മഹാപുരുഷന്മാർക്കു അത്ഭുതസിദ്ധികളൊന്നും ഇല്ലായിരുന്നെന്ന് ഓഷോ പറഞ്ഞത് ശരിയാണോ?

  Рет қаралды 6,665

Advaithashramam

Advaithashramam

Күн бұрын

മഹാപുരുഷന്മാർക്കു അത്ഭുതസിദ്ധികളൊന്നും ഇല്ലായിരുന്നു എന്ന് ഓഷോ പറഞ്ഞത് ശരിയാണോ?
#swamichidanandapuri
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Пікірлер: 54
@chandranpillai2940
@chandranpillai2940 23 сағат бұрын
ഓം നമസ്തേ സ്വാമിജി
@NYK0Hindustani
@NYK0Hindustani 19 сағат бұрын
ഇപ്പറഞ്ഞ മഹാനുഭാവൻമാരുടെ സിദ്ധികളും അൽഭുതങ്ങളും എല്ലാം ഭഗവാൻ ഓഷോയ്ക്ക് അൽഭുതമായി തോന്നില്ല എന്നാൽ സാമാന്യജനതക്ക് അത് തോന്നും. ഈ പറഞ്ഞ അത്ഭുതങ്ങൾ എല്ലാം ആപേക്ഷികമാണ് എന്നതാണ് ഗുരുജി പറഞ്ഞതിൻ്റെ പൊരുൾ. Which is apt 👍
@lightoflifebydarshan1699
@lightoflifebydarshan1699 Күн бұрын
*നമസ്തേ സ്വാമിജീ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻*
@haridasa7281
@haridasa7281 23 сағат бұрын
Pranamam sampujya swamiji 🙏🙏🙏
@baijup7942
@baijup7942 Күн бұрын
നമസ്തേ സ്വാമി
@kamalamvg3204
@kamalamvg3204 Күн бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
@sreejithcsb
@sreejithcsb 5 сағат бұрын
കുത്തിത്തിരിപ്പ് ചോദ്യത്തിനുള്ള കൃത്യമായ മറുപടി
@shojanvelikkal1893
@shojanvelikkal1893 Күн бұрын
🙏🙏🙏🙏🙏
@traveladicts8524
@traveladicts8524 23 сағат бұрын
യുക്തിപരമായ മറുപടി സ്വാമീജീ . പ്രണാമം.
@lijo.vjoseph5972
@lijo.vjoseph5972 4 сағат бұрын
മഹാപുരുഷൻമാരുടെ അത്ഭുതപ്രവർത്തികൾ ഓഷോയ്ക്ക് അത്ഭുതമല്ലെങ്കിൽ ഓഷോ അവർക്ക് മുകളിലാണ് എന്നാണ് മനസ്സിലാക്കേണ്ടത് അതങ്ങ് പറഞ്ഞാൽ പോരായിരുന്നോ സ്വാമിജി വളഞ്ഞ് ചുറ്റി മൂക്കിൽ പിടിക്കണ ആവശ്യമുണ് യിരുന്നോ ആദ്യാത്മികരംഗത്ത് വളഞ്ഞു ചുറ്റി മൂക്കിൽ പിടുത്തം ഒരു പരാജയമാണ്
@AnilKumar-g7r9l
@AnilKumar-g7r9l 5 сағат бұрын
നമസ്തേ....🙏🙏🙏
@jayanthiparvathi7181
@jayanthiparvathi7181 4 сағат бұрын
നമസ്തേ സ്വാമിജി
@Aryan1996....
@Aryan1996.... Күн бұрын
🙏🙏🙏😊
@sanathkumaran9451
@sanathkumaran9451 Күн бұрын
🙏
@GirijaMavullakandy
@GirijaMavullakandy 21 сағат бұрын
സ്വാമിജി ഓം നമോ നാരായണായ
@sankarsadasivan2177
@sankarsadasivan2177 21 сағат бұрын
പ്രണാമം സ്വാമിജി 🙏🙏🙏🙏
@AsokVarma-uq4gz
@AsokVarma-uq4gz 21 сағат бұрын
പ്രണാമം സ്വാമിജി 🙏
@padmajadevi4153
@padmajadevi4153 3 сағат бұрын
🙏🙏👍👍
@kssharma3739
@kssharma3739 17 сағат бұрын
KZbinലൂടെ എങ്ങിനെയാണ് സംശയം ചോദിക്കുക എന്നത് അറിയിക്കാമോ 🙏🏻
@usharnair4628
@usharnair4628 2 сағат бұрын
നമസ്തേ സ്വാമിജി ആശ്രമത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മാസിക മാനസിക വാങ്ങാൻ അവിടത്തെ അഡ്രസ്സ് ഒന്ന് കമൻറ് ബോക്സിൽ ഇടുമോ
@JyothishJoy-x4b
@JyothishJoy-x4b 20 сағат бұрын
One and only osho❤😂
@PTShaji-w6i
@PTShaji-w6i 19 сағат бұрын
അമൃതാനന്ദമയിക്കാണെങ്കിലും, കാന്തപുരം ഉസ്താദിന് ആണെങ്കിലും, സേവ്യർ വട്ടായിൽ അച്ചനാണെങ്കിലും ആകെയുള്ള ഒരു സിദ്ധി, മറ്റുള്ളവരെ പറഞ്ഞു പറ്റിക്കാനുള്ള കഴിവ് മാത്രമാണ്. ആത്മീയത പറഞ്ഞു, മറ്റുള്ളവരെ പറ്റിക്കുന്നവരെ ശിക്ഷിക്കാൻ ഇവിടെ നിയമം ഇല്ല എന്നതാണ് ഇവരുടെയൊക്കെ വിജയം. പ്രകൃതിയുടെ മുൻപിൽ ഇവരെക്കായിലും ഒക്കെ ആർജവം ഉള്ള സത്യസന്ധത പുലർത്തുന്നവൻ, സി. രവിചന്ദ്രനേ പോലുള്ളവർ ആണ്.
@r1a933
@r1a933 15 сағат бұрын
Commentല്‍ യേശു എന്നുളള പേര് മറന്നു പോയി താങ്കൾ, യേശുവിനെ പോലെ മേല്‍ പറഞ്ഞവരും അല്‍ഭുതം കാണിക്കുന്നു അത്ര മാത്രം. അല്‍ഭുതങ്ങൾ ദേവീകതയുടെ അളവുകോല്‍ അല്ല.
@pvgopiabnle
@pvgopiabnle 11 сағат бұрын
ശരിയാണ്. രവി നാസ്തികരുടെ ആൾദൈവം ആണ്. 💪
@SP.11858
@SP.11858 3 сағат бұрын
Enthu maangatholi aanu sire ee parayunnathu onnum illengil Sree Shankarante perilulla oru aasramathil ulla sanyaasi alle sir Atleast logical aayi samsaariku!
@shineshajii
@shineshajii 23 сағат бұрын
ഓഷോ യെ സമഗ്രമായി മാത്രമേ മനസിലാക്കാൻ സാധിക്കു , വരികളും പ്രഭാഷണങ്ങളും അടർത്തിമാറ്റി മനസിലാക്കാൻ സാധിക്കില്ല ,
@thrinethran2885
@thrinethran2885 9 сағат бұрын
അദ്ദേഹത്തിന് പല രൂപാന്തരങ്ങളും ഉണ്ടായി . ആചാര്യ , ഭഗവാൻ , ഓഷോ എന്നിങ്ങനെ . ഞാൻ അദ്ദേഹത്തെ അഭിനവ ചാർവ്വാകനായി കാണുന്നു .
@manojkumarnadalattu7609
@manojkumarnadalattu7609 22 сағат бұрын
സ്വാമിജി ചിലപ്പോഴെങ്കിലും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുന്നതായി തോന്നാറുണ്ട്.
@NYK0Hindustani
@NYK0Hindustani 19 сағат бұрын
ഇപ്പറഞ്ഞ മഹാനുഭാവൻമാരുടെ സിദ്ധികളും അൽഭുതങ്ങളും എല്ലാം ഭഗവാൻ ഓഷോയ്ക്ക് അൽഭുതമായി തോന്നില്ല എന്നാൽ സാമാന്യജനതക്ക് അത് തോന്നും. ഈ പറഞ്ഞ അത്ഭുതങ്ങൾ എല്ലാം ആപേക്ഷികമാണ് എന്നതാണ് ഗുരുജി പറഞ്ഞതിൻ്റെ പൊരുൾ. Which is apt 👍
@harigaming9429
@harigaming9429 14 сағат бұрын
സ്വാമിജി...അവിദ്യാ കാരണത്താൽ ആത്മാവിൽ ജീവത്വ ഭാവവും, ശരീരമനോബുദ്ധികളോട് താദാത്മ്യവും ഉണ്ടാവുന്നു.ആത്മാവ് ബ്രഹ്മം ആണല്ലോ. അപ്പോൾ സ്വസ്വരൂപം വിസ്മ‌രിച്ച് ജീവനായി സംസാരത്തെ അനുഭവിക്കുന്നത് ബ്രഹ്മം ആണോ?... അതെങ്ങനെ സാധ്യമാവും...? ഇവിടെ ഒരു വസ്തു‌വെ ഉള്ളൂ ആ പരമ സത്യം സകലതിനും അതീതമാണ്... അതിനെങ്ങനെ ജീവഭാവം ഉണ്ടാവും?....
@Panickar.
@Panickar. 9 сағат бұрын
@@harigaming9429 ഇത് എന്തൊരു ചോദ്യം ആണ് സുഹൃത്തേ 👍👍👍👍👍👍 നല്ലപോലെ പഠിച്ചിട്ടുണ്ടല്ലോ??? 👍👍1👍.
@gopinatht8713
@gopinatht8713 Сағат бұрын
😂😂😂😂😂😂😂
@PrasanthPurushothamanPillai
@PrasanthPurushothamanPillai 20 сағат бұрын
ചോദ്യങ്ങളെ നേരിടുന്നത് ഒരു അത്ഭുതസിദ്ധിയാണ്. അതിന് മഹാജ്ഞാനത്തിന്റെ പിൻബലം വേണം. അതിന് ശ്രമം വേണം. അതില്ലാതെ എന്തെങ്കിലും എടുത്ത് എഴുന്നള്ളിക്കരുത്.. ഇരിക്കാൻ ഒരു പീഠവും സംസാരിക്കാൻ ഒരു മൈക്കും കിട്ടിയാൽ ആർക്കും വാചകം അടിക്കാം. പക്ഷേ ജ്ഞാനത്തിന്റേയും ആധികാരികതയുടേയും പിൻബലം.. അതിനൊക്കെ ഒരു തപോബലവും മഹത്വവും ഒക്കെ വേണം.
@ArunKumar-gs6ih
@ArunKumar-gs6ih 20 сағат бұрын
നീയിതൊക്കെ തികഞ്ഞ ഒരുത്തനാണല്ലോ!
@NYK0Hindustani
@NYK0Hindustani 20 сағат бұрын
ഈ പറഞ്ഞതൊക്കെ നീ ഒരു കണ്ണാടിക്കു മുമ്പിൽ ഇരുന്ന് സ്വയം ഉറക്കെ വായിച്ച് കേൾക്കുക.
@PTShaji-w6i
@PTShaji-w6i 18 сағат бұрын
തപോബലവും, ജ്ഞാനവും, മഹത്വവും ഉള്ള ആൾ ആണ്, ചിദാനന്ദ പുരി സ്വാമികൾ. ❤.
@pvgopiabnle
@pvgopiabnle 10 сағат бұрын
​@@PTShaji-w6iഎല്ലാം ആപേക്ഷികം എന്നാണ് സ്വാമിജി തന്നെ പറയുന്നത് 🙏
@Vinodkumar-z8v9m
@Vinodkumar-z8v9m 19 сағат бұрын
ഓഷോ, ജിദ്ദു കൃഷ്ണ മൂർത്തി യെ പ്പോലെ വെറും ഒരു തത്വചിന്തകൻ അതിലപ്പുറം ഒന്നുമല്ല
@highaf0
@highaf0 6 сағат бұрын
ath sherik jk ye ariyanjitanu
@Vinodkumar-z8v9m
@Vinodkumar-z8v9m 6 минут бұрын
@@highaf0 ശരിക്കും അറിഞ്ഞിട്ടു തന്നെയാണ്... Including his relationship with Miss Lutyens..
@jsplearner758
@jsplearner758 22 сағат бұрын
ദേശാന്തരത്തിലുള്ള ഉള്ളും വാച്ചും ഭസ്മവും കൊടുക്കുന്ന ആൾദൈവങ്ങൾക്ക് സ്വാമിജി തുണ! മഹാകഷ്ടം ! വാക്ചാതുര്യം കൊണ്ട് ഏതു മനുഷ്യനെയും മണ്ടൻ ആക്കാം സിറ്റിസൺ വാച്ച് ഒരു ആൾദൈവം വിലകൊടുത്തു വാങ്ങാതെ ആകാശത്തിൽ നിന്നും എടുത്തു എന്ന് വിശ്വസിപ്പിക്കാം ! വിജ്ഞാനിയായ ഓഷോ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ ഒരു ദൈവത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം
@ananthan8951
@ananthan8951 21 сағат бұрын
ശരി പക്ഷേ ശ്രീ രജനീഷിനാൽ പരാമർശിക്കപ്പെട്ടവർ ആരും സാധാരണ മാന്ത്രികന്മാർ അല്ലല്ലോ . ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീ ബുദ്ധനും ശ്രീ യേശുവിനും ദിവ്യ സിദ്ധികൾ ഇല്ലായിരുന്നു എന്ന് അദ്ദേഹം (രജനീഷ് ) പറഞ്ഞത് സ്വന്തം വീക്ഷണത്തിൽ തോന്നിയ ഒരു അഭിപ്രായം എന്നതിലുപരി ഈ വിഷയത്തിൽ അദ്ദേഹത്തിന് എന്തെങ്കിലും പ്രാമാണ്യം ഉണ്ടായിരുന്നോ ?
@jsplearner758
@jsplearner758 21 сағат бұрын
@@ananthan8951 മാജിക് പഠിച്ച ഞാൻ വിഷ്ണുവിൻറെ അവതാരമാണ് എന്ന് തെളിയിക്കാൻ വിഭൂതിയോ വാച്ചോ ശൂന്യതയിൽ നിന്ന് നിങ്ങൾക്ക് തന്നാൽ , അല്ല എന്ന് തെളിയിക്കാൻ എന്തെങ്കിലും പ്രമാണം താങ്കൾക്ക് കൊണ്ടുവരാൻ ആകുമോ ?
@NYK0Hindustani
@NYK0Hindustani 19 сағат бұрын
ഇപ്പറഞ്ഞ മഹാനുഭാവൻമാരുടെ സിദ്ധികളും അൽഭുതങ്ങളും എല്ലാം ഭഗവാൻ ഓഷോയ്ക്ക് അൽഭുതമായി തോന്നില്ല എന്നാൽ സാമാന്യജനതക്ക് അത് തോന്നും. ഈ പറഞ്ഞ അത്ഭുതങ്ങൾ എല്ലാം ആപേക്ഷികമാണ് എന്നതാണ് ഗുരുജി പറഞ്ഞതിൻ്റെ പൊരുൾ. Which is apt 👍
@thinkerthinker3274
@thinkerthinker3274 Күн бұрын
ഇദ്ദേഹം എന്ത് തേങ്ങയാണ് ?😡
@NYK0Hindustani
@NYK0Hindustani 19 сағат бұрын
ഇപ്പറഞ്ഞ മഹാനുഭാവൻമാരുടെ സിദ്ധികളും അൽഭുതങ്ങളും എല്ലാം ഭഗവാൻ ഓഷോയ്ക്ക് അൽഭുതമായി തോന്നില്ല എന്നാൽ സാമാന്യജനതക്ക് അത് തോന്നും. ഈ പറഞ്ഞ അത്ഭുതങ്ങൾ എല്ലാം ആപേക്ഷികമാണ് എന്നതാണ് ഗുരുജി പറഞ്ഞതിൻ്റെ പൊരുൾ. Which is apt 👍
@KwtKw-m7r
@KwtKw-m7r 18 сағат бұрын
🙏🌹❤️
@ajayaYtube
@ajayaYtube 10 сағат бұрын
🙏🙏🙏🙏🙏
@Balakrishnan-de1kx
@Balakrishnan-de1kx Күн бұрын
🙏🙏🙏
@JanakyKNair
@JanakyKNair 18 сағат бұрын
🙏🙏🙏
@sajeeshp5383
@sajeeshp5383 21 сағат бұрын
🙏🏻🙏🏻🙏🏻
@girishkumara6940
@girishkumara6940 10 сағат бұрын
🙏❤️🙏
@mandrakemandrake7777
@mandrakemandrake7777 Күн бұрын
🙏🙏🙏🙏
escape in roblox in real life
00:13
Kan Andrey
Рет қаралды 78 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 60 МЛН