ഭഗവാനെ കൃഷ്ണ ഞങ്ങളും 10 വർഷമായി കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾക്കും ഞങ്ങളെപോലെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർക്കും ആയുസും ആരോഗ്യവും നൽകി കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏
@jayasuseelsuseel5950 Жыл бұрын
ചങ്ങനാശ്ശേരികടുത്ത് കൊട്ടാരം അമ്പലം എന്നറിയപ്പെടുന്ന ക്ഷേത്രം ഉണ്ട്. ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ പോകാവുന്ന ദൂരമേ ഉള്ളൂ. സന്താനഗോപാല മൂർത്തിയാണ് പ്രതിഷ്ഠ. 🙏🏻
@familyvlogsbysyamily2248 Жыл бұрын
@@jayasuseelsuseel5950 ഞങ്ങൾ ഇന്നലെ നാറാണത്തു ശ്രീകൃഷ്ണക്ഷേത്രത്തിൽ പോയ് തൊട്ടിൽ വഴിപാടുനടത്തി 🙏🙏🙏
@jayasuseelsuseel5950 Жыл бұрын
@@familyvlogsbysyamily2248 ഭഗവാൻ എത്രയും പെട്ടെന്ന് ഒരു ഉണ്ണിക്കണ്ണനെയോ മഹാലക്ഷ്‌മിയെയോ തന്ന് അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻
@familyvlogsbysyamily2248 Жыл бұрын
@@jayasuseelsuseel5950 അവിടേയും പോകാം കേട്ടോ 🙏🙏🙏
@familyvlogsbysyamily2248 Жыл бұрын
@@jayasuseelsuseel5950 🙏🙏🙏
@jayasuseelsuseel5950 Жыл бұрын
ചങ്ങനാശ്ശേരിക്കടുത്ത് പുഴവാതിൽ എന്ന സ്ഥലത്ത് കൊട്ടാരം അമ്പലം ( സന്ദാനമൂർത്തി ക്ഷേത്രം) എന്നറിയപ്പെടുന്ന ക്ഷേത്രം ഉണ്ട്. അവിടെ ഭഗവാൻ കുഞ്ഞിനെ കുറുകെ എടുത്തുകൊണ്ടു നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണുള്ളത്. അവിടെ പോയി പ്രാർത്ഥിച്ചാൽ ഉറപ്പായും കുഞ്ഞിനെ കിട്ടും. എന്റെ കല്യാണം കഴിഞ്ഞ് 8 വർഷം ആയിട്ട് മക്കളില്ലായിരുന്നു. അവിടെ പോയി പ്രാർത്ഥിച്ചതിന്റെ പിറ്റേ മാസം തന്നെ ഗർഭിണിയായി. ഇപ്പോൾ മോൾക്ക് 18 വയസ്സായി. ഭഗവാൻ തന്ന പുണ്യമാണ് എന്റെ മോൾ. 🙏🏻🙏🏻🙏🏻
@medhahari31379 ай бұрын
വഴിപാട് എന്താ അവിടുത്തെ
@vineetha26044 ай бұрын
Njgale Santhnagopala virtham eduth അവിടെ രാവിലേ തൊട്ടു rathri വരെ പൂജ pankku കൊണ്ട് pashe കുഞ്ഞു undayila 😔
@PrabeenaNv Жыл бұрын
ഭഗവാനെ 🙏13 വർഷമായി ഒരു കുഞ്ഞിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.സന്താന സൗഭാഗ്യം നൽകി അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏
@sandhyasujith8657 Жыл бұрын
ഭഗവാനെ 11 വർഷമായി ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു. സന്താന ഭാഗ്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
@kavyakavya8911 Жыл бұрын
ഭഗവാനേ 12 വർഷമായി ഞങ്ങൾ ഒരു കുഞ്ഞു വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾക്ക് വേഗം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏😭😭😭😭😭
@vineetha26044 ай бұрын
Njan 12varsham kathirikunna
@sunithakrishna973 Жыл бұрын
ഭഗവാനേ......ഞങ്ങളും കാത്തിരിക്കുകയാണ് ഒരു കുഞ്ഞിന് വേണ്ടി 🙏🙏🙏
Any help reply me..njan athinu thottu aduthaanu thaamasam
@brahmadattanbhattathiripad5555 Жыл бұрын
Naaga Ashtakam chollu Santhaanam udanadi undaakum
@radamani8892 Жыл бұрын
ഭഗവാനെ,,, ഞങ്ങളും കാത്തിരിക്കുന്നു എന്റെ ആങ്ങളയുടെ മോനൊരു കുഞ്ഞിനെ വേണ്ടി അനുഹ്രകിക്കണേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejasheeja2423 Жыл бұрын
.ഞാനും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എന്നെയും അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏
@thankamaniravi33766 ай бұрын
എന്റെ ഭഗവാനേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ കൃഷ്ണ ഭഗവാനേ...
@JyothiUnni001 Жыл бұрын
ഭഗവാൻ കൃഷ്ണ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഞങ്ങളെയും അനുഗ്രഹിക്കട്ടെ
@minimanoharan9690 Жыл бұрын
ഭഗവാനേ എന്റെ മകൾക്കും ഒരു ഉണ്ണിയെ തന്ന് അനുഗ്രഹിക്കണെ🙏🙏🙏
@rejithacharivlogs3909 Жыл бұрын
Njangalum oru unniyundavan prarthikkunnu....🙏🙏🙏🙏🙏🙏🙏
@suvinavimal Жыл бұрын
Marriage kanjiuttu ippo 1 year completed ayyi ♥️ March 27 th 💞 Ayyirunnu First wedding Anniversary 💗 oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 🥺🙏🕉️♥️
@sheelajayan3421 Жыл бұрын
ഭഗവാനെ ഞങ്ങളും എന്റെ മോൾക്ക് ഒരു കുഞ്ഞുണ്ടാകാൻ കാത്തിരിക്കുകയാണ് അനുഗ്രഹിക്കണേ കൃഷ്ണ