жыл бұрын
Very informative video, thankyou Regha madam for your guidance and Shameem sir God bless you for providing a platform like this
@SparkStories4 жыл бұрын
Thank-you 🔥
@prasanthmag4 жыл бұрын
Great lady. She has a passion, other people also have to improve their lifestyle. So happy to watch. All the very best for both the personalities 💖💖💖
@SparkStories4 жыл бұрын
Thank-you
@anitamohan62114 жыл бұрын
Just came across this channel. Very informative. Your questions were straightforward & reply transparent.
@SparkStories4 жыл бұрын
Thank-you 🔥
@mehzajifin4 ай бұрын
Good information ❤
@salomibindu1004 жыл бұрын
Thank you for information and your presentation is great