സന്തോഷ്‌ ജോർജ് കുളങ്ങരയെ വരെ പറ്റിച്ച ആ ട്രിക്ക്!!

  Рет қаралды 312,599

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Thanks for watching ,
ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
.. - The Coriolis effect is all about how Earth's rotation affects things that move across its surface, like wind, ocean currents, and even missiles. Here's the breakdown:
Imagine a giant merry-go-round:
That's Earth, spinning on its axis.
The ground is firmly fixed to the merry-go-round (like you holding on to a bar).
You (or an object) are like a ball rolling across the surface.
Now, here's the twist:
The ground (unlike the merry-go-round) isn't moving underneath you.
So, as you roll the ball, Earth's rotation tries to "shove" it in a different direction depending on which hemisphere you're in.
Northern Hemisphere: Earth spins counter-clockwise. The ball appears to veer to the right.
Southern Hemisphere: Earth spins counter-clockwise. The ball appears to veer to the left.
Why the deflection?
It's not the Earth physically pushing the object. It's because the object (like the ball) wants to maintain a straight path, but the Earth's ground beneath it is moving at a different speed depending on latitude. This creates an illusion of the object curving in its path.
The Coriolis effect in action:
It curves wind currents, which is why our winds aren't straight north-to-south and instead create large atmospheric circulation patterns.
It influences the direction of ocean currents, contributing to massive gyres in the oceans.
Even missiles launched over long distances can be slightly affected by the Coriolis effect.
Key points to remember:
The Coriolis effect deflects objects, not their speed.
The effect is strongest at the poles and weakens towards the equator (because Earth spins faster at the equator).
It's a fictitious force, arising from Earth's rotation, not an actual push or pull.

Пікірлер: 375
@jrstudiomalayalam
@jrstudiomalayalam 5 ай бұрын
ഇത് സന്തോഷ് ജോർജുകുളങ്ങരയെ യോ സഫാരി ചാനലിനെയോ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു വീഡിയോ അല്ല. അദ്ദേഹത്തിന്റെ ഉഗാണ്ടയിലെ അനുഭവമാണ് ഒരു വലിയ കോൺസെപ്റ്റ് നിങ്ങൾക്ക് പറഞ്ഞുതരാനുള്ള ഒരു ത്രെഡ് ആയി മാറിയത്. നിങ്ങളെ വീഡിയോയിലേക്ക് എത്തിക്കാനുള്ള ഒരു ലക്ഷ്യമായിട്ട് മാത്രമാണ് ഇതിനെ ഞാൻ കണ്ടത് അല്ലാതെ, അദ്ദേഹം പറ്റിക്കപ്പെട്ടു എന്നുള്ള തരത്തിൽ വീഡിയോയിൽ ഒന്നും പറയുന്നില്ല..
@kunjmon11
@kunjmon11 5 ай бұрын
അക്ക ഭാൻസ് നോട്ടട്...
@krishnakumar60
@krishnakumar60 5 ай бұрын
Sir, appreciate your upright and honest attitude. You are just 1 off original promoters of science without any hidden agenda.❤
@JtubeOne
@JtubeOne 5 ай бұрын
നിങ്ങള്‍ കുളങ്ങര പറഞ്ഞതിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാതെ അവതരിപ്പിച്ചത് ശരിയായില്ല. അദ്ദേഹം തന്നെ പറയുന്നുണ്ട് അയാള്‍ തന്നെ patichathano allayo ennu തനിക്ക് അറിയില്ലെന്ന്. പുള്ളി അനുഭവം മാത്രമാണ് പറഞ്ഞത്. Precaution എടുത്തുകൊണ്ട് തന്നെയാണ അദ്ദേഹം സംസാരിച്ചത്.
@shajipc268
@shajipc268 5 ай бұрын
കുളങ്ങരയ്ക്കല്ല മറുപടി നിന്നെപോലെയുള്ളവർക്കാ
@arunp2214
@arunp2214 5 ай бұрын
അപ്പൊൾ ടൈറ്റിലിൽ എഴുതിയിരിക്കുന്നത്? അയാൾ പറ്റിക്കപ്പെട്ടു എന്നല്ലേ അതിന് അർത്ഥം? അതിന് മറ്റെന്തെങ്കിലും അർത്ഥം ഉണ്ടോ?
@Vinodkumar24A
@Vinodkumar24A 5 ай бұрын
Excellent Explanation❤❤ ഒരു ചെറിയ കൂട്ടിച്ചേർക്കൽ.. (technical correction) ഭൂമിയുടെ സ്പീഡ് നമുക്ക് മനസ്സിലാകാത്തത് നമ്മൾ ഭൂമിയുടെ സ്വാധീന വലയത്തിൽ ആയത്കൊണ്ടല്ല, നമ്മളും ഒപ്പം അന്തരീക്ഷവും അതേ സ്പീഡിൽ അതിനൊപ്പം സഞ്ചരിക്കുന്നത് കൊണ്ടാണ്. നമ്മൾ മുകളിലേക്ക് ചാടിയാൽ പിറകോട്ട് (കിഴക്കോട്ട്) പോകാത്തത് നമ്മുടെ തന്നെ വേഗം കൊണ്ടുള്ള inertia മൂലമാണ് (ന്യൂട്ടന്റെ ഒന്നാം ചലന നിയമം). NB: ഭൂമിയുടെ സ്വാധീനം കൊണ്ടാണ് നമ്മൾക്ക് ആ സ്പീഡ് ഉണ്ടായത് എന്നതിൽ തർക്കമില്ല. പക്ഷെ ആ process 0-1600kmph accelaration നമുക്ക് ഒരിക്കലും അനുഭവിക്കാൻ കഴിയില്ല👍
@afsal88
@afsal88 5 ай бұрын
Sgk അത് trick ആണോ ശരിക്കുള്ളതാണോ എന്നറിയില്ല എന്ന് വ്യക്തമായി പറഞ്ഞു. ഞാൻ ആയിരുന്നേൽ അത് അപ്പൊ തന്നെ വിശ്വസിച്ചേനെ 🤣
@alexdevasia3601
@alexdevasia3601 5 ай бұрын
Athum eth yr il anenn orknam
@afsal88
@afsal88 5 ай бұрын
@@alexdevasia3601 അതാണ് ലോകപരിചയം എന്ന് പറയുന്നത് 😁
@rajeevjacob532
@rajeevjacob532 5 ай бұрын
ഇൗ സംഭവം വരുന്ന episode ഇവൻ കണ്ടിട്ടില്ല..അതിൽ കൃത്യമായി പറയുന്നുണ്ട്
@Heisenberg21224
@Heisenberg21224 5 ай бұрын
Ithalla ithinu apuram Kanda aal aanu pulli..😂😂athond aanu viswasikan pullik madi
@electroco1474
@electroco1474 5 ай бұрын
ഇവൻ പറയുന്നതിലും തെറ്റുണ്ട് 🤣🤣
@josoottan
@josoottan 5 ай бұрын
എന്തായാലും കുളങ്ങര അതിൻ്റെ ശാസ്ത്രം മനസ്സിലായില്ല എന്ന് സത്യസന്ധമായി പറഞ്ഞത് നന്നായി! മാത്രമല്ല, അദ്ദേഹം ഒരു കൗതുകത്തിന് നിന്ന് കൊടുത്തതായാണ് മനസ്സിലായത്. ഞാൻ അദ്ദേഹത്തിൻ്റെ എല്ലാ വീഡിയോസും കാണുന്നയാളാണ്, അദ്ദേഹത്തെ ആക്ഷേപിച്ചതായി എനിക്ക് തോന്നിയില്ല, എന്തായാലും ഒരിടത്തും ആരോടു ചോദിച്ചാലും ഉത്തരം കിട്ടാത്ത ഇത്തരം വിഡിയോ വിശദമായി ചെയ്യാൻ സാധിച്ചല്ലോ!❤❤❤❤
@binilphilip9302
@binilphilip9302 5 ай бұрын
SGK എന്നു പറഞ്ഞത് കൊണ്ടു മാത്രംഈ video കണ്ടവര് കൈ ഉയര്‍തുക
@pranavma3169
@pranavma3169 3 ай бұрын
🙋🏻‍♂️
@sureshkumarn8733
@sureshkumarn8733 5 ай бұрын
SGK ഇതൊരു അത്ഭുതമാണെന്ന് എന്ന് സമർഥിക്കുന്നില്ല... മറിച്, മാജിക്കു കണ്ടു വിസ്മയിച്ച ഒരു സാധാരണ വ്യക്തിയെ പോലെയായി... അതിനു പിറകിലെ രഹസ്യം തനിക്കു മനസ്സിലായില്ലെന്ന തുറന്നു പറച്ചിൽ പ്രശംസനാർഹമാണ്....
@mubaraquecp6012
@mubaraquecp6012 5 ай бұрын
I appreciate that Santhosh Sir didn’t give wrong information to viewers, though he surprised like a common man, with act of that scammer
@sumeshns1316
@sumeshns1316 5 ай бұрын
You said it man...,
@shajahanmarayamkunnath7392
@shajahanmarayamkunnath7392 5 ай бұрын
sure
@dayabjimb1131
@dayabjimb1131 5 ай бұрын
അദ്ദേഹം ഒരു സഞ്ചാരി മാത്രം ഒരേ നാട്ടിലെയും പ്രത്യതകൾ നമ്മളെ ഭംഗിയായി പരിചയപെടുത്തുന്നു
@jagathampikrishna9098
@jagathampikrishna9098 5 ай бұрын
പത്രത്തിൽ വെള്ളം ഒഴിക്കുമ്പോ അത് ഒഴുകുന്ന ഹോളിൽ ലെഫ്റ് ത്രെഡ് ആണെങ്കിൽ ഇടത്തോട്ട് കറങ്ങും , റൈറ്റ് ത്രെഡ് ഹോൾ ആണെങ്കിൽ ലെഫ്റ് ലേയ്ക്ക് വെള്ളം കറങ്ങും
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 3 ай бұрын
👍👍
@sathyantk8996
@sathyantk8996 3 ай бұрын
ആണങ്കിൽ അതവിടെ തന്നെ കാണുമല്ലോ ഇത് public ആയല്ലെ കാണിക്കുന്നത്
@anandhuadhu7989
@anandhuadhu7989 5 ай бұрын
santhosh george kulangaraye pattichu ennokke parayunnath aa video nannayitt manasilaakanjitta...ith sankalpikam aanu enn adheham thudakkathil thanne parayunnath adheham pottan aayittalla
@BrightKeralite
@BrightKeralite 5 ай бұрын
ജിതിനെ നല്ല അവതരണം
@jrstudiomalayalam
@jrstudiomalayalam 5 ай бұрын
😇😇
@therealshreejith4587
@therealshreejith4587 26 күн бұрын
😍😍😍😍😍
@JerinJacob-vx4gt
@JerinJacob-vx4gt 3 ай бұрын
Ningal paranjathaanu careect👍 nallathaayi visakalam cheythu tharunnu thanks👍
@youknowmeh4u
@youknowmeh4u 5 ай бұрын
Bro nallathu pole orupadu intresting subjectsine patti padikkarund, and athuloode ondayi varunna chodyangale koudhukathode approach cheyth research cheyth kandethunna utharam nammalikke video vazhi ethikkunnu, wow nice attempt sherikkum poli, bro ithreyum curiousum deep mayi research cheyyunnath ethangilum textbook nte basil ano angane ath eth book aa nn onn parayo
@mathdom1146
@mathdom1146 5 ай бұрын
ക്ലോക്വ്യ്സ് ഡയറക്ഷനിൽ പിരിഞ്ഞു താഴേക്കു പോകുന്ന ട്യൂബ് തല തിരിച്ചു നിർത്തിയാൽ ആന്റിക്ലോക്ക്വൈസ് ഡയറക്ഷനിൽ ആകില്ലേ ഇങ്ങനെ ട്യൂബ് രണ്ട് ഡയറക്ഷനിൽ സെറ്റ് ചെയ്താൽ വെള്ളം രണ്ട് ഡയറക്ഷനിൽ കറങ്ങില്ലെ 🤔.
@johncysamuel
@johncysamuel 3 ай бұрын
Thanks for the information 👍❤️
@midhu....528
@midhu....528 5 ай бұрын
ee subject alpam mnslkn pad anu.nkilm nalla pole avatharipichu thanq
@Keralaforum
@Keralaforum 5 ай бұрын
Very good. Science is important! False theories especially pseudo-scientific things must be exposed.
@THOMASSEBASTIAN-h1x
@THOMASSEBASTIAN-h1x 5 ай бұрын
സന്തോഷ് സാർ ഒരിക്കലും അത് യഥാർത്ഥമാണെന്ന് പറഞ്ഞില്ലല്ലോ.... ഇങ്ങനെയൊരു പ്രതിഭാസം അവിടെയുണ്ട്. അതിൽ സത്യം എത്രമാത്രമുണ്ടെന്ന് അറിയില്ല എന്നല്ലേ പറഞ്ഞത്. ഒരു ട്രാവൽ ജേർണലിസ്റ്റായ അദ്ദേഹം ഒരു പ്രദേശം സന്ദർശിക്കുമ്പോൾ അവിടെക്കണ്ട ഒരു കാര്യം വിശദീകരിച്ചു. അത്രമാത്രം.
@hamzapmna
@hamzapmna 5 ай бұрын
Sgk angane paranjunn idhehavum paranjillallo bro
@RasheedTk-u3f
@RasheedTk-u3f 5 ай бұрын
മണ്ടൻ കുളങ്ങര
@prasadcva5102
@prasadcva5102 5 ай бұрын
അതെ..
@bennyjohn847
@bennyjohn847 5 ай бұрын
സയൻസ് ഒക്കെ ഞാൻ സമ്മതിച്ചു പക്ഷേ അവിടെ എന്തുകൊണ്ട് അത് സംഭവിക്കുന്നു എന്ന് മാത്രം പറഞ്ഞില്ല കമന്റ്സിൽ എല്ലാവരും പല കാരണങ്ങളാണ് പറയുന്നത് സത്യത്തിൽ എന്താണ് ശരിക്കും
@vishnudevks1768
@vishnudevks1768 5 ай бұрын
24:36 ൽ പറയുന്നുണ്ടല്ലോ..
@johnvarghese5123
@johnvarghese5123 5 ай бұрын
Sgk pattikkapettilla he told its doubtfull not fully satisfied
@raveendrankm2393
@raveendrankm2393 5 ай бұрын
നമസ്കാരം സാധാരണ ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചതിന് നന്ദി അറിയിക്കുന്നു. ഉത്തര ദക്ഷിണ അർദ്ധ ഗോളങ്ങളിൽ മോട്ടോറിൻ്റെ ചലനം വിപരീത ദിശയിലാണെന്ന് കേട്ടിരിയ്ക്കുന്നു. ഇത് ശരിയോ? ഉത്തരം ദയവായി പ്രതീഷിക്കാന്നു.🙏
@shijuzamb8355
@shijuzamb8355 5 ай бұрын
അവിടെ രണ്ടു ഭാഗത്തും വച്ച പാത്രത്തിൽ ഇട്ട വൈറ്റ് ലൈനിൽ വ്യത്യാസം ഉണ്ട്, പിന്നെ മൂന്നാമത്ത പാത്രത്തിൻ്റെ ലൈൻ മുന്നെണ്ണം മാത്രം അതാണെങ്കിൽ താഴത്തെ ഹോളിന് നേർക്കാണ് ഇട്ടിരിക്കുന്നത് , അതാണ് ഇതിൻ്റെ ടെക്നിക്ക് എന്ന് തോന്നുന്നത്
@anwarozr82
@anwarozr82 5 ай бұрын
Yes അത് തന്നെയാണ് ഇതിന്റെ പിന്നിലെ രഹസ്യം... വെള്ളം ഒഴിക്കുമ്പോൾ ആ മാർക്ക് ന് അനുസരിച്ചാണ് വെള്ളം കറങ്ങുക, ആ line കുറച്ച് thick ആയിട്ടുള്ള പെയിന്റ് കൊണ്ടാണ് വരച്ചിരിക്കുന്നത്
@Marcos12385
@Marcos12385 5 ай бұрын
അതൊന്നും അല്ല സുഹൃത്തേ.. 😂
@shijuzamb8355
@shijuzamb8355 5 ай бұрын
പിന്നെ mignectinc effect ആണെന്നാണോ പറയുന്നത്🤣🤣,???
@kumaram6189
@kumaram6189 5 ай бұрын
Thank you Jithin for your valuable information
@anwarozr82
@anwarozr82 5 ай бұрын
ആ പാത്രത്തിനുള്ളിൽ വരച്ചിരിക്കുന്ന വരകളിൽ ആണ് ഇതിന്റെ രഹസ്യം... വെള്ളം ഒഴിക്കുമ്പോൾ ആ മാർക്ക് ന് അനുസരിച്ചാണ് വെള്ളം കറങ്ങുക, ആ line കുറച്ച് thick ആയിട്ടുള്ള പെയിന്റ് കൊണ്ടാണ് വരച്ചിരിക്കുന്നത്
@bennymani8839
@bennymani8839 5 ай бұрын
You are correct
@mnpu4499
@mnpu4499 5 ай бұрын
ആ രണ്ടു പാത്രത്തിനുള്ളിലും രണ്ടു ദിശയിലേക്ക് വട്ടത്തിൽ പെയിന്റ് പോലൊരു വസ്തു അടിച്ചിട്ട് ഉണ്ട് ഒന്ന് വലത്തേക്കും മറ്റേതു ഇടത്തേക്കും ആ ദിശയിലേക്ക് വെള്ളം കറങ്ങി പോകുന്നതും ആവാം .നടുവിലെ പാത്രത്തിൽ കുഴിവിനു നേരെ ആണ് വെള്ള പെയിന്റ് അതുകൊണ്ട് കറക്കം ഇല്ല
@anwarozr82
@anwarozr82 5 ай бұрын
Yes💯
@aleefanzilt1773
@aleefanzilt1773 4 ай бұрын
Thanks bro nallonam manasilayi
@Imprasanthvs
@Imprasanthvs 5 ай бұрын
Video യുടെ തുടക്കം തന്നെ എനിക്ക് തോന്നിയിരുന്നു അവർ എന്തെങ്കിലും സ്പൈറൽ shaped tube താഴെ ഉപയോഗിച്ചു കാണും എന്ന്. 😁
@vijarist
@vijarist 5 ай бұрын
കോറിയോളിസ് എഫക്ട് ഭൂമിശാസ്ത്രകാരന്മാർ വളരെ മുമ്പ് തന്നെ വിശദീകരിച്ചിട്ടുണ്ട്.
@therealshreejith4587
@therealshreejith4587 26 күн бұрын
aynu
@JtubeOne
@JtubeOne 5 ай бұрын
നിങ്ങള്‍ കുളങ്ങര പറഞ്ഞതിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാതെ അവതരിപ്പിച്ചത് ശരിയായില്ല. അദ്ദേഹം തന്നെ പറയുന്നുണ്ട് അയാള്‍ തന്നെ patichathano allayo ennu തനിക്ക് അറിയില്ലെന്ന്. പുള്ളി അനുഭവം മാത്രമാണ് പറഞ്ഞത്. Precaution എടുത്തുകൊണ്ട് തന്നെയാണ അദ്ദേഹം സംസാരിച്ചത്.
@maheshtd2122
@maheshtd2122 5 ай бұрын
✋🏻 അതെ അതെ
@elfinsaju2793
@elfinsaju2793 4 ай бұрын
അതിനിപ്പോ എന്തുവേണം.?
@febinfebi9456
@febinfebi9456 4 ай бұрын
വെള്ളം പോകുന്ന വേഗത ഒന്നായിരിക്കണം വലത്തോട്ടും ഇടത്തോട്ടും കറങ്ങുന്ന സാധനം ഉണ്ടാക്കാൻ പറ്റും ഉറങ്ങാതിരിക്കുന്ന സാധനമാണ് പണി
@jayarajoa9922
@jayarajoa9922 5 ай бұрын
തെറ്റ് തിരുത്തി കൊടുത്ത തിൽ അഭിമാ നം തോന്നുന്നു❤
@aromalunni6419
@aromalunni6419 3 ай бұрын
Sgk ude aa video kandappol enikkum oru curiosity undarnu athine patti ariyan vendi
@sureshbabuk4663
@sureshbabuk4663 5 ай бұрын
Good informative video. You are great sir
@D.Steaphen
@D.Steaphen 5 ай бұрын
കാച്ചിൽ, കിഴങ്ങ് ഇവ ഒരു ചെറിയ മരത്തിൽ പടർന്നു കയറുമ്പോൾ കാച്ചിൽ വള്ളി ക്ലോക്ക് സൂചി തിരിയുന്ന വശത്തേക്കും കിഴങ്ങ് പള്ളി എതിർവശത്തേക്കുമായിരിക്കും ചുറ്റിക്കയറുന്നത്. ഭൂമിയുടെ കറക്കവുമായി ബന്ധമുണ്ടോ ദക്ഷിണാർദ്ധഗോളത്തിൽ ഇത് എങ്ങനെയായിരിക്കും.
@saburoy3311
@saburoy3311 5 ай бұрын
ഉഗാണ്ട ക്കാരൻ കാണിച്ച തരികിട എൻറെ വീട്ട് മുറ്റത്ത് ഞാൻ ചെയ്തു 5 വർഷം മുൻപ് 😂
@Akhil_sajeev_47
@Akhil_sajeev_47 5 ай бұрын
ഞാൻ എന്നെ തന്നെ വിളിക്കുന്നത് വിമൽകുമാർ എന്നാണ് എന്ന് പറഞ്ഞപോലെ അണ്ണൻ അണ്ണനെ തന്നെ വിളിക്കുന്നത് ജെആർ എന്നാ 😁
@darinjohnbinoj
@darinjohnbinoj 4 ай бұрын
Inersia ennu parayunnathaayirunnu nallathu
@ajithoneiro
@ajithoneiro 5 ай бұрын
Good information..
@aboobacker1575
@aboobacker1575 5 ай бұрын
Jouhari ustad video cheithirunnu
@jithinpjayakumar6681
@jithinpjayakumar6681 5 ай бұрын
U r a Genius 👏
@hr1sh1kesh
@hr1sh1kesh 5 ай бұрын
അന്തരീക്ഷം ഇല്ലാത്ത ഗ്രഹത്തിൽ ചെന്ന് ചാടിയാലും ചാടിയ ഇടത്തിൽ തന്നെ തിരിച്ചെത്തില്ലേ
@anjanapreji
@anjanapreji 5 ай бұрын
Hello bro.. keep going ❤❤
@007arunc
@007arunc 5 ай бұрын
Shooter സിനിമയിൽ നായകൻ sniper expert ആണ്, നായകനോട് Sniper accuracy ഏതൊക്കെ ഫാക്ട് ഉണ്ട് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്ന ഒരു കാര്യം ആണ് Coriolis effect. ആദ്യം ആയി ഇതേ പറ്റി കേൾക്കുന്നത് അന്നു ആണ്,ഇപ്പൊൾ കൂടുതൽ മനസ്സിലാക്കാൻ പറ്റി.
@sajijoseph1726
@sajijoseph1726 5 ай бұрын
Good information 👍🏻
@John-lm7mn
@John-lm7mn 5 ай бұрын
വീഡിയോ യുടെ ക്യാപ്ഷൻ എന്താ ബ്രോ..? SGK വ്യക്തമായി പറയുന്നുണ്ട് അവിടെ അങ്ങനെ ഒരു സംഭവം ഉണ്ട്‌, അതു ട്രിക്ക് ആണോന്നു അറിയില്ല എന്ന്. ഇങ്ങനെയുള്ള ഓരോന്ന് കാണിച്ചു തരാൻ ആണല്ലോ അദ്ദേഹം യാത്ര പോകുന്നത്.
@PrashantKannan
@PrashantKannan 5 ай бұрын
Great explanation. Thanks for this video!!!🎉
@Nextronize
@Nextronize 5 ай бұрын
njn like ittath chuzhalli kattinte shasthram padichappozhan ... thanks
@jayaprasad4937
@jayaprasad4937 5 ай бұрын
ഭുമധ്യ ലൈൻ അത് vertical and horisontal ഈ രണ്ടു രീതിയിൽ കാണാൻ pattumo
@hvk3929
@hvk3929 5 ай бұрын
കൊടുങ്കാറ്റ് അല്ല ചുഴലിക്കാറ്റ്
@shajim947
@shajim947 5 ай бұрын
പറ്റിക്കപ്പെടാതിരിക്കാൻ സന്തോഷ് ദൈവമൊന്നുമല്ലല്ലൊ?
@morphesiousa4062
@morphesiousa4062 5 ай бұрын
അരുണചൽ പ്രദേശിൽ 3 ആയുർവേദ ഡോക്ടർമാർ മരണപ്പെട്ടത്തിൽ 3 body problem series സ്വാധീനിച്ചിട്ടുണ്ടോ.സീരീസിൽ alien ഭൂമിയിൽ ഉള്ളവരുമായി communicate ചെയ്യുന്നതും alien വരുന്നതും അവർ സാങ്കൽപ്പികമായി സൃഷ്ടിച്ചോ.ന്യൂട്ടൻ 3 body problem എന്നതിന്റെ ശാസ്ത്രം വിശദീകരിക്കാമോ
@murshidblock5993
@murshidblock5993 5 ай бұрын
"Bell's in equality ". Video cheyyo😊
@dreamcatcher1172
@dreamcatcher1172 5 ай бұрын
ജിതിൻ bro fans ❤👍
@sajinjafar7572
@sajinjafar7572 3 ай бұрын
കുറച്ചൂടെ ചുരുക്കി പറഞ്ഞാൽ നല്ലതാ... വെറുതെ വലിച്ചുനീട്ടി വീഡിയോ length കൂട്ടീട്ട് കാര്യമില്ലല്ലോ...
@rajagopalrajapuram8940
@rajagopalrajapuram8940 5 ай бұрын
അവൻ അറിഞ്ഞുകൊണ്ടാണോ എന്ന് അറിയില്ല. എങ്കിലും സന്തോഷ്‌ സാറിനെ പറ്റിച്ചവനെ സമ്മതിക്കണം!!!"
@jithingeorge8343
@jithingeorge8343 5 ай бұрын
Athinu ayalu athu vishwasichillallo. Enthanennu manasilakunnilla ennu alle paranjath
@arunp2214
@arunp2214 5 ай бұрын
സാമാന്യ ബോധം പോലും ഇല്ലാത്ത നിന്നെപ്പോലെയുള്ള മൃഗങ്ങൾക്ക് അത് മനസ്സിലാവില്ല. Sgk ക്ക് തെറ്റ് പറ്റി എന്ന് വിശ്വസിക്കാൻ ആണ് നിനക്ക് ഇഷ്ടം. കാരണം നിൻ്റെയൊക്കെ മലയാളം എന്ന കാട്ടാള സംസ്കാരത്തെ തുറന്നു കാണിച്ച ആളുകളിൽ ഒരാളാണ് അദ്ദേഹം. നിനക്ക് ബോധം ഇല്ലാത്തത് കൊണ്ട് മറ്റുള്ളവർ തെറ്റുകാർ ആവില്ല.
@nasarkp8959
@nasarkp8959 5 ай бұрын
സന്തോഷ് ജോർജുകുളങ😅😅😅😅
@akhilkv7
@akhilkv7 5 ай бұрын
സഞ്ചാരത്തിൽ ഇത് യഥാർത്ഥ സംഭവം എന്ന രീതിയിൽ തന്നെ ആണ് അവതരിപ്പിച്ചത്.. അന്ന് ഈ എപ്പിസോഡ് കണ്ട് വളരെ അത്ഭുദം കൂരിയതും ഞാൻ ഓർക്കുന്നു
@sathyantk8996
@sathyantk8996 3 ай бұрын
അല്ല
@rashischannel9200
@rashischannel9200 5 ай бұрын
അന്തരീക്ഷം ഇല്ലാത്ത ഗ്രഹത്തിൽ നിന്നു ചാടിയാൽ സ്ഥാനമാറ്റം ഉണ്ടാകുമോ ?
@basilsaju_94
@basilsaju_94 5 ай бұрын
Onne cheriya reethiyil enghilum atharesham pala grahanghalilum unde Rande chadiyal oru paruthiyil kuduthal charathe sthana mattam varilla karanam gravity.
@rashischannel9200
@rashischannel9200 5 ай бұрын
@@basilsaju_94 thanks
@aysham-xq8zf
@aysham-xq8zf 5 ай бұрын
SGK yude aa video kandappo thanne fraud anennu thoniyirunnu ippol urappichu Thanks for new knowledge ❤ No one can steal our knowledge 🙂 Videos okke kurachu kuravannennu thonunnu Improve jithinraj bro ❤
@lonleymanCMP
@lonleymanCMP 5 ай бұрын
what about the effect of north south magnetic field? Could that be a factor?
@kanisubahi7250
@kanisubahi7250 5 ай бұрын
അത് ആ വെള്ളം ചോർപ്പിലൂടെ ഒഴിക്കുന്നത് അനുസരിച്ചായിരിക്കും. ഒരു മരണക്കിണറിലേക്ക് ബൈക്ക് ചാടിക്കുന്നത് ഉദാഹരണം. പിന്നെ കറങ്ങാതിരിക്കുന്നത് ... വെള്ളം ചോർപ്പിന്റെ ഒത്ത മദ്ധ്യത്തിലൂടെ ഞാൻ ഒഴിക്കുന്നതാണ്.
@vijayankuttappan3175
@vijayankuttappan3175 5 ай бұрын
ഒരു പാത്രത്തിലെ ജല കണിക കളിൽ വടക്ക് ഭാഗത്തുള്ളത്തിനും തെക്ക് ഭാഗത്തുള്ള തി നും തമ്മിൽ ...how ever smaller it may be.. വേഗ വ്യത്യാസം ഉണ്ട് ഈ വ്യത്യാസം പാത്രത്തിനുള്ളിൽ ഒരു twisting motion ഉണ്ടാക്കില്ലേ .....അതിനു അനേകം കിലോമീറ്റർ ഒന്നും വേണ്ടല്ലോ. പോക പോക വെള്ളം ഒഴുന്നത് കൊണ്ട് പ്രവേഗം വർധിക്കുമല്ലോ.....ഒന്ന് വിശദീകരിക്കണം.
@bindugopalakrishnan4056
@bindugopalakrishnan4056 5 ай бұрын
ഒരേ പാത്രവും ഒരേ വെള്ളവും ഉപയോഗിക്കുകയും പൂവ് experiment ചെയ്യുന്നതിന്റെ ഉപയോക്ത്താവിനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്‌താൽ ഈ റിസൾട്ട്‌ അംഗീകരിക്കാം.
@prathapc3509
@prathapc3509 5 ай бұрын
At 8:12..... nammudey 'Kerala'.... ??? Alla..... "Keralam"
@pratheeshak2176
@pratheeshak2176 4 ай бұрын
രണ്ടു കുനിയില്അപ്പുറത്തും ഇപ്പുറത്തും മാറ്റിവെച്ചു നോക്കാൻ പാടില്ലായിരുന്നു
@renjith1092003
@renjith1092003 5 ай бұрын
ധ്രുവ പ്രദേശത്ത് ചെറിയ സ്ഥലം മാത്രമുള്ളത്‌കൊണ്ട് ഒരേ സ്പീഡിൽ കറങ്ങുമ്പോൾ radius കുറഞ്ഞ സ്ഥലം വേഗം ഒരു round പൂർത്തിയാക്കില്ലേ... അപ്പോൾ അവിടെയും ഒരേ ദൂരമാണല്ലോ കറങ്ങുന്നത്....രണ്ടിടത്തും ഒരേ ദൂരം ഒരേ വേഗതയിൽ നടക്കുമല്ലോ.ഭൂമിയുടെ ഗോളത്തിന്റെ വളവു മൂലം ദൂരത്തിന്റെ വ്യത്യാസം അന്തരീക്ഷത്തിനുണ്ട്... അതല്ലേ സംഭവിക്കുന്നത്. അല്ലാതെ കറക്കത്തിന്റെ വ്യത്യസ്തമായ സ്പീഡ് അല്ലല്ലോ 🤔
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
Speed is decreasing from equator to North/South pole.
@SarathrsDevonianCastCelestial
@SarathrsDevonianCastCelestial 5 ай бұрын
സ്കൂൾ പഠിച്ച് അധ്യാപക ശിക്ഷ്യൻമാർക്ക് കൂമ്പിൽ ഇടിവീഴും. സയൻസ് മതം ഉപയോഗിച്ച് Manipulation നടത്തിയാൽ കൂമ്പിൽ ഇടിവീഴും സയൻസ് ഭയങ്കര ഇഷ്ടമാണ്
@SarathrsDevonianCastCelestial
@SarathrsDevonianCastCelestial 5 ай бұрын
സ്കൂൾ പഠിച്ച് അധ്യാപക ശിക്ഷ്യൻമാർക്ക് കൂമ്പിൽ ഇടിവീഴും. സയൻസ് മതം ഉപയോഗിച്ച് Manipulation നടത്തിയാൽ കൂമ്പിൽ ഇടിവീഴും സയൻസ് ഭയങ്കര ഇഷ്ടമാണ്
@Calm-Cute
@Calm-Cute 5 ай бұрын
😂😂😂സന്തോഷ്‌ കുളങ്ങര ഒരു മരമണ്ടനാണ്....ആളെ ആരാ ഇത്ര വലിയ സംഭവം ആക്കി കണ്ടത്...😅😅
@rajeevjacob532
@rajeevjacob532 5 ай бұрын
സഞ്ചാരത്തിൽ തന്നെ പറയുന്നുണ്ട് അത് ട്രിക് ആണെന്ന്...സന്തോഷ് ജോർജ് കുളങ്ങരയെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു😂😂
@harilal1441
@harilal1441 2 ай бұрын
കോപ്പ്... അവിടെ വെള്ളം ഏത് ഭാഗത്തേക്ക് കറങ്ങണമോ ആ രീതിയിൽ കട്ടിയുള്ള പെയിന്റ് ആ ദിശക്ക് അനുസരിച്ചു ചെയ്തിട്ടുള്ളതിനാൽ വെള്ളം സ്വാഭാവികമായും അതെ ദിശയിലെ ചലിക്കൂ.
@Sgk-sgkvlogs
@Sgk-sgkvlogs 5 ай бұрын
ടGK അവിടെ കണ്ട ഒരു കൗതുകം കണ്ടത് പറഞ്ഞു എന്നേ ഉള്ളൂ. ആധികാരികമായി അതിനെ പിൻതാങ്ങിയില്ല.
@KodungallurAutoInteriors
@KodungallurAutoInteriors 3 ай бұрын
Bro, I can make it anywhere .. it's just how you making the cone .... WTF YOU TALKING ABOUT 😂😂😂😂
@hooorulheaven4990
@hooorulheaven4990 4 ай бұрын
ആ പാത്രത്തിൽ ഉള്ള വെള്ള വരകൾ ശ്രദ്ധിച്ചോ, അതിൽ ആണ് ആ ടെക്നിക്, മധ്യ രേഖയിൽ വെച്ചപ്പോൾ ആ വെള്ള രേഖയുടെ വ്യത്യാസം ശ്രദ്ധിക്കുക
@arathy_omanakuttan-32
@arathy_omanakuttan-32 5 ай бұрын
ഇതിൽ പറഞ്ഞതുപോലെ വസ്തുക്കൾ കറങ്ങുന്ന പ്രതിഭാസം ഉണ്ട്. ഫിസിക്സ്‌ ൽ ഇതിനെ കോരിയൊലിസ് പ്രഭാവം എന്നു വിളിക്കും. Coriolis force. ഇതിൽ കാണിച്ചിരിക്കുന്ന വീഡിയോ ഉടായിപ്പാണോ എന്നു അറിയില്ല. പക്ഷെ അങ്ങനൊന്ന് ഉണ്ട്.
@jrstudiomalayalam
@jrstudiomalayalam 5 ай бұрын
Video yude 7th mins muthal full athan parayunnath
@time2relaxxx
@time2relaxxx 5 ай бұрын
i had no idea .. my brain was small to adapt this when i was in school may be.
@gpnayar
@gpnayar 3 ай бұрын
SGK പറഞ്ഞതിലെ ട്രിക് എന്താണെന്നു അറിയാൻ 26 മിനിറ്റ് വൃഥാ വീഡിയോ കാണേണ്ടി വന്നൂ. ച്ഛെ !
@ravikumarnair3132
@ravikumarnair3132 5 ай бұрын
ഭൂമി സ്വാന്ദം അച്യുതൻഡിൽ ആന്റി ക്ലോക്വൈസിലും സൂര്യന് ചുറ്റും ക്ലോക്വൈസിലും ചുറ്റുകയാണെങ്കിൽ അതു സൂര്യനുമായിയുള്ള അട്ട്രാക്ഷൻ കൊണ്ടല്ല ഗാലക്സിയിലെ വേറെ ഏതോ ശക്തി പ്രഭവം കൊണ്ടാണെന്ന് തോന്നുന്നു. ഒന്ന് ചെക്ക് ചെയ്‌യാമോ ❓ഞാൻ ചോദിച്ചതിന് ഒരു കാരണം ഉണ്ട്.
@jaleel788
@jaleel788 5 ай бұрын
ആലോചിക്കാം
@frustratedDoc
@frustratedDoc 4 ай бұрын
സന്തോഷ്‌ കുളം കരയെ വരെ എന്നൊക്കെ പറയാൻ ഏതാണ് അവൻ. ലോകം ചുറ്റിയിട്ടും വിവരം വെക്കാത്ത ഒരുത്തൻ
@Human2023v1
@Human2023v1 5 ай бұрын
What was the scam ?
@Sukumaran-d9k
@Sukumaran-d9k 4 ай бұрын
പ്ളസ് ടു വിൽ ഫിസിക്സ് പഠിക്കുഭോൾ ബാർ മാഗ്നറ്റിന്റെ സൗത്ത് പോളിലും നോർത്ത് പോളിലും ഉണ്ടാകുന്ന മാഗ്നറ്റിക് ഫീൽഡ് പ്ലാക്റ്റിക്കൽ ക്ളിസിൽ പഠിച്ചവർക്ക് ഇത് മനസ്സിലാക്കിൻ കഴിയും.
@Zulqarnain2024
@Zulqarnain2024 5 ай бұрын
സന്തോഷ്‌ ജോർജ് ഇത്ര മണ്ടനാണോ. വെള്ളം പോകുന്ന പത്രത്തിന്റെ arrow mark നോക്കിയാൽ മതി. Same പത്രം വെച്ചല്ല അവർ പരീക്ഷണം ചെയ്യുന്നത്. Already അവർ പാത്രം അങ്ങനെ set ചെയ്തു വെച്ചേക്കുവാന്. Other video also same.
@mohammedbasheer2133
@mohammedbasheer2133 3 ай бұрын
😂, 💥💥💥💥ശാസ്ത്രം ഇത്രത്തോളം വികസിച്ചു വികസിച്ച് കൊലച്ചു നിൽക്കുമ്പോഴും പുതിയ ഒരു ഉപഗ്രഹമോ റോക്കറ്റ് വിക്ഷേപിക്കുന്ന സമയത്ത്, രാഹുകാലം നോക്കുന്നതും 🥱 പൂജ നടത്തുന്നതും 🥱 മഹാ കുനാന്ദ്ര ശാസ്ത്രജ്ഞന്മാർ നിർത്താത്തത് എന്താണ് 🙆 കുഞ്ഞു ശാസ്ത്രജ്ഞ 🤣🤣🥶
@Shehanaugustine-lq4gd
@Shehanaugustine-lq4gd 4 ай бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരയെ Space X, Nasa വരെ ബഹിരാകാശത്തേയ്ക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് വർഷങ്ങളായി കബളിപ്പിക്കുന്നു" tak off മുതൽ ലാൻഡിംഗ് വരെ 10 min ഉള്ള പരിപാടി ആണ്. " നമ്മൾ ഉദ്ദേശിക്കുന്ന പോലെ നാസയുടെ അനിമേഷൻ / എഡിൻറിംഗ് വീഡിയോയിൽ കാണുന്ന സ്യൂട്ട് ഇട്ട് പുറത്ത് നടക്കില്ല
@mcjosemcjose440
@mcjosemcjose440 5 ай бұрын
Leave this chanting and telling of breeds........
@sabusadasivan6739
@sabusadasivan6739 5 ай бұрын
സുഹൃത്തേ പഞ്ചേന്ദ്രിയങ്ങളിലൂടെ അല്ലാതെ എന്തെങ്കിലും അറിവ് താങ്കൾക്ക് ലഭിച്ചിട്ടുണ്ടോ? ഈ പഞ്ചേന്ദ്രിയങ്ങളുടെ പരിമിതിയെ കുറിച്ച് താങ്കൾക്ക് വല്ല അറിവുമുണ്ടോ? ഈ ഇന്ദ്രിയങ്ങളുടെ പരിമിതികൾക്കപ്പുറത്ത് പ്രപഞ്ചത്തിൽ ഊർജ്ജത്തിന്റെ എന്തെല്ലാം രൂപങ്ങൾ ഉണ്ടെന്ന് താങ്കൾക്ക് വല്ല അറിവമുണ്ടോ? ഈ പരിമിതമായ ഇന്ദ്രിയങ്ങൾ പേറുന്ന താങ്കളുടെ സ്തൂലശരീരത്തിലൂടെ താങ്കൾ മനസിലാക്കിയ അതിനപ്പുറത്ത് മറ്റൊന്നുമില്ലെന്നധാരണതെറ്റാണ്.അതുകൊണ്ടുതന്നെ താങ്കളുടെ അറിവിൽപെടാത്തതെല്ലാം അന്ധവിശ്വാസം എന്ന് പറയാതിരിക്കാനുള്ള ബുദ്ധികാണിക്കു.
@zainisha3054
@zainisha3054 5 ай бұрын
ഈ സന്തോഷ് ജോർജ് ഇത്രയും വലിയ മണ്ടനായിരുന്നു അല്ലേ 🤔
@ns_4012
@ns_4012 2 ай бұрын
Njaan eth vittil cheythittund... Nammal edathott karakkivittal ath edathott karangum nammal valathott karakkiya vellavum valathott karangi thazhek pokum.... 🤗🤗
@SharanVasan-ds3js
@SharanVasan-ds3js 5 ай бұрын
അധികം ചേറിപ്പെറുക്കി പറഞ്ഞു ലൈക്ക് ശ്രമിിക്കൂന്നത് ശരിയല്ല. ഇതിൽ പററിക്കലൊന്നുമില്ല സർ, താങ്കൾ ക്കും ഒരു ബക്കറ്റ് വെള്ളമെടുത്ത് പരീക്ഷിച്ച് നോക്കിയ ശേഷം പോരായിരുന്നോ ഈ പ്രകടനം, താങ്കൾ തന്നെ വിശദീകരിച്ചു, തെക്ക്ദ്രൂവത്തിൽ ക്ലോക്ക് വൈകും, വടക്ക്ദ്രുവത്തിൽ ആന്റിക്ളോക്ക് വൈസിലുമാണ് ഭൂതലം തിരിയുന്നത് എന്ന്. അത് തന്നെയാണ് വെള്ളത്തിന്റെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന കാന്തിക ശക്തിയും. സംഗതി സിമ്പിൾ. ഇതിന് മഴമേഘങ്ങളേയും, വിമാനങ്ങൾ, റോക്കറ്റ്, കക്കൂസ് തുടങ്ങിയവയെ കൂട്ട് പിടി പിടിച്ച് കാടു കയറേണ്ട ആവശ്യമുണ്ടോ...?
@manuelps6894
@manuelps6894 5 ай бұрын
ചേട്ടാ ഞാൻ കുറച്ചു നാളുകൾക്ക് മുമ്പ് ഒരു കമൻ്റ് ഇട്ടായിരുന്ന് universe ൻ്റെ ending ne കുറിച്ച്. Reply ഒന്നും കിട്ടിയില്ല. പക്ഷേ ഇന്ന് കാലത്ത് ഒരു 8 -9 മണിക്ക് 24 ന്യൂസ് il ഇതേ വിഷയത്തെ കുറിച്ച് Big Crunch എന്ന പേരിൽ ഒരു വീഡിയോ വന്നിട്ടുണ്ട്. അത് ഒന്ന് കണ്ട് നോക്കൂ. ഒരു video ക്ക് ഉള്ള വകുപ്പുണ്ട്. ഈ കമൻ്റ് കാണുമോ എന്ന് അറിയില്ല. കണ്ടാൽ ഒന്ന് respond ചെയ്യണേ.
@bennymani8839
@bennymani8839 5 ай бұрын
താങ്കൾ ഇത്ര വലിയ കാര്യമൊക്കെ പറഞ്ഞല്ലോ , എന്നിട്ടും പൂ കറങ്ങുന്നതിന്റെ ട്രിക് മനസ്സിലായില്ല അല്ലെ ?? ആ പത്രങ്ങളിൽ കാണുന്ന സ്ക്രൂവിന്റെ ത്രെഡ് പോലുള്ള വരകൾ (അൽപം കട്ടിയിൽ അടിച്ചിരിക്കുന്ന പെയിന്റ് ) ആണ് വെള്ളത്തെ കറക്കുന്നത് . ഒറ്റ നോട്ടത്തിൽ മനസ്സിലാകുമല്ലോ . 😂😂😂
@jishnuappu7841
@jishnuappu7841 5 ай бұрын
Bro.. സുഖമാണോ ❤❤❤
@jrstudiomalayalam
@jrstudiomalayalam 5 ай бұрын
Sugham😇
@visakho9218
@visakho9218 5 ай бұрын
Sir , Namal Kannunna troposphere Kainum Stratosphere , Mesosphere , Thermosphere and exosphere Layers und Ithine Kuritt details aayi Adutha video il parayavo ? International Space centre il nokkumbol glob shape aanno egg shape aanno namal kannunna earth shape ? Apol earth rotation cheyunnath Namalkk manasilakathath enth Kondannu sir ?
@sivasankaranes6865
@sivasankaranes6865 5 ай бұрын
First comment
@jrstudiomalayalam
@jrstudiomalayalam 5 ай бұрын
🫶🏼🫶🏼
@hkg6618
@hkg6618 5 ай бұрын
നീ ജീവിതത്തിൽ വിജയിച്ചു!! ഇനി rest എടുത്തോളൂ 😅
@sivasankaranes6865
@sivasankaranes6865 5 ай бұрын
@@hkg6618 😂😂😂
@wanderlustnavigator9581
@wanderlustnavigator9581 5 ай бұрын
I don't know if its scam or not. But coriolis force is true if any one want to know about this. Check on aviation meteorology by CAPT.I.C JOSHItext book chapter 6 page no 48
@64906
@64906 5 ай бұрын
super
@krishnakumarnambudiripad2530
@krishnakumarnambudiripad2530 5 ай бұрын
വ്യക്തമായില്ല.
@abhischannel6608
@abhischannel6608 3 ай бұрын
Bro it's just a physics because the water going through down which is not straight the cover is straight inside it's a spiral pipe the water rotation decided by the pipe 👍
@VANDAL-mq7hs
@VANDAL-mq7hs 3 ай бұрын
1000 Ugandan shillings = 22.34₹..😮
@Ijasahammed-ev6mq
@Ijasahammed-ev6mq 5 ай бұрын
Ugandakkarude budhiye.😅😅😅. Aaa pavam manushyan😊
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 6 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
What They Don't Want You to Know About Antarctica Right Now
21:03
JR STUDIO-Sci Talk Malayalam
Рет қаралды 410 М.
The Largest Device Ever Made by Human | The Large Hadron Collider
22:41
JR STUDIO-Sci Talk Malayalam
Рет қаралды 95 М.