No video

ഇഞ്ചികൃഷി അടുക്കള തോട്ടത്തിൽ | Ginger farming on terrace in container or pot | Malayalam

  Рет қаралды 73,678

Chilli Jasmine

Chilli Jasmine

Күн бұрын

#chillijasmine #enji #ginger #farming #easy #krishi #terracefarming #terrace #terracegarden #caring #fertilizer #tips #tricks

Пікірлер: 182
@sheelajfernandez1194
@sheelajfernandez1194 Жыл бұрын
ആരും ഇഴ്ടപ്പെടും, aa സംസാരവും വിളവെടുപ്പും എല്ലാംകൂടി ആയപ്പോൾ supbbb,God bless❤❤
@sheebasheeba4888
@sheebasheeba4888 Жыл бұрын
Chechide vilaveduppinte aavesam kaanumbo othiri santhosham.. Kannum manasum niranju.. Love you chechi🥰🥰
@etra174
@etra174 Жыл бұрын
What a good harvest you got, Bindu ! Just last week I planted some pieces of ginger. Tomorrow again, I'll do in the same way you showed.
@rajitha.k.pkattilparamba564
@rajitha.k.pkattilparamba564 Жыл бұрын
👍ഇതൊക്കെ കാണുമ്പോൾ ആണ് എല്ലാം ഒന്ന് ചെയ്തു നോക്കാൻ തോന്നുന്നത്, Thank you
@ChilliJasmine
@ChilliJasmine Жыл бұрын
അതാണ് ശരിക്കും കിട്ടേണ്ട റിസൽട്ടും.
@sandhyarakesh-eu4nw
@sandhyarakesh-eu4nw Жыл бұрын
ഇതൊക്കെ കാണുമ്പോൾ ആർക്കായാലും ഇതൊക്കെ നടാൻ തോന്നും 😊👍
@prasannak534
@prasannak534 Жыл бұрын
Teecherine lottary adichu adipoly 👌👌👏👌
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@ettumanur
@ettumanur Жыл бұрын
Not only the quality of content but the way of presentation is superb...just as if somebody at home explains.
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@anithajesusanithajesus3725
@anithajesusanithajesus3725 Жыл бұрын
Super Bindu chechi, 👌 super ginger harvest
@lalithasethumadhavan3838
@lalithasethumadhavan3838 10 ай бұрын
Nale thanne inchi nadum . Thank you for sharing.
@geethasudheer6132
@geethasudheer6132 Жыл бұрын
മിടുക്കി, ഉഗ്രൻ👍💯🤩
@geethasantosh6694
@geethasantosh6694 Жыл бұрын
Super super enji vilaveduppu 👌👌 Enikku kazinja varsham mangaenji parikan valiya kuttikurumulaku chedi parikendivannu 😀 Kurumulaku chedi pattu poyilla 😀
@kunjappu2023
@kunjappu2023 Жыл бұрын
സൂപ്പർ വിളവെടുപ്പ് 👍🏻👍🏻👍🏻👍🏻🌹
@marythomas3260
@marythomas3260 Жыл бұрын
Nalla information about enchi
@latheeflathi9796
@latheeflathi9796 Жыл бұрын
അസ്സലായിട്ടുണ്ട് ചേച്ചി , വീഡിയൊ സൂപ്പർ ! . മുളവന്ന ഇഞ്ചി വിത്തും മഞ്ഞൾ വിത്തും ഉണ്ടങ്കിൽ അയച്ചു തരാമോ? കാശെന്താണെന്നു വെച്ചാൽ ഗൂഗിൾ പേ ചെയ്യാം
@thomasthomas-ny6km
@thomasthomas-ny6km 5 ай бұрын
First time watching. What is this Chilli in First name. Is it Name for video?? Or Vloger is a Chilli ??Good and detailed presentation. 1 kg minimum per pot. What is cost of 1 kg now in Kerala??Cost of expenses?? When we are doing farming, we have to work out every expenses. For time passing, for old people, it is good. For house wife it is good. Now I am in US. Old man, 75 years .Doing small types of farming. I will try this in large pots. Getting Cow dung is difficult. But good soil, miracle grow , fertilizer etc is available.
@user-vb1ec9je8x
@user-vb1ec9je8x 8 ай бұрын
👌 സൂപ്പർ ചേച്ചി സൂപ്പർ 👍
@dellishiabell1807
@dellishiabell1807 24 күн бұрын
Super avatharannam
@ChilliJasmine
@ChilliJasmine 24 күн бұрын
🙏🙏🙏
@rajanisanthosh9908
@rajanisanthosh9908 Жыл бұрын
Super vilaveduupp chechy
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@jollyprince3420
@jollyprince3420 Жыл бұрын
നല്ല അറിവുകൾ. Supper
@bijumathew2477
@bijumathew2477 Жыл бұрын
Yes Madam. Jaiva Slurry.
@scindiapeter9560
@scindiapeter9560 Жыл бұрын
Superb Chechi
@rajalakshmisundaram3967
@rajalakshmisundaram3967 Жыл бұрын
Excellent chechi 🙏🏻👌🏾
@mayaskamath1077
@mayaskamath1077 Жыл бұрын
Adipoli.... Nalla vilavu,
@sarammamc4748
@sarammamc4748 Жыл бұрын
Super Bindu, വിളവെടുപ്പ് കണ്ട് കണ്ണു തള്ളി പോയി.
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@beenasaji6240
@beenasaji6240 Жыл бұрын
കൊള്ളാം 👍👍👍❤️❤️❤️
@sumi6355
@sumi6355 Жыл бұрын
Super 👍
@anjucs5277
@anjucs5277 Жыл бұрын
Adipoli super
@UnniKrishnan-pn3fh
@UnniKrishnan-pn3fh 4 ай бұрын
👍👍
@gayathrisoman4731
@gayathrisoman4731 Жыл бұрын
നന്നായിട്ടുണ്ട് ചേച്ചി 👌👌👌👌👌💞💞💞💕💕💕
@sophyanns2550
@sophyanns2550 Жыл бұрын
Super vilaveduppu
@koyakiyattur4405
@koyakiyattur4405 5 ай бұрын
മണ്ണ് മണല് ചാണകപ്പൊടി ചകിരിച്ചോറ് എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എല്ലാം കൂടി മിക്സ് ചെയ്ത് ഇടുന്നതിൽ കുഴപ്പമുണ്ടോ ആറ്റുമണൽ ഉപയോഗിക്കുന്നതുകൊണ്ട് വേരോട്ടം കൂടുതൽ കിട്ടില്ലേ
@shylajajoyshylaja4635
@shylajajoyshylaja4635 Жыл бұрын
സൂപ്പർ ചേച്ചി
@s.ibrahim9150
@s.ibrahim9150 Жыл бұрын
സൂപ്പർ
@thanujasageer5711
@thanujasageer5711 11 ай бұрын
supper chechi
@Salija-xz1xf
@Salija-xz1xf Жыл бұрын
ചേച്ചി സൂപ്പർ 👍
@radhamonywarrier8809
@radhamonywarrier8809 Жыл бұрын
Namaskaram.ethupoleoru.grobegil.pareeshichunoki.nirayekiti.enji.thullichadanulla.santhosham.thonni
@ChilliJasmine
@ChilliJasmine Жыл бұрын
Krishi cheyyunna namukku mathram kittunna santhoshangal
@amrashanavas5860
@amrashanavas5860 11 ай бұрын
Super chechi👌👌
@seenabasha5818
@seenabasha5818 Жыл бұрын
Adipoly harvest👌
@kadeejakabeer82
@kadeejakabeer82 Жыл бұрын
Supper🎉
@sheebamathew2291
@sheebamathew2291 6 ай бұрын
Supper.❤❤❤❤❤
@ChilliJasmine
@ChilliJasmine 6 ай бұрын
Thanks 👍
@fasheedafiroz954
@fasheedafiroz954 Жыл бұрын
ഞാൻ ആലോചിക്കുന്നു.ഇതെന്തേ ഞാൻ നാടാഞ്ഞത് ന്ന്. നാളെ തന്നെ നട്ട് നോക്കാം ട്ടോ. ഇങ്ങളെ വീഡിയോ കണ്ട് ഞാൻ ഇപ്പോ ഒരു കൃഷി കാരി ആയി ട്ടോ.
@ChilliJasmine
@ChilliJasmine Жыл бұрын
സന്തോഷം.
@geethabm7137
@geethabm7137 Жыл бұрын
സൂപ്പർ 👌👌👌👌👌
@magneticmedia88
@magneticmedia88 Жыл бұрын
Great suggestion
@kdthomas5892
@kdthomas5892 Жыл бұрын
Chechee sathym parayamallo chechiyude krishi vedeo kandirunnal. Nammal. Athrem neram swayam krishi cheithu vilaveduthapole thonnuva. Vedeyo. Theerumpozha. Bodham. Varunne athu nammalalla cheithathu. Chechiyanu cheithathennu. Parayathirickan nivarthiyilla
@muhammedaslam1478
@muhammedaslam1478 Жыл бұрын
Super👌🏻👌🏻👍🏻✨️✨️😍
@kubrakubbu9210
@kubrakubbu9210 Жыл бұрын
Njanu onnu nattu nokanam
@nimishasasi8936
@nimishasasi8936 Жыл бұрын
Super chechi
@clementmv3875
@clementmv3875 Жыл бұрын
കൊള്ളാം
@komalampr4261
@komalampr4261 Жыл бұрын
Super vilaveduppu.
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@salviapramod291
@salviapramod291 Жыл бұрын
Super
@maryjain4237
@maryjain4237 10 ай бұрын
Chechi kothipichu kalanjallo
@Aradithashine1620
@Aradithashine1620 10 ай бұрын
Hi
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
Inji harvest super chechi.
@ChilliJasmine
@ChilliJasmine Жыл бұрын
Thank You
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
@@ChilliJasmine welcome
@pushpapurushan-ov5hb
@pushpapurushan-ov5hb Жыл бұрын
Supper vilaveduppe 😍👌👌 chachi enik oru matha chadiyunde athu kayichu poove kozhiyunnathinu munpe kaye pranikal kuthi kalanju oru kayum kittiyilla pinneyum undalunmunde athine rashichadukkan enthangilum margam paranjuthatane 😌
@ChilliJasmine
@ChilliJasmine Жыл бұрын
Kayeecha trap veckanam. Pookkal aakunnathinu munpe veppenna soap spray cheyyanam
@ushakumarin6224
@ushakumarin6224 Жыл бұрын
കായീച്ചയെ പിടിക്കാൻ ഒരു എളുപ്പവഴിയുണ്ട് ഒരു വെള്ളക്കുപ്പി എടുത്തിട്ട് അതില് ഈച്ച കടക്കാൻ പാകത്തിന് പപ്പടക്കമ്പി കൊണ്ട് ദ്വാരങ്ങൾ ഇടുക. എന്നിട്ട് ഒരുപിടി തുളസിയില കയ്യിലിട്ട് നല്ലവണ്ണം തിരുമ്മി കുപ്പിയിൽ ഇട്ട് അടച്ച് എവിടെയെങ്കിലും കെട്ടി തൂക്കിയിടുക. കായീച്ച കൂട്ടത്തോടെ അതിനകത്ത് വന്നു കയറും.
@roshnasurendrababu3944
@roshnasurendrababu3944 Жыл бұрын
Sprrr
@minifrancis1507
@minifrancis1507 Жыл бұрын
Very very good
@sheelas9631
@sheelas9631 Жыл бұрын
Muringakai pazha Pola varunnathu anthu kondanu ariyamo
@Raniya...rani...
@Raniya...rani... 11 ай бұрын
Treat cheyyathe nattathaanengil enthucheyyum
@SmithaBenny-dh8ts
@SmithaBenny-dh8ts Жыл бұрын
Adipoli. Inchi eppol nadamo. I am also in ktm wr v get good vith. Teacher sale undo
@ChilliJasmine
@ChilliJasmine Жыл бұрын
Vellam kittan soukaryamundenkil ella samayathum nadam
@rajiraghu5183
@rajiraghu5183 Жыл бұрын
ഹായ് 👍👌👌👌👌🌹🌹🌹
@gracymathew9998
@gracymathew9998 11 ай бұрын
Super❤️❤️👍👍
@saurabhfrancis
@saurabhfrancis Жыл бұрын
❤👌
@hemacherian7987
@hemacherian7987 Жыл бұрын
How much holes should be there in the grow bag for ginger cultivation can you please tell?
@ChilliJasmine
@ChilliJasmine Жыл бұрын
4
@nithinartcr
@nithinartcr Жыл бұрын
Grobag nirakumboll athill arakkapodi idamo
@maryjohnaj8223
@maryjohnaj8223 Жыл бұрын
Super❤
@user-of3qb8fr1p
@user-of3qb8fr1p 9 ай бұрын
ഇന്നുതന്നെ ഞാനും നടും ചേച്ചി എന്റെ കയ്യിൽ മുളച്ച ഇഞ്ചി ഉണ്ട്
@FreeTimes_1
@FreeTimes_1 Жыл бұрын
Super 💕
@soudhasaleem4271
@soudhasaleem4271 Жыл бұрын
Super 👌🏼teacher ❤
@ChilliJasmine
@ChilliJasmine Жыл бұрын
Thank you! 😃
@geetamohanmohan6563
@geetamohanmohan6563 8 ай бұрын
Which is the best time to grow ginger
@ChilliJasmine
@ChilliJasmine 8 ай бұрын
June july
@anithars1879
@anithars1879 Жыл бұрын
എനിക്ക് ഇതുപോലെ കിട്ടി ഈ വർഷം മുളപ്പിച്ച നട്ടു 15 ദിവസം കഴിഞ്ഞപ്പോൾ എല്ലാം കരിഞ്ഞു നിൽക്കുന്നു അത്രയ്ക്ക് വെയിലാണ് ഇപ്പോൾ
@shifathanha9209
@shifathanha9209 Жыл бұрын
Super 🥰
@sairah1441
@sairah1441 Жыл бұрын
Manninde idayil ninn oru spoon 😊
@rockstar9032
@rockstar9032 Жыл бұрын
Hai chechi
@shailajag5303
@shailajag5303 Жыл бұрын
Super 👌
@godislovesurely6158
@godislovesurely6158 Жыл бұрын
👍👍👍
@SumayyaBeevi.L-cn3og
@SumayyaBeevi.L-cn3og Жыл бұрын
Super👏👏
@rkareem885
@rkareem885 Жыл бұрын
Super👍🏻👍🏻👍🏻
@shajidamajeed8238
@shajidamajeed8238 Жыл бұрын
Njan ippam thanne poi inchi nadatte😃👍
@ChilliJasmine
@ChilliJasmine Жыл бұрын
Inganeyullavareyanu namukku vendathu
@vijayakumaryshaji1805
@vijayakumaryshaji1805 11 ай бұрын
🥰🥰🥰
@sarithasathyan2977
@sarithasathyan2977 Жыл бұрын
❤❤super
@sreenadivakaran3401
@sreenadivakaran3401 Жыл бұрын
Chechiiii payaril karutha urumbu vannu oru pariharam parayumo
@ChilliJasmine
@ChilliJasmine Жыл бұрын
Urumpu salyathinte oru video cheythittittundallo onnu kandunockoo
@mollyjose1212
@mollyjose1212 Жыл бұрын
Very useful video. എൻ്റെ പറമ്പിൽ നിറയെ നീറാണ് . ഇതിനെ തുരത്താൻ എന്തെങ്കിലും മരുന്നുണ്ടോ. Pl reply.
@ChilliJasmine
@ChilliJasmine Жыл бұрын
അതിനെ തുരത്തേണ്ട
@mollyjose1212
@mollyjose1212 Жыл бұрын
@@ChilliJasmine ayyo
@ushakumarin6224
@ushakumarin6224 Жыл бұрын
നീറു കീടങ്ങളെ തുരത്തി ക്കോളും
@sreejithos6776
@sreejithos6776 Жыл бұрын
❤️😊
@rasminaanfas5904
@rasminaanfas5904 Жыл бұрын
Jaiva slari undaakki vachaal maximum ethra divsm vare upayogikkaam
@ChilliJasmine
@ChilliJasmine Жыл бұрын
Oru masam vare
@ushatp6548
@ushatp6548 Жыл бұрын
ഇതുവരെ കാണാത്ത വിളവെടുപ്പ് ഉഗ്രൻ
@narayanankutty8398
@narayanankutty8398 Жыл бұрын
😊p mo😅😅😅 mk ni
@bindujaya8914
@bindujaya8914 Жыл бұрын
മാഡം ചെടികളുടെ വളർച്ചയ്ക്ക് 18 മൂലകങ്ങൾ ആവശ്യമുണ്ടെന്ന് അത് ഏതൊക്കെയാണെന്ന് ഏത് സമയത്ത് നൽകണമെന്നും തുടങ്ങിയ കാര്യങ്ങൾ ഉള്ള വീഡിയോ ചെയ്യാമോ?
@ChilliJasmine
@ChilliJasmine Жыл бұрын
ചെയ്യാം
@bindujaya8914
@bindujaya8914 Жыл бұрын
@@ChilliJasmine Thnks
@rajaniprasad917
@rajaniprasad917 2 ай бұрын
Trocoderma നട്ടു കഴിഞ്ഞു ഒരാഴ്ച്ചക്ക് ശേഷം ഇട്ടാൽ മതിയോ
@ChilliJasmine
@ChilliJasmine 2 ай бұрын
മതി
@soorajpssoorajps3608
@soorajpssoorajps3608 Жыл бұрын
Inchi krishiyil thiri nana(wick irigation) pattumo?
@ChilliJasmine
@ChilliJasmine Жыл бұрын
Cheenju pokan sadhyatha kooduthalanu
@girijamurali5648
@girijamurali5648 Жыл бұрын
ചെടിച്ചട്ടിയിലെ മണ്ണ് repotu ചെയ്യുമ്പോൾ കുമ്മായം ഇട്ടു 7ദിവസം കഴിയാണോ പുതിയ ചെടി നടുന്നതിനു
@ChilliJasmine
@ChilliJasmine Жыл бұрын
അതെ
@ramlavarikkodan6435
@ramlavarikkodan6435 Жыл бұрын
വിളവെടുപ്പ് കണ്ടിട്ട് ഇപ്പോൾ തന്നെ ഇഞ്ചി നടാൻ തോന്നു . ന്നു. ഒരു സർജറി കഴിഞ്ഞ് റസ്റ്റിലാണ്. ഞാൻ ടെറസിൻമേൽ പന്തലിടുന്ന ഒരു വീഡിയൊ കാണിക്കാൻ പറഞ്ഞിരുന്നു ബിന്ദു. സാലഡ് വെളളരിയുടെ വീടിയോയിലാണ് ചോദിച്ചത്. ഒന്ന് കാണക്കാൻ പറ്റുമോ?
@ChilliJasmine
@ChilliJasmine Жыл бұрын
ചോദിച്ചതിനോടടുത്ത ഒരു വീഡിയോയിൽ തന്നെ ചെയ്തിട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ Please.
@mangalagp5687
@mangalagp5687 Жыл бұрын
ടെറസിന്റെ മുകളിൽ മുളക്, തക്കാളി, വഴുതന, കാപ്സിക്കം തുടങ്ങിയവയുടെ തൈകൾ ഗ്രോബാഗിൽ വെച്ചിട്ടുണ്ടായിരുന്നു അതിൽ കാപ്സിക്കം ചെടിയുടെ മണ്ട ഏതോ ജീവി കടിച്ചു തിന്നു അത് എന്താണെന്ന് മനസിലായില്ല അതുപോലെ തക്കാളിയുടെയും, വഴുതനയും തിന്നിട്ടുണ്ട് എന്താണെന്ന് പറയാമോ
@ChilliJasmine
@ChilliJasmine Жыл бұрын
പുഴു ആയിരിക്കും.
@mangalagp5687
@mangalagp5687 Жыл бұрын
@@ChilliJasmine പുഴു അത്രയും ഇല തിന്നുമോ. കുറച്ചു വളർന്ന ക്യാപ്‌സിക്കം ചെടിയായിരുന്നു. ഞാൻ ആദ്യമായിട്ടാണ് കൃഷിയിലോട്ടു തിരിഞ്ഞത്. അപ്പോൾ തന്നെ ഇങ്ങനെ.... 😔😔നല്ല വിഷമം ഉണ്ട്.ഇനി എന്തുചെയ്യും 🤔
@s.ibrahim9150
@s.ibrahim9150 Жыл бұрын
നല്ല a
@s.ibrahim9150
@s.ibrahim9150 Жыл бұрын
നല്ല അറിവ് തന്നതിന് ഒരു പാട് നന്ദി
@MangalakumariH-vj5pp
@MangalakumariH-vj5pp Жыл бұрын
Sweedomonaxennalentha
@ChilliJasmine
@ChilliJasmine Жыл бұрын
Chilli jasmine pseudomonas ennu search cheythal kittum onnu kandunockoo
@susammachacko7069
@susammachacko7069 Жыл бұрын
Kozhi valam avida kittunnthu
@ChilliJasmine
@ChilliJasmine Жыл бұрын
Aymanathoru kozhivalarththullidathuninnu
@sushamass474
@sushamass474 Жыл бұрын
Really fantastic harvesting......
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@_A-d-e-e-l-a
@_A-d-e-e-l-a Жыл бұрын
പസുഡോമോനാസ് എവിടെക്കിട്ടും ചേച്ചി 🥰
@ChilliJasmine
@ChilliJasmine Жыл бұрын
വളം വിൽക്കുന്ന കടയിൽ കിട്ടും
@Helen.5k
@Helen.5k 6 ай бұрын
വെള്ളം ഒഴിക്ക്വണ്ടത് എപ്പോഴൊക്കെ എപ്പോ നിറുത്തണം?
@ChilliJasmine
@ChilliJasmine 6 ай бұрын
വീഡിയോയിലുണ്ടല്ലോ
@susanjoseph4676
@susanjoseph4676 Ай бұрын
വിവേ റിയാ എന്നാണ്😊😊
@ChilliJasmine
@ChilliJasmine Ай бұрын
ഒരു ജൈവ കീടനാശിനി
@laijulaiju5090
@laijulaiju5090 Жыл бұрын
ചേച്ചി എനിക്കും കുറച്ചു ചേച്ചിയുടെ തോട്ടത്തിൽ ഉള്ളതിന്റെ വിത്തുകൾ തരാമോ
@ChilliJasmine
@ChilliJasmine Жыл бұрын
തരാം
@laijulaiju5090
@laijulaiju5090 Жыл бұрын
@@ChilliJasmine thanks ചേച്ചി, ഞാൻ ഇനി എന്തുചെയ്യണം
@sisileeaj3967
@sisileeaj3967 Жыл бұрын
എനിക്കും വേണം, എന്ത് ചെയ്യണം ..
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
അടിപൊളി 👌👌👌🙏🙏🙏🌹
@bijumathew2477
@bijumathew2477 Жыл бұрын
Good Evening Madam, Oru Important karyam parayana ipol vannathe. Madam paranja prakaram "Slurry" mix cheythu. Undakumpol athil "Onnara Chirata" (1.5) "Charam" cherthe Mix cheythu. Enthenkilum problem undo madam. Manasilayennu karuthunnu. Hope you will give me the Remedy. Waiting for your valuable response. Thanks.
@ChilliJasmine
@ChilliJasmine Жыл бұрын
Jaivaslurryude karyamano parayunnathu
@bijumathew2477
@bijumathew2477 Жыл бұрын
Yes Madam. Jaiva Slurry
@babupv4710
@babupv4710 Жыл бұрын
ആ മാവിന്റെ ചുവട്ടിൽ ഇഞ്ചി നട്ടപ്പോൾ അത് ആറു മാസം കഴിയുമ്പോൾ പറിക്കേണ്ടി വരുമെന്ന് വിചാരിച്ചില്ലേ 🤔
@ChilliJasmine
@ChilliJasmine Жыл бұрын
പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ
Кадр сыртындағы қызықтар | Келінжан
00:16
wow so cute 🥰
00:20
dednahype
Рет қаралды 26 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Experience the Joy of Growing Your Own Ginger at Home
5:05
VT FOOD & FARM
Рет қаралды 3,3 М.
Кадр сыртындағы қызықтар | Келінжан
00:16