Everything like extreme heat and sea issues are happening due to El Nino phenomenon.
@rashtrajiprasad9 ай бұрын
ചൂട് കൂടുമ്പോൾ ശക്തമായ കാറ്റും തിരയും ഉണ്ടാകും
@josepl3049 ай бұрын
അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍. ലൂക്കാ 21 : 31ഇതെല്ലാം ദൈവത്തിൻ്റെ പ്രവ്യത്തിയാണ് അതിനെ എന്ത് എന്ത് കൊണ്ട് എന്ന് ആർക്കും ചോദ്യം ചെയ്യാൻ സാധിക്കുകയില്ല
@Toms-kc7ek9 ай бұрын
അയ്ശരി 🤣🤣
@bharath.m.rbharath.m.r95199 ай бұрын
അല്ലയോ .. അമ്മാവാ ... അറിഞ്ഞുടെങ്കിൽ നിശബ്ദമായി ഇരിക്കു ... ഇതു വളരെ സാധാരണമായ ഒരു പ്രതിഭാസം ആണ് ... ദൈവ രാജ്യം വരാൻ ഇത്രെയും ധൃതിപ്പെടേണ്ട .. അത് വരുന്നെങ്കി വന്നോളും ... ഇങ്ങനെ കൊറേ എണ്ണം 😊
@tonypandavarkulam48039 ай бұрын
കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലുള്ള ജാതികൾക്ക് നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും (ലൂക്കോസ് 21:25)
@Nukeduke099 ай бұрын
ഗ്ലൂക്കോസോ...💥😂
@tonypandavarkulam48039 ай бұрын
@@Nukeduke09 ബൈബിൾ എഴുത്തുകാരനായ ലൂക്കോസിനെ പരിഹസിക്കുന്നത് താങ്കളുടെ അറിവില്ലായ്മകൊണ്ടാണെന്ന് കരുതുന്നു. ബൈബിൾ വായിച്ചു അറിവ് പ്രാപിക്കാൻ ദൈവം താങ്കളെ സഹായിക്കട്ടെ
@RasheedRashee-z5e9 ай бұрын
ഇതൊന്നുമ്മല്ല ഇതിലും വലുത് വരാൻ ഇരിക്കുന്നു കരുതിയിരിക്കുക
@tonypandavarkulam48039 ай бұрын
അതെ. അതു വ്യക്തമായി ബൈബിൾ പറയുന്നു (ലൂക്കോസ് 21:25)