കുമ്മായം വേറെ ചെടികൾക്ക് തളിച്ച് കൊടുക്കാമോ ✨useful വീഡിയോ thank you🎉🎉🎉🎉❤
@nandanaa.s12617 ай бұрын
thanku so much
@remadevi33556 ай бұрын
❤
@RejeeshMA8 күн бұрын
Good presentation chechi❤❤ വളം എ ത്രദിവസം കൂടുമ്പോൾ ചെയ്യണം
@ChilliJasmine6 күн бұрын
10 ദിവസം കൂടുമ്പോൾ
@Geetha_98712 күн бұрын
എനിക്കിപ്പോ രണ്ട് പച്ചമുളക് തൈ പൂ പിടിച്ചു തുടങ്ങി, എന്നാൽ അതിൽ കൂരിടിപ്പ് കണ്ടു, ഇന്ന് ഞാൻ pseudomonas 20g കലക്കി ഒഴിച്ചു. ഇപ്പോൾ ഈ vedeo കണ്ടു നാളെ കുമ്മായം use ചെയ്യാം.ക്യാപ്‌സികംആണ് ഇതും കക്ഷി .
@HaleelTSАй бұрын
🙏🏻👍🏻🌹
@Juliekv-mf3vy2 ай бұрын
👍👍👍❤️
@manjushack60267 ай бұрын
Am first. To view chechi. Ente mulakinchedi muradikkunnu.thnku
@SumiAlex-wd1ir7 ай бұрын
👍
@geethadevikg67556 ай бұрын
Super
@ChilliJasmine6 ай бұрын
Thanks
@Suhara-ni8pm6 ай бұрын
❤❤❤❤
@sathiavathybalakrishnan30866 ай бұрын
Bindhu madam,Spaniar upayogikumbol athil air kadakkan vazhivarum. Athu damage aayathu alla. Athu edathe ullamkaiyyil veçhu ra ndu moonu pravasyam spary adichal OK, Ethan u pariharam
@Bindhuunnikrishnan-oz8px7 ай бұрын
വളെരെ ഉപയോഗമുള്ള video. എന്റെ പ്രശ്നവും. ഇതാണ്. ഞാൻ എന്തു ചെയ്തിട്ടും മാറുന്നില്ലായിരുന്നു. ഇനി ഇതു നോക്കാം thankyou chechi
Ente kandari mulak chedil meely bug problem undakunnu. Neem oil mixture try cheuthu beveria try cheuthu Enthu chethitum sariyakunnila
@joyav58927 ай бұрын
പെങ്ങളേ. ഒരു ഉപദേശം തരുമോ ? പച്ചമുളക് ഉണ്ടായി മൂത്തു വരുമ്പോൾ ആദ്യം ഒരു കുത്തു പോലെ ഉണ്ടായിട്ട് ചീഞ്ഞു പോകുന്നു. ഫംഗസ് ആണെന്ന ഉപദേശം കൃഷിവകുപ്പിൽ നിന്നും കിട്ടി. മരുന്നും ചെയ്തു. ഒരു പ്രയോജനവുമില്ല എല്ലാ മുളകും ചീഞ്ഞു പോകുന്നു
@jagadeeshg421215 күн бұрын
Saff spray cheyyuka
@mohammediqbal40182 ай бұрын
Hi Chechi pachakkari fruits വിത്തുകൾ കൊടുക്കുന്നുണ്ടോ....?
@ChilliJasmine2 ай бұрын
ഇല്ല.
@RemaniReghunath-dy1ke7 ай бұрын
Dolomite aanenkil ethraya edukkandath ente mulak ellam kaya undayi kazhinj muraduchu nilkunnu. Ente kaiyil kummayan illa dolomite aanullath. Pl reply
@sureshsastha51144 ай бұрын
ചേച്ചി ജൈവ സ്ലറി ആഴ്ച്ചയിൽ എത്ര പ്രാവശ്യം ചെടികളുക് ഒഴിച്ച് കൊടുകാം ഒന്നു പറയമോ
കുരുദിപ്പ് ഉള്ള ചെടിക്ക് എത്ര ദിവസം കൂടുമ്പോൾ ചെയ്യണം
@nairrs60306 ай бұрын
കുമ്മായം ഉപയോഗിച്ചാല്‍ രണ്ടാഴ്ച കഴിഞ്ഞു മാത്രമേ മറ്റു വളങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് പറയാറുണ്ടല്ലോ? ചെടിക്ക് മുകളില്‍ ഒഴിക്കുമ്പോള്‍ ചുവട്ടിലും വീഴുമല്ലോ?
@ChilliJasmine6 ай бұрын
വീഴുന്നത് നല്ലതല്ലേ
@nairrs60306 ай бұрын
@@ChilliJasmine തികഞ്ഞ ബഹുമാനത്തോടെ പറയട്ടെ.... തങ്ങളുടെ മറുപടി ചോദ്യത്തിന് ഉള്ളതല്ല. ഉത്തരം ചോദ്യത്തിന് നല്‍കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കുന്നത് എന്തിന്?
@thilakan999810 күн бұрын
@@nairrs6030സ്പ്രേ ചെയ്യുമ്പോൾ ചെടിയുടെ ചുവട്ടിൽ കുറഞ്ഞ അളവിൽ മാത്രമേ വീഴുകയുള്ളു അതു കൊണ്ട് പ്രശ്നമില്ല
@su847137 ай бұрын
എൻ്റെ മുളക് ചെടിയുടെ ഇലകൾ എല്ലാം മഞ്ഞനിറം ആകുന്നു. എന്ത് ചെയ്യാം ചില്ലി ചേചീ
@ChilliJasmine7 ай бұрын
വെള്ളം ചുവട്ടിൽ തങ്ങി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക . വളം ഏതാണോ ഉപയോഗിക്കുന്നത് അതുകൊടുക്കുക . അര ടീസ്പൂൺ എ പ്സം സോൾട്ടും
@su847137 ай бұрын
@@ChilliJasmine ഓക്കേ. വളവും മണ്ണും മിക്സ് ചെയ്ത കൂട്ട് പൈസ കൊടുത്ത് വാങ്ങിക്കുന്നതാ ഇവിടെ മണ്ണില്ല ഫ്ലാറ്റ് ആണ്... വെള്ളം കെട്ടിനിൽക്കുന്നു എന്ന് തോന്നുന്നു.... താങ്ക്യു ചേച്ചി ഗോഡ് ബ്ലസ് യൂ🙏🙏👍👍❤️❤️
@ajithashaji13937 ай бұрын
വെണ്ട വിത്ത് തരുമേ
@RX_XAVIER7 ай бұрын
Ente mulak eppozhum muradichupovan...enthokke cheythittum😢😢
@udhayachandrika19367 ай бұрын
വഴുതന പൂക്കുന്നുണ്ട് കായ് പിടിക്കുന്നില്ല ചേച്ചി
@padmakumarc11697 ай бұрын
കുമ്മായത്തിനു പകരം ഡോളോ മൈറ്റ് മുളകിന് തളിയ്ക്കാ മൊ
@ushamanoharan82937 ай бұрын
Dolo mate upyogikamo cheche
@NEONGAMING-wv7jc7 ай бұрын
Yes kodukkam
@sreedevi30485 ай бұрын
കുരുടിപ്പ് മാറാൻ എന്ത് ചെയ്യണം
@rubeenamujeeb58126 ай бұрын
തക്കാളി ക്ക് ഉപയോഗിക്കാൻ പറ്റോ
@ChilliJasmine6 ай бұрын
പറ്റും
@salmakp14467 ай бұрын
ഉണ്ടാക്കിയ എന്റെ പച്ചമുളക് എല്ലാം മുരടിപ്പ് ബാധിച്ചു നശിച്ചു പോകുന്നു. ആകെ വിഷമത്തിൽ ആണ് ഞാൻ 😔
@shilpashilpavava7 ай бұрын
എനിക്കും
@ChilliJasmine7 ай бұрын
ഇതു ചെയ്തു നോക്കൂ.
@explorer28335 ай бұрын
@@ChilliJasmine 5th of July and the next q
@explorer28335 ай бұрын
@@ChilliJasmineremember
@explorer28335 ай бұрын
Dhyan
@sibiantony99556 ай бұрын
കുമ്മായം പയറു ചെടികൾക്കും തളിക്കാമോ
@ChilliJasmine6 ай бұрын
കുമ്മായം എല്ലാത്തിനും പറ്റും . പയറിന് ആദ്യം പ്സ്യൂഡോമോണാസ് നോക്ക്
@ഷീനഹരിപ്രിയАй бұрын
മുളക് കൃഷി എപ്പോഴും നിരാശ ആണ്. ആദ്യം നല്ല വിളവ്. പിന്നങ്ങു മുരടിക്കും
@ChilliJasmineАй бұрын
ഇങ്ങനെ മുരടിപ്പ് മാറ്റാം.
@ഷീനഹരിപ്രിയАй бұрын
@@ChilliJasmine ചെയ്തുകൊണ്ടിരിക്കുവാ.. മഴ ആണ് ചതിക്കുന്നത്
@seena862319 күн бұрын
മുളക് ഉണ്ടായാൽ പിന്നെ ഇപ്പോഴും കാൽസിയും കൊടുക്കണം അതു കുറയുമ്പോഴാണ് ഈ രോഗങ്ങൾ വരുന്നത് ഇപ്പോഴും ഡോലോമേറ്റ് കൊടുക്കുക അതിനു ശേഷം പൊട്ടാഷ് വളവും പിന്നെ നൈദ്രജൻ വളങ്ങളും കൊടുക്കുക ഇടക്ക് മേഘണീശ്യം കൊടുക്കുക
@rajeshtravel_vlogs6 ай бұрын
പിന്നെ പൂവിട്ടു തുടങ്ങിയിട്ടേ ഒള്ളു അപ്പോഴേക്കും തുടങ്ങി ഞാൻ കുറച്ചു കുമ്മായം 1 litter വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുത്തിട്ടുണ്ട്.
@salimkumar61902 ай бұрын
കുമ്മായത്തിന് പകരം ഡോളൊ മെറ്റോ, മുട്ടതോടു പൊടിയോ മതിയോ
@ChilliJasmine2 ай бұрын
മതി
@sindhuak58487 ай бұрын
കുരുടിപ്പ് ഉള്ള മുളകിന് എത്ര ദിവസം കൂടുമ്പോൾ കുമ്മായം തളിക്കണം
@ChilliJasmine7 ай бұрын
ആദ്യം ഒന്ന് ചെയ്തു നോക്കൂ. അതിനനുസരിച്ച് ചെയ്താൽ മതി
@asharavikumar49567 ай бұрын
Madom phone number tharamo
@Mudakkalizzworld6 ай бұрын
❤
@jominitarson33787 ай бұрын
Ente mulaku ee mazhayathu vaadi nilkkunnu. Enthu cheyyanam