സംസ്കാരത്തിന് ഭീഷണിയാകുന്ന പ്രണയം | മൈത്രേയൻ, എസ് എസ് ലാൽ സംവാദം | MaithreyanTalks 120

  Рет қаралды 82,000

L bug media

L bug media

Күн бұрын

Пікірлер
@shobykp6905
@shobykp6905 2 жыл бұрын
ഒരുപാട് ലോകം കണ്ടിട്ടുള്ള സന്തോഷ് ജോർജ് കുളങ്കരയും മൈത്രേയനും തമ്മിൽ സംവാദം വേണമെന്നുള്ളവർ ഇവിടെ ലൈക് അടിക്കൂ
@Lbugmedia
@Lbugmedia 2 жыл бұрын
Good suggestion ....
@rajeesh947
@rajeesh947 2 жыл бұрын
എന്തിനെ കുറിച്
@bindhumurali3571
@bindhumurali3571 2 жыл бұрын
👌
@hridayaragangalsujamanilal7657
@hridayaragangalsujamanilal7657 2 жыл бұрын
I wish to knowYour phone no.please
@rajeshkudiyirikkal3608
@rajeshkudiyirikkal3608 Жыл бұрын
സന്തോഷ്‌ ഇയാളുടെ മുന്നിൽ ഒന്നും അല്ല
@fridaymatineee7896
@fridaymatineee7896 Жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂകളിൽ കൂടെ ഒരുപാട് ഒരുപാട് പുരോഗമനം ചിന്തിച്ചു തുടങ്ങി.
@harivm7164
@harivm7164 2 жыл бұрын
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സംഭാഷണം... ❤️❤️
@deviarya6825
@deviarya6825 2 жыл бұрын
സമൂഹത്തിനു എത്രമാത്രം അത്യാവശ്യമായ vizhayangalanu ചർച്ചക്ക് ആസ്പദമായിരിക്കുന്നത്. നമ്മുടെ പ്രമുഖ ചാനലുകൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും primetime ഇത്തരം ചർച്ചകൾക്കായി മാറ്റിവച്ചിരുന്നുവെങ്കിൽ. കുടുംബങ്ങൾക്കൂളിൽ തുല്യത എന്ന നീതിബോധം നടപ്പായിരുന്നുവെങ്കിൽ എത്രമാത്രം ക്രൈംമുകൾ ഇല്ലാതായേനെ. Blended family എന്ന concept തന്നെ എത്ര മനോഹരമായിരിക്കുന്നു.ലാലിനും മൈത്രേയനും so many താങ്ക്സ്. Great 👍👍
@anilsbabu
@anilsbabu 2 жыл бұрын
ആര് ആ primetime sponsor ചെയ്യും? ഇവിടത്തെ jwellers, beauty product manufacturers , matrimony ?? സാമ്പത്തികം പ്രശ്നമാണ്. പിന്നെ പൊതുബോധത്തിന് എതിരെയുള്ള content ന് viewership കുറയും. അത്രന്നെ! 😢
@jyothikumar1037
@jyothikumar1037 2 жыл бұрын
സമൂഹത്തിൽ കാതലായ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന നല്ല ജനങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കാലക്രമേണ സ്പോൺസേർസും viewership ഉം കൂടുമെന്നു പ്രത്യാശിക്കാം
@adhithyaathi9449
@adhithyaathi9449 2 жыл бұрын
Well said
@neethadenishakotturkaleeka3481
@neethadenishakotturkaleeka3481 2 жыл бұрын
Serial nu palaram itharam charchakal ayirunnenmil kerathile sthreekal self respect ullavarayi mariyene
@kavitham1463
@kavitham1463 11 ай бұрын
O​@@jyothikumar1037
@bincyjacob4242
@bincyjacob4242 2 жыл бұрын
🙏🙏ഈ ചിന്തകൾക്കൊപ്പം എത്താൻ നമ്മുടെ ഈ സമൂഹത്തിന് ഇനിയും എത്ര തലമുറ വേണ്ടിവരും 😔
@sanumj1987
@sanumj1987 2 жыл бұрын
Ippozha old generation and current generation okke pokanam... Oru 200 kollam edukkumayirikkum india okke maranamekil.. Appozhekkum Europe okk 400 kollam koode munnottu pokum.. Appozhum nammal 200 kollam purakil
@JoHnHoNaYz
@JoHnHoNaYz 2 жыл бұрын
സത്യം.
@ASHLIHOME
@ASHLIHOME 2 жыл бұрын
50 varsham enkilum eduthekaam
@sumithks7658
@sumithks7658 2 жыл бұрын
60 വർഷം എടുക്കും. കാരണം ഇപ്പോൾ 40 വയസ് തൊട്ട് ഉള്ളവർ എല്ലാം പോകും.
@prasanthkpvithura
@prasanthkpvithura 2 жыл бұрын
മിക്കവാറും മനുഷ്യ കുലം തന്നെ ഇല്ലാതാകും, നമ്മൾ മനസിലാക്കി വരുമ്പോൾ
@blahblahblah5728
@blahblahblah5728 2 жыл бұрын
വീഡിയോ play ചെയ്യുന്നു. Loud speaker ൽ ഇടുന്നു. അച്ഛൻ ശ്രദ്ധിക്കുന്നു. അസ്വസ്ഥനാകുന്നു. Fan ഇടുന്നു. കേൾക്കാതാവുന്നു. മുഖത്ത് സമാധാനം കളിയാടുന്നു. Foot note: അച്ഛൻ ചൂടനാണ്, ഒന്ന് പറഞ്ഞ് രണ്ടാമത്തെതിന് കൈ പൊങ്ങും, still he kept silent hearing this. And this is society. മുറുപടി ഇല്ലാത്തതിന് നേരെ മുഖം തിരിച്ചിരിക്കും.
@sarithajayaprakashjayaprak2574
@sarithajayaprakashjayaprak2574 2 жыл бұрын
You are correct ..the above-mentioned is true for me..
@younasyounas75
@younasyounas75 2 жыл бұрын
ഇത്ര ഹൃദസ്പർശിയായ വാക്കുകൾ...... Maithreyan❤❤❤
@VinodKumar-so6tc
@VinodKumar-so6tc 2 жыл бұрын
ഞാനെന്റെ 60 ആം വയസ്സിൽ ഇത് കേൾക്കുന്നു. 30 വയസ്സിൽ ഇത് കെട്ടിരുന്നെങ്കിൽ കുറച്ചുകൂടി നല്ലൊരു തീരുമാനത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ സാധിക്കുമായിരുന്നു..!!
@saranghere4103
@saranghere4103 2 жыл бұрын
P.
@saranghere4103
@saranghere4103 2 жыл бұрын
P.
@saranghere4103
@saranghere4103 2 жыл бұрын
Vm Vmware
@benherpalstow3503
@benherpalstow3503 Жыл бұрын
ഞാൻ 31ആം വയസ്സിൽ കേൾക്കുന്നു, ഇപ്പോളെങ്കിലും കേൾക്കാൻ സാധിച്ചതിൽ..
@benherpalstow3503
@benherpalstow3503 Жыл бұрын
ഇനിയും സമയം ഉണ്ട്, എല്ലാ ദിവസവും പുതിയ ദിനം ആണ്, പ്രായം മനുഷ്യന്റെ സൃഷ്ട്ടി ആണ്, മനസ് ചെറുപ്പം ആണെങ്കിൽ ഇനി അങ്ങോട്ട് തകർത്തു ജീവിക്കുക vinod kumar ചേട്ടാ
@lekhar8527
@lekhar8527 2 жыл бұрын
വിവേകം ആധുനികബോധം വിശാല ചിന്താഗതി .......ലോകം കണ്ട രണ്ട് മനുഷ്യർ.❤️👍
@bibleversesaver
@bibleversesaver 2 жыл бұрын
It's already in other countries I m living in Germany when I talk about India ppl are really 🤔 and 100 I am with mythreyan
@omar_ayaan130
@omar_ayaan130 2 жыл бұрын
Q
@saranyasaru8347
@saranyasaru8347 2 жыл бұрын
എത്ര കൃത്യായിട്ടാ സംസാരിക്കുന്നെ മൈത്രെയാ 👍👍👍
@novjose
@novjose 2 жыл бұрын
Two great minds of Kerala.
@lukhmanhakkeem8861
@lukhmanhakkeem8861 2 жыл бұрын
Who is other mind besides mythreyan?
@DevAnand-jx9gs
@DevAnand-jx9gs 2 жыл бұрын
@@lukhmanhakkeem8861 S S Lal
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
👍❤❤👍, രണ്ട് മാർഗ്ഗദീപങ്ങൾ
@anurnair1
@anurnair1 2 жыл бұрын
Insightful discussion. Thanks
@sunsree1984
@sunsree1984 2 жыл бұрын
Don’t limit in Thinking try implementing that …Skip the Caste Tail behind the Name !!
@sarasuzachariah8090
@sarasuzachariah8090 2 жыл бұрын
Absolutely true! Mithreyan at his best!! Dr. Lal is a great interviewer. Great interview! Can’t help but wonder when measurable changes will happen in our society! 50 years? 100 years? 150 years? 🤔🤔
@hasna7913
@hasna7913 2 жыл бұрын
It's unpredictable 😁
@ashlyantony3696
@ashlyantony3696 2 жыл бұрын
👌👌
@sunsree1984
@sunsree1984 2 жыл бұрын
Till Religion n Social Tradition associated with Religious Beliefs exist There won’t be any considerable change in Society !!
@sarasuzachariah8090
@sarasuzachariah8090 2 жыл бұрын
@@sunsree1984 Hoping against hope😢
@athirap2214
@athirap2214 2 жыл бұрын
Eagerly waiting for more such deep talks..maitreyan...rocks
@anurenjajayan3320
@anurenjajayan3320 Жыл бұрын
Everyone please practice this thoughts in our life ...that is the one thing we need to do
@manvikas6035
@manvikas6035 2 жыл бұрын
I hope many people see this and understand this. Very very beautifully explained.
@jahnwizlmbru131
@jahnwizlmbru131 2 жыл бұрын
Daily new topic needed to grow as a good individual
@nibinmathew.
@nibinmathew. 2 жыл бұрын
We have to learn a lot from both of you looking forward to the upcoming videos Thank you so much for the insights
@deepakdelights7357
@deepakdelights7357 Жыл бұрын
കാലക്രമേണ എല്ലാം മാറ്റത്തിന് വിധേയമാകുക തന്നെ ചെയ്യും. നമുക്ക് ആശിക്കാം.
@deenammamarkose3066
@deenammamarkose3066 2 жыл бұрын
100%corret
@itsjustme7891
@itsjustme7891 2 жыл бұрын
Maitreyan should start a school 😊
@georgymathew3243
@georgymathew3243 2 жыл бұрын
Correct
@leogaming5231
@leogaming5231 2 жыл бұрын
👍👍
@HasnaAbubekar
@HasnaAbubekar 2 жыл бұрын
പണ്ട് ഭഗവാൻ രജനീഷ് തുടങ്ങിയത് ഉണ്ട്.
@lionking3785
@lionking3785 2 жыл бұрын
@@HasnaAbubekar athara
@vindujapeethambaran106
@vindujapeethambaran106 2 жыл бұрын
One of the best talk I ever watched. ❤Respect to both
@sthomas5072
@sthomas5072 2 жыл бұрын
Waiting for more subjects. First generation of malayalies still kulashree and kulapurshen
@sthomas5072
@sthomas5072 2 жыл бұрын
In Abroad
@Lbugmedia
@Lbugmedia 2 жыл бұрын
sure... Thank you all for supporting..
@achuszz6760
@achuszz6760 2 жыл бұрын
ഇദ്ദേഹം ഒരു പുലി തന്നെ 👌👌👌👌🌹🌹🌹🌹
@thomasthomas7706
@thomasthomas7706 Жыл бұрын
Brilliant discussion throwing light on the pitiful living conditions of our lives
@AnjaliRSAnju
@AnjaliRSAnju 2 жыл бұрын
One of the best talks 🙏
@omerisha9512
@omerisha9512 2 жыл бұрын
ചെമ്മീൻ കണ്ടിട്ട് കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും എന്തുകൊണ്ട് ഒന്നിച്ചുകൂടാ എന്ന് ചോദിച്ചിട്ടുണ്ട് പല രാജ്യക്കാരും. അവർക്കറിയില്ലല്ലോ പരീക്കുട്ടിയുടെ സ്ഥാനത് പ്രഭാകരൻ വന്നാലും പിന്നെയുമുണ്ട് തടസ്സങ്ങൾ എന്ന്
@abdulshukoor6864
@abdulshukoor6864 2 жыл бұрын
WORTH WATCHING 👌
@lijojacob6745
@lijojacob6745 2 жыл бұрын
Mythreyan the legend
@juliebiju974
@juliebiju974 2 жыл бұрын
Quite an eyeopener...
@SureshKumar-tx5ex
@SureshKumar-tx5ex Жыл бұрын
കേരള സമൂഹത്തിലും .. ഇൻഡ്യൻ സമൂഹത്തിലും .. മൈത്രേയനിസം കൊണ്ടു വരണം .. കാലാഹരണപ്പെട്ട ചിന്തകളും ജീവിത രീതികളും മാറ്റിമറിക്കണം
@rajbalachandran9465
@rajbalachandran9465 2 жыл бұрын
ഞാൻ പഠിച്ച സ്കൂളിൽ 7 ആം ക്ലാസ്സ് വരെ mixed ഉം 8 മുതൽ Seperate ഉം ആണ്. ചിലപ്പോൾ പ്രണയിക്കാതിരിക്കാൻ വേണ്ടി ആയിരിക്കും അങ്ങനെ ചെയ്യുന്നത്. പക്ഷേ tution Center ഉള്ള കാര്യം മണ്ടൻ Management അറിയുന്നില്ല.🤣🤣🤣
@aathirasuresh6733
@aathirasuresh6733 2 жыл бұрын
hehehe
@abeen_3788
@abeen_3788 2 жыл бұрын
എന്റെ മകള്‍ ഒരു മലയാളി ചെക്കനെ choose ചെയ്യരുത് എന്നാണ് എന്റെ ആഗ്രഹം ...
@abeen_3788
@abeen_3788 2 жыл бұрын
@Quadrillion Trader ആ....അത് ശരിയാണല്ലോ...അപ്പൊ ശെരി,ഞാൻ എന്റെ life ഒന്ന് നോക്കിയിട്ട് വരാം,ok...😀
@hasna7913
@hasna7913 2 жыл бұрын
മലയാളി ആൺകുട്ടികൾ എല്ലാവരും മോശക്കാരാണെന്ന് പറയുന്നത് ശരിയല്ല,ഇത് പറഞ്ഞുതരുന്നത് തന്നെ മലയാളി അല്ലേ? Pinne ingane paranhathinu thankale kuttam parayanum pattilla, Big Bose fansine okke kand ente vare kili poyitund.
@XVLOG
@XVLOG 2 жыл бұрын
Malayalikku entha kuzhappam Avaru manusharalle 😂😂😂 Malayali ennu parayunnathu oru brand anu Athu sherikkum kandittudu Anjbhavichittum undu
@joslin7tj
@joslin7tj 2 жыл бұрын
Most mallu boys are like that. But so are north Indian boys. There are still people in every place who are unlearning the bad influence of culture
@hafizaman8030
@hafizaman8030 2 жыл бұрын
താങ്കളെ ചൂസ് ചെയ്ത പാർട്ണറെ ഓർത്ത് സഹതാപം തോന്നുന്നു
@k.v.thomas287
@k.v.thomas287 2 жыл бұрын
പ്രണയം എന്നുള്ളതിന്റെ നിർവചനം തന്നെ മാറ്റിയെഴുതാൻ സമയമായി. നിത്യപ്രണയം സ്ത്രീ -പുരുഷന്മാർ ജീവിതകാലം മുഴുവൻ പരസ്പര വിശ്വാസത്തോടെ ദാമ്പത്യത്തിൽ ഏർപ്പെട്ടു ജീവിക്കുന്നതാണെന്നുള്ള defenition തെറ്റാണു, എന്നാൽ ആ defenition വളരെ ഉദാത്തമാണെന്ന് സമൂഹം ഉറപ്പാക്കുന്നു.
@techyemirati7560
@techyemirati7560 2 жыл бұрын
Jeevitha kalalm muzhuvan vybhijarich kazhiyam lle
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
100k, congrats🎉🥳
@Lbugmedia
@Lbugmedia 2 жыл бұрын
Thank you for supporting us..
@chithrapradeep5518
@chithrapradeep5518 2 жыл бұрын
Nammude society and families oke ivarude discussions oke kett enthelum kurach vivaram vekkatte. Sherikum ingane ullavar aan educationil institutionilum oke classes edupikanam.. angane ulla teachers undaakanam namuk.. ennaale namuk nalla citizens undaakulu.. nalla society undakulu.. nalloru nation undaakulu..
@vrinda9143
@vrinda9143 2 жыл бұрын
Well said 👏👏🙏
@freethinker1388
@freethinker1388 2 жыл бұрын
❤️🔥🔥❤️
@sajithpk5699
@sajithpk5699 2 жыл бұрын
പ്രണയം ഉണ്ടാവുക..... Arranged anenkilum selection anenkilum...
@vipinmadhavan419
@vipinmadhavan419 2 жыл бұрын
absolutely true words✌️✌️
@rajachandranpalakkad
@rajachandranpalakkad 2 жыл бұрын
Brilliant 👌🌹
@SandeepJShridhar
@SandeepJShridhar 2 жыл бұрын
*EMOTIONAL IMMATURITY* യെ കുറിച്ച് ഒരു session ചെയ്യാമോ ?
@Lbugmedia
@Lbugmedia 2 жыл бұрын
Sure
@SandeepJShridhar
@SandeepJShridhar 2 жыл бұрын
@@Lbugmedia Thank You, L bug. Really Looking forward to it. ഒരുപാട് പേർക്ക് ഒരു ജീവിതകാലം മുഴുവൻ നിറഞ്ഞു നിൽക്കുന്ന... തല പുകയാക്കുന്ന... confusion തരുന്ന ഒരു subject. ചിലർ Emotional Immaturity യെ ഒരു ആയുധമാക്കി മറ്റുള്ളവരുടെ മേൽ ഉപയോഗിക്കാറുണ്ട് താനും. മൈത്രേയനെ പോലെ ഒരു Subject Matter Expert സംസാരിച്ചാൽ ഒരുപാട് പേർക്ക് ഒരുപാട് Insights കിട്ടും. Please cover it holistically looking through the lens of humanity. Let the topic not get constrained within Love Life, Married Life, Family Life, Extended Family Life, etc. Many people carry the scars of EMOTIONAL IMMATURITY for a lifetime. It's a social issue. Please do it ASAP. Eagerly waiting. കയ്യിൽ കട്ടയില്ലാത്തതുകൊണ്ട് നോ കട്ട വെയ്റ്റിംഗ് . . . ! Only Eagerly waiting !
@ammuneeharika
@ammuneeharika 2 жыл бұрын
Relevant topic
@soumyakrikrishnan1661
@soumyakrikrishnan1661 2 жыл бұрын
u said it... emotional immaturity affects our social/ professional life too...
@alandonsaji6673
@alandonsaji6673 2 жыл бұрын
ഇവിടെ അറേഞ്ച് മാര്യേജ് ആണോ ലൗ മാര്യേജ് ആണോ നല്ലത് എന്ന ചർച്ച തുടങ്ങിയിട്ടെ ഒള്ളു...😂😂😂😂
@vishnupriyakv3357
@vishnupriyakv3357 2 жыл бұрын
Sathyam...
@sameekattumunda6394
@sameekattumunda6394 2 жыл бұрын
ഫുള്ള് കേട്ടോ...?
@alandonsaji6673
@alandonsaji6673 2 жыл бұрын
@@sameekattumunda6394 yes
@abhishekdas7643
@abhishekdas7643 2 жыл бұрын
Athenthaadaa uvve majorityy pne nthaa 😂
@Fiwithoptions
@Fiwithoptions 2 жыл бұрын
😂
@vidztalk8236
@vidztalk8236 2 жыл бұрын
Ithokke kaanunna oru minority maathram aanallo ennorkumbol aanu.. mythreyan🌼
@manojkrishnan8894
@manojkrishnan8894 2 жыл бұрын
Pathichikal, that is a new info about them. Thanks
@ramyarichi2326
@ramyarichi2326 2 жыл бұрын
Please do videos in English too. This needs to be shared nation wide 😕
@abhinelluvai6342
@abhinelluvai6342 2 жыл бұрын
👌👌👌👌👌👌👌👌👌
@i_suryaa_
@i_suryaa_ 2 жыл бұрын
"Thiranjeduthal ethirkkum"💯
@radhamani6067
@radhamani6067 2 жыл бұрын
Verygood
@antonyisaacs8242
@antonyisaacs8242 2 жыл бұрын
The Very Right Saying Happening!! Thank you very much!!
@kavitham1463
@kavitham1463 11 ай бұрын
🎉
@habi7630
@habi7630 2 жыл бұрын
Nice to see two-person videos. This method is better, as it feels like a good conversation
@bindup8554
@bindup8554 2 жыл бұрын
Excellent
@nbbinu
@nbbinu 2 жыл бұрын
മാട്രിമോണിയൽ സൈറ്റ് മൊത്തം ജാതിക്കൂട്ടങ്ങൾ ആണ്. എത്ര ക്വാളിറ്റി ഉള്ള ആളായാലും ജാതി വേറെ ആണെങ്കിൽ കടക്ക് പുറത്ത് എന്ന് പറയും. ക്വാളിറ്റിയേക്കാൾ ജാതിയ്ക്ക് ആണ് preference കൊടുക്കുന്നത്. എന്നിട്ട് ജാതി രഹിത മതേതര കേരളം എന്ന് കൊട്ടിഘോഷിക്കുകയും ചെയ്യും. വീഡിയോയില് പറയുന്ന പോലെ കുടുംബങ്ങൾ തന്നെ ആണ് സാമൂഹിക വിരുദ്ധ കേന്ദ്രങ്ങൾ
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
Good 🌹🌹🌹
@ananduappu745
@ananduappu745 2 жыл бұрын
Super ithu ariyanam ivde ulla alla manushyarum
@AjayBoss1000
@AjayBoss1000 2 жыл бұрын
❤️❤️
@ripples2008
@ripples2008 2 жыл бұрын
I am not here to correct your English. However, the plural form of criterion is Criteria, not “criterias”. Hope you would not get offended. I like your outlook on life.
@gopisundersunder701
@gopisundersunder701 2 жыл бұрын
Absolute truth ♥️
@chakochanrj4283
@chakochanrj4283 2 жыл бұрын
Great
@Midhun-bv9wq
@Midhun-bv9wq 2 жыл бұрын
Wow♥️🔥
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹🌹🌹
@dilipslearninghub1545
@dilipslearninghub1545 2 жыл бұрын
Maitreyan 😍
@antomj7496
@antomj7496 10 ай бұрын
Ok
@princegirish8819
@princegirish8819 2 жыл бұрын
👍
@mkkunhimuhammedmkkunhimuha3285
@mkkunhimuhammedmkkunhimuha3285 2 жыл бұрын
Good
@minipn8024
@minipn8024 Жыл бұрын
Chandi mula Anna prayogaggal sirinu cherilla kurachu koodi nalla pdaggal sir upayogikkanam
@reshmasraj4518
@reshmasraj4518 2 жыл бұрын
👍🏾👍🏾
@amy9964
@amy9964 2 жыл бұрын
This awareness should start from the school itself... Angne anengil it will enhance the progress ig
@sruthip6959
@sruthip6959 2 жыл бұрын
True. Orupad tarattil streekal e kalakattattilum chooshanam cheyyunnund. For money / sex. But male matram vicharichal separated avan pattum ennullat streekale emotionally orupad takarkkunnund. Emotional wastage ennan streekale parayunnat tanne. Ivide streekalude thought process tanne change chryyanam.
@sathghuru
@sathghuru 2 жыл бұрын
Cash ഉള്ളവരും ഒരേ ജാതിയിൽ ഉള്ളവർ തമ്മിൽ ഉള്ള പ്രേമം തെറ്റല്ല.. അല്ലെങ്കിൽ പണി ആകും.
@favs3618
@favs3618 2 жыл бұрын
Jathi nokki premikan pattumo
@manojs4481
@manojs4481 2 жыл бұрын
@@favs3618 pattum
@shomaanand
@shomaanand 2 жыл бұрын
The one thing I never understood from My childhood is INCESTUAL MARRIAGE in the name of culture how can someone marry from same blood relationship isn't it terrible it's never been a talking point anywhere 😕😕😕
@bennyjohn8032
@bennyjohn8032 2 жыл бұрын
Vgood
@Silentspeaker333
@Silentspeaker333 2 жыл бұрын
ഭീഷണി 🤍
@shibubabuzion135
@shibubabuzion135 2 жыл бұрын
Nice
@vishnu19950
@vishnu19950 2 жыл бұрын
❤️💞💞❤️👌👍👏
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
😂😂😂👌👍നമ്മൾ മനുഷ്യരാവൻ എനി എത്ര കാലം കഴിയണം അറിയില്ല... കേരളത്തിൽ ആണ് ഇത് കൂടുതൽ... കേരളം വിട്ടാൽ കൊറച്ചു കുറവുണ്ട്.,...
@sisilya4942
@sisilya4942 2 жыл бұрын
100%currct
@ambro7979
@ambro7979 2 жыл бұрын
Kuttikalku paranju kodukenda sex education ne kurichu oru detailed video iduo? As a first time father, I don't know how to do this education to my child. I happened to see one death a couple of months back. A beautiful girl, she had a tubal pregnancy. I think she tried to hide it from parents because she was unmarried. Most probable if there is a tubal pregnancy,there must be unbearable pain. She might be taking pain killers. Parents brought her to hospital because she got collapsed. The thing is that Fallopian tube got ruptured. And you know she died of severe internal bleeding. She was like an Angel. I can't even forget her face. The thing is if she got enough sex education that these types of things can happen in sex and pregnancy, she would be still alive. Most kids don't know these things. They only know pregnancy is only normal type. But there are some other types of pregnancy are there like this tubal one, it is fatal if not removed the tube before it's getting ruptured. Not only this thing, there are different scenarios. If you can make a video with these types of education. It will be helpful for a lot of beautiful kids out there..I am requesting this because I don't want to see such things anymore. Thanks
@rosammageorgegeorge5843
@rosammageorgegeorge5843 2 жыл бұрын
സാമൂഹ്യ വിരുദ്ധ സംസ്ക്കാരം കാലക്രമേണ മാറി വരണം; പുതിയ തലമുറയിൽ നാം കാണുന്ന സംസ്ക്കാരം വളരെ വ്യത്യസ്ഥമാണ്. ഇതിന്റെ അർത്ഥം പുരുഷന്മാരും സ്ത്രീകളും പരസ്പരം സ്രവിക്കുന്നവരും സഹിക്കന്നവരും ആയി കൊണ്ടിരിക്കുന്നു. സമൂഹത്തിൽ ബഹുമാന്യരായി ജീവിക്കുവാൻ , പരസ്പരം സഹായിക്കാൻ , സ്നേഹിക്കാൻ ഇവർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ഇതു് ഒരാളുടെ വിജയമായിരിക്കരുള് മറിച്ച് സാമൂഹ്യ വിജയമായിരിക്കണം.
@venugopalan5527
@venugopalan5527 Жыл бұрын
The complete thinker
@rajeshp3151
@rajeshp3151 Жыл бұрын
You tube ellayirunnegil nanum oru pazhchan akumayirunnu
@rekhaprasannan9914
@rekhaprasannan9914 11 ай бұрын
മൈത്രേയന്റെ സംവാദങ്ങളിലൂടെ ജീവിതത്തെ കൂടുതൽ വിശാലമായി ചിന്തിക്കാൻ കഴിഞ്ഞു
@sumithks7658
@sumithks7658 2 жыл бұрын
സ്ത്രീകളുടെ കാര്യം എന്തൊരു കഷ്ടമാണ്.. ബ്രോക്കര്മാരും വീട്ടുകാരും തീരുമാനിക്കുന്ന ആണിനെ കല്യാണം കഴിക്കണം..
@smackthat9479
@smackthat9479 Жыл бұрын
No now she has the right to select
@anilraghunathan1567
@anilraghunathan1567 2 жыл бұрын
Super
@jithatt5908
@jithatt5908 2 жыл бұрын
Oraludey thet veroralku sariyanu thirchum ,sariyethenu thiricharinjal ellam sariyakum
@lavender7651
@lavender7651 2 жыл бұрын
👌👍💯
@bluee_.67
@bluee_.67 2 жыл бұрын
Reality
@krmayamood
@krmayamood 2 жыл бұрын
Yenikku ouru chodyam chodikkanundu athinu മൈത്ര്യൻ മറുപടി തരുമോ
@ravilal131
@ravilal131 2 жыл бұрын
100k good
@Lbugmedia
@Lbugmedia 2 жыл бұрын
Thank you for supporting us..
@shafeeqtgr9053
@shafeeqtgr9053 2 жыл бұрын
9:02 🤣🤣🤣
@aneeshoommen72822
@aneeshoommen72822 2 жыл бұрын
എനിക്ക് തോന്നുന്നത് ബ്രിട്ടീഷ് അധിനിവേശത്തിന് ശേഷം,അവർ കൊണ്ടു വന്ന സുവിശേഷ ബന്ധിതമായ ക്രൈസതവ മൂല്യങ്ങളായ- എക-ഭാര്യാവ്യതമാണ്;ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായി ജാതി-മതഭേദമന്യേ കണ്ടു വരുന്ന monagamy സംസ്കാരത്തിലേക്ക് വഴി വെച്ചതെന്ന്! കാരണം കൃസ്തു-മതത്തിലാണ് നിർബന്ധിതമായ ഏക ഭാര്യാ-ഭർത്ര് ബന്ധം ഒരു കൽപനയായി കൊണ്ട് നടക്കുന്നത്;എന്തിന് പരസ്പര വേർപിരിയലിൽ പോലും മാനദണ്ഡങ്ങളുണ്ട്.
@techyemirati7560
@techyemirati7560 2 жыл бұрын
vyabhijaram koodthal christians
@ranigeorge1824
@ranigeorge1824 2 жыл бұрын
@@techyemirati7560 Than kanakk edithittundo??
@techyemirati7560
@techyemirati7560 2 жыл бұрын
@@ranigeorge1824 yes with data and fact Shall I prove ????
@rasheedpm1063
@rasheedpm1063 2 жыл бұрын
👍❤️🤝🆒
@lionking3785
@lionking3785 2 жыл бұрын
Goosebumps
@soumyakrikrishnan1661
@soumyakrikrishnan1661 2 жыл бұрын
Can you please provide this doctor's contact details?
@Hiux4bcs
@Hiux4bcs 2 жыл бұрын
അതേ പ്രേമിച്ച പെണ്ണ് എന്ന് പറഞാൽ മലയാളി തിരിഞ് ഓടും
@manojkrishnan8894
@manojkrishnan8894 2 жыл бұрын
Like accepting Sonia Gandhi and Rajiv Gandhi s children as Dr. Lals leaders
@somycherian6684
@somycherian6684 2 жыл бұрын
Mithreyen sir go ahead..👍🤝😘
@mytube20oneone
@mytube20oneone Жыл бұрын
When a non Hindu converts to Hindu, what will be his or her caste?
@vishagtk7757
@vishagtk7757 2 жыл бұрын
Ente veettilokke inganalla
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН