Sanskrit പഠിക്കുന്ന നാട്, Polandനെക്കുറിച്ച് ഇനി മിണ്ടാം; An Indian PM in Poland after 45 Years N18V

  Рет қаралды 88,734

News18 Kerala

News18 Kerala

Күн бұрын

164 വർഷമായി Sanskrit പഠിക്കുന്ന നാട്, Polandനെക്കുറിച്ച് ഇനി മിണ്ടാം; An Indian PM in Poland after 45 years | N18V #pmmodi
#pmmodi #polandvisit #digitaloriginals #manualysis #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 141
@Abc76353
@Abc76353 22 күн бұрын
ഒരേ സമയം റഷ്യയുംxഉക്രൈനും, ഇസ്രായേലുംxപലസ്തീനും, അമേരിക്കയുംxഇറാനും, ചൈനയുംxതായ്‌വാനും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഏക നേതാവ് മോദിജി ❤ മറ്റുള്ളവർക്കൊന്നും പരസ്പരം സന്ദർശിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല, അതാണ്‌ നയതന്ത്ര വിജയം 👍👍
@lightningwave5238
@lightningwave5238 22 күн бұрын
എച്ചപ്പൈ അറിഞ്ഞാൽ അവിടെ ചെന്ന് യോനീകവാടം വെയ്ക്കും ഹിന്ദുവിനെ എതിർക്കുന്നത് ഇവർ ബാലസംഘത്തിൽ കൂടിയാണ് പഠിച്ചിറങ്ങിയത്.
@Abc76353
@Abc76353 22 күн бұрын
@@lightningwave5238 മൂന്നാംപുറ കവാടം വച്ചു വച്ച് ഇപ്പോൾ പിന്നാമ്പുറ കവാടം പോലെയായി അവരുടെ അവസ്ഥ.
@Spiderman66DD
@Spiderman66DD 22 күн бұрын
​@@lightningwave5238😅
@vijayank7949
@vijayank7949 19 күн бұрын
Kavaadaththil paranaariyude photo 👍
@krishnakumarkumar5481
@krishnakumarkumar5481 22 күн бұрын
നയതന്ത്ര വിജയം വളരെ നല്ല രീതിയിൽ കൊണ്ടു പോകുന്നതിന് big Salute
@abhilashkrishna1432
@abhilashkrishna1432 22 күн бұрын
ഉക്രൈൻ സന്ദർശനം... റഷ്യ, ഉക്രൈൻ യുദ്ധത്തിന്റെ അവസാനം ആവട്ടെ.. എന്ന് പ്രാർത്ഥന 👍
@akhildevth
@akhildevth 22 күн бұрын
ഒരു മുസ്ലിം അഭയാത്രിയെ പോലും കെറ്റാത്ത പോളണ്ട് ❤️❤️
@akhilajay4342
@akhilajay4342 22 күн бұрын
❤❤❤❤😊
@arunajay7096
@arunajay7096 22 күн бұрын
'കേറ്റിയാൽ പിന്നീട് എന്ത് സംഭവിക്കും എന്ന് അവന്മാർക്ക് നന്നായി അറിയാം 😊👍
@nightowl1435
@nightowl1435 21 күн бұрын
They don't like black brown asian people
@shinemanohar9326
@shinemanohar9326 21 күн бұрын
അതുകൊണ്ട് അവർ സന്തോഷത്തോടു ജീവിക്കുന്നു
@arunjithl6777
@arunjithl6777 21 күн бұрын
🔥🔥👍👍👍
@UpasanaBobby
@UpasanaBobby 21 күн бұрын
കമ്മ്യൂണിസ്റ്റ് ഭീകരഭരണം അവസാനിച്ചതിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.
@Vpr2255
@Vpr2255 22 күн бұрын
സ്നേഹിച്ചാൽ ചങ്ക് തരുന്ന ടീംസ് ആണ് polish ❤️ അനുഭവം 👌
@sanulalvasudevan7163
@sanulalvasudevan7163 21 күн бұрын
വഴിയേ മനസ്സിലാവും
@Vpr2255
@Vpr2255 21 күн бұрын
@@sanulalvasudevan7163 🙄
@kevinownes2556
@kevinownes2556 22 күн бұрын
ലോകത്ത് സമാധാനം എങ്ങനെ ഉണ്ടാകാം എന്ന് പോളണ്ട് നെ കണ്ടു പഠിക്കണമ്
@shinemanohar9326
@shinemanohar9326 21 күн бұрын
ജയ് ഭാരത് 💕ജയ് മോദിജി 💕
@prasanthprakasan3931
@prasanthprakasan3931 22 күн бұрын
❤❤❤MODIJI❤❤❤
@XUserbaijan743
@XUserbaijan743 22 күн бұрын
അത് പൊളിച്ചു
@krishnakumar-oy3ur
@krishnakumar-oy3ur 22 күн бұрын
ക്യാപ്ഷൻ കലക്കി 😂😂😂
@ashokant.a.6880
@ashokant.a.6880 19 күн бұрын
കമ്യൂണിസത്തെ നിഷ്കാസനം ചെയ്താൽ ഉണ്ടാകുന്ന രാജ്യപുരോഗതി കണ്ടു മനസ്സിലാക്കാൻ താല്പര്യമുള്ളവർ പോളണ്ട് സന്ദർശിക്കുക, അവിടത്തെ ജനങ്ങളുമായി സംവദിക്കുക. ഇതൊരു അനുഭവ സാക്ഷ്യമാണ്. ലോകത്തിൽ എല്ലായിടങ്ങളിലും സമാധാനവും പുരോഗതിയും വന്നുഭവിക്കട്ടെ. അതിനായി കമ്യൂണിസത്തെ പിഴുതെറിയുക.
@joshybenadict6961
@joshybenadict6961 20 күн бұрын
തീവ്രവാദികൾ ഇല്ലാത്ത ലോകത്തെ ഒരു രാജ്യം പോളണ്ട്❤
@BabuE-v7o
@BabuE-v7o 22 күн бұрын
Super very good 👍 my Modi jjj No 1 ❤❤❤
@malllufan
@malllufan 21 күн бұрын
തീവ്രവാദികൾ ഇല്ലാത്ത നാട് ❤❤❤
@rajutdaniel7738
@rajutdaniel7738 22 күн бұрын
India and Poland has strong friendly relations and our Prime Ministers visit will cement it further. 🙏🙏🇮🇳🇮🇳
@sanulalvasudevan7163
@sanulalvasudevan7163 21 күн бұрын
Let your faith save you
@rafeek3636
@rafeek3636 22 күн бұрын
പോളിഷ് ഭാഷയും സംസ്കൃതവും ( ഇന്തോ-യൂറോപ്യൻ ഭാഷാ കുടുംബം)തമ്മിൽ വലിയ ബന്ധമുണ്ട്, പല സംസ്കൃത " നാമങ്ങളുടെ " കൂടെ " S " (സ്) എന്ന കൂട്ടിച്ചേർത്ത് പറഞ്ഞാൽ ലിത്വാനിയൻ ഭാഷയായി.. ഉദാ:- അഗ്നിയെ സംസ്കൃതത്തിൽ ' അഗ്നി' എന്ന് പറയുമ്പോൾ ലിത്വാനിയൻ ഭാഷയിൽ " അഗ്നിസ് " എന്ന് പറയുന്നു. ധൂമ (പുക) എന്നത് ധൂമസ് - ദേവ എന്നത് ദേവസ് അഗ്നി, ധൂമം(പുക ) എന്നത് പോളീഷ് ഭാഷയിൽ ogień, dym എന്നായി
@ത്രികാലജ്ഞാനി
@ത്രികാലജ്ഞാനി 22 күн бұрын
അപ്പോൾ സംസ്കൃതം കോപ്പിയടിച്ചാണ് പോളിഷ് ഭാഷയുണ്ടാക്കിയത് !!
@YadhuKr-ry5yz
@YadhuKr-ry5yz 22 күн бұрын
Fake things😂😂
@rafeek3636
@rafeek3636 22 күн бұрын
@@YadhuKr-ry5yz 😂😂 അതെന്താണ് ഫെയ്ക്ക് എന്ന് പറഞ്ഞത് - ഇന്തോ യൂറോപ്യൻ ഭാഷകളിൽ ഈ സാമ്യം ഉണ്ട് ഇംഗ്ലീഷിൽ നോക്കൂ Two- ദോ-2 Three- " ത്രി "ശൂൽ, ത്രിവേണി,എന്നതിലെയൊക്കെ ത്രി Father - പിതൃ Mother - മാതൃ
@villagevibes4117
@villagevibes4117 21 күн бұрын
​@@ത്രികാലജ്ഞാനിangane alla aryan basha anu Sanskrit and Aryans vannath europe ninnu anu so
@SS-ni4qs
@SS-ni4qs 21 күн бұрын
​@@villagevibes4117പക്ഷെ, ചിലർ പറയുന്നത് സംസ്‌കൃതം ദേവ ഭാഷയാണ് അത് ഇന്ത്യയിൽ ഉണ്ടായത് ആണ് എന്നാണല്ലോ. 🤔🤔🤔🤔🤔🤔
@vijayanp5342
@vijayanp5342 22 күн бұрын
മോഡി 🌹🌹🌹🌹
@bisnndks9222
@bisnndks9222 22 күн бұрын
Islam refugees kettathe islam agendaa polichaaa poland❤❤. Europe poland poley islam narikal refugeesine kettatuth
@raghunaththekkarakath8111
@raghunaththekkarakath8111 19 күн бұрын
നമ്മുടെ നാട്ടുകാർ പോലും ഉപനിഷത്ത് പഠിക്കുന്നില്ല.
@martinpulikkal8910
@martinpulikkal8910 22 күн бұрын
One point you could have mentioned is that it is the first visit by an Indian Prime Minister after the end of communist regime in Eastern Europe including Poland.
@ajscrnr
@ajscrnr 22 күн бұрын
@maheshnambidi
@maheshnambidi 16 күн бұрын
​@@ajscrnrExactly, clear point
@chandrasekharank2184
@chandrasekharank2184 18 күн бұрын
വർഷങ്ങൾക്ക് മുൻപ് ചിന്മയാനന്ദ സ്വാമികൾ പറയുകയുണ്ടായി , ഇനി വേദേതിഹാസങ്ങളും മറ്റു ഭാരതിയ സംസ്കൃതിയും പഠിപ്പിക്കാൻ യൂറോപ്പ്യൻസ് വരുമെന്ന് ! നമ്മൾ അപ്പോൾ മാത്രമേ സ്വീകരിക്കു എന്ന് !!
@santhoshqmb1314
@santhoshqmb1314 22 күн бұрын
💜💚👌👍Modji great bigsauilt
@sivaprasad5502
@sivaprasad5502 22 күн бұрын
ഇന്ത്യക്കാർക്ക് കുറെ വിസ കിട്ടിയാൽ നല്ലത്.
@jobyjohn3262
@jobyjohn3262 21 күн бұрын
ഇവിടുന്നു പോയി ഓടി രക്ഷപെട്ടാം.. 😂
@sanulalvasudevan7163
@sanulalvasudevan7163 21 күн бұрын
😂
@sreekumarkaleekkal353
@sreekumarkaleekkal353 22 күн бұрын
അവിടെ മൂരികളെ കയറ്റില്ല . അത് കൊണ്ട് അവർക്കു ഭയo ഇല്ലാതെ കഴിയാം.
@binulekshmananbinulekshman1262
@binulekshmananbinulekshman1262 19 күн бұрын
നയ തന്ത്രജ്ഞൻ മോദിജി ❤❤❤
@manojkottapurathrajagopala6888
@manojkottapurathrajagopala6888 19 күн бұрын
PM Modiji ende Rajyathinde Abhimanam.🌹❤♥️♥️💥 ❤❤❤ Jai Bharat ❤❤❤ ❤❤❤🇮🇳🇮🇳🇮🇳🇮🇳❤❤❤ ❤❤❤ jai Hind ❤❤❤🙏
@InspireMent_Reggie
@InspireMent_Reggie 22 күн бұрын
Peaceful place on earth by not letting peaceful community inside the country, what an irony 😂
@Aish-123-B
@Aish-123-B 21 күн бұрын
My great PM modhji
@arunajay7096
@arunajay7096 22 күн бұрын
❤🇮🇳💪
@divakaranpranavam
@divakaranpranavam 21 күн бұрын
Very Good Leader Great Pm Modi Sir🙏🙏🙏
@ashokhari3542
@ashokhari3542 22 күн бұрын
Modiji ❤❤❤❤❤❤❤❤❤❤❤❤❤❤
@sureshbabu1137
@sureshbabu1137 22 күн бұрын
Modiji 👍👍👍👍
@user-vy3gk9kw2x
@user-vy3gk9kw2x 22 күн бұрын
താങ്കൾ, നരേന്ത്ര മോദി എന്ന് പറയുന്നതുപോലെ കേൾക്കുന്നു. നരേന്ദ്ര മോദി എന്നതാണ് ശരി. -നരേന്ത്ര - അല്ല. പലരും ഇതുപോലെ തെറ്റായി പറയുന്നുണ്ട്. -കേന്ദ്രം - എന്നുള്ളതിന് കേന്ത്രം എന്നാണ് തെറ്റായി പറയുന്നുണ്ട് -😅
@BabyVani-pr8nh
@BabyVani-pr8nh 22 күн бұрын
18 alle, nakku vadikkanjittakla ennu aritikle.... 😂
@skylin737
@skylin737 22 күн бұрын
Poland ninum kanunna njan
@subramanian6067
@subramanian6067 21 күн бұрын
❤❤❤
@SN-yk6wl
@SN-yk6wl 18 күн бұрын
നമ്മുടെമോദിജിയെ മനസിലാക്കാൻ കഴിയാത്തത് നമ്മുടെരാജ്യത്തുള്ള രാജ്യദ്രോഹികളാണ് ഇന്ന് മോദിജിയെപോലെ ഒരു പ്രധാനമന്ദ്രിയെ കിട്ടാൻ നമ്മുടെ ശത്രുരാജ്യങ്ങളിലെ ജനങ്ങൾ പോലും ആഗ്രഹിച്ചു കാണും നമ്മുടെ മോദിജിയെ സ്വീകരിക്കാൻ കഴിയാത്തവർ രാജ്യദ്രോഹികൾ ആണ് അവർക്ക് നമ്മുടെ ഭാരതത്തിൽ ജീവിക്കാൻ ആഗ്രഹമില്ല എങ്കിൽ ഇന്ത്യയെ ഉപദ്രവിക്കാതെ ഇഷ്ടമുള്ള രാജ്യത്തേക്കു വിടുക രാജ്യസ്നേഹികൾ മോദിജിയുടെ കീഴിൽ ജാതിയും മതവും ഇല്ലാതെ നമ്മുടെ രാജ്യത്ത് സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ചു കൊള്ളാം ജയ് മോദിജി ജയ് ഹിന്ദ് ജയ് ബിജെപി 🙏
@SureshKumar-yq7ml
@SureshKumar-yq7ml 22 күн бұрын
Wery good പിഎം മോദിജി
@bijusi9432
@bijusi9432 20 күн бұрын
👍👍👍👍👍👍
@kunhilekshmikrishna787
@kunhilekshmikrishna787 13 күн бұрын
Modiji have supreme personality
@vivekkrishna2200
@vivekkrishna2200 22 күн бұрын
Cpim... 🤣🤣🤣😂😂
@shyamjithc8212
@shyamjithc8212 21 күн бұрын
🇮🇳🇮🇳🇮🇳❤️
@user-ld3pd4oj8b
@user-ld3pd4oj8b 18 күн бұрын
👌👌👌
@happy2video
@happy2video 20 күн бұрын
സംസ്കൃതവും ഉപനിഷത്തുകളും great... വെറുതെയല്ല... പെടലിവെട്ട് ഓളികൾ ഇപ്പോഴും പുറത്ത് നില്കുന്നത് 😄😄
@ragapournamiye
@ragapournamiye 21 күн бұрын
Best presentation. Very impressive. Saravan Maheswer Indian writer 22.08.24
@velsanvelsan-rm1wv
@velsanvelsan-rm1wv 18 күн бұрын
❤❤❤modige
@sasidharank1499
@sasidharank1499 21 күн бұрын
Bharathathinde abhimanam
@anilnair6273
@anilnair6273 19 күн бұрын
👏👏👏👏
@jegadeeshjegguttan2175
@jegadeeshjegguttan2175 19 күн бұрын
Modhi magic ✨🇮🇳
@ShashiKumar-ij9do
@ShashiKumar-ij9do 20 күн бұрын
🎉
@nandanthuvaragopipanicker7108
@nandanthuvaragopipanicker7108 20 күн бұрын
🥰🥰🥰
@SajidKk-du3sr
@SajidKk-du3sr 22 күн бұрын
Visa kitumo
@VijayaKumar-fw4ie
@VijayaKumar-fw4ie 18 күн бұрын
നരേന്ദ്രമോഡി ❤❤❤
@peace7879
@peace7879 19 күн бұрын
PM is not travelling as a family trip like other politician...... 😅😅😅 So we have only seen CM family trip so try not to compare both
@balan8640
@balan8640 21 күн бұрын
Polandine korichorakshram mindarodhu jagaradhei......
@gopinathannair6320
@gopinathannair6320 22 күн бұрын
ഒരക്ഷരം മിണ്ടരുത് 🙄
@SajithO-ci7ty
@SajithO-ci7ty 22 күн бұрын
Good👍
@sankarsgopal
@sankarsgopal 19 күн бұрын
Beware of US
@Chris-2102
@Chris-2102 18 күн бұрын
ഞമ്മനെ പുറത്താക്കുന്ന നാട് ഞമ്മക്കിഷ്ടമല്ല😆
@maykkaravasudevan5933
@maykkaravasudevan5933 22 күн бұрын
സത്യൻ അന്തിക്കാടിനോട് ചോദിച്ചിട്ടാണോ പറയുന്നത്?
@rambo330
@rambo330 19 күн бұрын
ഇത് അറിഞ്ഞ ബിജ്യട്ടൻ ഞാൻ ക്യൂബക്ക് പോകുവാണ്😂😂😂😂😂😂
@rimbochestech2051
@rimbochestech2051 22 күн бұрын
Endonnadey 😅😅😅
@jyothy7846
@jyothy7846 19 күн бұрын
Poland😂😂😂 Most familiar European country to Keralites😂
@സഞ്ചാരി-യാത്രകൾ
@സഞ്ചാരി-യാത്രകൾ 21 күн бұрын
Work visa ക്ക് apply ചെയ്തിട്ടുണ്ട്
@KumarKumar-vp6xy
@KumarKumar-vp6xy 19 күн бұрын
Haribol.haribl.haribol
@annatradelinks2350
@annatradelinks2350 21 күн бұрын
Kuku kuku lacha mally
@CharlyThomas-e8d
@CharlyThomas-e8d 21 күн бұрын
പിന്നെയും ഉലകം ചുറ്റാൻ തുടങ്ങിയോ
@sarathkumar-ge9cy
@sarathkumar-ge9cy 19 күн бұрын
Kerala C M ethinna pokunne ethagilum keralathin gunam cheythitundo😂😂😂
@Sreejithss86
@Sreejithss86 16 күн бұрын
Aa Pappu monn valathumayirikyanam. Epol world war 3 undayenne 😜🤣🤣
@hariprasad.pplathanathu5325
@hariprasad.pplathanathu5325 22 күн бұрын
മോദിയുടെ യാത്ര കൊണ്ട് ഗുണം ഉണ്ടോ എന്ന് താങ്കൾ പറയണം!!!!
@vyshakhkrishnan1021
@vyshakhkrishnan1021 22 күн бұрын
Und.... foreign countries ayitte friendship venam athine vendi ane pala rajiyathun ulla president, prime minister mare foreign countries okka visiting cheyannathum friendship strong akkunnathum
@BabyVani-pr8nh
@BabyVani-pr8nh 22 күн бұрын
Athu rhirichariyan kazhiyatha nayakal kurakkatye😂😂😂
@hithamohanan3387
@hithamohanan3387 22 күн бұрын
Poyitt geopolitics okke onnu padikk. Appo manassilakum ketto
@BabyVani-pr8nh
@BabyVani-pr8nh 22 күн бұрын
@@hithamohanan3387 💯👌
@Thankan9876
@Thankan9876 19 күн бұрын
@@vyshakhkrishnan1021Ethonnum alla India kk warship inu illa Gas Turbine venam .. Critical aanu kure works pending aanu ..Major reason ethanu..
@yohannanvareedmyppan9344
@yohannanvareedmyppan9344 22 күн бұрын
😅ayyo polendil indian pearukal swekarikunnu chiriku sankikale nam victoriya peru matti chatrapati akunnu mera bharath mahan
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 21 күн бұрын
Currently Poland is the best performing european economy.... ഇത്തരത്തിൽ കഴിവുള്ളവരുമായും വളർച്ച നേടാൻ വെമ്പുന്നവരുമായും ചങ്ങാത്തം നമ്മുക്ക് ഗുണമെ ചെയ്യു 🎉 we're in good relationship with Poland, Japan, Israel🧡🧡🧡🧡🧡usa, russia, china, iran, KSA എല്ലാ രാജ്യവുമായും നല്ല ബന്ധം ..... billions വാരി എറിയുന്ന ചൈന , USA ക്ക് പോലും അപ്രാപ്യം ആണീ നേട്ടം .... ചിലർ പറയുന്നത് നമ്മൾക്ക് അയൽക്കാരും ആയുള്ള മോശം ബന്ധം ദോഷം ചെയ്യും എന്ന് 😂😂😂 ആരാ ഈ മാനവരിൽ മഹോന്നത അയൽക്കാർ ശ്രീലങ്ക പാക്കിസ്ഥാൻ നേപ്പാൾ ബംഗ്ലാദേശ് മ്യാൻമാർ മാലി ദ്വീപ്🤌🤌🤌🤣🤣🤣🤣🤣🤣🤣
@arunkumarpp225
@arunkumarpp225 22 күн бұрын
ഞാൻ വീണ്ടും വീണ്ടും പറയുന്നു പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 🤣🤣🤣🤣🤣🤣🤣🤣
@manojmg
@manojmg 22 күн бұрын
🇮🇳🇮🇳🇮🇳
@mm-rb6ze
@mm-rb6ze 22 күн бұрын
Europile സാമാന്യം മെച്ചപ്പെടുന്ന സമ്പത്വ്യെവസ്ഥ
@jayaprakashks6684
@jayaprakashks6684 19 күн бұрын
ക്യൂബളം നിയമിച്ച വിദേശകാര്യ സെക്രട്ടറിയുടെ നയ-തന്ത്ര ഇടപെടൽ ആണ്, ഈ കൂടിക്കാഴ്ചയ്ക്ക് വഴിതെളിച്ചത്.😂😂
@Nasu1986
@Nasu1986 20 күн бұрын
പോളണ്ടിൽ ധാരാളം ഹിന്ദുക്കൾ ഉണ്ട്.. 🌹
@SundaranManikam-vs3uo
@SundaranManikam-vs3uo 21 күн бұрын
കഥാനായകൻ.മോഡിജി.മാസ്സ്
@sudheeshcmchittadimel3816
@sudheeshcmchittadimel3816 22 күн бұрын
ഇത് വാര്‍ത്തവായനയാണോ പാടകം പറച്ചിലാണോ..
@user-yw3de7jt3e
@user-yw3de7jt3e 22 күн бұрын
Kopp
@arnmohan
@arnmohan 22 күн бұрын
❤❤❤❤
@vishnuvenu4777
@vishnuvenu4777 22 күн бұрын
@sreedevi2377
@sreedevi2377 19 күн бұрын
@unnikrishnannair7333
@unnikrishnannair7333 19 күн бұрын
@deepakdelights7357
@deepakdelights7357 22 күн бұрын
@CommmonMan-vd8hf
@CommmonMan-vd8hf 18 күн бұрын
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 28 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,3 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
സത്യം ഇത് SAFARI
3:07
Malayali Vartha
Рет қаралды 8 М.
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН