എന്റെ എല്ലാം കൂട്ടുകാർക്കും സുഖമെന്ന് വിശ്വസിക്കുന്നു എനിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഒരു മാസമായിട്ട്.എന്റെ ഭർത്താവിന്റെ അച്ഛൻ മരണപ്പെട്ടു ആ അവസ്ഥകളിലൂടെ കടന്ന് പോകുക ആയിരുന്നു അതാണ് എന്റെ കൂട്ടുകാരെ സപ്പോർട്ട് ചെയ്യാൻ പറ്റാത്തിരുന്നത് ഇനിമുതൽ തിരിച്ചും സപ്പോർട്ട് നൽകി കൂടെ ഉണ്ടാകും 🙏🙏
@lovelyevanju19122 жыл бұрын
Well explained 👌
@lailashomelyvibez42522 жыл бұрын
Ok da ❤️❤️ എന്തുപറ്റി വയ്യാതെ കെടക്കുവായിരുന്നോ
@ZmpleTips2 жыл бұрын
No problem dear
@navinandaz28272 жыл бұрын
🌹🙏
@pachakavumruchiyum2 жыл бұрын
ആഹാ nyaanum ഓർത്തു എന്ത് പറ്റി വീഡിയോ ഇട്ടിട്ട് കുറെ ആയല്ലോ എന്ന്.
@shajipk4491 Жыл бұрын
വലിച്ചു നീട്ടാതെ നല്ല രീതിയിൽ കാര്യങ്ങൾ ഏവർക്കും മനസ്സിലാക്കുന്ന ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ🎉
@MyDreamsMyHappiness Жыл бұрын
ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് ❤️❤️
@AffectionateLasers-oi2nf Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@MyDreamsMyHappiness9 ай бұрын
Thankuu 🙏🙏🙏
@MSBCraftnCooking2 жыл бұрын
കാന്താരി കൃഷി നന്നായിട്ടുണ്ട് വീട്ടിലും ഉണ്ട് ഞങ്ങൾ കുറച്ച് വെള്ളം ഒഴിച്ച് കിളിപ്പിക്കും എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നല്ലോ super👌👍
@MyDreamsMyHappiness2 жыл бұрын
Thanku dear 🙏🙏🙏
@LadyAgroVisionnishasuresh Жыл бұрын
കാന്താരി ചെടിയുടെ മുരടിപ്പ് മാറാൻ.. കഞ്ഞിവെള്ളം വെളുത്തുള്ളി ചതച്ചത് നീര് കലർത്തി തളിച്ചുകൊടുത്താൽ നന്നാകും 👍👍❤️
@MyDreamsMyHappiness Жыл бұрын
Ok dear 👍🙏
@kuttanadanbeautyruchi41112 жыл бұрын
വളരെ ഉപകാര പ്രേദമായ വീഡിയോ ❤ഡിയർ
@MyDreamsMyHappiness Жыл бұрын
Thanku ❤️❤️❤️
@DAFFODILSDS2 жыл бұрын
L85 ഹായ് ഫ്രണ്ട് സൂപ്പർ വീഡിയോ വളരെപേർക്ക് ഉപകാരപ്പെടുന്ന വീഡിയോ സൂപ്പർ
@MyDreamsMyHappiness Жыл бұрын
Thanku 🙏🙏🙏
@angamalyruchikal2 жыл бұрын
Like കാന്താരി കൃഷി നന്നായി പറഞ്ഞു 👌
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ചേച്ചി 🙏🙏
@vilasinipk63282 жыл бұрын
Video super 👍
@MyDreamsMyHappiness2 жыл бұрын
Thanku so much ❤️❤️
@VismayaVidya-q9j Жыл бұрын
കാന്താരി ക്യഷിയെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു...👍👍👍 @ Vismaya Cheppu
വളരെ ഉപകാരപ്രദമായ വീഡിയോ.. കാന്താരി എന്നും മലയാളികൾക്ക് പ്രിയപെട്ടതാണ്. നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു.👌
@MyDreamsMyHappiness2 жыл бұрын
Thanku 🙏🙏🙏
@lalithambikadanceschool16177 ай бұрын
😮 very much soopper class Aanu kittiyirikkunnatju thankyou for your valuable class for kanthaari
@MyDreamsMyHappiness7 ай бұрын
@@lalithambikadanceschool1617 Thanku 🥰🥰🥰
@LindiyasKitchen2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു 😍
@MyDreamsMyHappiness2 жыл бұрын
Thanku dear 🙏🙏🙏
@pavithrazzvlog40562 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@MyDreamsMyHappiness2 жыл бұрын
Thanku ❤️❤️
@Zana_Lysh Жыл бұрын
really like it🎉🎉🎉🎉
@MyDreamsMyHappiness Жыл бұрын
Thankuu ❤️🥰
@DileepKumar-nr9rq Жыл бұрын
സൂപ്പർ ആയിട്ടുണ്ട് അവതരണം
@MyDreamsMyHappiness Жыл бұрын
Thankuu 🥰🥰🥰
@AnuLivingVids2 жыл бұрын
കാന്താരി മുളകിന്റെ കൃഷി രീതിയെ കുറിച്ച് വളരെ വിശദമായി അറിയാൻ കഴിഞ്ഞു ❤very useful video 👌
@MyDreamsMyHappiness2 жыл бұрын
Thanku 🙏❤️❤️
@hanasplants24112 жыл бұрын
waw adipoli sharing video .enthoru kantharyanalle👌👍
@MyDreamsMyHappiness Жыл бұрын
Thanku 🙏🙏🙏
@MantraCurryWorld2 жыл бұрын
Superb
@MyDreamsMyHappiness2 жыл бұрын
Thanks 🤗
@unnichippysworld5666 Жыл бұрын
ഞാൻ ഉറപ്പായും ഇത്പോലെ ചെയ്യും❤..താങ്ക് യൂ ഡിയർ
@pachakavumruchiyum2 жыл бұрын
വളരെ വ്യക്തമായി തന്നെ കാന്താരി കൃഷിയെ പറ്റി കാണിച്ച് തന്നു. Very nice video Sharing 🥰👍
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ 🙏🙏
@Orupattukaran2 жыл бұрын
Healthy kanthari..
@MyDreamsMyHappiness2 жыл бұрын
Thanku 🙏🙏
@AchusTuneOfLife2 жыл бұрын
Super video anu chechi adipoli
@MyDreamsMyHappiness2 жыл бұрын
Thanku ❤️❤️
@EswaryRajan Жыл бұрын
വേറെ ലെഡ് val SUPER
@MyDreamsMyHappiness9 ай бұрын
🥰🙏
@gidhilnair4378 Жыл бұрын
Very useful vedeo
@MyDreamsMyHappiness Жыл бұрын
Thankuu so much 🥰🙏🙏
@bijubhaskar1478 Жыл бұрын
സൂപ്പർ 🌹🌹🌹🌹🌹🌹🌹
@MyDreamsMyHappiness Жыл бұрын
Thankuu 🥰🙏🙏
@anandraje8993 Жыл бұрын
നല്ല അവതരണം 👍
@MyDreamsMyHappiness Жыл бұрын
വളരെ നന്ദി ❤️❤️
@lijothattil80327 ай бұрын
Super ayyittund 👍😍😍
@rinzaskitchen46 Жыл бұрын
Like good sharing very good video 👍👍👍👍👍👍👌
@MiniSurendran-zk1pr9 ай бұрын
ഞാനും ചെയ്യും
@MyDreamsMyHappiness9 ай бұрын
തീർച്ചയായും ചെയ്യുട്ടോ 👍👍
@abinpj95862 жыл бұрын
ആര്യ സൂപ്പർ ആയിട്ടോണ്ട്
@jayaramp.b1410 Жыл бұрын
Super❤❤❤❤
@MyDreamsMyHappiness9 ай бұрын
Thankuu 🙏🙏🙏🙏
@malayaleehouse6396 Жыл бұрын
Super video👍
@AnithVlogs2 жыл бұрын
Thanks for the share
@MyDreamsMyHappiness2 жыл бұрын
Thanks for watching!🙏🙏🙏
@jasminescuisine2 жыл бұрын
Good sharing dear...👍
@MyDreamsMyHappiness2 жыл бұрын
Thanku dear ❤️
@anumodkumar5933 Жыл бұрын
Nice
@MyDreamsMyHappiness Жыл бұрын
Thankuu 🥰❤️❤️
@SonuFabricationOfficial2 жыл бұрын
Good Sharing 👍
@MyDreamsMyHappiness2 жыл бұрын
Thanku ❤️❤️
@skumarcreations12 жыл бұрын
Good sharing 👍⭐ കാന്താരിയെക്കുറിച്ച് വളരെ വിശദമായിത്തന്നെ പറഞ്ഞു തന്നു . 🙏
@MyDreamsMyHappiness Жыл бұрын
Thanks dear❤️❤️
@goodfoodiemaker18222 жыл бұрын
Good share👍
@MyDreamsMyHappiness2 жыл бұрын
Thanku ❤️❤️
@sumojnatarajan7813 Жыл бұрын
Congratulations 👍👍👍👍
@MyDreamsMyHappiness9 ай бұрын
Thankuu 🙏🙏
@TIPTOPTHAMIZHAN2 жыл бұрын
Nice share dear keep rocking stay connected
@MyDreamsMyHappiness2 жыл бұрын
Thanks and sure👍👍
@mofasworld9202 жыл бұрын
കാന്താരി കൃഷി അടിപൊളി👌👌👌
@MyDreamsMyHappiness2 жыл бұрын
❤️❤️
@ryhan9270 Жыл бұрын
Nalladh ❤❤
@binupt249 Жыл бұрын
👍👍
@MyDreamsMyHappiness9 ай бұрын
Thankuu 🙏🙏🙏
@entevellariprav.8162 жыл бұрын
വൗ കാന്താരി മുളക് കൃഷി അടിപൊളി.. കാന്താരി കണ്ടപ്പോൾ വായിൽ വെള്ളം വന്നു.. വളരെ നന്നായി മനസ്സിലാകുന്ന വിധം അവതരിപ്പിച്ചു.. സൂപ്പർ വീഡിയോ.. Nice sharing dear👌👌👍❤️
@MyDreamsMyHappiness2 жыл бұрын
നന്ദി ഡിയർ 🙏🙏
@deepas31562 жыл бұрын
Super video 👌👌
@MyDreamsMyHappiness2 жыл бұрын
@@deepas3156 Thanks dear ❤️🙏
@roy3RVideos2 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് ട്ടോ... ഞാനും വിചാരിച്ചു എന്തുപറ്റി എന്ന്.... ദുഃഖത്തിൽ പങ്കു ചേരുന്നു.🙏🙏
@MyDreamsMyHappiness2 жыл бұрын
നന്ദി 🙏🙏
@ZmpleTips2 жыл бұрын
A to Z complete und.., super
@MyDreamsMyHappiness2 жыл бұрын
Thanku dear 🙏🙏🙏
@preethijjohnson85792 жыл бұрын
Kure nalaye egottu vannittu. Nice video
@MyDreamsMyHappiness2 жыл бұрын
ഭർത്താവിന്റെ അച്ഛൻ മരിച്ചു അതാണ് വീഡിയോ ഇടാൻ പറ്റാതെ വന്നതും ആരെയും സപ്പോർട്ട് ചെയ്യാതെ വന്നതും 🙏🙏
@lailashomelyvibez42522 жыл бұрын
കാന്താരി അടിപൊളിയായി വളർന്നു നിൽക്കുന്നുണ്ടല്ലോ 👌👍👍👍
@MyDreamsMyHappiness2 жыл бұрын
Thanku dear 🙏🙏
@anupama1780 Жыл бұрын
Good chechii ❤
@MyDreamsMyHappiness Жыл бұрын
Thankuu dear🥰🥰
@munnusvlogs2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു dear🥰🥰കാന്താരിയുടെ വിത്തു പാവൽ മുതൽ വിളവെടുപ്പ് വരെ അടിപൊളി ആയിട്ടുണ്ട് 🥰🥰
@MyDreamsMyHappiness2 жыл бұрын
നന്ദി ഡിയർ 🙏🙏🙏
@RMS7772 жыл бұрын
കാന്താരി കൃഷി Useful uploading Huge lk 68🔥
@MyDreamsMyHappiness Жыл бұрын
Thanku ❤️❤️
@soudhaashraf9868 Жыл бұрын
Very useful video. Thank u so much
@vismayacheppu8456 Жыл бұрын
എല്ലാ വീട്ടിലും ഒരു കാന്താരി നട്ടുപിടിപ്പിക്കണ്ടതാണ്....👍🏻 Well explained 👍🏻 Useful share 👍🏻
@MyDreamsMyHappiness Жыл бұрын
Thanku ❤️❤️❤️
@uniquetastes49272 жыл бұрын
ആദ്യമായി ഭർത്താവിൻ്റെ അച്ഛൻ്റെ മരണത്തിൽ അനുശോചനം അറിയിക്കുന്ന് ഞാൻ എത്ര നട്ടിട്ടും പിടിക്കുന്നില്ല,ഇടയ്ക്ക് കുറുട് വന്നു പോ കും,ഇത് നട്ട് നോക്കാം👍
@MyDreamsMyHappiness Жыл бұрын
Thanku ❤️🙏🙏
@ajithaanandhan5011 Жыл бұрын
അവതരണം സൂപ്പർ ❤👍🏻✌️👌🏻
@MyDreamsMyHappiness Жыл бұрын
വളരെ നന്ദി ❤️❤️🙏🙏
@aswinprakash2286 Жыл бұрын
നല്ല അവതരണം. കാന്താരിക്ക് വിപണിയിൽ വിലയില്ല. അതാണ് പ്രശ്നം.
@MyDreamsMyHappiness9 ай бұрын
Thankuu 🥰🥰
@JayasreePb-x7e Жыл бұрын
Namaskaram. Thankyou
@MyDreamsMyHappiness Жыл бұрын
Haii dear ❤️❤️❤️
@shibinshibu9303 Жыл бұрын
Nalla oru video chechi ❤❤❤
@MyDreamsMyHappiness Жыл бұрын
വളരെ നന്ദി ഡിയർ 🥰❤️❤️
@BindhuAnil-h6f2 жыл бұрын
Very well explained ..👌👍👍
@BindhuAnil-h6f2 жыл бұрын
New friend 🤝
@MyDreamsMyHappiness Жыл бұрын
Thank you 🙂🥰
@rasnivu6969 Жыл бұрын
ചാരം, കഞ്ഞി വെള്ളം, വളരെ നല്ലതാണ് കായ്ഫലം കിട്ടും
@MyDreamsMyHappiness Жыл бұрын
ഓക്കേ താങ്ക്സ് 🙏🙏
@kovaiammusamayal-20122 жыл бұрын
Beautiful share
@MyDreamsMyHappiness2 жыл бұрын
Thanks dear 🙏🙏
@aliscookingworld42582 жыл бұрын
നല്ല ഒരു വീഡിയോ മുളക് കൃഷിയെ കുറിച്ച് പറഞ്ഞു തന്നു ഞാൻ ആകെ മുളക് ഉണ്ടാകു നെയ്മുളക് അതിൽ പഴത്തിന്റെ തൊലി വെള്ളം ഒഴിച്ച് വെച്ച് 3ദിവസം ആയ ഒഴുകും അപ്പോ നല്ലതാ 👌👌👌🥰🥰
@MyDreamsMyHappiness Жыл бұрын
Ok dear 🙏🙏🙏
@SethulekshmiSeashell Жыл бұрын
നന്നായി പറഞ്ഞു തന്നു.❤
@MyDreamsMyHappiness9 ай бұрын
Thankuu 🥰🥰🥰
@Remyaslifestyle2 жыл бұрын
സൂപ്പർ വീഡിയോ dear വീട്ടുമുറ്റത്തു ഒരു കാന്താരി തൈ ഉണ്ടെങ്കിൽ പിന്നെ പുറത്തു നിന്ന് വാങ്ങിക്കേണ്ട ആവശ്യം ഇല്ല
@MyDreamsMyHappiness2 жыл бұрын
അതെ ഡിയർ 👍👍
@NilaDiarieschechu2 жыл бұрын
Good sharing sis🥰
@MyDreamsMyHappiness2 жыл бұрын
Thanks dear 🙏🙏
@Divyatiwari-v8d2 ай бұрын
❤😊
@ukrishna.m.t1667 Жыл бұрын
നല്ല അവതരണം ശബ്ദ കോലാഹളം ഇല്ല മനസിലാക്കാൻ സാധിക്കുന്നു സുപ്പർ
This is a beautiful and easy natural way to plant chilli I like it thank you for sharing this wonderful nature video ❤️👍❤️🌺
@MyDreamsMyHappiness2 жыл бұрын
Thanks dear 🙏🙏
@ShymaShym Жыл бұрын
@@MyDreamsMyHappiness ❤️❤️
@muneer-ix2cr Жыл бұрын
👍
@MyDreamsMyHappiness9 ай бұрын
Thankuu 🥰🥰🥰🥰
@sooryasuresh9826 Жыл бұрын
Thanks
@MyDreamsMyHappiness9 ай бұрын
Thankuu 🌹🙏🙏
@munjidaminnuzdiaries2 жыл бұрын
കാന്താരി കൃഷി ❤️👍🏻👍🏻
@MyDreamsMyHappiness Жыл бұрын
Thanku ❤️❤️
@ushamadhu5325 Жыл бұрын
👌👌👌
@MyDreamsMyHappiness Жыл бұрын
🥰❤️
@kochuparumala67252 жыл бұрын
കാന്താരി മുളക് നെ കുറിച്ചുള്ള വീഡിയോ ഒരുപാട് ഇഷ്ടമായി 👍👍👍
@MyDreamsMyHappiness2 жыл бұрын
Thanku 🙏🙏🙏
@apputtyappu2110 Жыл бұрын
@@MyDreamsMyHappiness😊😅😮😢 Hu
@paulkvpaulkv1207 Жыл бұрын
@LalithaPrabhakaran-xu4vn Жыл бұрын
@@MyDreamsMyHappinessbu 13:51
@reshmamurali1264 Жыл бұрын
❤1🎉🎉🎉🎉🎉🎉🎉1❤ is
@MuhammedAli-h4z Жыл бұрын
കാന്താരി മുളക് പച്ച മഞ്ഞ വയലറ്റ് പർപ്ൾ തുടങ്ങിയ പല നിങ്ങളില്‍ കാണുന്നുണ്ട് അതില്‍ ഏതാണ് നല്ലത്
@MyDreamsMyHappiness Жыл бұрын
കടയിൽ കൊടുക്കാൻ ആണെങ്കിൽ പച്ച ആണ് നല്ലത് വിപണിയിൽ അതിനാണ് ഡിമാൻഡ്.വീട്ടവശ്യത്തിന് ആണെങ്കിൽ മഞ്ഞ നല്ലതാണ് 👍
@MuhammedAli-h4z Жыл бұрын
@@MyDreamsMyHappiness നന്ദി പച്ച പിരിച്ചെടുക്കാനുള്ള പ്രയാസം കൂടി പരിഗണിക്കണം പച്ച ഇലയുടെ ഇടയിൽ പച്ച മുളക് തിരിച്ചറിയാന്‍ പ്രയാസം. പക്ഷെ മഞ്ഞ വയലറ്റ് വെള്ള ഒക്കെ പെട്ടെന്ന് തിരിചരിയും
@Arjun-ok1rs Жыл бұрын
Ethra masam venam namuk mulak kitan.. 14 days kazhinju parichu nattu.. Pinne mulak undakan avdunu ethra days pidikum... Mathram alla oru pravasyam mulak full oru chediyil ninnu parichal adtha mulak athe chediyil kilirkan ethra time edkum...
@NaseemaM-j9i Жыл бұрын
❤❤Thanks
@MyDreamsMyHappiness Жыл бұрын
Thankuu 🥰🥰🥰
@Arifhomecookingandvlogs12 жыл бұрын
Goodsharing dear friend 74👍🥰kanthaari visashanghal nannayittund thanks for sharing ❤
@MyDreamsMyHappiness2 жыл бұрын
Thanku 🙏🙏❤️
@rur5617 Жыл бұрын
Chechi ഞങ്ങടെ വീട്ടിലെ കാന്താരി മുളക് ചെടി നല്ല വെയില് ഉള്ള സ്ഥലത്താണ് ഇരിക്കുന്നെ അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@MyDreamsMyHappiness Жыл бұрын
എടാ കാന്താരിക്ക് നല്ല വെയിൽ വേണമെന്നില്ല തണലിലും നന്നായി വിളവ് ലഭിക്കും കേട്ടോ വെയിൽ ആണെന്ന് കരുതി കുഴപ്പമില്ല ശീമക്കൊന്ന ഇല (പത്തൽ ഇല )ഇട്ട് കൊടുത്തു നന്നായി വെള്ളം നനച്ചാൽ അടിപൊളി വിളവ് കിട്ടും
ചകിരിചോര്‍ മനപ്പൂര്‍വം ചെര്‍ക്കതതാണോ അതോ കാന്താരിക്കു ചകിരിചോര്‍ പാടില്ലേ?
@MyDreamsMyHappiness2 ай бұрын
@@nairrs6030 ചേർക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ ചകിരി ചോറ് കൂടി പോയാൽ ചെടി ചീഞ്ഞു പോകാനും ഇട ഉണ്ട് അത് കൊണ്ടാണ് കേട്ടോ
@Purpleworld_f7 Жыл бұрын
Chechiyude place evide anu kanthari 1 kg vila engane anu plz reply🙏🙏
@MyDreamsMyHappiness Жыл бұрын
Cherthala anu place. Evide 500/ 550 vare kittarunde.
@rubeenaubaid8404 Жыл бұрын
Kantharimulaginte leaves churundupogunnu athinulla medicine onn parayo
@MyDreamsMyHappiness Жыл бұрын
ഒരു പിടി കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക് ഒരു ലിറ്റർ പഴകിയ കഞ്ഞി വെള്ളത്തിൽ ഒരു ദിവസംപുളിപ്പിക്കാൻ വയ്ക്കുക ഒരു ദിവസം കഴിയുമ്പോൾ ആ ലായനി നന്നായി ഇളക്കി അതിലേക്ക് മൂന്ന് ലിറ്റർ വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ആഴ്ചയിൽ രണ്ടുദിവസം വൈകുന്നേര സമയങ്ങളിൽ ഒഴിച്ചു കൊടുക്കുക ചെടി നന്നായി വളരാനും ഹെൽത്തി ആയിരിക്കാനും വളരെ നല്ലതാണ്. ഇല്ല എങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് എന്ന liquid മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാൻ കിട്ടും ഒരു ലിറ്റർ വെള്ളത്തിൽ 15 എം എൽ ഹൈഡ്രജൻ പെറോക്സൈഡ് എടുത്ത് നന്നായി മിക്സ് ചെയ്ത് ആഴ്ചയിൽ രണ്ടുദിവസം ഇലയിലും തണ്ടിലും ചുവട്ടിലും കളിച്ചു കൊടുക്കുന്നതും ഒഴിച്ചു കൊടുക്കുന്നതും നല്ല ഹെൽത്തിയായി വളരാൻ സഹായിക്കും👍👍👍
@RegiRegi-ls6fc5 ай бұрын
Yes
@yummyfoodrecipesmalayalam2 жыл бұрын
നന്നായിട്ടുണ്ട് Athano late aye🙏🏻🙏🏻🙏🏻🙏🏻
@MyDreamsMyHappiness2 жыл бұрын
അതെ ഡിയർ 🙏
@malayalicreativesense2 жыл бұрын
നൈസ് ഡിയർ 🥰🥰🥰🥰🥰🥰🥰
@MyDreamsMyHappiness2 жыл бұрын
❤️🙏🙏
@nirmalakm6250 Жыл бұрын
Njan kathirunna vedieo
@MyDreamsMyHappiness Жыл бұрын
Thankuu dear 🥰🥰
@Cube-malayalam_tricks Жыл бұрын
✌️✌️
@shirlyjs1904 ай бұрын
Ella muradippinu enthu cheyum
@MyDreamsMyHappiness4 ай бұрын
ആര്യവേപ്പിന്റെ ഇല ഒരു പിടി, മഞ്ഞൾപൊടി ഒരു ചെറിയ ടീസ്പൂൺ, വെളുത്തുള്ളി ഒരു അല്ലി നിറയെ മൂന്നും കൂടി മിക്സിയുടെ ചെറിയ ജാറിൽ നന്നായി അരച്ചെടുക്കുക എന്നിട്ട് ആ ലായനി ഒരു ലിറ്റർ പച്ച വെള്ളത്തിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക എന്നിട്ട് ചെടിയുടെ ഇലയുടെ മുകളിലും തണ്ടിലും നന്നായി സ്പ്രേ ചെയ്തുകൊടുക്കുക സ്പ്രേ ബോട്ടിലിൽ ഒഴിച്ചെടുക്കുമ്പോൾ നന്നായി അരിച്ച തിനുശേഷം മാത്രം ഒഴിക്കുക ഈ ഒരു രീതി ആഴ്ചയിൽ മൂന്നോ രണ്ടോ തവണ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്നതായിരിക്കും ഒത്തിരി ഇലകൾ മുരടിച്ചിട്ടുണ്ടെങ്കിൽ ആ ഒരു കമ്പിന്റെ അറ്റം കട്ട് ചെയ്തിട്ട് തളിച്ചാൽ വളരെ പെട്ടെന്ന് തന്നെ പുതിയ ഇലകൾ വരുന്നതായിരിക്കും
@shirlyjs1904 ай бұрын
@@MyDreamsMyHappiness thank you vegham eniku answer' thannaloo cheyithu nokam
@MyDreamsMyHappiness4 ай бұрын
തീർച്ചയായും ചെയ്യുട്ടോ 👍👍👍
@KBAD1112 жыл бұрын
👍👍
@MyDreamsMyHappiness2 жыл бұрын
താങ്ക്സ് ഡിയർ 🥰
@seethalakshmi390 Жыл бұрын
Thanks dear, what about leaf curling
@MyDreamsMyHappiness Жыл бұрын
Calcium കുറവായതു കൊണ്ടാണ് ആ രീതിയിൽ കാണുന്നത് ആഴ്ചയിൽ 10 ദിവസം കൂടുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം കുമ്മായം കലക്കി ചുവട്ടിൽ ഒഴിച്ച് കൊടുക്കുക തണ്ടിൽ മുട്ടരുത് വീണ്ടും 10 ദിവസം കൂടുമ്പോൾ വീണ്ടും ഇത് പോലെ ചെയ്യുക തീർച്ചയായും ഇല ചുരുളൽ മാറി നന്നായി വളരും 👍👍
@MyDreamsMyHappiness Жыл бұрын
ആഴ്ചയിൽ ഒരു ദിവസം കടല പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ചു ഒഴിച്ച് കൊടുക്കുക നല്ല കരുത്തോടെ വളരും 👍👍👍👍
@arthousevlogstation984010 ай бұрын
❤❤❤❤
@kuniyilhoneyfarmpaloli6137 Жыл бұрын
👍❤
@MyDreamsMyHappiness Жыл бұрын
Thankuu 🥰❤️❤️
@sreejithsasidharan2584 Жыл бұрын
✌😃
@MyDreamsMyHappiness Жыл бұрын
Thankuu 🙏🙏🙏
@reshmas68522 жыл бұрын
Well explained Dear...stay blessed 🥰
@MyDreamsMyHappiness2 жыл бұрын
Thank you! You too!❤️❤️
@sureshnv5422 Жыл бұрын
റബ്ബർ തോട്ടത്തിൽ ഇഷ്ടം പോലെ കിട്ടുന്ന തൈ പറിച്ചു ഗ്രോ ബാഗിൽ നട്ടാൽ മതി.....
@MyDreamsMyHappiness9 ай бұрын
ഇവിടെ റബ്ബർ തോട്ടം ഇല്ല ആലപ്പുഴ ആണ് അത് കൊണ്ട് വിത്ത് മുളപ്പിച് ആണ് കൃഷി ചെയ്യുന്നത്
@sudheertt87034 ай бұрын
കുമ്മായം പിന്നെ ആര് ഇടും?
@sureshnv5422 Жыл бұрын
നാച്ചുറൽ ആയി പറമ്പിൽ ഉണ്ടാകുന്നതാണ് കരുത്ത്... ഞാൻ പച്ചമുളക് വാങ്ങിയിട്ട് കാലം കുറേ ആയി....