ഉർവശി അദ്ദേഹത്തെ ഒരിക്കലും അപമാനിക്കാൻ ശ്രമിച്ചില്ല.. അദ്ദേഹം അത് മനസ്സിലാക്കി മാന്യമായ മറുപടിയും നൽകി 🥰👍
@NaseeraC-fy9jg2 ай бұрын
❤❤
@vidhyakuzhippally29482 ай бұрын
അതെ
@JosemonPa2 ай бұрын
അതെ. ശരിയാണ് 👍👍👍❤️❤️👍👍👍
@revathivinoj36332 ай бұрын
Sathyamm
@3Gdas2 ай бұрын
ഉർവശി നല്ല ചർച്ച ❤❤
@sreekumarsn65512 ай бұрын
സന്തോഷ് പണ്ഡിറ്റിനെ എല്ലാവർക്കും ഇഷ്ടമാണ് അത് മറ്റുള്ളവർ ഉണ്ടാക്കിക്കൊടുത്ത ഇമേജ് കൊണ്ടല്ല മറിച്ച് അദ്ദേഹത്തിൻറെ പ്രവർത്തിയും ആത്മാർത്ഥതയും കൊണ്ടാണ്
@nadackalnadackal94442 ай бұрын
രണ്ടു പേരും പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ പറഞ്ഞു ആർക്കാ കുഴപ്പം 🤔
@JosemonPa2 ай бұрын
❤️❤️
@Harsha_sree2 ай бұрын
Trollen ന്മാർക്ക് 🤣
@aluk.m5272 ай бұрын
ഇല്ലെങ്കിൽ പണി പാളും
@Harsha_sree2 ай бұрын
@@nadackalnadackal9444 ട്രോള്ളെന്മാർക്ക്
@മുഹമ്മദ്ഷാഹിൽ2 ай бұрын
Urvashi puchathode abhamanikkukayani
@PrasadmvMv-hh2sw2 ай бұрын
Pandit sir താങ്കൾ ഇനിയും ഉയരങ്ങളിലെത്തും ഞങ്ങളുണ്ട് കൂടെ..,... All the best......❤
@മില്ലെനിയം2 ай бұрын
😂😂😂😂
@NAA892 ай бұрын
🤣
@Faseelanisar-nz8rkАй бұрын
എനിക്ക് അദ്ദേഹതെ ഇഷ്ടമാണ്. കാരണം ഒരു പാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്
@SasiCk-i1q2 ай бұрын
സന്തോഷിനെ തോല്പിക്കാൻ ആവില്ല മക്കളെ
@vineethjoshy48192 ай бұрын
Chanaka mallay !
@user-abcdefgh9892 ай бұрын
@@vineethjoshy4819 നീ 🔥 ട്ടവും 😂
@gsn33902 ай бұрын
അത് കലക്കി 😄👌🏽👌🏽@@user-abcdefgh989
@SunilkumarSunilkumar-lv5ui2 ай бұрын
സന്തോഷ് പണ്ഡിറ്റ് വിജയിക്കട്ടെ.... 👍👌🌹 God blues... 🙏
@mylittleangel81242 ай бұрын
Santhoshetta ❤❤❤❤❤ ഒരുപാട് ഒരുപാട് ഇഷ്ടം ചേട്ടാ
@anuroy74602 ай бұрын
സന്തോഷ് ബുദ്ധിമാൻ മാത്രമല്ല ഒരു നല്ല മനുഷ്യൻ കൂടിയാണ് അല്ലെങ്കിൽ ഉർവശിക്കുള്ള മറുപടി വേറെ ആകുമായിരുന്നു. എന്നെപോലെ ആർകെങ്കിലും ഇത് തോന്നിയോ 😆
@rajappank57602 ай бұрын
@@anuroy7460 ഇല്ല 😂
@rajappank57602 ай бұрын
മലയാളികൾ മണ്ടന്മാരാണ് സന്തോഷ് പണ്ഡിറ്റ് നേരത്തെ മനസിലാക്കി😂😂😂😂
@omane46222 ай бұрын
😂ഒരു സംഘിക്ക് ഇതേ തോന്നൂ. ആ കാര്യത്തിൽ സന്തോഷിന് ബുദ്ധിയുണ്ട് അത് കൊണ്ടല്ലേ അയാൾ സ്വയം സംഘിയായി അഭിനയിക്കുന്നത്. എന്നാലെ ഈ ഭ്രാന്തനെ താങ്ങാൻ ആളുണ്ടാകൂന്ന് അയാൾക്ക് നല്ലവണ്ണമറിയാം 😂😂😂
@dracula29482 ай бұрын
lla
@pradhu3332 ай бұрын
😂
@sajisr56002 ай бұрын
സന്തോഷ് പണ്ഡിറ്റ് പൊളിച്ചു ❤❤❤❤❤❤
@husainsha-zm2bm2 ай бұрын
ഇവരെ കളിയാക്കിയ നമ്മൾ ആരായി 😁പൊട്ടന്മാർ 😂 എന്തായാലും ipo ഒരു ആരാധന ഒക്കെ വരുന്നുണ്ട് അടിപൊളി മനുഷ്യനാട്ടോ ❤👏👏👏👏👏
@@aiswaryanp7659 ഇവരെ കളിയാക്കി ഉള്ള ഒറ്റ വീഡിയോ ഒന്ന് പോലും ഇതുവരെ കണ്ടില്ലേ ഒരുപാട് undallo
@husainsha-zm2bm2 ай бұрын
ഇവരെ കളിയാക്കി ഒരുപാട് വീഡിയോ ഉണ്ട് ഒന്നും ഇത് വരെ കണ്ടില്ലല്ലേ. ഗസ്റ്റ് ആയി ഈ ചേട്ടനെ വിളിക്കുന്നതേ അവർക്കു കളിയാക്കാനാണ്. അവിടെ ഒന്നും പതറാതെ നിന്നകൊണ്ട് ഇപ്പോ ഹീറോ ആയി.
@SagamadhanisaSagamadhanisa2 ай бұрын
പണ്ഡിറ്റ് 👍❤️ഉർവശി നല്ല അഭിനയത്രിയാണ്. പണ്ഡിറ്റ് ഒരു മനുഷ്യസ്നേഹിയാണ്. അയാൾ ബുദ്ധിമാനാണ്.
@roseweaves65702 ай бұрын
Santosh show.off aanu
@SagamadhanisaSagamadhanisa2 ай бұрын
ശരി
@NAA892 ай бұрын
@@roseweaves6570👍
@Rex8709.....2 ай бұрын
Yes clever but extreme
@anieammack73822 ай бұрын
The sincerity of Urvashi and the frankness of Santhosh... Both are commendable❤️
@anuluttoos31492 ай бұрын
അദ്ദേഹം കുറെ ഏറെ സഹായം ചെയ്യുന്നുണ്ട്.. ഉർവശി അത് മറ്റുള്ള നടന്മാരോട് പറഞ്ഞു മനസിലാക്കുക. 😂 ok. കോപ്രായങ്ങൾ നിങ്ങള് കാണണ്ട ന്ന്. ജനങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചുകഴിഞ്ഞു.
@sujith24262 ай бұрын
നിങ്ങൾ ഇദ്ദേഹത്തിന്റെ സിനിമ ശെരിക്കും കാണാറുണ്ടോ??സത്യം പറയണം 😊
സകലരും വന്ന് പാവം പണ്ഡിറ്റിൻ്റെ നെഞ്ചത്തോടാണല്ലോ കയറുന്നത് ദൈവമേ.സന്തോഷിൻ്റെ അറിവിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും കാൽ ഭാഗം ഉണ്ടായിരുന്നെങ്കിൽ പോട്ടെന്നു വയ്ക്കാമായിരുന്നു.
@suniljohn38492 ай бұрын
സത്യം
@tarzan-ef6gw2 ай бұрын
സന്തോഷ് പണ്ഡിറ്റിനെ ബിജെപി കേന്ദ്രം ഏറ്റെടുത് ഒരു മന്ത്രി സ്ഥാനം കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്
@Lathaottapalam2 ай бұрын
Sathiam
@superskings31702 ай бұрын
👍
@narayanannk89692 ай бұрын
@@tarzan-ef6gwഅനൂപ് ചന്ദ്രനെ ആക്കിയത് പോലെ ല്ലേ 😂😂😂
@Rex8709.....2 ай бұрын
മലയാളത്തിലെ എല്ലാ നടി നടൻമാരേക്കാളും നല്ല മനസ്സ് & Fans സന്തോഷ് പണ്ഡിറ്റിനുണ്ട് Big salute for santhosh pandit
@babujose64902 ай бұрын
സന്തോഷിന്റെ അടുത്ത് മുട്ടാൻ നിൽക്കണ്ട 😂😂😂
@akshaydk99632 ай бұрын
സന്ദോഷ് പണ്ഡിറ്റ് ധീരതയോടെ മുന്നേറു ലക്ഷംലക്ഷം പിന്നാലെ ❤👍🏾👍🏾🙏🏾🙏🏾
@mannayathindiraddvi36422 ай бұрын
Big salute Santhosh pandit 😂
@annajojo12872 ай бұрын
സന്തോഷ്.നല്ലൊരു.മനുഷ്യന്...ആണ്❤
@Johnlocke3692 ай бұрын
Thottu അപ്പുറത്ത് നിന്ന് രചന നാരായൻകുട്ടി കഥകളിടെ expression ഇടുന്നുണ്ട് 😂😂😂
@aji98032 ай бұрын
Ella kuttikalkum vellom adichu show kalil poi bahalam vaikuna ammamare ishtapedanam ennilalo Madom😅😅😅
@sujithsujithks23882 ай бұрын
He is Very Intelligent..🔥😻
@RS-xt7sv2 ай бұрын
അഭിനയിക്കാനുള്ള കഴിവ് കിട്ടി എന്നുവെച്ചു വിവരം ഉണ്ടാകണമെന്നില്ല...😂
@aswinnarayanass52342 ай бұрын
ഉർവശി കളിച്ചത് ബുദ്ധിയുടെ കൊട്ടേഷൻ ലീഡേറോ ടാ 😅😅.. ലാസ്റ്റ് ഇംഗ്ലീഷ് ഇൽ പറഞ്ഞപ്പം ഉർവശിടെ കിളിപോയി 😂😂😂
@sahanajamsheer90592 ай бұрын
😄😀😀😀
@MansoorManzu-jf7zm2 ай бұрын
ഒലക്കയാണ്. കുറേ തത്വങ്ങൾ പറഞ്ഞത് കൊണ്ട് ബുദ്ധിമാനാകുമോ
@sudhaanil10372 ай бұрын
അതെ, സത്യം. പണ്ഡിറ്റ്ജി ചരിത്രം സൃഷ്ടിച്ചു കൊണ്ടേ ഇരിക്കുന്നു...❤😊
@sheebajose19482 ай бұрын
സന്തോഷ് 👌 മറുപടി കലക്കി
@MujeebRahaman-g7g2 ай бұрын
Sathosh pandit👍❤️
@rafiraaz68622 ай бұрын
ഇയാളെ സംസാരിച്ചു തോൽപ്പിക്കുക എന്ന മോഹം പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത് ..
@haridasv2612 ай бұрын
ഏതായാലും സന്തോഷ് പണ്ഡിറ്റ് ശ്രിമതി ഉർവ്വശിയെ എടുത്തിട്ട് അലക്കിയില്ല. ശ്വാസം പിടിച്ചാണ് ഈ എപ്പിസോഡ് കണ്ടത്. കാരണം രണ്ട് പേരെയും സിനിമാ പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടമാണ്. പലർക്കും സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കാൻ പ്രയാസമായിരുന്നു. ഇപ്പോൾ ആ ട്രെൻ്റ് മാറി. സിനിമയിലും മിമിക്രി രംഗത്തും വാണിരുന്ന പല പ്രമുഖ മൂടുപടങ്ങളും അഴിഞ്ഞു വീണു. അതാണ് കാലം കാത്തുവെച്ചിരുന്ന ദുർവിധി. എല്ലാ രാക്ഷസന്മാരും പെട്ടു. ഒരുത്തനും നേരേ ചൊവ്വേ ശബ്ദിക്കാൻ പറ്റാത്ത അവസ്ഥയായി. അവിടെ കൂസലില്ലാതെ നിലവിൽ സംസാരിക്കുന്നത് ശ്രീ സന്തോഷ് പണ്ഡിറ്റ് മാത്രമാണ്.
@nidheeshbro16012 ай бұрын
ബുദ്ധി കൂടുതൽ എല്ലാവരോടും. തീരെ ബുദ്ദി എല്ലാത്തോരോടും വർത്താനം പറയാൻ നിക്കരുത്. ഭയങ്കര അപകടം ആണ്
@arunrajadhaniyyil46282 ай бұрын
സന്തോഷേട്ടൻ ഉയിർ 🥰
@thejusmuraleedharan88952 ай бұрын
നല്ല നടിയാണ് സമ്മതിക്കാം എന്നാൽ സന്തോഷ് പണ്ഡിറ്റിനെ ഉപദേശിക്കാൻ മാത്രം അത്ര വിവരം ഉണ്ടോ പല കാര്യങ്ങളും സ്വയം തിരിച്ചറിഞ്ഞിട്ട് പറഞ്ഞാൽ നന്നായിരിക്കും
@jubimathew31692 ай бұрын
She is an all rounder. She may qualify.
@sandhyas34642 ай бұрын
കള്ളും കുടിച്ചു കാണിച്ച കാര്യം ആരും മറന്നിട്ടില്ല @@jubimathew3169
@jithus65922 ай бұрын
Santhosh aara encyclopaedia aano
@PrakashanPk-dj5tz2 ай бұрын
പണ്ഡിറ്റ് 👍👍👍🙏🙏🙏❤
@aasis36822 ай бұрын
ഉർവശിയെ എനിക്ക് ഇഷ്ടമാണ്. പക്ഷെ കുട്ടികളെ കുറിച്ചൊക്കെ പറയുമ്പോൾ പണ്ട് കോടതിയിൽ വന്ന ഒരു ഉർവശിയെ ഓർമ്മ വന്നു. Atleast ആരോപിക്കുമ്പോൾ നമ്മൾക്ക് അതിനുള്ള അർഹത ഉണ്ടോ എന്നും കൂടി നോക്കണ്ടേ 😌
@Nishpakshanvarggeyavirodhi2 ай бұрын
മദ്യപിച്ചു കോടതിവളപ്പിലും സർക്കാർ സംഘടിപ്പിച്ച ഒരു പരിപാടിയിലും വന്നു കോപ്രായത്തരം നാട്ടുകാരെ കാണിച്ചപ്പോൾ നിങ്ങളുടെ മകളും ചിന്തിച്ചിട്ടുണ്ടാവും നല്ല ഒരമ്മയും കുടുംബവും എനിക്കും ഉണ്ടായിരുന്നെകിൽ എന്ന്..
@rajithar98982 ай бұрын
എന്നിട്ട് ആ മകൾ ഇപ്പോൾ കൂടെ കൂടെ അവരുടെ അടുത്ത് pokunnallo
@smithaanil94262 ай бұрын
സന്തോഷ്❤❤👏👏👌
@manishmadhavan75412 ай бұрын
Santosh pandit is a real genius....even the Malayalam film industry accepted his credibility. Though he need some polishing in his acting skills....so its a matter of time. And he is in the process of that improvement. No doubt.❤
@VISHNUMOHAN-hj9sj2 ай бұрын
😂😂😂 യഥാർത്ഥ life ൽ കുടിച്ച് കൂത്താടി നടക്കണ കുണവശിയുടെ ഉപദേശം😂😂😂 നല്ലത് കൊടുത്ത് സന്തോഷ് ജി പൊളി🤣🤣🤣🤣
@KRNair-wf7vl2 ай бұрын
Hats off to Urvashi 👍well said 👌ജീവിതത്തിൽ തമാശയും ആവശ്യമാണ്.. കോമാളി അ ഥവാ ജോക്കറില്ലാത്ത സർക്കസുണ്ടോ? പക്ഷെ ജീവിതത്തെ വെറും തമാശയാക്കിഎടുക്കരുത്.
@Wavyhandlr2 ай бұрын
Ithe urvashi vellam.adichanu nadakuane 😅
@sujathamaroli45242 ай бұрын
ന്റമ്മോ ന്റെ പണ്ഡിറ്റെ 👌🙏❤️
@LaluGeorge-l1n2 ай бұрын
എന്താണെന്നു അറിയില്ല ഭയങ്കര ഇഷ്ടം സന്തോഷ് ജി യോട് 🙏🙏🙏
@MayaSubash-v9y2 ай бұрын
Sathyam 🔥🔥🔥
@abhishekabhishek10522 ай бұрын
Sandhosh panditt on firee🥵💥
@beenakp98532 ай бұрын
സന്തോഷിനെ ഉപദേശിക്കാൻ മാത്രം ബുദ്ധി ഉർവ്വശിക്കില്ല
@amruthasuresh41682 ай бұрын
ഉപദേശിക്കാൻ എല്ലാവർക്കും സാധിക്കും അതുകൊണ്ട് പ്രത്യേകിച്ച് ഒരു കാരൃം ഇല്ല
@SamiK-xr6kq2 ай бұрын
സന്തോഷിനോട് കളിക്കല്ലെ മോളെ പണി പാളും
@surendran917Ай бұрын
സന്തോഷ് സാർ കൂടുതൽ ഉയരങ്ങളിൽ എത്തണം ഞങ്ങൾ കൂടെ നില്കും
@arun38272 ай бұрын
സന്തോഷ് സർ ❤️❤️❤️❤️❤️❤️
@mohanvk25422 ай бұрын
സന്തോഷിന്റെ കുടുംബകാര്യം പറയാൻ ഉർവശിക്ക് യോഗ്യതയില്ല
@sajeevkumar82432 ай бұрын
ഉർവശി ചേച്ചി ചോദിച്ചു വാങ്ങിച്ചു പിഡിറ്റ് ചേട്ടാ കേരളം മുഴുവൻ നിങ്ങളെ ഇപ്പൊ അംഗീകരിക്കുന്നു കാരണം സിനിമ ഫീൽഡിൽ നടക്കുന്നതൊക്കെ ഇപ്പൊ മലയാളികൾക്ക് മനസ്സിലാവുന്നുണ്ട് ഏല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ ❤❤❤❤❤
@KashiKashi-ic2bs2 ай бұрын
ഉർവശിക്കു അത്രയും വേണം എന്തോ അന്നുള്ള ഭവമാനിവർക്കു
@minusachu49542 ай бұрын
അവനവനെ കുറിച്ച് ഇത്രേം അഭിമാനം ഉള്ള ഒരു മനുഷ്യൻ വേറെ ഇല്ല.
@bincymathew-v1s2 ай бұрын
സന്തോഷ് പണ്ഡിറ്റ് 👍👍👌👌
@Shivam.1-f6c2 ай бұрын
2:09 താങ്കൾക്ക് ഇതൊന്നും ബാധകമല്ലേ😂😂😂
@abhilashka97672 ай бұрын
ഭാഗ്യം ഉർവശിക്ക് തന്തക്ക് വിളികേട്ടില്ല, ദൈവം കാത്തു😂😂😂❤
@lifemoments38752 ай бұрын
😂
@vidhyakuzhippally29482 ай бұрын
എന്തിന്
@suniljohn38492 ай бұрын
😂😂😂😂😂😂😂😂
@shemeerninuek48562 ай бұрын
😄😄😄😄😄
@bincybibin7662 ай бұрын
Santhosh panditt is fire
@prakashveetil34482 ай бұрын
❤❤❤❤santhosh❤❤❤❤❤
@SangeethEs-c9b2 ай бұрын
നല്ലത് ചെയ്യുന്നുണ്ടല്ലോ അതുമാത്രം ഓർക്കുക
@RadhaDevi-ku4xr2 ай бұрын
He is very inteligent person
@babunk32092 ай бұрын
ഉർവശിക്ക് അഭിനയം മാത്രമേ അറിയുള്ളു .ജീവിതം സ്വാഹ ...
@raveendrancb61942 ай бұрын
Avar eppozhum jeevikundalo nannayi jeevikunnu
@KRNair-wf7vl2 ай бұрын
ഉർവശിക്ക് നടിക്കാനും അറിയാം ജീവിക്കാനും അറിയാം.. അവർ ഒരു ചേച്ചിയുടെ സ്ഥാനത്തുനിന്ന് സന്തോഷിനെ ഉപദേശിച്ചതിൽ ഒരു തെറ്റുമില്ല..ഉപദേശം ഉൾകൊള്ളാനും സ്വീകരിക്കാനും അൽപ്പം വിവേകംകൂടി ആവശ്യമാണ്.
@abhijith74802 ай бұрын
സന്തോഷ് പണ്ഡിറ്റ് നല്ല ജീവിതം ആണല്ലോ ജീവിക്കുന്നത് 🤣🤣🤣
@RamPA-k4n2 ай бұрын
ഈ പറയുന്ന നല്ല ജീവിതം നയിക്കുന്ന ഉർവ്വശി എന്നാണ് നന്നായി തുടങ്ങിയത് എന്ന് ഒന്നോർത്തിട്ട് മറ്റുള്ളവരെ വിമർശിക്കാൻ വന്ന് ഇരിക്കു.. വയസാം കാലത്ത് മിക്കവാറും ആളുകൾ ഭയങ്കര ഡീസന്റ് ആകാറുണ്ട്.. അവർ കടന്ന് വന്ന വഴികൾ 🤣സന്തോഷ് ജീ ♥️♥️♥️♥️എത്ര അറിവുള്ള മനുഷ്യൻ ♥️♥️♥️🤩🤩🤩ഞങ്ങൾക്ക് കോമാളി ആയി തോന്നിയിട്ടില്ല ഇതു വരെ... അത് വ്യത്യസ്ദ്ധരായ ആളുകളുടെ കാഴ്ച്ചപാടുകൾ മാത്രം ആണ്
@jaimyandrew81002 ай бұрын
@@abhijith7480 of course yes.she is only an actress and everyone knows her history too
@athul57292 ай бұрын
സന്തോഷ് പൊതുവെതിയിൽ വെള്ളമടിച്ചുവന്നു മക്കളെ നാട്ടിച്ചിട്ടൊന്നും ഇല്ല ചിലരെപോലെ എന്തായാലും 😂😂😂😂
@Athira3352 ай бұрын
Santhoshettan 👌👌👌👌👌👌👌❤❤❤
@IndianA60602 ай бұрын
Santhosh ❤🔥🔥🔥💪
@LILLYDAS-r7v2 ай бұрын
സന്തോഷ് പണ്ഡിറ്റ് I love you.
@sarithajayan58382 ай бұрын
Respected santhosh
@souparnika-fq1rf2 ай бұрын
Very good , Pandit👍🏻👍🏻👍🏻
@Lathaottapalam2 ай бұрын
ഇവിടെ makeup ഇട്ട super താരങ്ങള്‍ മാത്രം പോര... Santhoshettan❤❤❤❤ ഇഷ്ടം.. ❤❤❤❤
പണ്ഡിറ്റ് ഇങ്ങനെ പറഞ്ഞില്ലെങ്കിൽ ആരെങ്കിലും അദ്ദേഹത്തെ മൈൻഡ് ചെയ്യുമോ
@SobhaP-md4mi2 ай бұрын
സന്തോഷ് സൂപ്പർ
@omanaabraham53032 ай бұрын
. Ugran❤Santhosh p polichu
@rajappank57602 ай бұрын
ഉർവ്വശി ചേച്ചി ചോദിച്ച ചോദ്യങ്ങൾ കലയെ സിനിമയെ നാടകത്തെ നൃത്തത്തെ ഇഷ്ടപ്പെടുന്ന സാധാരണ വ്യക്തി എന്ന നിലയ്ക്ക് ചോദിച്ചതാണ്. ഇങ്ങനെ കോമാളി ആവല്ല്. സന്തോഷേ😂😂😂😂. സാധാരണ വ്യക്തി എന്ന നിലയിൽ എനിക്കും ഇതെ പറയാനുളളു
@Biju-dr2xw2 ай бұрын
👍👍👍👍👍👌👌👍സന്തോഷ്
@santhoshbabu90972 күн бұрын
ഉരുളക്ക് ഉപ്പേരി കൊടുക്കണം 👍അത് തന്നെയാണ് മിടുക്ക്... തോറ്റ് കൊടുക്കരുത് 👍
@abdulsalamka3517Ай бұрын
സന്തോഷ് പൊളി ആണ്💗
@rajannair432 ай бұрын
Santosh ❤❤❤❤❤❤❤❤❤
@afsalaishu59242 ай бұрын
Annan pwoli yaanu ❤❤❤
@Darkcorner1989Ай бұрын
ഈ കളിയാക്കിയ മാദ്ധ്യമങ്ങളൊക്കെ അദ്ദേഹത്തെ ഇപ്പോ വിളിച്ചു വരുത്തി പ്രോഗ്രാം ചെയ്യുന്നു, അദ്ദേഹത്തിനും വേണ്ടത് അത് തന്നെ,😂😂😂😂😂
@S8a8i2 ай бұрын
ഉർവശി തന്നെ ആണ് ശരി
@shankannurtech74192 ай бұрын
കള്ള് കുടി 😂😂😂😂പരിപാടി 😂😂😂അലമ്പ് 😂😂😂ഓർമ്മവരുന്നു 😂😂
വെള്ളം അടിച്ചു കെട്ടിയവനെയും തല്ലി അഴിഞ്ഞാടി നടക്കുന്ന ഉർവ്വശി, മനുഷ്യ സ്നേഹിയും, അനേകം പാവങ്ങൾക്ക് അത്താണിയും, അവർക്ക് എല്ലാ സഹായങ്ങളും അവിടെ ചെന്ന് നൽകുന്ന സന്തോഷ് പണ്ഡിറ്റിനെ ഉപദേശിക്കാൻ വരുന്നു 😂😂😂😂
ലെ പി സി... എന്നെ എന്തിനാ ചുമ്മാ ഈ പ്രോഗ്രാമിന് വിളിച്ചത്...😂😂
@musicthaaz50482 ай бұрын
Enikkishtta.....❤❤❤❤my fvrte
@shammymenon882 ай бұрын
ഒരു കാര്യം ശ്രദ്ധിച്ചോ ഉർവശി ചേച്ചിയുടെ യും സന്തോഷിന്റെയും വോയിസ് ഒരു പോലെ
@nellaynruthanjalydancemusi37662 ай бұрын
ഇതിൽ രണ്ടു പേരെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു ബഹുമാനിക്കുന്നു സന്തോഷ് പണ്ഡിറ്റ് ഒരു അസാമാന്യ പ്രതിഭ തന്നെ മനുഷ്യത്വത്തിന് പ്രതീകം കൂടിയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ് കലാകാരി എന്ന നിലയിൽ ഉർവശി എന്നും ഉയരങ്ങളിൽ തന്നെ