Pathanamthitta near Varyaapuram in Elenthoor panchayath.
@jenniferjess31862 жыл бұрын
@@sanremvlogs 😍
@kochuranips14982 жыл бұрын
Kollam valaray santhoshaund God bless you
@ratheeshmangalath756 Жыл бұрын
7j
@indunair81712 жыл бұрын
മാതാപിതാക്കളെ സ്നേഹിക്കാനും ബഹുമാനിക്കുവാനും ഉള്ള മനസുള്ള ഒരു കുട്ടിയാണ്. അതുകൊണ്ടു തന്നെ അവർക്കൊരു നല്ലൊരു ജീവിതവും കൊടുത്തു. പെൺകുട്ടികളായാൽ ഇങ്ങനെ വേണം. മറ്റുള്ളോർക്കൊരു മാതൃകയാണ് ഈ പെൺകുട്ടി.
@tharamanoj92532 жыл бұрын
ആ അമ്മയോടുള്ള സ്നേഹവും ആദരവും ആണ് എന്നെ ഏറ്റവും ആകർഷിച്ചത് 🙏🙏🙏
@lalsy20852 жыл бұрын
വളരെ നല്ല രീതിയിൽ അധ്വാനിക്കുന്ന പ്രിയ മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ് 👍👌
@sanremvlogs2 жыл бұрын
Thankyou ❤️🙏
@priyageorge75922 жыл бұрын
Sister പ്രിയയെ വളരെ ഇഷ്ടപ്പെട്ടു... കഷ്ടപ്പെടുവാനുള്ള ആ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്... കൂടാതെ അമ്മായിയമ്മയെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന പ്രിയ മലയാളി സമൂഹത്തിനു ഒരു മാതൃക തന്നെയാണ്.. എല്ലാ ഭാവുകങ്ങളും നേരുന്നു.... 🙏🙏🙏
@shyalajavr497 Жыл бұрын
അമ്മ യോടുള്ള സ്നേഹം അതാണ് ഏറ്റവും വലുത് നിങ്ങൾക്ക് എല്ലാ ചെയ്യാൻ കഴിയുന്നതും. അതുകൊണ്ട് തന്നെ ഈശ്വര അനുഗ്രഹവും ഉണ്ടാകും
@saraswathys93082 жыл бұрын
രമ്യയുടെ ശബ്ദം എനിയ്ക് നല്ല ഇഷ്ടമാണ്. അവതരണം കാണുന്നതിലും താല്പര്യം ശബ്ദം കേൾക്കാനാണ്. ഭർത്താവിൻ്റെ അമ്മയെയും സ്വന്തമെന്ന് കരുതണം നമ്മൾ. ആ അമ്മയ്ക്ക് ചിരിയല്ല മുഖപ്രസാദം ആണ് പ്രധാനം അത് കണ്ടാൽ അറിയാം സംതൃപ്തി.രമ്യേ നിങ്ങളുടെ കൃഷിയും മറ്റും കാണിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരിലെ നന്മകണ്ടെത്തി പുറം ലോകത്തെ അറിയിയ്ക്കുന്ന ഉദ്യമം നന്ന്. അഭിനന്ദനങ്ങൾ .
@sanremvlogs2 жыл бұрын
Thankyou🙏❤️
@pankajakshik88802 жыл бұрын
0
@indira52652 жыл бұрын
ക
@sharonbabu66042 жыл бұрын
അമ്മയിഅമ്മയും മരുമോളും നല്ല സ്നേഹം അങ്ങനെ തന്നെ വേണം മോളെ എന്നാലേ ദൈവനുഗ്രഹം ഉള്ളൂ ഒത്തിരി സന്തോഷം ആയി ഈ വിഡിയോ കണ്ടപ്പോൾ കൂടുതലായി ദൈവം അനുഗ്രഹിക്കട്ടെ god bless you🙏🙏👌👌❤️❤️
@rachaelmathai32942 жыл бұрын
Xmaspattukal
@yamunasvas-cooknvlogs2 жыл бұрын
നിങ്ങളുടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്, ഒട്ടും ജാടയില്ല, ഇനിയും ഇതുപോലുള്ള vlog പ്രതീക്ഷിക്കുന്നു
@sanremvlogs2 жыл бұрын
🙏❤️
@aswathyl42752 жыл бұрын
നല്ല അമ്മായി അമ്മ you are lucky🥰
@Sreeswara95292 жыл бұрын
Yes,nammal എ ത്ര സ് നേഹ കൊടുതാലും തിരി ച് ഇങ്ങോ ട്ട് ഒരു സ്നേഹവും ഉണ്ടാ കുക ഇല്ല
@syamalarsyama74812 жыл бұрын
Oru divasam 16 manikkoor samayam Ithrayum karyangal cheyunnathinu ethra abhinandichalum mathiyakilla Nanmayulla bharthavum Ammayum Avarkkum Big Salute
@sanremvlogs2 жыл бұрын
🙏❤️
@sharisarikabijufamilyvlogs15062 жыл бұрын
Supper cheechi. 👌👍👍👍👍 10 കാര്യങ്ങൾ ഒന്നുമില്ലെങ്കിലും ഞാൻ സ്വന്തമായി ചിലത് ചെയ്യുന്നുണ്ട്. പക്ഷേ എനിക്ക് ഉറക്കം മാനേജ് ചെയ്യാൻ സാധിക്കുന്നില്ല. ചേച്ചിയുടെ പ്ലസ് പോയിന്റ് ആയി എനിക്ക് തോന്നിയ കാര്യം അതാണ്.
@sreelathan12852 жыл бұрын
അമ്മായിയമ്മ മരുമകൾ bond വളരെയിഷ്ടപ്പെട്ടു. ഒത്തുപിടിച്ചാൽ മലയും. പോരും. Keep it up
@sanremvlogs2 жыл бұрын
Thankyou 🙏❤️
@sreekutty31792 жыл бұрын
എന്റെയും ആഗ്രഹങ്ങൾ ഇതൊക്കെ തന്നെ😍😍😍😍
@indunair86222 жыл бұрын
അമ്മായിയമ്മയെ കുറിച്ച് ഇത്രയും നന്നായി പ്രശംസിക്കുന്നതു കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു.
@sanremvlogs2 жыл бұрын
❤️❤️❤️❤️
@fathimaab33522 жыл бұрын
Good chechhi
@silvyjoseph30442 жыл бұрын
❤
@ISRA-79802 жыл бұрын
അതിമനോഹരമായ വീഡിയോ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആയി ഒരിഞ്ചു സ്ഥലം പോലും വേസ്റ്റ് ആകാതെ അതിൽ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതകഥ കേട്ടതിൽ വളരെ സന്തോഷം ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ
@anujoshi60492 жыл бұрын
ഇങ്ങനെ വേണം. ആ അമ്മ സൂപ്പർ ആണ് 🙏
@gayathrys75552 жыл бұрын
Pramila , hat's off to your hard work.keep it up
@sujapanicker71792 жыл бұрын
ഉരുളക്കുപ്പേരി പോലത്തെ മറുപടി. മിടുമിടുക്കി പ്രമീള.
@vijayasree96142 жыл бұрын
പ്രിയ മോൾക്ക് എന്നും നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇവർക്ക് യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ, നല്ല hard work ചെയ്യുന്ന കുട്ടി, സൂപ്പർ അനിയത്തിക്കുട്ടി, vdo നന്നായി ചെയ്തു 👍👍👍👍
@meeraramakrishnan49422 жыл бұрын
Priya and Amma amazing. Keep it up. God bless you both
@manir50972 жыл бұрын
Ammayiammye jthrayum snehikunna ente moleyum kudumbatheyum eeswaran anugrahikatte you are great👍👏👏👏👏
@sanremvlogs2 жыл бұрын
Thankyou 🙏❤️
@shibukpkp85972 жыл бұрын
അമ്മയ്ക്ക് നല്ല മുടി 👍... Super 😊
@rithasabu65592 жыл бұрын
നല്ല വീഡിയോ. നല്ല അവതരണം. പ്രിയ എന്ന് വിളിക്കുന്ന പ്രമീള മിടുമിടുക്കി. ആശംസകൾ... അഭിനന്ദനങ്ങൾ
@sanremvlogs2 жыл бұрын
🙏❤️
@muhammedabinas88572 жыл бұрын
എനിക്കും ഒരുപാട് ഇഷ്ട്ടമായി
@vigivarghesekozhikode2 жыл бұрын
മിടുക്കി മിടുമിടുക്കി താങ്കളെ പോലെയുള്ളവർ വളരെ അപൂർവ്വം. നല്ലൊരു വീട്ടിൽ എത്തിച്ചേരാനും നല്ലൊരു അമ്മയെ കിട്ടാനും ഭാഗ്യം. ദൈവം അനുഗ്രഹിക്കട്ടെ സന്തോഷത്തോടെ ജീവിക്കുക. 10 കാര്യങ്ങളിൽ നിന്നും ഇനിയും 11 ,12,13, .... നല്ലൊരു വീഡിയോ
@sanremvlogs2 жыл бұрын
❤️❤️❤️🙏🙏
@adilekshmiadichutty60662 жыл бұрын
Syo enthado.avarude kalyanam kazhinjatha ath ammayiyammaya iniyum vere veettil pottenno ningalentha ingane
@vigivarghesekozhikode2 жыл бұрын
@@adilekshmiadichutty6066 അമ്മായി അമ്മയെ ഞങ്ങളൊക്കെ അമ്മയെ ന്നാണ് വിളിക്കാറ്. അങ്ങനെ നല്ല അമ്മയെ കിട്ടിയത് ഭാഗ്യം ആണെന്നാണ് ഉദ്യേശിച്ചത്.
@rosammaaugustine58652 жыл бұрын
@@sanremvlogs @%%{90}
@Asiya19532 жыл бұрын
നന്നായി യിട്ടുണ്ട്. സൂപ്പർ. ഇതൊക്കെ കാണുമ്പോള് നല്ല പ്രചോദനം ആണ്. ഞാൻ ഒരു കൃഷി ക്കാരിയാണ്. ഇത്രയും ഇല്ല. എങ്കിലും കുറച്ചു.
@Asiya19532 жыл бұрын
അമ്മ സപ്പോർട്ട്. താങ്ക്സ്. എന്നും ഇങ്ങനെ ആവട്ടെ
@riyasr67072 жыл бұрын
supper parayan vakkukal illa manasil valiya sandhosham thonnunnuu😍😍😍
@rohith4457 Жыл бұрын
Paavm ammaa marumakal spr hus very spr ellaarkkum anukarikkam God bless u nd ur familyy
@sheelae.k39192 жыл бұрын
നല്ല കുട്ടി, സന്തോഷമായിരിക്കട്ടെ 👌👌👌👌🌹🌹💚
@bindhubindhu85372 жыл бұрын
ഒന്നിനും സമയമില്ല എന്നു പറയുന്നവർക്ക് ഒരു പ്രചോദനമാകട്ടെ, അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന ഈ മകളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@aswathyjoby88072 жыл бұрын
Good Priya.. Great👍🏻👏🏻
@saabimol942 Жыл бұрын
നല്ലയൊരു motivation 🥰
@praseethavava48862 жыл бұрын
Super ❣️❣️❣️❣️nte randu chechy kuttikal ❣️❣️❣️❣️❣️god bless you❤❤❤🙏🏻
@sanremvlogs2 жыл бұрын
😍😍😍
@remania87622 жыл бұрын
👌 പ്രിയ വളരെ സന്തോഷം മോൾക്ക് കൂടുതൽ വരുമാനം ഉണ്ടാവട്ടെ
@sanremvlogs2 жыл бұрын
Thankyou🙏❤️
@babithababu85575 ай бұрын
Nalla rasam vedio kand irikkyan..
@sanremvlogs5 ай бұрын
Thank you daaa
@hajarashafi4872 жыл бұрын
നല്ല അമ്മയും മോളും എന്റെ മരുമകൾ ഇതു പോലെ യാണ് നല്ല സ്‌നേഹം ഉള്ള കുട്ടി
@APPU.KUNJI_CREATION2 жыл бұрын
Kandu manasu niranju❤️ Good
@ardravasu1842 жыл бұрын
അമ്മേടെ മുടി സൂപ്പർ,
@Aniestrials031 Жыл бұрын
Super, nice video 👍വളരെ ഇഷ്ടായി 👍
@sanremvlogs Жыл бұрын
❤🙏
@lathajosephgrace2 жыл бұрын
Priya is a nice lady .positive energy is amazing .I like her than you. congratulations Priya.
@manjuk1762 жыл бұрын
Beautiful vedeo. Priya keep it up. God bless ur family
@techniquestar3752 жыл бұрын
എന്റെ ഇശോയെ ഇതുപോലെ മടിയില്ലാതെ അദ്വാനിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ വെൽഡൺ പ്രിയ 👍👍👍🙏🙏🙏
@virndhaavanam29422 жыл бұрын
Well done God bless u
@mundethallhomegarden71622 жыл бұрын
പ്രിയയുടെ പ്രവർത്തികൾ വളരെ പ്രചോദനം ഉണ്ടാക്കുന്നതാണ്.👍👍👍
@sanremvlogs2 жыл бұрын
Thankyou 🙏❤️
@sreekumarpk39262 жыл бұрын
Thankalude avatharanam super
@sanremvlogs2 жыл бұрын
Thank you ❤️🙏
@priyabalu28172 жыл бұрын
Super. Hard working girl,all the very best,
@sinujoy79542 жыл бұрын
Congrats priya chechii... You are great
@sanremvlogs2 жыл бұрын
Thankyou 🙏❤️
@sajithanellikkat83082 жыл бұрын
Yes, സൂപ്പർ 👏👏👏👏👏👏
@sanremvlogs2 жыл бұрын
Thankyou ❤️🙏
@SurumeesTimePass2 жыл бұрын
Good വീഡിയോ 👍 mottivatted
@anjuaa63592 жыл бұрын
Congrats Priya...👍👍👏👏 Anju chechi from Mannaas Veedu...
@nirmalabinu78642 жыл бұрын
🥰ഹായ് പ്രമീള 👌god bless you
@umachandran45312 жыл бұрын
കൊള്ളാം, നന്നായിട്ടുണ്ട് 👌
@harifapr31312 жыл бұрын
രണ്ട് പേരും നല്ല combo
@uniquejourneyinmylifesreed95962 жыл бұрын
Valare santhosham ee chechide efforts arinjathil. Congregation dr
@sanremvlogs2 жыл бұрын
👍❤
@muhammedrafeequekunju78012 жыл бұрын
Life is beautiful when you have a supporting partner. beauty is not on face its on attitude.
@geethaspillai31392 жыл бұрын
നല്ല സ്നേഹ മുല്ല കുടുംബം
@mercy.amenhallelujahblessu12612 жыл бұрын
💓🌹 chemicals ഉപയോഗിക്കാത്ത catering ന് ഒരു big salute🙏👍
@mareenakhalse7872 жыл бұрын
Good video.......smart lady....God bless u
@sanremvlogs2 жыл бұрын
Thankyou ❤️🙏
@edenblumoon41672 жыл бұрын
Enjoy your life …keep it up
@sanremvlogs2 жыл бұрын
❤️🙏
@yamunadevakigangadharan81662 жыл бұрын
പ്രിയമോൾക്കും കുടുംബത്തിനും സർവശസക്തൻ എന്നും എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്ബ്മാർഥമായി പ്രാർഥിക്കുന്നു 🙏🙏q💞💞💞
I have a 1.stiching and designing unit ,and 2.working as a asistent makeup artist in my fair makeup studiyo guruvayoor 3.ചെറിയ ഒരു ജൈവകർഷക കൂടിയാണ് ഞാനും എന്റെ കുടുംബവും, 4. നാടൻ പശുവിനെ വളർത്തുന്നുണ്ട് 5. നാടൻ കോഴികളെ വളർത്തുന്നുണ്ട് 6. ചെറിയ ഒരു youtube rകൂടിയാണ് 7. വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഭാഗമായി, സൗജന്യമായി മോഹിനിയാട്ടം, എന്നിവ അഭ്യസിക്കുന്നു 8. ഓൺലൈനായും ഓഫ്‌ലൈനായും ടൈലറിംഗ് പഠിപ്പിച്ചു കൊടുക്കാറുണ്ട് എന്നെ സഹായിക്കാൻ എന്റെ കുടുംബം ഉണ്ട്, എന്നിട്ടും എനിക്ക് ശരിക്ക് ഉറങ്ങാൻ സാധിക്കാറില്ല. ചേച്ചി എങ്ങനെയാണത് മോനെ ചെയ്യുന്ന ഉറങ്ങുന്ന സമയം കണ്ടെത്തുന്നത് എന്നു പറഞ്ഞു Tharumoo