You are definitely one of the best KZbinrs I have been following! My best wishes to you & success in your business
@muneerakabeer3462 ай бұрын
വളരേ ഉപകാരമായ അറിവുകൾ വ്യക്തമായി പറഞ്ഞു തന്നു
@sanremvlogs2 ай бұрын
❤️🙏
@sugathankrishnan28132 ай бұрын
വളരെ ഉപകാരപ്രദമായ tips. Thanks❤
@sanremvlogs2 ай бұрын
🙏❤️
@ShreyaSankar.K-e6q2 ай бұрын
നല്ല അറിവുകൾ തന്നതിന് നന്ദി.... ❤️
@shajijoseph74252 ай бұрын
Waiting video thanks mam 👍
@sanremvlogs2 ай бұрын
❤️❤️🙏
@sobhanas27592 ай бұрын
Useful vedio 🙏
@sanremvlogs2 ай бұрын
🙏❤️
@rajai8342 ай бұрын
Super super❤❤❤❤❤❤❤❤
@arunnd74012 ай бұрын
Super ❤
@sanremvlogs2 ай бұрын
Thanks ❤️🙏
@sankaranarayanan75542 ай бұрын
𝚂𝚛𝚎𝚎 𝚜𝚊𝚒 𝚛𝚊𝚖 𝚅𝚒𝚍𝚎𝚘 𝚂𝚞𝚙𝚎𝚛. പുതിയ പുതിയ അറി വുകൾ വളരെ നന്നായി.👌🥰👍
@sanremvlogs2 ай бұрын
Thank you🙏❤️
@jineeshtj3752 ай бұрын
Dolomate ethra gram vech edanam
@sanremvlogs2 ай бұрын
ഒരു സ്പൂൺ ഒരു grow bag നു 👍❤️
@geethamadhavasseril999021 күн бұрын
👍👍👍
@veenabhat.m2 ай бұрын
Nice vegetable
@sebastianantony48162 ай бұрын
കാത്തിരുന്നത് ഞാൻ 😂
@sanremvlogs2 ай бұрын
❤️👍
@satheeshchandrabhanu4753 күн бұрын
ഫിഷ് അമിനോ ആസിഡ് എത്ര ദിവസത്തിൽ ഒരിക്കലാതളീച്ച് കൊടുക്കുവാനുള്ളത്
@sanremvlogs3 күн бұрын
15 days
@Nithings932 ай бұрын
Nice
@sanremvlogs2 ай бұрын
Thanks❤️🙏
@vijayasreekr42422 ай бұрын
പീച്ചിങ്ങ പടവലം വഴുതനങ്ങ കുറ്റിബീൻസ് പച്ച കാന്താരി എന്നിവയ്ക്കു നല്ല സൂര്യ പ്രകാശം വേണോ
@sanremvlogs2 ай бұрын
വേണം 👍❤️
@sivak22702 ай бұрын
Mam, ഗ്രീൻവലിയുടെ നറുക്കെടുപ്പു കഴിഞ്ഞോ
@sanremvlogs2 ай бұрын
ഈ month last👍
@sivak22702 ай бұрын
@@sanremvlogs ok
@sajjuschannel2 ай бұрын
ഫിഷ് അമിനോ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് അത് എത്ര ദിവസം കൂടുമ്പോളാണ് സ്പ്രേ ചെയ്യേണ്ടത്
@sanremvlogs2 ай бұрын
15 days👍❤️
@Khairunnisa-q9j2 ай бұрын
പച്ചമുളക് ന് മാത്രം ആണോ ഇതെല്ലാം അതല്ല എല്ലാ പച്ചക്കറി കൾക്കും ചേർക്കാമോ ചേച്ചി
@sanremvlogs2 ай бұрын
എല്ലാത്തിനും പറ്റും 👍❤️
@HaseenaSulphikar2 ай бұрын
Pacha kakkapodi yano kummayam
@SmithaSunil-vg8bt2 ай бұрын
പച്ചകക്കായോട് oppam വളവും cherkkam
@sanremvlogs2 ай бұрын
Yes👍❤️
@sanremvlogs2 ай бұрын
കക്ക നീതി എടുക്കുന്നതാ കുമ്മായം.. പച്ചക്കാക്ക പൊടിച്ചു തന്നെ എടുക്കുന്നത് പച്ചക്കാപ്പൊടി
@jasimaju7102 ай бұрын
ചേച്ചി എന്റെ പച്ചമുളക് ചെടി നന്നായി കായിചു പെട്ടെന്ന് അതിന്റെ തണ്ടിൽ വെള്ള പൂപയാ പോലെ പറ്റിപിടിച്ചിരിക്കുന്നു ചെടിക്ക് ഒരു വാട്ടവും ഉണ്ട്...എന്താ ചെയ്യേണ്ടത് ഒന്നു പറയോ..
@AjimolJoseph-y2nАй бұрын
ക്യാരറ്റ് മുളകിന്റെ വിത്ത് ചോദിച്ചിട്ട് തന്നില്ല അഡ്ഡ്രസ് തന്നിരുന്നു