ഒരു സംശയം: നിങ്ങൾക്ക് restaurantൽ ഇരിക്കാൻ സ്ഥലം ഉണ്ടെങ്കിലും നിങ്ങളെന്തിനാണ് ആഹാരം parcel ചെയ്യുന്നത് ?
@atheenai70432 күн бұрын
ശ്രേദിച്ചാൽ അറിയും അവർ ഭക്ഷണം വാങ്ങുന്നത് ഉച്ചയ്ക് അല്ലല്ലോ , പിന്നെ ഉച്ച നേരം ആകുമ്പോഴേക്കും സമീപത്ത് വല്ല resurant ഓ ദാബായൊ ഉണ്ടാവണമെന്നില്ല അതോണ്ട് .
@SanthanuSuresh2 күн бұрын
Exactly ❤️
@greatexpectations14612 күн бұрын
@@atheenai7043 Yes. Car ഒടിച്ച് അധികം ദൂരം പോകത്തത്കൊണ്ട് ഞാൻ അങ്ങനെ ചിന്തിച്ചില്ല
@farsanafarsana73322 күн бұрын
നിങ്ങളെ കൂടെ ഞാനും യാത്രയിലാണെന്ന് ഒരു തോന്നൽ.. അടിപൊളി യാത്ര 👍👍😊
@SanthanuSuresh2 күн бұрын
Thank you so much ❤️
@muthalibpdy9811Күн бұрын
രാജസ്ഥാൻ അടിപൊളിയാണ് ആമിർ ഫോർട്ട് നിർബന്ധമായും കാണണം അതുപോലെ പുഷ്‌കർ മരുഭൂമി യും ജയ്പുർ സിറ്റിയും ഒരേ പൊളി 🙌🙌 നഷ്ടമാവില്ല സമയം കിട്ടുമെങ്കിൽ അജ്മീർ ദർഗയിലും പോയിക്കോ 👍🙌
@SanthanuSuresh23 сағат бұрын
❤️
@mathewdaniel12522 күн бұрын
4:05 From what is written in the pamphlet, I think it is an ad about making Bore well using Tractor compressor
@SanthanuSuresh2 күн бұрын
❤️
@rashidp31382 күн бұрын
I watching your videos..your journey started from kerala. This video is great.. Ur valuable information useful me for my dream india trip..❤
@SanthanuSuresh2 күн бұрын
Thank you so much! Glad my videos are helping you plan your dream trip ❤️
@nazeebnazeeb70462 күн бұрын
ഗ്രാമീണ കാഴ്ചകൾ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ, പല ചാനൽ കാണാറും ഉണ്ട്. എന്നാൽ അവസാനം വരെ skip ചെയ്യാതെ കാണുന്നത് ഇവിടെ മാത്രം ആണ്
@SanthanuSuresh2 күн бұрын
Thank you so much ❤️
@akhiltkesavan17752 күн бұрын
ജീവിതം പറയുന്ന യാത്രകൾ എന്നതാണ് താങ്കളുടെ യാത്രകളെ വ്യത്യസ്തമാക്കുന്നത് ❤❤❤
@SanthanuSuresh2 күн бұрын
Thank you so much ❤️
@anoops7611Күн бұрын
Nice...very good
@SanthanuSuresh23 сағат бұрын
Thanks a lot❤️
@RightchoiceforUКүн бұрын
Njn rajasthan il alwar il aanu poyath job nte part aytt. Enik desert kananm ennu undayrnu.Pakshe pattylla. Ee video njn skip chyathe kandu. Nannayrknnu❤
@SanthanuSuresh23 сағат бұрын
Thank you so much ❤️
@lifeisbeautiful6432 күн бұрын
Adipoli video ❤
@SanthanuSuresh2 күн бұрын
Thank you so much ❤️
@Historic-glimpses2 күн бұрын
കലക്കി മറിച്ചു നന്നായിട്ടുണ്ട്
@SanthanuSuresh2 күн бұрын
Thank you so much ❤️
@ziyadshaheer22712 күн бұрын
ഗംഭീരം....
@SanthanuSuresh2 күн бұрын
Thank you so much ❤️
@ajmalsalam70532 күн бұрын
അടിപൊളി വീഡിയോ ♥️♥️♥️
@SanthanuSuresh2 күн бұрын
Thank you so much ❤️
@rakeshkk31854 сағат бұрын
മരുഫൂമി എന്നു കേട്ടു😊 കുട്ടിക്കാലം ഓര്മ വന്ന ആരെങ്കിലും..
@chandreshcrchandreshcr78302 күн бұрын
ഏന്റെ ഗോ മാതാവേ... അവിടുത്തെ അവസ്ഥ ഭയങ്കര കഷ്ട്ടമാണല്ലോ
@githeshpalakkandi4189Күн бұрын
Good presentation 👌
@SanthanuSuresh23 сағат бұрын
Thank you so much ❤️
@mayeeshradhakrishna55592 күн бұрын
Really nice.. always waiting for your videos
@SanthanuSuresh2 күн бұрын
Thank you so much ❤️
@MahirK-p7b20 сағат бұрын
വഴിയരികിൽ കണ്ടതാണ് ബ്രോ അടിപൊളി
@basheerkadar4518Күн бұрын
Super ❤
@SanthanuSuresh23 сағат бұрын
Thank you so much ❤️
@Nazer-q6g2 күн бұрын
Great vlogs bro 😍👌👌👍👍👍💚💚💚💚
@SanthanuSuresh2 күн бұрын
Thank you so much ❤️
@shalbiejohn8056Күн бұрын
നല്ല എപ്പിസോഡ്.🙏🙏
@SanthanuSuresh23 сағат бұрын
❤️
@princyprasad53622 күн бұрын
❤ Happy to see beauty of Rajasthan ❤
@SanthanuSuresh2 күн бұрын
❤️
@thewarrior52902 күн бұрын
Superb
@SanthanuSuresh23 сағат бұрын
Thank you so much ❤️
@jayamenon12792 күн бұрын
Adipoly Video 👌👌👌
@SanthanuSuresh2 күн бұрын
Thank you so much! 💕
@ShibuAk-r3x2 күн бұрын
Super❤️❤️❤️
@SanthanuSuresh2 күн бұрын
Thank you so much ❤️
@amjadamjadpk281422 сағат бұрын
Venkit rocking 😂😂😂
@ramachandrant22752 күн бұрын
Very nice.....♥️🙋♥️
@SanthanuSuresh2 күн бұрын
Many many thanks❤️
@aswips2 күн бұрын
Expecting long videos
@SanthanuSuresh2 күн бұрын
❤️
@70mmcinemascope37Күн бұрын
Good videos bro❤
@SanthanuSureshКүн бұрын
Thank you so much bro ❤️
@70mmcinemascope37Күн бұрын
@@SanthanuSuresh Dont take too long for north east series after kashmir trip🤘❤️
@sandyj342Күн бұрын
The rooms and hotels you stayed in were really great. Rajasthan food is also better than rest of North India.
@SanthanuSuresh23 сағат бұрын
Sam and Jaisalmeer ❤️
@ranjithkrishnan85912 күн бұрын
Nice Video 😍
@SanthanuSuresh2 күн бұрын
Thank you so much ❤️
@sachin72362 күн бұрын
Good video
@SanthanuSuresh2 күн бұрын
Thank you so much ❤️
@mathewvaghesevarghese99362 күн бұрын
👍❤❤❤👌
@SanthanuSuresh2 күн бұрын
❤️
@specialvideo32272 күн бұрын
👌👌👌👌👍👍
@SanthanuSuresh2 күн бұрын
❤️
@ShadowXYZ__23012 күн бұрын
രാജസ്ഥാനിലും ഒരുപാട് പഴയ പ്രാകൃത വീടുകൾ കണ്ടിട്ട് നിനക്ക് അതെല്ലാം നല്ല ഭംഗി അല്ലേടാ - -
@SanthanuSuresh2 күн бұрын
അതേടാ .. അതിന് നിനക്കെന്താ ചേതം 😏
@sanalthampi16102 күн бұрын
Sudapi
@joykumarjoykumar13432 күн бұрын
💐👍
@SanthanuSuresh2 күн бұрын
❤️
@najimu44412 күн бұрын
ഫൂമി എന്ന് കേൾക്കുമ്പോൾ എന്തോ പോലെ 😭
@SanthanuSuresh2 күн бұрын
❤️
@TheKooliyadan2 күн бұрын
♥️👌
@SanthanuSuresh2 күн бұрын
❤️
@pkjaleel8770Күн бұрын
Sathyam
@SanthanuSureshКүн бұрын
❤️
@Yoursnk20222 күн бұрын
😍😍
@SanthanuSuresh2 күн бұрын
❤️
@aneeshpm78682 күн бұрын
❤❤
@SanthanuSuresh2 күн бұрын
❤️
@bijuravi85222 күн бұрын
രാജസ്ഥാന്റെ പ്രധാന ഭക്ഷണമായ" ദാൽ ബാട്ടി " കഴിക്കാൻ മറക്കരുത്
@SanthanuSuresh2 күн бұрын
❤️
@yanshad19 сағат бұрын
ഈ വീഡിയോയുടെ ട്രോൾ ആരോ ഇറക്കിയിട്ടുണ്ട്
@bushairpuvvathy52082 күн бұрын
Bro.... നല്ല അവതരണം........poli..... Rent ellm onnu parayumo... Plsethrayanu full details..
@SanthanuSuresh23 сағат бұрын
Thank you so much.. ചിലവിന്റെ വീഡിയോ ഷോർട്ട് ആക്കി ഇടുന്നുണ്ട് ❤️
@irfanashahul2282 күн бұрын
Ithu ethu masama ningal rajasthanil poye Ippol climate cold alle
@sijuka86102 күн бұрын
ഫൂമി അല്ല ഭൂമി എന്ന് പറയാൻ ശ്രെദ്ധിക്കണം
@SanthanuSuresh2 күн бұрын
❤️
@lobxalbion8291Күн бұрын
കോട്ടയം സൈഡ് ആയിരിക്കും ഇവര്
@jossy-ir6czКүн бұрын
വിവരണം അടിപൊളി. One doubt - your wife is sitting at the back seat, and how do you both drive and take videos?
@SanthanuSuresh23 сағат бұрын
already 3 cameras fitted on the car, and they are recording almost all the time.
@salinkrishna30372 күн бұрын
hii bro which i phone are you shooting with ?
@SanthanuSuresh2 күн бұрын
16 pro ❤️
@AJVIEWS22442 күн бұрын
Vazhiyarikil kandathaanu.....
@SanthanuSuresh2 күн бұрын
❤️
@Satheesh-ni6hx2 күн бұрын
Youtubil video kurachu koody length aakaam
@SanthanuSuresh23 сағат бұрын
❤️
@LekshmiI-bb6xy2 күн бұрын
pavamSanthnu
@SanthanuSuresh2 күн бұрын
❤️
@shobinaugustine19242 күн бұрын
Zooming irritating sir
@mornigstar9831Күн бұрын
Rajasthan hotel ന്റെ റേറ്റ് എത്രയാ
@SanthanuSuresh23 сағат бұрын
പാക്കേജ് എടുത്തു ..❤️
@aleyammarenjiv79782 күн бұрын
Are you from meenachil ?
@SanthanuSuresh2 күн бұрын
Kanjirappally ❤️
@ShamladA2 күн бұрын
Package ethraya
@SanthanuSuresh2 күн бұрын
ഞാൻ റൂംസ് മാത്രമേ എടുത്തൊള്ളൂ ❤️
@najathullakm79112 күн бұрын
കാമറ ഏതാണ് ഉപയോഗിക്കുന്നത് അതുപോലെ ബൈക്ക് യാത്രയിൽ ഉപയോഗിക്കുവാൻ ഏത് കാമറയാണ് നല്ലത്
@SanthanuSuresh2 күн бұрын
ഞാൻ ഉപയോഗിക്കുന്ന്നത് ഐഫോൺ 16 Pro .. ബൈക്കിൽ ഉപയോഗിക്കാൻ നല്ലതു gopro ആണ് ..❤️
@sumesh_3902 күн бұрын
4:05 😂😂😂
@SanthanuSuresh2 күн бұрын
❤️
@ashwintr73112 күн бұрын
Kottayam alle
@SanthanuSuresh2 күн бұрын
Yes❤️
@ashwintr73112 күн бұрын
@ 🧡
@sajithreghu12 күн бұрын
ആഹാര വൈവിദ്യം കൂടി കാണിക്കണം ..
@SanthanuSuresh2 күн бұрын
👍❤️
@white_devil_edits63072 күн бұрын
Total expense?
@jishnujayaprakash62312 күн бұрын
35 roopa
@SanthanuSuresh2 күн бұрын
ഷോട്ട്സ് ആയി ഇടുന്നുണ്ടല്ലോ ❤️
@francol69032 күн бұрын
രാജസ്ഥാൻ super
@SanthanuSuresh2 күн бұрын
❤️
@johnyv.k37462 күн бұрын
നീതൂ😅😅😅😅
@SanthanuSuresh2 күн бұрын
❤️
@JayasreeES-r7m2 күн бұрын
ഫുൾ വീഡിയോ ആയിമുഴുവൻ കാണിക്കൂ നന്നാകുന്നുണ്ട് ❤
@SanthanuSuresh2 күн бұрын
❤️
@Gnomon016662 күн бұрын
𓆩❣️𓆪𓆩❣️𓆪𓆩❣️𓆪
@SanthanuSuresh2 күн бұрын
❤️
@sreerekha61342 күн бұрын
Ithrayem shopping nadathunna Neethuvinte dress collection athra pora
@SanthanuSuresh2 күн бұрын
😉❤️
@lobxalbion8291Күн бұрын
ടോട്ടൽ expense ഇപ്പൊ വീഡിയോയുടെ ലാസ്റ്റ് പറയാറില്ലല്ലോ? Expense കൂടി വരാണോ😅
@SanthanuSuresh23 сағат бұрын
ഷോർട്ട് വിഡിയോസിൽ എല്ലാം ഉണ്ടല്ലോ ❤️
@lobxalbion829123 сағат бұрын
@SanthanuSuresh okk
@dennyjoy2 күн бұрын
Subscribers koodiyath yeth yathrjyil vech aan
@SanthanuSuresh2 күн бұрын
ഒരു പിടുത്തവുമില്ല .. ഞാനധികം ശ്രെദ്ദിക്കാറില്ല 😉❤️
@V4U0072 күн бұрын
Video daily upload cheyy bro.... Actually ningal reel upload cheyyumbo new video aanenn karuthi eduth nokkum.....😢
@SanthanuSuresh2 күн бұрын
❤️
@sdk46672 күн бұрын
ഇവിടെ വച്ച് വണ്ടിക്ക് എന്തെങ്കിലും കേട് വന്നാൽ എന്തു ചെയ്യും
@SanthanuSuresh23 сағат бұрын
😳❤️
@sonypopz86292 күн бұрын
ചേട്ടാ വീഡിയോ കാണുന്നില്ല
@ajeeshunni13932 күн бұрын
കണ്ണ് തുറന്നു നോക്ക് കാണാം
@SanthanuSuresh2 күн бұрын
ഇപ്പോൾ ok ആയോ ❤️
@sumansframes1652 күн бұрын
രാജസ്ഥാനിൽ ഇത്രയും "മരുഫൂമി" ഉണ്ടെന്ന് ഇന്നാണ് മനസ്സിലായത് 😍😊🫡🫡🫡😅 മരുഭൂമിയിലെ കാഴ്ച്ചകൾ മനോഹരം 😍😍😊
@SanthanuSuresh2 күн бұрын
❤️
@Bhatidapsa77737 сағат бұрын
Rangila rajsthan me jodhpur
@faslurahman6692 күн бұрын
ഗോമാതാ സംരക്ഷണക്കാർ ഇല്ലേ
@nisarhyder84112 күн бұрын
മരുഫൂമി അല്ല bro മരുഭൂ മി 😂
@SanthanuSuresh2 күн бұрын
❤️
@sujathavijayan186Күн бұрын
നീതു ക്ഷീണിച്ചു പോയല്ലോ എത്ര കണ്ടാലും രാജസ്ഥാൻ ബോറടിക്കില്ല