മുൻപത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ പത്തനംതിട്ട അറിയുന്ന ഒരു വ്യക്തിയോട് എത്തിച്ചു തരാൻ. പറഞ്ഞു.ആ വ്യക്തി പറഞ്ഞു എന്റെ തലയ്ക്കു സുഖമില്ലേ ഇത് കോലിഞ്ചി ആണ് എന്ന്. അവിടെ അയ്യത്തു ധാരാളമുണ്ടന്നു. ഇപ്പോൾ ലഭിക്കാനുള്ള നമ്പർ തന്നല്ലോ. thanks.
@sunithaashokan6989 ай бұрын
അഞ്ച് മാസം മുൻപ് ഞാൻ നിങ്ങളുടെ അടുത്ത് നിന്നും വാങ്ങിയ ഗാലങ്ങൾ ഇഞ്ചിയുടെ ഒരു കഷ്ണം ഇന്ന് ബീഫിൽ ചേർത്ത് കറി വച്ചു. അടിപൊളി ടേസ്റ്റ്. അഞ്ച് ചട്ടിയിൽ വച്ചു. എല്ലാം നന്നായി പിടിച്ചു.
@അമ്പിളി16 күн бұрын
ഇതിൻ്റെ rate എങ്ങനെയാ.. അഡ്രസ്സ് തന്നാൽ ഒരു വിത്ത് അയച്ചു തരാമോ ഫ്രീ ആയിട്ട്..