സംസ്കൃതത്തിലുള്ള, ഇനിയും വായിക്കാൻ സാധിക്കാത്ത ഗ്രന്ഥങ്ങളെന്തിന് യൂറോപ്പിൽ സൂക്ഷിക്കുന്നു?

  Рет қаралды 7,117

Advaithashramam

Advaithashramam

Күн бұрын

Пікірлер: 57
@prasanths1981
@prasanths1981 Ай бұрын
പ്രണാമം സ്വാമിജി 🙏
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp 2 ай бұрын
വിദേശത്ത്, പഠനത്തിനും, ജോലിക്കും പോകുന്നവരെ ഉപയോഗിച്ച് പലതരത്തിൽ ഗ്രന്ഥങ്ങൾ കടത്തിയതായി, (കടത്തിക്കൊണ്ടിരിക്കുന്നതായി കേട്ടിട്ടുണ്ട് )🎉
@Jahnvi-p6g
@Jahnvi-p6g 2 ай бұрын
എന്ത് ഗ്രന്ഥങ്ങൾ ആണ് കടത്തുന്നത്?? ഏതു കാലയളവിൽ ആണ് കടത്തുന്നത്?? എന്തിനാണ് കടത്തുന്നത്??
@suvarnanaik8261
@suvarnanaik8261 2 ай бұрын
Swamiji, Here in Pune My friend and his team is teaching Sharada language as a seva. He is a from Kashmir.
@jayanthiparvathi7181
@jayanthiparvathi7181 9 күн бұрын
നമസ്തേ സ്വാമിജി ❤
@deepadeepa428
@deepadeepa428 2 ай бұрын
നമസ്‍തേ ഗുരുജീ. .
@krishnanvadakut8738
@krishnanvadakut8738 2 ай бұрын
Pranamam Swamiji Thankamani
@sushamaraj4896
@sushamaraj4896 2 ай бұрын
Swamijieeee🙏🙏🙏
@babup6958
@babup6958 2 ай бұрын
Pranamam
@vrmohanan2532
@vrmohanan2532 2 ай бұрын
Very very true Namasthe 🙏
@muraliom3764
@muraliom3764 2 ай бұрын
🙏🙏🙏
@sreekumarib6400
@sreekumarib6400 Ай бұрын
🙏🏼🙏🏼🙏🏼
@satheedevip1968
@satheedevip1968 Ай бұрын
🙏🙏🙏
@vinodkumarpadmanabha8034
@vinodkumarpadmanabha8034 2 ай бұрын
നമ്മുടെ കൈയ്യിൽ ഇരുന്നതല്ലെ അവർ കൊണ്ടു പോയത്, മാനത്തു നിന്നു വീണതല്ലല്ലൊ, എന്നാൽ മോഹമദന്മാരും പാശ്ചാത്യപിശാചുക്കളും നമ്മെ തകർക്കാൻ പല വഴികളും നോക്കി. വിഡ്ഢികളായി ഭാരതത്തേയും ഭാരതീയതയേയും പ്രാക്ക് വിളിക്കുന്നു. നമ്മുടെ ഗ്രന്ഥങ്ങൾ ചെറുപ്പത്തിലേ മക്കളെ പഠിപ്പിക്കാൻ പരിശ്രമിക്കാം, ശിവസൂത്രങ്ങൾ ഒരുപാടുണ്ടല്ലൊ, അവ ഉപയോഗിക്കാം, എല്ലാം പ്രയോജനമുള്ളവ തന്നെ, ഓം 🎉❤
@sreedevitk7123
@sreedevitk7123 2 ай бұрын
നമസ്തേ സ്വാമിജി 🙏
@girijanavaneethakrishnan3581
@girijanavaneethakrishnan3581 2 ай бұрын
നൂറ്റാണ്ടുകളായി എന്തെന്തു സഹിച്ചു നമ്മുടെ ഭാരതാംബ എന്ന ചിന്തിക്കുമ്പോൾ വേദന തോന്നാറുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളെ ചതിച്ചും പറ്റിച്ചും അധർമ്മം പ്രവർത്തിച്ചും ഭാരതം ഒരിക്കലും ഒന്നും വെട്ടിപ്പിടിച്ചിട്ടില്ല എന്നു ചിന്തിക്കുമ്പോൾ അഭിമാനവും ഉണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കൾ ഇന്നും ഭാരതത്തെ നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്നു. ഒരിക്കൽ അഭയാർത്ഥികളായെത്തിയവരും ഭാരതത്തെ ഇനിയും കീറി മുറിച്ചു പങ്കിടാനായി പണിയെടുക്കുന്നു. ഏതു പ്രതിസന്ധിയിലും സ്വധർമ്മം കൈവിടില്ലെന്നു ദൃഢനിശ്ചയം ചെയ്ത ഭാരതീയരുടെ സ്ഥൈര്യം നമ്മുടെ നാടിനു കവചമാകട്ടെ! 🙏
@rajanvattekkat9096
@rajanvattekkat9096 2 ай бұрын
ഇനിയെങ്കിലും രാജ്യസ്നേഹികൾ ഒരുമിച്ചാൽ, മഹാഭാരതത്തെ നശിപ്പിക്കാൻ സാദ്ധ്യമല്ല.
@raveendranpk8658
@raveendranpk8658 2 ай бұрын
എം ജി എസ് പ്രത്യേക താല്പര്യമെടുക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട് -
@jayanv4908
@jayanv4908 2 ай бұрын
നമസ്തേ❤
@chandranpillai2940
@chandranpillai2940 2 ай бұрын
ഓം നമസ്തേ സ്വാമിജി
@geethamohankumar5821
@geethamohankumar5821 2 ай бұрын
🙏🙏🙏🙏🙏
@raveendranpk8658
@raveendranpk8658 2 ай бұрын
ഒന്നു രണ്ടു നൂറ്റാണ്ടുകളായി സംസ്കൃതപഠനത്തിൽ പിന്നാക്കം പോയതാണ് ഗ്രന്ഥങ്ങളോട് താല്പര്യം കുറയാൻ കാരണം എന്ന് തോന്നുന്നു. -3 തറവാടുകളിൽ ഇന്നും പല ഓല ഗ്രന്ഥങ്ങളും ഉള്ളതായി കണ്ടിട്ടുണ്ട് - ഏത് വിഷയങ്ങളെക്കുറിച്ചുള്ളവയാണെന്ന് അവർക്കുമറിയില്ല - കുറേ ആരൊക്കെയോ കൊണ്ട് പോയി, ഇതിനി ആർക്കും കൊടുക്കില്ല എന്നാണിപ്പോൾ മനസ്ഥിതി -
@Jayanthi9544
@Jayanthi9544 2 ай бұрын
സ്വാമിയേ ഏൽപ്പിക്കാമായിരുന്നല്ലോ 🙏
@chandrasekharank2184
@chandrasekharank2184 2 ай бұрын
പ്രബുദ്ധ മലയാളി കേരളാ യൂണിവേർസിറ്റിയിലുള്ള ഗ്രന്ധശേഖരത്തിൽ നിന്ന് പലതും വായിക്കാൻ കൊണ്ടുപോയിട്ട് തിരിച്ച വരാതേയും, ശരിയാംവണം സൂക്ഷിക്കാതേയും നശിപ്പിചിട്ടുണ്ട് നശിപ്പിച്ച് കൊണ്ടിരിക്കുന്നു എന്ന് ഡോ.. ഗോപാലകൃഷ്ണൻ സാർ ഒരു പ്രഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി !
@NijeeshPM-k6f
@NijeeshPM-k6f 2 ай бұрын
നമസ്തെ സ്വാമിജി
@Adiyogi2024
@Adiyogi2024 2 ай бұрын
🎉
@pankajavally-rf6dy
@pankajavally-rf6dy 2 ай бұрын
ഓംസദ്ഗുരവേനമഹ
@PramodA-h6d
@PramodA-h6d 2 ай бұрын
🙏🏾🙏🏾🙏🏾
@bindusasidharan3718
@bindusasidharan3718 2 ай бұрын
🙏🍎🔥🙏
@babypk8052
@babypk8052 2 ай бұрын
🙏🙏🙏
@Suryaa2323
@Suryaa2323 2 ай бұрын
🙏🌟🌟🌟🌟🙏
@lightoflifebydarshan1699
@lightoflifebydarshan1699 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajayaYtube
@ajayaYtube 2 ай бұрын
🙏🙏🙏🙏🙏
@ajayagosh8255
@ajayagosh8255 2 ай бұрын
ദിപസ്തംപ്പം മഹചര്യം
@VijayagopalanKP
@VijayagopalanKP 2 ай бұрын
"ദീപസ്തംഭം മഹാശ്ചര്യം" എന്നാണ് എഴുതിയത് എന്ന് കണ്ടപ്പോഴേ മനസ്സിലാകും. (Please take it lightly.)
@jithinjanardhanan259
@jithinjanardhanan259 2 ай бұрын
Ente tharavaatileyum grandhangal reasearchi nu vendi early 90's il Germaiyilekku koduthu ennu ketirunnuu.....
@sobhanaraveendran5738
@sobhanaraveendran5738 2 ай бұрын
Samskritavum ayurvedavum mattu shaastrangalum patikkunnundallo. Janangalkupakarikkaatte. Ivide enikku maatram ennu paranju olippicchu vakkukayaayirunnille
@ananthan8951
@ananthan8951 2 ай бұрын
ഇതൊക്കെ തെറ്റായ ഒരു ധാരണയാണ്. വേദവും ആദ്ധ്യാന്മിക വിദ്യയും ശ്രദ്ധയാലും ജീവിത സമർപ്പണത്താലും പരമ്പരാഗതമായി പരിരക്ഷിക്കപ്പെട്ടു. പെതുവെ എല്ലാ വിദ്യയിലും ദൈവികതയുടെ അംശം ഉണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. തൊഴിൽപരമായ വംശപരമ്പരയും സമൂഹവും മറ്റു സംസ്കാരങ്ങളിലും മുന്നൂറു വർഷം മുമ്പ് കാണാം. സംസ്കൃതം സ്ഥപതികൾക്കും വൈദ്യന്മാർക്കും കലാകാരന്മാർക്കും ജ്യോതിഷികൾക്കും മറ്റു പല വിഭാഗങ്ങൾക്കും സ്വാധീനമായ ഭാഷ തന്നെ ആയിരുന്നു.
@kkvr1550
@kkvr1550 2 ай бұрын
Thettya dharana aanu... Ithoke restrict cheytatu kondanu 5000 tholam varangalolam ithoke Nila ninnath... Ipo ulla ethu scientists anu ayalu kandu pidicha karyangal lokathinu vendi samarpikunnath... Ayal patent eduthu business aakum.. Annathe acharyanmar athonum business akiyilla... Avashyakaranu athu koduthu.. Athu kondanu ipozum athinoke pradhnyam ullath.. Samrakshichitum mugalanmar ethrayo grandangal nashipichu.. Europianmar athoke adichumatti business aaki.. Ividuthe alukal athu use cheyan ariyilla.. Europianmar ku athu ariyam..
@brahmasree2683
@brahmasree2683 2 ай бұрын
സ്വാമി ആദി ഭാഷ സംസ്കൃതം അല്ല തമിഴ് ആണ്....പിന്നീട് സംസ്കരിച്ചു നിർമ്മിച്ച.ഭാഷയാണ് സംസ്കൃതം.
@AshokVarma-h8q
@AshokVarma-h8q 2 ай бұрын
ആ ദി ഭാഷ സംസ്‌കൃതം
@sureshCR-e1k
@sureshCR-e1k 2 ай бұрын
ആരേയും പഠിപ്പിക്കാതെ സൂക്ഷിച്ചു വച്ചതല്ലെ.
@yasminbiju231
@yasminbiju231 2 ай бұрын
പരമഹംസ യോഗനന്ദയുടെ ജീവചരിത്രം ഒക്കെ വായിച്ചു. പിന്നീടാണ് അദ്ദേഹം ക്രിസ്ത്യൻ വിശ്വാസിയാണ് കഴുത്തിൽ കുരിശും ഉണ്ട് എന്ന് മനസ്സിലായത്. ഇപ്പോൾ മിക്കവാറും സ്വാമിമാർ ക്രിസ്തു മാർഗത്തിലാണ്. എന്റെ ശരീരം ഭക്ഷിക്കു, എന്റെ രക്തം കുടിക്കൂ... എന്തെല്ലാം കാണണം ഈ ഭാരതത്തിൽ 😢😢😢
@Jahnvi-p6g
@Jahnvi-p6g 2 ай бұрын
അപ്പോൾ ഇവിടെ ഒന്നും സൂക്ഷിക്കപ്പെട്ടിട്ടില്ലേ?? നമ്മുടെ എല്ലാ ഗ്രന്ഥങ്ങളും വിദേശത്ത് ആണോ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്??അതെന്തുകൊണ്ടാണ്???
@akpakp369
@akpakp369 2 ай бұрын
സുഹൃത്തേ ബ്രിട്ടീഷുകാരും മറ്റ് യൂറോപ്യൻ ശക്തികളും ഇന്ത്യയിൽ ഭരണം നടത്തിയ കാലത്ത് ഇവിടെ നിന്നും കടത്തിയ അമൂല്യസ്വത്തിനും പുരാരേഖകൾക്കും കണക്കില്ല: ഇവയിൽ ഏറ്റവും കൂടുതൽ സൂക്ഷിച്ചിരിക്കുന്നത് ജർമ്മനിയിലാണ് പിന്നെ ബ്രിട്ടനിലും ഫ്രാൻസിലും🤗
@Jahnvi-p6g
@Jahnvi-p6g 2 ай бұрын
@@akpakp369 അല്ല അപ്പോൾ ആ ഗ്രന്ഥങ്ങളുടെ ചില പകർപ്പുകൾ പോലും ഇവിടെ ഇല്ലേ??
@govindapoduvalkg2889
@govindapoduvalkg2889 2 ай бұрын
അലക്സാൻഡ്രിയയിലെഇതുപോലത്തെവേറെഒരുലൈബ്രറിയുംകത്തിച്ചിട്ടുണ്ട്സ്വാമിജ.ഈലോകത്തിൽവേണ്ടതൊക്കെഒരു ഗ്രന്ഥത്തിൽ ഉണ്ട് അത് കൊണ്ട് വേറെ ഗ്രന്ഥangal ഒന്നും വേണ്ട എന്ന് പറഞ്ഞാണ് കത്തിച്ചത്
@sajithkumar376
@sajithkumar376 2 ай бұрын
🙏🙏🙏
@sajeeshp5383
@sajeeshp5383 2 ай бұрын
🙏🏻🙏🏻🙏🏻
@shankaranbhattathiri6741
@shankaranbhattathiri6741 2 ай бұрын
🙏🙏🙏
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 17 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 2,4 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 17 МЛН