ആഗ്രഹിച്ച ജോലിക്ക് വേണ്ടി പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം 🙏 | EDAPALLY GANAPATHY TEMPLE DETAILS |

  Рет қаралды 214,806

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

7 ай бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ അത് മോശം സ്വപ്‌നങ്ങൾ അല്ല ഗുരുവായൂരപ്പൻ നൽകുന്ന സൂചനകൾ ആണ് 😥🙏 | KRISHNA DREAMS | GURUVAYURAPPAN |
• Video
⭕️
______________________________________
EDAPLLY GANAPATHY TEMPLE
GANAPATHY TEMPLE
EDAPALLY GABAPATHI TEMPLE FULL DETAILS
EDAPALLY GANAPADHI TEMPLE VIDEOS
EPAPALLY GANAPATHY TEMPLE VAZHIPADUKAL
JOB MAKING TEMPLE IN KERALA
JOB VAZHIPAD TEMPLE
JOLI VAZHIPAD
JOB VAZHIPAD IN EDAPALLY GANAPATHI TEMPLE
______________________________________
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #ganapathi #templevlogs #lordkrishna #vazhipadu #edappally

Пікірлер: 1 500
@nidhines8130
@nidhines8130 7 ай бұрын
Thank you ഗണപതി ഭഗവാനെ Thank you എങ്കിലും എന്റെ കൃഷ്ണാ വര്‍ഷങ്ങളായി പോകുന്നയാൾ ആണ്‌ ഞാൻ ഈ ജോലിയുടെ വഴിപാട് അറിയില്ലായിരുന്നു. ഇപ്പോള്‍ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന സമയത്ത്‌ കണ്ടത്തില്‍ വളരെ നന്ദി അറിയിച്ചു കൊള്ളുന്നു. മലയാള മാസം ആദ്യത്തേ വെള്ളിയാഴ്ച ഇവിടെ പ്രധാനം ആണ്‌.
@Engilumentekrishna
@Engilumentekrishna 7 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sindujimon1073
@sindujimon1073 7 ай бұрын
❤🙏🙏🙏
@user-ul6jw9tp4e
@user-ul6jw9tp4e 7 ай бұрын
❤❤🙏🙏🌹🌹
@kvramanabhi8451
@kvramanabhi8451 7 ай бұрын
🙏🙏🙏🙏🙏
@geethamohan4641
@geethamohan4641 7 ай бұрын
മഹാ ഗണപതയെ നമഹ
@prasheelamohandas3921
@prasheelamohandas3921 6 ай бұрын
ഞാൻ ഒരു ക്യാൻസർ രോഗി യാണ് എനിക്ക് അവിടെ എത്താൻ ഗണപതി ഭാഗവാന്റ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤
@shajanm.s4395
@shajanm.s4395 5 ай бұрын
🕉️
@shylajar2320
@shylajar2320 3 ай бұрын
ഓം നമോ നാരായണ 🙏 ഓം ക്ലീ കൃഷ്ണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ ഓം അച്യുതായ നമഃ ഓം വിഷ്ണുവേ നമഃ 🙏
@Myilpeeli
@Myilpeeli 2 ай бұрын
God bless you
@MrandMrs_VLOG
@MrandMrs_VLOG 6 ай бұрын
ജോലി ആഗ്രഹം ഉണ്ട്.. ഇഷ്ട്ടപെട്ട ജോലി ഒരെണം കണ്ട് വെച്ചിട്ടുണ്ട്.. എങ്കിൽ അതിനു വേണ്ടി കഷ്ട്ടപെടുക . maximum work ചെയ്യുക . 100 % work ചെയ്യുക. ഒരു positive engery കിട്ടാൻ ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുക 😊
@viswanathank139
@viswanathank139 4 сағат бұрын
എൻ്റെ ഗണപതി ഭഗവാനെ എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയാക്കി കൊടുക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏
@arunkumarus9871
@arunkumarus9871 7 ай бұрын
ഭഗവാനെ ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണെ 😍
@bindhur7157
@bindhur7157 7 ай бұрын
Vipin മോനെ ഞങ്ങൾ പല പ്രാവശ്യം പോയിട്ടുണ്ട്. ഞായറാഴ്ച നല്ല തിരക്കാണ്. എന്റെ മോന്റെ ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ട് ഭഗവാൻ ശരിയാക്കി തന്നു 🙏🙏🙏
@Engilumentekrishna
@Engilumentekrishna 7 ай бұрын
ആഹ്ണോ 🤗🙏🌿❤️
@sivaprasads5519
@sivaprasads5519 6 ай бұрын
7 30 kk nada adakkumo..??
@seemasekhar6282
@seemasekhar6282 3 ай бұрын
ഡോഗ്
@madhvi6474
@madhvi6474 6 ай бұрын
എന്റെ വിനായകഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരു ജോലി തന്നു അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
@indirabai9959
@indirabai9959 5 күн бұрын
ഭാഗവാ നേ,, ഗ്ണേ ശാ, എനിക്ക് വളരെ പ്രയാസ്‌ ങ്ങ ൾ ഉണ്ട്,, ഞാൻ ഒന്നും ച്ചോ ദി കുന്നില്ല,, കരണ് മെ ന്തന്നു ഭഗവാ ന റി യാം, ജീവിതം ആയുസ്സോളം കാക്കണേ ദേവാ ദ യാ നി ധേ, പരം പൊരുളെ,, ഭക്തർക്കെല്ലാം അനുഗ്രഹമാകട്ടെ, നമ്മ യുള്ള വിഘ്‌നേശ്വ രാ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏.
@SairaSaira-nx9ft
@SairaSaira-nx9ft 6 ай бұрын
എനിക്ക് സ്വന്തമായി ആരും ഇല്ല... എന്റെ കാര്യങ്ങൾ എനിക്ക് നിറവേറ്റാൻ എനിക്ക് ഒരു ജോലി വേണം..ഭഗവാനെ ഞാൻ കുറെ ദിവസമായി ജോലി അനേഷിക്കുന്നു... എനിക്ക് ഒരു ജോലി ശെരിയാക്കി തരണേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aswinrajs690
@aswinrajs690 6 ай бұрын
Bhagavan youtube channel thudangunund athu kazhinjit anugrahicha mathiyo 😂
@vishnu6613
@vishnu6613 6 ай бұрын
WhatsApp vazhi oru homam nadthyal mthy
@sudharaju5398
@sudharaju5398 7 ай бұрын
🙏ഗണപതി അമ്പലത്തിൽ ഞാനും പോയിട്ടുണ്ട്. അവിടെ തേങ്ങ ഉടക്കൽ ആണ് പ്രധാന വഴിപാട്. എന്ത് ആഗ്രഹിച്ചാലും അത് നടക്കും എന്നാണ് വിശ്വാസം, അതൊരു വിശ്വാസം മാത്രം അല്ലാട്ടോ, വളരെ സത്യം ആണ്. ഭഗവാൻ വിഘ്നേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@pranavprakeerthbibin-qm8mk
@pranavprakeerthbibin-qm8mk 7 ай бұрын
❤❤ Bagavane ente barthavinu nalla oru joli kodukkane ❤️❤️
@Drawinglover__girl
@Drawinglover__girl 7 ай бұрын
We always do this while going to this temple
@sreeramgp2177
@sreeramgp2177 7 ай бұрын
വിഘ്നേശ്വരാ ഏവരെയും അനുഗ്രഹിക്കണേ
@sanilcs6979
@sanilcs6979 6 ай бұрын
എന്നിട്ടും തൊഴിൽ ഇല്ലാത്തവർ ധാരാളം ആൾക്കാർ കേരളത്തിൽ ഉണ്ടല്ലോ 😂😂
@meenakshyparekkattu4509
@meenakshyparekkattu4509 6 ай бұрын
എന്റെ കാലുവേദന ഒന്ന് മാറ്റി തരണേ ഭഗവാനെ
@divyashyam-qq7gq
@divyashyam-qq7gq 6 ай бұрын
എന്റെ വിഘ്നേശ്വരാ🙏 ആഗ്രഹിച്ച ജോലി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏
@smithasatheesh5524
@smithasatheesh5524 7 ай бұрын
ഇവിടെ രാവിലെ 7 ന മുൻപ് വന്നാൽ നല്ല തിരക്കാണ് 7 മണി വരെ മാത്രേ അകത്തു ദർശനം ഉള്ളൂ അത് കഴിഞ്ഞാൽ അകത്തു കയറ്റില്ല പുറത്ത് മാത്രേ തൊഴാൻ പറ്റൂ ഞാൻ പോകാറുള്ള അമ്പലം ആണ് വീടിൻ്റെ അടുത്താണ് ഗണപതി powerful ആണ്. ❤❤
@sabian8066
@sabian8066 7 ай бұрын
എന്റെ പേരിലൊന്നു വഴിപാട് ചെയ്യാമോ അങ്ങോട്ടൊരുപാട് ദൂരമാണ് സബിത ചിത്തിര, എനിക്ക് എന്റെ നഷ്ട്ടപെട്ട ജോലി കിട്ടാൻ vendiyanu🙏🏻🙏🏻
@smithasatheesh5524
@smithasatheesh5524 7 ай бұрын
@@sabian8066 cheyyallo
@vallikuttymk5376
@vallikuttymk5376 7 ай бұрын
എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം വീടിന്റെ ദുരിതം തീർത്തു തരണം തിരുമേനി
@sheebagopinath5441
@sheebagopinath5441 7 ай бұрын
എന്റെ മക്കൾക്ക് ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം ❤❤❤❤
@G.K666
@G.K666 7 ай бұрын
രാവിലെ 8 മണി വരെ കയറാമല്ലോ.ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു...
@binduk2057
@binduk2057 7 ай бұрын
എന്റെ വിഘ്‌നേശ്വരാ ഒരു തടസം ഇല്ലാതെ എല്ലാരുടേം നല്ല കാര്യങ്ങൾ നടക്കാൻ അനുഗ്രഹിക്കണേ 🙏
@navithamaneesh9917
@navithamaneesh9917 7 ай бұрын
ഓം ഗം ഗണപതയെ നമഃ 🙏🙏🙏ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിനും ഏകാദശി വൃതം പൂർത്തിയാക്കാൻ സാധിച്ചതിനും ഒരു പാട് നന്ദി ഭഗവാനെ ❤❤❤
@RajasreeKm
@RajasreeKm 7 ай бұрын
ഇന്നത്തെ ദിവസം ധന്യമാക്കി തന്ന എന്റെ ഭഗവാനെ അവിടുന്നിനു കോടി കോടി പ്രണാമം 🙏🙏🙏🙏
@rajigopalakrishnan4456
@rajigopalakrishnan4456 7 ай бұрын
ഓം ഗം ഗണപതയെ നമഃ .ഞാൻ ആഗ്രഹിക്കുന്ന എന്റെ ജോലി എനിക്കു ലഭിക്കണേ .എന്റെ അമ്മയുടെ കൈയിൽ എനിക്കു അഡ്വൈസ് മെമോ കൊടുക്കാൻ സാധിക്കന്നെ 🙏🙏🙏
@user-qp1mm1vc8t
@user-qp1mm1vc8t 7 ай бұрын
എന്റെ ഗണപതി ഭഗവാനെ ഒരു ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@user-py6hs7tm2t
@user-py6hs7tm2t 7 ай бұрын
ഭഗവാനെ എല്ലാ മക്കളുടെയും കൂടെ സാദാ സമയവും ഉണ്ടാവന്നെ 🙏🙏🙏🙏🙏🙏🙏
@radhikabalan5975
@radhikabalan5975 7 ай бұрын
എല്ലാവർക്കും സന്തോഷവും സമാധാനവും കിട്ടുന്നുണ്ട് ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@beenashenoy9218
@beenashenoy9218 7 ай бұрын
ഓം ഗം ഗണപതായേ നമഃ Lord, please give your blessings with me and family
@sharadha3409
@sharadha3409 7 ай бұрын
ഏകദന്തം മഹാകായം തപ്ത കാഞ്ചനസന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം🙏🙏🙏🙏🙏❤️
@savithrip2082
@savithrip2082 7 ай бұрын
ഹരേകൃഷ്ണാ ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിച്ചതിൽ നന്ദി ദാവാനെ🙏🙏🙏🌷🌷🌷
@vrnair6693
@vrnair6693 7 ай бұрын
ഓം ഗം ഗണപതയെ നമഃ വിഘ്‌നേശ്വര വിഘ്‌നങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ 🙏🙏❤️
@vineethavijayan9983
@vineethavijayan9983 6 ай бұрын
കാർമുകിൽ വർണ്ണാ കണ്ണാ കനിവോടെ നീ എന്നെ കാക്കണേ... കദനം നിറയുമെൻ കരളിൽ കാരുണ്യാമൃതം ചൊരിയണേ കണ്ണാ...🙏🙏🙏
@sachunilu5668
@sachunilu5668 7 ай бұрын
ഹരേ കൃഷ്ണ ഈ ജന്മവും വരും ജന്മവും അവിടുത്തെ നാമം പറയാനും കേൾക്കാനും അറിയാനും അവിടുത്തെ തൃപ്പാദ ത്തിൽ അലിഞ്ഞു ചേരാനും ഉള്ള ഭാഗ്യവും അനുഗ്രഹവും ഉണ്ടാകണേ കണ്ണാ ഗുരുവായൂര പ്പാ അവിടുത്തെ ക്കു കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@pushpamunni4834
@pushpamunni4834 7 ай бұрын
വാസുദേവ വാസുദേവ വാസുദേവ കൃഷ്ണാ ദു:ഖം തീർത്ത് രക്ഷിക്കണേ വാസുദേവ കൃഷ്ണാ.🙏🙏🙏🙏
@jayana2023
@jayana2023 7 ай бұрын
ഇതെല്ലാം കേൾപ്പിയ്ക്കാൻ സാധിച്ച മക്കൾക്കും ആ അമ്മയ്ക്കും ഭഗവാന്റെ നാമത്തിൽ നന്ദി ഉണ്ട് എന്റെ മോനൊരു ഗവ: ജോലി കിട്ടാൻ ഞാൻ ഭഗവാനോട് ഉള്ളുരുകി പ്രാർത്ഥിയ്ക്കുന്നു ഭഗവാനെക്കാണാൻ വരുന്നുണ്ട്
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 3 ай бұрын
എന്റെ ഗണപതി ഭഗവാനെ എന്റെ മകൾക്കും, മകനും നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@sunithasundar1236
@sunithasundar1236 7 ай бұрын
ഭഗവാനെ എന്റെ രണ്ടു കുഞ്ഞുങ്ങൾക്ക് ജോലി കിട്ടാൻ അനുഗ്രഹം കൊടുക്കണേ🙏🙏
@vasanthakumariamma.s461
@vasanthakumariamma.s461 7 ай бұрын
വളരെ സന്തോഷം. ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. 🙏🙏ഓം ഗം ഗണപതയെ നമഃ 🙏🙏🙏
@jalajanandakumar6483
@jalajanandakumar6483 7 ай бұрын
ഈ അമ്പലത്തിൽ ഞങ്ങൾ പോയിട്ടുണ്ട്. നല്ല ഒരു അനുഭവം ആണ് അവിടെ പോയാൽ. ഹരേ കൃഷ്ണാ 🙏🙏🙏
@prameelanair1471
@prameelanair1471 7 ай бұрын
ഭഗവാനെ എന്റെ മോനു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
@jesnaav
@jesnaav 6 ай бұрын
ഓം ഗം ഗണപതായേ നമഃ
@jesnaav
@jesnaav 6 ай бұрын
എന്റെ മോന് ഒരു ഗവൺമെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ
@ajithaganesan5212
@ajithaganesan5212 6 ай бұрын
എൻ്റെ വിനായക ഭഗവാനെ, ആഗ്രഹിച്ച ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏
@Cooperthoughts
@Cooperthoughts 7 ай бұрын
ഭഗവാനെ എന്റെ മകന് എത്രയും വേഗം ജോലി ശെരിയാവാനേ 🙏🙏
@preethisankar6492
@preethisankar6492 7 ай бұрын
ഭഗവാനെ, എന്നെ പോലെ ജോലി അന്വേശിക്കുന്നവർക്ക് ഉപകാരം. നന്ദി 🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
@retnammagopal1579
@retnammagopal1579 7 ай бұрын
ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏 പുതിയ പുതിയ അറിവുകൾ ആണ് നന്ദി വിഘ്നങ്ങൾ എല്ലാം മാറി വിഘ്നേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@girijaks2415
@girijaks2415 7 ай бұрын
എത്താൻ സാധിക്കില്ലെങ്കിലും എൻെറ ഭഗവാനെ ഓർക്കുന്നു. ജോലി എല്ലാലരോടെയും സ്വപ്നമാണ്. അതു സാധിച്ചു കൊടുക്കുന്ന ഭഗവിന് നന്ദി
@ManojaRaghulal
@ManojaRaghulal 4 ай бұрын
Manojapragthalakdglr
@villagerockz8401
@villagerockz8401 7 ай бұрын
ഞാനും ഇടക്ക് പോകാറുണ്ട് അവിടെ ചെന്ന് എന്ത് ചോദിച്ചാലും ഭഗവാൻ സാധിച്ച് തരും... വിശ്വാസത്തോടെ പ്രാർത്ഥിച്ച് വഴിപാട് കഴിച്ചാൽ മതി... അതാണ് എൻ്റെ അനുഭവങ്ങൾ.. എല്ലാവർക്കും ഇടപ്പള്ളി തമ്പുരാനായ ഗണപതി ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ...🙏
@user-fy6oe8eq1t
@user-fy6oe8eq1t 7 ай бұрын
എന്റെ ഗണപതി ഭഗവാനെ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ, അധികം താമസിയാതെ ഞ്ഞങ്ങൾ അങ്ങയെ വന്ന് കാണാo❤❤❤
@sheejack7198
@sheejack7198 7 ай бұрын
ഇങ്ങനൊരു അമ്പലത്തെ പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം വിപിൻ. ആദ്യായിട്ടാണ് കേൾക്കുന്നത് താങ്ക്യു വിപിൻ 🌹🌹🌹
@minianilkumar8268
@minianilkumar8268 7 ай бұрын
ഹരേ കൃഷ്ണാ🙏🙏 ഇടപള്ളി ഗണപതി ഭഗവനെ എല്ലാവർക്കും അനുഗ്രഹം ചൊരിയെണെ ഹരേ കൃഷ്ണാ🙏🙏
@remyas8782
@remyas8782 7 ай бұрын
ഓം ഗം ഗണേശായ നമ:, ഓം നമോ ഭഗവതേ വാ ദേവയ,ഓം നമോ നാരായണായ ഭഗവാനേ എല്ലാവർക്കും നല്ലത് വരുത്തണേ.🙏🙏🙏🙏🙏❤
@vrindaunnikrishnan3259
@vrindaunnikrishnan3259 6 ай бұрын
മഹാ ഗണപതെ ഞാൻ ആഗ്രഹിക്കുന്നത് പോലെ ഒരു സർക്കാർ ജോലി നൽകി എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ
@devincarlos1356
@devincarlos1356 7 ай бұрын
ഭഗവാനേ എന്റെ രണ്ടു കുട്ടികൾ നല്ല ജോലി കിട്ടാൻ അനുഗ്രഹിയ്ക്കണേ. ഓം ഗം ഗണപതയെ നമഹ
@unnivava961
@unnivava961 7 ай бұрын
🙏🏻🙏🏻🌹🌹🌿🌿🕉️🕉️❤️❤️ ഭഗവാനെ.. ഇതെല്ലാം കേൾക്കാൻ കഴിഞ്ഞതുതന്നെ ഭാഗ്യം. കേൾപ്പിക്യാനും ,, കാണിക്കാനും മനസ്സ് കാണിക്കുന്ന ന്റെ മക്കൾക്ക്‌ ഒരുപാടു നന്ദി.... 🌿🌿🌿🕉️🕉️🙏🏻🙏🏻🌹🌹❤️❤️❤️
@user-ue9lx3cx8h
@user-ue9lx3cx8h 6 ай бұрын
My favourite place... could not go for the last 2years because of the physical problems.I pray to enable me to go to the Ganapathy temple at the earliest.❤
@raamgee2002
@raamgee2002 7 ай бұрын
Really a great experience to worship Sri Ganapathi Baghawan in this famous temple. After that darshan I have been blessed with progress only. Believe in HIM and get Blessings
@Drawinglover__girl
@Drawinglover__girl 7 ай бұрын
Exactly 💯
@sijushymol3805
@sijushymol3805 7 ай бұрын
Om gam gam ganapathaye namah
@devijayakummar4318
@devijayakummar4318 6 ай бұрын
ഓം ഗം ഗണപതയെ നമഹ 🙏 ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏
@user-yv8tb7cf2z
@user-yv8tb7cf2z 6 ай бұрын
ഭഗവാനെ എന്റെ 2 മക്കൾക്കും നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@vishnu6613
@vishnu6613 6 ай бұрын
Ho athitiri koodi poyalo...
@user-np5oo1zg9v
@user-np5oo1zg9v 7 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@nishavijayan94
@nishavijayan94 7 ай бұрын
ഗണപതി ഭഗവാനെ വിചാരിച്ച കാര്യങ്ങള്‍ എല്ലാം ഒരു തടസവും ഇല്ലാതെ നടക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@chandrikaramu8266
@chandrikaramu8266 7 ай бұрын
കാത്തിരുന്ന വീഡിയോ. നന്ദി. വിപിനും കുടുംബത്തിനും നല്ലത് വരട്ടെ.
@komalavallin5375
@komalavallin5375 7 ай бұрын
ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിന് ഗണേശ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും അനുഗ്രഹമുണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼q🙏🏼
@prakashshini5594
@prakashshini5594 4 ай бұрын
ഇടപ്പള്ളി ചർച്ച് റോഡിൽ നിന്ന് കുറച്ച്,,,, ഏത് ദിശാ,,എന്ന് പറഞ്ഞില്ല
@remyavinod5551
@remyavinod5551 6 ай бұрын
മഹാഗണപതി ഭഗവാനെ അനുഗ്രഹിക്കണേ
@sathiharidas5916
@sathiharidas5916 7 ай бұрын
ഹീര പൂയം. ആഗ്രഹിച്ച ജോലി ലഭിക്കണേ ഗണപതി ഭഗവാനെ 🙏🏻
@starparu7510
@starparu7510 7 ай бұрын
ഓം ഗം ഗണപതയേ സർവ്വ വിഗ്നോപ ശാന്തയെ 🙏ഞാൻ നാളെ പോകുന്നുണ്ട് പോകുന്നതിന് മുന്നേ ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ആദ്യായിട്ട് പോകുവാണ് ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏
@Mpr970
@Mpr970 7 ай бұрын
എന്റെ ഗണപതി ഭഗവാനെ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ രഞ്ജു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@emerald.m1061
@emerald.m1061 7 ай бұрын
ആരോട്!
@minianilkumar8268
@minianilkumar8268 7 ай бұрын
ഹരേ കൃഷ്ണാ🙏🙏 എന്റെ മോനെ സ്ഥിരമായി ഒരു സർക്കാർ ജോലി കിട്ടണെ ഇടപള്ളി കൊട്ടരം ഗണപതി ഭഗവനെ . കാത്തോളണമെ ഹരേ കൃഷ്ണാ🙏🙏
@savithac.r2764
@savithac.r2764 7 ай бұрын
ഞാനും പുതിയ സബ്സ്ക്രൈബ്ർ ആണ്. ജോലിക്ക് വേണ്ടി ശ്രമിക്കുന്ന സമയത്തു കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഓം ഗം ഗണപതായേ നമഃ 🙏🏻🙏🏻🙏🏻
@shobanan2601
@shobanan2601 7 ай бұрын
നമസ്കാരം ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപണം അവതരണം വളരെ നന്നായിട്ടുണ്ട് ഹരേ കൃഷ്ണ
@sathyanil6769
@sathyanil6769 7 ай бұрын
ഓം ഗം ഗണപതയേ നമ:🙏🙏🙏മുദാകരാത്ത മോദകം സഭാവിമുക്തി സാധകം കലാധരാവതം സകം വിലാസിലോക രക്ഷകം അനായകൈക നായകം വിനാശിതേഭദൈത്യകം നതാശു ഭാ ശു നാശകം നമാമിതം വിനായകം🙏🙏🙏
@sheejakb1186
@sheejakb1186 7 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവർക്കും സമാധാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@RemaniMk61
@RemaniMk61 7 ай бұрын
ഓം ഗം ഗണപതയെ നമഃ
@remyagireesh2567
@remyagireesh2567 7 ай бұрын
ഓം ഗം ഗണപതായേ നമഃ 🙏 ഒരു സർക്കാർ ജോലി ലഭിക്കാൻ അനുഗ്രക്കണേ ഭഗവാനെ 🙏
@shailapremji1085
@shailapremji1085 18 күн бұрын
എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏🙏
@sudhamudradatha4834
@sudhamudradatha4834 6 ай бұрын
Ande bhagwane, ande mon oru joli shariyayi kittane Mone ayiram nanni Ande Ganapati bhagwane ❤❤❤❤
@user-uu9kh6ir6m
@user-uu9kh6ir6m 7 ай бұрын
ഗണപതി ഭഗവാനെ ശരണം 🙏🙏🙏🙏
@DrLeenaML-jx6fn
@DrLeenaML-jx6fn 7 ай бұрын
വളരെ സന്തോഷം ഇങ്ങനെ ഒരു ക്ഷേത്രം ആദ്യമായിട്ടാണ് അറിയുന്നത്
@dr.rajanik8914
@dr.rajanik8914 6 ай бұрын
ഗണപതി ഭഗവാനേ എനിക്ക് എത്രയും വേഗം ഞാൻ കാത്തിരിക്കുന്ന ജോലി ലഭിക്കണേ🙏🙏🙏
@dharmaraj7155
@dharmaraj7155 7 ай бұрын
മഹാ ഗണപതി ഭഗവാനെ ശരണം🙏
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 6 ай бұрын
Most beautiful temple in the world.
@BeenaSKumar
@BeenaSKumar 7 ай бұрын
ഓം ഗം ഗണപതിയെ നമഃ 🙏🙏🙏.ശ്രീലക്ഷ്മി, ഉതൃട്ടാതി,ഭഗവാനെ എന്റെ മോൾക്ക്‌ സ്ഥിര വരുമാനം ഉള്ള ജോലി എത്രയും പെട്ടന്നു കിട്ടേണമേ 🙏🙏🙏🙏
@user-cm4qd4mr4g
@user-cm4qd4mr4g 7 ай бұрын
❤ ഇടപ്പിള്ളി ഗണപതി കോവിലെ തിരുമേനി അവിടുന്ന് പൂജ ചെയ്യുമ്പോൾ എൻ്റെ മകന് ഒരു ജോലിക്കായി പ്രാർത്ഥിക്കണേ ജോലി ലഭിച്ചാൽ വഴിയാംവണ്ണം അവിടെ വന്ന് വേണ്ട പോലെയൊക്കെ ചെയ്തു കൊള്ളാം. അത്രക്ക് ബുദ്ധിമുട്ടിലാണെMBA പാസ്സായ കുട്ടിയാണ്.ഷാജു ഉത്രം. പ്രണാമത്തോടെ❤
@charuprabhacharuprabha6866
@charuprabhacharuprabha6866 7 ай бұрын
Hare krishna 🙏 Guruvayurappa
@bindupn7998
@bindupn7998 6 ай бұрын
Lord please give blessings for childrens in my family 🙏🙏🙏
@Arjun.v190
@Arjun.v190 2 ай бұрын
ഓം ഗം ഗണപതയെ നമഃ ഈ ക്ഷേത്രത്തിനെ കുറിച്ച് അറിവ് തന്നതിന് ഒരായിരം നന്ദി ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലതു വരുത്തേണമേ ❤❤❤
@lathabhaskaran244
@lathabhaskaran244 7 ай бұрын
ഓം ഗണേശായ നമഃ 🙏 എറണാകുളത്തു 18 വർഷം ജോലി സംബന്ധമായി താമസിച്ചിട്ടും ഈ വിഡിയോയിൽ കൂടി മാത്രമാണ് ഇങ്ങനെ ഒരമ്പലത്തിനെപ്പറ്റി അറിയാൻ കഴിഞ്ഞത്. Thank you for sharing this video🙏
@sreejaabhisreejaabhi5876
@sreejaabhisreejaabhi5876 7 ай бұрын
ശ്രീജ. മകയിരം ജോലിക്ക് വേണ്ടി അനുഗ്രഹിക്കണേ ഭഗവാനെ.
@RejithasS
@RejithasS 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏, thanks bro, വളരെ ഉപകാരമുള്ള video 🙏
@aparna__anuzz9868
@aparna__anuzz9868 7 ай бұрын
ഓം ഗം ഗണപതയെ നമഃ 🙏🏻 ഓം നമോ നാരായണായ ❤️🙏🏻🕉️
@appusnandus7060
@appusnandus7060 7 ай бұрын
എറണാകുളം ജില്ലക്കാരിയാണെങ്കിലും ഇതുവരെ ഈ അമ്പലത്തെ പറ്റി കേട്ടിട്ടില്ല..ഇനി ഒന്ന് പോകണം.ഓം ഗണപതയേ നമഃ 🙏🙏
@Engilumentekrishna
@Engilumentekrishna 7 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@reeshmaashok8234
@reeshmaashok8234 7 ай бұрын
ഇടപ്പള്ളി ഗണപതി ഭഗവാനെ എന്റെ മോന്റെയും ജോലി ശെരി ആക്കി കൊടുക്കണേ. ഓം ഗം ഗണപതി യെ നമഃ 🙏🙏🙏
@gamayac-vu2nu
@gamayac-vu2nu 6 ай бұрын
ഓം ഗം ഗണപതായേ നമഹ ഇത് കേൾപ്പിച്ചു തന്ന മക്കളെയും അമ്മയെയും ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ ഒപ്പം എന്നെയും
@user-dq4hw9cr8i
@user-dq4hw9cr8i 7 ай бұрын
കഴിഞ്ഞ വർഷമാണ് ഈ ക്ഷേത്രത്തെ പറ്റി ആദ്യമായി കേട്ടത്.. ഭഗവാന്റെ അനുഗ്രഹത്താൽ കഴിഞ്ഞ വർഷവും ഈ വർഷവും ഭഗവാനെ ദർശിക്കാൻ പറ്റി.. അന്നുമുതൽ ഭഗവാന്റെ അനുഗ്രഹം അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ.. ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കുന്നത് ആശ്ചര്യത്തോടെ നോക്കി കാണുവാണ് ഞാനിപ്പോൾ.. അത്രക്കെന്നെ ഭഗവാൻ അനുഗ്രഹിക്കുന്നുണ്ട്.. ഭഗവാനെ കാണാൻ അവസരം കിട്ടിയാൽ എല്ലാവരും പോകണം.. ഭഗവാൻ അനുഗ്രഹിക്കുമെന്ന് ഉറപ്പാണ്
@geethapremanadan6205
@geethapremanadan6205 7 ай бұрын
അമ്പലത്തിന്റെ place പറയോ
@user-dq4hw9cr8i
@user-dq4hw9cr8i 6 ай бұрын
കൊട്ടാരം മഹാ ഗണപതി ക്ഷേത്രം, ഇടപ്പള്ളി
@PraveenaK-zx9yd
@PraveenaK-zx9yd 7 ай бұрын
Hare Krishna 🙏❤️🙏🙏❤️
@vijayakumarip7359
@vijayakumarip7359 7 ай бұрын
ഭഗവാനെ...... കുട്ടികൾക്ക് തിരിച്ചറിവ് ഉണ്ടാകണേ...... നല്ല ബുദ്ധി നൽകണേ
@jayasreejayasree7518
@jayasreejayasree7518 7 ай бұрын
ഹരേകൃഷ്ണ മോന്റെ വീഡിയോയിൽ കൂടി കുതൽ അറിയുവാൻ കഴിഞ്ഞത കഴിഞ്ഞതിന് ഒരുപാടു നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ ഗുരുവായൂരപ്പ ശരണം
@Engilumentekrishna
@Engilumentekrishna 7 ай бұрын
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@mohinimanoj2310
@mohinimanoj2310 7 ай бұрын
എന്റെ മകന് ഒരു ജോലി കിട്ടാൻ എന്നും ഞാൻ കണ്ണനോട് പ്രാർത്ഥിക്കുന്നുണ്ട്. 🙏🙏🙏🙏🙏🙏🙏 കണ്ണൻ ഓരോ വഴികൾ പറഞ്ഞു തരുന്നു. 🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ ❤️ രാധേ ശ്യാം ❤️ ഓം വിഘനേശ്വരായ നമഃ. 🙏🙏🙏🙏🙏🙏🙏
@rathys5665
@rathys5665 7 ай бұрын
Ganesa saranam saranam ganesa 🙏🙏🏻🌹🌹
@Scooboottan
@Scooboottan 7 ай бұрын
ഞാൻ ആഗ്രഹിക്കുന്നത് ഒരു കമ്പനിയിൽ ജോലി കിട്ടാൻ അല്ല.... ലോകത്തെ ഏറ്റവും വലിയ കമ്പനി ഉണ്ടാക്കണം എന്നാണ് ആഗ്രഹം.... എന്നിട്ട് ലോകത്തെ ഏറ്റവും വലിയ ധാനികൻ ആകണം എന്ന്... എല്ലാം ഭഗവാൻ സാധിച്ചു തരണേ 🙏
@Unni678
@Unni678 7 ай бұрын
Athinu risk edukkanam chumma irunal pora
@Scooboottan
@Scooboottan 7 ай бұрын
@@Unni678 ഇപ്പോൾ ഞാൻ national ഹൈവേ വർക്ക്‌ sub കോൺട്രാറ്റ് എടുത്തിട്ടുണ്ട്.... 30 കോടിയുടെ ഒരു Mini Project ആണ്.7 മാസം ആകാറായി. എന്റെ വയസ് 24.. സ്വന്തം Company. 80 labours, 12 staffs. ഇതെല്ലാo എന്റെ കൃഷ്ണനാ സാദിച്ചു തന്നത്...
@Defense-lo7kd
@Defense-lo7kd Ай бұрын
Ellam seri avum😌
@deepthideepthi1433
@deepthideepthi1433 7 ай бұрын
ഭഗവാനെ വിഘ്‌നേശ്വര കാത്തുക്കൊള്ളണേ ഒരു ജോലി എനിക്ക് കിട്ടണേ എല്ലാ തടസങ്ങളും നീക്കിതരണേ ഓം ഗം ഗണപതയേ നമോ നമഃ 🙏🙏🙏🙏
@shobhasajan2234
@shobhasajan2234 7 ай бұрын
എന്റെ മകൾക് ഉടനെ ഒരു നല്ല ജോലി ശരിയാക്കണമേ 🙏🏼🙏🏼🙏🏼
@dhanyam7436
@dhanyam7436 7 ай бұрын
ശാന്ത മായ അന്തരീക്ഷം ഉള്ള ക്ഷേത്രം ആണ്. രാവിലെ 7മണിക്ക് മുൻപ് വന്നാലേ അകത്തു ശ്രീ കോവിൽ നു അകത്തു നിന്ന് തൊഴാൻ സാധിക്കൂ. പുരുഷന്മാർ പാന്റ്സ് ഇട്ടുകൊണ്ട് പ്രവേശിക്കാൻ പാടില്ല. മനസ്സ് നിറഞ്ഞു ഈ ക്ഷേത്രത്തിൽ പോയി തൊഴുതപ്പോൾ. ഓം ഗം ഗണപതയെ നമഃ 🙏🙏🙏കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്നതിന് വിപിനും you tube ചാനലിനും നന്ദി🙏🥰🥰🥰
@Engilumentekrishna
@Engilumentekrishna 7 ай бұрын
നന്ദി 🙏🤗
@karthikkrishna7311
@karthikkrishna7311 7 ай бұрын
OM GUM GANAPATHAYE NAMAHA🙏🙏🙏
@lalithambikasalin6898
@lalithambikasalin6898 7 ай бұрын
ഓം വിഘ്‌നേശ്വരായ നമഃ എന്റെ മകനും മകൾക്കുംവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏
@praseetha.v5826
@praseetha.v5826 6 ай бұрын
ഭഗവാനേ ഞാൻ ആഗ്രഹിച്ച ജോലി ലഭിക്കണ🙏🙏🙏
@sreedevi2651
@sreedevi2651 7 ай бұрын
കൊട്ടാരം ഗണപതി ക്ഷേത്രം.ഞാനും പോയിട്ടുണ്ട്.മോൻ പറയുന്നത് സത്യമായ കാര്യമാണ് ട്ടോ.രാവിലെ 7മണിക്ക് മുമ്പ് എത്തിയാൽ ഉള്ളിൽ കേറി തൊഴാൻ പറ്റും. കൂട്ടപ്പം വഴിപാടും പ്രധാനമാണ് ട്ടോ.നല്ല അനുഭവമാണ്.എല്ലാവരേയും ഗണപതിഭഗവാൻ അനുഗ്രഹിക്കട്ടേ...❤❤❤🙏🏻
@salisumesh8987
@salisumesh8987 7 ай бұрын
Unniyappam kondu povano, atho avde kitto
@rajitha3407
@rajitha3407 7 ай бұрын
രാവിലെ7.45 നു മുൻപുവരെ ഉള്ളിൽ പോയി തൊഴാം ഉണ്ണിയപ്പം റെസീറ്റ് ആക്കിയാൽ ഒഴിവുള്ള ദിവസം കഴിക്കും 3 ആഴ്ചയങ്കിലും കഴിയും ബുക്കിംഗ് കിട്ടാൻ
@nandinimenon6558
@nandinimenon6558 7 ай бұрын
എന്റെ കണ്ണാ വിചാരിച്ച പോലെ ഇപ്പോൾ വരുവാൻ കഴിയാത്തതു കൊണ്ടു മനസ്സുരുകി പ്രാർത്ഥിക്കുന്നു എന്റെ മകൾക്കു വേഗം നല്ല ഒരു ജോലി കിട്ടണേ ഭഗവാനേ. ഓ൦ ഗ൦ ഗണപതയേ നമ:👋👋👋
@yadhukrishnan8708
@yadhukrishnan8708 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤hare krishna
@sreekumarsreelakam6437
@sreekumarsreelakam6437 6 ай бұрын
ഇവിടെ ഞാനും പലപ്രാവശ്യം ഭഗവാനെ കണ്ടു തൊഴുതിട്ടു ഈയൊരു വഴിപാട് ഞാൻ ആദ്യമായിട്ട്കേൾക്കുകയാണ് ഈ അറിവ് തന്നതിന് നന്ദി 🙏
@sonubabu1037
@sonubabu1037 6 ай бұрын
ഭഗവാനെ എനിക്ക് ജോലി ഉണ്ട് എങ്കിലും ഞാൻ ഡ്രീം ആയി മനസ്സിൽ കൊണ്ട് നടക്കുന്ന ജോലി നേടിയെടുക്കാൻ എന്നെ പ്രാപ്തനാക്കി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@sasidharanmk6065
@sasidharanmk6065 6 ай бұрын
OM Gan Ganapathaye Namah ❤
@user-np5oo1zg9v
@user-np5oo1zg9v 7 ай бұрын
Aum gum ganapathaye namaha🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 155 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН