മതം - തലപോയ ചീർത്ത ശരീരം മൈത്രേയൻ പോൾസൺ സംവാദം Maitreyan TALKS 88 | L bug Media |

  Рет қаралды 82,762

L bug media

L bug media

2 жыл бұрын

#മൈത്രേയൻ #maitreyan #lbugmedia

Пікірлер: 169
@babuts8165
@babuts8165 2 жыл бұрын
ആദ്യമാദ്യം ദൈവങ്ങൾ എന്നെ പേടിപ്പിച്ചു! പിന്നെ പിന്നെ ദൈവങ്ങൾ എന്നെ പേടിച്ച് എന്റെ പടി കടന്നിട്ടില്ല!
@zubbyzubi7793
@zubbyzubi7793 2 жыл бұрын
ഡിങ്കനെ ഈ കൂട്ടത്തിൽ പെടുത്തണ്ടാ….. dinkan very powerfull 😉😉
@muraleedharanmuraleedharan9402
@muraleedharanmuraleedharan9402 2 жыл бұрын
ഹഹഹഹ ദൈവം എങ്ങനെയാണു പേടിപ്പിച്ചത് സഹോദര. അച്ഛൻറെ ജനനേന്ദ്രിയത്തിൽ നിന്നും അമ്മയുടെ വയറ്റിലേക്ക് ദീർഘയാത്രചെയ്യിച്ചു കൊണ്ടാണോ, അമ്മയുടെവയറ്റിൽ വെള്ളത്തിൽ കിടത്തിയാണോ, അതോ ജീവൻ നൽകിഭൂമിയിലേക്ക് അയച്ചുകൊണ്ടാണോ പേടിപ്പിച്ചത്. ദൈവം ഒരിക്കലും പേടിപ്പിക്കാൻ വരികയില്ല. അതൊക്കെ സങ്കല്പമാണ്
@MoosakuttyThandthulan
@MoosakuttyThandthulan 2 жыл бұрын
@@muraleedharanmuraleedharan9402 ദൈവങ്ങളാണ് സങ്കൽപ്പങ്ങൾ മുരളീധരാമുരളീധരാമുരളീധരാ.....
@ar4619
@ar4619 Жыл бұрын
Enikku ippo deyvam nallooru comedian anu viswasikal villanmaarum
@jitheshkr
@jitheshkr Жыл бұрын
ദൈവം ഒരു സംഭവം തന്നെ 😊😊😊
@name1name278
@name1name278 2 жыл бұрын
ജീവിതത്തെ കുറിച്ച് ചിന്തി ക്കാൻ പഠിപ്പിക്കുന്ന ഒരു മനുഷ്യ ത്വം ഉള്ള മനുഷ്യ ൻ 👌👌👌🙏🙏🙏
@shameerahamed3030
@shameerahamed3030 2 жыл бұрын
ഈ മനുഷ്യൻ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു..
@captainjohn9646
@captainjohn9646 Жыл бұрын
Aaru eee thayoliyo
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ഇതെല്ലാം നമ്മുടെ ഇന്ത്യ യിലെ.. ലോകത്തിലെ എല്ലാ മനുഷ്യരു൦ ഒന്നു കേട്ടിരുന്നെങ്കിൽ എന്നു ഞാൻ ചിന്തിച്ചു പോകുന്നു.
@the-soul8715
@the-soul8715 2 жыл бұрын
ഇതാണ് പുതു ജനതക്കാവശ്യം.... 19 hr തുടർച്ചയായി ഞൻ കേട്ടു കൊണ്ടിരിക്കുന്നു 😇
@faisuqatif7073
@faisuqatif7073 2 жыл бұрын
അറിവില്ലായ്മ അലങ്കാരമാക്കി കൊണ്ടു നടക്കുന്ന മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത് ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കാൻ പോലും ആരും തയ്യാറല്ല അതാണ് ഏറ്റവും വേദനാജനകമായ കാര്യം കാലം കടന്നുപോകുമ്പോൾ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കാം...
@jomonjacob1141
@jomonjacob1141 2 жыл бұрын
നിലവാരമുള്ള സംവാദം♥️♥️♥️
@rasheedpm1063
@rasheedpm1063 2 жыл бұрын
👌❤️🤝 കഴിയുന്നത്ര പേരിലേക്കും ഇടങ്ങളിലും ഷെയർ ചെയ്യുവാൻ കമന്റിടുന്ന വർക്ക് കഴിയട്ടെ ......... "കാണുന്ന വർക്കും "
@valleyshut684
@valleyshut684 2 жыл бұрын
Hi
@ishaishal8914
@ishaishal8914 Жыл бұрын
തീർച്ചയായും
@renjithponnu4716
@renjithponnu4716 2 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ 👍
@sunithacs9371
@sunithacs9371 2 жыл бұрын
Correct ആണ് ആ ചീർത്ത ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുകയാണ്....
@aarbees3488
@aarbees3488 2 жыл бұрын
ഇത്രയും വിശാലമായ ചിന്താമണ്ഡലം ഉള്ള വ്യക്തിത്വങ്ങൾ സമൂഹത്തിൽ വളരെ കുറവാണ്. അനാഥർക്ക് ആരാണ് മതം ചാർത്തിക്കൊടുക്കുന്നത്. അതിലും ഏതെങ്കിലും മതത്തിനു കീഴ്പ്പെട്ട് നിൽക്കുന്നവർ തന്നെ.
@thomaskasiso
@thomaskasiso 2 жыл бұрын
കണ്ണ് തുറപ്പിക്കുന്ന അറിവ്....
@SunilKumar-jf3jg
@SunilKumar-jf3jg 2 жыл бұрын
ധൈര്യം ഉള്ള ഒരു മനുഷ്യൻ
@the_patriot_47
@the_patriot_47 2 жыл бұрын
ശാസ്ത്രമാണ് സുവിശേഷവും അത്ഭുതവും.❤️❤️
@raveendranrr5760
@raveendranrr5760 Жыл бұрын
ആശംസകൾ... ഒത്തിരി സ്നേഹത്തോടെ... 🙏👏👍👌... 💞💕🌹♥️... ഞാൻ നഗൻ.
@gbnair4890
@gbnair4890 2 жыл бұрын
മതം മനുഷ്യത്വം എന്തെന്ന് പഠിപ്പിക്കാൻ ആണ്. പക്ഷേ ഇന്നു വോട്ട് ബാങ്ക് ആയി മാറി കഴിഞ്ഞിരിക്കുന്നു.
@askarkp7733
@askarkp7733 2 жыл бұрын
നിന്നേ പോലോവിഢികൾ ചത്താലേ ഈ മതം ചാകുകയൊള്ളു
@baijuvel913
@baijuvel913 2 жыл бұрын
മതം മനുഷ്യത്വം എന്തെന്ന് പഠിപ്പിക്കാൻ വേണ്ടിയാണല്ലേ... 😄😄😄
@ananthusankar1283
@ananthusankar1283 2 жыл бұрын
Matham onum alla just aro pand chinthichu vecha mandan acharangal viswasikuna oru community matramanu
@sonue.s2143
@sonue.s2143 2 жыл бұрын
നെഗറ്റീവ് കമെന്റ് നോക്കാൻ വന്ന ഞാൻ 😆😆😆😆 വളരെ വിശാലമായ ജീവിത വീക്ഷണം . താങ്ക്സ് സർ
@Andromedien
@Andromedien 9 ай бұрын
സത്യം ഞാൻ മരിക്കുന്നതിന് മുൻപ് എന്നെ അടക്കുന്നവരോട് ഞാൻ പറയും എന്നെ കടക്കുമ്പോൾ പെട്ടെന്ന് ചാരം ആവാൻ smel വരാതിരിക്കാൻ മാത്രം എന്തേലും കൂടുതൽ ചെയ്‌താൽ മതി എന്ന് പറയും
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
ആചാരങ്ങൾ അനുഷ്ടാനങ്ങൾ വിവരക്കേടിൽനിന്ന് ജനിച്ചതാണ്, അത് മനുഷ്യന്റെ ചിന്തയെ മുരടിപ്പിക്കും.
@r.rr.r7845
@r.rr.r7845 2 жыл бұрын
എനെ. സാധിനിച്ച.2. വ്യത്തിഗൾ. മെത്രിയാൻ. രവിചന്ദ്രൻ. സി..... 🙏🙏...
@name1name278
@name1name278 2 жыл бұрын
Correct
@snehalatha56
@snehalatha56 2 жыл бұрын
Yes...true
@user-me2py1kb7w
@user-me2py1kb7w 2 жыл бұрын
❤️
@sanusantos1480
@sanusantos1480 Жыл бұрын
Definitely yes..
@captainjohn9646
@captainjohn9646 Жыл бұрын
Kammi kunnakal
@Amritha0307
@Amritha0307 2 жыл бұрын
Please add subtitles in English and Hindi . Let this video have more reach
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഇപ്പൊഴാണ്, നമ്മൾ ജീവിച്ചു വരുന്നു ജീവിതം ഒരു അടിമത്തും ആണ് എന്ന് മനസിലാകുന്നത്. എനി എന്നാണ് നമ്മൾ നമുക്ക് വേണ്ടി ജീവിക്കുന്നത്...?
@SanthoshKumar-km4kk
@SanthoshKumar-km4kk Жыл бұрын
ആത്മാവ് എന്നത് പുരുഷന്മാർക്ക് ബീജവും സ്ത്രീകൾക്ക് അണ്ഢവും ഇത് പുതിയ ജീവനായി മാറുന്നു
@ratheeshratheess2896
@ratheeshratheess2896 Жыл бұрын
സെരിയാണ് 👍👍👍👍
@ajinfrancis111
@ajinfrancis111 2 жыл бұрын
Manushyan ❤️
@bhabeeshpv5606
@bhabeeshpv5606 2 жыл бұрын
Great vision
@Hari-wi3kw
@Hari-wi3kw 2 жыл бұрын
Superb ! 👌
@samisameer2465
@samisameer2465 2 жыл бұрын
Super ❤️
@enigmatalks7133
@enigmatalks7133 2 жыл бұрын
സ്കൂളിൽ ശാസ്ത്രത്തെ വെറുക്കുകയും പിന്നീട് വായനയിലൂടെയും ഇത്തരം വീഡിയോ കളിൽ ഉടെയും ശാസ്ത്രത്തെ അറിഞ്ഞപ്പോൾ നസ്ഥികൻ ആയ ഒരാൾ.... ഞാൻ
@user-uq8tx8hn1t
@user-uq8tx8hn1t 2 жыл бұрын
സ്കൂളിൽ വെച്ച് നമ്മുടെ മാനസികവളർച്ച ഒരിക്കലും വരാൻ പോകുന്നില്ല അത് അങ്ങനെ തന്നെ തുടരുന്നു ചില അപൂർവ്വം കുട്ടികൾ മാത്രമേ ഓരോ പാഠ്യപദ്ധതിയുടെ യും അല്ലെങ്കിൽ പഠനത്തെയും യുക്തി കണ്ടെത്തിയത് നല്ലതുപോലെ മനസ്സിലാക്കുകയുള്ളൂ ബാക്കിയെല്ലാവരും മനപാഠം പഠിച്ച് പരീക്ഷയെഴുതി വെക്കും പിന്നീട് ആരെങ്കിലും വന്നേ ശാസ്ത്രത്തെ പറ്റിയോ പഠനത്തെ പറ്റിയോ എന്തെങ്കിലും ഒക്കെ ചോദിച്ചാൽ ഒരു ഉത്തരം ഇല്ലാതെ നിൽക്കുന്ന കുട്ടികളുമുണ്ട്. " ഇതിനെല്ലാം കാരണം നമ്മുടെ പാഠ്യപദ്ധതിയുടെ ക്രമത്തിൽ ചെറിയ വ്യത്യാസം വരുത്തേണ്ടതുണ്ട് ഓരോ കുട്ടിയുടെയും മാനസിക ബുദ്ധിവികാസം ഓരോ പ്രായത്തിലും വ്യത്യസ്തമാണ് അപ്പോൾ അതിനനുസരിച്ച് വേണം നല്ലതുപോലെ മനസ്സിലാക്കേണ്ട പാഠ്യവിഷയങ്ങൾ വളരെ വ്യക്തതയോടെ കൂടി നല്ല അധ്യാപകർ പറഞ്ഞുകൊടുക്കാൻ എന്നാൽ മാത്രമേ അവർക്ക് അതെല്ലാം ഉൾക്കൊള്ളാൻ സാധിക്കു...
@enigmatalks7133
@enigmatalks7133 2 жыл бұрын
@@user-uq8tx8hn1t അത് പോലെ തന്നെ പഠിച്ചു ജോലി മേടിക്കു എന്ന ചിന്ത മാറ്റി പഠിച്ചു അത് ജീവിതത്തിൽ implant ചെയ്തു നല്ല മനുഷ്യൻ ആകു എന്ന് കുട്ടികളെ പഠിപ്പിക്കണം
@user-uq8tx8hn1t
@user-uq8tx8hn1t 2 жыл бұрын
@@enigmatalks7133 Yes അതും കൂടി ഉൾപ്പെടുത്താം പഠിച്ചത് ജീവിതത്തിൽ ഉപയോഗിക്കുകയും നിരന്തരം ഓർക്കാനുള്ള വിദ്യാഭ്യാസ വ്യവസ്ഥയും വേണം
@kesavanap7642
@kesavanap7642 7 ай бұрын
വിശ്വാസം ജീവൻ ബുദ്ധിമ മനസ് ഇതൊന്നും ഇല്ലാത്ത ജീവൻ പ്രശ്നമാണ് താങ്കളെ പോലെ -
@joseprakashfrancis4114
@joseprakashfrancis4114 2 жыл бұрын
very simple way of looking around to understand life
@muneeriqbal5031
@muneeriqbal5031 2 жыл бұрын
This man❤️💥
@user-mq4xr6pw8x
@user-mq4xr6pw8x 2 жыл бұрын
great
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
🌹🙏
@rohithravi8002
@rohithravi8002 Жыл бұрын
Revolutionary words sir.
@aswanivijayan1172
@aswanivijayan1172 2 жыл бұрын
😊😊
@rakkiraj
@rakkiraj 2 жыл бұрын
Certainly an eye 👁 opener..🙏🏽🙏🏽🙏🏽🙏🏽
@shaijuandrews7150
@shaijuandrews7150 2 жыл бұрын
Correct 👍👍👍
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
💕👌👌💕
@jacobpalaty2806
@jacobpalaty2806 2 жыл бұрын
Supper Man
@nandhupower386
@nandhupower386 2 жыл бұрын
Adipoli
@unnikrishnan6168
@unnikrishnan6168 6 ай бұрын
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു " കള്ളു കുടിച്ച് ഈ പാട്ടും പാടി ആസ്വദിച്ച് രാവിലെ എഴുന്നേറ്റ് കുളിച്ച് ആരാധനാലയങ്ങളിൽ പോയി തൊഴുതു നിൽക്കുന്ന വിഡ്ഡികളായ മനുഷ്യരാണ് . മാംസ ഭോജികളായ മൃഗങ്ങളേക്കാൾ ഭയാനകം
@neerajnp5810
@neerajnp5810 2 жыл бұрын
👍🏼👍🏼
@unnikrishnan6168
@unnikrishnan6168 6 ай бұрын
ഇന്നത്തെ രാഷ്ട്രീയം തന്നെ മതങ്ങൾ ഭരിക്കുന്നു അതാകട്ടെ സ്വാർത്ഥ താത്പര്യമുള്ള മനുഷ്യർ സൃഷ്ടിച്ചതും
@unnikrishnan6168
@unnikrishnan6168 6 ай бұрын
മൂല്യത്തിന്റെ അപചയം എന്നതല്ലാതെ മതങ്ങൾക്ക് ഒന്നും തന്നെ അവകാശപ്പെടുവാനില്ല . ഇവയെ കൂട്ടുപിടിക്കുന്നതിലൂടെ കൂട്ടു സമൂഹിക പ്രാധാനിക എന്ന രാഷ്ട്രീയ ബോധ വർത്തി ഞ്ഞങ്ങൾ മൂല്യച്യുതിയിലേക്കുള്ള പ്രയാണമാണ് സമൂഹത്തിന് പ്രധാനം ചെയ്യുന്നത്. " തുറസ്സായ സ്ഥലത്ത് മലമൂത്ര വിസ്സർജ്ജന് നടത്തുന്ന മൃഗങ്ങളുടെ ബോധ മണ്ഡലമാണ് ഇത്തരം സ്വാർത്ഥൻമാരുടെ ചിന്താഗതി ,
@ReneeshTr-yq4jo
@ReneeshTr-yq4jo 8 ай бұрын
❤❤❤
@anu_vr21
@anu_vr21 2 жыл бұрын
💯
@fary3509
@fary3509 2 жыл бұрын
Satyam❤️
@manojjoseph838
@manojjoseph838 2 жыл бұрын
❤❤❤❤❤
@jobinsjimsha7771
@jobinsjimsha7771 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹
@ItsMe-xt7gz
@ItsMe-xt7gz 2 жыл бұрын
Maithreyante New tshirt😍😍😍
@kkdas25
@kkdas25 2 жыл бұрын
👍
@varghesenikhil802
@varghesenikhil802 2 жыл бұрын
Simple questioner....entuva Anna.. annanu ariyendathu.
@vishnu19950
@vishnu19950 2 жыл бұрын
💞💞👌👍👏❤️🔥💯
@midlajpkn
@midlajpkn 2 жыл бұрын
♥️
@mkantony72
@mkantony72 2 жыл бұрын
Mr.Paulson is a disturbance!
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹🌹🌹
@mahaneeshforyou2090
@mahaneeshforyou2090 2 жыл бұрын
പൊളിച്ചു
@lithinlakshmann
@lithinlakshmann 2 жыл бұрын
Well said 👌
@user-dq5ly3kr3p
@user-dq5ly3kr3p 2 жыл бұрын
Very good video.
@Chalakodan1
@Chalakodan1 2 жыл бұрын
ഞങ്ങളുടെ പള്ളിയിൽ പറയുന്നതു പോലെ ...? ഈ ഈ അവതാരകന്റെ മനസ്സിൽ നിന്നും മതവും, പള്ളിയും പോയിട്ടില്ല.
@johnpushparajkr8140
@johnpushparajkr8140 Жыл бұрын
ശാസ്ത്രം സത്യം ആണ് . നിത്യ സത്യം അല്ല പക്ഷേ മാറുന്ന സത്യം ആണ് .
@unnikrishnan6168
@unnikrishnan6168 6 ай бұрын
ദൈവമുണ്ടോ എന്ന ചോദ്യത്തിന് പകരമായി സ്വന്തം ജീവിതം തന്നെ ബലി നൽകേണ്ടി വന്നു എന്നാലും മത ഭ്രാന്തൻ ചിന്തകൾക്ക് അടിമയാകില്ല . "ഒരു മനുഷ്യനും മറ്റൊരു മനുഷ്യന്റെ ഭ്രാന്തൻ ചിന്തകൾക്കും അടിമയല്ല ". ഇതാണ് യഥാർത്ഥ മനുഷ്യ സ്വാതന്ത്ര്യം
@unnikrishnan6168
@unnikrishnan6168 6 ай бұрын
നിരവധി അനേകായിരം ചോദ്യം ചെയ്യപ്പെടലുകൾക്ക് വിധേയമായിട്ടാണ് ഇന്നത്തെ സാംസ്ക്കാരിക ബോധം വളർന്ന് വന്നത് ഇനിയും നിരവധി ചോദ്യം ചെയ്യപ്പെടലുകൾക്ക് വിധേയമാകേണ്ട താന്ന് ഇന്നത്തെ സാംസ്ക്കാരിക ബോധം
@rajpsugunan2636
@rajpsugunan2636 2 жыл бұрын
T shirt super
@Melvin523
@Melvin523 Жыл бұрын
Iyyale pole thanne
@nandhupower386
@nandhupower386 2 жыл бұрын
Samsaara reedhi enne valare aakarshichu
@Philip4551
@Philip4551 2 жыл бұрын
Whoever interviewing him learn from biju mohan how to interview Maitrayen. Very bad interviewer.
@vipinvj3696
@vipinvj3696 Жыл бұрын
40:55 😂😂
@venugopalan5527
@venugopalan5527 6 ай бұрын
The complete thinker
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
തത്വഗുണങ്ങളുടെ കുറവുകൊണ്ടാണ് പരാജയപെടാനുള്ള കാരണം. അത് വിദ്യാഭ്യാസംകൊണ്ട് നേടിയെടുക്കണം.
@safeesk9536
@safeesk9536 2 жыл бұрын
Mytrn ❤️❤️
@madhumadatharamadhumadatha8480
@madhumadatharamadhumadatha8480 2 жыл бұрын
Parinamam pasipikunnathu thanne athinte quality bodhyapeduthathe aanu
@AstrologerPromod
@AstrologerPromod 2 жыл бұрын
ഇവിടെ തല വേദമാണ്. അതിലൂള്ളത് ആധുനിക സയൻസ് കണ്ടെത്തിയതും കണ്ടെത്താൻ ഇരിക്കുന്നതുമായ സയൻസാണ്. അതിനെയാണ് ഈ അവസ്ഥയിൽ മതങ്ങളാക്കിയത്. വരു. നമുക്കത് ശാസ്ത്ര ലോകത്തെ അറിയിച്ചാം.
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
സൽപ്രവർത്തി സ്വർഗ്ഗം തുല്യം, ദുഷ്പ്രവർത്തി നരക തുല്യം.
@muruganb9218
@muruganb9218 4 ай бұрын
உண்மை சொல்லும் மைத்திரியன் 🎉
@Rajendrakumar.T
@Rajendrakumar.T 3 ай бұрын
ഈ ആചാരങ്ങളും,അ അന്ധ വിശ്വാസങ്ങളും ഏ തെങ്ങിലും കാലത്തു അ അവസാനിക്കാൻ സാധ്യതയുണ്ടോ?
@arunsjsct
@arunsjsct Жыл бұрын
ഇന്ത്യ ലെ അപകടകരമായ അവയവ കച്ചവടത്തെ കുറിച്ചു മൈത്രേയൻ ഒന്ന് സംസാരിക്കാമോ...... അഥവാ അങ്ങനെ ഒരു വീഡിയോ ഉണ്ടേൽ ലിങ്ക് ഷെയർ ചെയ്യാവോ????
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Matham.keralathilanu.kooduthal...prashnam..keralathile.rashtreeyavum.mathavum.randalla..
@emmanueljoseph2520
@emmanueljoseph2520 2 жыл бұрын
വേഗം 2:12 ലേക്ക് പൊയ്ക്കൊള്ളൂ... യു ആർ വെൽക്കം 😌😌😌😌
@yasirahmed500
@yasirahmed500 2 жыл бұрын
A public figure pretteneded to be a genius!! Simple as that.
@josephs4044
@josephs4044 2 жыл бұрын
He is public only because of the number of viewers. There is no other scale of "publicity" you can attribute to him, so far as most of the people here are concerned.
@AbdulKhadar-cn1fc
@AbdulKhadar-cn1fc 2 жыл бұрын
ഡബിൾ ശ്രീ🤣🤣🤣
@atheistgod25
@atheistgod25 2 жыл бұрын
Interviewer കുറച്ചു കൂടെ ക്ഷമ കാണിക്കണം.
@atheeqabdhalrahman254
@atheeqabdhalrahman254 10 ай бұрын
കഞ്ചാവ് നല്ലതാണ്.... അച്ഛൻ കുട്ടികളെ നോക്കേണ്ടതില്ല....!കുടുംബം ഒന്നും ഉണ്ടാക്കരുത് ഇനി കുട്ടികളെ ജനിപ്പിക്കരുത് ആളുകൾ പെരുകി ഇനി നിറുത്തണം...... തുടങ്ങീ ഒരു മൂല്യവും പിന്തുടരേണ്ടതില്ല എന്നൊക്കെ പറയുന്ന ഒരു മാനസിക വൈകല്ല്യമുള്ള ഒരു വെക്തി ഉണ്ടാക്കുന്ന ഒച്ചകൾ മാത്രം...........
@govindank5100
@govindank5100 6 ай бұрын
ഇലക്ട്രിക്ക് പെട്ടിയിൽ വെച്ച് കത്തിച്ചാൽ - 150-or - 200 ഗ്രാം വെണ്ണീരിൻ്റ കഥയാണ് മനുഷ്യ ശരീരം - ഈ പരമസത്യം അറിഞ്ഞ കാലം മുതൽ - മൈത്രേയൻ ചിരിക്കു പോലെ പൊട്ടിച്ചിരിക്കുവാൻ കഴിയുന്നു. ആത്മാവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രശനവുമില്ല' - ലോകത്ത് ആർക്കും സങ്കടമുണ്ടാകരുത് എന്ന അറിവിൽ എത്തിയാളുടെ പക്ഷത്താണം ആത്മാവ് - മനഷ്യ നെ സ്വാധീനിക്കാൻ വല്ല കഴിവുമുണ്ടെങ്കി ൽ മരിച്ചു പോയ സ്വന്തം മതാപിതാക്കൾ എങ്കിലും നമ്മോട് സത്യം പറയേണ്ടതല്ലെ?😅
@thankammaabraham2836
@thankammaabraham2836 Жыл бұрын
ഒരാചാരവും ഇല്ലാതെയായാലും മൗനജാഥ യിലെ അംഗങ്ങൾ മൗനജാഥ സിന്ദാബാദ് എന്നു വിളിച്ചുയെന്ന പോലെയാവും.
@manafkalath495
@manafkalath495 2 жыл бұрын
ചോദ്യകർത്താവിന്റെ പെർഫോമൻസ് ബോർ
@MsJohn1941
@MsJohn1941 2 жыл бұрын
ശാസ്ത്രം ഇപ്പോഴും അപൂർണ്ണമാണ്. ദൈവകണത്തിന്റെ പിന്നാലെയാണ് ശാസ്ത്രലോകം
@alandonsaji6673
@alandonsaji6673 Жыл бұрын
Athum Mathavum Thammil Enth Bandham..?
@reghubalan1
@reghubalan1 2 жыл бұрын
Double Sree 😂😂
@shanzcan7972
@shanzcan7972 11 ай бұрын
എന്തൊരു അസംബന്ധം പിടിച്ച ലോകമാണിത്. Double sree 😁
@AliIbrahim-wp9oe
@AliIbrahim-wp9oe 9 ай бұрын
LAKSHYAM ILLATHA THENDI CHEKKAN AAYI JEEVIKKUNNA ORU SAMOOHATHE VEENDUM SRISHTIKKANAMO, THENDI PILLERUDE KAALAGHATTAM ENIKKU OORMAYUNDU, NINAKKOKKE VETTAM VACHAPOL NERAM VELUTHAPOL,, ULLA AVASTHA KANUMPOL ENDHUM VILAMBAM, VALIYA VALIYA KAARIYANGAL AYI GAMA KAREEKKAM, DHARIDHRATHIL NINNUM VARUNNA THENDI PILLERE NEE KANDITTUNDO, VISAPPU ADAKKAN MARKET PARISARATHE KAANAYI VEENU KIDAKKUNNA CHEENJA PAZHAM CFPERUKKI THINNUNNA RANGAM INNU ENDE OORMAYILE VIDHUMBALAANU.!!!
@topupdates1947
@topupdates1947 Жыл бұрын
Aaya samayath kanchav adich chinthichu... paisa undakila.. pen kettiyal chilavinu kodukanam . Kanchav swathandryathod adikan pattilla. Appo pinne oru pennine partner akkam.. kalyanam kazhikkenda avasy appo varunila... deivam illa , athmaav illa. Chath kazhinjit oru patiyum thirinj nokkanda.. joli cheyenda. Veed venda .. panam venda.. feminist aya anungalde kalum pennungalde support kittum.. anine support cheyenda avasyam ippo enthayalum ila..
@rajeevmoothedath8392
@rajeevmoothedath8392 2 жыл бұрын
So called genetic engineers have accepted the limitations of science. They are looking at new age principles of life. It is poor Maithreyan who is outdated and still believes that science is the answer for all questions about life :)
@lijugchacko1571
@lijugchacko1571 2 жыл бұрын
Every theory/science is valid only in a bounded space and time.
@9535310131
@9535310131 2 жыл бұрын
Yeah, he attributes too much qualities to science that should be given to human mind and religion instead.
@royarsofficial4788
@royarsofficial4788 2 жыл бұрын
@@9535310131 religion 🤣🤣🤣😅😅
@9535310131
@9535310131 2 жыл бұрын
@@royarsofficial4788 yeah laugh like a fool, that's all you will become if you listen to him.
@royarsofficial4788
@royarsofficial4788 2 жыл бұрын
@@9535310131 yeah you became a fool But haven't listened to him so It's pretty much ok😆
@soundofbamboo2269
@soundofbamboo2269 2 жыл бұрын
ലോകത്തെ അറിവ് പഠിപ്പിച്ചു ..ബുദ്ദിമാണെന്ന് സ്വയം പ്രഖ്യാപിച്ചു.എന്നാൽ ലോകം സ്വന്തം മകളുടെ നഗ്നത കണ്ടപ്പോൾ അതു മറക്കാൻ സാധിക്കാത്ത അപ്പൻ. കഷ്ടം
@amalm4589
@amalm4589 2 жыл бұрын
Thaankal enthinaanu kaanan poyath
@jithoosmail
@jithoosmail 2 жыл бұрын
മകൾ പ്രായപൂർത്തിയായ വ്യക്തിയാണ്. അവർക്ക് കുഴപ്പമില്ലെങ്കിൽ ഒരു ബന്ധവും ഇല്ലാത്ത താങ്കൾക്കെന്തിന് അസ്കിത.
@achu1823
@achu1823 2 жыл бұрын
Kula ethyallo 😂 kuttimparich
@snehalatha56
@snehalatha56 2 жыл бұрын
So pathetic
@mallikarjunaraoraojee7349
@mallikarjunaraoraojee7349 2 жыл бұрын
പരിണാമം..., ജനീവയിൽ തകർന്നു, സർവേശ്വരന്റെ എല്ലാ അനുഗ്രഹം മൈത്രേയന് ഉണ്ടാകട്ടെ
@Ahammadblabelvvl
@Ahammadblabelvvl 2 жыл бұрын
👍
@vijinair8737
@vijinair8737 2 жыл бұрын
❤️❤️❤️
@mgvishnu1192
@mgvishnu1192 2 жыл бұрын
🧡
@sreekumarrekha
@sreekumarrekha Жыл бұрын
👍
One moment can change your life ✨🔄
00:32
A4
Рет қаралды 15 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН