Great ... I am going to do it tomorrow. Got so much of dry mango leafs, was thinking how to destroy them. Thanks for this useful video.
@geethackarthikeyan7311Ай бұрын
സംശയം തീർത്തുതന്നതിന് താങ്ക്സ് ❤
@shestechandtalk23126 ай бұрын
ഞാൻ കുറെ ചാക്കിൽ കരിയില കെട്ടി വെച്ചിട്ടുണ്ട് ഇടക്ക് ചാണക വെള്ളം ഒഴിച്ച് കൊടുക്കും. വെയിറ്റ് ഉം കുറവ് ഗുണവും ഉണ്ട് ❤️... ഒക്ടോബർ ഇൽ ശീതകാല വിളകൾ നട്ട് തുടങ്ങണം ❤️
@shynirajeevan98296 ай бұрын
Njanum athe
@kishorkumarmk13563 күн бұрын
Grat information thanks sir
@paroos1916 ай бұрын
ശീമക്കൊന്ന എന്ന് തന്നെ ആണ് പറയുക നല്ല വീഡിയോ 🙏❤️👍
@ashaprasad546 ай бұрын
Was a good suggestion.... Tnx👍
@Ponnappanin6 ай бұрын
Welcome 😊
@bavishedakkazhiyoor38614 ай бұрын
നല്ല അറിവ്,💕💕💕💞💞
@sivamsi39796 ай бұрын
Try cheyithu nokette.
@AsokanVellaparambil5 ай бұрын
ഞങ്ങളുടെ (trissur) നാട്ടിലും ശീമാക്കൊന്ന എന്ന് തന്നെയാണ് പറയുന്നത്. എല്ലാ വിഡിയോസും അടിപൊളിയായി പോകുന്നു ട്ടോ. അവതരണ ശയിലി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും നല്ല നല്ല വീഡിയോസ് കാത്തിരിക്കുന്നു. Asokan vellaparbil. നിങ്ങളുടെ സ്റ്റോറിൽ DAP ഉണ്ടോ. ഉണ്ടെങ്കിൽ എന്താണ് വില. Delivery style എങ്ങനെ. Hdpe pot അതിന്റെയും വില പറയാമോ. 🙏🙏❤️
@Ponnappanin5 ай бұрын
🙏 dap illa
@rajalekshmynair87016 ай бұрын
പത്തലിന്റെ ഇല എന്നും പറയും.. എന്റെ വീട് ചേർത്തല ആണ് 😊
@geethas87696 ай бұрын
Super information
@dondogschannelmalayalam56835 ай бұрын
Very good idea
@cr7fans7095 ай бұрын
Ningal ayacha pot adipoli❤
@Athma5617 күн бұрын
Ethra pottinte cost?
@jenyurikouth49846 ай бұрын
Good one😅❤ thanks.
@jayaprakashnelliparambil89405 ай бұрын
എൻ്റെ വീട്ടിൽ 4 കട ഉണ്ടമുള്ണ്ട്. നല്ല തണ്ടുകനവും വലിയ ഇലകളുമായി കാണാൻ നല്ല ഭംഗിയാണ്. പക്ഷെ പൂവുണ്ടാവുന്നത് മുഴുവൻ തൊഴിഞ്ഞ് പോകുന്നു. എന്താണ് ചെയ്യേണ്ടത്?
@sobharenny62636 ай бұрын
Useful video 👍
@Nythalvijoy206 ай бұрын
Very useful vid don't stop posting keep it going...❤
Bro, thankalkku actor dileepinte nalla shapum ,swalpam samsara syliyum undallo
@remyajinu-n6t2 ай бұрын
Rubber കരിയില കൃഷിക്ക് use ചെയ്യാമോ sir
@333flowfull20 күн бұрын
ജാതിയുടെ കരിയില പറ്റുമോ
@itsmesindhu3216 ай бұрын
നല്ല വീഡിയോ 👍👍👏👏
@k.pleelavathy76026 ай бұрын
Super തക്കാളി നട്ടPot ന് എത്ര രൂപയാണ്?Reply.
@Ponnappanin6 ай бұрын
WhatsApp 9497478219
@nasserkunju26536 ай бұрын
ഈ pot ന് എത്ര രൂപയാ
@valsatk914814 күн бұрын
Sheema konna ennanu parayunnath
@rathyjayapal34246 ай бұрын
പ്ലാസ്റ്റിക് ചാക്കല്ലാതെ ചൂടിന്റെ ചാക്ക് ചെയ്യാൻ പറ്റുമോ അതിനും ഹോൾ ഇടണോ
@aminak56926 ай бұрын
❤❤❤ee potin etra sir rate. Etra inj potanu
@Ponnappanin6 ай бұрын
WhatsApp 9497478219
@haneypv57986 ай бұрын
👍👍👍❤❤❤
@sheejasreedaranАй бұрын
Pot. Vila. എന്ത്രയന്നു parayumo
@brijitbiswas86105 ай бұрын
Ente kariveppe ottum valarathilla enthokke chaithalum. Entha vere vazhi?
@pradeepm22962 ай бұрын
നനഞ്ഞ കരിയില ഉള്ളിൽ ധാരാളം ഒച്ച് ഉണ്ടാവും ഒച്ചിനെ ഉപ്പ് കൂടി ഇട്ടുകൊടുത്താൽ (ചാണക വെള്ളം ചേർത്ത്) കമ്പോസ്റ്റിംഗ് നടക്കുമോ?
@philominaaloysious109518 күн бұрын
Chattiyude price ariyanam
@dalysaviour69716 ай бұрын
👌👌👌
@chefstraditionaltable51496 ай бұрын
Rubber leaf pattumo?
@siniavav12922 ай бұрын
ഇരിമ്പൻ പുളിയുടെ ഇല, അരിനെല്ലിക്കയുടെ ഇല ഇതു പോലെ ഉപയോഗിച്ചാൽ ചെടിയ്ക്ക് ദോഷം ചെയ്യോ?
@reshmins23322 ай бұрын
എന്റെ അറിവിൽ നല്ലതാണ്, കാരണം എന്റെ ചെടികൾക്കു ഞാൻ ഇടാറുണ്ട് ഒരു കുഴപ്പവും ഇല്ല
@amjadtp25156 ай бұрын
ഈ പോട്ട് എവിടുന്ന് കിട്ടും?
@abishisaleem58114 ай бұрын
Nelli pulli de തൈ കിട്ടുമോ?
@SaleenaMohammedali4 ай бұрын
Rate
@LallySebastian3 ай бұрын
Hdf price etra
@allysunny66556 ай бұрын
നീട്ടി വലിച്ച് സംസാരം കുറച്ചാൽ നല്ലത്
@amjadtp25156 ай бұрын
Ruber leaf പറ്റുമോ
@binusomaraj44096 ай бұрын
Rubber leaves Pattumo? Pattila ennu palarum parayunnu.. Teak leaves de karyam koodi parayu... Plsss
@Ponnappanin6 ай бұрын
Yes no problem
@jayanandthaikandy55496 ай бұрын
വീഡിയോ നന്നായിട്ടുണ്ട്. അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്. യുവി ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു ഷെഡിന് അടിയിൽ നിന്നാണ് വീഡിയോ എടുക്കുന്നത് എന്ന് മനസ്സിലായി. ഈ യുവി ഷീറ്റ് എങ്ങനെയാണ് ഒരു മെറ്റൽ ഫ്രെയിമിൽ ഫിക്സ് ചെയ്യുന്നത്.
@ahmedmuhyuddinkutty39275 ай бұрын
ശീമക്കൊന്ന ലഭ്യമല്ലെങ്കിൽ എന്ത് ചെയ്യും ? മറുപടി പ്രതീക്ഷിക്കുന്നു
@gracygeorge86725 ай бұрын
മറുപടി പറയാൻ ബുദ്ധിമുട്ടുള്ള ആളാണ്
@gracy39126 күн бұрын
പച്ച ഇലമതി
@anicejoseph81774 ай бұрын
നല്ലപോലെ വളരുന്ന ചതുരപ്പയർ കായുണ്ടാകുന്നില്ല, എന്തുചെയ്യണം.
@anilarajan78716 ай бұрын
Mavila മാത്രം upayogichu compost undakkan pattumo
@Ponnappanin6 ай бұрын
Yes
@4zsif2 ай бұрын
Pot ethra rupayau
@gracyjoy18096 ай бұрын
കേരളത്തിന് വെളിയിൽ താമസിക്കുന്നവർക്ക് ഇവിടുന്നു കരിയില കിട്ടാനാണ്. ഉണങ്ങിയ പുല്ലുകൊണ്ട് ഉണ്ടാക്കാൻ പറ്റുമോ.
@Ponnappanin6 ай бұрын
Yes
@gemmacyril94306 ай бұрын
How the size and price of hdpe pot
@RappaiK.i2 ай бұрын
തൃശ്ശൂരിൽ സീമ കൊന്ന
@susheelakonna9806 ай бұрын
ഞാൻ അയ്യത്തെ കള കളും കരിയിലയും ചക്കിൽ നിറച്ച് മുകളിൽ ശ കലം മണ്ണിട്ട് കാച്ചിൽ നട്ടു. വിളവ് കിട്ടുമോ ആവോ?
@mayaprasannan6778Ай бұрын
എനിക്ക് ചാക്കിൽ kachil ഉണ്ടായി.
@lekshmyp36846 ай бұрын
ശീമക്കൊന്നയുടെ കമ്പ് വേലി കെട്ടാൻ കുറ്റിയായി ഉപയോഗിക്കാറുണ്ട്.അതുകൊണ്ടായിരിക്കും അങ്ങിനെയൊരു പേര് പറയുന്നത്.
@AjeshPadichal-wf4rn4 ай бұрын
ഈ എം സൊല്യൂഷൻ ഒഴിക്കാമോ
@jazajamshid5 ай бұрын
Seemakonna illenkilo?
@MuhammadFarshadSaid4 ай бұрын
പൊട്ട് ന് എന്താ വില
@sushiphilip19012 ай бұрын
ശീമകൊന്ന ഇല കിട്ടാനില്ല. ഒച്ച് വരാതിരിക്കാൻ എന്തു ചെയ്യണം
@soosentu10476 ай бұрын
റബ്ബർന്റെ ഇല പറ്റുമോ?
@rajirajan42406 ай бұрын
Seemakkonna ethu thanne parayum
@jinukdominic12294 ай бұрын
പുളിയില പറ്റുമോ
@giriv49746 ай бұрын
Pot inu Rs/എത്രയാ, ശീമകൊന്ന തന്നെ veno
@jessmathewsjose67985 ай бұрын
Pottinte price ethrayanu
@Ponnappanin5 ай бұрын
WhatsApp 9497478219
@manjumanoharan21752 ай бұрын
Thakalinatta pot rate ethrapls
@sureshkumarpv69656 ай бұрын
ഞങ്ങളും ശീമക്കൊന്ന എന്ന് തന്നെയാണ് പറയുന്നത്
@JishaGeorge-nd2ft6 ай бұрын
നിങ്ങൾ വലിച്ചു നീട്ടാതെ കാര്യം പറയു
@chandnichandran84385 ай бұрын
അത്ര ക്ഷമ ഇല്ലേൽ കൃഷി ചെയ്യണ്ട എന്ന് വെക്കുന്നതാ നല്ലത് 😂
@Creativeshorts3793 ай бұрын
👍
@factsforallmalayalam58662 ай бұрын
നിങ്ങൾ വീഡിയോ കാണാതിരിന്നുടെ അല്ല പിന്നെ
@sunithaakbar247125 күн бұрын
വലിക്കാതെ പറയാൻ നിങ്ങക്ക് അറിയുമോ
@s.m3666 ай бұрын
ശീമക്കൊന്ന പത്തൽ രണ്ടും പറയും ഞങ്ങൾ
@aleyammakuttappan96816 ай бұрын
Kilinjil ila mathiyo
@vimal98546 ай бұрын
👍
@rosammagracious4833 күн бұрын
ശീമക്കൊന്നക്ക് കോട്ടയത്ത് കൊന്നയില എന്നും പറയും.
@ansyjoseph13306 ай бұрын
Seemakkonna illenkil enthu cheyyum
@ZainNasari3 ай бұрын
Chattiketha vila
@aminakoormmath63514 ай бұрын
നങളുടെ നാട്ടിൽ ശീമകൊനന
@lalsy20856 ай бұрын
ശീമക്കൊന്ന എന്ന് തന്നെയാണ് ഞങ്ങളും പറയുന്നത്
@ramseenaharis3396 ай бұрын
Sheemakonna allade edallam pachilakal upayogikkam
@Ponnappanin6 ай бұрын
Yes
@nissarm73086 ай бұрын
Rubber ela കൊള്ളാമോ
@chinnammama72765 ай бұрын
ശീമക്കൊന്ന എന്നാണ് പറയുന്നത്
@jijopalattysherin5 ай бұрын
ഈ ചട്ടിക്ക് എത്രയാ?
@Ponnappanin5 ай бұрын
WhatsApp 9497478219
@Itsmehaifa6 ай бұрын
Sheemakonna venonn nirbandham ahno natil alla ulladh